രഹസ്യമായി മെസ്സേജുകൾ വായിക്കാം. | How to read messages on WhatsApp without Blue tick Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 126

  • @sebastianvargheseperumana1447
    @sebastianvargheseperumana1447 4 месяца назад +17

    എന്തിനാ ഒരാൾ അയക്കുന്ന മെസ്സേജ് ബ്ലു ടിക്ക് കാണാത്ത രീതിയിൽ ചെയ്യുന്നത് 😢, ഈ സമയം നിങ്ങൾ കുറച്ച് കൂടി പോസിറ്റീവ് ആയി ചിന്തിക്കു 😢😢😢😢😢❤❤😊

    • @Anuprsd
      @Anuprsd 3 месяца назад +3

      Nanma maram kalikalle.. avashyam ullavark upakarapedum.nee udayip aanu atha negative thought

    • @Alokia5105
      @Alokia5105 5 дней назад

      😏😏😏😏😏😏

  • @Mano-dz8kl
    @Mano-dz8kl 4 месяца назад +8

    തരികിട ആളുകൾ ആണ് ഇതൊക്കെ ട്രൈ ചെയ്യുന്നേ.. .ഒരാൾ സംസാരിക്കുന്നത് താൽപ്പര്യമില്ലെങ്കിൽ നേരിട്ട് പറയുക എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുതെന്നു തീർന്നില്ലേ പിന്നെ. ഇങ്ങനെ മറ്റുള്ളവരുടെ ഇമോഷനെ പോലും മാനിക്കാത്ത കൊറേ എണ്ണങ്ങൾ ഉണ്ട്

  • @sudheeshsudheesh9227
    @sudheeshsudheesh9227 5 месяцев назад +112

    ബളു ടിക്ക് കാണാൻ പറ്റാത്ത വിധത്തിൽ ചെയ്തു വെക്കുന്ന വർ ഒരിക്കലും നമ്മുടെ സുഹൃത്തല്ല. അവരിൽ കള്ളത്തരം ഉണ്ട്. അങ്ങിനെ ചെയ്യന്നവരെ ഉടനടി ഒഴിവാക്കണം

  • @terleenm1
    @terleenm1 5 месяцев назад +34

    ബ്ലൂട്ടിക് കാണാൻ പറ്റാത്ത രീതിയിൽ സെറ്റ് ചെയ്തവർക്ക് ഞാൻ മെസ്സേജ് അയക്കറില്ല. ഞാൻ കണ്ടില്ല എന്ന് പറയാണ് വേണ്ടി ആണ് ഈ കള്ളന്മാർ അങ്ങനെ ചെയ്യുന്നത് 😂

    • @abhisvision4159
      @abhisvision4159  5 месяцев назад +2

      🥰

    • @ajmaljamal2856
      @ajmaljamal2856 5 месяцев назад +5

      അങ്ങനെ ഉള്ളവരെ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

    • @Jelekha985
      @Jelekha985 5 месяцев назад +1

      😅😅😅😅

    • @anamikab1862
      @anamikab1862 3 месяца назад +1

      കണ്ടില്ല എന്ന് പറഞ്ഞാലും info യിൽ നോക്കിയാൽ അറിയാൻ പറ്റും

    • @terleenm1
      @terleenm1 3 месяца назад

      @@anamikab1862 അത് എങ്ങിനെ ആണ് നോക്കുക എന്ന് ഒന്ന് പറയാമോ

  • @HamzaThattan-po1oy
    @HamzaThattan-po1oy 4 месяца назад +2

    Adipoliyane trikkukal ❤

    • @abhisvision4159
      @abhisvision4159  4 месяца назад

      Thanks for your comment and support 🥰

  • @mridangayathi
    @mridangayathi 5 месяцев назад +4

    How to stop flickering, & flashing notification from some times rummy circle, octa etc etc

  • @daksharajeev366
    @daksharajeev366 5 месяцев назад +4

    ഇത് ഞാൻ ഇപ്പോൾ ചെയ്തു നോക്കി 👍👍👍സൂപ്പർ. സ്റ്റാറ്റസിന്റെയും ചെയ്യണേ.

  • @AbhiMon-nw1hc
    @AbhiMon-nw1hc 5 месяцев назад +5

    Najn manassil kandath nigal maanath kandu you the real youtuber ❤

  • @akhilamalu8415
    @akhilamalu8415 4 месяца назад +1

    Read recept off akki vachavar nammude message nokkiyittundo ennu engane ariyan pattum?

  • @sudheeshsudheesh9227
    @sudheeshsudheesh9227 4 месяца назад +4

    ഇത് കളളത്തരം മനസിൽ സൂക്ഷിക്കുന്ന വർക്കുവേണ്ടി മാത്രമുള്ളതാണ്. എന്റെ ഫോണിൽ ഒരാൾ ഇങ്ങിനെ ചെയ്യുന്ന തു കണ്ടാൽ അ പ്പോൾ OUT

  • @lissacl3486
    @lissacl3486 4 месяца назад +4

    എന്തിനാ സാറെ ഞങ്ങളെ കള്ളത്തര പഠിപ്പിക്കുന്നത്?. ഇത് ഏറ്റവും ഗുരുതരമായ അപകടമാണ്

  • @SatheeshKumar-m6s
    @SatheeshKumar-m6s 5 месяцев назад +2

    Dear sir, is there any option for Voice message

  • @akhilamalu8415
    @akhilamalu8415 4 месяца назад

    2 number il oru phone il business account onnu sada account.oru time il message randilum ayakumpol onnil double tick veezhum onnil single tick .enthayirikum angane kanikunne .avar enthelum setting akki vaykunnathu kondano

  • @Jithpanakkal
    @Jithpanakkal 5 месяцев назад +5

    നിങ്ങൾ സബ്‌സ്ക്രൈബ് ചെയ്യാതാണ് കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ബട്ടൻ പിന്നെ ലൈക് ബട്ടൻ പിന്നെ എല്ലാ ബട്ടനും അങ്ങ് അമർത്തിയേക്ക്😯

  • @jinsonpaul7918
    @jinsonpaul7918 5 месяцев назад +2

    ഒരുമിച്ചു മുന്നേറാൻ താല്പര്യം ഉള്ളവർ വായോ

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 5 месяцев назад +3

    Anganecheythal nammal vayikunnillannu karuthi msg ayakilla enthinanu kallatharam cheyunnath ithariyunnavark manasilavum

  • @babuu3287
    @babuu3287 4 месяца назад +2

    കള്ളത്തരം ഉള്ളവരാണ് ഇങ്ങനെ ചെയ്യുന്നത്. അവർ എല്ലാ കാര്യവും ഇങ്ങനെ ഒളിഞ്ഞായിരിയ്ക്കും..... അത് കൊണ്ട് ചേട്ടൻ ഇത് പോലത്തെ കാര്യം പറഞ്ഞോണ്ട് വരാതെ നോക്കുക....

  • @JyothiJo-wz5tb
    @JyothiJo-wz5tb 5 месяцев назад +7

    വാട്ട്സ് ആപ്പുകൾ എങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നത് ഒന്ന് എന്ന് പറഞ്ഞു തരുമോ

  • @akhilamalu8415
    @akhilamalu8415 4 месяца назад

    Last seen off aki vachavar online il varunnathu ariyanum last vannittu poya time ariyanum option undo

  • @swapvlog1
    @swapvlog1 10 дней назад +2

    ബ്ലൂ ടിക് ഇല്ലാതെ വോയിസ്‌ കേൾക്കാൻ പറ്റുമോ

  • @anamikaelizabeth6474
    @anamikaelizabeth6474 5 месяцев назад +16

    നമ്പർ ആണ് save ചെയ്തതെങ്കിൽ?എന്താ ഇപ്പൊ ഉണ്ടായേ!ഒന്നും പിടി കിട്ടിയില്ല മാഷേ. എനിക്ക് ആവശ്യം ഉള്ള ഒരു ഓപ്ഷൻ ആയിരുന്നു. കുറച്ചു പേരെവട്ടം കറക്കാൻ ഒരു നല്ല പണി ആയിരുന്നു 😂😂

  • @shanavas9858
    @shanavas9858 5 месяцев назад +1

    Sir youtube front മെനുവിൽ പഴയപോലെ അല്ലാതെ എല്ലാ വീഡിയോ ലിസ്റ്റും ഒരുമിച്ചു വന്നിരിക്കുന്നു.. പഴയപോലെ മാറ്റണം എന്ത് സെറ്റിംഗ്സ് ആണ് ചേഞ്ച്‌ ചെയ്യേണ്ടത്?

    • @abhisvision4159
      @abhisvision4159  5 месяцев назад

      Shorts ano prumich varunath

    • @shanavas9858
      @shanavas9858 5 месяцев назад

      @@abhisvision4159 അല്ല front മെനു ലിസ്റ്റ് ആണ്

    • @shanavas9858
      @shanavas9858 5 месяцев назад

      @@abhisvision4159 first youtube ഓപ്പൺ ചെയ്യുമ്പോ വരുന്ന suggetion ലിസ്റ്റ് ആണ്

  • @Straykids_stay_forever_love
    @Straykids_stay_forever_love 5 месяцев назад

    Ithokke ok . But nammal vaayichit reply cheydu avark enn karuduka and apozum avar namuk ayacha msg blue tick aayi kaanikathe irikukayum venam. Ath engane

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад +2

    അങ്ങനെ ചെയ്താൽ ആ msg അയച്ച വ്യക്തിക്ക്‌ ഒരു പാട് വിഷമം ആവില്ലേ

  • @daksharajeev366
    @daksharajeev366 5 месяцев назад +4

    സ്റ്റാറ്റസ് കാണാനുള്ള വഴിയുണ്ടോ, അവർ മനസ്സിലാക്കാതെ. ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ അതായിരുന്നു അത്യാവശ്യം.

    • @abhisvision4159
      @abhisvision4159  5 месяцев назад

      Read receipt off akkam. Alengil app use cheyendi varum

    • @daksharajeev366
      @daksharajeev366 5 месяцев назад

      @@abhisvision4159 എന്ന് വെച്ചാൽ എന്താ എനിക്ക് ഫോണിന്റെ സെറ്റിംഗ്സ് ഒന്നും അറിയില്ല.

    • @daksharajeev366
      @daksharajeev366 5 месяцев назад

      @@abhisvision4159 ഫോൺ സെറ്റിംഗ്സ് ഒന്നും ചെയ്യാൻ അറിയില്ല

  • @AkhilGulmohar
    @AkhilGulmohar 5 месяцев назад +4

    വോയ്സ് മെസ്സേജ് ഒന്നും ഇതുപോലെ കേൾക്കാൻ പറ്റില്ല

  • @sam-sy3it
    @sam-sy3it 4 месяца назад +1

    If you don't like their message, why you are read message. It wrong way. I am not doing this..

  • @rejinjoyjoy4567
    @rejinjoyjoy4567 5 месяцев назад

    Number block cheytha engane cal cheyyamenne parayamo❤❤❤

  • @shynisala880
    @shynisala880 5 месяцев назад

    ഹെലോ സർ... 4g ആണ് മൊബൈൽ. വൈഫൈ connect ചയ്യുബോൾ നെറ്റ് കിട്ടുന്നില്ല. കുഴപ്പം ഒന്നും പറഞു തരുമോ സർ സെറ്റിംഗ് മാറി കിടക്കു anno.. ഞൻ dubai ആണ്. നാട്ടിൽ ഡാറ്റാ കുഴ്പം ഇല്ലായിരുന്നു

  • @sunilravindranath1280
    @sunilravindranath1280 4 месяца назад

    ആരെങ്കിലും നമ്മളെ block ചെയ്താൽ അത് നമ്മൾക്ക് unblock ചെയ്യാൻ പറ്റുമോ?

  • @sebastianvargheseperumana1447
    @sebastianvargheseperumana1447 4 месяца назад

    ഇങ്ങനെ ഉള്ളവർ കള്ളത്തരം ഉള്ളവർ അവരെ മൊത്തത്തിൽ ഒഴിവാക്കു 😂❤😢😢😅

  • @anamikaelizabeth6474
    @anamikaelizabeth6474 5 месяцев назад +3

    ഒരു പ്രാവശ്യം സബ്സ്ക്രൈബ് ചെയ്തു. ഇനി എങ്ങനാ 🙄🤔😅

  • @SreeanandSree
    @SreeanandSree 4 месяца назад

    👌🔥🔥🔥

  • @rajeevvv3275
    @rajeevvv3275 5 месяцев назад

    ഡിലീറ്റ് for every one ആണോ കൊടുക്കേണ്ടത് ബ്രോ

  • @arshyjunu5570
    @arshyjunu5570 2 месяца назад

    Read receipts off cheythal pore

  • @SimiSebastian-fh1re
    @SimiSebastian-fh1re 5 месяцев назад

    Enikku onnum varunnillallo search cheyyumbol ingane? Views undakkan ulla thattippu aano

  • @mollyjoseph7752
    @mollyjoseph7752 4 месяца назад +1

    അഭി ഒരു സംഭവം തന്നെ. "ഫ്രണ്ട്‌സ് മായി പിണങ്ങി നിക്കുമ്പോ " ഹിഹി.... 🤣🤣🤣🤣

  • @anamikaelizabeth6474
    @anamikaelizabeth6474 5 месяцев назад +3

    മാഷേ നമ്മൾ തന്നെ ക്രിയേറ്റ് ചെയ്ത ഗ്രൂപ്പ്‌. ആ ഗ്രൂപ്പ്‌ ആവശ്യം ഇല്ലെങ്കിൽ എങ്ങനെ ആ ഗ്രൂപ്പ്‌ എടുത്തു കളയും. Please ഒന്ന് പറഞ്ഞു തരാവോ 😢

    • @Jelekha985
      @Jelekha985 5 месяцев назад

      😅😅😅😅

    • @nammuandme
      @nammuandme 4 месяца назад

      Back poyal exit kanumallo.......

    • @SibilaVk
      @SibilaVk 3 месяца назад

      😀

  • @sreeranj7314
    @sreeranj7314 4 месяца назад +1

    ഒറ്റട്ടിക്ക് മാത്രമുള്ള ഓപ്ഷൻ അറിയാവോ എനിക്കറിയാ

  • @musiclover3971
    @musiclover3971 2 месяца назад

    Photos engane കാണും

  • @jayesh294
    @jayesh294 5 месяцев назад

    വാട്സാപ്പിൽ സ്റ്റാറ്റസ് മുകളിൽ സ്ട്രൈറ് ആയി കാണിക്കുന്നു
    Beta വേർഷൻ ആണ്‌ ഉപയോഗിക്കുന്നത്
    സ്റ്റാറ്റസ് താഴേക്കു കാണിക്കേണ്ടയിടത്തു കുറേ channels ആണ്‌ കാണിക്കുന്നത്
    ഇത് മാറ്റി സ്റ്റാറ്റസ് താഴേക്കു കാണിക്കാൻ എന്ത് ചെയ്യണം
    Pls Reply

    • @abhisvision4159
      @abhisvision4159  5 месяцев назад +1

      Related issue video ente channel l nd please watch

    • @jayesh294
      @jayesh294 5 месяцев назад

      @@abhisvision4159
      Link ഇടാമോ

  • @ptyyyu
    @ptyyyu 5 месяцев назад +1

    Thanks 🙏❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 5 месяцев назад +2

    Not clear.
    ഓപ്പൺ ചെയ്യാതെ
    Full message വായിക്കാൻ/കേൾക്കാൻ/കാണാൻ കഴിയില്ല!
    😮

    • @Jelekha985
      @Jelekha985 5 месяцев назад

      😮😮😮😮 njanum atha alochichr

    • @fastbro303
      @fastbro303 16 дней назад

      Notification ilu vyikm open cheyyathe 😊

  • @reshmyr4060
    @reshmyr4060 Месяц назад

    Voice ഇങ്ങനെ വായിച്ചാൽ അറിയാൻ കഴിയും

  • @sindhuthanduvallil4011
    @sindhuthanduvallil4011 5 месяцев назад +6

    നേരായ വഴി പോരെ. കള്ളത്തരം. ഉള്ളവരല്ലേ ഈ പണിക്കൊക്കെ പോണേ. നേരെ വാ നേരെ പോ. അതല്ലേ നല്ലത്. എന്തെങ്കിലും പ്രോബ്ലം ഉ ടെങ്കിൽ പറഞ്ഞു തീർക്കുക.

    • @abhisvision4159
      @abhisvision4159  5 месяцев назад

      🥰

    • @Jelekha985
      @Jelekha985 5 месяцев назад

      Kallatharam matgramnullavarkkalla.. palappozhum pala sahacharyathil

  • @SubashK-fr2ry
    @SubashK-fr2ry 5 месяцев назад

    Ayyalude status enikku Kanan pattunnilla

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 5 месяцев назад

    voice message kelkan pattumo blue tick pokathy..

    • @abhisvision4159
      @abhisvision4159  5 месяцев назад

      No

    • @ITSMELALUZZZ
      @ITSMELALUZZZ 5 месяцев назад

      നമ്മളുടെ തന്നെ വേറെ നമ്പറിലേക്ക് ഫോർവേർഡ് ചെയ്തു കേട്ടാൽ മതി. അങ്ങനെ ചെയ്താൽ അയച്ചവർക്ക് play ആയിട്ട് കാണിക്കില്ല

  • @perumbavoorrenjith8427
    @perumbavoorrenjith8427 5 месяцев назад +1

    ഇന്റർനെറ്റ്‌ ഓഫ് ചെയ്തു ഓപ്പൺ ചെയ്താൽ മതി പിന്നെ ഓൺ ചെയ്താലും കാണില്ല

    • @athirask9605
      @athirask9605 5 месяцев назад +1

      angane ayal blue ttick kanikilliyo chetta... 🤔. Enik ariyillarunnu allathe thanne njn chila msg anganeya vayikunne😅. Njn karuthi blue tick kanikunn😂😂.

    • @perumbavoorrenjith8427
      @perumbavoorrenjith8427 5 месяцев назад

      @@athirask9605 Kaanikilla net of cheytha sesham maathrame msg open cheyavu

  • @stenovalondon2018
    @stenovalondon2018 5 месяцев назад

    Bro voice egane avar ariyathe kelkan pattum?

    • @Jelekha985
      @Jelekha985 5 месяцев назад +1

      Sariya ..njanum atha alochichr?!

  • @Padhaniswanam
    @Padhaniswanam 5 месяцев назад +1

  • @mafathah5028
    @mafathah5028 5 месяцев назад +2

    Airplane mod on ചെയുമ്പോ read ചെയ്ത blue tick അവർക്കു കാണൂലെ

  • @VijishaK-ft3lu
    @VijishaK-ft3lu 5 месяцев назад +1

    sir, മറ്റൊരാൾ ഇട്ട സ്റ്റാറ്റസ് നാം കണ്ടാലും ,നമ്മൾ കണ്ടില്ല എന്ന് അവർ കരുതണം. അതിന് എന്തെങ്കിലും വഴിയുണ്ടോ. plz റിപ്ലേ

    • @abhisvision4159
      @abhisvision4159  5 месяцев назад

      WhatsApp l settings l privacy l read receipts

    • @VijishaK-ft3lu
      @VijishaK-ft3lu 5 месяцев назад

      @@abhisvision4159 മനസിലായില്ല.വിശദമായി പറയു

  • @saffron3657
    @saffron3657 2 месяца назад

    Not working at all

  • @shintuboby2892
    @shintuboby2892 5 месяцев назад +1

    Engane vayikkunnathu number. one kallamarude lakshanam anu

  • @arafatharafa2933
    @arafatharafa2933 5 месяцев назад +2

    Voice kelkkumpol blue tick kanikkum

  • @anilns007
    @anilns007 5 месяцев назад

    Whatsapp ൻ്റെ ഒരു widget ഇട്ടാൽ മതി blue tick വരാതെ messages read ചെയ്യാം.

  • @mohamedkunhit.a422
    @mohamedkunhit.a422 4 месяца назад

    ഇതിന്റെയെല്ലാം പേരാണ് കാ പ ട്യം

  • @jayeshgopi-mc9kn
    @jayeshgopi-mc9kn 5 месяцев назад +2

    Delete ആയിപ്പോയ message വീണ്ടും എങ്ങനെ തിരിച്ചെടുക്കാം.

  • @simonchalissery581
    @simonchalissery581 5 месяцев назад

    I have no blue tik

  • @reenanapoleon9126
    @reenanapoleon9126 3 месяца назад +1

    Dont make life so complicated. Be frank . Peace of mind is most important than teaching toxicity

  • @rkalidas4174
    @rkalidas4174 5 месяцев назад +1

    What is the need of it. This is only for udayippu people

  • @MunnaYoonus-b3e
    @MunnaYoonus-b3e 5 месяцев назад

    Voice appole engane kelkkum

  • @surabhirksurabhi8772
    @surabhirksurabhi8772 5 месяцев назад

    വേഗത്തിൽ Suscribe ചെയ്യാൻ തോന്നുന്നു😂

  • @sha_chamravattom
    @sha_chamravattom 5 месяцев назад +1

    വോയ്‌സ് ഇത് പോലെ നോക്കിയാൽ ബ്ലൂ ടിക് വരും... അങ്ങനെ അല്ലെ