ഫോണിന്റെ ഉപയോഗം.. നല്ല കാര്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുക.. ദുരുപയോഗം ചെയ്യുന്നത് അന്തസ്സും.. അഭിമാനവും ഉള്ളവർക്ക് പറഞ്ഞതല്ല. മാത്രമല്ല മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എന്തിന് എത്തി നോക്കണം. ഭൂമിയിൽ നൂറു കൊല്ലം ജീവിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല.. ജീവിക്കുന്ന.. അത്രയും കാലം നല്ലത് മാത്രം ചെയ്ത്.. ആരെയും പറ്റിച്ചു തിന്നാതെ.. അധ്വാനിച്ച് ജീവിക്കുക. വരും തലമുറയ്ക്ക് ഒരു "റോൾ മോഡലായി"
ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ നല്‍കുന്നത് നന്നായിരിക്കും....... ഇനിയും പുതിയ haker രീതികള്‍ വരുമ്പോള്‍ അത് തീര്‍ച്ചയായും മീഡിയ വഴി പറയാന്‍ മനസ്സ് കാണിക്കണം....
Play store le ninnum download cheyunna applications polum safe alla Camscanner, vlc media player oke athinte example aanu enthelm doubts phone performance le vannal spot le verify cheyuka pattiyal reset cheyyuka
Pls bring more informative topics like this asianet.. well done..! Our news channels are changing according to the era.. this is motivative..!! So happy to see.. news channels are evolving..
ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു "വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗികളെ സുഖപ്പെടുത്തും " ക്രിസ്തു നമ്മുടെ പാപങ്ങളും രോഗങ്ങളും ദുരിതങ്ങളും ആണ് കുരിശിൽ വഹിച്ചത് " മരുന്നിനൊപ്പം ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്ന രോഗികളിൽ അത്ഭുത വിടുതൽ ഉണ്ടാകും! ആമേൻ!!
അതിനാണ് മോനെ pop up ക്യാമറ ഉള്ള ഫോൺ വാങ്ങുന്നത്.. അത് ദൈവിക ഫോൺ ആണ്.. ഞാൻ ഒരു മാസം മുൻപ് ഫോൺ ഇൽ video കാണുന്ന സമയത്തു നമ്മുടെ കുട്ടൻ കാമറ പൊങ്ങി വന്നു നോക്കുന്നു പിന്നെ അകത്തു കേറി പോകുന്നു എനിക്ക് അപ്പോൾ സംശയം തോന്നി app ലിസ്റ്റ് നോക്കി അപ്പോൾ അറിയാത്ത ഒരു app അത് കളഞ്ഞു പിന്നെ ഒരു ശല്യം ഉണ്ടായിട്ടില്ല
പറഞ്ഞതെല്ലാം വളളി പുളളി തെറ്റാതെ ശരിയാണ് ... പക്ഷെ പറയാൻ വിട്ടു പോയ ചുവടെ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ... 1. നിങ്ങൾ പുതിയ ഫോൺ വാങ്ങുമ്പോൾ ആദ്യം അത് ഫാക്ടറി റീസെറ്റ് ചെയ്തിട്ട് മാത്രം ഉപയോഗിക്കുക.. 2. ഫോൺ റിപ്പയർ ചെയ്ത് വാങ്ങിയതിന് ശേഷവും ഫാക്ടറി റീസെറ്റ് ചെയ്യുക.. 3. ഫോണിൻ്റെ ക്യാമറ എപ്പോഴും out of Focus ലാണ് എന്ന് ഉറപ്പു വരുത്തുക.. ഉദാഹരണത്തിന് നിങ്ങൾ റൂമിൽ ഇരുന്ന് ഫോൺ യൂസ് ചെയ്യുമ്പോൾ അപ്പുറത്ത് വശത്ത് നിങ്ങളുടെ പ്രീയപ്പെട്ടവർ ഉറങ്ങുകയോ വസ്ത്രം മാറുകയോ പോലുള്ള സ്വകാര്യ കാര്യങ്ങൾ ചെയ്യുന്നത് camera വഴി record ചെയ്യാൻ സാധ്യതയുണ്ട്. 4. ഫോണിന് നോർമൽ പൗച്ചുകളും ഫ്ലിപ്പ് കവറുകളും ഒഴിവാക്കി പകരം ക്യാമറ ഷട്ടർ ക്യാപ് ഉള്ള പൗച്ചുകൾ ഉപയോഗിക്കുക... ആവശ്യ സമയത്ത് മാത്രം ഷട്ടർ ക്യാപ് Open ചെയ്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുക. 5. കുട്ടികൾ ഉള്ള മിക്ക വീടുകളിലും ഫോണിനുള്ളിൽ ഒരായിരം ആപ്പുകൾ installed ചെയ്ത് ഇട്ടിരിക്കുന്നതായി കാണാം... പ്ലേസ്റ്റോറിലെ ആപ്പുകളിൾ വില്ലൻമാരില്ലെന്ന് ധരിക്കരുത്... അത്യാവശ്യമുള്ള ആപ്പുകൾ മാത്രം സൂക്ഷിക്കുക.. ബാക്കിയുള്ളവ uninstall ചെയ്യുക... 6.ആപ്പുകൾക്ക് ആവശ്യമാണ് എന്ന് തോന്നുന്ന പെർമിഷൻസ് മാത്രം നൽകുക.... 7. നിങ്ങൾക്കറിവില്ലാത്ത ഏതൊരു കാര്യത്തിനും ok, Allow പോലുള്ള Options Click ചെയ്യുന്നതിനു മുൻപ് ഒന്ന് കൂടി മനസ്സിലാക്കിയിട്ട് മാത്രം Click ചെയ്യുക... 8. ഓരോ പുതിയ മാൽവെയറുകളേയും തടയാനുള്ള നൂതനമായ ഫീച്ചേഴ്‌സ് അടങ്ങിയതാണ് Software Update കൾ അതിനാൽ ഫോണുകളിൽ എപ്പോഴും latest Software Update ചെയ്തിരിക്കണം.. 9. ഫോണുകൾ 6 മാസത്തിലൊരിക്കൽ ഫാക്ടറി റീസെറ്റ് ചെയ്യണം.. അത് വഴി എല്ലാ Suspicious ആപ്പുകളും നിങ്ങളുടെ ഫോണിൽ നിന്ന് പുറത്തു പോകും.. 10. ഫോൺ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ജാഗ്രത പുലർത്തുക.. കാരണം അത് നിങ്ങളുടെ ജീവന് വരെ ആപത്തുണ്ടാക്കും.. ഇനിയും പ്രധാനപ്പെട്ട നിരവധി സംഗതികളുണ്ട്.. തൽകാലം ഇത്രയും കാര്യങ്ങൾ ചെയ്ത് ഫോണിൻ്റെ സുരക്ഷ ഉറപ്പാക്കൂ... ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ട ഏഷ്യാനെറ്റിനിരിക്കട്ടേ നൂറ് കുതിര പവൻ❤️
ഫോണിന്റെ വലതു സൈഡിൽ miss call നോട്ടിഫിക്കേഷൻ പോലെ റിസീവറിന്റെ പിച്ചർ കാണിക്കുന്നു കോളുമായി യാതൊരു ബന്ധവും ഇല്ലാ അത് അവിടെനിന്നും പോകുന്നുമില്ല ഫോൺ ആരുടെയെങ്കിലും ട്രൈസിൽ ആയിരിക്കുമോ പ്ലീസ് റിപ്ലൈ 🙏
An otg pendrive can do the problem. Usually these apps are automatically installed on plugging in a pendrive. Use stock Android phones. It is somewhat possible to erase it by factory reset in stock Android. On others it is not getting installed on android layer. Problem is if a person is determined to cheat you.... You can't stop him.... So select your friends carefully.
നല്ലത് :- ആവശ്യമില്ലെങ്കിൽ ഫൈന്റ് മൈ ഡിവൈസും ഓഫ് ചെയ്തേക്ക് ... ഇമെയിൽ മാറ്റി ഉപയോഗിക്കുന്ന ഉഡായിപ്പ് വിദ്യ ആർക്കൊക്കെ അറിയാം.(ഇത് ചിലപ്പോൾ മൊബൈൽ ക്ലിയർ ഡാറ്റക്കും കാരണമാക്കാം.)
@@chikuzzvlog3.o793 ഹാക്കർ മറ്റുള്ളവരുടെ ഫോണിൽ സ്വന്തം ഇമെയ്ൽ (fake id) വച്ച് ഫൈന്റ് മൈ ഡിവൈസ് കണക്റ്റ് ചെയ്യും. ശേഷം എവിടെ നിന്നും ലോഗിൻ ചെയ്ത് ക്ലിയർ ഡാറ്റ, ലൈവ് ലൊക്കേഷൻ, ലോക്ക് എന്നിവ ഇടാം....
Bro please help find my device und pinne..erase all data ennum.. Change the screen lock password ennokke sreen the lock pls entha egane njan but ethonnum activalla
Installing an Anti-virus or anti-spyware or anti-malware software on your phone might help. Also keep your phone with latest security update. Do not use obsolete android version. Go for a new phone.
video starts in 3:26
thank me later 😊
Thank you..
Thank you
Thanku bro
Tnx
TnQ
ഫോണിന്റെ ഉപയോഗം.. നല്ല കാര്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുക.. ദുരുപയോഗം ചെയ്യുന്നത് അന്തസ്സും.. അഭിമാനവും ഉള്ളവർക്ക് പറഞ്ഞതല്ല. മാത്രമല്ല മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എന്തിന് എത്തി നോക്കണം. ഭൂമിയിൽ നൂറു കൊല്ലം ജീവിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല.. ജീവിക്കുന്ന.. അത്രയും കാലം നല്ലത് മാത്രം ചെയ്ത്.. ആരെയും പറ്റിച്ചു തിന്നാതെ.. അധ്വാനിച്ച് ജീവിക്കുക.
വരും തലമുറയ്ക്ക് ഒരു "റോൾ മോഡലായി"
റോൾ മോഡൽ ആയി ജീവിക്കുന്നതിൽ ഒരു ത്രിൽ ഇല്ല 😌
🙄😂
@@lifegambler2000 😂
@@lifegambler2000 👍
Ennit enthe rand akkam vechu account create cheythekkunnath identity velipeduthu
ഇതുപോലെ മനുഷ്യന് ഗുണമുള്ള എന്തേലും വീഡിയോ ഇടുവാണേൽ നല്ലത്
😂🤣
💯
സത്യം 😂😂😂
😂😂
@@sojisaji4446 😄
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ വയ്യാത്തവർക്ക് പറഞ്ഞു തരുന്നതിനു നന്ദി..... 🙏🙏🙏🙏
എന്റെ ഫോൺ ഒക്കെ ചോർത്തിയാൽ അവൻ ചിരിച്ചു ചാവും കാരണം ഒരു അവിഹിതം പോലും ഇല്ലാതെ ശോകജീവിതം ആണ്
😂😂
😢
😅
ഇത്തരം വീഡിയോകളെ സ്വാഗതം ചെയ്യുന്നു... Informative...👍🏼👏🏼
❣️👁️
I think we need more information about it
ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ നല്‍കുന്നത് നന്നായിരിക്കും....... ഇനിയും പുതിയ haker രീതികള്‍ വരുമ്പോള്‍ അത് തീര്‍ച്ചയായും മീഡിയ വഴി പറയാന്‍ മനസ്സ് കാണിക്കണം....
yes media ath kond varanam
✌️
❤️🌹
ഈ വീഡിയോ ഞാൻ കാണുന്നത് കാണുന്ന എൻ്റെ ഫോൺ ഹാക് ചെയ്ത ഹാക്കർ ...🤣
😂
😅😁
😂😂
😂😂😂
😂
3:46 techniques starts here
thankyou
Thanks bro☺️
Nenmamaram ❤️
Tnx
Thenks
Thank you.. ഈ പറഞ്ഞു തന്ന കാര്യങ്ങൾ ചില്ലറ കാര്യം അല്ല.. Very good വീഡിയോ.
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്... ഈ വിഡിയോ ഇഷ്ടപ്പെട്ടു. ഞാൻ subscriber ചെയ്തിട്ടുണ്ട്... 👍👍👍
This is cyber era🙌 very informative video
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളെല്ലാം കണ്ടശേഷം ഞാൻ ഫോൺ ചെക്ക് ചെയ്തു ഞാൻ സെയ്ഫ്
Athe same
Lol anybody cant find that 🤣
Play store le ninnum download cheyunna applications polum safe alla Camscanner, vlc media player oke athinte example aanu enthelm doubts phone performance le vannal spot le verify cheyuka pattiyal reset cheyyuka
Hehe);
Njanum safe 😄
Nice information
ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു
Grt initiative of Asianet.. Really useful n worth
ഇ വീഡിയോയിൽ പറയുന്നത് എല്ലാം നല്ല കാര്യം ആണ്
Pls bring more informative topics like this asianet.. well done..! Our news channels are changing according to the era.. this is motivative..!! So happy to see.. news channels are evolving..
.
ഇതുപോലെ ഗുണമുള്ള കാര്യങ്ങൾ പറഞ്ഞു തരുക.... 50 വയസിനു മുകളിലുള്ളവർക്ക് ഇതും ആരും പറഞ്ഞു കൊടുക്കാറില്ല. മക്കൾ പോലും 👍👍👍👍👍
😢
ഹാക്ക് ചെയ്യുന്നവർ ഇന്നല്ലെങ്കിൽ നാളെ അവരെയും ഹാക്ക് ചെയ്യപ്പെട്ടു. എവിടെയായിരുന്നു ഒരാൾ ഹാക്ക് ചെയ്യുന്നുണ്ടെന്നു അറിയുന്നില്ല. " നല്ലത് ചെയ്തവന് നല്ലത് നടക്കും "
വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിന് നന്ദി .....
എന്തായാലും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് വളരെ നന്ദിയുണ്ട്
ഫോൺ ഹാക്ക് ചെയ്യുന്നത് പഠിപ്പിക്കുന്ന വീഡിയോ എന്ന് വിചാരിച്ച് വന്നവർ ഉണ്ടാകും ഇവിടെ കുറെ 😂😂😂
Njan oru chanel reffer cheyyam
Mallu discovery tv
Farhan bin fazil
@@athulpramod8031 ഞാൻ ഫോൺ ഹാക്ക് ചെയ്യുന്ന വീഡിയോ ആണെന്ന് വിചാരിച്ചു വന്നതല്ല 😸
@@athulpramod8031 ഞാനും ആ ചാനൽ follow ചെയ്യുന്ന ആളാണ് ഇന്നത്തെ കാലത്ത് ഇത്തരം ചാനലുകൾ ആവശ്യമാണ് 👍
ഞാനും നോക്കി clear
Thank you
Adyamayi manushyan upakaramulla vdo itta aisanetin ente vaka 🌹🌹🌹
ഇതുപോലുള്ള കാര്യങ്ങൾ ഇനിയും വേണം 🙏🙏🙏👌👌👌
8:29 enthaa avide type cheyyaande clr aayilla pls innukkodi parayuuu
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. തുടർന്നും ഇങ്ങനെയുള്ള videos പ്രതീക്ഷിക്കുന്നു.
eth kandid swantam phone hack ayitundo ennu check cheitavarundo🙋🏻♀️
ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു "വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗികളെ സുഖപ്പെടുത്തും " ക്രിസ്തു നമ്മുടെ പാപങ്ങളും രോഗങ്ങളും ദുരിതങ്ങളും ആണ് കുരിശിൽ വഹിച്ചത് " മരുന്നിനൊപ്പം ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്ന രോഗികളിൽ അത്ഭുത വിടുതൽ ഉണ്ടാകും! ആമേൻ!!
Ha ha ha ha ha ha.
Engineulla. Janoupakaara. Pradhamaaya. Kaareyangall. Paraumboll. Sound. Kooduthall. Aavachayemaannu. Ee. Vedio. Ellaavarkkum. Gunnamullathaannu. Chabdham. Kuravaannu. Eni. Vedio. Cheyyumboll. Sradhikkumallo. 👍💯
അതിനാണ് മോനെ pop up ക്യാമറ ഉള്ള ഫോൺ വാങ്ങുന്നത്.. അത് ദൈവിക ഫോൺ ആണ്.. ഞാൻ ഒരു മാസം മുൻപ് ഫോൺ ഇൽ video കാണുന്ന സമയത്തു നമ്മുടെ കുട്ടൻ കാമറ പൊങ്ങി വന്നു നോക്കുന്നു പിന്നെ അകത്തു കേറി പോകുന്നു എനിക്ക് അപ്പോൾ സംശയം തോന്നി app ലിസ്റ്റ് നോക്കി അപ്പോൾ അറിയാത്ത ഒരു app അത് കളഞ്ഞു പിന്നെ ഒരു ശല്യം ഉണ്ടായിട്ടില്ല
മടിയിൽ കനമുള്ളവർക്കേ പേടിക്കേണ്ടതുള്ളൂ.മാത്രമല്ല പുറത്തുള്ള ചെറുമീനുകളേക്കാൾ അകത്തുള്ള വമ്പൻ സ്രാവാണ് ഗൂഗിൾ.ആപ്പിളിലും എലി കടിച്ച പാടുണ്ട്.ധാർമ്മികമായി ജീവിക്കുക, ജീവിതം മിതമായി ജീവിക്കുക.അത്രതന്നെ.
Google endaanu cheyyunad
8:29enthaa enter cheyyande variation cado ath eganeya ariyioo nammude varificatio code ????????
അവതരണം പൊളി മച്ചാനെ 👍👍👍
നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി ✨️
പറഞ്ഞതെല്ലാം വളളി പുളളി തെറ്റാതെ ശരിയാണ് ... പക്ഷെ പറയാൻ വിട്ടു പോയ ചുവടെ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ...
1. നിങ്ങൾ പുതിയ ഫോൺ വാങ്ങുമ്പോൾ ആദ്യം അത് ഫാക്ടറി റീസെറ്റ് ചെയ്തിട്ട് മാത്രം ഉപയോഗിക്കുക..
2. ഫോൺ റിപ്പയർ ചെയ്ത് വാങ്ങിയതിന് ശേഷവും ഫാക്ടറി റീസെറ്റ് ചെയ്യുക..
3. ഫോണിൻ്റെ ക്യാമറ എപ്പോഴും out of Focus ലാണ് എന്ന് ഉറപ്പു വരുത്തുക.. ഉദാഹരണത്തിന് നിങ്ങൾ റൂമിൽ ഇരുന്ന് ഫോൺ യൂസ് ചെയ്യുമ്പോൾ അപ്പുറത്ത് വശത്ത് നിങ്ങളുടെ പ്രീയപ്പെട്ടവർ ഉറങ്ങുകയോ വസ്ത്രം മാറുകയോ പോലുള്ള സ്വകാര്യ കാര്യങ്ങൾ ചെയ്യുന്നത് camera വഴി record ചെയ്യാൻ സാധ്യതയുണ്ട്.
4. ഫോണിന് നോർമൽ പൗച്ചുകളും ഫ്ലിപ്പ് കവറുകളും ഒഴിവാക്കി പകരം ക്യാമറ ഷട്ടർ ക്യാപ് ഉള്ള പൗച്ചുകൾ ഉപയോഗിക്കുക... ആവശ്യ സമയത്ത് മാത്രം ഷട്ടർ ക്യാപ് Open ചെയ്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുക.
5. കുട്ടികൾ ഉള്ള മിക്ക വീടുകളിലും ഫോണിനുള്ളിൽ ഒരായിരം ആപ്പുകൾ installed ചെയ്ത് ഇട്ടിരിക്കുന്നതായി കാണാം... പ്ലേസ്റ്റോറിലെ ആപ്പുകളിൾ വില്ലൻമാരില്ലെന്ന് ധരിക്കരുത്...
അത്യാവശ്യമുള്ള ആപ്പുകൾ മാത്രം സൂക്ഷിക്കുക.. ബാക്കിയുള്ളവ uninstall ചെയ്യുക...
6.ആപ്പുകൾക്ക് ആവശ്യമാണ് എന്ന് തോന്നുന്ന പെർമിഷൻസ് മാത്രം നൽകുക....
7. നിങ്ങൾക്കറിവില്ലാത്ത ഏതൊരു കാര്യത്തിനും ok, Allow പോലുള്ള Options Click ചെയ്യുന്നതിനു മുൻപ് ഒന്ന് കൂടി മനസ്സിലാക്കിയിട്ട് മാത്രം Click ചെയ്യുക...
8. ഓരോ പുതിയ മാൽവെയറുകളേയും തടയാനുള്ള നൂതനമായ ഫീച്ചേഴ്‌സ് അടങ്ങിയതാണ് Software Update കൾ അതിനാൽ ഫോണുകളിൽ എപ്പോഴും latest Software Update ചെയ്തിരിക്കണം..
9. ഫോണുകൾ 6 മാസത്തിലൊരിക്കൽ ഫാക്ടറി റീസെറ്റ് ചെയ്യണം.. അത് വഴി എല്ലാ Suspicious ആപ്പുകളും നിങ്ങളുടെ ഫോണിൽ നിന്ന് പുറത്തു പോകും..
10. ഫോൺ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ജാഗ്രത പുലർത്തുക.. കാരണം അത് നിങ്ങളുടെ ജീവന് വരെ ആപത്തുണ്ടാക്കും..
ഇനിയും പ്രധാനപ്പെട്ട നിരവധി സംഗതികളുണ്ട്.. തൽകാലം ഇത്രയും കാര്യങ്ങൾ ചെയ്ത് ഫോണിൻ്റെ സുരക്ഷ ഉറപ്പാക്കൂ...
ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ട ഏഷ്യാനെറ്റിനിരിക്കട്ടേ നൂറ് കുതിര പവൻ❤️
Phone tap cheyyunnundengil engane ath ozhikkaam paranju tharaamo
@@semeelapanamchira1661 team brodhayile new videoyil oru hai idu..... idhil message kand pidikan tuff anu
Nte phonum hakk cheythu oru sthapanam..
M.C police stationil sahayam chodhichu chennu.... njaan.
Appol avidunnu kittiya arivaanu hakk ennal phone switch offayi pokumathre...🙁🙁
Nte ippozhum Swich off aavinnilla..
Thanks asianet news🙏❤️
Arkengilum number vachu details eduthu tharan ariyoo cheriya preshnam ind oruthan veettukare vilichu theri paraya arkengilum ariyumengil onnu help cheyo😊
Removed apps enn kidapund atha backgroundil 82 mb use cheythu.. Ath appil kaanan pattunilla.. Ath phil ulla nthelum aano ini🤔🤔
This vedeo is very help full.
Thanks to asianetnews teams
ഈ വീടിയോ എനിക്ക് ഒത്തി ഉപകാരമായി നന്ദി
Useful video. ❤️❤️❤️
4:08 battery usage il voice call ennu ind athu engane aanu remove cheyyande
Valuable information bro👍
സംഭവം പറഞ്ഞു തന്നത് എന്തായാലും നന്നായി.....
വീഡിയോ pwlichuuuuuj
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ബ്രോ 👍🏻👍🏻
ഫോണിന്റെ വലതു സൈഡിൽ
miss call നോട്ടിഫിക്കേഷൻ പോലെ റിസീവറിന്റെ പിച്ചർ കാണിക്കുന്നു കോളുമായി യാതൊരു ബന്ധവും ഇല്ലാ അത് അവിടെനിന്നും പോകുന്നുമില്ല ഫോൺ ആരുടെയെങ്കിലും ട്രൈസിൽ ആയിരിക്കുമോ പ്ലീസ് റിപ്ലൈ 🙏
Informative video ❣️
Informative ❤😊keep doing
Very informative video..Please come up with these sorts of technical issues..
ഇത് ചില്ലറക്കാര്യമല്ല.... ഏറ്റവും വലിയ നോട്ട് കാര്യമാണ്....😍😍😍 Thanks.....👍👍👍
தமிழகத்திலிருந்து உங்கள் அன்பு நண்பர்கள் Ajeesh anna♥️
ഇതത്ര ചില്ലറകാര്യം ഒന്നും അല്ല ഒരുപാട് നന്ദി
An otg pendrive can do the problem. Usually these apps are automatically installed on plugging in a pendrive.
Use stock Android phones. It is somewhat possible to erase it by factory reset in stock Android. On others it is not getting installed on android layer.
Problem is if a person is determined to cheat you.... You can't stop him.... So select your friends carefully.
00p
Correct 💯🙌
നല്ലൊരു വിവരം 💥💥✌️✌️
ഇത് വെറൈറ്റി 👏👏
വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി 👌
Ethil ningal kanicha battar usage il "voice call "enna app athu entha kandu nu ende phonil ndu najn athu install cheythittila
Entelum angane nd.Pinne system launcher ennum kanikkunnund.
നല്ലത് :-
ആവശ്യമില്ലെങ്കിൽ ഫൈന്റ് മൈ ഡിവൈസും ഓഫ് ചെയ്തേക്ക് ...
ഇമെയിൽ മാറ്റി ഉപയോഗിക്കുന്ന ഉഡായിപ്പ് വിദ്യ ആർക്കൊക്കെ അറിയാം.(ഇത് ചിലപ്പോൾ മൊബൈൽ ക്ലിയർ ഡാറ്റക്കും കാരണമാക്കാം.)
Anikariyilllaaa👀 yeganeayaaa
@@chikuzzvlog3.o793 ENTHA oru tension 😝😝
@@chikuzzvlog3.o793 ഹാക്കർ മറ്റുള്ളവരുടെ ഫോണിൽ സ്വന്തം ഇമെയ്ൽ (fake id) വച്ച് ഫൈന്റ് മൈ ഡിവൈസ് കണക്റ്റ് ചെയ്യും. ശേഷം എവിടെ നിന്നും ലോഗിൻ ചെയ്ത് ക്ലിയർ ഡാറ്റ, ലൈവ് ലൊക്കേഷൻ, ലോക്ക് എന്നിവ ഇടാം....
@@Nextronize find my divise yeganea off akkum🙄
@@accountsdxb3181 😦onnullyaaa
Informative❤
Nalla information good bro 👍
അങ്ങനെ അങ്ങോട്ട് ചെയ്യുവാണേൽ ചെയ്‌തോട്ടെ..... കൂടുതൽ ഒന്നും പറയാൻ ഇല്ല. ചുരുക്കി പറഞ്ഞാൽ നമ്മക് ഒന്നും ചെയ്യാൻ സാധ്യമല്ല., അവര്ക് എല്ലാം ചെയാം..,
ആരെങ്കിലും മൊബൈലിൽ ഡിവേഴ്സ് അഡ്മിനിസ്റ്റേറ്ററിൽ സ്ക്രീൻ ലോക്ക് സർവീസ് എന്ന് കാണുന്നുണ്ടെങ്കിൽ പറയുക തീർച്ചയായിട്ടും ഹാക്ഡ് ആണ്
Hello dears
Onn help cheyyane
Njan ente phonil achaneyum ammayeyum athpole enne thirichum vilikkumpol vere aro aan phone esukkunnath ath entha🥲🥲
Com.fogg.Photovideomaker ennu battery il apps il kanikkunnu ithentha paranj tharumo ( App list il ithilla ) ith background il time edukkanind
Thank u Sir..
Thank you so much ❤️
Thank you for your help with this matter
Excellent.... informative
Also disable background data option for all app.
Its very use full video thanks
Thanks for the information 😌
അജീഷ് ഗുരു 👍✌️👌
Very useful information ☺️
Ithoke anu news 👍👍
Bro please help find my device und pinne..erase all data ennum.. Change the screen lock password ennokke sreen the lock pls entha egane njan but ethonnum activalla
Installing an Anti-virus or anti-spyware or anti-malware software on your phone might help.
Also keep your phone with latest security update.
Do not use obsolete android version. Go for a new phone.
No bro won't help always
@@poha4749 malwarebytes/eset helps
ഏത് ആൻറിവൈറസ് ആപ്പ് നല്ലത് എന്ന് പറയൂ
Developer optionil Running service check cheyyaaam. Ellah Running serviceseum kanikkum
Bank application okke fonilundengil athil ninnum nammalariyathe cash withraw cheyyan saadikkumo
Thank you!🙏❤️🙏
ഫോൺ ഹാക്ക് ആയാൽ സൈബർ സെല്ലിൽ എങ്ങനെ കംപ്ലൈൻ്റ് ചെയ്യാം??
05.33 verfication code engane kittum.. 🤔
Orupad help full vedio annutto thanks
Thankyou for this valuable information ❤️
Hlo ith adichapo find my device vanu ath off aan entha cheyendath please onu paranju tharumo
Battery usage il audio server, phone idle service, camera server, media server, media.codec,mnld ennokke unde ithokke ndhanenn ariyunnavar undengil onnu paraju tharo?
Entaduthum ind
Media server enn und
Battery & data usage il olle app engane delete cheyyum? Please respond 🙏
3:42
Thanks 😊
Suppppprrr 🥰 ettttttaaaaa 🥰 thank you so much
Helpfull 😊❤️
Ente Phone Hack Cheithitt Oru Karyavum Illa🥲
Full School Notes Aan😂
Photos🌚
Cam🌚
Contact 🌚
സൗണ്ട് കുറവ് -
Low Sound -
Engil pinne pala casukalum ethra kashttapedunnathenthinu policekar???? .it specialist mathiyallo??
Playstore apps are not safe ⚠️ 😌
Yes 💯
@@nachu143 its not safe ⚠️
@@nachu143 Vro playstoreilulla ella appsum safe alla..kore appsil malware embedded aahn.. Athpole iphoneum 100% safe alla
@@nachu143 app store
@@nachu143 fully safe alla bhai
എന്റെ ഫോൺ ഇന്നലെ hack ആയി.. ഇപ്പൊ എന്റെ മൊബൈൽ ഒരു പുതിയ ഫോൺ എടുത്ത പോലെ ആണ് എന്റെ device 😭ഇതിന് വല്ല വഴിയും ഉണ്ടോ......
👍🙏🌹❤സാർ താങ്ക്സ്
Kidu 👍👍👍👍
ഇതത്ര ചില്ലറക്കാര്യമല്ല.