ഫോണിൽ ഒളിഞ്ഞിരിക്കുന്ന കൊടുംചതി ഈ ഐറ്റം പെട്ടന്ന് ഡിലീറ്റ് ചെയ്യുക പണികിട്ടും

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 28

  • @Subi560
    @Subi560 3 месяца назад +4

    ഞാനിപ്പോൾ കണ്ടതേയുള്ളൂ സ്പോട്ടിൽ തന്നെ ചെയ്തു താങ്ക്യൂ ബ്രദർ

  • @vincentozanam8646
    @vincentozanam8646 4 месяца назад +5

    നന്ദി സഹോദരാ!!!🙏🙏🙏

  • @leopardtiger1022
    @leopardtiger1022 2 месяца назад +1

    Very very clear useful video thank you so much.

  • @swarajathi707
    @swarajathi707 Месяц назад

    ❤️ Sir, it's an Amazing, Thank you 🥰👍

  • @pradeep.k2930
    @pradeep.k2930 2 месяца назад +1

    This video was helpful. Thak you bro

  • @Aneeshr717
    @Aneeshr717 Месяц назад

    എനിക്ക് ഇത് പണ്ടേ അറിയാം .. ഞാനത് പണ്ട് മുതലേ ചെയ്യാറുണ്ട് .. ബ്രോ അത് മാത്രമല്ല പിന്നെ നമ്മുടെ സെർച്ച് ഡിലീറ്റ് ആക്ടിവിറ്റിയും ഉണ്ട്.. അതും പലരും ശ്രദ്ധിക്കാറില്ല .. നിങ്ങളുടെ വീഡിയോ പലർക്കും ഉപകാരപ്രദമാണ് ആശംസകൾ ..

  • @anandsrajan5274
    @anandsrajan5274 4 месяца назад +4

    Neela Vellayam delete ചെയ്യാന്‍ pattumo

  • @ochan4884
    @ochan4884 4 месяца назад +1

    Instead orally narrating if you show with arrow mark for the next step, it will be easier to do. Otherwise one has to jot down all the steps which is tedious.

  • @rafeeqrejance8662
    @rafeeqrejance8662 2 месяца назад

    Thank you for your helpful vedios

  • @muhammedali-c4b
    @muhammedali-c4b Месяц назад

    Sir paranjathupole settingsil google search chaithu click chaithu kazhinju pinned sir parayunnathonnum ithil kanunnilla one side Recommended ennum one side All services ennumanu kanikkunnath

  • @vijayvijayan5060
    @vijayvijayan5060 3 месяца назад +1

    Thank you

  • @georgevarghese7747
    @georgevarghese7747 3 месяца назад

    How will you delete search history of Galaxy A14 5G

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 4 месяца назад +1

    Verygood

  • @muralidharan7637
    @muralidharan7637 2 месяца назад

    സെറ്റിംഗ്സ് ൽ പോകേണ്ട ആവശ്യമില്ല.. ഫോണിൽ മുകളിൽ നമ്മുടെ പേരിന്റെ ആദ്യ അക്ഷരം( english ലെറ്റർ ) ഒരു റൗണ്ടിൽ കിടക്കുന്നുണ്ട് അതിൽ press ചെയ്താൽ നേരെ നമ്മുടെ അക്കൗണ്ടിൽ പോകും അവിടെ സെർച്ച്‌ ഹിസ്റ്ററി...manage history എന്നിങ്ങിനെ കാണും അതു ക്ലിക്ക് ചെയ്താൽ ഡിലീറ്റു കാണിക്കും.. അതുമല്ലെങ്കിൽ.. ഹിസ്റ്ററി not saving കൊടുത്താൽ അവിടെ ഒന്നും saving ആകില്ല..

  • @shainypaulose1343
    @shainypaulose1343 3 месяца назад

    Dash board ലെ ഫോൺ നമ്പർ കളയാൻ പറ്റുമോ

  • @underworld2770
    @underworld2770 Месяц назад

    മേളിൽ.. എന്നത് മുകളിൽ എന്ന് പറയാൻ മോന് കഴിയില്ലേ..?

  • @subhashpk8169
    @subhashpk8169 4 месяца назад

    Onnamathayi no button for setting

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 3 месяца назад +3

    വെബ് ആൻഡ് ആക്ടിവിറ്റി ഓഫ് ചെയ്താൽ പോരേ 😮

  • @SumathiPv-c3q
    @SumathiPv-c3q 4 месяца назад +9

    നില വളയം Delet ചെയ്യാൻ പറ്റുമോ

  • @bijugopalank6844
    @bijugopalank6844 4 месяца назад

    👍

  • @subhashpk8169
    @subhashpk8169 4 месяца назад

    Nothing understood waste vedeo

  • @NjaanBharatheeyan
    @NjaanBharatheeyan 3 месяца назад +1

    യൂട്യൂബ് സെറ്റിംഗ്സ്ൽ മാനേജ്‍ ഹിസ്റ്ററി വഴി പോയാലും പോരെ?

  • @easternvalley6310
    @easternvalley6310 2 месяца назад

    Chrom ഒഴിവാക്കിയാൽ mobil പിന്നെ work ആവില്ല.ആരും അബദ്ധം ചെയ്യേണ്ട.Online ൽ പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം.😅😅😅😂😂😂😂😊

  • @forsaleforsale7677
    @forsaleforsale7677 3 месяца назад

    👍