ചേട്ടാ ഡെവലപ്പർ ഓപ്ഷനിൽ Process Limit 1 എന്ന് എനേബിൾ ചെയ്യുകയും കൂടാതെ പോഴ്സ് dark എന്ന ഓപ്ഷൻ എനേബിൾ ചെയ്യുകയും അതു കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞു നോക്കുമ്പോഴേക്കും ഇതു രണ്ടും തനിയെ Disable ആവുകയും ചെയ്യുന്നു. എന്താ കാരണം പറഞ്ഞു തരാമോ ?
Abhish , ഡെവലപ്പർ വെറുതേ ഓൺ ആയു കിടക്കുന്നതുകൊണ്ട് വേറെ പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ.. അത് ഓഫ് ചെയ്താൽ നമുക്ക് എന്തെങ്കിലും നഷ്ട്ടങ്ങൾ ഉണ്ടാകുമോ.. ഞാൻ ജസ്റ്റ് ഓൺ ചെയ്തു.. മറ്റു സെറ്റിംഗ്സലെ ഒന്നും ഒരു മാറ്റങ്ങളും വരുത്തിയിട്ടില്ല
അജ്ഞാത വ്യക്തികൾക്ക് നിങ്ങളുടെ സ്വകാര്യ ഫോൺ നമ്പർ ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്: 1. പൊതു ഡയറക്ടറികൾ അല്ലെങ്കിൽ ഫോൺ ബുക്കുകൾ. 2. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ (ഉദാ. Facebook, Instagram). 3. ഡാറ്റ ലംഘനങ്ങൾ അല്ലെങ്കിൽ ചോർച്ച. 4. ഓൺലൈൻ ഫോമുകൾ അല്ലെങ്കിൽ സർവേകൾ. 5. പങ്കിട്ട കോൺടാക്റ്റുകൾ. 6. പൊതു രേഖകൾ. 7. ടെലിമാർക്കറ്റിംഗ് അല്ലെങ്കിൽ സ്പാം ലിസ്റ്റുകൾ. 8. പരസ്പര പരിചയക്കാർ. നിങ്ങളുടെ നമ്പർ പരിരക്ഷിക്കാൻ: 1. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സ്വകാര്യമായി സജ്ജമാക്കുക. 2. ഡയറക്ടറികളിൽ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക. 3. നമ്പറുകൾ ഓൺലൈനായി പങ്കിടുന്നത് ഒഴിവാക്കുക. 4. ടു-ഫാക്ടർ ആധികാരികത ഉപയോഗിക്കുക. 5. നാഷണൽ ഡോ നോട്ട് കോൾ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുക. 6. ക്രെഡിറ്റ് റിപ്പോർട്ടുകൾ നിരീക്ഷിക്കുക. 7. ഓൺലൈൻ ഫോമുകളിൽ ജാഗ്രത പാലിക്കുക. 8. നമ്പർ-ബ്ലോക്കിംഗ് ഫീച്ചറുകൾ
അവസാനം പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു👍
Most valuable settings. Very valuable information. Thanks
Thanks 🙏
Thank You So Much❤️
Welcome 🙏
ചേട്ടാ ഡെവലപ്പർ ഓപ്ഷനിൽ Process Limit 1 എന്ന് എനേബിൾ ചെയ്യുകയും കൂടാതെ പോഴ്സ് dark എന്ന ഓപ്ഷൻ എനേബിൾ ചെയ്യുകയും അതു കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞു നോക്കുമ്പോഴേക്കും ഇതു രണ്ടും തനിയെ Disable ആവുകയും ചെയ്യുന്നു. എന്താ കാരണം പറഞ്ഞു തരാമോ ?
Correct enikkum und njan chodichu
@@anathabiju ❤️❤️🥰
മൊബൈൽ ഓഫ് ചെയ്താൽ അത് പോകും.നെറ്റ് ഓഫ് ചെയ്താൽ പോകില്ല
ആവശ്യം ഇല്ലാതെ ഒന്നേലും ഞെക്കേണ്ട സഹോദര മനസമാധാനം പോകും 😂😂😂😂🤓🤓
Build number kodukkumbol blocked you are IT Admin yenn kanikkunnn.. Yentha chetaa please reaplay.. 🙏🏻
Different model phones l build number l problem kanikarund
@@abhisvision4159 athayath.. Nthann preshnam aano
Ente daily data 2gb ahnu.. Pashe rand divasam kond ravila net ohn ahki oru 10 minute kazhitumbazhe 1 gb net theerukayanu.. Ith enganaa matum
ഞാൻ ഉപയോഗിക്കുന്നത് ഗാലക്സി A 20S ഫോൺ ആണ് ഇതിൽ About phone il version enna option കാണുന്നില്ല
Build number 7 തവണ press cheyyu develeper on ആവും
App through mathramano hack cheyyan pattuu?athayath nammude phonil hacking application install aayenkil mathramaano phone hack aavullu?
Running option click cheyimbol ath thurannu varunnila angane nikuva entha karanam.samsung galaxy a03core anu phn
Ende develop onayi pakshe additional settings enna option kanunnilla. Develop onayath matanum patunnilla vere problem indavillallo sir plz reply
Techno pova Anu ante phone athil developer option activation cheyyan nokkumbol numeric password chodhikkunnu anthanu angane varunnathu
Running services edukkumpol varunnilla.... Pleas reply
ഞാൻ Oppo A54 ആണ് ഉപയോഗിക്കുന്നത്.. ഇതിൽ develep option കാണുന്നില്ല
Settings il About info (mobile) avide Build number ath 4,5 thavana click cheythaal developer option active akun
Ok.. Thnks
Ente phonil settings nokkiyappol about phone or about device ennu kanunnilla.
എന്റെ ഫോണിൽ റണ്ണിംഗ് സർവീസ് ഓപ്ഷൻ കാണുന്നില്ല. എന്റെ ഫോൺ redmi 10A sport ആണ്
എന്റെ ഫോണിൽ കാണുന്നില്ല എന്താ ചെയ്യാ
നൈസ് ചേട്ടാ താങ്ക്സ് 👌😊
Welcome 🙏
എന്റെ ഫോണിൽ about phone, about device ennu kanunnilla.. Settings eduthappol.
Rummi കളിയുടെ പരസ്യം വരാതിരിക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ..പ്ലക്സ് reply
Candy crush kalikkunnund alle.. 😅
System apps നേക്കാൾ കൂടുതൽ ആണെങ്കിൽ എന്തേലും problem undo
Keapad ഫോണിൽ voice call ഫോർവേഡ് എങ്ങനെ ചെയ്യാം അത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം ഫോൺ കയ്യിൽ കിട്ടാതെ ചെയ്യാൻ പറ്റുമോ
പുന്നാര എൻറെ ചേട്ടാഎൻറെ ഫോണിൽ ഈ തന്നെ ഇല്ല
Build number ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. എന്ത് kond
5times press aakiypo enik open aayi
@libinalibina1475 Different mobiles l settings different anu
Pressing not. Moving now see answer no need your are already a developer
ആദ്യമായി കാണുന്ന ഞാൻ
നല്ല ചാനൽ
Thanks 🙏
@@abhisvision4159 phone reset cheythal sheriyavumo
Running service opn avunilla,why?
Abhish , ഡെവലപ്പർ വെറുതേ ഓൺ ആയു കിടക്കുന്നതുകൊണ്ട് വേറെ പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ.. അത് ഓഫ് ചെയ്താൽ നമുക്ക് എന്തെങ്കിലും നഷ്ട്ടങ്ങൾ ഉണ്ടാകുമോ.. ഞാൻ ജസ്റ്റ് ഓൺ ചെയ്തു.. മറ്റു സെറ്റിംഗ്സലെ ഒന്നും ഒരു മാറ്റങ്ങളും വരുത്തിയിട്ടില്ല
Mi 9 aanenkil engane aanu cheyyuka
ഡെവലപ്പ് ഓപ്ഷൻ എങ്ങനെ ആഡ് ചെയ്യാം പറഞ്ഞുതരുമോ പ്ലീസ്
Developer opinion video channel l und please watch 🥰
കാണുന്നില്ല @@abhisvision4159
👍👍
Thanks 🙏
ഇതൊക്കെ ഫോണിലില്ല ചേട്ടാ😮
Email ID യിൽ ഓട്ടിപി വരുന്നില്ല
നിങ്ങൾ പറഞ്ഞ ഈ ഓപ്ഷനുകൾ ഒന്നും vivo s1proഎന്ന ഫോണിൽ കാണാൻ സാധിക്കുന്നില്ലല്ലോ സാറേ
Atheth phone
മാഷേ ഞാനൊരു solution ചോദിച്ചിരുന്നു... potential fraud call ബ്ലോക് ചെയ്യുന്നതനിക്കുറിച്ച് reply ഒന്നും thannillaalo.?
Unknown numbers advt call etc ano mean cheythath
@@abhisvision4159 അതേ
@@abhisvision4159 phone reset cheythal povoo
Infinix ഫോണിൽ ഇതൊന്നുമില്ല
ഈച്ചനേൽ.ഒരുകുന്തവും.ഇല്ലാത്ത.ഹെഡിങ്കിൽ.കൊടുത്ത.വിഷയം.അല്ല.പറയൽ..വെറുതെ.നീട്ടി.കൊണ്ട്.പോവുകയാണ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks for your support
Devoloper option ഓൺ ആക്കിയാൽ പിന്നീട് ഫോണിന് എന്തെങ്കിലും പ്രശ്നം വരുമോ?
Video full watch cheyu. Settings ariyathavar cheyathathanu nallath risk edukenda
Enik.. Additional settings option kanikunila..
Version കാണുന്നില്ല...vivo y 28
Abilash what is your moble nr
എനിക്ക് അറിയാത്ത ആളുടെ മെസ്സേജ് വരുന്നു അവർക്കെങ്ങനെ എൻറെ നമ്പർ കിട്ടുന്നത് പ്ലീസ് റിപ്ലൈ
അജ്ഞാത വ്യക്തികൾക്ക് നിങ്ങളുടെ സ്വകാര്യ ഫോൺ നമ്പർ ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്:
1. പൊതു ഡയറക്ടറികൾ അല്ലെങ്കിൽ ഫോൺ ബുക്കുകൾ.
2. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ (ഉദാ. Facebook, Instagram).
3. ഡാറ്റ ലംഘനങ്ങൾ അല്ലെങ്കിൽ ചോർച്ച.
4. ഓൺലൈൻ ഫോമുകൾ അല്ലെങ്കിൽ സർവേകൾ.
5. പങ്കിട്ട കോൺടാക്റ്റുകൾ.
6. പൊതു രേഖകൾ.
7. ടെലിമാർക്കറ്റിംഗ് അല്ലെങ്കിൽ സ്പാം ലിസ്റ്റുകൾ.
8. പരസ്പര പരിചയക്കാർ.
നിങ്ങളുടെ നമ്പർ പരിരക്ഷിക്കാൻ:
1. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സ്വകാര്യമായി സജ്ജമാക്കുക.
2. ഡയറക്ടറികളിൽ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക.
3. നമ്പറുകൾ ഓൺലൈനായി പങ്കിടുന്നത് ഒഴിവാക്കുക.
4. ടു-ഫാക്ടർ ആധികാരികത ഉപയോഗിക്കുക.
5. നാഷണൽ ഡോ നോട്ട് കോൾ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുക.
6. ക്രെഡിറ്റ് റിപ്പോർട്ടുകൾ നിരീക്ഷിക്കുക.
7. ഓൺലൈൻ ഫോമുകളിൽ ജാഗ്രത പാലിക്കുക.
8. നമ്പർ-ബ്ലോക്കിംഗ് ഫീച്ചറുകൾ