പരസ്യം നിർത്താം |Stop search related advertisment in mobile phone |how to stop advt in mobile

Поделиться
HTML-код
  • Опубликовано: 30 сен 2024
  • In this video we are talking about how we can go to Google's settings and stop the ads of many products that are unwanted on your mobile.
    How to Ads block in mobile,How to enable Mobile ads block,How to activate Ads free,How to activate Ads free in mobile,Mobile malayalam tips,Malayalam,How to Block ads in mobile Ads,What is Mobile ads,How to block Advertisement in mobile,How to block ads,Adblock in mobile,Andro creations,കേരളം,മലയാളം,Malayalam mobile tips,Mobile tips malayalam,Technology,Technology malayalam,Ads block Android mobile,Ads free applications
    ‪@abhisvision4159‬

Комментарии • 409

  • @abhisvision4159
    @abhisvision4159  11 месяцев назад +50

    സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ചോർത്തുന്നത് ഇങ്ങനെയാണ് Must watch : ruclips.net/video/3X74w2O96UM/видео.html

    • @rajaramms745
      @rajaramms745 8 месяцев назад +1

      അടിപൊളി

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 7 месяцев назад +1

      Abhis vishan ചാനൽ എല്ലാം വ്യക്തമായി പറയുന്നു ഉപകാരപ്രദമാകുന്നു നന്ദി.പലർപറയുമ്നത് കേട്ട് അതുപോലെ ഒക്കെ ചെയ്തെങ്കിലും പരസ്യം പോയില്ല.App market disabil ചെയ്തപ്പോഴാണ് പരസ്യങ്ങൾ പോയത്.

  • @unnivaava2055
    @unnivaava2055 10 месяцев назад +354

    ഈ വീഡിയോ ഒന്ന് തുറക്കാൻ 40സെക്കന്റ് പരസ്യം കണ്ടഞാൻ 😂🇮🇳

  • @minisundaran1740
    @minisundaran1740 9 месяцев назад +42

    ഇത് വരെ യുട്യൂബിൽ കണ്ട വീഡിയോ കളിൽ best വീഡിയോ ആയി. പരസ്യം കൊണ്ടു ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല. 👍👌👌👌

  • @hai.1234
    @hai.1234 9 месяцев назад +1

    അല്ല bro, താങ്കൾ ഇങ്ങനെ പരസ്യം ഒഴിവാക്കാൻ ഐഡിയ പറഞ്ഞാൽ താങ്കളുടെ കഞ്ഞി കുടി മുട്ടുവല്ലോ.. താങ്കൾക്കും പരസ്യം വേണമല്ലോ ചില്ലറ കിട്ടാൻ....

  • @19manalur50
    @19manalur50 4 месяца назад +1

    വെറുതെ പറയുന്നതാണ് g 0:40 google chrome പണം വാങ്ങി ഇടുന്ന പരസ്യം ജന്മം ഉണ്ടെങ്കിൽ പോകില്ല

  • @ansarudheenmambadan
    @ansarudheenmambadan 9 месяцев назад +4

    ഇങ്ങനെ ചെയ്‌താൽ ഗൂഗിൾ ads അല്ലെ പോവുകയൊള്ളു, തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് allow കൊടുത്തിട്ടുണ്ടങ്കിൽ അതിൽ നിന്നും വരുന്ന ads പോവില്ലല്ലോ....???

  • @sajeevlal6002
    @sajeevlal6002 10 месяцев назад +19

    നമസ്കാരം ഞാൻ ഇപ്പോഴാണ് താങ്കളുടെ യൂട്യൂബ് കണ്ടത്. മറ്റുള്ള യൂട്യൂബറിൽ നിന്നും വ്യത്യസ്തമാണ് താങ്കൾ. കൃത്യമായിട്ട് താങ്കൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദിയുണ്ട്. ഞാൻ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. Thanks❤

    • @abhisvision4159
      @abhisvision4159  10 месяцев назад +1

      Thanks for your comment and support 🙏

  • @Littleprince1104
    @Littleprince1104 9 месяцев назад +1

    വെറുതെ പറ്റിക്കരുത് ട്ടോ ഞാൻ ഈ പറഞ്ഞത് പോലെ എല്ലാം ചെയ്തു. എന്നിട്ട് യൂട്യൂബിൽ ഒരു വീഡിയോ ഓപ്പൺ ആക്കി ദാ വരണ് അപ്പോഴും പരസ്യം. ഒന്നല്ല രണ്ടെണ്ണം.
    കഷ്ടം ണ്ട് ട്ടോ.

  • @amma4115
    @amma4115 10 месяцев назад +3

    ഇങ്ങനെയൊക്കെ ചെയ്തിട്ടും യൂട്യൂബ് വീഡിയോസ് ഓണാക്കുമ്പോൾ വീണ്ടും പരസ്യം വരുന്നു.. അപ്പോൾ എന്ത് ചെയ്യും..

  • @noushad71
    @noushad71 11 месяцев назад +4

    സുഹുർത്തേ ഇതൊക്കെ രണ്ട് മൂന്ന് വർഷം മുമ്പേ പലരും യൂ ട്യൂബിൽ ഇട്ടതാണ് മിക്ക ആൾക്കാരും ഇതൊക്കെ പയറ്റി നോക്കിയതാണ് എന്നാലും പരസ്യം വരുന്നുണ്ട് വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ അത് പറയൂ😉

    • @soorajraj8197
      @soorajraj8197 10 месяцев назад +1

      No permanent solution, our typing datas, voice everything collecting by AI and keep tracking us

  • @khaleelpadanna2193
    @khaleelpadanna2193 9 месяцев назад +1

    ഈ സെറ്റിങ് ചെയ്താൽ യുട്യൂബിലും പരസ്യങ്ങൾ ഒഴിവായി കിട്ടുമോ ? അതോ ഗൂഗിളിൽ മാത്രമാണോ ?

    • @abhisvision4159
      @abhisvision4159  9 месяцев назад

      Google le search related ads ozivayikitum. RUclips ads ilathe Kanan premium version eduthal madhi but monthly payment und

  • @znews650
    @znews650 5 месяцев назад +2

    ഒരു കാര്യവുമില്ല ചെയ്തിട്ടും വരുന്നു

  • @abl6483
    @abl6483 11 месяцев назад +14

    😍😍 താങ്കളെ ഇന്ന് സബ്സ്ക്രൈബ് ചെയ്തതേയുള്ളൂ..
    കാത്തിരുന്ന വീഡിയോ ആണ് ആദ്യം തന്നെ കിട്ടിയത്🙏🙏
    ഒത്തിരി സന്തോഷം സുഹൃത്തേ 😊

    • @abhisvision4159
      @abhisvision4159  11 месяцев назад +2

      Thank you very much for your comment and support 🥰

  • @shahulhameed-cw1sn
    @shahulhameed-cw1sn 9 месяцев назад +1

    വാട്സാപ്പ് ബാൻ ആയത് ശരിയാക്കുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @abhisvision4159
      @abhisvision4159  9 месяцев назад

      നിങ്ങളുടെ WhatsApp-ലെ കോൺടാക്റ്റ് ബട്ടൺ വഴി WhatsApp l ബന്ധപ്പെടുകയും നിങ്ങളുടെ problem വ്യക്തമായി വിശദീകരിക്കുകയും ചെയ്യുക. Mail um cheyyam

  • @mohandasvt601
    @mohandasvt601 9 месяцев назад +1

    ഇതുപോലെ യുറ്റൂബ് വീഡിയോയിലെ പരസൃങ്ങൾ ഒഴിവാക്കാൻ കഴിയുമോ

    • @abhisvision4159
      @abhisvision4159  9 месяцев назад

      Premium version eduthal madhi but monthly payment und

  • @rafeekponnus9877
    @rafeekponnus9877 7 месяцев назад +1

    വീഡിയോ കാണാൻവേണ്ടി 18 സെക്കന്റ്‌ പരസ്യം കാണേണ്ടിവന്നു 😭😭😭

  • @tbhaskarankallur3873
    @tbhaskarankallur3873 26 дней назад +1

    ഒരിക്കലും പരസ്യം വരാതിരിക്കാൻ ഒറ്റ വഴിയേ ഉള്ളു ഫോൺ ഉപയോഗിക്കാതിരിക്കാ ബാക്കി ഇത്തരം പോസ്റ്റുകൾ കണ്ട് സമയം കളയണ്ട ഒന്നും നടക്കുന്നില്ല

  • @minisundaran1740
    @minisundaran1740 9 месяцев назад +1

    ഇതിൽ ഇപ്പോഴും കാണുമ്പോൾ പരസ്യം വരുന്നു അതെന്താണ് ഒന്ന് പറഞ്ഞു തരുമോ. താങ്കൾ പറഞ്ഞ പോലെ ചെയ്തു.

  • @purushothamang1524
    @purushothamang1524 14 дней назад +1

    ഒന്നും മനസ്സിലാവില്ല. ഒരു പോയിൻ്ററിനു പകരം പലതും കൂട്ടത്തിൽ പറയുന്നൂ.

  • @ibrutv
    @ibrutv 4 месяца назад +1

    ചാനൽ ഓപ്പൻ ചെയ്യുമ്പോൽ വരുന്ന പരസ്യം എങ്ങനെ ഒഴിവാകാം 😂😂

  • @itshowtime7698
    @itshowtime7698 10 месяцев назад +1

    Chettan പറഞ്ഞ പോലെ ചെയ്തു എന്നിട്ടും പരസ്യം വരുന്നുണ്ട്

  • @MuraliOman-x1v
    @MuraliOman-x1v 7 месяцев назад +1

    RUclips ലെ പരസ്യം നിർത്താൻ വഴിയുണ്ടോ boss

    • @abhisvision4159
      @abhisvision4159  7 месяцев назад

      RUclips premium version. But monthly payment und

  • @shameemmk7754
    @shameemmk7754 9 месяцев назад +1

    Yutube പരസ്യം ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ???

    • @abhisvision4159
      @abhisvision4159  9 месяцев назад

      Yes premium version eduthal madhi but monthly payment und

  • @balum300
    @balum300 10 месяцев назад +4

    ഇങ്ങിനെ ചെയ്താൽ ഭാവിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നു പറയാൻ പറ്റുമോ. കാരണം പരസ്യങ്ങൾ യൂട്യുബിന്റെ ഒരു വരുമാനമാർഗ്ഗമാണ്. അതു വേണ്ടെന്നു വച്ചാൽ മറ്റു എന്തു ചെയ്യും. കമ്പ്യൂട്ടറിൽ adblock instal ചെയ്തപ്പോൾ പരസ്യം വരാതായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർ മുന്നറിയിപ്പ് തന്നു. അവഗണിച്ചപ്പോൾ എനിക്ക് യൂട്യൂബ് വിഡിയോകൾ കിട്ടാതായി .പിന്നീട് adblock മറ്റേണ്ടിവന്നു

  • @ratheeshaswathy4905
    @ratheeshaswathy4905 10 месяцев назад +4

    അത് രണ്ടു ഡിലീറ്റ് ചെയ്തു വച്ചിട്ടും പരസ്യം വരുന്നുണ്ട് 🤔

    • @santhoshkannankg5880
      @santhoshkannankg5880 9 месяцев назад

      എനിക്കും

    • @maneeshknair4814
      @maneeshknair4814 9 месяцев назад

      Personal ads mathre വരാതെ ഇരിക്കുള്ളു... Normal ads varum...

  • @harisambari8404
    @harisambari8404 3 месяца назад +1

    ഇത്രേം കത്തി വയ്ക്കാതെ ആവശ്യമുള്ളത് പറഞ്ഞാൽ പോരെ

  • @shafee3134
    @shafee3134 9 месяцев назад +1

    ഇതെല്ലാം ചെയ്തു പരസ്യ O പോവുന്നില്ല ല്ലോ

  • @jacobmathew1644
    @jacobmathew1644 3 месяца назад +1

    Bhai which phone you are using ? My phone is samsung S22, I did'nt find things mentioned by you in google

  • @shareefcheyyu5483
    @shareefcheyyu5483 4 месяца назад +1

    Supper video yutubil add kanulallo idh cheyth kazhinjal

    • @abhisvision4159
      @abhisvision4159  4 месяца назад

      RUclips premium edukandi varum but payment nd

  • @shafir4699
    @shafir4699 11 месяцев назад +4

    യൂട്യൂബിൽ പരസ്യം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @abhisvision4159
      @abhisvision4159  11 месяцев назад

      Channel l video und. Please check

    • @abhisvision4159
      @abhisvision4159  11 месяцев назад

      Thanks for your comment and support

    • @YTmoonKnight
      @YTmoonKnight 11 месяцев назад +1

      RUclips uninstal chyyuka

    • @IAMJ1B
      @IAMJ1B 11 месяцев назад +1

      ​@@YTmoonKnightnee oru സംഭവം തന്നെ

    • @mi.th.
      @mi.th. 11 месяцев назад +1

      കാശ് അടകണം

  • @ManafManu-by1cv
    @ManafManu-by1cv 5 месяцев назад +1

    പൊന്നാര സുഹൃത്തേ നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചെയ്തു എന്നിട്ടും ഒരു പരസ്യവും പോകുന്നില്ല.90% ശതമാനം പോയിട്ട് ഒരു ശതമാനം പോലും മാറിയിട്ടില്ല. ഏതെങ്കിലും ഒരു ആപ്പ് തുറന്നാൽ സെക്കന്റ് വെച്ച് പരസ്യം വരും. പ്ലസ് അത് പോകാൻ എന്താ മാർഗം?

  • @abdulrahiman7435
    @abdulrahiman7435 9 месяцев назад +1

    ഫരയുന്നതും വിഡിയോയും സ്പീഡ് കൂടിപ്പോയി !

    • @abhisvision4159
      @abhisvision4159  9 месяцев назад

      Next video l sradhikam. Thanks for your comment and support

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 9 месяцев назад +4

    പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിൽ കാണിക്കൂ.

  • @vinodkumar-bm7zf
    @vinodkumar-bm7zf 11 месяцев назад +1

    പരസ്യം നിർത്താൻ.... പറയുന്നവന്റെ ചാനലിൽ പരസ്യം... ഉണ്ട്.... എന്നറിയുക... യൂട്യൂബ്... പരസ്യ ത്തിലൂടെ ആണ് നടക്കുന്നത്... അത്‌ മുകേന കോടികണക്കിന് ആളുകൾ ... നല്ല... ജീവിതം..ജീവിച്ചു... പൊന്നു എന്നും അറിയുക

  • @jameschacko1017
    @jameschacko1017 7 месяцев назад

    Face book il sponcered പരസ്യം ഇല്ലാതാക്കാൻ വല്ല മാർഗവുമുണ്ടോ

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 9 месяцев назад +1

    എല്ലാ ഫോണിലും ഇത് ചെയ്യാൻ പറ്റില്ല. എന്റെ 2 ഫോണിലും നോക്കി ഗൂഗിൾ എടുക്കുക്കുമ്പോൾ ഈ പറയുന്ന ഒരു ഓപ്ഷനും വരുന്നില്ല.

  • @muktharmuthu1623
    @muktharmuthu1623 9 месяцев назад

    facebook ൽ കർണാടക languge ലാണ് വരുന്നത് language എങ്ങനെ മലയാളം ആക്കാം

  • @MaharoofKp-ek8lp
    @MaharoofKp-ek8lp 4 месяца назад +1

    കാര്യംങ്ങൾ ചുരുക്കി പറയുക

  • @v.r.ashokan3344
    @v.r.ashokan3344 9 месяцев назад +1

    Pocco c31- ൽ ഈ ഓപ്ഷൻ കാണുന്നില്ല.

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 месяца назад

    യൂട്യൂബിൽ ഞാൻ കൂടുതൽ 🙏🙏🙏ടൈം ഇല്ല ടൈമിൽ വരുന്നത് എന്തൊരു ശല്യം ആണ് പരസ്യം ഞാൻ ഒന്നു നോക്കട്ടെ 😂

  • @RajuP-t7d
    @RajuP-t7d 5 месяцев назад

    നെറ്റിന്റെ ഉരുളൽ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @geevarghesejacob6152
    @geevarghesejacob6152 9 месяцев назад +1

    കടുവയെ കിടുവ പിടിച്ചല്ലോ

  • @abdumk1
    @abdumk1 10 месяцев назад +1

    യൂട്യൂബിൽ വരുന്ന പരസ്യം ഒരിക്കലും നിറുത്താൻ പറ്റില്ല ചെങ്ങായി. ഗൂഗിളിൽ ഒക്കെ വല്ലപ്പോഴും പരസ്യം വരൂ. യുട്യൂബിൽ ആണ് പരസ്യം. വെറുതെ ഓരോ കോപ്പ്

  • @അജ്മീറിൻനിലാവ്

    പ്രിയ സുഹൃത്തേ നിങ്ങളുടെ മായി അത്യാവശ്യം നേരിട്ട് ഒരു വിഷയം സംസാരിക്കേണ്ടതുണ്ട് നിങ്ങൾ എവിടെയാണുള്ളത് എങ്ങനെയാണ് വരേണ്ടത് സമയം എങ്ങനെ ഒന്ന് നമ്മുടെ

  • @sureshshanthi5082
    @sureshshanthi5082 4 месяца назад

    ഇതെല്ലാം ചെയ്തിട്ടും പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 11 месяцев назад +2

    ഇത് കൊണ്ട് ഒരു കാര്യവുമില്ല

  • @hyderalipullisseri4555
    @hyderalipullisseri4555 10 месяцев назад +3

    പരസ്യം എല്ലാവരും വേണ്ട എന്ന് വെച്ചാൽ യൂട്യൂബർ മാർക്ക് വരുമാനം കിട്ടുക എങ്ങിനെ !?😮

  • @shameerkhankh3047
    @shameerkhankh3047 23 дня назад

    താങ്കൾ പരസ്യം വരാതെ ഇരിക്കാനുള്ള എല്ലാ വീഡിയോയും ഞാൻ കണ്ടു.
    താങ്കൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ എല്ലാം ഞാൻ ചെയ്തു എന്നിട്ടും എൻ്റെ ഫോണിൽ പരസ്യങ്ങൾ വരുന്നുണ്ട്.ഞാൻ പറഞ്ഞത് സത്യമാണ്.താങ്കളുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ വാട്സാപ്പിൽ ഇട്ടു തരാമായിരുന്നു പരസ്യം വരുന്നതിന്റെ സ്ക്രീൻഷോട്ട്🙏😒
    എൻെറ കമൻറ് കണ്ടാൽ താങ്കൾ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു🙏

  • @shibudk4592
    @shibudk4592 5 месяцев назад

    എൻ്റെ വീട്ടിൽ വൈഫൈ ഉണ്ട്, പക്ഷേ ഫോണിൽ നെറ്റ് സ്ലോ അണ്. നെറ്റിൻ്റെ സ്പീഡ് കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ.

  • @Mohmed-g5j
    @Mohmed-g5j 9 месяцев назад +1

    ആശാനെ ഈ പരസ്യ മെങ്കിലും ഒന്ന് നിറുത്തി വെക്കൂ മറ്റു പരസ്യ കാർക്ക് മാതൃകയാവട്ടെ

  • @balakrishanakurup1662
    @balakrishanakurup1662 Месяц назад

    Yahoo. And google mail ൽ പരസ്യം വരുന്നത് എ ങ്ങനെ നിർത്താം ഒന്ന് പറഞ്ഞു തരുമോ

  • @ghostraider1328
    @ghostraider1328 9 месяцев назад

    നിങ്ങളെ പോലുള്ള കുറേ ആളുകൾ പറയുന്നു എന്നിട്ട് പരസ്യo വരുന്നില്ലേ ഒന്ന് നോക്ക് ഏത് പരസ്യം ആണ് വരാതെ ഇരിക്കുന്നത് ഇരിക്കേണ്ടത് ഞാൻ മുന്നേ ചെയ്ത് വെച്ചതാ ഇപ്പോളും വരുന്നുണ്ട് 😏😏😏

  • @yousaf-bb3sd
    @yousaf-bb3sd 5 месяцев назад +1

    Oppo not available

  • @777samsu
    @777samsu 9 месяцев назад

    Imo കോളിൽ ആണ് കൂടുതൽ പരസ്യം വരുന്നത്
    പിന്നെ യൂട്യൂബിലും

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 10 месяцев назад +1

    ഇതൊന്നും ഫലവത്തായ കാര്യം അല്ല ..

    • @abhisvision4159
      @abhisvision4159  10 месяцев назад

      Thanks for your comment and support 🙏

  • @aliadam4680
    @aliadam4680 5 месяцев назад

    യുട്ടൂബിൽ shrt vldios blok ചെയ്യാൻ പറ്റുമോ?

  • @AnilKumar-ii5yn
    @AnilKumar-ii5yn 8 месяцев назад

    I phone ൻറെ കാര്യങ്ങൾ പറഞ്ഞാൽ നല്ലതായിരുന്നു

  • @georgethomas3904
    @georgethomas3904 2 месяца назад

    നിനക്ക് വരുന്ന ഒരു കുഴപ്പം നീ ഏത് കാര്യത്തെ ക്കുറിച്ച് പറയാൻ വരുന്നേരം അതിന്റെ അപ്പുറത്തെ കാര്യത്തിനുള്ള പരിഹാരമാണ് പറയുന്നത്? എന്താണ് നിന്റെ ഈ രോഗത്തിനുള്ള പരിഹാരം?

  • @abduljabbarjabbar
    @abduljabbarjabbar 9 месяцев назад

    ഈ പറയപ്പെടുന്ന എല്ലാ ഓപ്ഷനുകളും ചെയ്ത് നോക്കി എന്നിട്ടും ഒരുരക്ഷയുമില്ല പഴയ പടി തന്നെ 😅

  • @vijaykmanattil3177
    @vijaykmanattil3177 9 месяцев назад +1

    I phone ണിന്റെസെറ്റിങ്ങിൽgoogl എന്നത്കാണു
    ന്നില്ലല്ലോ'

  • @The-in1th
    @The-in1th 9 месяцев назад

    Ithokke chumma cheyya...veendum varunde...😂😂😂 advertisement

  • @beenasunil5694
    @beenasunil5694 9 месяцев назад +1

    Delete aya photos enganayanu edukkua

  • @msgopakumar8281
    @msgopakumar8281 9 месяцев назад +1

    നിങ്ങൾ onnu slow ആയി പറയു.

  • @santhoshkumarv.p3416
    @santhoshkumarv.p3416 4 месяца назад

    ചാറ്റുകളൊന്നും ഗാലറിയിൽ കാണാൻ പറ്റുന്നില്ല എന്തു ചെയ്യണം

  • @jashir1418
    @jashir1418 10 месяцев назад +1

    Tns

  • @shaijabiju2731
    @shaijabiju2731 9 месяцев назад

    ഞാൻ ഇതു പോലെ ചെയ്തിട്ട് ശരിയായില്ല ഇനി എന്താ ചെയ്യാ അതു രണ്ടും ഡിലീറ്റ് ചെയ്തു

  • @viswanathankgkg8890
    @viswanathankgkg8890 2 месяца назад +1

    Voliyam kuttan enthu cheiyanam

    • @abhisvision4159
      @abhisvision4159  2 месяца назад

      Nte channel l related video und please watch

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 9 дней назад +1

    സംസാരത്തിന്റെ സ്പീഡ് കുറക്കുക

  • @josevarghese5238
    @josevarghese5238 5 месяцев назад

    നിങ്ങൽ പറഞ്ഞതുപോലെ എന്നിട്ടും പരസൃം വരുന്നുണ്ട്.

  • @Ashokankkala
    @Ashokankkala 9 месяцев назад

    ഇത് കാണുമ്പോൾ ഉള്ള പരസ്യം എങ്ങനെ നിർത്താം

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 9 месяцев назад +4

    👌❤️സൂപ്പർ
    കുറച്ചുകാലമായി ഞാനും തിരയുന്ന വീഡിയോ ആണിത് വളരെ...
    happy സ്നേഹം ഇഷ്ടം

    • @abhisvision4159
      @abhisvision4159  9 месяцев назад +1

      Thanks for your comment and support 🙏

  • @KMC_Devan
    @KMC_Devan 9 месяцев назад

    ഇത് ഐഫോണിൽ ചെയ്യാൻ പറ്റുന്നില്ലല്ലോ അതിനു എന്ത് ചെയ്യും

  • @josegorres878
    @josegorres878 9 месяцев назад +2

    ഉപയോഗിക്കുന്ന നെറ്റിന്റെ പകുതിയും ad ആണ് തീർക്കുന്നത് 😡😡😡😡

  • @razalentertainmentandvlog2296
    @razalentertainmentandvlog2296 7 месяцев назад

    നിങ്ങൾ എന്തൊക്കെയോ പറഞ്ഞു കൺഫ്യൂഷൻ ആക്കി ടൈം കളയാണ്

  • @nizar224
    @nizar224 10 месяцев назад +1

    ഐഫോണിൽ ഇതൊന്നും ഇല്ല അതിന് പറ്റിയ വിഡിയോ ഉണ്ടോ

  • @abhipillai4887
    @abhipillai4887 9 месяцев назад +1

    iPhone il engana cheyunne

  • @dharmapovil
    @dharmapovil 3 месяца назад +1

    Explanation is too fast

  • @gireeshmadhavan8831
    @gireeshmadhavan8831 9 месяцев назад

    ഈവീഡോയിയിലെപരസൃംഎന്തുചെയ്യു

  • @mrk6637
    @mrk6637 3 месяца назад +2

    വളരെ ഉപകാരം 🎉

  • @sunilkumarnair6369
    @sunilkumarnair6369 10 месяцев назад +1

    ഇതുപോലെ ചെയ്താൽ ഉണ്ടാകുന്ന ദോശ പ്രശ്നങ്ങൾ കൂടി പറയണം😅

  • @SanalKumar-lv9oh
    @SanalKumar-lv9oh 10 месяцев назад +3

    ഫോൺ hang ആകുന്നതു മാറ്റാൻ പറഞ്ഞുതന്ന technics ഒക്കെ ചെയ്തശേഷം developer off ആക്കി കഴിഞ്ഞാൽ വീണ്ടും change ചെയ്ത options എല്ലാം പഴയതു പോലെ കാണപ്പെടുകയും complaint പരിഹരിക്കപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരം?

    • @BitterTruth525
      @BitterTruth525 9 месяцев назад

      Change the phone with a phone having better processor

  • @jazeel007
    @jazeel007 8 месяцев назад

    ഇതൊക്കെ ചെയ്തു പിന്നേം പരസ്യം വരുന്നുണ്ട്

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 9 месяцев назад +1

    I am using ..... dns ❤

  • @Ashraf-k9o
    @Ashraf-k9o Месяц назад

    ഇതൊക്കെ ചെയ്തു എന്നിട്ടും പരസ്യം വരുന്നു

  • @nashafii
    @nashafii 4 месяца назад +1

    Thanks Bro

  • @SureshNarayanan-h3p
    @SureshNarayanan-h3p 19 дней назад +1

    ചേട്ടാ പൊളി 👌🏼

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 10 месяцев назад +2

    M X player ൽ വരുന്ന പരസ്യങ്ങൾ എങ്ങനെ stop ചെയ്യാമെന്ന് ഒന്ന് പറഞ്ഞു തരാമോ ? Please

    • @iypemathew7787
      @iypemathew7787 6 месяцев назад

      സിംപിൾ ഡൌൺലോഡ് ചെയ്ത വീഡിയോ കാണാൻ ആണെങ്കിൽ net off ചെയ്യുക,😊

  • @thetru4659
    @thetru4659 10 месяцев назад +1

    താങ്കൾ വീഡിയോയിൽ പറയുന്ന പ്പോലെ ഐ ഫോണിൽ Ads option ഇല്ല.

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 11 месяцев назад +2

    തേങ്ങാക്കൊല എല്ലാം ചെയ്തു മടുത്തു

  • @user-to3nv9hc9q
    @user-to3nv9hc9q 9 месяцев назад +1

    പരസ്യം വഴി തന്നെയാണ് താങ്കൾക്കും കാശ് കിട്ടുന്നത്,

  • @rasheedsaidu3248
    @rasheedsaidu3248 9 месяцев назад +4

    ഇതൊക്കെ ചെയ്തു പിന്നേം പരസ്യം വരുന്നുണ്ട് മാഷേ

  • @sebintc5238
    @sebintc5238 3 месяца назад +1

    Super

  • @sivakrishna1337
    @sivakrishna1337 10 месяцев назад +2

    😂 കൊള്ളാം, ചേട്ടാ, സൂപ്പർ thanks

  • @manojm1639
    @manojm1639 6 месяцев назад +1

    Thanks

  • @nimeshso3104
    @nimeshso3104 9 месяцев назад +1

    ഞാൻ ഇത് ചെയ്തു എന്നിട്ടും പഴയതുപോലെ തന്നെ

  • @abhinandvm1472
    @abhinandvm1472 4 месяца назад +1

    Good

  • @aamishub5228
    @aamishub5228 9 месяцев назад +1

    Thanks

  • @shajicheruvo3984
    @shajicheruvo3984 9 месяцев назад +1

    Thangs

  • @santhoshkannankg5880
    @santhoshkannankg5880 9 месяцев назад +1

    പറഞ്ഞതു പോലെയൊക്കെ ചെയ്തിട്ടുണ്ട്👍 ഇനി പരസ്യം വരുമോ എന്നു നോക്കട്ടെ😂 വരില്ല എങ്കിൽ അടിപൊളി👍...... വീണ്ടും പരസ്യം delete ചെയ്യാനായി എന്റെ ജന്മം ബാക്കിയായി😢

    • @abhisvision4159
      @abhisvision4159  9 месяцев назад

      Personalized Advertisement varilla. Thanks for your comment and support 🙏

  • @enlightarabiccoaching6710
    @enlightarabiccoaching6710 9 месяцев назад

    Ithu kondonnum parsym varunnath nilkunnilla