ruclips.net/p/PL5JJ7WwOTV5hbcHyBUkwh9hITQA6HRKVD വാട്സ് ആപ്പിനെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും ലിങ്കാണിത്. നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ ഈ ലിങ്കിൽ പ്രസ് ചെയ്ത് open ചെയ്യാം ❤
നമ്മുടെ ലാസ്റ്റ് സീൻ ആര് കാണണ്ടാ എന്ന് ചെയ്തുവച്ചാൽ അവരുടെ ലാസ്റ്റ് സീനും ഓൺലൈനും നമുക്കും കാണാൻ കഴിയുന്നില്ലല്ലോ. അതുകൊണ്ടെന്തുകാര്യം. നമ്മുടെ അവർ കാണണ്ട പക്ഷെ അവർ ഓൺലൈനിൽ വന്നാൽ നമുക്ക് കാണാൻ വല്ല മാർഗ്ഗവുമുണ്ടോ
ഞാൻ എന്റെ whatsuppil 26 ന് 1.30 ന് last nokkiyath ഇന്നലെ നോക്കിയിട്ടില്ല അപ്പോൾ ഇന്ന് നോക്കിയപ്പോൾ ലാസ്റ്റ് seen yesterday 1.30 തന്നെ കാണിക്കുന്നു എന്തുകൊണ്ടാണ് അങ്ങനെ കാണിക്കുന്നേ
Thanks. ഞങ്ങളുടെ എല്ലാ വീഡിയോയും നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. വാട്സ് ആപ്പ് മാത്രമല്ല. ATM, UPI APPS, മറ്റ് Tech videos എല്ലാം ഉൾക്കൊള്ളുന്നു.
@@johnnyvoker.9452 , അവിഹിത ബന്ധം, ബാഡ് characters, അനാവശ്യ ചാറ്റുകൾ, sex, മാഫിയ, രഹസ്യ ബന്ധങ്ങൾ.. ഇങ്ങനെയുള്ളവർക്ക് ഇത് സന്തോഷം ആയിരിക്കും. വളരെ ദോഷം ചെയ്യുന്നതും, വേണ്ടാത്തതും ആയ features. ഉടായിപ്പും, തല്ലിപ്പൊളിപരിപാടിയും ഉള്ളവർക്ക് ഉള്ള feature🤷♂️😏😏
How to misguide our last seen .Eg I was. Online up to 9.30 and my friends can this as my last seen . But even I come online after 9.30 how can others can not see me online and my last seen is 9.30
Hello sir, last seen nobody yum Online same as last seenum akkivechal nammude last seenum onlinum kanan kazhiyillllo, njan anganeyan vechath, ini last seen nobody yum online every one akkiyal nammal onlinil ullathh kanan sadikkukayille.... Pls reply, anikk last seen kanathe online Ann kananam
You do a great service to make people aware of what's available and how to make use of them in clear and natural style that no one would find it hard to grasp. Certainly a notch above the rest.
മറ്റുള്ളവരുടെ ലാസ്റ്റ് സീനും ഓൺലൈനും നമുക്കും കാണാൻ കഴിയുന്നില്ലല്ലോ മറ്റുള്ളവരുടെ ഓൺലൈൻ ലാസ്റ്റ് സീൻ ഹൈഡ് ചെയ്തിട്ടില്ലെങ്കിലും നമുക്ക് കാണാൻ കഴിയുന്നില്ല
ruclips.net/p/PL5JJ7WwOTV5hbcHyBUkwh9hITQA6HRKVD വാട്സ് ആപ്പിനെ സംബന്ധിച്ച് ഞങ്ങൾ ഇത് വരെ ചെയ്ത എല്ലാ വീഡിയോകളുടെയും ലിങ്കാണിത്. നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ ഈ ലിങ്കിൽ പ്രസ് ചെയ്ത് open ചെയ്യാം ❤
മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ അറിവ് പകർന്നുതന്നതിന് നന്ദി 🙏
😂😊
നമ്മുടെ ലാസ്റ്റ് സീൻ ആര് കാണണ്ടാ എന്ന് ചെയ്തുവച്ചാൽ അവരുടെ ലാസ്റ്റ് സീനും ഓൺലൈനും നമുക്കും കാണാൻ കഴിയുന്നില്ലല്ലോ. അതുകൊണ്ടെന്തുകാര്യം. നമ്മുടെ അവർ കാണണ്ട പക്ഷെ അവർ ഓൺലൈനിൽ വന്നാൽ നമുക്ക് കാണാൻ വല്ല മാർഗ്ഗവുമുണ്ടോ
പുതിയ update ൽ Settings ൽ പ്രസ് ചെയ്താൽ വരുന്ന അടുത്ത പേജിൽ Account ന് താഴത്തെ option ആയിട്ടാണ് പ്രൈവസി കാണുക അതിൽ പ്രസ് ചെയ്യുക.
ഇങ്ങനെ വേണം കാര്യങ്ങൾ പഠിപ്പിക്കാൻ, Thanks ചേട്ടാ🙏🙏🙏
ഇത്ര 👻കഷ്ട പെട്ടെന്തിനു ഇഷ്ടം ഇല്ലാത്ത വരുടെ ഫോൺ നമ്പർ ഫോണിൽ സൂക്ഷിക്കുന്നത്.
Online vanna kaanaruth ennal online poya last seen kaananam angane valla option undo
വാട്സാപ്പിൽ കണ്ട വീഡിയോയും ഫോട്ടോയും വോയിസും തിരിച്ചെടുക്കുന്നതെങ്ങനെ ഒന്ന് അറിയിച്ചാൽ
ഒരു സമയം തന്നെ കണ്ണിക്യുനു
ചാറ്റ് ചെയുമ്പോൾ മെസേജ് വരുന്ന സമയം അതെ സമയം പക്ഷെ ലാസ്റ്റ് സീൻ കണ്ണിക്‌നിടത് സമയം പഴയ സമയo മാറാതെ കിടക്കുന്നു എന്താ
Namuk oral maseg ayachal nammal net onakkiyal athil 2tick kanikum apol avark manasilavum nammal net onakki ennu angine 2tick kanikathirikan enthelum tips undo namul net onakki ennu manasilavan padilla
Last seen nerathe upayogicha last seenile time aaki vekkan pattumo
ഞാൻ എന്റെ whatsuppil 26 ന് 1.30 ന് last nokkiyath ഇന്നലെ നോക്കിയിട്ടില്ല അപ്പോൾ ഇന്ന് നോക്കിയപ്പോൾ ലാസ്റ്റ് seen yesterday 1.30 തന്നെ കാണിക്കുന്നു എന്തുകൊണ്ടാണ് അങ്ങനെ കാണിക്കുന്നേ
Pls reply
ഒരാളുടെ നമ്പർ എങനെ all അറിയാതെ ബ്ലോക്ക് ചെയ്യാം
Last seen kanum wadsapil chatt chayumbol.onlinum last seen kanikkunnilla a time kanikka tha vara time kanikkunnu ath engana
ചേട്ടാ എന്റെ വാട്ട്സാപ്പ് apdet ചെയ്യാത്തത് കൊണ്ട് അത് പോയി ഇൻസ്റ്റാൾ ചെയ്തപ്പം ന്യൂ കിട്ടി ബട്ട് അതിൽ ഒന്നും ഇല്ല പഴയത് പോലെ ആക്കാൻ എന്ത് ചെയും😢
Engane ചെയ്തപ്പോൾ നമ്മുടെ കോൺടാക്ട് ഇൽ ഉള്ളവർ ഓൺലൈനിൽ ഉണ്ടോന്ന് അറിയുന്നില്ല.
ഇങ്ങനെ ചെയ്താൽ net on ആക്കി ഇട്ടാൽ അറിയുമോ i mean രണ്ട് Tick കാണിക്കുമോ?
Read receipt off ചെയ്യൂ..
ഈ ഒരൊറ്റ വീഡിയോ ഇൽ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയി
Thanks. ഞങ്ങളുടെ എല്ലാ വീഡിയോയും നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. വാട്സ് ആപ്പ് മാത്രമല്ല. ATM, UPI APPS, മറ്റ് Tech videos എല്ലാം ഉൾക്കൊള്ളുന്നു.
ആദ്യമായിട്ട് ആണ് ഞാൻ ഏട്ടന്റെ ചാനൽ കാണുന്നത്
സബ് ചെയ്തു 👍കൊടുത്തു ഷെയർ ചെയ്തു. ഒരുപാട് ഇഷ്ട്ടം ആയി. 👍👍👍
Samiyam 2 maniyanenkil athe samiyam njammal epam whadsapilkerumbolum lasht seen athe polethenne indavan entha cheyyendad
താങ്ക്യൂ ബ്രോ നല്ല അറിവുകൾ എനിക്കു ഒന്നും അറിയില്ല മക്കളോട് ചോദിച്ചാൽ ചിലപ്പം അവർ പറാംജു തരില്ല എനി അവരുടെ കാൽ പിടിക്കണ്ടല്ലോ
ഞങ്ങളുടെ വീഡിയോകൾ കാണുക. പിന്നെ ആരെയും അങ്ങനെ ചോദിക്കേണ്ടിവരില്ല.
Ok
What's app edukkumbol RUclips aan verunnrd enda cheyyuka
alkkara pattikan oru feature kudi kitti. Ellavarum ellavarerum pattikku enjoy cheyyu. 🔥
Ore time last zeen kaanikkan endhu cheyyanam???
For exa.... Every time 10 am kaanikkan endhu cheyyanam???
Video usefull ആണ് പക്ഷേ ഇത്രയും നീട്ടി വലിക്കേണ്ടതില്ലയായിരുന്നു
Nammal hide aaki vechalum. Avarude laste seen nammalk kanan kayiyunundalo . apo nammalem last seen avark kaanumoo🤔🤔
അവർ നമ്മളെ ഓൺലൈൻ, last seen എന്നിവ ഹൈഡ് ചെയ്തു വെച്ചിട്ട്,നമ്മളെ അവർ ഓൺലൈൻ ട്രാക്കർ ഇട്ടുവെച്ചാൽ നമ്മൾ ഓൺലൈനിൽ വരുന്നത് അവർക്കു കാണാമോ
Yes😂
😂
കോപ്പ് ഇങ്ങനെ ചെയ്യാം ന്ന് വെച്ചതാ അതും 3g 😃
Sir last seen kanullilla msg ayakumbol avar online ullathayi kanunnilla msg type cheyunnathu kanaam typing mathram enthu kondanu igane
How to find that?
Good information . Thank you.
Engine cheythu vechal online vannu nikune kanan pattumo atho last seen mathrame kanikullo
ശെരിക്കും പറഞ്ഞാൽ കള്ളത്തരം എങ്ങനെ ചെയ്യാം എന്ന് പഠിക്കാം
😂
😂😂
1st set every one and 2ns set same as last seen aakiyal entha indava???
ഇതിൽ നോബഡി യും എവരി ബണ്ണും കൊടുത്താൽ എന്താണ് എന്ന് ഒന്ന് പറഞ്ഞ് തരുമോ
അത് വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്
@@FlamesHappiness ok
Eaganayanu last seen time disorder akkunnathu
ഓൺലൈനിൽ ഉള്ളപ്പോൾ മറ്റുള്ളവർക്ക് നമ്മുടെ ലാസ്റ്റ് സീനിന്റെ ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
Nammal online illee vannallum mumb vannaa last seen thanne annoo iganne chytha kanikune
everyone select ചെയ്യാതെ മറ്റ് option കൾ last seen ന് സെലക്ട് ചെയ്താൽ last seen കാണിക്കില്ല
Online ullathu kaanikkathe last seen munpullathu kaanikkunnathu enganeyaanu 6:45
Ithoke enthinaan, hide and seek kalikkano, nilavaramillayma thanne.
ഹഹ
Thanik vedagi veda mattullavark use anagil ath nallath alle
@@johnnyvoker.9452 , അവിഹിത ബന്ധം, ബാഡ് characters, അനാവശ്യ ചാറ്റുകൾ, sex, മാഫിയ, രഹസ്യ ബന്ധങ്ങൾ.. ഇങ്ങനെയുള്ളവർക്ക് ഇത് സന്തോഷം ആയിരിക്കും. വളരെ ദോഷം ചെയ്യുന്നതും, വേണ്ടാത്തതും ആയ features.
ഉടായിപ്പും, തല്ലിപ്പൊളിപരിപാടിയും ഉള്ളവർക്ക് ഉള്ള feature🤷♂️😏😏
Nalla vishadhekaranam Ellam vyakthamaayi vishadheekarikkunnu
ഹലോ മാർട്ടിൻ ചില മെസ്സേജ് ഒരാൾക്കല്ലേ നമുക്ക് സെന്റ് ചെയ്യാൻ കഴിയുന്നുള്ളൂ അത് അഞ്ചുപേർക്ക് സെലക്ട് ചെയ്യാം വല്ല മാർഗവും ഉണ്ടോ
സാധിക്കും അതിന്റെ വീഡിയോ ഈ വീഡിയോയുടെ അവസാനം വരുന്ന തമ്പ് നൈലിൽ പ്രസ് ചെയ്താൽ കാണാം
Broad cast വഴി സെന്റ് ചെയ്‌താൽ മതി
ഏട്ടൻ പറയുന്നധ് നല്ലപോലെ മനസ്സിൽ ആവുന്നുണ്ട്
Njan ingane cheythu vachittund 🤣😂😂mattullavarude online last seenum ipol illa 😂
Blok cheytha account engane unblok akam?
അടിപൊളി 😍
How to misguide our last seen .Eg I was. Online up to 9.30 and my friends can this as my last seen . But even I come online after 9.30 how can others can not see me online and my last seen is 9.30
ലാസ്റ്റ് സീൻ അതാ പോലെ കിടക്കണം എല്ലാവർക്കും അത് എങ്ങനെ
നിങ്ങൾ പറയുന്നത് നന്നായി മനസ്സിലാക്കാൻ കഴിയുന്നു വാട്സപ്പ് അപ്ഡേറ്റ് ചെയ്യുന്ന ത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
അതിന്റെ വീഡിയോ അടുത്ത് upload ചെയ്യാം
ലാസ്റ്റ് seen മാത്രം ആയിട്ട് കാണാൻ എന്താ വഴി
Hello sir, last seen nobody yum
Online same as last seenum akkivechal nammude last seenum onlinum kanan kazhiyillllo, njan anganeyan vechath, ini last seen nobody yum online every one akkiyal nammal onlinil ullathh kanan sadikkukayille.... Pls reply, anikk last seen kanathe online Ann kananam
Yes
എങ്ങനെയാണ് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് ഒന്ന് പറയാമോ
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. ഈ ചാനലിൽ ഉണ്ട്.
ബിസിനസ് അക്കൗണ്ടിൽ നിന്ന് 5 പേരിൽ കൂടുതൽ ഒരു സമയത്തു മെസ്സേജ് അയക്കാൻ പറ്റുമോ?
അത് broad cast വഴി ചെയ്‌താൽ പോരെ
Last seen cheythu vechalum chat cheyaan sadhikumo
സാധിക്കും
മുൻപ് പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് കാണാൻ പറ്റുമോ
You do a great service to make people aware of what's available and how to make use of them in clear and natural style that no one would find it hard to grasp. Certainly a notch above the rest.
Last seen freez chyan pattumoo ithillee
അതും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് പോലെ ചെയ്യുക
Hide cheythitum avarude last seen nammalkum avarkum knundalo🥺Ath endha angnae
കൊള്ളാവോന്നു നോക്കട്ടെ
ഇങ്ങിനെ ചെയ്ത് വെച്ചാൽ മറ്റുള്ളവരുടെ last seen time നമുക്ക് കാണാൻ പറ്റുന്നില്ല.
Yes
Wadsuppil call cheyyumbol nammale phonilek mattoral vilichal bisy kanikkadhirikkan endhane option
Ooo കഷ്ടം തന്നെ
Sd. കാർഡിലെ വീഡിയോ. ഫോട്ടോ. റിക്കവർ ചെയ്യാൻ പറ്റുമോ... പഴയ ഫോൺ കമ്പ്ലൈന്റ് ആയി.... Pls
ഓൺലൈൻ ഹൈഡ് ചെയ്തതെങ്ങനെ കണ്ടുപിടിക്കുക
ഓൺലൈൻ മാത്രം കാണിക്കരുത് ലാസ്റ്റ് സീൻ നേരത്തെ ഓൺലൈൻ വന്നതേ kanikkavu
Aganne kanuvo
😂😂
എങ്ങനെ നമ്മുടെ ചെയ്തു വെച്ച വർക്ക് നമ്മൾ മെസ്സേജ് അയച്ചാൽ അവർക്ക് കിട്ടുമോ
അപ്പോ msg ഇട്ടാൽ ഡബിൾ ടിക്ക് ഉണ്ടാകുമോ?
yes
ലാസ്റ്റ് seen കണ്ടാൽ പ്രശ്നം ഇല്ല ഓൺലൈൻ എന്ന് കാണാൻ പാടില്ല അതിന് എന്ത് ചെയ്യണം
വാട്സ് ആപ്പിൽ നിലവിൽ ഇങ്ങനെയാണ് ചെയ്യാൻ പറ്റുക
ആള് കൊള്ളാല്ലോ ബെസ്റ്റ് പാർട്ടി
@@Priya-kk7ye 😁😛😜nink ariyumo athine pati
@@ajmalajju634 അറിഞ്ഞാലും പറഞ്ഞ് തരത്തില്ല 😏
@@Priya-kk7ye enthe🙄
Account ൽ press ചെയ്യ്യാതെ തന്നെ privacy എന്നത് വരുന്നുണ്ടല്ലോ
അത് ഈ വീഡിയോയ്ക്ക് ശേഷം വന്ന മാറ്റമാണ് ആദ്യം അക്കൗണ്ടിൽ പ്രസ് ചെയ്താലേ പ്രൈവസി കാണൂ.
Thank u... 👍🏻👍🏻🥰
I phonil three dot illello
Egne cehythal baki illa vallr online inday Kanatn patoo
ഇല്ല
ലാസ്റ്റ് സീൻ കാണിക്കണം ഓൺലൈൻ കാണിക്കാനും പാടില്ല അതുനടക്കോ
Ufff nee ഇപ്പോഴും 2010 ഇൽ ആണോ സേട്ടാ 😹😹😹😹 ഇത് 2022 ayi 😹🔥
എന്താ തന്റെ സംശയം
Super chetta
Nammal what's app online varuinnathu hide cheythal mattu ullavar online varuinnathu kannan pattumo
ഇല്ല
Best wishes.
Last seen online kanan pattunnilla block chythal dp um kanan pattillalo
New features vech nokanel block akyonnariyan msg ayakannulla option mathrellu . Baki ellam hide akanulla option athil und 🥴
Edow Thaan Entha Max Aano Padippikkunne🤦 Vattayilla enne ullu
നീ വീട്ടിലുള്ളവരോടും ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്.
Nammal nammude online last scene off cheythu veykkumbol mattullavarude last scene nammalk kaanaan pattunillaalo... Athengane.. ya
ആ Settings അങ്ങനെയാണ്
ഇത് അറിയുന്ന കാര്യം..അല്ലെ. ഞാൻ വിചാരിച്ചു വേറെന്തോ ആണെന്ന്
Online il nammal undenn manasilakkiyal eantha kuyappam
ചിലർക്ക് കുഴപ്പമില്ല. ചിലർ അത് കുഴപ്പമാണെന്ന് കരുതുന്നു. അതിന്റെ ചില കാരണങ്ങൾ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അവ Hide ചെയ്യണമെന്ന് നിർബന്ധമില്ല.
Online കാണിക്കാതെ hide ആകുമ്പോൾ അവര് online ഉണ്ടോന്ന് അറിയാൻ എന്തെങ്കിലും വഴി ഉണ്ടോ sir
ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ആണ് 😃
@@aswathyjyothish238 mm
Engane kaanuvaan pattum
Mm enjane
Nna ennodupara
Enthaann aa samayam
Egana chayidha whatsapp endhagilum pattoo
Super idea
Very good dear
Tnx chetta👍
Nigal adipoliyanu bro
ഏതാണ് ഈ അസമയം
ennikkoru daut choodhikkanud
ഇങ്ങനെ ചെയ്താൽ വേറെ ആൾ ഓൺലൈനിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല
Yes
വെണ്ട.
Valich neetade karyam parayade🥴
Ys
അപ്പോൾ അവരുടെ ലാസ്റ്റ് സീൻ കാണാൻ പറ്റുമോ
ഇല്ല
1mycontact 2samelastsen??
നന്നായിട്ടുണ്ട്
👍
Last seen off chaithalum, offline chat um engine manasilaakum??
ഇത് പറ്റുമോ ...ഹൈഡ് ചെയ്തു വച്ചിട്ടു ചാറ്റ് ചെയുമ്പോൾ ഓൺലൈൻ ആണെന്ന് അറിയാൻ എന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ
Thanks 💞
നമ്മൾ അങ്ങനെ ചെയ്താൽ അവരുടെ ഓൺലൈനും ലാസ്റ്റ് സീനും kanaan പറ്റില്ലേ
ഇല്ല
ഇല്ല
മറ്റുള്ളവരുടെ ലാസ്റ്റ് സീനും ഓൺലൈനും നമുക്കും കാണാൻ കഴിയുന്നില്ലല്ലോ മറ്റുള്ളവരുടെ ഓൺലൈൻ ലാസ്റ്റ് സീൻ ഹൈഡ് ചെയ്തിട്ടില്ലെങ്കിലും നമുക്ക് കാണാൻ കഴിയുന്നില്ല
അത് അവർ ഹൈഡ് ചെയ്തത് കൊണ്ടാണ്
You are very innocent😄
പറയുന്നത് ഒരുപാട് വലിച്ചു നീട്ടാതിരിക്കാമോ 🙏🏽
Congratulations.
Thank you
ബ്ലോക്ക് മാറ്റാൻ പറ്റുമോ ബ്രോ
വാട്സ് ആപ്പിൽ അതിന് option ഇല്ല
@Preeja Reji Enne block aakiyit inne vare unblock aakiyillalo manushyaa🤦🤦
മറ്റൊരാൾ ഓൺലൈൻ ഉണ്ടോ എന്നു നമുക്കും കാണാൻ കഴിയുല്ല
Athe🥺