ഫോൺ രഹസ്യങ്ങൾ ചോർത്തുന്നവരെ പൊക്കാം | Very important security option device admin apps

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 82

  • @neelz009
    @neelz009 5 дней назад +6

    ഫോൺ ചെയ്യുന്നത് ചോർത്തുന്നുണ്ടോ എന്ന് എങ്ങിനെ കണ്ടുപിടിക്കും . എൻറെ ഭർത്താവിൻ്റെ സഹോദരിയുടെ മകൻ ഫോൺ ചോർത്തി യതിന് പോലീസ് പിടിച്ചതാണ് അത് ഒതുക്കി ത്തീർത്തു. ഒരിക്കൽ ഞാനും അനിയത്തിയും ഫോൺ ചെയ്യുമ്പോൾ ഒരാൾ ഇടയ്ക്ക് കയറി ഞങ്ങൾ പറഞ്ഞ അതേ ഡയലോഗ് പറഞ്ഞു

  • @SreejaPV-di3vw
    @SreejaPV-di3vw 10 часов назад +1

    👍

  • @faizaltk1153
    @faizaltk1153 18 дней назад +4

    Linked device vazhi whatsapp edukkunna aale ariyaan pattumo

  • @Technoservices123
    @Technoservices123 12 часов назад

    ജസ്റ്റ് ഡയൽ സർവീസിങ് കമ്പനി ഇതിൻറെ മെയിൻ ആളാണ് 😅

  • @shinykonghot4233
    @shinykonghot4233 13 дней назад +2

    Thanks

  • @LisbiMidhun
    @LisbiMidhun 17 дней назад +2

    Good😊

    • @abhisvision4159
      @abhisvision4159  17 дней назад

      Thanks for your comment and support 🥰🥰🥰

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 16 дней назад +2

    Good 👍

    • @abhisvision4159
      @abhisvision4159  16 дней назад

      Thanks for your comment and support ❤️❤️

  • @arshadaluvakkaran675
    @arshadaluvakkaran675 9 дней назад +1

    Loving from aluva

  • @shineyjayakumar636
    @shineyjayakumar636 13 дней назад +1

    Sir njan ente phonil engane nokkiyappol find my device mathrame kanikkunnullu...vare onnum kanikkunnilla.....oru list polum ella...athu nthnu onnu answer parayuvo....🙏

  • @sheelagopalan9771
    @sheelagopalan9771 7 дней назад +4

    Ok I checked it❤

  • @AjithKumar-xy6nw
    @AjithKumar-xy6nw 3 дня назад +3

    ചേട്ടാ ഇതിന്റെ ഡീറ്റെയിൽസ് ഒന്നും വാട്സാപ്പിൽ ഇട്ടു തരുമോ

  • @YABOYDRIFT7
    @YABOYDRIFT7 День назад

    I have files , wallet , find my device extra but not showing on device admin !! ?? Why ?

  • @mayavinallavan4842
    @mayavinallavan4842 18 дней назад +2

    ❤️❤️🙏🏻

    • @abhisvision4159
      @abhisvision4159  18 дней назад

      Thanks for your comment and support 🥰🙏

  • @mohsinsas455
    @mohsinsas455 16 дней назад +2

    ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു മൊബൈൽ നമ്പർ തരാൻ പറ്റുമോ

  • @sajeevkumar1132
    @sajeevkumar1132 18 дней назад

    Good

  • @mksajeesh-wx2zj
    @mksajeesh-wx2zj 10 дней назад

    Nammuda phonee😊

  • @manupalavalappil8956
    @manupalavalappil8956 5 дней назад

    Kallene pidikan pattilalle😊

  • @vaakalam
    @vaakalam 13 дней назад

    Could you please provide some subtitles for hearing impaired viewers like me?

  • @MiniBai-p8v
    @MiniBai-p8v 11 дней назад +1

    എന്റെ സഹോദര എന്തിനാണ് ഓരോ വ്യക്തിക്കും സ്വകാര്യത ഉറപ്പുവരുത്താതെ ഇതിനെ ഇത്തരം സെറ്റിംഗ്സ് എല്ലാം ഫോണിൽ സെറ്റ് ചെയ്തുവെക്കുന്നത്. എനിക്ക് മനസിലാവുന്നില്ല. ഇത്തരം സെറ്റിംഗ്സുകൾ ഇല്ലാതെ ഫോൺ കിട്ടാനുണ്ടോ, ജെസ്റ്റ് സംസാരിക്കാനും, വാട്സാപ ഫെയ്സ് ബുക്കും ഒന്നും ഹാക്ക് ചെയ്യാൻ പറ്റാത്ത ഫോൺ ഒന്ന് ശ്രമിച്ച് നോക്കൂ😄😄😄

  • @manupalavalappil8956
    @manupalavalappil8956 5 дней назад

    Ale pokkan pattumo?

  • @unnikrishnan.v737
    @unnikrishnan.v737 17 дней назад +1

    ഫോണിലെ ബ്രൗസ് ഡിലീറ്റ് ആയി തിരിച്ചെടുക്കാൻ എന്താണ് മാർഗ്ഗം ബ്രോ ❓

  • @Dhuriyodhanan
    @Dhuriyodhanan 18 дней назад

    Device Admin apps, trusted agents, app pinning 😂😂😂. Adippoliyaanu 😅. Device admin and find my device super aanu❤❤❤

  • @Ishalvlog-ichu
    @Ishalvlog-ichu 12 дней назад

    this admin app is active and allows the google play services app to perform the following operations..
    Google play active enn kanichu.. ഹാക്ക് ചെയ്തതാണോ.. പ്ലീസ് റിപ്ലൈ.. ഫാമിലി ഇഷ്യു ആണു..

  • @jalajakumardas9915
    @jalajakumardas9915 16 дней назад

    ഹായ്
    Meta AI delete cheyanulla vazhi parayuka
    Mikavarum kanam video

  • @MiniBai-p8v
    @MiniBai-p8v 11 дней назад +2

    ഓരോ വ്യക്തിക്കും സ്വകാര്യത ഉറപ്പ് വരുത്തുന്ന ഫോൺ എവിടെ കിട്ടും🙏🙏🙏

  • @dearjjjjjv4006
    @dearjjjjjv4006 18 дней назад

    Bro verification codinte bhagath enthanu type cheyyendath

  • @SruthiPradeep-y9n
    @SruthiPradeep-y9n 12 дней назад +1

    🙏സർ. മൊബൈൽ no. ഒന്ന് മെൻഷൻ ചെയ്യുമോ?? ❤️🙏

  • @kunhimohamed4344
    @kunhimohamed4344 12 дней назад +1

    എൻ്റെ മൊബൈൽ സഊദി അറേബ്യയിൽ നിന്ന് 6 മാസം മുമ്പ് കളവ് പോയി അതിൻ്റെ EMI നമ്പർ ഉണ്ട് കണ്ട് പിടിക്കാൻ വല്ല വഴിയുമുണ്ടാ

    • @jithinkarikombil
      @jithinkarikombil 11 дней назад +1

      ഫോണിൻ്റെ box ൽIMEI sticker കാണേണ്ടതാണ്

  • @binduem8552
    @binduem8552 4 дня назад +1

    എൻ്റെ ഫോണിൽ നോ റിസൽട്ട് എന്നാണ് വരുന്നത്

  • @manju.gopinath
    @manju.gopinath 6 дней назад

    iPhone yil check cheyyan pattumo?

  • @Rahiyanamoidu
    @Rahiyanamoidu 18 дней назад +2

    എന്റെ കുറച്ചു ഇമ്പോര്ടന്റ്റ്‌ ഫോട്ടോ യും കുറച്ചു ഡീറ്റൈൽസുംഞാൻ അറിയാതെ തന്നെ miss ആയി അത് എങനെ കിട്ടും

    • @abhisvision4159
      @abhisvision4159  18 дней назад +1

      Related videos nte channel l und please search and watch. Thanks 🥰

    • @Rahiyanamoidu
      @Rahiyanamoidu 18 дней назад +1

      @abhisvision4159 ഒക്കെ താങ്ക്യൂ

    • @abhisvision4159
      @abhisvision4159  18 дней назад

      @Rahiyanamoidu welcome 🥰🙏

  • @mohammedkoya6845
    @mohammedkoya6845 16 дней назад +3

    Abhis memmory full aayath e മൈലിലും എ ങ്ങിനെ ഒഴിവാക്കണം pls

  • @JeevamMelepurath
    @JeevamMelepurath 6 дней назад

    E.parepadekalk.thaka.seksha.nalkanam

  • @MyArt-cf8mc
    @MyArt-cf8mc 11 дней назад

    ചെക്ക് ചെയ്യാനും
    മറ്റുള്ള കാര്യം ചെയ്യാനറിയില്ല
    ഒന്നറിയാം 750, 800
    വിലവരുന്ന ചെറിയ ഫോൺ വാങ്ങണം
    ആവശ്യ കഴിഞ്ഞ് off

  • @Babu-l8v
    @Babu-l8v 14 дней назад

    What nonsense mobile is noting forget Body is definitely data app applications everything available
    Gopalakrishnapanikar

  • @SruthiPradeep-y9n
    @SruthiPradeep-y9n 12 дней назад

    🙏സർ. ഇങ്ങനെ പറയുന്നത് ശെരിക്കും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. എന്റെ മൊബൈൽ മാറ്റാരൊക്കെയോ ആണ് കണ്ട്രോൾ ചെയ്യുന്നേ. അവരുടെ കണ്ട്രോൾ. എനിക്ക് ഇതിൽ ഒരു ഫ്രീഡം ഇല്ല. ആളു ആരു എന്ന് പറയില്ല. ഒളിഞ്ഞിരിക്കുവാ. No ഒന്ന് തരുമോ?? ഇല്ലെങ്കിൽ സാറ് എവിടെ ആണോ? അവിടെ വരാം. ❤️🙏 Pls. Sir. 2 വർഷമായി അനുഭവിക്കുക. ❤️🙏🤔🤔🤔

  • @AjithKumar-xy6nw
    @AjithKumar-xy6nw 3 дня назад

    ചേട്ടാ ഇതിന്റെ വാട്സ്ആപ്പ്

  • @sajipaulose8005
    @sajipaulose8005 18 дней назад +2

    Google account safe ആക്കാൻ video ഇടാമോ

  • @hscreations5658
    @hscreations5658 18 дней назад +2

    ഞാൻ നോക്കിയപ്പോ
    Screen lock service എന്നും
    Find my device എന്നും കണ്ടു
    Screen lock service എന്നത് എനിക്ക് അറിയത്തില്ല.. അത് ഞാൻ de activation ആക്കി.. അതെന്തോന്നാ സംഭവം??

  • @induvinod5511
    @induvinod5511 15 дней назад +5

    enikku device admin apps എന്ന option വരുന്നു പോലുമില്ല

    • @abhisvision4159
      @abhisvision4159  14 дней назад +1

      Different model phones l settings different akum

  • @binduem8552
    @binduem8552 18 дней назад +23

    Enne neritt niyanthrikkan aarkkum aakilla ennit vende phone vazhi 😂😂

  • @arunadhil2025
    @arunadhil2025 17 дней назад +3

    Good 👍🙏🎉

  • @premanandak4031
    @premanandak4031 7 дней назад +1

    Nice