ബ്ലൂ ടിക്ക് മാറ്റിയപ്പോൾ നമ്മൾ മറ്റുള്ളവർക്ക് അയക്കുന്ന msg നും അവർ കണ്ടിട്ടും ബ്ലൂ ടിക്ക് വരുന്നില്ല അതെന്താണ്... അവർ കാണുമ്പോൾ ബ്ലു ടിക്ക് വരേണ്ടതല്ലേ
ഈ ട്രിക് ok.... Pakshe.. അവരിതാണോ ചെയ്തിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ വല്ല മാർഗവുമുണ്ടോ.. അതായത് നമ്മളയക്കുന്ന msg അവർ ഈ ട്രിക്ക് ഉപയോഗിച്ച് വായിക്കുന്നുണ്ടോ എന്ന് അറിയണം@@abhisvision4159
എൻ്റെ ആൻഡ്രോയ്ഡ് ഫോണിലെ WhatsApp ൽ ഒരു പ്രശ്നം. ഞാൻ admin ആയ ഒരു ഗ്രൂപ്പിൽ എൻ്റെ Contact ലിസ്റ്റിൽ നിന്നും ഒരു വ്യക്തിയെ ആ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുന്നില്ല. adding process ഒക്കെ കൃത്യമായി ചെയ്ത് അവസാനം ok കൊടുക്കുമ്പോൾ ഒരു മാറ്റമോ added മെസേജോ വരുന്നില്ല. എന്ത് ചെയ്യണമെന്ന് പറയാമോ
add മെമ്പർ എന്നതിന് താഴെ add link Ennu കാണാം അതിൽ പോയി കോപ്പി ചെയ്ത് സുഹൃത്തിനു വഹട്സപ്പില് അയച്ചുകൊടുക്കുക. ആ ലിങ്കിൽ ക്ലിക് ചെയ്ത് അദ്ദേഹത്തിന് ഗ്രൂപ്പിൽ കയറാവുന്നതാണ്.
ബ്ലൂടിക്കിനെ കുറിച്ച് അറിയാം പക്ഷേ ബ്ലൂ ടിക്ക് വരാത്ത രീതിയിൽ മറ്റുള്ളവരുടെ മെസ്സേജ് വായിക്കാനുള്ള ട്രിക്ക് ആദ്യമായാണ് അറിയുന്നത് താങ്ക്യൂ🎉
Welcome
ബ്ലൂ ടിക്ക് മാറ്റിയപ്പോൾ നമ്മൾ മറ്റുള്ളവർക്ക് അയക്കുന്ന msg നും അവർ കണ്ടിട്ടും ബ്ലൂ ടിക്ക് വരുന്നില്ല അതെന്താണ്... അവർ കാണുമ്പോൾ ബ്ലു ടിക്ക് വരേണ്ടതല്ലേ
@@sindhuanil7886അവരും ഈ വീഡിയോ കണ്ടു കാണും 😜
ഈ ട്രിക് ok.... Pakshe.. അവരിതാണോ ചെയ്തിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ വല്ല മാർഗവുമുണ്ടോ.. അതായത് നമ്മളയക്കുന്ന msg അവർ ഈ ട്രിക്ക് ഉപയോഗിച്ച് വായിക്കുന്നുണ്ടോ എന്ന് അറിയണം@@abhisvision4159
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് ഇത് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഒരുപാട് നന്ദി
Welcome 🙏
ഇത് നല്ല ട്രിക്ക് ആണല്ലോ ഞാൻ എൻറെ മൊബൈലിലും ചെയ്തു നോക്കി വർക്കിംഗ് ആണ് സൂപ്പർ ബ്രദർ
Thanks for your comment and support 👍
Oh that s y some people only black tick 😕 now understood thanks 😊
Welcome 🙏
Very Good Information. Thank You
Welcome 🙏. Thanks for your comment and support
Black screen makes it impossible to get to head or tail of what is blurted out !
Good & Useful 🎉
Thanks for your comment and support
കൊള്ളാം❤💐✅👍👌
Thanks 🙏
Bro വാട്ടസ്ആപിൽ നമുക്ക് പ്രിയ പെട്ടവർ നോക്കുബ്ബോൾ നമ്മുടേ വാട്സാപ്പ് ഓൺലൈൻ കാണിക്കണം ബാക്കി ഉള്ളവർ കാണാനും പാടില്ല ഇതിനു വല്ല ഫ്യൂച്ചർ ഉണ്ടോ
google pay delate ചെയ്യുന്നത് parayamo
Very simple way to explain very good 😂
Thanks 🙏
അറിയില്ലായിരുന്നു Thanks
Welcome 🙏
Search cheyyathe selected ayittlla alkarde msge iggane cheyyan pattuo
Supper message
Thanks 🙏
Thanks 🙏
Whatsapp video call record cheyyan pattumo
ബ്ലൂ ടിക്ക് അറിയായിരുന്നു....കണ്ടെന്നു മനസ്സിലാകാത്ത വിധത്തിൽ കാണാൻ അറിയില്ലായിരുന്നു..... ഇപ്പൊ പിടികിട്ടി...😂👍🏻
Thanks for your comment and support
ഇങ്ങനെയാകുമ്പോ നമ്മുടെ മെസ്സേജ് അവർ വായിച്ചൂന്ന് ബ്ലൂ ടിക്ക് നമുക്കും വരില്ല ല്ലെ?
👌 super
Thanks 🙏
Sir, delete msg engine edukum.onnu parayamo
Ente channel l und please watch
അപ്പോൾ വോയിസ് ആണ് അവർ ഇടുന്നതെങ്കിലോ എന്തുചെയ്യും
അപ്പോൾ ഞാൻ അയക്കുന്ന
മെസ്സേജിനും ബ്ലൂ ടിക് കാണുന്നില്ലല്ലോ
എന്തുചെയ്യ്യും
Appol nammude last seen avarku kanan pattumo?
എൻ്റെ ആൻഡ്രോയ്ഡ് ഫോണിലെ WhatsApp ൽ ഒരു പ്രശ്നം. ഞാൻ admin ആയ ഒരു ഗ്രൂപ്പിൽ എൻ്റെ Contact ലിസ്റ്റിൽ നിന്നും ഒരു വ്യക്തിയെ ആ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുന്നില്ല. adding process ഒക്കെ കൃത്യമായി ചെയ്ത് അവസാനം ok കൊടുക്കുമ്പോൾ ഒരു മാറ്റമോ added മെസേജോ വരുന്നില്ല. എന്ത് ചെയ്യണമെന്ന് പറയാമോ
add മെമ്പർ എന്നതിന് താഴെ add link Ennu കാണാം അതിൽ പോയി കോപ്പി ചെയ്ത് സുഹൃത്തിനു വഹട്സപ്പില് അയച്ചുകൊടുക്കുക. ആ ലിങ്കിൽ ക്ലിക് ചെയ്ത് അദ്ദേഹത്തിന് ഗ്രൂപ്പിൽ കയറാവുന്നതാണ്.
@@roshu5622 Thanks bro
Ipl Kannan pattiya app undankil upload chayyu
എനിക്ക് അവസാനം പറഞ്ഞസംഭവം റെഡി ആവുണില്ല
ബുളുടിക്ക് വരാതെ മെസ്സേജ് നോക്കുന്ന രീതി
Please Help me
Ith gruppil engane cheyyum
Thank you
Welcome 🙏
Very Good Information
Voice കേൾക്കാൻ പറ്റുമോ
അനാവശ്യ മെസ്സേജ് വരുന്നത് തടയാൻ എന്തു ചെയ്യും, ഒന്ന് പറഞ്ഞു തരണം
Y
watspe epol 4 9 ennoke kanikunnu athe enthane
പിന്നീട് അത് മാറ്റിയാൽ ബ്ലൂ ടിക് വരുമോ?
Read Receipt ഓഫ് ആക്കിയാൽ നമ്മുടെ സ്റ്റാറ്റസ് എത്ര പേര് കണ്ടു എന്ന് നമുക്ക് കാണാൻ കഴിയില്ല...
Athe അതു പറ്റുന്നില്ല 😮. അതിനു വല്ല മാർഗം ഉണ്ടോ... status seen akanm.blue tick വീഴുകയും ചെയ്യാതെ irikkn
ഇത് ഓഫ് ചെയ്താൽ സ്റ്റാറ്റസ് എത്ര ആൾ കണ്ടു എന്ന് അറിയില്ല
Oru arjant karyam und numbar ayakkamopls
Thanks
എനിക്ക് അവസാനം പറഞ്ഞ സംഭവം റെഡി ആവുന്നില്ല
അറിയാത്ത മെസ്സേജ് നോക്കുന്നത് 😊
Blue tick varathe mag nokunathano
@@abhisvision4159ഇത് വരുന്ന മെസ്സേജിന് മൊത്തമായിട്ട് ആക്കി വെക്കാൻ പറ്റുമോ
ഗ്രൂപ്പ് ചാറ്റുകളിൽ ഇത് പ്രവർത്തിക്കുമോ?
❤
Thanks 🙏
ബ്ലോക്ക് ചെയ്തവരുടെ സ്റ്റാറ്റസ് കാണാൻ വഴിയുണ്ടോ
എനിക്ക് നീല കളർ വരുന്നില്ലായിരുന്നു ഇപ്പോൾ ശരിയായി. നന്ദി
ചില ചാറ്റുകൾ Archived ൽ ആണ് വരുന്നത്. അത് വേണ്ട ലിസ്റ്റിൻ വന്നാൽ മതി.സഹായിക്കുമല്ലോ.🙏
ഹലോ സർ നമ്മുടെ വാട്സപ്പ് ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാണ്ട ആക്കാൻ എന്താണ് ചെയ്യേണ്ടത്
Ipo WhatsApp thane new update konduvanitund. Video njan cheythitund please watch
നമ്മുടെ സ്റ്റാറ്റസും ആർക്കും കാണാൻ പറ്റുന്നില്ല
സുഹൃത്ത് ഓൺ ലൈനിൽ വരുന്നത് അറിയിക്കുന്ന ഫ്രിയായി ലഭിക്കുന്ന ആപ്പിനെ കുറിച്ച് വിഡിയോ ചെയ്യണം
🇳 🇮 🇨 🇪
🇸 🇪 🇹 🇹 🇮 🇳 🇬
🎉🎉🎉
Thanks 🙏
Thanks..
Welcome 🙏
❤
Thanks 🙏
Thank you
Welcome 🙏
❤️❤️❤️
🥰🥰
❤👍
Thanks 🙏