വീഡിയോ ചാറ്റിൽ ചതിക്കപ്പെട്ടവർ | Are video calls safe?| MT Vlog

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @MTVlog
    @MTVlog  5 лет назад +42

    *MT Vlog ന്റെ എല്ലാ Whatsapp ഗ്രൂപ്പുകളും Telegram ലേക്ക് മാറ്റാൻ തീരുമാനിച്ചു. WhatsApp നേക്കാൾ ഉപയോഗിക്കാൻ സുഖമുള്ളത് കൊണ്ട് ദയവ് ചെയ്ത് എല്ലാവരും Play store ൽ നിന്ന് Telegram download ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമല്ലോ. ശേഷം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ ചേരാവുന്നതാണ്. സഹകരണം പ്രതീക്ഷിക്കുന്നു*
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ

    • @afnasabdul5400
      @afnasabdul5400 5 лет назад +1

      Mujeeb sir vidogram app engane
      Video chatingil prashnam varuo

    • @pravu__premi7509
      @pravu__premi7509 5 лет назад +1

      @@afnasabdul5400 alla. Callum. Police. Adukkunnunde. Problam. Vannal. Mottam.

    • @sharaf9513
      @sharaf9513 5 лет назад

      Sir. Imo കുഴപ്പം undo.

    • @abdulsinan4519
      @abdulsinan4519 5 лет назад

      Athil pettu poyaaal enth cheyyaam

    • @cheeluvlogs5033
      @cheeluvlogs5033 4 года назад +1

      My channel subscribe please name GREEN ZAYT

  • @sadhanasana6092
    @sadhanasana6092 5 лет назад +351

    എത്ര ഭംഗിയോടെ എത്ര ചിട്ടയോടെ എത്ര മാത്രം വ്യക്തതയോടെ ഇങ്ങനെയൊരു കാര്യം അവതരിപ്പിച്ചതിനു വലിയൊരു thanks..

    • @jitheshkumar6789
      @jitheshkumar6789 3 года назад

      Video call ചെയുന്ന allkar vijarichal matharam alle video leek avunath

    • @jitheshkumar6789
      @jitheshkumar6789 3 года назад

      Video call ചെയുന്ന allkar vijarichal matharam alle video leek avunath

  • @bijirpillai1229
    @bijirpillai1229 5 лет назад +8

    എത്ര പറഞ്ഞുകൊടുത്താലും നമ്മടെ ഇടയിലെ ജനങ്ങൾക്ക് മനസിലാവുന്നില്ല. നല്ല വീഡിയോ

  • @Linsonmathews
    @Linsonmathews 5 лет назад +69

    അകലെയുള്ള കാണാത്ത ഫ്രണ്ട്സിനെ കാണാൻ വേണ്ടി ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിലും നല്ലത് അടുത്തുള്ള ശത്രുവിനെ മിത്രം ആകുന്നതാണ്.... ഒരു സഹായത്തിനു അവരെ ഉണ്ടാകുകയുള്ളൂ...

  • @jubin704
    @jubin704 5 лет назад +134

    ഗുണമാണ് സാർ..... ഗുണമാണ്.... സാർ ന്തു പറഞ്ഞാലും ഞങ്ങൾക്ക് ഗുണമാണ്.... 😆

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 5 лет назад +12

    ഏറ്റവും ഉപകാരപ്പെട്ട വിഡിയോ, താങ്ക്സ് സർ

  • @jackdaniel8252
    @jackdaniel8252 4 года назад +18

    video call സിമ്പിളായി റെക്കോർഡ് ചെയ്യാം.. അത് 70% പെമ്പിള്ളേർക്കും അറിയില്ല.. അതാണ് സത്യം

  • @jasilkm1713
    @jasilkm1713 5 лет назад +140

    ഗോപിനാഥ് മുതുകാട് വോയിസ്‌

  • @anand4488
    @anand4488 5 лет назад +55

    എല്ലാം അടിപൊളി ടോപ്പിക്കുകൾ,കിടിലൻ ചാനൽ😘😘

    • @abicreative8943
      @abicreative8943 5 лет назад

      Anand Afc Ente channel subscribe cheyyo pls

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 5 лет назад +12

    കേൾക്കാൻ നല്ല സുഖം....'എല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...'സൂപ്പർ...thanks

  • @manuk5492
    @manuk5492 5 лет назад +18

    Sir...very good topics and super channel

  • @fazpa8963
    @fazpa8963 5 лет назад +1

    വളരേ നല്ല ഉപകാരമുള്ള വീഡിയോ..congretulation.. thankyou..

  • @muhammedfahas5320
    @muhammedfahas5320 5 лет назад +14

    polichu mutheeee nalla naadan shayli manassilakki thannhathinu tnxxxx 😘😘

  • @adiladil.v4790
    @adiladil.v4790 5 лет назад +18

    ഉപയോഗപ്രദമായ വീഡിയോ

  • @Gkm-
    @Gkm- 5 лет назад +330

    ഏറ്റവും നല്ല കാര്യം മൊബൈൽ computer laptop എല്ലാം പൊതിഞ്ഞു കെട്ടി പൊട്ട കിണറ്റിൽ ഇടുക മനസമധാനം കിട്ടാൻ അതാ നല്ലത് 😁😁😁

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 5 лет назад +4

    Thanks Sir very Valuable Information !!!🤝

  • @josoottan
    @josoottan 5 лет назад +71

    അടിയന്തിരമായി ചെയ്യേണ്ടിയിരുന്ന വീഡിയോ👍👍👍👍
    സാറിന്റെ വീഡിയോക്ക് മാത്രം ഇത്രയ്ക്കും എക്കോ ഫീൽ ചെയ്യുന്നതു് എനിക്കു മാത്രമാണോ?

    • @shereefms145
      @shereefms145 5 лет назад

      എക്കേ ഫീൽ എനിക്കും അനുഭവപെടുന്നുണ്ട്

  • @rasheedkvk2391
    @rasheedkvk2391 5 лет назад +26

    എത്ര വെക്തമായിട്ടാണ് താങ്കൾ ഈ വീഡിയോ അവതാരിപ്പിച്ചത്... super

  • @MTVlog
    @MTVlog  5 лет назад +9

    *MTVlog 55*
    chat.whatsapp.com/FB7i6j5kM5xLa7wbhCmoYR
    *MTVlog 56*
    chat.whatsapp.com/EW0YalRw9EBEmtSR1nibfw
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @kalyanikallu3765
    @kalyanikallu3765 5 лет назад +2

    Kollam thankyou ekka

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 4 года назад

    ഗുഡ് ഇൻഫർമേഷൻ. താങ്ക് യു സർ..

  • @suchitrasuchi7494
    @suchitrasuchi7494 5 лет назад +1

    സൂപ്പർ വീഡിയോ ആണ് നന്നായി മനസിലാകും താങ്ക്സ്

  • @sajeevkumars9820
    @sajeevkumars9820 5 лет назад +12

    നല്ല ഒരു ഇൻഫർമേഷൻവലിയ നന്ദി

  • @thankujohn6955
    @thankujohn6955 5 лет назад +7

    Better to stay away from strangers. Luckly I dont have these type of activities. So no worries. Gud topic. Excellent advice. 👍👍👍👍👍👍👍👍👍👍

  • @rajaniprathap876
    @rajaniprathap876 5 лет назад

    Thank u sir .most awaited video

  • @sajeevcraghu586
    @sajeevcraghu586 4 года назад +1

    അഭിനന്ദനങ്ങൾ

  • @syamlallalu3076
    @syamlallalu3076 4 года назад +2

    Pwoli ellarum sradhikenda karyam

  • @rejithb5384
    @rejithb5384 5 лет назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ, മികച്ച രീതിയിലുള്ള അവതരണം, 👍👌 താങ്ക്യൂ സ൪ 👍👍

  • @vijilatv6343
    @vijilatv6343 5 лет назад +11

    Good sir...very well explained..

  • @sureshmullankunnuchalakand1066
    @sureshmullankunnuchalakand1066 5 лет назад +4

    നല്ല ഭംഗിയായി ഒരു അവതരണം ആണ് very nice

  • @safuhidaya9671
    @safuhidaya9671 5 лет назад +6

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍

    • @geethupnair1443
      @geethupnair1443 4 года назад

      Yes👍

    • @sejinjosem9467
      @sejinjosem9467 4 года назад

      @@geethupnair1443 geethu nee cheyyumo epol engilum cheytino ?...😉😉

  • @shivaparvathyaghori1458
    @shivaparvathyaghori1458 5 лет назад +5

    Tnq sir good information

  • @hisham__hisha6199
    @hisham__hisha6199 5 лет назад +2

    Very very gud informations....thankuuu sir..

  • @alphajohn4714
    @alphajohn4714 4 года назад +1

    ഒരു സമയത്ത് കൊറേ അപരിചിതർ എന്റെ no യിൽ മെസ്സേജ് അയച്ചു ഞാൻ ചോദിച്ചു ഈ no നിങ്ങൾക് എവുടുന്നു kitty എന്റെ no എന്റെ no ഏതോ വിര്ത്തികെട്ട ഗ്രൂപ്പിൽ നിന്നും കിട്ടി ഞാൻ njietti പോയി ഞാൻ അങ്ങനെ ഉള്ള ഗ്രൂപ്പിൽ ഇല്ല 🤔🤔🤔 പിന്നെയാ മനസിലായെ വേറെ etho പെൺകുട്ടീടെ no ആണ് അതിന്റെ ഒരു no മാറി പോയി അങ്ങനെ എന്റെ no ആാാ ഗ്രൂപ്പിൽ add ആയി എന്തൊരു കഷ്ട്ടമാ പിന്നെ ഞാൻ എനിക്ക് message അയച്ചവരെ എല്ലാം block ചെയ്തു നമ്മളുടെ no സാമ്യത ഉള്ള no ഒക്കെ തെറ്റി വേറെ ഗ്രൂപ്പിൽ ഒക്കെ നമ്മളെ ആരേലും add ചെയ്ത പിന്നെ കൊറേ പേര് നമ്മൾക്കു മെസ്സേജ് അയക്കാൻ വരും അപ്പോൾ തന്നെ left ആയി മെസ്സേജ് അയച്ചവരെ എല്ലാം block ചെയ്യണം

  • @abdulrafeeque8810
    @abdulrafeeque8810 2 года назад

    Nalla Avadharanam👍👍👍👍

  • @amiat6844
    @amiat6844 5 лет назад +8

    Sir, ningalude phone number kittumo?oru doubt clear cheyana,Transfer Cheyan Patunna app hide cheyanulla option undo?

  • @ayisharifa8689
    @ayisharifa8689 5 лет назад +2

    ഉപകാരപ്രദമായ വീഡിയോ 👌

  • @safapp4822
    @safapp4822 4 года назад

    അടിപൊളി എല്ലാം മനസിലായി നന്നായി

  • @ramla261
    @ramla261 2 года назад

    Good message sr👌👌👌

  • @MickeyandMe2k21
    @MickeyandMe2k21 5 лет назад +2

    Superb...valuable informations...

  • @MrsRafi-jb2np
    @MrsRafi-jb2np 5 лет назад +2

    Good information
    Thank u sir

  • @raviprasanth5416
    @raviprasanth5416 4 месяца назад

    Super information 🤝

  • @midhuntk8250
    @midhuntk8250 4 года назад

    Thank you very much ✌️

  • @bidhunukumar2345
    @bidhunukumar2345 4 месяца назад

    ഗ്രേറ്റ്‌ ഡിയർ... 👍🏻

  • @ayishaafrinkm8221
    @ayishaafrinkm8221 5 лет назад

    Good information .mujeebka

  • @adithyababu6921
    @adithyababu6921 4 года назад

    Thanks chetta ...very useful vedio🙏🙏

  • @sajithprasad714
    @sajithprasad714 5 лет назад +2

    Hai sir, enikkoru cheriya dout undu ente phone medichappol njan oru gmail account koduthu register chaitharunnu ennittu kurachu nalu kazhinjappol ente friend oru phone eduthu pakshe aa phonilum njan ente same gamil id thanneyanu koduthathu. Ente dout ente phonil google photosil ulla ellam njan register chaithu kodutha phonilum varumo! Plaese replay sir

  • @goldberg8287
    @goldberg8287 5 лет назад +3

    ഗുഡ് മെസേജ്

  • @arunp9018
    @arunp9018 5 лет назад +3

    Amizing class sir

  • @gopikagopakumar9591
    @gopikagopakumar9591 5 лет назад +7

    Very useful video

  • @prasanthsv7419
    @prasanthsv7419 5 лет назад +17

    Thanks sir. Njaan ente wife aayittu video chat cheyyarundu .Chilapol njangal cheruthayittu athiru vidunnu....Athu kuzhappamundo ? ..Out person nu ee chat kittaan chance undo ? Pls reply me.. Chat video saver nammude 2 perudeyum phonil install cheythittilla.

    • @makrumakru5300
      @makrumakru5300 5 лет назад

      atiru videndaa chilapol pnny kittum veedyo calll avark kitan chansilaa fotos veedyos kittum avarkkk urappaa

    • @makrumakru5300
      @makrumakru5300 5 лет назад

      google draivil save chaytalll rikevery kittum fotos veedyos apooll kambany serveril kidakkunnunde ee fotos veedyos vech avarkk paisa kittununde

    • @cheetahforcegaming6791
      @cheetahforcegaming6791 5 лет назад +1

      Video eetavan udayipa

  • @manjumolu887
    @manjumolu887 4 года назад +5

    WhatsAppil dp automatically remove ayi pokunnu endhu kondanigane plz reply

  • @mohammednizar5290
    @mohammednizar5290 5 лет назад +3

    First sir🤟

  • @faizalfai424
    @faizalfai424 5 лет назад +8

    ഇക്ക സൂപ്പർ മേസേജ്

  • @riyasrahalriyasrahal8582
    @riyasrahalriyasrahal8582 4 года назад +1

    Thakyou.sirgoodmessage

  • @umaibankm5555
    @umaibankm5555 3 года назад

    Thank you sir👍

  • @sreeharisree2481
    @sreeharisree2481 5 лет назад +5

    Sir nte phnil video call cheyyumbol Oru green light flash pole idaikk idaikk minnunnund.. athentha

  • @saheerkalladi8624
    @saheerkalladi8624 4 месяца назад

    Thank you..

  • @ushashanavas9119
    @ushashanavas9119 9 месяцев назад

    Super talk 👌👌

  • @sukanyasuneesh4932
    @sukanyasuneesh4932 5 лет назад +4

    Thanks sir .njanu video chat cheyyuna alane thanks for info

  • @sanilsudhakaran3698
    @sanilsudhakaran3698 4 года назад

    Thanks ikka....

  • @malummas5024
    @malummas5024 5 лет назад +5

    നല്ല വിഡിയോ

  • @vineshpp8928
    @vineshpp8928 5 лет назад

    Broo Good info

  • @somethingroll8611
    @somethingroll8611 5 лет назад +7

    സൂപ്പർ വിഡിയോ

  • @kailasappukuttan2356
    @kailasappukuttan2356 5 лет назад +2

    Sir third party apps unsafe aano, eg watsweb watsclone etcc athu install cheythal athuvazhi ntalum problm undakumo

  • @imaa7249
    @imaa7249 5 лет назад +2

    Thanq sir ,thanq so much for the new information..

  • @kadermajeed9682
    @kadermajeed9682 5 лет назад +3

    Thanks information

  • @fasilfaisi3441
    @fasilfaisi3441 5 лет назад +1

    Good msg sir

  • @luhar3626
    @luhar3626 5 лет назад

    നല്ല വിവരണം

  • @AnuAjuu
    @AnuAjuu 5 лет назад

    Good Message☺☺☺

  • @sivaprasad5502
    @sivaprasad5502 Год назад

    അറിയാൻ ഒന്നും ഇല്ല.പിനങ്ങുമ്പോൾ ചിലർ
    മുഖൻ്റെ സ്വഭാവം എടുക്കും.
    Black maile. Morphu ചെയ്യുന്ന കാലം. അത് വിദേശത്ത് കൊടുത്തു പണം ഉണ്ടാക്കും. അവസാനം ഒരാളിൻ്റെ
    ആത്മഹത്യ. എത്രയോ സംഭവങ്ങൾ u tubile വരുന്നു.
    കഴിവതും സ്വന്തം കുടുംബം ഒഴിച്ച്
    ബാക്കിയുള്ളവരോട് നേരെ
    Mob സംസാരിക്കുക. കാണാൻ

  • @remo1002
    @remo1002 5 лет назад +1

    Thank you sir

  • @ElhamTalks
    @ElhamTalks 5 лет назад +1

    mobilil (android) screen short camera install cheythittundo ennu enghine ariyan pattum?

  • @shamonyahiya5102
    @shamonyahiya5102 4 года назад +1

    Sir.. nammal phonil samsaarikkunnath safe aano..? Ath telecom company kkaar record cheyth vekkaarundo?

    • @KuttoosKuttu
      @KuttoosKuttu Год назад

      1 Year Saved Aayirikkum Ennu Kettittund

  • @ksbipinspm07
    @ksbipinspm07 5 лет назад

    Super aayittund bhai

  • @makrumakru5300
    @makrumakru5300 5 лет назад +1

    kambany server kandalll allam save chayyunnunde nammal antu chaytalum avaruda server tech akum shuwar live calll save chayyunnundengil sada callum save chayyum avidaa pakshaa aaa server dataa ullil pokunnavark mobail vara kadatulla ullil bayagara secyurty dataa serveril save chaytalll oru taime unde atinullil ootomatikk dilate akum allengill pottich kalayum

  • @arifpayyoli8015
    @arifpayyoli8015 5 лет назад +4

    നല്ല മെസേജ്

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 5 лет назад +1

    Uff inganeyun nadakkumo my God thanks very much sir................

  • @delbinbenny8050
    @delbinbenny8050 4 года назад

    Sir last paranja ee alukalde thett karanam unsafe enn udhesichath... companiyil ninn leak avum enn aano... plz rply

  • @sunil.....9110
    @sunil.....9110 5 лет назад +1

    പൊളിച്ചു സർ

  • @farookkaniyattayil3417
    @farookkaniyattayil3417 5 лет назад +3

    വളരെ നല്ല സന്ദേശം

  • @nasarknasarcmk4229
    @nasarknasarcmk4229 5 лет назад +6

    അല്ല സുഹൃത്തേ വീഡിയോ ചാറ്റ് സർവർ സേവ് ആവില്ലേ വീഡിയോ കാൾ ഒക്കെ ചാറ്റ് ലീക് 99%വരാൻ ചെൻസ് ഉണ്ട് ല്ലേ ബ്രോ

  • @AnuAnu-yc5di
    @AnuAnu-yc5di 4 года назад

    Good sir vey good msg

  • @haseenacs7893
    @haseenacs7893 4 года назад

    ഒരാളെയും അന്ധമായി വിശ്വസിക്കരുത് എന്നതാണ്

  • @shahad3176
    @shahad3176 Год назад

    sarrinta netti kanmba enik thonnunath sar pettann theshiyam varunna aal ananne sheri aano

  • @Shamndmubu
    @Shamndmubu 5 лет назад +6

    sir urakkath samsarikkunnathine pattitt oru vedio cheyyuoo

    • @jihadejihade9618
      @jihadejihade9618 4 года назад

      Enth.veshayamann.samsarekunnath.enn.recard.cheyuga

  • @josefrancis1302
    @josefrancis1302 4 года назад

    Thanks 😘

  • @aparnaappu3527
    @aparnaappu3527 3 года назад

    Tnq u🙏

  • @shakeermalaysia1678
    @shakeermalaysia1678 5 лет назад +2

    സൂപ്പർ ചാനൽ 👍👍

  • @ahammedippu5217
    @ahammedippu5217 5 лет назад

    Very nice information 👍

  • @murlinair6476
    @murlinair6476 4 года назад +1

    Very interesting. Thanks. Will you do a video on how to detect third party apps installed in one's smart phone without the knowledge of the owner?

  • @jincyjoseph5214
    @jincyjoseph5214 5 лет назад +52

    ഏതു വിവരം ഇല്ലാത്ത ആളുകൾ ആണാവോ dislike അടിച്ചേക്കുന്ന..

  • @arjundev4616
    @arjundev4616 5 лет назад +2

    Sirnae polulla oru 100 adhyapakarundenkil ..nalloru thalamurayae varthedukan pattum!expectng more and more advices from u...

  • @myaccount2907
    @myaccount2907 5 лет назад +5

    Sir. Your videos are good... good information also..

  • @suveeshps5385
    @suveeshps5385 4 года назад +1

    Sir...country to country video call cheyumpo securitide bhagamai aa ella video callsum watch cheyaan patumo

  • @vinodhinivinodhini9239
    @vinodhinivinodhini9239 Год назад +1

    Good 👍

  • @jayeshezhupunna3891
    @jayeshezhupunna3891 5 лет назад +1

    വളരെ വളരെ നന്ദി.. ...

  • @shalushilu4471
    @shalushilu4471 5 лет назад +1

    Good topic

  • @MohammedHassan-lo4yt
    @MohammedHassan-lo4yt 5 лет назад

    Very gd information sir

  • @anishkumarvilasini280
    @anishkumarvilasini280 5 лет назад +2

    Thanks