Whatsapp ല്‍ നിര്‍ബന്ധമായും OFF ചെയ്യേണ്ട Settings / Whatsapp secret settings | Whatsapp tricks

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 269

  • @harshadroshan3105
    @harshadroshan3105 Год назад +144

    എല്ലാം ഞാൻ already set ചെയ്ത സെറ്റിംഗ്സ് ആണ് ബ്രോ..but അറിയാത്തവർക്ക് വളരെ useful ആയിട്ടുള്ള settings ആണ്..gd vedio man and simple presentation🤝👏👏

    • @NarayananBabu.
      @NarayananBabu. Год назад

      നേരത്തെ പറയാമായിരുന്നു

    • @quickmakemedia8758
      @quickmakemedia8758 Год назад

      ❤❤

    • @mohamedrafipulakal7633
      @mohamedrafipulakal7633 Год назад

      പോടാ ചെക്കാ 😂😂

    • @thanseemzamzam8792
      @thanseemzamzam8792 Год назад

      Nee Angott maari eri😌

    • @nostalgia...asurviverofgod6119
      @nostalgia...asurviverofgod6119 Год назад

      ഞാനും.. പക്ഷെ വീഡിയോ വളരെ ഉപകാരപ്രദം... അറിയാത്തകാര്യങ്ങൾ.. കടൽത്തീരത്തെ.. മണലുപോലെ നീണ്ടു കിടക്കുവല്ലേ.. 😊👍🏻🙏🏼

  • @nishasonu4489
    @nishasonu4489 Год назад +1

    Thsnk u paranju thannathine ente phone enter on ayirunnu orupadu sramichu pattiyella video kandathinu shesham manasilayathu thsnk u so much👍

  • @a4lalavlogz648
    @a4lalavlogz648 Год назад +2

    Bro, Botim vdo call cheyyunna tym idayk screenil oru bubblelinte ullil thumsup kaanunnu randu moonu thavana varunnud... Ath phon hack cheythathaano

  • @bangatanworld6025
    @bangatanworld6025 10 месяцев назад

    Thanks bro....👍

  • @shijilakp3728
    @shijilakp3728 11 месяцев назад +1

    Very usefull ❤

  • @ponnus750
    @ponnus750 Год назад +2

    വളരെ നന്ദി സാർ ♥️

  • @Rockstar-hw8qm
    @Rockstar-hw8qm Год назад +8

    സിജോ p എബ്രഹാം വിഡിയോസ് എല്ലാം കാണാറുണ്ട് 👍🏻നൈസ് കൂടെ പഠിച്ച ഒരു കൂട്ടുകാരൻ, ♥️

    • @computermobiletips
      @computermobiletips  Год назад

      😍😍😍😍👍👌

    • @DjDibishjoseph
      @DjDibishjoseph Год назад

      ​@@computermobiletips shijo cheta tab Resetting angane Cancel cheyum. enik re satting cheyanda password orma vannu,

    • @DjDibishjoseph
      @DjDibishjoseph Год назад

      This is my request please
      Please accept my request

  • @shainypaulose1343
    @shainypaulose1343 Год назад

    Thank you. അറിയില്ലാത്ത കാര്യ ങ്ങൾ പറഞ്ഞതിന്
    ഒരു സംശയം ചോദിച്ചോട്ടെ
    എന്റെ ഫേസ് ബുക്കിൽ
    ചാറ്റ് ചെയ്ത സമയം ഒരു
    വ്യക്തി എന്നെ അറിയുന്ന് എന്നു പറയുന്നു ആരാണ് എന്ന് ചോദിച്ചാൽ പറയില്ല എന്നോട് വൈരാഗ്യം ഉള്ള ആരോ ആണ് എന്നെ ചീത്ത പറഞ്ഞു
    ഞാൻ നമ്പർ block ചെയ്തു ഞാൻ നന്നാവരുത് എന്ന് ആഗ്രഹിക്കുകയും എന്നെ തെറി വിളിക്കുകയും ചെയ്ത വ്യക്തി ആരെന്ന് കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടൊ
    പ്രൊഫൈലിൽ എന്റെ നാട്ടുകാരൻ പക്ഷെ ആളെ അറിയില്ല

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 10 месяцев назад +1

    Thank you

  • @mariamak.g7575
    @mariamak.g7575 Год назад +1

    Ith kalakkii

  • @lunalilly173
    @lunalilly173 Год назад +1

    Valare upakaram

  • @പാവംഞാൻ-ങ3ദ
    @പാവംഞാൻ-ങ3ദ Год назад +1

    Enter to view message content enna kanikunne etg msg vannalum athinentha cheyya

  • @anianees3767
    @anianees3767 Год назад +2

    Thku 👍❤

  • @RAHUL_PALAKKAD
    @RAHUL_PALAKKAD Год назад +2

    Nyz bro 👍

  • @babyshaylaja7266
    @babyshaylaja7266 Год назад +2

    കുറച്ചു സ്പീഡ് കുറച്ചു പറയുമോ ഒന്നും മനസ്സിലാവുന്നില്ല. പ്ലീസ് സാർ.

  • @smithak8984
    @smithak8984 Год назад +1

    👍 thanks a lot bro for these useful informations

  • @nivedithabiji7018
    @nivedithabiji7018 4 месяца назад +1

    Thank u

  • @PK-fe4ru
    @PK-fe4ru Год назад +1

    Good video ❤❤

  • @PrakashvrValilveeduramachandra
    @PrakashvrValilveeduramachandra Год назад +1

    It was very usefull for us ,thanks a lot

  • @akivascorner1
    @akivascorner1 Год назад +1

    നല്ലൊരു മെസേജ് ആണ്

  • @danyjob3389
    @danyjob3389 Год назад +7

    Thanks for the good information....👍🏻

  • @haleemarahman5237
    @haleemarahman5237 Год назад +1

    Tq bro

  • @manju.3972
    @manju.3972 Год назад

    Thankuuu 👍🏻👍🏻👍🏻

  • @ourstudies4130
    @ourstudies4130 Год назад +19

    എല്ലാവർക്കും യൂസ്ഫുൾ ആണ്.. പ്രത്യേകിച്ച് ലേഡീസിന്... so thank you..

  • @anupmanohar3762
    @anupmanohar3762 Год назад +1

    Super 👏👏👏👏😍

  • @joskunnappilly9074
    @joskunnappilly9074 Год назад +1

    You are too fast. Pl speak slowly.
    Photos of mobile screen are not clear. Pl send clear photos.

  • @beatricebeatrice7083
    @beatricebeatrice7083 Год назад +2

    Video useful ആണ്, പക്ഷെ സ്പീഡ് കൂടിപ്പോയി....ഒന്ന് സാവധാനം പറഞ്ഞെങ്കിൽ നന്നായിരുന്നേനെ....

  • @ajayanization
    @ajayanization Год назад +1

    Super bro... ❤

  • @Mamatti8085
    @Mamatti8085 Год назад +1

    TKS ❤️❤️❤️❤️

  • @kalidast1740
    @kalidast1740 Год назад

    വട്സപ്പിൽ download cheyunathu ഗാലറിയിൽ sevakathe irukkan entha cheyande

  • @rishikeshpm5899
    @rishikeshpm5899 Год назад +2

    Nice information ❤️

  • @shortsbymanoshmadampukattu7530
    @shortsbymanoshmadampukattu7530 Год назад +1

    കൊള്ളാം 🎉

  • @ratnam5824
    @ratnam5824 Год назад

    Sir, your video is good; but your explaining the matter is poor. please note to talk and explain slowly and clearly so that we can follow correctly and rightly. Still thanks🙏

  • @arjunr3281
    @arjunr3281 Год назад +1

    Broo eee read receipts ennu vechal entanu

  • @babum8041
    @babum8041 11 месяцев назад +1

    ബ്രോ QR കോഡിന്റെ അടുത്ത് ഒരു ക്ലോക്ക് എംബ്ലം കാണുന്നു അത് എങ്ങനെ ഓഫ് ആകാം ഒന്ന് പറഞ്ഞു തരുമോ

  • @deviscurryworld6054
    @deviscurryworld6054 Год назад +2

    Thank you for sharing

  • @keerthanappu8406
    @keerthanappu8406 Год назад

    Hiii shijo bhaaii

  • @sajinisathyan9136
    @sajinisathyan9136 Год назад +1

    Valre upakaram aayi bro... Thanks😃

  • @Daddycool449
    @Daddycool449 11 месяцев назад +1

    Link divice lock anankil Athu open akkan pattumo

  • @mayamayagod9173
    @mayamayagod9173 Год назад +8

    E paranja karigal allam cheythu brother ❤👍👍👍

  • @nist5712
    @nist5712 Год назад

    Hlo bro wtsup open cheyyumbol edak edak two step verification cheytha cod chothikunu. Use cheyth pnnned use cheyyan open aakumbol athu veendun chothikunath enthukondanu. Arelum hack cheyan nokunath kondano pls replay

  • @ameerkv8581
    @ameerkv8581 Год назад +1

    പതിവുപോലെ ലൈക്കിയിട്ടുണ്ട് 😌

  • @Akhilk.S6568
    @Akhilk.S6568 Год назад +1

    Super Nice WhatsApp Tips

  • @kunjuzzzcrafts702
    @kunjuzzzcrafts702 Год назад +14

    വളരെ നല്ല ഇൻഫർമേഷൻ😍😍🤓🤓

  • @shailabishaila9025
    @shailabishaila9025 Год назад

    👍🏻👍🏻👌👌👌🌹🌹✨✨✨tips

  • @bijuv7525
    @bijuv7525 Год назад

    നന്ദി

  • @achu-377
    @achu-377 Год назад

    Great info.

  • @HappinessAlone
    @HappinessAlone Год назад +1

    Shopify ഇ കോമേഴ്‌സ് വെബ് സൈറ്റ് ക്രീയേറ്റ് വീഡിയോ ചെയ്യുമോ

    • @computermobiletips
      @computermobiletips  Год назад

      Shoplazza video ചെയ്തിട്ടുണ്ട്

    • @HappinessAlone
      @HappinessAlone Год назад

      @@computermobiletips shopify നെ കാൽ ബെറ്റർ അതാണോ

  • @NilaDiarieschechu
    @NilaDiarieschechu Год назад +2

    Good message

  • @JASEERASHAMEER-d4f
    @JASEERASHAMEER-d4f Год назад

    👍

  • @achus5533
    @achus5533 Год назад +1

    thanks chetta

  • @Nehaponnu8693
    @Nehaponnu8693 Год назад +1

    Gb watsapp ൽ മാത്രമേ പറ്റുകയുള്ളു..? സാദാ വാട്സാപ്പ് ൽ പറ്റില്ലേ..?

  • @Mhdali14
    @Mhdali14 Год назад +2

    Pinne enthinada pottaa aa option?

  • @Xoxomelissa7706
    @Xoxomelissa7706 Год назад

    Njn dp ittitt undelum chila time dp kanilla 🤔
    Kurach kazhinj chilappo kanikkum. athentha angane

  • @sunimohan4465
    @sunimohan4465 Год назад

    Ente GB WhatsApp banned ayii solve cheyan nthallum trick paraj tharamo please

  • @suvinavimal
    @suvinavimal 9 месяцев назад +1

    Clear chat cheyyyuthu enni Aaa old WhatsApp kittumo please 🥺

  • @riyu945
    @riyu945 Год назад +1

    Thank you so much
    Subscribed 🙂

  • @angryblog7627
    @angryblog7627 Год назад +1

    Tnx bro ♥️

  • @myviews_2023
    @myviews_2023 Год назад +1

    Why my phone's back up is happening automatically without even touching it. The button is always in green colour and there is no option to deactivate it.

  • @haridasa8765
    @haridasa8765 Год назад +6

    വളരെ ഉപകാരം പറഞ്ഞു തന്നതിന് നന്ദി

  • @AnjuReji-d6v
    @AnjuReji-d6v Год назад

    Whatsapp messages vannu open cheyyan nokkumbol..5 five days muthal ulla message varunnu.last message kanan scroll cheyyendi varunnu...today message kanan entha vazhi

  • @vishwanathharilal8002
    @vishwanathharilal8002 Год назад +5

    Thank you dear brother 🙏🙏🙏📿

  • @lifestylewithfousi
    @lifestylewithfousi Год назад +2

    Thnxx

  • @AthiraChandranA
    @AthiraChandranA 5 месяцев назад

    Last ile settings fingerprint ath ntel kanikunila why

  • @leaftechmedilife
    @leaftechmedilife Год назад +3

    വളരെ പ്രയോജനപ്രദമായ വീഡിയോ

  • @dewdaffodils8617
    @dewdaffodils8617 5 месяцев назад

    Goodd thaku

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Год назад +1

    ഹായ്🥰🥰

  • @faseelabeegumbeegum4583
    @faseelabeegumbeegum4583 Год назад

    Tnq for infermattion

  • @NishaNisha-wv2oz
    @NishaNisha-wv2oz Год назад

    Your security code with changed enthiney kurichu parayamo

  • @rizuonlineboutique9965
    @rizuonlineboutique9965 Год назад

    Thkd

  • @sureshmng729
    @sureshmng729 9 месяцев назад +1

    Hi bro

  • @jayaprasad4095
    @jayaprasad4095 Год назад +1

    ചേട്ടാ കമൻ്റിന് റിപ്ലേ തന്നിട്ടില്ല ഇതുവരെ
    മ്യൂസിക് പ്ലേ ചെയ്യുമ്പോഴും യൂട്യൂബ് വീഡിയോ കാണുമ്പോഴും സൗണ്ട് കൂടിയും കുറഞ്ഞും വരുന്നു അത് എന്ത് കൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരുമോ
    ലാസ്റ്റ് ചോദ്യം ആണ് ഇത്

  • @jishamolcj2138
    @jishamolcj2138 Год назад +8

    Thank you for sharing your knowledge 🙏

  • @shabeer4311
    @shabeer4311 Год назад

    ചിലരുടെ watsap മെസ്സേജ് audio ഓപ്ഷനിൽ സേവ് ആകുന്നു അത് എങ്ങനെ, ഒഴിവാക്കാം

  • @soumyamanoj8935
    @soumyamanoj8935 Год назад

    എനിക്ക് ഒരു സംശയം ബ്രോ എന്റെ ഫോണിന്ന് ഞാൻ മറ്റൊരു ഫോണിലേക്ക് വിളിക്കുന്നതും അവർ ഇങ്ങോട്ട് വിളിക്കുന്നതും 2 പേരും ഡിലീറ്റാക്കാതെ തന്നെ ഡിലീറ്റാവും. വാഡ് സപ്പ്കോൾ കഴിഞ്ഞ് സെക്കന്റ് കഴി ബോൾ ആണ് സംഭവിക്കുന്നത് ഇത് എന്താ ബ്രോ ഇങ്ങനെ സംഭവിക്കുന്നത് 2 ആഴ്ചക്കടുത്തായി കാണുന്നു

  • @jacobmi2887
    @jacobmi2887 Год назад

    Very nice information

  • @sandhyasunil-809
    @sandhyasunil-809 Год назад +1

    ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു. ബാക്കി പറഞ്ഞുതന്നതിനു thanks👍

  • @jojovthomas
    @jojovthomas Год назад +3

    Thanks for the information 👍

  • @RiCHiN_
    @RiCHiN_ Год назад +1

    Last option✨💯

  • @myworld7977
    @myworld7977 Год назад

    യൂസ്ഫുൾ വീഡിയോ എനിക്കൊരു 4000 വാച്ച് അവർ ആവാൻ എല്ലാവരുടെയും സപ്പോർട്ട് വേണം

  • @mhdjasee
    @mhdjasee Год назад +1

    ചേട്ടാ 2 ഡേയ്‌സ് ആയിട്ട് വീഡിയോ പ്ലൈ ആകുന്നില്ല എന്താ ചെയ്യേണ്ടത്

  • @uuntechy564
    @uuntechy564 Год назад

    Good video 👍

  • @babu7120
    @babu7120 Год назад

    Cheaithucheta.thaks

  • @ABINSIBY90
    @ABINSIBY90 Год назад +1

    Good video

  • @wedfort9674
    @wedfort9674 Год назад +2

    Good

  • @dailybytesfromtirurkaaran1738
    @dailybytesfromtirurkaaran1738 Год назад +2

    പുതിയ ഒരു അറിവ് തന്നതിന് വളരെ tnx shijo bai

  • @niyas777_9
    @niyas777_9 Год назад +4

    Useful ❤️❤️❤️❤️❤️❤️

  • @govardhanagovardhana5759
    @govardhanagovardhana5759 Год назад +1

    ethonnu parajal kollaam namuku mobile il vendatha app kal ethellam un used app

  • @nasilarahman6642
    @nasilarahman6642 Год назад

    താങ്ക്സ്

  • @advanas.k4515
    @advanas.k4515 Год назад

    വാട്സ്ആപ്പ് വരുന്ന വീഡിയോ മാത്രം ഡൗൺലോഡ് ആകുന്നില്ല അത് എന്താ പ്രോബ്ലം insta fb യിൽ ഒന്നും കുഴപ്പം ഇല്ല എന്തെങ്കിലും സെറ്റിങ് മാറിയത് ആണോ ഒന്ന് പറഞ്ഞു തരുമോ

  • @DivyaDiya-q4q
    @DivyaDiya-q4q Год назад

    നമ്മൾ ഏറ്റവും കൂടുതൽ ചാറ്റ് ചെയ്യുന്ന ആളുടെ ചാറ്റ്.. പിൻ ചെയ്യാതെ തന്നെ ചാറ്റ് ലിസ്റ്റിന്റെ മുകളിൽ വന്നു നിൽക്കുന്നു.. അത് കളയാൻ എന്താ ചെയ്യണ്ടേ

  • @falcontips
    @falcontips Год назад +1

    Nice update

  • @lijumon9281
    @lijumon9281 Год назад +2

    എന്റെ whatsapp ban ആയിട്ട് രണ്ടാഴ്ചയായി. Re open ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ

  • @stephymathew4268
    @stephymathew4268 Год назад

    good thanks bro

  • @sudhinachinnu6779
    @sudhinachinnu6779 Год назад

    Its good

  • @kitchenworldbydevu
    @kitchenworldbydevu Год назад +3

    Good message 👍🏻👍🏻👍🏻🥰

  • @sreejasubash2381
    @sreejasubash2381 Год назад +1

    👍🏻👍🏻👏🏻👏🏻

  • @Rajan-hl2km
    @Rajan-hl2km Год назад +2

    Sim card ഒരു വീഡിയോ കണ്ട് ഞാൻ സിം കാർഡ് ബ്ലോക്ക് ചെയ്ത് പോയി അത് പഴയ മാതിരി ആകണമെങ്കിൽ എന്ത് ചെയ്യണം ഇപ്പോൾ കോൾ വിളിക്കുവാൻ പറ്റുന്നില്ല OTP മാതിരിയുള്ള മെസ്സേജുകൾ വരുന്നില്ല

    • @Minnu357
      @Minnu357 Год назад

      Duplicate edkkanam

  • @saifrass9706
    @saifrass9706 Год назад

    Ith android okkk aaaanu I phonil kaanunnillla😊

  • @moideenkunhimoideenkunhi6599
    @moideenkunhimoideenkunhi6599 Год назад

    Super