ബ്രോ വേറെ ഒരു അപ്ഡേറ്റുകൾ വന്നിട്ടുണ്ട് വാട്സപ്പില് നമ്മൾ സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞ് കഴിയുമ്പോൾ സ്റ്റാറ്റസ് വേറെ ഒരാൾ കാണുന്നു അന്നേരം അയാൾക്ക് ലൈക് അടിക്കാൻ പറ്റും ഇത് ഒരു പുതിയ അപ്ഡേറ്റ് ആണ്
വേണ്ട അപ്ഡേറ്റുകൾ whatsapp ഇതുവരെ തന്നിട്ടില്ല, 1) photo status ഇടുമ്പോൾ മ്യൂസിക് add ചെയ്യാനൊള്ള option 2) whatsapp home screenൽ നമ്മക്ക് ഇഷ്ടപെട്ട ഫോട്ടോ ഇടാനുള്ള option 😢 അടുത്ത updatesലെങ്കിലും തന്നാൽ മതിയാരുന്നു
അയച്ച ആളുടെ Account ൽ പണം തികയാത്തതു കൊണ്ടോ അല്ലങ്കിൽ അയാളുടെ യോ നിങ്ങളുടെ യോ Google pay account verify ചെയ്തിട്ടില്ലങ്കിലോ അങ്ങിനെ സംഭവിക്കാം. ഏതായാലും നിങ്ങളുടെ Google pay Update ചെയ്ത് വെക്കു.
എന്റെ google Map history എങ്ങനെ റിക്കവർ ചെയ്യാം. ഇപ്പോൾ എന്റെ google Map ഇൽ visited history timeline ഇൽ കാണുന്നില്ല. അത് എങ്ങനെ backup ചെയ്യാം. Pls. Tell me
അപ്പഡേറ്റുകൾ കൊണ്ട് നിറയുമ്പോൾ.. ഈ സാധനം തുക്കിയെടുത്ത് വെളിയിൽ കളയണം... ഒരു മനുഷ്യന് ആവശ്യം എന്നതിലപ്പുറം അയാളിൽ ഒളിഞ്ഞിരിക്കുന്ന അയാളുടെ മനസ്സ് പഠിക്കാൻ ഉള്ള വ്യാമോഹം...
Download SwifDoo PDF: bit.ly/4g8bWet
@@computermobiletips hii broo
fb, messengeril active status off aakiyal instayil simultaneously off akuo??
Broo.... വളരെ നല്ല വീഡിയോ ❤
Thank you
ബ്രോ വേറെ ഒരു അപ്ഡേറ്റുകൾ വന്നിട്ടുണ്ട് വാട്സപ്പില് നമ്മൾ സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞ് കഴിയുമ്പോൾ സ്റ്റാറ്റസ് വേറെ ഒരാൾ കാണുന്നു അന്നേരം അയാൾക്ക് ലൈക് അടിക്കാൻ പറ്റും ഇത് ഒരു പുതിയ അപ്ഡേറ്റ് ആണ്
Okay
@@computermobiletips bro athu video cheyyoo
@@computermobiletips ok
ഓ ഭായ്, ഭായിക്ക് ഇപ്പോൾ ആണോ നേരം വെളുത്തത് 🤔
ചുമ്മാ അടിച്ചു കേറി വാ. കള്ളോ കരിമിനോ സബ്സ്ക്രൈബ്.❤👍199% ഉറപ്പ് തിരിച്ചു വരും
ബ്രോ പറഞ്ഞ അപ്ഡേറ്റുകൾ എല്ലാം എനിക്ക് കിട്ടിയിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ പുതിയ അപ്ഡേറ്റുകൾ വരട്ടെ
Sure
Green like💚അല്ലേ
@@computermobiletips ya sure
@@cicysebastian5165 yes green like
Informative🥰
Thank you
വേണ്ട അപ്ഡേറ്റുകൾ whatsapp ഇതുവരെ തന്നിട്ടില്ല,
1) photo status ഇടുമ്പോൾ മ്യൂസിക് add ചെയ്യാനൊള്ള option
2) whatsapp home screenൽ നമ്മക്ക് ഇഷ്ടപെട്ട ഫോട്ടോ ഇടാനുള്ള option 😢
അടുത്ത updatesലെങ്കിലും തന്നാൽ മതിയാരുന്നു
ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്, ആരായാലും 100% സപ്പോർട്ട്. ❤️❤️❤️
❤
Automatic whatsapp update opinion on but Play storeyil poyil update cheyende.!?
എനിക്ക് ഇത് വരെ ai പോലും കിട്ടിയിട്ടില്ല..ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നതിനാൽ പുതുതായി വാട്‌സ്ആപ്പ് വീണ്ടും ചെയ്യാൻ നടക്കില്ല..
Good information 👍👍
Thanks
Name vechu account id search cheyamo??
Angane oru update vannitundo
നോക്കിയ സ്റ്റാറ്റസ് വീണ്ടും റീസെന്റിൽ തന്നെ കിടക്കാ അതെന്താ അങ്ങിനെ 🤔viwes ല് കാട്ടുന്നില്ല 🤔
Bro gpay il payment decline ennu kaanikunnu
😢payment recieve cheyyan patunillaaa
അയച്ച ആളുടെ Account ൽ പണം തികയാത്തതു കൊണ്ടോ അല്ലങ്കിൽ അയാളുടെ യോ നിങ്ങളുടെ യോ Google pay account verify ചെയ്തിട്ടില്ലങ്കിലോ അങ്ങിനെ സംഭവിക്കാം. ഏതായാലും നിങ്ങളുടെ Google pay Update ചെയ്ത് വെക്കു.
Update cheythappo missed calls onnum notification il kaanunnilla.. app il Keri nokkiyale kaanunnollu... Entha cheyya ini
ഇത്രയും പറഞ്ഞതിൽ അവസാനം പറഞ്ഞ അപ്ഡേറ്റ് മാത്രം ആണ് ഇഷ്ട്ടം ആയത് വൈറ്റിങ് 😌✨
Whats appil നമ്മളെ ഒരാൾ block cheythal അവരുടെ About കാണാൻ സാധിക്കുന്നത് എന്താ?/
Status @ Mention cheyyanulla option vannittund. Engane anennu parayamo
Bro watsapil status idumbol background nereathe black colour aayirunnu.. Ipo vere nthelloo colour varunnu.. Athu egane off aakum🙃
അവസാനത്തെ അപ്ഡേറ്റ് കൊള്ളാം..😊
Mm
Okay
Usernames,Chat Bubble color change options um varunnund. Currently beta testing aanu.
Instagram pole background music idan pattumayirunnenkil...whats app status idumbol😊✨
,👍👍
Kollalo ❤puthiya features❤❤
Mm
Sound kurava bro❤❤❤
WhatsApp update images nte vannittillaa next update varum elle..!?
M
എന്റെ google Map history എങ്ങനെ റിക്കവർ ചെയ്യാം. ഇപ്പോൾ എന്റെ google Map ഇൽ visited history timeline ഇൽ കാണുന്നില്ല. അത് എങ്ങനെ backup ചെയ്യാം. Pls. Tell me
Unknown number messages വരാതിരിക്കാനുള്ള updation ഉണ്ടോ?
ഇതൊന്നും വരാത്ത എന്റെ വാട്സാപ്പ്.. 😎😎😎
Same avasatha 😂😂
അപ്ഡേറ്റ് കിട്ടില്ല
വീഡിയോ കോൾ ചെയ്യുമ്പം ബെക്ക് ഗ്രൗണ്ട് മാറ്റാൻ സാധിക്കും പക്ഷെ ഇപ്പം അത് കാണുന്നില്ല
Beta ആണ്
Ith Ellam useful anu 👍
Thank you
@@computermobiletips welcome bro ❤️
I love pdf set aahn
M
🔥🔥🔥🔥
അപ്പഡേറ്റുകൾ കൊണ്ട് നിറയുമ്പോൾ.. ഈ സാധനം തുക്കിയെടുത്ത് വെളിയിൽ കളയണം...
ഒരു മനുഷ്യന് ആവശ്യം എന്നതിലപ്പുറം അയാളിൽ ഒളിഞ്ഞിരിക്കുന്ന അയാളുടെ മനസ്സ് പഠിക്കാൻ ഉള്ള വ്യാമോഹം...
Thanks
Super bro
Thank you
@@computermobiletips
Watsapp Beata version കിട്ടാൻ വഴിയുണ്ടോ
2:28 Verum cheriya paisee aaku... 5k per year 😂😅
Username will lead to frauds
❤❤❤
ഇതൊക്കെ ചെയ്തിട്ടും ഫോൺ ഹാക്ക് ചെയ്തു 😔
8❤️
🌹
👍👍👍👍
Broo
9👍
സഹോദരാ ഈ വാട്സ്ആപ്പ് അപ്ഡേറ്റ് എത്രയോ മുന്നേ വന്നിരിക്കുന്നു
അതെ 😄
Plazz
Meta ai അപ്ഡേറ്റ് ഇത് വരെ കിട്ടിയില്ല വാഡ് സാപ്പിൽ
ബീറ്റാ ആണ് ഇപ്പൊൾ
@@computermobiletips എല്ലാവർക്കും കിട്ടി Al നമ്മുക്ക് മാത്രം ഇല്ല 😁
ചുമ്മാ അടിച്ചു കേറി വാ. കള്ളോ കരിമിനോ സബ്സ്ക്രൈബ്.❤👍199% ഉറപ്പ് തിരിച്ചു വരും
♥️