ഒരു ആപ്പിന്റെയും സഹായം ആവശ്യമില്ല | How to lock and hide what'sapp secret personal chat Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 126

  • @Shahanasherinks
    @Shahanasherinks 9 месяцев назад +17

    സൂപ്പർ വീഡിയോ നല്ല അവതരണവും എൻറെ ഫോണിൽ ഞാനിത് ചെയ്യാൻ നോക്കിയപ്പോൾ ആദ്യം ശരിയായില്ല പക്ഷേ അഭിലാഷ് രാഘവ് പറഞ്ഞതുപോലെ വാട്സപ്പ് അപ്ഡേറ്റ് ചെയ്തപ്പോൾ റെഡിയായി കിട്ടി താങ്ക്യൂ വെരിമച്ച് 👌👍🙏

    • @abhisvision4159
      @abhisvision4159  9 месяцев назад +1

      Welcome 🙏

    • @sreelakshmivijayan-lk6bv
      @sreelakshmivijayan-lk6bv 3 месяца назад

      ​@@abhisvision4159 ഇങ്ങനെ lock ചെയ്ത് വച്ചത് വേണ്ട പഴയ പോലെ തന്നെ ചാറ്റ് ലിസ്റ്റിൽ കാണണം എന്നുണ്ടെകിൽ എന്താ ചെയ്യാ.............

    • @sarithasaji6789
      @sarithasaji6789 2 месяца назад +1

      സൂപ്പർ

    • @abhisvision4159
      @abhisvision4159  2 месяца назад

      @sarithasaji6789 Thanks 🙏

  • @Nishanaak-vt5ks
    @Nishanaak-vt5ks 9 месяцев назад +5

    Very valuable information thanks for sharing this video 🎉

  • @unnikrishnannair6848
    @unnikrishnannair6848 9 месяцев назад +3

    Hi, ഒരു നല്ല വാർത്ത പറയട്ടെ ! രണ്ടു നാൾ മുമ്പ് ബാറ്ററി ചാർജ് ലാഭിക്കാൻ ചില കാര്യങ്ങൾ പറഞ്ഞു തന്നല്ലോ ! അത് മുഴുവൻ ചെയ്തു, trementeous result ആണ് !! ഒരു full ചാർജ് ഒരു 'ദിവസം മാത്രമായിരുന്നത് 2 ദിവസത്തേക്ക് കിട്ടുന്ന അവസ്ഥയായി !!
    Thank you dear !!

  • @alarunchandran7325
    @alarunchandran7325 8 месяцев назад +1

    Neat.... and informative.....
    Keep going, full support

  • @SajithaBeevi-hl6en
    @SajithaBeevi-hl6en 9 месяцев назад +1

    Thanmk you very much ❤️🙏

    • @abhisvision4159
      @abhisvision4159  9 месяцев назад

      Welcome 🙏. Thanks for your comment and support 👍

  • @navyanavaneetham5206
    @navyanavaneetham5206 8 месяцев назад +1

    very very useful. Thanks a lot.
    Sir In my friend,s phone this is not working. whatsapp updated. that phone is having fingerprints on display. Chat lock settings is not coming to hide the locked chats. pl comment.

  • @manojmanu5530
    @manojmanu5530 9 месяцев назад +1

    ente phone Moto G 71 5g aanu.net work cheyyumbol Heat aakunnu ithinoru Parihaaram Paranju tharunmo.please

  • @ChandanaChandran-dj3vw
    @ChandanaChandran-dj3vw 8 дней назад +1

    Uf set adipoli

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 9 месяцев назад +1

    സൂപ്പർ

  • @binth2180
    @binth2180 6 месяцев назад

    Ingane ulla lock vere fonil cheythukazhinjal engane manasilakum?
    Chatlock watsapil hide aaki secret codum vechu angane aanel vere ullavark engane kandupidikam onn paranju tharumo?

  • @ramsynishad5526
    @ramsynishad5526 5 дней назад

    Mattoraludey phonil hide cheythittundenkil namukku enganey manasilakkam pls reply sir

  • @hasnarafeeq6984
    @hasnarafeeq6984 7 месяцев назад +1

    Tnqs😊❤

  • @sureshcp5246
    @sureshcp5246 2 месяца назад

    Sir..ingane chyithal group kalil kanikumo

  • @ehmanch
    @ehmanch 9 месяцев назад +1

    നിങ്ങൾ പുലിയാണ് അഭി ബ്രോ

  • @rajur6046
    @rajur6046 18 дней назад +1

    നമ്മൾ ഹൈഡ് ചെയ്തു വച്ചിരിക്കുന്ന ആളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫോണിൽ വരുന്നു അത് ഒഴിവാക്കാൻ സാധിക്കുമോ

  • @stockology4376
    @stockology4376 9 месяцев назад +1

    very very useful thanks bro

  • @sreedevis9686
    @sreedevis9686 8 месяцев назад +1

    Hloo thanku for this information 💕 but enik chat hide opsion kanikunillahh

    • @abhisvision4159
      @abhisvision4159  8 месяцев назад

      Next update l noku

    • @sreedevis9686
      @sreedevis9686 8 месяцев назад +1

      Athee nokii butt hidee aavunilh chat settings opsion illaa sir

    • @sreedevis9686
      @sreedevis9686 8 месяцев назад +1

      Enii nthaa cheyendeaa neww inform vndii sub cheytitundd Thanku 🙏🏻

    • @abhisvision4159
      @abhisvision4159  8 месяцев назад

      Next update l varumayirikum. Please wait

    • @sreedevis9686
      @sreedevis9686 8 месяцев назад +1

      Okk tq

  • @ahmdahmed7577
    @ahmdahmed7577 4 месяца назад +1

    Thanks 🎉bro .njn sub.. cheythu

  • @TechMediaCentre
    @TechMediaCentre 9 месяцев назад +1

    thanks for sharing

    • @abhisvision4159
      @abhisvision4159  9 месяцев назад +1

      Welcome 🙏. Thanks for your comment and support

  • @RinshafathT
    @RinshafathT 7 месяцев назад +1

    Sir...whatspp update aakeettum chat lock option verunnillaa..yendhan problem yenn parayavo..pls rply sir

    • @abhisvision4159
      @abhisvision4159  7 месяцев назад +1

      Kurach days kazinjit onukoode update cheythu noku

  • @ShamsVivo
    @ShamsVivo Месяц назад +1

    തിരിച്ചെടുക്കുമ്പോൾ secret കോഡ് അടിച്ചപ്പോൾ വരുന്നില്ല
    Iphone
    എങ്ങനെയാണ് ഐഫോണിൽ റിട്ടേൺ എടുക്കുക

  • @SajeevSajeev-mn7nd
    @SajeevSajeev-mn7nd 8 месяцев назад +1

    Super

  • @Sp-lv9zv
    @Sp-lv9zv 7 месяцев назад +6

    Bro അങ്ങനെ ലോക്ക് ചെയ്ത് ഒളിപ്പിച്ചു വെക്കുന്നത് കൊണ്ട് അവർ നമുക്ക് മെസ്സേജ് അയക്കുമ്പോൾ സെൻറ് ആകുമോ അത് സ്‌ക്രീനിൽ പോപ്പ് അപ്പ് നോട്ടിഫിക്കേഷൻ കാണിക്കുമോ പ്ലീസ് റിപ്ലൈ 🙏

    • @saak7961
      @saak7961 3 месяца назад

      Sent aavum.. notification off ചെയ്തിട്ടൽ നമുക്ക് notification വരില്ല.. നമ്മൾ എടുത്ത് നോക്കുമ്പോ മാത്രേ അറിയാൻ പറ്റൂ... ഇല്ലെങ്കിൽ notification varum..

    • @ashkarmon33
      @ashkarmon33 2 месяца назад

      Cheyyenda mone പോളിയും ഞാൻ നോക്കി msg varum notification

  • @sindhuanil7886
    @sindhuanil7886 9 месяцев назад +3

    ഇങ്ങനെ ചെയ്തപ്പോൾ നമ്മൾ അയക്കുന്ന മെസ്സേജിനും blue tick വരുന്നില്ല

  • @RASHEEDASalam-mk3vz
    @RASHEEDASalam-mk3vz 5 месяцев назад

    Sir team viewer undaya locked chat kanan pattuvo

  • @ShamlazayuShamlazayu
    @ShamlazayuShamlazayu 9 месяцев назад +1

    Bro ente chat ellam clear aayi adhegine recover chaidhu edukkam pls reply

  • @ashraft.a1883
    @ashraft.a1883 8 месяцев назад +1

    Marannu poyal recover cheyyunneghane sir

    • @shameercp4892
      @shameercp4892 Месяц назад

      Ithinu reply undo pettu poyi😂

  • @sureshcp5246
    @sureshcp5246 2 месяца назад

    Nammal block akkiyavare grup kalil polum kanathirikan valla option undo

  • @user-mi2cj8fz8j
    @user-mi2cj8fz8j 5 месяцев назад +1

    Thanku 🤍

  • @bennyvarghese4769
    @bennyvarghese4769 3 месяца назад

    Hi, ഞാൻ ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച ഡിലിറ്റ് ചെയ്ത ഒരു വീഡീയോ എങ്ങനെ തീർച്ചെടുക്കും, പല ആപ്പും പരീക്ഷിച്ചു നോക്കിയിട്ടും നടക്കുന്നില്ല

    • @bennyvarghese4769
      @bennyvarghese4769 3 месяца назад

      ഒരു ഉത്തരം തരുമോ?

  • @shynisala880
    @shynisala880 9 месяцев назад +1

    Hlo sir

  • @baijuramakrishnan5935
    @baijuramakrishnan5935 Месяц назад

    സീക്രട്ട് കോഡ് മാറ്റി പുതിയത് Sett ചെയ്യാൻ എന്താണ് വേണ്ടത് ?

  • @RajeevK-pm1cq
    @RajeevK-pm1cq Месяц назад

    Ithi hide cheyuthu ingane cheythal Instagraml kaniko online undonu

  • @ajithknair1983
    @ajithknair1983 9 месяцев назад +3

    എനിക്ക് ചാറ്റ് ലോക്ക് സെറ്റിംഗ്സ് കാണിക്കുന്നില്ല എങ്ങനെ റെഡി ആക്കാൻ പറ്റും bro

    • @jejo_20_
      @jejo_20_ 8 месяцев назад

      Enikkum illa

  • @alnawras5646
    @alnawras5646 7 месяцев назад

    Bussiness whatsapp use seiynavara ithil add seiyyan patruley?

  • @Vishnushivaram
    @Vishnushivaram 8 месяцев назад +1

    Chat lock cheythal what's app status kanumo

  • @SureshpankanSureshpankan
    @SureshpankanSureshpankan 9 месяцев назад +1

    👍

  • @shaheerpvk6110
    @shaheerpvk6110 3 месяца назад +1

    Lock marann poyi 😢 ath kand pidikkan patto

  • @aseemnilamburKpm
    @aseemnilamburKpm 4 месяца назад +1

    ടോവിനോ വോയിസ്

  • @jaisworldofficial4617
    @jaisworldofficial4617 9 месяцев назад +1

    👍🏻

  • @daffodils4939
    @daffodils4939 2 месяца назад

    Hidden area ippol kaanunnilla ....?

  • @MuhammadArfad-j9b
    @MuhammadArfad-j9b 9 месяцев назад +1

    ❤️

  • @jithinatg8822
    @jithinatg8822 7 месяцев назад

    ഇത് ചെയിതു കഴിഞ്ഞാൽ. നമ്മുടെ whatssap മറ്റൊരു ഫോണിൽ qr വെച്ച് എടുത്തിട്ടുണ്ടേൽ. അവർക്കു കാണാൻ പറ്റുമോ

  • @EmisCollections
    @EmisCollections 2 месяца назад

    ഐഫോണിൽ സെക്യൂരിറ്റി code ആക്കിയാലും locked chat എന്ന് കാണുന്നുണ്ടല്ലോ..

  • @Sreeja..px2pc
    @Sreeja..px2pc 6 месяцев назад +1

    Hi

  • @robincardoz2616
    @robincardoz2616 19 дней назад

    സംഭവം കൊള്ളം. But മെസൈ വരുമ്പോ നോട്ടിഫിക്കേഷൻ വരൂന്നുൻണ്ടല്ലോ

  • @AfnanVt-b5t
    @AfnanVt-b5t 2 дня назад

    Lock chst option illa 😢

  • @geethageetha6857
    @geethageetha6857 7 месяцев назад

    Chetto secret code adichitt aa hidden akkiya chat appear avanilla

    • @Fidhhyyh
      @Fidhhyyh 7 месяцев назад

      Athe entethum

  • @Anamika.s-m7w
    @Anamika.s-m7w 2 дня назад

    അപ്പോൾ ആ നമ്പറിൽ നിന്നും കോൾ വന്നാലോ ആ ടൈമിൽ

  • @shanuvadama7538
    @shanuvadama7538 9 месяцев назад +1

    ഇതൊന്നും ഇവിടെ ശരി ആവുന്നില്ല ബ്രോ.... വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടും... 🙏🙏

  • @sulfibinhameed1982
    @sulfibinhameed1982 7 месяцев назад

    Code marann poyal ndha cheyya

  • @jejo_20_
    @jejo_20_ 8 месяцев назад

    Chat lock setting kaanikkunila

  • @FazalulRahman-b2f
    @FazalulRahman-b2f 3 месяца назад

    വാട്സാപ്പ് dp എങ്ങനെയ ലോക്ക് ചെയ്യുക

  • @Sreeja..px2pc
    @Sreeja..px2pc 6 месяцев назад

    Secret code ചോദിച്ചില്ല, പകരം finger lock ആയിരുന്നു..ok കൊടുത്തു,🙄

    • @Sreeja..px2pc
      @Sreeja..px2pc 6 месяцев назад +1

      But, ഇനി aa chat എടുക്കുന്നത് എങ്ങിനെ

    • @Sreeja..px2pc
      @Sreeja..px2pc 6 месяцев назад

      Hloo

  • @മിണ്ടാപ്രാണി-ഞ1മ

    Lock nte pakaram finger anu varunnathu

  • @SreeragharSreeraghar
    @SreeragharSreeraghar 4 месяца назад +1

    ഒളിച്ചുവെക്കുന്നത് കണ്ടുപിടിക്കാൻ oru വഴിയും ഇല്ലേ

    • @anithacvanitha129
      @anithacvanitha129 2 месяца назад

      Plz reply

    • @abhisvision4159
      @abhisvision4159  2 месяца назад

      No WhatsApp end to end encrypted anu pin ariyathe kittilla

    • @esthervlogs424
      @esthervlogs424 28 дней назад

      ​@@abhisvision4159വേറെ ആരെങ്കിലും ഫോൺ എടുത്തിട്ട് വേറെ ഏതെങ്കിലും ചാറ്റ് ലോക്ക് ആക്കാൻ ശ്രമിക്കുമ്പോൾ പാസ്സ്‌വേർഡ്‌ ചോദിക്കുമല്ലോ.... അപ്പോൾ തന്നെ അവർക്കു മനസിലായില്ലേ ഏതോ ചാറ്റ് ലോക്ക് ആണെന്ന്.... Plsss reply????

    • @esthervlogs424
      @esthervlogs424 28 дней назад

      ​@@abhisvision4159വേറെ ആരെങ്കിലും ഫോൺ എടുത്തിട്ട് വേറെ ചാറ്റ് ലോക്ക് ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ ചോദിക്കുമ്പോൾ മനസിലാകില്ലേ വേറെ ചാറ്റ് ലോക്ക് ആക്കി വെച്ചിട്ടുണ്ടെന്നു plssss replly

  • @Habeeba-eb8bm
    @Habeeba-eb8bm 9 месяцев назад

    3 dots varunnilla

  • @shadowlover6694
    @shadowlover6694 6 месяцев назад +1

    Password marannu enth cheyyum 😮

    • @abhisvision4159
      @abhisvision4159  6 месяцев назад

      Channel l video nd please search nd watch. Thanks 🥰

    • @anoops1590
      @anoops1590 3 месяца назад

      Ipo

  • @Padhaniswanam
    @Padhaniswanam 9 месяцев назад +1

    👍🤝🏻

  • @Ashiiiff_
    @Ashiiiff_ 5 месяцев назад

    Set passcode enna ane parayane

  • @ShainiBiju-x8s
    @ShainiBiju-x8s 5 месяцев назад +1

    വാട്സപ്പ് അപ്ഡേറ്റ് കാണിക്കുന്നില്ല

  • @Rejani341
    @Rejani341 2 месяца назад

    ലോക്ക് ചെയ്താൽ അതിലേക്കു മെസേജ് വരുമോ

  • @rajur6046
    @rajur6046 3 месяца назад

    ഒരു പ്രാവശ്യം ലോക്ക് ആക്കി കഴിഞ്ഞാൽ പിന്നെ അവിടെ എങ്ങനെ വേറെ നമ്പർ ലോക്ക് ചെയ്യാം ചെയ്യുക

  • @agishabiju5758
    @agishabiju5758 4 месяца назад +2

    ഇങ്ങനെ ചെയ്ത് വച്ചാൽ അവരെ അവരുടെ അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാൻ കഴിയും

    • @sajnashekki1072
      @sajnashekki1072 2 месяца назад

      Enteth unlock aayilla... Ennit wssup uninstall chythu.. Ennitt install chythappo ok aayi... Lock undayrnnilla

    • @sreejithkg445
      @sreejithkg445 16 дней назад

      Search il ningal set cheytha password koduthal mathy

  • @RasiyaRayyan
    @RasiyaRayyan Месяц назад +1

    Aara swapna😂😂

  • @sajithashibu4703
    @sajithashibu4703 9 месяцев назад

    Chat lock setting varunnilla

  • @ShobaK-tw2ke
    @ShobaK-tw2ke 9 месяцев назад +1

    👍

  • @PaaruKunjaatta
    @PaaruKunjaatta 8 месяцев назад +3

    Chat lock on aakkn patunnilla