വീഡിയോ കോള്‍ ലീക്കാവാതിരിക്കാന്‍

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,4 тыс.

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 месяца назад +1

    ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
    Amex MRCC tinyurl.com/4p3tb2sj
    Amex Platinum tinyurl.com/bdhpkzf3
    Amex Platinum Reserve tinyurl.com/3xvx32tt
    Amex Platinum Travel tinyurl.com/3khnpmhu
    Amex Smart Earn tinyurl.com/ykz8b3as
    AU Altura, Altura+, LIT CC tinyurl.com/2pb699tv
    AU All Cards tinyurl.com/2ycbst64
    Axis Flipkart tinyurl.com/2j33dwsd
    Axis Indian Oil Credit Card tinyurl.com/483d69wb
    Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
    Axis Myzone tinyurl.com/4zn9d7wd
    Axis Samsung Infinite tinyurl.com/mr48rtxd
    Axis Samsung Signature tinyurl.com/4kjr5kf5
    Axis Select tinyurl.com/yw4fydz3
    HDFC Generic tinyurl.com/57pna5js
    HDFC IRCTC Credit Card tinyurl.com/mwkkma9d
    HDFC Mariot Credit Card tinyurl.com/3cxmud9y
    HDFC Swiggy tinyurl.com/4nmkscr5
    HDFC Tata Neu tinyurl.com/3ymn3xcc
    HSBC Cashback tinyurl.com/4k3p9hwu
    HSBC Platinum tinyurl.com/ty26ud5b
    IDFC First tinyurl.com/3rwbn7pr
    IndusInd tinyurl.com/2aewvnr6
    SBI Cashback tinyurl.com/3mactaft
    SBI IRCTC tinyurl.com/4kax6zbf
    SBI Prime tinyurl.com/yhxjn8fs
    SBI Simply Click tinyurl.com/b736ebya
    SBI Simply Save tinyurl.com/bdd3hhst
    IDFC Power Plus tinyurl.com/4jhn743h
    Axis Neo tinyurl.com/3y44b9bt
    Standard Charted Rewards Card tinyurl.com/33xrpbts
    Standard Charted EaseMytrip Card tinyurl.com/mrxsdeje
    Standard Charted Smart Card tinyurl.com/6afft5su
    SBI BPCL tinyurl.com/2s6jwa7s
    HDFC Shoppers Stop tinyurl.com/2s3rf8ey
    Icici Credit cards tinyurl.com/3a67pe9b
    IDFC SWYP CC tinyurl.com/32ky6dsw
    IDFC Wow tinyurl.com/mrjkxt5x
    Indusind Tiger tinyurl.com/3ksx86my
    Axis Airtel tinyurl.com/y22yn3hv
    Tata Neu (Hdfc) tinyurl.com/2kraejbk
    KIWI tinyurl.com/n4vr4647
    Hdfc Rupay tinyurl.com/ycxhjt2f
    SBM Magnet tinyurl.com/33k489h4

  • @jamsha44
    @jamsha44 6 лет назад +218

    താങ്കളെ പോലുള്ള നല്ല മനസ്സിന്റെ ഉടമകളെ ആണ് നമ്മുടെ നാടിന് ആവശ്യം
    Waiting for next video ✌✌👍

    • @jamsha44
      @jamsha44 6 лет назад

      വാട്ട്സ് ആപ്പ് തന്ന പണി എന്ന വീഡിയോ ക്ക്‌ അന് ഈ കമൻറ് ചെയ്തത്
      വീഡിയോ മാറിയത് അറിഞ്ഞില്ല

    • @RajeshRajesh-kh9yo
      @RajeshRajesh-kh9yo 6 лет назад +2

      pls help

    • @makrumakru5300
      @makrumakru5300 5 лет назад +1

      @@RajeshRajesh-kh9yo why problam

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 4 года назад +1

      😋

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 4 года назад

      😜

  • @കണ്ണൂർസഖാവ്
    @കണ്ണൂർസഖാവ് 4 года назад +5

    കുറേ നാളത്തെ എൻ്റെ സംശയമായിരുന്നു BRO പറഞ്ഞു തന്നതിന് Thanks.....

  • @ShafeeqMelattur
    @ShafeeqMelattur 6 лет назад +195

    *😁രതീഷ് ഏട്ടാ.... സൂപ്പർ Climax മാരകം ഒരു രക്ഷയും ഇല്ല. Informative Video 👏*

    • @sudheeshthatha4095
      @sudheeshthatha4095 5 лет назад +1

      ചേട്ടാ എൻറെ രണ്ടു വർഷം മുമ്പുള്ള വീഡിയോ കോൾ തിരിച്ചെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @aru_n_ar_ch6861
      @aru_n_ar_ch6861 4 года назад

      Ayee oola climax

    • @moideenkutty9841
      @moideenkutty9841 3 года назад

      @@sudheeshthatha4095
      Ki

  • @sajithsubash9982
    @sajithsubash9982 6 лет назад

    സൂപ്പർ രതീഷ് ഏട്ടാ. താങ്കളുടെ ഇത് വരെയുള്ള വീഡിയോകളിൽ നർമത്തോടെ ഒരു സീരിയസ് വിഷയം അവതരിപ്പിക്കപ്പെട്ടത്. സൂപ്പർ. ഈ സ്റ്റൈൽ അതിഗംഭീരം !

  • @smartboyslive1297
    @smartboyslive1297 6 лет назад +12

    ഞാൻ നിങ്ങളെ വിഡിയോ കാണാറില്ല . ആദ്യ മായി ഒന്ന് കണ്ട് നോക്കിയതാണ്... ഇഷ്ടപ്പെട്ടു... ക്ലാമാക്സ് ചിരിപ്പിച്ചു... കൊള്ളാം sir keep it up

  • @kamalpaasha
    @kamalpaasha 5 лет назад +2

    ഹോ.. ക്ലൈമാക്സ്‌.. കിടുക്കി.. സിനിമയെ പോലും വെട്ടിച്ചു കളഞ്ഞല്ലോ രതീഷേ.. നീ മുത്താണ് ഡാ. thanks for the idea 😘😘😘😘😘😘

  • @abhilashkarikkad2040
    @abhilashkarikkad2040 6 лет назад +42

    എന്റെ രതീഷ് ബായ്, ഈ എപ്പിസോഡ് തീർത്തും അടിപൊളിയാക്കി.👌👌 കൂട്ടത്തിൽ നല്ല ഒരു ഒരു അറിവും തന്നു.. ,👙.🕶️🕶️👒👒

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 лет назад +8

      തങ്ക്യൂ ഭായ് ഇത്രയധികം ഇഷ്ടപ്പെട്ടു എന്ന കമന്റ് ഞാന്‍ ആദ്യമായ യൂട്യൂബില്‍ എന്റെ വീഡിയോയ്ക്ക് കാണുന്നത്

    • @shafitaliparamba4571
      @shafitaliparamba4571 3 года назад

      Plees send ur mobile numbers

  • @omanakuttanat3473
    @omanakuttanat3473 6 лет назад

    പൊതുജനങ്ങളുടെ അറിവിലേക്കായി , നല്ല അറിവുൾ പങ്ക്വവയ്ക്കുന്ന രതീഷിന് എന്റെ ആശംസകൾ .

  • @THAMBANZone
    @THAMBANZone 6 лет назад +4

    Ha ha 😁😁😁 രതീഷേട്ട സൂപ്പർ വീഡിയോ..... ഇതിനെയൊക്കെയാണ് സിമ്പിൾ & പവർഫുൾ എന്നു പറയുന്നത്......
    very very important message for youngsters 👍😊

  • @clasicdubai18
    @clasicdubai18 6 лет назад +1

    അടിപൊളി climax വല്ലാതങ്ങു ഇഷ്ടപ്പെട്ടു രതീഷേട്ടോ ഇത് വേറെ ലെവലാ രതീഷേട്ടാ കിടുക്കീ

  • @AKSHAYVLOGGER
    @AKSHAYVLOGGER 6 лет назад +51

    Masssss!!!

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 года назад

    മാഷേ :: അടിപൊളി ഞാൻ ചിരിച്ച് പോയി Safe ആക്കാൻ. ഇതിലു വലിയ ഒരു മറുപടിയു ഇല്ല. ഒരു സഹോദരനോടെന്ന. പോലെ ഇഷ്ടം തോന്നിട്ടോ ''''' video നന്നായി മനസിലാവുന്ന തരത്തിലുള്ള. അവതരണം, good

  • @navaskps2101
    @navaskps2101 6 лет назад +85

    ഒരു കൂളിങ് ഗ്ലാസ് വാങ്ങിയിട്ട് തന്നെ ബാക്കി കാര്യം ഐഡിയ സൂപ്പർ രതീഷ്ബായ്

    • @muhammadalichch670
      @muhammadalichch670 6 лет назад

      രതീഷേട്ടാ ഗൂഗ്ൾ ഫോടോസിന്ന് 2വർഷം മുമ്പേ ഡിലീറ്റ് ചെയ്ത ഫോട്ടോസ് കിട്ടാൻ വല്ല വഴിയും ഉണ്ടോ pls help me

    • @makrumakru5300
      @makrumakru5300 5 лет назад

      server save chayyanum chansunde kambany atonnum parayulaaa

    • @Ponnu9013
      @Ponnu9013 2 года назад

      എനിക്കും വേണം

  • @eldhosemani3138
    @eldhosemani3138 5 лет назад +7

    ചേട്ടായി, ക്ലൈമാക്സ്‌ സൂപ്പർ 😄😄👍

  • @noufalnoufunoufu1412
    @noufalnoufunoufu1412 6 лет назад

    കലക്കി റതീഷ് ഭായ് പൊളിച്ച് അടുക്കി അവസാനം ചിരിച്ചു ചിരിച്ച് എന്റമ്മോ

  • @shinoobsoman9269
    @shinoobsoman9269 5 лет назад +21

    ഹെൽമറ്റ് വച്ച് ചാറ്റ് ചെയ്താലും മതി...!!

  • @aneeshkumar2169
    @aneeshkumar2169 6 лет назад +1

    പറഞ്ഞു തന്നത് നല്ല കാര്യം അവസാനം സൂപ്പര്‍ ആയി

  • @sunilkumarkb7292
    @sunilkumarkb7292 6 лет назад +21

    കലക്കി തൊപ്പിയും കണ്ണടയും അവതരണവും, ടോപ്പിക്കും................... കിടു

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 лет назад +3

      മഴയൊക്കെയല്ലേ ഇപ്പോ എല്ലാവരും വീഡിയോ ചാറ്റിങ്ങിലായിരിക്കും. 🤣

    • @sunilkumarkb7292
      @sunilkumarkb7292 6 лет назад

      Ratheesh R Menon super

  • @shihabpilathottathil
    @shihabpilathottathil 6 лет назад +1

    ചിരിപ്പിച്ചും,ചിന്തിപ്പിച്ചും,താങ്കൾ നൽകുന്ന ഈഅറിവിന് ഒരല്ല,ഒരായിരം ഇമ്മിണിവല്ലൃസലൂട്ട്

  • @jjarts7848
    @jjarts7848 6 лет назад +11

    ഹാവൂ എന്തായാലും ഐഡിയ കൊള്ളാം.. രതീഷ് broii കിടുവേ...

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад

    അവസാനം super. Fb ഫ്രണ്ട്‌സ് ആയി കഴിഞ്ഞു കുറെ പേര് തെറിപറഞ്ഞു പോയിട്ടുണ്ട് സ്വഹൃദം ഉപേക്ഷിച്ചു്, കാരണം അപ്രതീക്ഷിതമായി പെട്ടന്ന് കാൾ വരും വീഡിയോ കാൾ ആണ് എന്നു അറിയാതെയായിരിക്കും എടുക്കുന്നത്. അപ്പോൾ വിളിക്കുന്നയാൾ ജനിച്ച പാടെ ഗദ യുമായി നില്കുകയായിരിക്കും എന്നിട്ട് dress അഴിച്ചു ബാക്ക് കാണിക്കു ഫ്രണ്ട് കാണിക്കു എന്നൊക്കെ പറയും. അങ്ങനെ ചെയ്യാഞ്ഞിട്ടാണ് തെറികിട്ടിയത്. ചിലരെ അപ്പന് പറഞ്ഞിട്ടു ബ്ലോക്ക്‌ ചെയ്യും.

  • @ansad_theparambil
    @ansad_theparambil 6 лет назад +11

    ലാസ്റ്റത്തെ tips ഒരൊന്നൊന്നര tips ആയി 👍🤣😜😂😂😜😘😘

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 лет назад +3

      👍 ചെയ്യരുതെന്നു പറഞ്ഞാല്‍ എനിക്ക് കിട്ടാത്ത അസൂയയാണെന്നു പറഞ്ഞു കളയും പഹയന്മാര്‍

    • @vksworldmalayalam6699
      @vksworldmalayalam6699 6 лет назад +1

      Crystal Creation's രതീഷേട്ടൻ rockzz😂👌👌👌

    • @vksworldmalayalam6699
      @vksworldmalayalam6699 6 лет назад

      Ratheesh R Menon നിങ്ങൾ കൊലമാസ് ആണ്...ഒരു രക്ഷേം ഇല്ല👌👍

    • @AfsalAreekkadVlogs
      @AfsalAreekkadVlogs 6 лет назад

      Last tip was so funny

    • @Symates
      @Symates 6 лет назад

      POINT 4 TECH sherikkum😅👍🏻

  • @jithinmchandan4458
    @jithinmchandan4458 6 лет назад +1

    Ratheesh cheto njan kandathil vachu attavum super Aya video 😂😂😂
    Ethupole eniyum wait cheyyunnu,super

  • @nobelamanda
    @nobelamanda 6 лет назад +59

    അവസാനം കാണിച്ചയാളെ എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ...🙄🤔🤔🤔🤣🤣🤣

  • @zayanzahra8263
    @zayanzahra8263 6 лет назад

    അവസാനത്തെ ഡയലോഗ് ഞാൻ ഒരുപാടു ചിരിച്ചു... നിങ്ങൾ സൂപ്പർ ട്ടോ...

  • @farhanafaara6199
    @farhanafaara6199 4 года назад +11

    Yaa മോനെ പൊളിച്ചു 🤣🤣🤣💪

  • @thisismystory7155
    @thisismystory7155 5 лет назад +2

    ഒരു പാട് സിനിമകളും മറ്റും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു ക്ലൈമാക്സ് ഫീൽ ചെയ്യുന്നത് ആദ്യമായാണ്👍

  • @Muthusmeppayur
    @Muthusmeppayur 6 лет назад +9

    👍👍👍😍😍😍

  • @davidjohnvimals2733
    @davidjohnvimals2733 6 лет назад

    ക്ലൈമാക്സ് tips കിടുക്കി ചേട്ടാ
    ചേട്ടനാണ് ചേട്ടാ ...യഥാർത്ഥ ചേട്ടൻ

  • @lala7544
    @lala7544 6 лет назад +24

    Ending പൊളിച്ചൂട്ടാ....

  • @sayojkumar5783
    @sayojkumar5783 6 лет назад

    പോളിച്ച് കിടുക്കി തിമിർത്ത്
    ഒന്നും പറയാനില്ല. സൂപ്പർ കണ്ണട തോപ്പി പ്രായോകം

  • @s.rpschub5230
    @s.rpschub5230 6 лет назад +8

    കൊള്ളാം സാറേ... ആളുകളെ വെടക്കാക്കാനിറങ്ങിയിരിക്കുകയാണല്ലേ 😂😁

  • @george_mageorge7437
    @george_mageorge7437 6 лет назад

    ഗുഡ് ഇൻഫർമേഷൻ... ബട്ട് ലാസ്റ്റ് ഐഡിയ കൊള്ളാം ബട്ട് നമ്മെ അറിയുന്നവർ എന്തായാലും തിരിച്ചറിയും

  • @bineesh7341
    @bineesh7341 6 лет назад +12

    അയ്യോ പൊളിച്ചടുക്കി കിടിലന്‍ ക്ലൈമാക്സ്‌ .

  • @shibushaila3199
    @shibushaila3199 6 лет назад

    Anna polichu evidayirunnu ithranaal. Avatharnam adipoli.

  • @sijocpaul9644
    @sijocpaul9644 6 лет назад +11

    Adipolyyy...ending superrrr

  • @shahirsha5666
    @shahirsha5666 6 лет назад

    Good msg &'ഹോ ക്ലൈമാക്സ്‌ പൊളിച്ചു രതീഷ് ഏട്ടാ

  • @Name_is_KD
    @Name_is_KD 6 лет назад +14

    എറണാകുളം കിംഗ്‌ 💪😎

  • @manuthevalakkara5688
    @manuthevalakkara5688 Год назад +1

    Adipoli.....😀😃😃 chirichu padaaramadangiya climax....

  • @Name_is_KD
    @Name_is_KD 6 лет назад +27

    അത് എന്നെപ്പോലുള്ള മറ്റൊരു ആളാണ്😁😁😁

  • @pulibabu3453
    @pulibabu3453 6 лет назад +1

    C I D. Ratheesh.... Excellent 🙏

  • @mansoorusman8833
    @mansoorusman8833 6 лет назад +8

    CLIMAX....
    ATHU KALAKKI...

  • @achupinky9736
    @achupinky9736 6 лет назад +1

    thank you inganoru arive pakarnnu thannathine your great

  • @syamappu1442
    @syamappu1442 4 года назад +5

    ചുമ്മാതല്ല എന്റെ glass എന്റെ ഫ്രണ്ട് എടുത്തോണ്ട് പോയത് 🤣🤣🤣🤣

  • @sajanaponnus2166
    @sajanaponnus2166 6 лет назад

    Nyz 👌👌👌 Last kidu Thakarthu

  • @kareema1240
    @kareema1240 6 лет назад +11

    കലക്കീട്ടാ😃😃 രതീഷേട്ടാ

    • @jaisalnizam9459
      @jaisalnizam9459 6 лет назад

      ഞാൻ പറഞ്ഞു കൊടുത്ത ബുദ്ധിയാ

    • @hasanulbanna9875
      @hasanulbanna9875 6 лет назад

      Oh tanx. Ingane parayaana kaaranam . I thinks...

  • @subinsubi3255
    @subinsubi3255 3 года назад

    Ratheesh ettanu Ella megalayilum nalla nolege anallo Pwoli lokath Arum...ithuvare parayatha appum trickum okk kooduthal nighalude vedioil knm..all the best ur fan

  • @Casanova_shorts
    @Casanova_shorts 6 лет назад +15

    തോപ്പി പൊളിച്ചു ചെട്ടായി നൈസ് ഡയലോഗ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 лет назад +1

      ഹ ഹ താങ്ക്യൂ ബോസ്

    • @Casanova_shorts
      @Casanova_shorts 6 лет назад

      Brother hack apps Athokka anannu parayamo onnu ariyam uc vera yathokkayaa

    • @ajmalyoosaf6707
      @ajmalyoosaf6707 4 года назад

      @@RatheeshrmenonOfficial sir pls sent ur no.

  • @nissamudheenkollam9110
    @nissamudheenkollam9110 6 лет назад

    സംഭവം പൊളിച്ചു അവസാന ഡയലോഗ് പുതിയ ഒരു ട്രിക് പരിചയ പെടുത്തി😉😉

  • @varkeyjose5684
    @varkeyjose5684 6 лет назад +3

    Experience makes man perfect

  • @hibahamna25
    @hibahamna25 6 лет назад +1

    Good message thank u mr ratheesh

  • @subinfx5426
    @subinfx5426 6 лет назад +9

    Climax polichu palavattam repeat adichu

  • @sanilsp2709
    @sanilsp2709 3 года назад

    വളെരെ നല്ല അറിവ് താങ്ക്സ് to you

  • @vkmsemeer4421
    @vkmsemeer4421 5 лет назад +3

    Climax pwolich.. Chiri nilkunnilla🤣🤣🤣

  • @muneerarahoof66
    @muneerarahoof66 6 лет назад

    Ratheesh chettaa. Supper. 👍

  • @sidhiksidhu3116
    @sidhiksidhu3116 6 лет назад +13

    Climax oru rekshem illa.rethesh etta ingalu puli anu.😂

  • @sibivk6329
    @sibivk6329 6 лет назад +1

    എൻറെ പൊന്നു നിങ്ങൾ ഒരു ഒന്നൊന്നര മുത്ത് ആണ്😙😙😙

  • @jishhhnu
    @jishhhnu 6 лет назад +10

    Climax... Entammo.. oru rakshayum illa😂😂

  • @rahoofzyrahoofzy5527
    @rahoofzyrahoofzy5527 4 года назад

    പൊളി അശാനെ പച്ചക്ക് 😳😳😳പറഞ്ഞത് അടിപൊളി
    ഇനി സമധാനമായി വിഡിയോ കോൾ ചെയല്ലാം😜😜😜

  • @vijeshnice583
    @vijeshnice583 6 лет назад +6

    ഭായ് വീഡിയോ പോളിച്ചും

  • @yasararafathpp9428
    @yasararafathpp9428 5 лет назад

    ഞാൻ ഇപ്പോയാണ് സ്ക്രൈബ് ചെയ്തത്! ലാസ്റ്റ് വാക്കിന് ആണ് ഈ ലൈക്ക്

  • @shachamravattom4598
    @shachamravattom4598 6 лет назад +9

    ഗ്ലാസ്‌ കയ്യിൽ ഉണ്ട്...
    ഇനി ഒരു തൊപ്പി വേടിച്ചിട്ട് തന്നെ കാര്യം....

  • @mohamedfaizal8691
    @mohamedfaizal8691 6 лет назад +1

    Gd msg....
    Last dialogue polichu...👌👌👌

  • @sabeerbabu4714
    @sabeerbabu4714 6 лет назад +7

    ലാസ്റ്റ് ഡയലോഗ് എനിക്കിഷ്ടമായി

  • @harikrishnap.r3815
    @harikrishnap.r3815 3 года назад +1

    Last thaaa climax പൊളിച്ചൂ സൂപ്പർ 🔥👌

  • @shazworldme
    @shazworldme 6 лет назад +4

    ലാസ്റ്റ് കളൈമാക്സ കലക്കി

  • @jomeantony3281
    @jomeantony3281 6 лет назад

    Chetta,ningal vere level aanu.... Pwoliiii

  • @ponnus750
    @ponnus750 6 лет назад +4

    Nice video

  • @musthafakuttiyil2614
    @musthafakuttiyil2614 6 лет назад

    ഈ രതീഷേട്ടന് ഒടുക്കത്തെ ഐഡിയ ആണ് ട്ടോ കൂളിംഗ്ലാസ്സും പിന്നെ ഒരു ക്യാപും ..😍😍😍

  • @rameeze8548
    @rameeze8548 4 года назад +3

    ലാസ്റ്റ് dailogue😂😂😂😂

  • @fasaludheenkunnumpara5398
    @fasaludheenkunnumpara5398 4 года назад

    Ningloru pavam manushyana enik ningalude avataranam valare ishtamayi

  • @gp.sunilhk4178
    @gp.sunilhk4178 6 лет назад +7

    ഈ തൊപ്പിയും കണ്ണടയും എവിടെ കിട്ടും 😟😟

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  6 лет назад +6

      ഞാന്‍ വച്ച ഗ്ലാസ്സ് റെയ്ബാന്‍ ആണു,അതു റെയ്ബാന്റെ ഡീലര്‍ഷിപ്പില്‍ കിട്ടും തൊപ്പി ഊട്ടിയില്‍ നിന്നും വാങ്ങിയതാ.. അഫിലിയേഷന്‍ കിട്ടിയാല്‍ ലിങ്ക് ഇടാമായിരുന്നു.ഒടുക്കത്തെ സെയില്‍ ആയേനേ

    • @ANEESHKA6
      @ANEESHKA6 6 лет назад

      Ratheesh R Menon 😄

    • @gp.sunilhk4178
      @gp.sunilhk4178 6 лет назад

      😝😝😝😝😝😝😝 ഹഹഹഹഹ. ഹൈവെ ബ്ലോക്കാവും വണ്ടികളൊക്കെ 47 ഇൽ കൂടി തിരിച്ച് വിടേണ്ടി വരും 😂😂😂😂😂

    • @fadimon6
      @fadimon6 6 лет назад

      ഗുഡ് ഐഡിയ ആരെയും നിരാശ പെടുത്തുന്നില്ല

  • @nithinravindran999
    @nithinravindran999 6 лет назад +1

    ചേട്ടൻ സൂപ്പറാ.... 😉😍

  • @nfshb7572
    @nfshb7572 5 лет назад +5

    ലാസ്റ്റ് മാത്രമല്ല ഫുൾ ഇഷ്ടായി ലാസ്റ്റ് ഒന്നുകൂടി ഇഷ്ടായി

  • @Baijujohn86
    @Baijujohn86 6 лет назад

    രതീഷ് ഭായി ഒരു സത്യം കൂടി വിശ്വസിക്കാൻ കൊള്ളാത്ത ഒരു കൂട്ടുകാരിൽ ഒരാള് ആണ് താനും ..

  • @riyas-bh7di
    @riyas-bh7di 6 лет назад +3

    screen record mobizen

  • @salithlalts770
    @salithlalts770 6 лет назад +1

    Pwolichu bai...ningal muthaanu

  • @faisals3393
    @faisals3393 6 лет назад +7

    👍🏻😂😂😂😂

  • @niyasp2719
    @niyasp2719 6 лет назад

    ഹഹ ഹ സൂപ്പർ വീഡിയോ ; ഇങ്ങള് മുത്താണ് ട്ടോ 😘

  • @arjunarju7887
    @arjunarju7887 6 лет назад +4

    അമ്പട 😂😂😂

  • @ranjitm6441
    @ranjitm6441 6 лет назад

    Ratheesh ettaa.. idea ishtaayitto.....

  • @amaldevr1548
    @amaldevr1548 6 лет назад

    Pollichuuu.... അവസാനത്തെ ഡയലോഗ് പൊള്ളിച്ചു

  • @shyamkrishna1174
    @shyamkrishna1174 6 лет назад

    Good information ചേട്ട last പറഞ്ഞ dialogue ഉം കാണിച്ചതും പൊളിച്ചൂട്ട

  • @farookp5311
    @farookp5311 2 года назад

    😂😂യാ മോനെ..ലാസ്റ്റ് ക്യാപ്പും,, specs ഉം പൊളിച്ചു....

  • @sudhisudhisudhi4805
    @sudhisudhisudhi4805 5 лет назад

    താങ്കളെ വിഡിയോ എല്ലാം സുപ്പർ ആണ്

  • @idukkigold3499
    @idukkigold3499 6 лет назад

    video അവസാനാ പൊളിച്ച് ട്ടാ.. ഭായി 😍😍😍😄😄😄😄

  • @gururajaugraniugrani9323
    @gururajaugraniugrani9323 4 года назад +1

    Shri Ratheesh I have been following your videos from quite sometime. Really you are telling the proper, real problem expected for a common man. Great. Your service is commendable. Most of the educated persons are not aware those things. Any have God bless you

  • @mahinkm5686
    @mahinkm5686 6 лет назад

    Climax polichoootto Ratheeshettaa

  • @subscriber3792
    @subscriber3792 5 лет назад +1

    Adipoli...vedio ending... Kallaki.. Thug😎

  • @mii254
    @mii254 Год назад

    Good information sir 👍

  • @Anto-pf5iq
    @Anto-pf5iq 6 лет назад

    രതീഷേട്ടാ.... Last ഇങ്ങള് പൊളിച്ചു ട്ടോ 😉😉😉

  • @niyasp2719
    @niyasp2719 6 лет назад

    യൂട്യൂബിൽ ഉള്ള 80% മലയാളികളുടെ ആ ഒരു മെന്റാലിറ്റിയെ നിങ്ങൾ സമർത്ഥമായി ഉപയോഗിച്ചു .

  • @asharafkhan4220
    @asharafkhan4220 4 года назад +1

    Kalakki chettaayi supper

  • @rx7026
    @rx7026 4 года назад

    Super climax good ഗുഡ് വീഡിയോ യോ

  • @abiabid8709
    @abiabid8709 6 лет назад

    Bayankaraaaa.... sambhavam kalakki......😎😎🖒🖒🖒💥💣💥💣💥💣

  • @jayasreejs1738
    @jayasreejs1738 6 лет назад +2

    Ratheeshetta... climax super..

  • @raneeshsaleem5554
    @raneeshsaleem5554 6 лет назад +1

    Haha climacs polichu chirichpoyallo chettaa👏👏👏👏👏👌

  • @shamsuazhikode283
    @shamsuazhikode283 5 лет назад +2

    രതീഷ് ഏട്ടാ ഇങ്ങിനെ ഒന്നും ക്ലൈമാക്സ്‌ ഇടല്ലേ പൊളിച്ചു

  • @nadhirshanadhi
    @nadhirshanadhi 6 лет назад

    Last dialogue pwolich.... Nadimaarude