ഗൂഗിൾ ഹിസ്റ്ററി പെർമനന്റായി എങ്ങനെ ഡിലീറ്റ് ചെയ്യാം | How to delete google history malayalam

Поделиться
HTML-код
  • Опубликовано: 16 сен 2024
  • ഗൂഗിൾ ഹിസ്റ്ററി പെർമനന്റായി എങ്ങനെ ഡിലീറ്റ് ചെയ്യാം | How to delete google history permanently malayalam
    Flames & Happiness
    #deletegooglehistory
    #deletegooglechromehistory
    #clearhistory
    #searchhistory
    #googlehistorydelete
    Query solved
    1) why does google save our search and watch history
    2) will anyone knows our google search history
    3) how to protect our children from porn sites
    4) how to clear google search history
    5) how to open my activity.google.com
    6) how to delete google search history permanently
    7) how to delete google history all time
    8) how to delete google history last hours
    9) how to delete google history last day
    10) how to delete google search history in custom range
    11) how to delete google search history automaticaly
    12) how to pause google search history

Комментарии • 224

  • @FlamesHappiness
    @FlamesHappiness  9 месяцев назад +8

    Google, Play Store, youtube പോലുള്ള Apps ന്റെ history delete ചെയ്യുന്ന വീഡിയോ കളുടെ Playlist link : ruclips.net/p/PL5JJ7WwOTV5gIGr5dNJC_wI0AXmTaLDhi

  • @ansarta625
    @ansarta625 6 дней назад

    ആളുകൾക്ക് വെക്തമായി മനസിലാക്കാൻ നിങ്ങളുടെ ഈ സാവധാനമുള്ള സംസാരം ഒരുപാട് ഗുണം ചെയ്യുന്നുണ്ട് എന്നതാണ് സത്യം 👍.

  • @Sh-iu7mp
    @Sh-iu7mp 2 месяца назад +4

    ചേട്ടൻ്റെ വീഡിയോ കാണാൻ രണ്ട് മാസത്തെ കാഷ്വൽ ലീവ് എടുത്തിട്ടും കണ്ട് തീരുന്നില്ല, രണ്ട് മാസം കൂടി ലീവ് എക്സ്റ്റൻ്റ് ചെയ്തു

  • @saheermh2194
    @saheermh2194 2 года назад +22

    വളരെ നല്ലതാണ്.. But നീട്ടി നീട്ടി വലിച്ചു കൊണ്ടുപോയി കൊണ്ടിരിക്കുന്നത് നിർത്തിയാൽ super 🌺🌺🌺

    • @sureh7747
      @sureh7747 Год назад

      ഏനിക്കുഇങ്ങനേവീശധമായീപറഞ്ഞാലേമനസീലാകൂആദ്ദേഹംനാലജ്ജൂരിതികളീൽഡീലീറ്റാക്കാനൂള്ളതല്ലേപറഞ്ഞതന്നതൂആതരീതീയീലല്ലേപറയാപറ്റൂആതീനൂ18മിനീറ്റായാസേന്താഇതോരൂഇംബോർട്ടൻ്റുകാരൃംഅല്ലേസൂഷ്മമായീകേട്ടങ്കിലേമനസീലാകൂ

  • @sivanmampad7658
    @sivanmampad7658 2 года назад +48

    നിങ്ങൾ പറഞ്ഞ് തരുന്ന കാര്യങ്ങൾ നന്നായി മനസിലാകുന്നുണ്ട് ഇനിയും വീഡിയോ ഇടണം നന്ദി

    • @georgejacob9131
      @georgejacob9131 Год назад

      Athu thaankalkku അറിയാവുന്നതുകൊണ്ടല്ലേ

    • @georgejacob9131
      @georgejacob9131 Год назад

      അറിയാൻവയ്യാത്തവർ വേറെ എത്രയിപ്പർ ഉണ്ടാകും

  • @RasheedBacker
    @RasheedBacker 8 месяцев назад +1

    നന്ദി.... ഉപകാരപ്രദമാണ് പക്ഷെ വീഡിയോ സമയം കൂട്ടുവാനാണെങ്കിലും കാര്യങ്ങൾ ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു Thanks

  • @satheeshpv6953
    @satheeshpv6953 2 года назад +11

    Thanks of information... 🙏

  • @Shanavas7496
    @Shanavas7496 Год назад +102

    ചേട്ടന്റെ വീഡിയോ കാണമെങ്കിൽ രണ്ടുദിവസം അവധിയെടുത് ഇരിക്കണം 😆😆😆

    • @muziclab69
      @muziclab69 10 месяцев назад +1

      സത്യം😂

    • @gopalannp1881
      @gopalannp1881 10 месяцев назад +5

      വേണം എങ്കിൽ കണ്ടാൽ മതി. ഓസിനു അല്ലേ?

    • @kkideaspattikkad1347
      @kkideaspattikkad1347 10 месяцев назад

      സ്പീഡ് കൂട്ടി കാണ് ചേട്ടാ 😅

    • @samkuruvilla9128
      @samkuruvilla9128 10 месяцев назад

      ശരിക്കും

    • @muhammadismayil7164
      @muhammadismayil7164 9 месяцев назад

      😂

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 года назад +9

    വളരെ നന്ദി

  • @haridasan5269
    @haridasan5269 Год назад

    Valare nannayi bore adippikkathe paranju ..thanks chetta. Ethoralkkum manassilaakunna reethiyil paranju ...welcome.

  • @fasilkilimanoor1451
    @fasilkilimanoor1451 6 месяцев назад +4

    വീഡിയോയുടെ വിഷയത്തിലേക്കു കടക്കാൻ 3.29 മിനിറ്റ്. ഇങ്ങനെയാണെങ്കിൽ ആളുകൾ subscribe ചെയ്യുകയല്ല, മറിച്ചു subscription പിൻവലിച്ചു ഓടി രക്ഷപ്പെടുകയാണ് ചെയ്യുക 😂.

    • @FlamesHappiness
      @FlamesHappiness  6 месяцев назад +1

      Brother ഈ വീഡിയോയാണ് ഈ ചാനലിലെ തന്നെ long വീഡിയോ. ഞങ്ങളുടെ ചാനലിലെ ഒരു വീഡിയോ പോലും പ്രയോജനപ്പെട്ടില്ല എന്ന് ആരും പറയില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മറ്റ് വീഡിയോകൾ കണ്ട് നോക്കൂ❤️

  • @haridasan5269
    @haridasan5269 Год назад +1

    Sir RUclips il or Google il nammal programs kal kandukondirikkumbol parasyangal kayarivarathirikkan enthucheyyanakum oru video cheuyyamo.

  • @sonypk3850
    @sonypk3850 2 года назад +11

    Good information

  • @pushkaranpush8234
    @pushkaranpush8234 4 месяца назад

    Halo sir Google നോക്കുന്നവർ എന്ന് ഒരു ഉത്തരം ഇല്ല ലോകം പോകുന്ന പൊക്ക് ആർക്കും നന്നാക്കാൻ കഴിയില്ല പിടനം കൂടി ഈ വീഡിയോ സർ മാത്രം ഗുണം

  • @dailydbugging5000
    @dailydbugging5000 Год назад +1

    Internet Service Providers (ISPs) can see everything you do online.
    what will you do about this,

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 2 года назад +6

    Thank you very 👍🙏much Well explained.

  • @bijukumar9364
    @bijukumar9364 Год назад +5

    കാണുന്നത് എന്താ കുഴപ്പം കുട്ടികൾക്ക് ഫോൺ കൊടുക്കരുത് ഈ കാലത്ത് ഇത് ഒന്നും പ്രശ്നം അല്ലാ

    • @noorajamnasjazimon604
      @noorajamnasjazimon604 Год назад +1

      പിന്നെ കാണാൻ നിക്കണോ ഈ വീഡിയോ

  • @lizmajolly1294
    @lizmajolly1294 Год назад +2

    Enthina ithtryum viluchuneetunnathu.

  • @parameswarank2108
    @parameswarank2108 Год назад +2

    വളരെ പ്രയോജനപ്രദം

  • @mhdfarooque
    @mhdfarooque 2 года назад +6

    Yente phone lu kanunnilla

  • @Malayil-
    @Malayil- Год назад +1

    നിങ്ങൾ LKG class എടുത്തിട്ടുണ്ടോ. 2 min class 20min clsss aakum..

  • @abdulrazak1028
    @abdulrazak1028 2 года назад +3

    Syin ചെയ്യുബോൾ വർക്ക്‌ ആകുന്നില്ല

  • @satheeshg489
    @satheeshg489 Год назад +1

    One thing . Kallu kada thurnnnirikkunnu. .athukondu. Kallu kudikkunnu

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад +6

    Good Discription.Thanks.

  • @sreekuttansk4225
    @sreekuttansk4225 2 года назад +6

    സത്യം പറഞ്ഞാൽ ഉറങ്ങി പോയി video കണ്ട്

  • @anirudhanv538
    @anirudhanv538 10 месяцев назад

    ചേട്ടന്റെ വീഡിയോ കാണണമെങ്കിൽ ഒരു ദിവസം ലീവെടുത്ത് വീട്ടിൽ ഇരിക്കണമല്ലോ

  • @sainulabid6406
    @sainulabid6406 Год назад +1

    Android Phonil My activity yil ninnum deleted aayath vere enganeelum check cheyyan patto

  • @anandhuanandhu6567
    @anandhuanandhu6567 2 года назад +4

    Thank you

  • @gokulan275
    @gokulan275 2 года назад +4

    Settings enna option kanunilla

  • @azeezmubu5188
    @azeezmubu5188 2 года назад +6

    Tnx

  • @NITINJOSEPH-s2h
    @NITINJOSEPH-s2h 7 месяцев назад

    Very useful information , thanks Sir

  • @sjk....
    @sjk.... 2 года назад +3

    Very good 👍👍👌

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Год назад +1

    ഇപ്പൊ ഗൂഗിൾ തന്നെ child account option ഉണ്ടല്ലോ...... ഒരു കുഞ്ഞും ഒന്നും അറിയില്ല 😅

  • @renjithka7802
    @renjithka7802 Год назад +4

    മുൻപ് road roller ഓടിക്കുവർന്നോ ഒന്ന് സ്പീഡിൽ വിട് ഭായി 😂

  • @iruuui9325
    @iruuui9325 2 года назад +5

    ഇങ്ങനെ വീഡിയോ ഇട്ടാൽ എല്ലാവരും അറിയില്ലേ 🤥🤭

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 3 месяца назад

    എന്തിനാ നാണം കെടുന്നത്.. മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ 100% ഒരാളുടെ വ്യക്തിപരമായ ഉപകാരണമാണ്. അത് ഉടമയുടെ സമ്മതമില്ലാതെ മറ്റുള്ളവർക്ക് എടുക്കാൻ അവകാശമില്ല. മറ്റൊരാളുടെ മൊബൈൽ ഫോൺ നോക്കുന്നവരാണ് ശരിക്കും നാണം കെടേണ്ടത്.

  • @dileepgeorge1414
    @dileepgeorge1414 Год назад

    Sir ,
    ee arivu ? !
    pakshe - google enthu vicharichallum ; manushar enthu vicharichallum ennikku ?
    ' njan ' chilarude history ( family tree history......) ullpade delete cheyyunna vidya padipichu tharam
    pazha computing machine / computer..... pole 0 um 1 um aakkanam
    ex - 00100110100....
    aadiyamai elements aakki
    bhoomi yile pancha boothangalil leyippikkanam
    ?
    bhoomi mottam kattikkanam.

  • @jomathews982
    @jomathews982 4 месяца назад

    Web& activity എല്ലായ്പ്പോഴും off ചെയ്തു വെക്കുന്നത് നല്ലതല്ലേ sir

  • @navanihome
    @navanihome 9 месяцев назад

    There has been a critical error on your website.ഇങ്ങനെ വന്നാൽ എങ്ങനെ പരിഹരിക്കും?

  • @ihjasaslam5921
    @ihjasaslam5921 3 месяца назад

    Computeril google Chrome il video open avunnilla. Why...??

  • @sivaprasad5502
    @sivaprasad5502 Месяц назад

    ഗൂഗിൾ ആരു കാണുന്നു.
    U tub കാണാൻ സമയം ഇല്ല.
    പിന്നെ job notification ഒന്നു
    നോക്കും.

  • @noufalchinkor2906
    @noufalchinkor2906 10 месяцев назад

    മൈ ആക്ടിവിറ്റി യിൽ കയറി യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഓഫ് ആക്കി കഴിഞ്ഞാൽ പിന്നെ യൂട്യൂബ് വർക്ക് ആവാൻ എന്താണ് ചെയ്യേണ്ടത്

  • @radheyamrajeev5121
    @radheyamrajeev5121 Год назад +2

    എനിക്ക് 3 ഡോട്ട് കാണുന്നില്ല

  • @nadam7786
    @nadam7786 2 года назад +13

    Very usefull information, thank u sir, god bless you &your family

  • @nmkkhani6091
    @nmkkhani6091 17 дней назад

    എൻ്റെ പൊന്നെ ഇനിയുണ്ടോ വല്ലാത്ത റബ്ബരണല്ലോ

  • @RajeevenK-hq6nd
    @RajeevenK-hq6nd Год назад

    Restricted topica also why not stop it.? Nan kedadhirikyuvanalle nammal noke diyath actualy.thanks.instruct to publishers to prevent all unnecessory /unwanted ref given in mob

    • @FlamesHappiness
      @FlamesHappiness  Год назад

      അശ്ലീല വിഷയങ്ങൾ എന്നത് മാത്രമല്ല. നമ്മൾ Search ചെയ്ത open ചെയ്ത എന്തും delete ചെയ്യാനുള്ള ഒരു മാർഗ്ഗം ഗൂഗിൾ തന്നെ നൽകിയിരിക്കുന്നതിനെക്കുറിച്ചുള്ളതാണ് ഈ വീഡിയോ അതിലൂടെ കുട്ടികളെയും നമുക്ക് തെറ്റായ വഴികളിൽ പോകാതെ സുരക്ഷിതരാക്കാൻ ശ്രമിക്കാം

  • @vijeeshviji52
    @vijeeshviji52 2 года назад +5

    ആക്കൊണ്ടിൽ കേറി സർച്ചിലൂടെ എടതു ഭാഗത്തെ വരയിൽ കേറി my ആറ്റിവിറ്റി ലൂടെ എല്ലാം ഡിലീറ്റ് ചയാമല്ലോ

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 Год назад +1

      Thanks vijeesh your correct

    • @FlamesHappiness
      @FlamesHappiness  Год назад

      എല്ലാ ഫോണുകളിലും ഒരേ പോലെയല്ല. ചിലതിലേ 3 line വരുന്നുള്ളൂ. പല രീതിയിൽ കാണിക്കുന്നത് കൊണ്ട് എല്ലാ diviceലും ഒരേ പോലെ My activity യിൽ എത്താനുള്ള മാർഗമാണ് ഈ വീഡിയോയിൽ സൂചിപ്പിച്ചത്

  • @Theagent250
    @Theagent250 2 года назад +3

    Ithil Nanam kedan enthan ulathhh 😐

  • @narayanannampoothiry2354
    @narayanannampoothiry2354 2 года назад +5

    വീഡിയോ വരുമ്പോൾ പറയുന്നത് ഒന്നും മനസിലാവുന്നില്ല

    • @FlamesHappiness
      @FlamesHappiness  2 года назад +1

      ചില ഫോണുകൾ അങ്ങനെയുണ്ട്

  • @syamasudhakar9677
    @syamasudhakar9677 Год назад +2

    Very useful video

    • @AMAL_FF7
      @AMAL_FF7 10 месяцев назад +1

      ​@@AnilKumar-wv3utkozhi

  • @celinegeorge4655
    @celinegeorge4655 2 года назад +3

    Phone factory reset cheythal ithoke delete aayi poittundakille

    • @FlamesHappiness
      @FlamesHappiness  2 года назад +1

      ആ Gmail id യിൽ നിങ്ങൾ Google sign in ചെയ്യുമ്പോൾ അതൊക്കെ അവിടെ കാണും

    • @celinegeorge4655
      @celinegeorge4655 2 года назад

      @@FlamesHappiness okay sir manasilai

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      ​@@celinegeorge4655
      ഇത് കാണുമോ ഇപ്പോഴും

  • @hanzjose7
    @hanzjose7 Год назад +1

    nalla youtube downloader eathanu

  • @KT5732
    @KT5732 Год назад +1

    Thanks

  • @Anwar-S007
    @Anwar-S007 Год назад

    Athukondum phone ninn pokilla phonil mattoru option koodi und athil ninn koodi clear cheyyanam

  • @balankalanad3755
    @balankalanad3755 2 года назад +2

    Good. advice.

  • @lillee3028
    @lillee3028 Год назад +2

    അനാവശ്യം.
    ഇതൊന്നും യൂ ട്യൂബിലോ വേറെ എവിടെയെങ്കിലുമോ ഇടണ്ട എന്ന് പറ.
    വർത്തമാനം കേൾക്കാൻ തന്നെ വയ്യ.
    നോക്കാൻ അല്ലെ ഇതൊക്കെ ഇടുന്നത്.
    ഉപദേശം ആണ് കേൾക്കാൻ പറ്റാത്തത്.

  • @anilr6774
    @anilr6774 2 года назад +1

    കൊള്ളാം നന്ദി

  • @cheramartv9744
    @cheramartv9744 Год назад +1

    വലിച്ച് നീട്ടി ഒരു ദിവസ൦ കളഞ്ഞു.

  • @Sparker_boii
    @Sparker_boii 2 года назад +4

    Tnx for tip bro

  • @powerfullindia5429
    @powerfullindia5429 2 года назад +5

    പോര്കിസ്ഥാൻ എവിടെയും no. 1 ആണല്ലോ 🤣

  • @amrudalalcg5918
    @amrudalalcg5918 Год назад

    ഉപകാരം ഉള്ള കാര്യം നന്ദി 🙏
    ആവശ്യം ഇല്ലാത്ത പരസ്യം, six vidio വേണ്ട അത് എങ്ങിനെ ബ്ലോക്ക് ചെയ്യാൻപറ്റും

  • @rijeesep9609
    @rijeesep9609 Год назад +1

    താങ്ക്സ് 🙏

  • @riyaspalamadathil157
    @riyaspalamadathil157 2 года назад +1

    Good

  • @sweeteyes522
    @sweeteyes522 Год назад +1

    അത്തരം കാര്യങ്ങൽ കാണാതിരുന്നാൽ പോരെ

  • @user-in3zg2un9h
    @user-in3zg2un9h 4 месяца назад

    നമ്മുടെ ഫോൺ മറ്റുള്ളവർ ഉപയോഗിച്ചാൽ നാം എങ്ങനെ അറിയും

  • @akhiljoseph156
    @akhiljoseph156 2 года назад +2

    നിരോധനം ഇല്ല

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 Год назад +1

    Very useful

  • @akskrd
    @akskrd 2 года назад +13

    🌹🌹രക്ഷിതാക്കൾ.. മുതിർന്നവർ .. Porn സൈറ്റ് നോക്കാതിരുന്നാൽ പോരെ...... സംസ്കാരം കാത്തു സൂക്ഷിച്ചാൽ best?!!"

  • @sirajhaneefaHaneefa-er2fg
    @sirajhaneefaHaneefa-er2fg 4 месяца назад

    Yes, what he is telling

  • @babuvr4961
    @babuvr4961 11 месяцев назад

    മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് കുഴപ്പം.

  • @U06ogg
    @U06ogg 3 месяца назад

    ചേട്ടാ email or phone അത് എങ്ങനെ ചെയ്യാം

  • @kshabeer6530
    @kshabeer6530 Месяц назад

    Elastic vidios

  • @user-go1ez9we4t
    @user-go1ez9we4t 9 месяцев назад +1

    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

  • @balkishan5802
    @balkishan5802 2 года назад +2

    It is too difficult to manage.

    • @FlamesHappiness
      @FlamesHappiness  2 года назад +2

      എളുപ്പത്തിൽ ചെയ്യാം വീഡിയോയിലുള്ള പോലെ ചെയ്യാം

  • @jomathews982
    @jomathews982 4 месяца назад

    Kaaryamulla ഭാഗം ഏതു മിനിറ്റിൽ ആണ് വരുന്നത്...aa ഭാഗം മാത്രം കേൾക്കാനായി...😅

  • @johnsarvome8789
    @johnsarvome8789 Год назад +1

    Best video

  • @abdu.s1276
    @abdu.s1276 Год назад

    Appo ellavarum matte ath kaanunnavaran ennartham

  • @ShajiNair-f6j
    @ShajiNair-f6j 7 дней назад

    എന്റെ ഏട്ടാ ലീവ് തീർന്നു നാളെയും ലീവ് എടുക്കണോ

  • @madhusoodanansadasivan1490
    @madhusoodanansadasivan1490 6 месяцев назад

    Enthinan engane kollun ath

  • @ntraveler1899
    @ntraveler1899 Год назад +1

    ഇങ്ങനെ ചെയ്താൽ ഗൂഗിൾ py ഹിസ്‌ട്ടറി ഡിലീറ്റ് ആവോ broo

    • @FlamesHappiness
      @FlamesHappiness  Год назад

      ഇത് google history യുടെ താണ്

  • @muziclab69
    @muziclab69 10 месяцев назад

    സംസാരം കേട്ടിട്ട് ഈ ചേട്ടന് ഏതോ മണി ചെയിൻ കമ്പനിയിലാണോ ജോലി എന്ന് തോന്നുന്നു

  • @sivantirur579
    @sivantirur579 9 месяцев назад

    കുറച്ചു വേഗത്തിൽ പറഞ്ഞു കൂടെ

  • @balakumarkk7880
    @balakumarkk7880 Год назад

    Very very good

  • @habelinfo981
    @habelinfo981 Год назад

    പ്രസ് ചെയ്താൽ .....
    എന്താ സംഭവിക്കുക ?
    എന്ന് എന്തിനാ ചോദിക്കുന്നെ ?

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +7

    Enikk delete എന്ന ഓപ്ഷൻ press ആകുന്നില്ല ല്ലോ

  • @tiewelthomas8246
    @tiewelthomas8246 2 года назад +6

    Thank sir

  • @mohammedkunhi5037
    @mohammedkunhi5037 Год назад

    Very very thsnks

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Год назад

    ക്രോമിൽ ആഡിയോ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്യാൻ എവിടെ പോകും????

  • @rajivpr4007
    @rajivpr4007 8 месяцев назад

    പൊന്നു ചേട്ടാ ..... ഇത് എന്നു പറഞ്ഞു തീർക്കും .....

  • @murugadas.kg001
    @murugadas.kg001 10 месяцев назад

    ഇതെല്ലാം സ്വന്തം മൊബൈൽ ന്നു മാത്രമേ delete ആകുള്ളൂ.....
    delete ചെയ്‌താലും ഇല്ലെങ്കിലും നമ്മൾ ഏതെല്ലാം pornsite കളിൽ പോയിട്ടുണ്ട് എന്ന് kerala cyber cell നു അറിയാം
    അവർ പൊക്കിക്കോളും 😂

  • @yesudasjoy305
    @yesudasjoy305 Год назад +4

    മൊബൈൽ തല്ലി പൊട്ടിച്ചു കളയുക 😂

  • @rajun8464
    @rajun8464 10 месяцев назад

    കാൾ റെക്കോർഡിങ് ഡിലീറ്റ് akumo

  • @noushadrawther6061
    @noushadrawther6061 11 месяцев назад

    Very boring. Please try to stick to subject only.

  • @kaalangaming884
    @kaalangaming884 2 года назад +8

    Video length kooduthal aan🙂

    • @sahal5444
      @sahal5444 Год назад

      അയിന്

    • @sureh7747
      @sureh7747 Год назад

      നിഇതൂകാണണ്ടാവേറേകണ്ടൊവേഗംതിരുന്നതൂ

  • @adarappu
    @adarappu 9 месяцев назад

    മാഷേ ഒന്ന് ചുരുക്കി പറഞ്ഞൂടെ...
    എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നെ....
    ഇത് മൊത്തം കേൾക്കാനുള്ള ക്ഷമയും സമയവും ഒന്നും ആർക്കും ഇല്ല.

  • @nasnas2320
    @nasnas2320 Год назад +1

    Bublegam പോലെ ആയി പോയി 😭🤣

  • @rahmankp9261
    @rahmankp9261 Год назад

    You ട്യൂബിൽ കണ്ടിട്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യാൻ പറ്റുമോ?

  • @jayankkodungallur6933
    @jayankkodungallur6933 6 месяцев назад

    good❤🎉

  • @royprasad9030
    @royprasad9030 11 месяцев назад

    Vere valla panikkum poyikkude pattatha pani ethina cheyunne

    • @FlamesHappiness
      @FlamesHappiness  11 месяцев назад

      എനിക്ക് പറ്റാത്ത പണിയാണോന്ന് താങ്കൾ ഈ ചാനൽ open ചെയ്ത് നോക്കിയാൽ മനസ്സിലാക്കും. ഈ വീഡിയോ കുറച്ച് length ഉണ്ടെങ്കിലും പ്രയോജനപ്പെടാതിരുന്നിട്ടുണ്ടാവില്ല. ചാനലിലെ ഏതെങ്കിലും ഒരു വീഡിയോയെങ്കിലും നിങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല.

  • @koyakuttyk5840
    @koyakuttyk5840 11 месяцев назад

    ശബ്ദംAudioശരിയല്ല