Sir ippol you tubersil ninghalanu best ninghalude avatharanam vere leval anu mattu chanalukar kandupadikatte orayiram likukal...............👍👍👍👍👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👋👋👋
Great Information! ANDROID devices are NOT SAFE for ordinary people. A geeky person might able to figure out these kind of glitches and privacy issues these devices are carrying. This is where the Windows Phone and or an iPhone excels. Not to defame the Android devices as all together, but as a caution.
Oru doubt chodikkatte??thankal oru vedioyil paranjirunnu IMO poleyulla vedio calling app chorthappedumennu,(screen recorder enno mattoyulla oru appiloode)anganeyenkil I Phonil aa app support cheyyumo?? athinekurichu vishadamaayi parayaamo??ethokke vedio calling appukale ithupole record cheythedukkaam..(ex:Botim IPhonil screen recorder allow aakumo)?pls replay me
ഫേസ്ബുകും വാട്ട്സ്ആപ്പ് തുടങ്ങിയവ വരുന്നതിനു മുൻപ് എനിക്കും സംഭവിച്ചിട്ടുണ്ട് ഇതുപോലെ . അന്ന് ഇത് പോലത്തെ സ്മാർട്ട് ഫോൺ ഒന്നും അല്ല. നോക്കിയയുടെ 1100 എന്ന ഫോണായിരുന്നു എന്റെത് എനിക്ക് വരുന്ന ഫോണുകളല്ലാം കൂട്ടുകാരന്റെ ഫോണിലേക്ക് എത്താൻ വേണ്ടി കോൾ ഫോർവേഡിങ്ങിൽ അവന്റെ നമ്പർ കൊടുത്തു :അതിനു ശേഷം ഞാൻ എന്റെ ഫോൺ ആർക്ക് കൊടുത്താലും ഒന്ന് ശ്രദ്ധിക്കാറുണ്ട്: കൂട്ടുക്കാർ ആണ് ഒരുവിധം പ്രശ്നത്തിലും ഉണ്ടാകുക അത് കൊണ്ട് ആവിശ്യമില്ലാതെ കൂട്ടുക്കാരെ വീട്ടിലോട്ട് അടുപ്പിക്കാതിരിക്കുകയും വേണം
എന്റെയും ഫോണിൽ വരുന്നു മിക്ക callukalum എന്റെ മറ്റൊരു ഫോണിലാണ് എത്തുന്നത് ഞാനിത് karyamakkittillarunnu എന്തെങ്കിലും പ്രോബ്ലം ullathondano ഇങ്ങനെ plz ഒരു റിപ്ലൈ tharuvo
@@surabhisuresh5477 wireless & network എന്നോ മറ്റോ കാണും. അതിൽ call settings എന്ന് കാണും. അതിൽ call forwarding എന്ന് ഉണ്ടാകും. എല്ലാം disable ചെയത് വെക്കുക . (ഇനിയും readyaayillenkil പറ.
എനിക്ക് മുമ്പ് എന്റെ നമ്പർ use ചെയ്തയാൾ പല അശ്ലീല ആപ്പുകളിലും account create ചെയ്തിട്ടുണ്ടായിരുന്നു.. ഇപ്പോ whatsapp ൽ msge വരുന്നു.. എനിക്കെങ്ങനെയാണ് ആ ആപ്പിൽ നിന്ന് എന്റെ number remove ചെയ്യാൻ പറ്റുക.. please help
ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
Amex MRCC tinyurl.com/4p3tb2sj
Amex Platinum tinyurl.com/bdhpkzf3
Amex Platinum Reserve tinyurl.com/3xvx32tt
Amex Platinum Travel tinyurl.com/3khnpmhu
Amex Smart Earn tinyurl.com/ykz8b3as
AU Altura, Altura+, LIT CC tinyurl.com/2pb699tv
AU All Cards tinyurl.com/2ycbst64
Axis Flipkart tinyurl.com/2j33dwsd
Axis Indian Oil Credit Card tinyurl.com/483d69wb
Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
Axis Myzone tinyurl.com/4zn9d7wd
Axis Samsung Infinite tinyurl.com/mr48rtxd
Axis Samsung Signature tinyurl.com/4kjr5kf5
Axis Select tinyurl.com/yw4fydz3
HDFC Generic tinyurl.com/57pna5js
HDFC IRCTC Credit Card tinyurl.com/mwkkma9d
HDFC Mariot Credit Card tinyurl.com/3cxmud9y
HDFC Swiggy tinyurl.com/4nmkscr5
HDFC Tata Neu tinyurl.com/3ymn3xcc
HSBC Cashback tinyurl.com/4k3p9hwu
HSBC Platinum tinyurl.com/ty26ud5b
IDFC First tinyurl.com/3rwbn7pr
IndusInd tinyurl.com/2aewvnr6
SBI Cashback tinyurl.com/3mactaft
SBI IRCTC tinyurl.com/4kax6zbf
SBI Prime tinyurl.com/yhxjn8fs
SBI Simply Click tinyurl.com/b736ebya
SBI Simply Save tinyurl.com/bdd3hhst
IDFC Power Plus tinyurl.com/4jhn743h
Axis Neo tinyurl.com/3y44b9bt
Standard Charted Rewards Card tinyurl.com/33xrpbts
Standard Charted EaseMytrip Card tinyurl.com/mrxsdeje
Standard Charted Smart Card tinyurl.com/6afft5su
SBI BPCL tinyurl.com/2s6jwa7s
HDFC Shoppers Stop tinyurl.com/2s3rf8ey
Icici Credit cards tinyurl.com/3a67pe9b
IDFC SWYP CC tinyurl.com/32ky6dsw
IDFC Wow tinyurl.com/mrjkxt5x
Indusind Tiger tinyurl.com/3ksx86my
Axis Airtel tinyurl.com/y22yn3hv
Tata Neu (Hdfc) tinyurl.com/2kraejbk
KIWI tinyurl.com/n4vr4647
Hdfc Rupay tinyurl.com/ycxhjt2f
SBM Magnet tinyurl.com/33k489h4
ഇതൊരു information എന്നതിനപ്പുറം , വളരെ വലിയ സാമൂഹിക സേവനമാണ്..Thanx sir
രതീഷ് ജി ക്ക് അഭിനന്ദനങ്ങൾ താങ്കൾ ഞങ്ങൾക്കറിവില്ലാത്ത വളരെയേറെ കാര്യങ്ങൾ പറഞ്ഞു തരുന്നു
Very informative... Hats off you.. Expecting more... Thanks a lot for this video...
News kandapaade orthathu thaangale aanu bro..video kandirunnu fb yil..100% usefull
Thumbnail kandappol 'In harihar nagar' le Appukkuttane ormavannath enikk mathramaano?
എനിക്കും തോന്നി
thumbnaile.athhentha sadhanam
😂
Enikum 😁
ഞാൻ കമന്റ് ഇടാൻ വരുകയായിരുന്നു..😂😂
വളരെ ഉപകാരപ്രമായ വീഡിയോ... നന്ദി രതീഷേട്ട.....
വളരെ useful ആയ ഒരു വീഡിയോ. Thank you ,😊
വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണിത് താങ്ക്സ് 👍👍👍
വളരെ ഉപകാരപ്രദമായ അറിവ്..❤️❤️❤️
Thanks രതീഷ് ബായ്. വളരെ നല്ല ഉപകാരപ്രദമായ വീഡിയോ. But നിങ്ങൾ പറഞ്ഞ പോലെ മുഴുവനും കാണണം. Thanks Ratheesh ബായി
ആരും കണ്ട ഭാവം നടിക്കാതെ പോകരുത്. Support ചെയ്യണേ
Plz subcribe my channel therichum katta support🙏😊
വളരെ നല്ല അറിവ്
നന്ദി ഇ ശ്രമത്തിന്👏👌👍👍👍
രതീഷ് ചേട്ടാ ഇത് നല്ല ഒരു ഇൻഫോർമേഷൻ ആണ് താങ്ക് യൂ
ഒരു സുഹൃത്ത് ഇപ്പോഴും നമ്മുടെ സുഹൃത്ത് അയിരികില....🙌.. വളരെ സത്യമയിട്ടുള്ള കാര്യമാണ് അത്!
Chetta orupaadu thanks ond ith pole olla arrivukal share cheyunathil. Athpole thenne chettante avatharanm ottum lag ilaathe vallare thanmayathode thanne kond pokune.. enik ath ishtapetu.. matulavare pole ala parrayaan ollath nerit parrayum vallachu ketti parrayila.. tnx chetta
ഒരു 10000 ലൈക് അടിക്കാൻ പറ്റാതെ പോയി.ഇല്ലേ ലൈക് അടിച്ചു കൊന്നേനെ ഞാൻ😍😍😍😘
Lalettan lalettan HYY
Lalettan lalettan ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം,
Mohammed Anas Hyy
Entertainment ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം,
Mohammed Anas Kk
Sir ippol you tubersil ninghalanu best ninghalude avatharanam vere leval anu mattu chanalukar kandupadikatte orayiram likukal...............👍👍👍👍👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👋👋👋
This is one of the best video , thanks ratheeshetta
Valare useful aaya vedio. Thank you bro🙏🙏.
Good information 👏🏼👏🏼👏🏼👏🏼👏🏼
ഇത് ഒരു നല്ല information video ആയിരുന്നു. Thanks
Tnx information 🙏🙏🙏
ഞാൻ കണ്ടിരുന്നു... Good information
Informative. But boring, please reduce unnecessary information.
വളരെ ഉപയോഗപ്രദമായ. വിഡിയോ താങ്ക്സ്
Great Information!
ANDROID devices are NOT SAFE for ordinary people. A geeky person might able to figure out these kind of glitches and privacy issues these devices are carrying. This is where the Windows Phone and or an iPhone excels. Not to defame the Android devices as all together, but as a caution.
Lol r u saying iPhone doesn't have security issues🤭🤭🤭🤭🤭
തികച്ചും ഉപകാരപ്രദമായ info....
Thanks chetta....
ഇത്രയൊക്ക ഉപകാരപ്രദമായ വീഡിയോയായിട്ടും ഡിസ് ലൈക്കടിച്ചവര്‍ അറുപതിനുമുകളില്‍ കലികാലം..
ചേട്ടാ വളരെ ഉപകാരം ആകുന്നുണ്ട് വീഡിയോസ്
Thanks for your information👍 oru samsayam Internet off ayirikumbol ethupolulla app work cheyyumo
Thank you very much brother...God bless you.
ആരോക്കെ ഫുൾ കണ്ടു
Mee
Ith Ariyaayirunnu. But Ningalkke Pattu Ithpole Explain Cheyyaan 😍😍. Chettante Home Parur Evideyaa
Nanthikulangara
Ratheesh R Menon 😍
ഫോർമാറ്റ് ചെയ്യുന്നത് ഗുണം ചെയ്യുമോ.?
Restor ചെയ്തിട്ട് കാര്യമുണ്ടോ.
Anas Palath Format Cheythaal Ready Aavum
സൂപ്പർ ' വളരെ ഉപകാരപ്രദം.
മിക്കവാറും പേടിച്ചിട്ട് എല്ലാവരും എല്ലാ അപ്ലിക്കേഷനും uninstall ചെയ്ത് ഫോണ് പണിമുടക്കുമെന്നാ തോന്നുന്നത്.
താങ്ക്സ് വില പെട്ട അറിവ് തന്നതിന്.
Sir samsung tab A il aap sourse and deactivqtion okke evdanu kittuva
Oppo ഫോണിൽ എങ്ങനേയാണ് ചെക്ക് ചെയ്യുക???
Crt oppo yethaa?
@@muralidharang3679 a1k
Engane kandupidikkummm? Plzzz parayu
Enganneya
Thank you... great video 👌👌👌
എന്റെ പുതിയ വീഡിയോ കണ്ടായിരുന്നോ?
Sanju techy റോസ്റ്റ്
AKSHAY- VLOGGER .
കണ്ടു.,, പൊരിച്ചു😁😁
AKSHAY- VLOGGER
AKSHAY- VLOGGER
Illaaa
Valare Nalla Arivanu. Thanks
ചേട്ടാ parallel space Application കുഴപ്പം ഉണ്ടോ
Illa
Very very tanks bro ഈ അറിവിന്.
Phone miss ayal track cheyyunna video idamo?
Polich മുത്തേ very very usefull post
എന്തൊരു ഇഴച്ചിലാണ്... Nice information
Sathyam laag adippichu kollunnu
ഇനിയും ഇതി പോലെ ഉള്ള വിഡിയോസ് പ്രതീക്ഷിക്കുന്നു
where are wats app audio messages stored in memory... can we hear them even if these have been deleted from wats app chat
Sure delete it from what's app audio file
Hi ratheeshetta oru doubt... Namml apukal download cheyth upayoga sesham delite aakaarundallo app instal cheyyumpol avar chodhikunna pala kaaryangalum namml allow kodukaarund ennal uninstal cheyyumpolum athonnum offakathe alle namml cheyyare ithe ethelum tharathil namude pryvacy leek aakumo..? Ore video cheyyamo
Samsung A50 device admin app 1 hidden ആയിട്ടാണ് ഉള്ളത് അത് എങ്ങനെയാണ് ഒഴിവാക്കാൻ. ഒന്ന് പറഞ്ഞു തരുമോ
Same note 8
Very useful messages thank you
ഹായ സാർ സുഖം തന്നെയല്ലേ വീഡിയോ ഇഷ്ടപ്പെട്ടു
sugham bhai
sir my Lenovo P70-A lollipop 5.1 battery charging problem maybe it's hacking ?
Ratheesh R Menon Hബ്രോ എന്റെ ചാനൽ SUBCRIBE ചെയണം,
Oru doubt chodikkatte??thankal oru vedioyil paranjirunnu IMO poleyulla vedio calling app chorthappedumennu,(screen recorder enno mattoyulla oru appiloode)anganeyenkil I Phonil aa app support cheyyumo?? athinekurichu vishadamaayi parayaamo??ethokke vedio calling appukale ithupole record cheythedukkaam..(ex:Botim IPhonil screen recorder allow aakumo)?pls replay me
Thumbnail look like jagadeesh
Very valuable information 👍
But ente phone il application details enn kankunnilla..help me
വളരെ ഉപകാരപ്രദമായ വീഡിയോ ,വളരെനന്ദി
jessy Alex hi
ഞാൻ കണ്ടിരുന്നു....ഈ സംഭവം നടന്നപ്പോ ഞാനോർത്തു
Rasheed kattukulath ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം,
പൊളിച്ചു useful video
വാട്സ്ആപ്പ് ബാൻഡ് ചെയ്യപ്പെട്ടാൽ പിന്നീടാ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ പറ്റുമോ
കുറേക്കാലമായി അന്വേഷിക്കുന്നു
3 month kazhinjal open akum
വളരെ നല്ല അറിവ്, നന്ദി
ഫേസ്ബുകും വാട്ട്സ്ആപ്പ് തുടങ്ങിയവ വരുന്നതിനു മുൻപ് എനിക്കും സംഭവിച്ചിട്ടുണ്ട് ഇതുപോലെ .
അന്ന് ഇത് പോലത്തെ സ്മാർട്ട് ഫോൺ ഒന്നും അല്ല. നോക്കിയയുടെ 1100 എന്ന ഫോണായിരുന്നു എന്റെത് എനിക്ക് വരുന്ന ഫോണുകളല്ലാം കൂട്ടുകാരന്റെ ഫോണിലേക്ക് എത്താൻ വേണ്ടി കോൾ ഫോർവേഡിങ്ങിൽ അവന്റെ നമ്പർ കൊടുത്തു :അതിനു ശേഷം ഞാൻ എന്റെ ഫോൺ ആർക്ക് കൊടുത്താലും ഒന്ന് ശ്രദ്ധിക്കാറുണ്ട്: കൂട്ടുക്കാർ ആണ് ഒരുവിധം പ്രശ്നത്തിലും ഉണ്ടാകുക അത് കൊണ്ട് ആവിശ്യമില്ലാതെ കൂട്ടുക്കാരെ വീട്ടിലോട്ട് അടുപ്പിക്കാതിരിക്കുകയും വേണം
എന്റെയും ഫോണിൽ വരുന്നു മിക്ക callukalum എന്റെ മറ്റൊരു ഫോണിലാണ് എത്തുന്നത്
ഞാനിത് karyamakkittillarunnu
എന്തെങ്കിലും പ്രോബ്ലം ullathondano ഇങ്ങനെ
plz ഒരു റിപ്ലൈ tharuvo
@@surabhisuresh5477 settinsil call forwarding open ചെയത് cancel all forward കൊടുക്കുക. അപ്പൊ ശെരിയാവും. ഇല്ലെങ്കില്‍ പറ
@@lẘON-w8w Ok thanq dear
@@lẘON-w8w എന്റേത് സാംസങ് j5aanu
ഇതിൽ call forwading എന്ന ഓപ്ഷൻ കാണുന്നില്ല
@@surabhisuresh5477 wireless & network എന്നോ മറ്റോ കാണും. അതിൽ call settings എന്ന് കാണും. അതിൽ call forwarding എന്ന് ഉണ്ടാകും. എല്ലാം disable ചെയത് വെക്കുക . (ഇനിയും readyaayillenkil പറ.
Thanks 🙏
Very useful 💯
Good information
Gud information 👍👍👍
Phone factory reset ചെയ്താൽ Spy ആപ്പുകൾ ഉണ്ടെങ്കിലോ ഹാക്കിംഗ് സോഴ്സുകളോ Delete ആകുമോ?
Aryilla bro
Good information ♥️ full support
ഒരു വട്ടം full ഫോർമാറ്റ് ചെയ്‌താൽ ഈ പറഞ്ഞ എല്ലാ cheating apps ഉം പോകില്ലേ? അങ്ങനെ പോകാത്ത apps ഉം ഉണ്ടോ?
ഉണ്ട്. system app ആയി install ചെയ്യാൻ സാധിക്കും.
Use full information. Good video.
Thumb nail kandappol jagadeeshne orma vannavar like adikoo...
വളരെ നന്ദി സാർ
രതീഷ് ഭായിയുടെ വീഡിയോ ഒരു കാലത്ത് ഹിറ്റ് ആയിരുന്നു..
ഇപ്പൊ ആർക്കും വേണ്ട .ഇതിലും നല്ല youtubes വേറെ വന്നു...
ആളുകൾക്ക് വേണ്ടത് വിവരമല്ല. അടിപൊളിയാ..
എല്ലാരുടേയും ഗുരു ആണ് രതീഷ്.
ഇന്നും ഞാൻ കാണുന്നു.
എന്നും ഞാൻ കാണുന്നു
Useful information thank you
Chetta
നമൂടെ contact sereach uiad yenn search ചെയ്താൽ number അറിയാൻ കാ രണമയി
അത് ഹാക് അല്ലേ
ASLAM MUSIC media ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം,
Ratheeshetta ningal adipoliya chetta
ചേട്ടന്റേ വീഡിയോ വളരെ വലുതാണ് സമയം കൊറച്ചൂടെ
Currect
Good message brother👍👍👍 thanks
Phone reset cheythal pinne ee spy app work avumo
Good information ratheesh eattaa
ഫോർമാറ്റ് ചെയ്താൽ പോകില്ലേ ഇത്തരം app
പോകില്ലേ മറുപടി തരൂ
എനിക്ക് മുമ്പ് എന്റെ നമ്പർ use ചെയ്തയാൾ പല അശ്ലീല ആപ്പുകളിലും account create ചെയ്തിട്ടുണ്ടായിരുന്നു.. ഇപ്പോ whatsapp ൽ msge വരുന്നു.. എനിക്കെങ്ങനെയാണ് ആ ആപ്പിൽ നിന്ന് എന്റെ number remove ചെയ്യാൻ പറ്റുക.. please help
@youkesh100 നമ്മൾ മുൻപരിചയമുള്ളവരാണോ ഇങ്ങനെയൊക്കെ സംസാരിക്കാൻ
Sugamano sir
sugham thanne bhai
Thank u so much Retheesh
ഞാൻ ആകെ പേടിച്ചു ഇരിക്കുകയാണ്
നമ്മുടെ ഫോൺ മറ്റൊരാളുടെ കയ്യിൽ കിട്ടാതെ ആ ആൾക്ക് spy ആപ്പ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആക്കാൻ കഴിയുമൊ രതീഷ്ജി
Shanavas Kp Never
Shanavas Kp vb
Mallu Cyber soldires No
Nalloru hackrkku pattum - remote spy...Trojan vazhi pattum...internet download ...file transfer...those are many possibilities
Entammo🙄
വളരെ നല്ല അറിവ്
Good information👍👍👍
Redmi note 8 proyil ഇത് എങ്ങനെ കണ്ടുപിടിക്കാം
How to uninstall anty spy app sir??
Pls reply kayatti kudungi. Hack cheythittundavo😧app uninstall cheythal veendum varum ennit can't remove this appenn kanikkum😑
Chetta ningale video adyamayi ta kanune valare upakarapradamaya video thanks. Ende ph honor anu athil enganeya no kandath ennu paranju tharumo
Thank you
Chetta njaan kazinja divasam oru aparichitanu nty hotspot on cheyt koduttirinnu.atukond nty fine hack cheyyappedan valla saadyada indo???
Kurachukodi vegathil paranjal kollam
Orupad help ayittund✌️
Good ratheesh
Thanks very useful
എൻ്റെ മൊബൈലിൻ്റെ വലതുവശത്ത് മുകളിലായി പച്ച നിറത്തിൽ ഒരു ചെറിയ ഡോട്ട് കാണുന്നു 2 .3 ദിവസമായി ഇങ്ങനെ നീക്കം ചെയ്യാം
Thanks a lot sir 🙂
Informative..thnxs
എനിക്ക് ഇത് നല്ല അറിവ് ആയിരുന്നു