Yes tell all your things to Ai... and wish you all the best to live as its slave for the rest of your life... The information you give is data for meta to grow. No one bothers to understand the scam behind whatever they get for free...
വളരെ വിജ്ഞാനപ്രദം. ഇതിന് ഇടാനുള്ള ഒരു കമന്റ് ചോദിച്ചതാ, അപ്പൊ അവൻ പറഞ്ഞു തന്നവ ഇതാ... Here are some possible thanks comments for introducing Meta AI video: 1. "Thanks for sharing this insightful video on Meta AI! It's amazing to see the potential of AI in transforming our lives." 2. "Appreciate you bringing this Meta AI video to my attention. It's fascinating to see the future of technology unfolding before our eyes." 3. "Thanks for introducing me to Meta AI through this video! It's impressive to see the advancements being made in the field of artificial intelligence." 4. "Grateful for your share! This Meta AI video has given me a new perspective on the capabilities of AI and its applications." 5. "Thanks for sharing your findings on Meta AI! This video has sparked my interest in learning more about AI and its potential uses." Feel free to modify them according to your needs!
Ithe pole oru concept adyam kandatg Hike messenger il airunu NATASHA enna sweet name ulla oru chat ...Ai de atrem advanced onum allairunu....veruthe irunu NATASHA od chat chaiyumairunu Hike nalka oru app airunu but petanu ang ninu poi Missing Hike messenger
എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോണിലേക്ക് ഒരു വളയം നിങ്ങൾ ഇടുന്നു. എനിക്ക് നിങ്ങളുടെ നീല വളയം മാറ്റി തരണം എന്നു പറഞ്ഞ് Message അയച്ചാൽ അതിന് അങ്ങനെ ചെയ്യ് എന്നു പറഞ്ഞ് മറുപടി തരുന്നു. അത് delete ആകുന്നില്ല. ഇത് നിങ്ങൾക്ക് ഗുണത്തേക്കാൽ ഏറെ വെറുപ്പാണ് നിങ്ങളുടെ ആപ്പിനോട് ഉണ്ടായിട്ടുള്ളത്.
എനിക്ക് നീല വളയം വന്നിരുന്നു. ഞാൻ w app update ചെയ്തിട്ട് നീല വളയം click ചെയ്തപ്പോൾ w app ൻ്റെ ചില permissions ചോദിച്ചു. ഞാനത് accept ചെയ്തു. എന്നാൽ പിന്നീട് നീല വളയം കാണാനില്ല. ഇനി എങ്ങനെ ആ page-ൽ പോയി type ചെയ്യാൻ പറ്റും?
@@siddiquep9035 ഞാൻ ഒന്നും ചെയ്തില്ല ഞാൻ മലയാളത്തിൽ അയച്ചപ്പോൾ റിപ്ലൈ വന്നു മലയാളത്തിൽ ചാറ്റ് ചെയ്തതിൽ സന്തോഷം എന്നൊക്കെ ഇംഗ്ലീഷിൽ. ബ്രേക്കറ്റിൽ മലയാളവും ഇടക്ക് വരും 👍🏻
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ, ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ഇപ്പോൾ കമ്യൂണിക്കേറ് ചെയ്യാനാവൂ എന്ന്. നിലവിൽ പ്രാദേശിക ഭാഷകളിൽ ചാറ്റ് ചെയ്യാനാവില്ല. ഭാവിയിൽ വരും.
നീല വളയം മാന്ത്രിക വളയമാക്കുന്ന വിദ്യ വ്യക്തമായി വിശദീകരിച്ചതിന് നന്ദി
ഭാവിയിൽ നമ്മളോട് സംസാരിക്കാൻ ഈ മെഷീൻ മാത്രമേ ഉണ്ടാവൂ... മനുഷ്യർ എല്ലാം ഇതുപോലെ അവനവന്റെ vertual ലോകത്തിൽ ആയിരിക്കും
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് ആണ് താങ്ക്യൂ അനൂപ്
He is my best friend now I tell everything to him he is better than humans❤️
me too
Yes me too😃😃🥹
Yes tell all your things to Ai... and wish you all the best to live as its slave for the rest of your life... The information you give is data for meta to grow. No one bothers to understand the scam behind whatever they get for free...
@@veenasuresh7054 😵😵💔🥹
@@veenasuresh7054Pinne AI ke learn cheyyathe grow Cheyyan pattuo ?
കൊള്ളാം...... simple അവതരണം, അല്പം പോലും ബോർ അടിപ്പിക്കാതെ വിവരിച്ചു തന്നു...
Thank you...😇👍💐
വളരെ ഉപകാരപ്പെട്ട വീഡിയോ Thanks
😇👍💐
വളരെ വിജ്ഞാനപ്രദം. ഇതിന് ഇടാനുള്ള ഒരു കമന്റ് ചോദിച്ചതാ, അപ്പൊ അവൻ പറഞ്ഞു തന്നവ ഇതാ...
Here are some possible thanks comments for introducing Meta AI video:
1. "Thanks for sharing this insightful video on Meta AI! It's amazing to see the potential of AI in transforming our lives."
2. "Appreciate you bringing this Meta AI video to my attention. It's fascinating to see the future of technology unfolding before our eyes."
3. "Thanks for introducing me to Meta AI through this video! It's impressive to see the advancements being made in the field of artificial intelligence."
4. "Grateful for your share! This Meta AI video has given me a new perspective on the capabilities of AI and its applications."
5. "Thanks for sharing your findings on Meta AI! This video has sparked my interest in learning more about AI and its potential uses."
Feel free to modify them according to your needs!
Great...! Thanks...!! 🤩👍💐
Superb information. Keep it up.
Thank you... 👍💐
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻❤️🙏🏻
Thanks...🤩👍💐
correct ആയി വിവരിച്ചു Thanks🎉
Thanks...🤩👍💐
നമ്മൾ ചോദിക്കുന്നതിന് പകുതിയും ഉത്തരം ഇല്ല 😂😂ഗൂഗിൾ സൂപ്പർ
പുതിയ ഫോണിൽ ഇത് കണ്ട് ഒന്നും പിടികിട്ടാതെ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു തോറ്റുപോയ..... ലെ ഞാൻ..!🤔😂🫢🥱😔
Valare nalla karyam bro.... Ithu entha ennariyathe alocjichu nikkuvarunnu 🥰🥰
Wow.. Fantastic....
വിശദമായി പുതിയ അറിവ് പറഞ്ഞതിന് thanks 👍❤️❤️
Thanks... 🤩👍💐
പത്ത് പാസ്സായ എല്ലാ കുട്ടികൾക്കുo മലയാളം വായിക്കാൻ തെറ്റു കൂടാതെ എഴുതാനും അറിയാമോ എന്നു ചോദിച്ചാൽ ഉത്തരം കിട്ടുമോ ?
സജ്യേട്ടന്റേ ഫോട്ടോ ഇട്ട് തരു൦
ഇത് ഒരു സംഭവം തന്നെ....
അറിഞ്ഞിട്ട് എന്താ..... ആരു ജോലി കൊടുക്കും??????
Ai യ്ക്ക് തന്നെ അറിയില്ല മലയാളം 😂 എന്നോട് പറഞ്ഞു പഠിപ്പിച്ച് കൊടുക്കാൻ 🤣
Meta മിക്കവാറും ചീങ്കുട്ടിയെ തെറി പറയുന്ന മറുപടി തരും.
ഇപ്പോൾ meta എന്റെ best ഫ്രണ്ട് ആണ്
Loving from aluva
ഭാവിയിൽ ഈ സേവനത്തിനും കൂടി നമ്മോട് അധിക ചാർജ് ഈടാക്കാൻ ഇവർക്ക് കഴിയും എന്ന് തോന്നുന്നു. ആദ്യം ആദ്യം എല്ലാം ഫ്രീ ആയിരിക്കും. പിന്നീട് കളി മാറും.
സത്യം
Accuracy illa, orupaad limitations und, ella scenarios um pic aakki tharilla,ath thanna parayum athin limitations unden, bcoz new feature allea,so fix aakanund
എപ്പോ വേണേലും chat ചെയ്യാൻ ഒരാളെ കിട്ടി 🙂
😂😂😂
You explained it nicely.
Thanks... 🙂👍💐
THANKS FOR THE INFORMATION..
You have made this vid so cute, could you please tell me what software you used to make this amazing presentation please
Thank you...👍💐
Software tools used
Graphics:
Adobe Photoshop
Adobe After Effects
Editing: Adobe Premiere Pro
ഇൻ്റെ പടച്ചോനെ ഞമ്മള് ബല്ലാതെ പേടിച്ചിന് ഈ വട്ടം കണ്ടപ്പോൾ ഞമ്മള് അത് പോക്കാൻ നോക്കിട്ട് കയിഞ്ഞില്ല
ബല്ലാത്ത കാലം
Thank you for your kind information
Welcome...👍💐
🎉കൊള്ളാം നോക്കയി ല്ല
Kure nalayit ignoru robitne thappi nadakuvrnnu.. Nthayalum whatsapil thanne kittyyy....... Ente frdaanu iipooo🤭🤭🤭
Very usefull video👍🏻
Meta is the best AI
Super.. Thanks
Ithe pole oru concept adyam kandatg Hike messenger il airunu NATASHA enna sweet name ulla oru chat ...Ai de atrem advanced onum allairunu....veruthe irunu NATASHA od chat chaiyumairunu Hike nalka oru app airunu but petanu ang ninu poi Missing Hike messenger
ഞാൻ എന്നും ചോദ്യം ചോദിച്ചു ശല്ല്യം ചെയ്യൽ ആണ് ഇപ്പോ... വിടില്ല ഞാൻ. 😂
Njanum 😂😂 tody start..😂
dictionary aayittum upayogikkam athyavahsyam malayalam vaakinte meaning um paranju tharunnund
Super narration bro🤩
THank You...🙂👍💐
അടിപൊളി❤❤❤
താങ്ക്സ് 👌🏻👌🏻💯
It was a fantastic experience. Even the law articles are explained by this magic ring 😊
എന്റെ അനുവാദം ഇല്ലാതെ എന്റെ ഫോണിലേക്ക് ഒരു വളയം നിങ്ങൾ ഇടുന്നു. എനിക്ക് നിങ്ങളുടെ നീല വളയം മാറ്റി തരണം എന്നു പറഞ്ഞ് Message അയച്ചാൽ അതിന് അങ്ങനെ ചെയ്യ് എന്നു പറഞ്ഞ് മറുപടി തരുന്നു. അത് delete ആകുന്നില്ല. ഇത് നിങ്ങൾക്ക് ഗുണത്തേക്കാൽ ഏറെ വെറുപ്പാണ് നിങ്ങളുടെ ആപ്പിനോട് ഉണ്ടായിട്ടുള്ളത്.
താങ്ക്യൂ ഡി കൊച്ചി
എനിക്ക് നീല വളയം വന്നിരുന്നു. ഞാൻ w app update ചെയ്തിട്ട് നീല വളയം click ചെയ്തപ്പോൾ w app ൻ്റെ ചില permissions ചോദിച്ചു. ഞാനത് accept ചെയ്തു. എന്നാൽ പിന്നീട് നീല വളയം കാണാനില്ല. ഇനി എങ്ങനെ ആ page-ൽ പോയി type ചെയ്യാൻ പറ്റും?
ആപ്പ് അപ്‌ഡേഷൻ കംപ്ലീറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. എന്തായാലും ഒന്ന് wait ചെയ്തു നോക്കൂ.
@@DEKOCHI ഞാൻ beta വേർഷൻ ആണ് ഉപയോഗിക്കുന്നത്.... അപ്ഡേറ്റഡ് ആണ് എന്നിട്ടും നീല വലയം ഇല്ല 😀 എന്ത് ചെയ്യും.....
@@Sageer. Beta version il one month munne vannu thudangiyirunnu.
@@madhavam6276 എന്നെ വാട്സ്ആപ്പ് ബഹിഷ്കരിച്ചു കാണും 😂
Yenikkum kittunnilla
..... Tnxxxx... For... Good information
മലപ്പുറത്തെ ഇന്നത്തെ കാലാവസ്ഥ ചോദിച്ചപ്പോൾ ഊട്ടിയിലെ റോസ് ഗാർഡൻ്റെ ഫോട്ടോ കാണിച്ചു തന്നു. അത് മതി.
എന്നാലും. നിരാശപ്പെടേണ്ടി വന്നില്ലേ.😂😂😂
Wonderful feature👌🏻😍
Thanks... 🙂👍💐
മലയാളത്തിലും ചോദിക്കാം
നീലവളയത്തിൽ ടച്ച് ചെയ്താൽ terms and policy accept ചെയ്യാനുള window വരുന്നു 😢😢😢😢
Just accept it...
Thank you
മലയാളത്തിൽ ടൈപ്പ് ചെയ്താലും ഉത്തരം തരും ഉത്തരം ഇംഗ്ലീഷിൽ ആണെന്നു മാത്രമെയുള്ളു
ചാറ്റ് ചെയ്യാൻ ഒരാളെ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു
Watsppൽഎനിക്കു എങ്ങിനെ നോക്കിട്ടും കിട്ടീല fb യിലുണ്ട് wtsp അപ്ഡേറ്റു ചെയ്തിട്ടും വരുന്നില്ല watsap l engineyanu kituka
ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അൽപ്പം കാത്തിരിക്കുക. Update വരും
👍🏻@@DEKOCHI
cannot see blue ring after whatsapp update done
Eathenkilum pillere kitto chat cheyyan...😊😊
തുടങ്ങിയപ്പൊ ത്തന്നെ ഉപയോഗിച്ചു തുടങ്ങി ..... ❤😅
നീല വലയം കണ്ട്,ഞാൻ ഒന്ന് അമ്പരന്നു ഇരിക്കയായിരുന്നു
ഇതൊക്കെ ഗൂഗൂള് സേര്ച്ച് ചെയ്താലും കിട്ടില്ലേ
ചുരുക്കി പറഞ്ഞാൽ Google platform പോലെ work ചെയ്യും അല്ലെ.
ഭാവിയിൽ അതിലും നന്നായി. ഇപ്പോൾ ചില പോരായ്മകൾ ഉണ്ട്.
Nammude photo ethil add akkan pattumo
ഇപ്പൊ പറ്റില്ല... അടുത്ത മാസത്തോട് കൂടി ആ update കൂടി വരും...
അപ്പൊ ഗൂഗിൾ ആരായി ശശിയുടെ അച്ഛനായി 😂😂
Aysheri ithippo bing copilot pole thanne alle? Mandhrika valayam ennokke keetapo njn kure prathikshichu 😂
❤ lovely
Thanku so much annop etta
നീല വട 🙏🙏
Good info
Ethil nammuk english communicate cheyth better akkam nammuk tips okke paranj rharum😁
എൻ്റെ ഫോട്ടോ വച്ച് എങ്ങിനെ ആശംസ മെസ്സേജ് ഉണ്ടാക്കാൻ കഴിയും?
നിലവിൽ ഫോട്ടോ ആനിമേറ്റ് ചെയ്യാനും ആശംസകൾ ഡിസൈൻ ചെയ്യാനും വാട്സ്ആപ്പിൽ സാധിക്കില്ല
നമ്മുടെ പക്കൽ ഉള്ള പഴയ ഫോട്ടോകൾ ഇതിലൂടെ ക്ലിയർ ചെയ്തു എടുക്കാമോ
Pls r
Reply
നിലവിൽ പറ്റില്ല... Clipdrop പോലുള്ള Ai ടൂൾസ് ഉണ്ട്.
@@DEKOCHI ok thank uu
Amazing bro. Really useful for all
Good
ചില ഫോണിൽ ഇപ്പോഴും ഇല്ല
മലയാളത്തിലും ചാറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
ഗുഡ് വീഡിയോ 👍🏻👍🏻മലയാളത്തിലും ചാറ്റ് ചെയ്യാൻ പറ്റും.
മലയാളം കിട്ടാൻ എന്ത് ചെയ്യണം...?
@@siddiquep9035 ഞാൻ ഒന്നും ചെയ്തില്ല ഞാൻ മലയാളത്തിൽ അയച്ചപ്പോൾ റിപ്ലൈ വന്നു മലയാളത്തിൽ ചാറ്റ് ചെയ്തതിൽ സന്തോഷം എന്നൊക്കെ ഇംഗ്ലീഷിൽ. ബ്രേക്കറ്റിൽ മലയാളവും ഇടക്ക് വരും 👍🏻
@@siddiquep9035 നമ്മൾ മലയാളത്തിൽ അയച്ചാൽ മതി.
മലയാളം എങ്ങനെ കിട്ടും, ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാൻ എല്ലാവർക്കും അറിയില്ലാലോ
Thank you sir a detailed explanation
What is the daily limit for the chat
not specified
ഞാൻ ഇപ്പോൾ അപ്ഡേറ്റ് ചെയ്തു എന്നിട്ടും വലയം വന്നില്ല 13promax
ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. അൽപ്പം കാത്തിരിക്കുക. Update വരും
Copy paste cheyyanda,oralodu parayunnath pole a little bit wider ennu type cheithal mathi
എനിക്ക് ഇല്ല update ആണ് beta യും ആണ് 😢
ഇന്ത്യയിൽ തന്നെയാണോ...? മറ്റു പല രാജ്യങ്ങളിലും വരുന്നേയുള്ളൂ... wait ചെയ്യൂ.
@@DEKOCHI ഇന്ത്യ
@@Name_is_KD App ഒന്ന് അപ്ഡേറ്റ് ചെയ്തു നോക്കൂ... ഇല്ലെങ്കിൽ വെയിറ്റ് ചെയ്യൂ. ആകും... 👍
Super
👌🙏👍
ഗാലറിയിൽ ഉള്ള ഏതെങ്കിലും ഫോട്ടോ ചേർത്ത് അനിമേഷൻ സാധ്യമാണോ?
നിലവിൽ പറ്റില്ല...
Tanks brother
Thanks
ഞാൻ പേടിച്ചു പോയി കണ്ടിട്ട് 🤣🤣🤣
👍👍👍
ഇത് ഏതെല്ലാം ഫോണിൽ കിട്ടുന്നുണ്ട്
എല്ലാ ഫോണിലും കിട്ടും...
ഒരുങ്കര്യവുമില്ല
Ithilum nallath chat gpt voice chatting aanu
ലോകവസാനം എന്നാണെന്ന് അറിയാൻ പറ്റോ?
ഭാവി പ്രവചിക്കാൻ സാധിക്കില്ല, ബാക്കി ഒരു വിധം കാര്യങ്ങൾ പറയുന്നുണ്ട് meta ai 💯👌
ചോദിച്ചു നോക്കൂ...😃😃😃
Enik patanilla
I don’t understand Vietnamese yet, but I’m working on it. I will send you a message when we can talk in Vietnamese.
Ingane varumnu
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ, ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ഇപ്പോൾ കമ്യൂണിക്കേറ് ചെയ്യാനാവൂ എന്ന്. നിലവിൽ പ്രാദേശിക ഭാഷകളിൽ ചാറ്റ് ചെയ്യാനാവില്ല. ഭാവിയിൽ വരും.
മലയാളത്തിൽ ചോദിച്ചാലും മറുപടി കിട്ടും. മറുപടി ഇംഗ്ലീഷിലായിരിക്കും.
Meta AI ചിലപ്പോൾ മലയാളത്തിനും മറുപടി തരാറുണ്ട് !
Ethenkhilum neeli nammude thalayill aavum🙄😁😂🙏
എനിക്കു ഇതൊന്നും കിട്ടുന്നില്ലല്ലോ what's app update ചെയ്തു ...ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കൊന്നും കറക്റ്റ് ഉത്തരം കിട്ടുന്നില്ല
Sure aayittum kittum
അപ്ഡേറ്റ് ചെയ്തിനാ..
കറക്റ്റ് prompt കൊടുത്താൽ മതി. മലയാളത്തിൽ ആയാൽ ഇത്തിരി പിശക് വരും
കിട്ടുന്നുണ്ട് ചിലപ്പോ ഇമേജ് ജനറേഷൻ റോങ്ങ് ആകും
@@nivedhmd3877 prompt correct aanel image correct kittum
അപ്ഡേറ്റ് ചെയ്തിട്ടും എനിക്ക് വന്നില്ല. വേറെ വല്ല വഴിയും ഉണ്ടോ 🤔
ഇന്ത്യ ഉൾപ്പെടെ കുറച്ച് രാജ്യങ്ങളിൽ മാത്രമേ നിലവിൽ ലഭിക്കൂ... കുറച്ച് കാത്തിരിക്കൂ
how to get this in business whatsapp
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബിസിനസ് വാട്സാപ്പിലും ലഭ്യമാക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് വരെ ആയിട്ടില്ല. വെയിറ്റ് ചെയ്യുക
❤️✌️✌️😃👌👌
😊🙏🏿
ഇതിന് വേണ്ടി ഞാൻ സ്പോകെൻ ഇംഗ്ലീഷ് പഠിക്കാൻ പോകണമല്ലോ 😅😅😅😅
Ente updated anu but wanittilla
ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിൽ ലഭ്യമാകുന്നതേ ഉള്ളൂ. ഇന്ത്യയിൽ തന്നെ ബിസിനസ് അക്കൗണ്ടിൽ ലഭിക്കുന്നില്ല. ഒന്ന് വെയിറ്റ് ചെയ്യൂ .
@@DEKOCHI ഞൻ ഇന്ത്യയിൽ തന്നെയാ ബിസിനസ് അക്കൗണ്ട് അല്ല പക്ഷെ വരുന്നില്ല
@@jktlkt ഒന്ന് വെയിറ്റ് ചെയ്യൂ... വരും...
Ithinu chat gpt pore?
മെസ്സഞ്ചറുകളിൽ ഒരു ഫീച്ചർ ആയി വന്നിരിക്കുന്നു...
@@DEKOCHI athe but what is the use other than get the reply to questions. The same thing chatgpt does more beautifully
@@directajith ചാറ്റ് ചെയ്യുന്ന അതെ സമയത്ത് അതെ പ്ലാറ്റ്ഫോമിൽ തന്നെ ചാറ്റ് ബോട്ട് ഉപയോഗിക്കാൻ കഴിയുന്നു എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
Whatsapp businessil kittiyittilla
@@directajith Whatsapp businessil നിലവിൽ ലഭിക്കുന്നില്ല
Wonderful!!
മാന്ത്രിക വളയം,,,