രത്തൻ ടാറ്റ എത്തുന്നത് ജിയോക്കുള്ള പണിയുമായോ? ബിഎസ്എൻഎല്ലുമായി കരാർ | BSNL OUT

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 651

  • @evanelroy6353
    @evanelroy6353 2 месяца назад +962

    ടാറ്റാ എന്നും സാധാരണ ജനങ്ങൾക്കൊപ്പം.

    • @Shafeer-zn2gh
      @Shafeer-zn2gh 2 месяца назад +4

      Yes ❤

    • @akhilroman4679
      @akhilroman4679 2 месяца назад +4

      വെറുതെ അല്ല 4g vare ഇല്ല 😊

    • @iai1
      @iai1 2 месяца назад +7

      BJp VS BSNL

    • @suippdad
      @suippdad 2 месяца назад +1

      തിരുവോണം നാൾ അല്ലെ

    • @aht114
      @aht114 2 месяца назад +4

      സത്യം, അത് AIR INDIA ലൂടെ നമ്മൾ കണ്ടു.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад +414

    Tata വരണം 🙏. എന്നും rathan റ്റാറ്റാക്കു ഒപ്പം

    • @Shafeer-zn2gh
      @Shafeer-zn2gh 2 месяца назад +6

      Rathan Tata ❤❤❤❤❤

    • @anoo001
      @anoo001 2 месяца назад +2

      TATA DOCOMO 1 gb 250 ruopa , 1sec 1 paisa

    • @benjaminmathew4108
      @benjaminmathew4108 2 месяца назад +1

      Jio will be the leader…no doubt

  • @sujithsuran5963
    @sujithsuran5963 2 месяца назад +337

    Tata യുടെ വളർച്ച ഇന്ത്യയുടെ വളർച്ച ആവും

    • @mrmovie8697
      @mrmovie8697 2 месяца назад

      എന്റെ പൊന്നു ചേട്ടാ കഥ അറിയതേ ആട്ടം ആടുന്നവരുടെ ഒരു കൂട്ടമാണ് BSNL BSNL എന്ന് ഇപ്പോ പറയുന്നവർ. ഇതിന്റെ ടെക്നിക്കൽ വശം പരിശോധിച്ചിച്ചാൽ ചിലതൊക്കെ മനസിലാവും, എൻജിനിയറിങ് സൈഡ് ഇനിയും ഒരുപാട് വളരാൻ ഉണ്ട് bsnl ഇപ്പോൾ 4g വരുന്നുണ്ടെന്ന് പറയുമ്പോൾ അത് എല്ലാവരിലും എത്തുമോ എന്ന് പറയാൻ പറ്റില്ല. Band അനുസരിച്ച് ഇവിടെ കേരളത്തിൽ 700mhz band ആണ് ഉള്ളത്, ഇപ്പോൾ നമ്മുടെ കൈയ്യിൽ ഉള്ള 80% മൊബൈൽ ഇത് സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് യാദാർഥ്യം. അപ്പോൾ വീണ്ടും bsnl 4g എന്നത് ഇടത്തരക്കാർക്ക് സ്വപ്നം മാത്രം ആവും. അതുകൊണ്ട് ബിഎസ്എൻഎൽ എടുത്ത് 4g കിട്ടാൻ കാത്തിരിക്കുന്നവർ കയ്യില് ഉള്ള ഫോൺ കൂടെ ഒന്ന് പരിഗണിക്കണ്ടേ ആവശ്യം ഉണ്ട്. പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ വരരുതല്ലോ. sim പുതിയത് വാങ്ങുമ്പോളും പോർട്ട് ചെയ്യുക ആണേലും കയ്യിൽ ഉള്ള മൊബൈൽ ബിഎസ്എൻഎൽ 4 g സപ്പോര്ട്ട് ചെയ്യുന്നു എന്ന് 100 % ഉറപ്പ് വരുത്തിയ ശേഷം മാത്രം ചെയ്യുക. പഴയ ബിഎസ്എൻഎലിൽ നിന്നു ഇപ്പോളും ഒരു മാറ്റവും ഇല്ല എന്ന കാര്യവും ഓർക്കുക. ടെക്നോളജി വരുന്നതേ ഉള്ളൂ, മുഴുവനായും വന്നിട്ടില്ല. .
      ഇനി ഓഫർ പറഞ്ഞാൽ ബിഎസ്എൻഎൽ പറയുന്നത് അനുസരിച്ച് അവരുടെ 4g-5g എത്തിയാൽ ഈ വിലക്ക് ഒരിക്കലും കിട്ടില്ല എന്നത് ഒരു സത്യമാണ്. വില കൂട്ടാതെ അവർക്ക് പിടിച്ച് നിലകാൻ ആവില്ല. കോടികൾ മുടക്കി സ്പെക്ട്രം വാങ്ങുന്നതും മറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിലും ഒക്കെ ചിലവ് നമ്മൾ ഉദ്ദേശിക്കുന്നതിലും അപ്പുറമാണ്, ഈ കോടികൾ ഒക്കെ മുടക്കിയാലും 100% വർക്ക് കണ്ടിഷൻ ഉണ്ടാവുമോ എന്ന് ബിഎസ്എൻഎൽ ജീവനക്കാർക്ക് പോലും അറിയില്ല,,
      ഈ പറഞ്ഞത് ഒക്കെ ഇതിലെ ചെറിയ ചെറിയ കാര്യങ്ങൾ മാത്രമാണ്, ഇനിയും ഉണ്ട് ബിഎസ്എൻഎൽ 4Gയെ കുറിച്ചും വരാൻ ഇരിക്കുന്ന BSNL വിപ്ലവത്തെ കുറിച്ചും അറിയാൻ..
      വീടിന്റെ 300Mtr Distanceൽ ബിഎസ്എൻഎൽ കോടികൾ മുടക്കി ടവർ പണിത ശേഷം ഇതുവരെ വർക്ക് ആയില്ല.. അതിന്റെ പുറകെ നടത്തിയ അന്വേഷണത്തിൽ കിട്ടിയ കാര്യങ്ങളാണ് ഇവ,, ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു,,

  • @aswinkrish2246
    @aswinkrish2246 2 месяца назад +137

    അങ്ങനെ അടിച്ചു കേറി വാ ബിഎസ്എൻഎൽ❤💥

  • @outspoken1614
    @outspoken1614 2 месяца назад +279

    ഒരാളെങ്കിലും വരട്ടെ കൊള്ള അംബാനിയെ ഒതുക്കാൻ

    • @Easymotive369
      @Easymotive369 2 месяца назад +56

      ഡേയ്..അംബാനിയെ അങ്ങനെ അധിക്ഷേപിക്കാൻ വരട്ടേ...jio വന്നത് കൊണ്ടാണ് ഇവിടെ 1gb/day സ്വപ്നം കാണാൻ എങ്കിലും പറ്റിയത്..അവർ ഇല്ലായിരുന്നെങ്കിൽ ഇന്നും 199 കൊടുത്ത് മാസം 1gb ഉപയോഗിക്കേണ്ടി വന്നേനെ..നിലവിൽ മറ്റു കമ്പനികളെ വച്ച് നോക്കിയാലും jio തന്നെയാ rate കുറവ്

    • @vandiholic451
      @vandiholic451 2 месяца назад +9

      ​@@Easymotive369buddy e comment box il ule 90% + ve comments um tata yude paid pr work an evar onum namal etra reply italum Terich reply idulla 😂

    • @antonyva1555
      @antonyva1555 2 месяца назад +5

      @@outspoken1614 ജിയോ വരുന്നതിന് മുൻപ് ഓരോരോ കമ്പനികൾ ഒരു മാസത്തേക്ക് മുഴുവനുമായി ഡാറ്റാ കൊടുത്തത് എത്ര രൂപയ്ക്ക് ആണെന്ന് അറിയുമോ?

    • @akiaki1837
      @akiaki1837 2 месяца назад

      ആറുമാസം വെറുതെ കിട്ടിയപ്പോ നല്ലോണം തിന്നില്ലേ പിന്നെയും മാറ്റു കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ ഡാറ്റ കിട്ടിയപ്പോഴും നക്കി തിന്നിട്ട് ഊമ്പത്തരം പറയല്ലേ മൈരെ 😏

    • @amaldev5097
      @amaldev5097 2 месяца назад +5

      30 രൂപയ്ക്കു 140 എംബി കിട്ടിയിരുന്ന കാലം ഉണ്ടാരുന്നു അന്ന് 1 ജിബി ഫ്രീ ആയി തന്നത് അംബാനി ആരുന്നു

  • @Muhammedfahis-v5v
    @Muhammedfahis-v5v 2 месяца назад +191

    Coming back BSNL

  • @Shaniprapakar
    @Shaniprapakar 2 месяца назад +126

    അംബാനിയുടെ ഇന്നത്തെ സാമ്പത്തിനേക്കാൾ കൂടുതലാണ്, രത്തൻ ടാറ്റ ചാരിറ്റിക്ക് വേണ്ടി ചിലവഴിച്ചത് 🔥🔥

    • @WR-NC-ASPL
      @WR-NC-ASPL 2 месяца назад +2

      😂കുട്ടികളില്ലാത്ത ഒരു അവിവാഹിതൻ എന്തിന് പണം സൂക്ഷിക്കണം?😂

    • @dancecorner6328
      @dancecorner6328 2 месяца назад +7

      പുന്നാര bro..
      ഈ whatsapp unicersity അറിവുകളൊന്നും ഇവിടെ വിളമ്പരുത്.
      രത്തൻ ടാറ്റ നല്ല വ്യക്തി ആണ്. എന്ന് കരുതി ഇജ്ജാതി തള്ളുകളുടെ സത്യാവസ്ഥ മനസ്സിലാക്കണം

    • @aruna5496
      @aruna5496 2 месяца назад +3

      അത് റിയൽ ന്യൂസ് ആണ് ടാറ്റാ സ്റ്റാർട്ടിങ് 1868ൽ ആണ് അന്നുതൊട്ട് ഇന്ന് വരെയുള്ളവരുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ആകെ തുക എന്തോ 150 ബില്യൺ ഡോളറിന് മേലെ എന്തുവാണ് അല്ലാതെ ഇപ്പോഴത്തെ ചെയർമാൻ ആയ രത്തൻ ടാറ്റ ആ തുക നൽകി എന്നല്ല ലാഭത്തിന് 60 ശതമാനം ഇപ്പോഴും ചാരിറ്റിക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ഗ്രൂപ്പാണ് ടാറ്റാ ഗ്രൂപ്പ്

    • @justinkattakayam9540
      @justinkattakayam9540 2 месяца назад

      ​@@aruna54961:18

    • @abhinandb6390
      @abhinandb6390 2 месяца назад

      ​@@aruna5496ലാഭത്തിന്റ 60% ചാരിറ്റിക്കോ, economics നെ പറ്റി മിനിമം knowledge ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ whatsapp university അറിവുകൾ വിടേണ്ടി വരുന്നത്

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад +127

    BSNL കണക്ഷൻ എടുത്തു എല്ലാവരും പ്രോത്സാഹിപ്പിക്കുക 🙏

    • @Firdou167
      @Firdou167 2 месяца назад +2

      Enik bsnl airtelum unnddd but bsnl range valarees kuravan

    • @amalfahad9257
      @amalfahad9257 2 месяца назад +3

      ഞാൻ bsnl ലേക്ക് പോർട്ട്‌ ചെയ്തിരുന്നു നെറ്റ് ഉപയോഗിക്കാൻ പറ്റുന്നില്ല
      തമിഴ് നാട്ടിൽ പോയപ്പോ കറന്റ്‌ പോയാൽ നെറ്റ്‌വർക്കും കട്ട്‌ ആവും.
      പിന്നെ ഞാനതു എയർടെലിലേക്ക് മാറ്റി.

    • @arunps1506
      @arunps1506 2 месяца назад

      ​@@Firdou167athe
      Avarude service onnu nannakkiyirunnu engil nannayirunnu

    • @nidheeshwyn
      @nidheeshwyn 2 месяца назад +1

      Range ഇല്ലാണ്ട് BSNL sim എടുത്തിട് എന്ത് കാര്യം

    • @dileeshmk3686
      @dileeshmk3686 2 месяца назад

      Njanum

  • @jincilthomas
    @jincilthomas 2 месяца назад +158

    ആദ്യം BSNL Customer Service മെച്ചപ്പെടുത്തണം... ജോലിയോട് കുറച്ച് ആത്മർഥയും കസ്റ്റമേഴ്സോട് നല്ല പെരുമാറ്റവും ഉണ്ടാകണം. ജനങ്ങൾ ആണ് തൻ്റെ അന്നത്തിന് കാരണം എന്ന് തോന്നൽ മനസിൽ ഉണ്ടാകണം.

    • @lifehealing69
      @lifehealing69 2 месяца назад +3

      കസ്റ്റമർ കെയർ ടാറ്റയാണ് ചെയ്യുന്നത്😂

    • @Futuremodi
      @Futuremodi 2 месяца назад +4

      Ippo Mattam und bro. Njan port cheyyan poyirunnu. Aadyam counteril undayorunna Lady nalla rude ayirunna. Ippo nalla helpful ayitulla oru Amma anu. She even waited for me past office time to finish my porting req. Already satisfied.

    • @jibigopi5743
      @jibigopi5743 2 месяца назад

      ടാറ്റാ docomo സർവീസ് ആയിരിക്കും

  • @jaisonv1776
    @jaisonv1776 2 месяца назад +31

    സത്യം പറയാല്ലോ എല്ലാരും BSNL നെ കുറ്റം പറയുവാ Net കിട്ടില്ല എന്ന് പറഞ്ഞ് പക്ഷേ എനിയ്ക്ക് 3G ആണ് ഇപ്പോഴും കാണിക്കുന്നത് നല്ല Speed ഉണ്ട് കൊറോണ സമയത്ത് ഒക്കെ online interview പോലും ഒരു connection pblm ഇല്ലാതെ BSNL ന്നു
    ഞാൻ എടുത്ത ആദ്യ Sim BSNL ഇപ്പോൾ 12 വർഷമായി അത് ഇന്നും ഉപയോഗിക്കുന്നു .
    I Love BSNL😍😍

    • @DDS.brand2
      @DDS.brand2 2 месяца назад +2

      ഞാൻ 16 വർഷമായി ഉപയോഗിക്കുന്നു. Net നല്ല സ്പീഡ്

    • @jomat6151
      @jomat6151 2 месяца назад

      BSNL speed there Kuruva

    • @youtubeshorts4264
      @youtubeshorts4264 2 месяца назад

      🔥🔥🔥

  • @KannurBee
    @KannurBee 2 месяца назад +258

    വീട്ടിൽ നെറ്റ് ഉപയോഗിക്കാത്ത എല്ലാ സിമ്മും bsnl ആക്കുക നമ്മൾക്ക് പണി തരുന്നവർക്ക് നമ്മളും പണി കൊടുക്കണം

    • @techvlog003
      @techvlog003 2 месяца назад +8

      Athe

    • @NithinJoseph-i4s
      @NithinJoseph-i4s 2 месяца назад +12

      Bro BSNL sim deactivate aakum recharge cheythillenkil

    • @srk237
      @srk237 2 месяца назад +13

      ഞാൻ ചെയ്തു. എന്റെ 2 sim ഉം bsnl ആണ്.

    • @SAINSEBASTIAN
      @SAINSEBASTIAN 2 месяца назад +2

      Bro bsnl offer enganeya?

    • @sreekumar3067
      @sreekumar3067 2 месяца назад +7

      ​@@NithinJoseph-i4s 6 masam okke cheyathirunnl matram aannu

  • @abdulbarislimslim215
    @abdulbarislimslim215 2 месяца назад +54

    Jio നെറ്റ് വർക്ക്‌ റൈഞ്ചു കുറയുന്നു.

  • @mr_a_youtube
    @mr_a_youtube 2 месяца назад +55

    വരണം എന്ന് ആഗ്രഹിക്കുന്നു. ജിയോ monopoly ആകാൻ പാടില്ല.

  • @NICE.273
    @NICE.273 2 месяца назад +110

    ഞാൻ 4 sim bsnl ക്ക് port ചെയ്തു മാസം 600 രൂപ ലാഭം.

    • @aheeshkumar359
      @aheeshkumar359 2 месяца назад +3

      Bro range undo?

    • @NICE.273
      @NICE.273 2 месяца назад

      @@aheeshkumar359 റൈഞ്ജ് നേരത്തെ ഉണ്ടായിരുന്നു കറന്റ്‌ പോയാൽ അപ്പോൾ rainge പോകുമായിരുന്നു ഇപ്പോൾ ആ പ്രശ്നം clr ആയി

    • @lookayt6614
      @lookayt6614 2 месяца назад

      Ath mathram choikale😂​@@aheeshkumar359

    • @srk237
      @srk237 2 месяца назад +1

      ഞാനും ചെയ്തു

    • @SAINSEBASTIAN
      @SAINSEBASTIAN 2 месяца назад +1

      Bro bsnl offer enganeya?

  • @josephvsjoseph355
    @josephvsjoseph355 2 месяца назад +18

    രക്തൻ Tata പാപപ്പെട്ടവൻ്റെപടത്തലവൻടാറ്റാ ഉന്നതിയിൽ എത്തട്ടെസപ്പോർട്ട് ചെയ്യുന്ന ആൾ ഇവിടെ ലൈക് ടിയ്ക്കു❤

  • @lissisebastian119
    @lissisebastian119 2 месяца назад +80

    TATA vannal mathiyarunnu ❤👍

  • @radhasasidharan3211
    @radhasasidharan3211 2 месяца назад +32

    4:34 ഇടുക്കി ജില്ലയിൽbsnl 4g ആയിട്ട് 4 വർഷത്തിൽ കൂടുതൽ ആയി. ഇന്ത്യയിൽ തന്നെ ആദ്യം. നല്ല സ്പീടും ഉണ്ട്

  • @dotbook
    @dotbook 2 месяца назад +21

    Government ഉം ഉദ്യോഗസ്ഥരും തന്നെ അല്ലെ BSNL നേ ഈ അവസ്ഥ ആക്കിയത്...സ്വകാര്യ കമ്പനികൾക്ക് വേണ്ടി ബിഎസ്എൻഎൽ നെ ചവിട്ടി.

    • @BUSINESSM-fl9er
      @BUSINESSM-fl9er 2 месяца назад

      മണ്ടൻ, ഒന്നും അറിയാതെ വിടുവാ പറയരുത്. സർക്കാർ 4G സ്‌പെക്ട്രം അനുവദിക്കാത്ത താണ് BSNL ന്റെ MARKET SHARE കുറയാൻ കാരണം. അല്ലാതെ ജീവനക്കാർ അല്ല.

    • @illikkal
      @illikkal 2 месяца назад +1

      Bsnl ഓഫീസിൽ പോയിട്ടുണ്ടോ ബ്രോ ?

    • @lenincl4409
      @lenincl4409 2 месяца назад

      Yesss

  • @wildcaptainkerala7839
    @wildcaptainkerala7839 2 месяца назад +53

    TATA DOCOMO തിരിച്ചു വരണം 👍👍👍

    • @Bakoye2830
      @Bakoye2830 2 месяца назад +1

      40,000 crore loss

    • @satharstr4286
      @satharstr4286 2 месяца назад

      ഞാൻ 5വർഷം ഉപയോഗിച്ച tata docomo 👌👍

  • @user_zyzymvb
    @user_zyzymvb 2 месяца назад +65

    ഞാൻ എൻറെ വീട്ടിലുള്ള എല്ലാ സിം മ്മും ബിഎസ്എൻഎൽ ലേക്ക് മാറ്റി. വീട്ടിൽ ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്തു .ഓഫീസിലും വീട്ടിലും വൈഫൈ ഉള്ളതുകൊണ്ട് ഇനിയിപ്പോ വലുതായിട്ടൊന്നും നെറ്റ് റീചാർജ് ചെയ്യണ്ടി വരില്ല.

    • @k.smukundan4929
      @k.smukundan4929 2 месяца назад

      അവസാനം മോങ്ങരുത്....

    • @suryas6553
      @suryas6553 2 месяца назад +2

      😂 nannai , nan BSNL port to Airtel.BSNL speed illa range I'lla 2G . customer poi nokku adi kittiillagi bagiyam😂

    • @SAINSEBASTIAN
      @SAINSEBASTIAN 2 месяца назад

      Bro bsnl offer enganeya?

    • @Gt525h
      @Gt525h 2 месяца назад +1

      NJN BSNL BROAD BAND എടുത്തു അടിപൊളി SPEED AANU

    • @suryas6553
      @suryas6553 2 месяца назад +1

      @@Gt525h coustomer care anu problem neum thachu vacho 😂

  • @NavasIndia
    @NavasIndia 2 месяца назад +8

    ടാറ്റാ അല്ല ഈ കൊള്ളക്കെതിരെ പ്രവർത്തിക്കേണ്ടത്, ഇവിടെ ഒരു സർക്കാർ സംവിധാനമില്ലേ അവർ ഈ പകൽ കൊള്ളക്കെതിരെ എന്തെങ്കിലും ചെയ്തോ?

    • @abdullahrafeek7880
      @abdullahrafeek7880 2 месяца назад +1

      അവർ bhadirarum മൂകരുമാണ്

  • @sportzfever
    @sportzfever 2 месяца назад +17

    Ambani needs the 5000 crore he spent on his sons wedding 😂😂😂

    • @arunvkumar5458
      @arunvkumar5458 2 месяца назад +1

      From seven lakhs five thousand is not a big amount

  • @ajmals6151
    @ajmals6151 2 месяца назад +7

    അംബാനി ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ചുപറിക്കുബോൾ റ്റാറ്റാക്ക് ചുമ്മാതിരിക്കാൻ കഴിയില്ലല്ലോ

  • @ജിബിൻ2255
    @ജിബിൻ2255 2 месяца назад +31

    ടാറ്റാ BSNL

    • @cmtvpm
      @cmtvpm 2 месяца назад

      പുളകിതം😅

  • @pathanamthittakaran81
    @pathanamthittakaran81 2 месяца назад +9

    അംബാനിയുടെ കൊള്ള അവദനിപ്പിക്കാൻ സമയം ആയി ഞാൻ bsnl port ചെയ്യും 🙏

  • @abhiram-h9p
    @abhiram-h9p 2 месяца назад +5

    എൻറെ അച്ഛൻറെ സിം ബിഎസ്എൻഎൽ ആണ് ഞാനും ബിഎസ്എൻഎൽ ഒക്കെ മാറിയാലോ എന്നുണ്ട് കാരണം അവരുടെ പ്ലാനുകൾ നല്ലതാണ് 4G വരുമ്പോൾ മാറണം

  • @joshychathoth4340
    @joshychathoth4340 2 месяца назад +7

    രത്തൻ ടാറ്റാ ക്ക് ആയിരം നന്ദി ❤❤❤❤

  • @seonsimon7740
    @seonsimon7740 2 месяца назад +2

    Tata docomo എന്ന കമ്പനിയെ എല്ലാവരും കൂടി ഒതുക്കി... ഇനി tata BSNL... പ്രതികാരം...

  • @LINEESHPK-s8g
    @LINEESHPK-s8g 2 месяца назад +17

    ടാറ്റ ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ

    • @Bakoye2830
      @Bakoye2830 2 месяца назад

      😂

    • @bestmusic9267
      @bestmusic9267 2 месяца назад

      Yes 😢

    • @LINEESHPK-s8g
      @LINEESHPK-s8g 2 месяца назад

      ടാറ്റ അവരുടെ 60ശതമാനം ലാഭം ജീവ കാരുണ്യത്തിന് ചിലവാക്കുന്നു ഇതുവരെ അവർ ചിലവാക്കിയ പൈസ അംബാനിയുടെ മൊത്തം അസ്തിയുടെ അത്രയും വരും

  • @nakshatracollection2029
    @nakshatracollection2029 2 месяца назад +40

    എല്ലാവരും കളിയാക്കിയപ്പോഴും 15 കൊല്ലമായി BSNL സിം ആൻഡ് BSNL ലാൻഡ് ഫോൺ ഉപയോഗിക്കുന്ന ഞാൻ 😄

    • @hmzk938
      @hmzk938 2 месяца назад +4

      ബിഎസ്എൻഎൽ ഇപ്പോൾ നിലവിലുള്ളത് ത്രീജി അല്ലേ?

    • @lifehealing69
      @lifehealing69 2 месяца назад

      ​@@hmzk938
      ഇല്ല
      പല സ്ഥലങ്ങളിലും 4G വന്നിട്ടുണ്ട്

    • @Happymoments-c1k
      @Happymoments-c1k 2 месяца назад

      Yes😊

    • @youtubevisionkollam8829
      @youtubevisionkollam8829 2 месяца назад

      4G ഒണ്ട് kollam city ​@@hmzk938

    • @nakshatracollection2029
      @nakshatracollection2029 2 месяца назад

      @@hmzk938 yes

  • @UsmanIttammel
    @UsmanIttammel 2 месяца назад +4

    റ്റാറ്റ വരട്ടെ ചാർജ് കൊറയട്ടെ അതാണ് ജനങ്ങൾക്ക് വേണ്ടത്

  • @sreehariv1263
    @sreehariv1263 2 месяца назад +11

    Come on TATA❤❤

  • @srk237
    @srk237 2 месяца назад +4

    ഞാൻ എന്റെ 2 sim ഉം bsnl ആക്കി. വീട്ടിലെ മറ്റുള്ളവരുടെ 4 sim ഉം bsnl ലേക്ക് ഉടനെ മാറ്റും ✌🏻

  • @me__peppe5812
    @me__peppe5812 2 месяца назад +7

    Huge community waiting for new launch of BSNL

  • @raghuramanr1837
    @raghuramanr1837 2 месяца назад +3

    മലയാള പത്രങ്ങളായ മനോരമയും മാതൃഭൂമിയും ഒന്നിച്ച് വില കൂട്ടുന്നതുപോലെ ടെലികാം കമ്പനികൾ ഒന്നിച്ച് ചേർന്ന് വിലക്കൂട്ടി

  • @shdparammal9618
    @shdparammal9618 2 месяца назад +2

    ടാറ്റ വരട്ടെ ടാറ്റ അന്നു എന്നും സാധരണക്കാരുടെ കൂടെ , കള്ളപ്പണ്ണം നികുതി വെട്ടിപ്പ് ഇല്ലാത്ത നമ്മുടെ സ്വന്ത ടാറ്റ 👍👍💪

  • @saifpattambi1070
    @saifpattambi1070 2 месяца назад +2

    ഇത് പൊളിച്ചു മോനെ... 💪

  • @mmmichael2299
    @mmmichael2299 2 месяца назад +25

    Tata is a great family who loves India, Jai Rethan Tata, they love India they are ഇന്ത്യൻ citizens 🎉🎉🎉

  • @ShihabPkmotivation
    @ShihabPkmotivation 2 месяца назад +1

    Tata 🎉🎉❤❤

  • @shyjukrishnashyju82
    @shyjukrishnashyju82 2 месяца назад

    പാവങ്ങളുടെ രക്ഷകൻ tata ❤️❤️ഇനി കാളിമാറും അടിക്കട മോനെ ലൈക്‌

  • @akbaralikhanshots9315
    @akbaralikhanshots9315 2 месяца назад +5

    നല്ല സർവീസ് നു പൈസാ കൊടുക്കണം, എയർടെൽ 🎉

  • @mhbcreations
    @mhbcreations 2 месяца назад +3

    ജിയോ പോലെ എല്ലായിടത്തും റേഞ്ച് കിട്ടുമെങ്കിൽ ടാറ്റാ ബി എസ് എൻ എൽ pwolikkum⚡⚡🔥🔥🔥

  • @mithunnarayan2148
    @mithunnarayan2148 2 месяца назад +29

    BSNL കൊല്ലം 4G കിട്ടി തുടങ്ങി

    • @hashilpm7134
      @hashilpm7134 2 месяца назад +1

      Kollam എല്ലായിടത്തും ഉണ്ടോ സ്പീഡ് ഉണ്ടോ

    • @lookayt6614
      @lookayt6614 2 месяца назад +1

      Bsnl 4g major cities ille ullu njn port cheyth nerthe ariya range kittila pakshe veeti wifi ullond kuzhapamila

    • @Gt525h
      @Gt525h 2 месяца назад +1

      Speed undo

    • @sreenaths5563
      @sreenaths5563 2 месяца назад

      Manual search cheyyumbol kittunnundu, but register aakunnilla, but, auto modeil connect aakunnum illa. Udane varumennu pratheekshikkam

    • @Paalu7999
      @Paalu7999 2 месяца назад +1

      20 kbps 🔥🔥

  • @anwarkormath
    @anwarkormath 2 месяца назад +3

    Rata Tata ജനങ്ങളുടെ ഇടയിൽ എന്നും ഇയാളെ പേരുടെ ഓർത്തിടും.

  • @mejodavis9764
    @mejodavis9764 2 месяца назад +8

    B S N L❤❤❤,🇮🇳🇮🇳🇮🇳🇮🇳 jai hind......

  • @sobinaugustin
    @sobinaugustin 2 месяца назад +6

    എങ്ങോട്ട് മാറിയാലും ഇപ്പോൾ ബിഎസ്എൻഎൽ റേഞ്ച് ഇല്ലല്ലോ

    • @rejijohn8917
      @rejijohn8917 2 месяца назад +5

      BSNL എല്ലായിടത്തും range ഉണ്ട്.net വളരെ ശോകം

  • @സിനിസിനി8293
    @സിനിസിനി8293 2 месяца назад +5

    ഞാനും bsnl ആയിരുന്നു,ഇവിടെ മലയോര പ്രദേശം ആയത് കൊണ്ട് ഇടക്കിടക്ക് മരം പൊട്ടിവീണും മറ്റും കറൻ്റ് പോകും പോയാൽ പിന്നെ കുറെ സമയം കഴിഞ്ഞ് വരൂ.കറൻ്റ് പോയാൽ പിന്നെ നെറ്റ് കിട്ടില്ല അതാണ് മെയിൻ ആയിട്ട് ഞാൻ vi ലേക്ക് മാറാൻ കാരണം ആയത്.

  • @renothomas8514
    @renothomas8514 2 месяца назад +3

    My Heart ❤❤❤ Rathan Sir

  • @lion8264
    @lion8264 2 месяца назад +2

    വരട്ടെ.... ജിയോ നിന്നോട് ടാറ്റാ 🔥🔥🔥... 👹

  • @Quancept
    @Quancept 2 месяца назад +2

    ലോകം മൊത്തം connect ചെയ്തുകൊണ്ട് underwater fiber optic cable und Tata ഗ്രൂപ്പിന് . ഈ കാര്യം ഒട്ടുമിക്ക ഇന്ത്യക്കാരന് പോകും അറിയില്ല. അവർ സ്വന്തം രാജ്യത്ത് വയർലെസ് മൊബൈൽ കണക്ഷനിൽ പുറകോട്ടു നില്കുന്നത് എന്തുകൊണ്ട് എന്ന് എനിക്ക് ഇപ്പോഴും മനസ്സിൽ ആകുന്നില്ല. ടാറ്റാ വരട്ടെ, ജിയോക്ക് competition ഉണ്ടാവട്ടെ.❤

  • @ajithvm3225
    @ajithvm3225 2 месяца назад +5

    പറ്റുന്നവർ ഡിഷ്‌ tv tata sky എടുക്കുക....... നമ്മൾക്ക് support അവർക്ക് അങ്ങനെയും കൊടുക്കാം

    • @vis_0079
      @vis_0079 2 месяца назад

      Most expensive dth Tata play an😊

  • @wayfarevlogs4462
    @wayfarevlogs4462 2 месяца назад +24

    njan jio ninnu bsnl port cheythu kollam alladathum 4G upgrade ayi

    • @muhammedjaseel5094
      @muhammedjaseel5094 2 месяца назад

      Rnge ondo bro🤔

    • @anandubabu8089
      @anandubabu8089 2 месяца назад

      Evidokke aayi...?. Speed undo......?

    • @wayfarevlogs4462
      @wayfarevlogs4462 2 месяца назад +1

      @@anandubabu8089 check cheyan ningaludea mobileil settings poyittu mobile network automatic mattitu manual akkumpol ningaludea areail athokkea network 4g tharunund annu ariyam, 4G network officially launch ayitilla upgradation nadakunatheaollu

    • @shaijall._
      @shaijall._ 2 месяца назад

      Ennann upgrade aayath bro

    • @wayfarevlogs4462
      @wayfarevlogs4462 2 месяца назад +1

      @@shaijall._ Kollam district aneankil division thirich anu cheyunnath kollam city karunagapally ochira, check your mobile settings choose networkil poyittu manual akkumpol athokkea network ningaludea areail 4G tharunund annu ariyam

  • @ayur4233
    @ayur4233 2 месяца назад +17

    ഈ പ്രാവശ്യത്തെ ഹജ്ജിന് പോയപ്പോൾ bsnl international sim വാങ്ങി,കഴിഞ്ഞ കുറെ വർഷങ്ങളായി ഉപയോഗോകുന്ന നമ്പർ ആയിരുന്നു.കുറ്റം പറയുകയല്ല,ഇന്നലെ നാട്ടിൽ എത്തിയപ്പോൾ ആണ് ഈ sim ൽ network വന്നത്.

    • @eldhopa4094
      @eldhopa4094 2 месяца назад

      ഇതുപോലെ തന്നെ എനിക്കും പറ്റി.😂

    • @sahibjais
      @sahibjais 2 месяца назад +2

      Network search manual ചെയ്ത് Zain select ചെയ്യുക... ഞാൻ 5 വർഷം ആയി BSNL roaming മക്കത്ത് ഉപയോഗിക്കുന്ന ആളാണ്.

    • @ayur4233
      @ayur4233 2 месяца назад +6

      @@sahibjais എല്ലാ തരത്തിലും ശ്രമിച്ചു,,മറ്റുള്ളവരുടെ സഹായം തേടി,എന്നിട്ടും ശരിയായില്ല,എന്നാലും bsnl ഉപേഷികുകയില്ല.

  • @anandu1998
    @anandu1998 2 месяца назад +7

    Thatha veraru❤❤❤

  • @NavasIndia
    @NavasIndia 2 месяца назад +1

    ഞാൻ ഉപയോഗിക്കുന്നത് vi ആണ്. നെറ്റ് കുറച്ചു സ്പീഡ് ആവുകയാണെങ്കിൽ ഞാൻ എപ്പോഴേ bsnl ലേക്ക് മാറാൻ തയ്യാറാണ് നൂറു വട്ടം.. ❤️

  • @arunn.s6800
    @arunn.s6800 2 месяца назад +12

    250 രൂപ ആയിരുന്ന കറന്റ്‌ ബില്ല് 1500ആക്കി 100 രൂപ ആയിരുന്നു വെള്ളംത്തിന് 1000 ആക്കി ആരും മിണ്ടിയില്ല

    • @Ashokankkala
      @Ashokankkala 2 месяца назад +2

      യൂപിയിൽ ആണോ

  • @kerala_chathrapathi
    @kerala_chathrapathi 2 месяца назад +9

    രത്തൻ ടാറ്റയേ വിട്ട് പിടിക്ക് ഭായ്... അദ്ദേഹം retire ചെയ്ത് സ്വസ്ഥമായിട്ട് കുറച്ച് നാളായി😊 Tata Group ethics is something different from other corporates...

  • @gopujitha.s
    @gopujitha.s 2 месяца назад +3

    ഇപ്പോഴും ബിഎസ്എൻഎൽ ത്രീജി പ്ലസ് നെറ്റ് ഉപയോഗിക്കുന്ന ഞാൻ😀

  • @aleenathomas8670
    @aleenathomas8670 2 месяца назад

    Varanam..🙏

  • @Achuzzz-06
    @Achuzzz-06 2 месяца назад +3

    Tata🔥

  • @ajithvm3225
    @ajithvm3225 2 месяца назад +4

    Tata docomo ഉണ്ടായിരുന്നേൽ അതെ ഉപയോഗിക്കു മായിരുന്നു

  • @ManilalMS
    @ManilalMS 2 месяца назад +1

    I can't understand what these reporters means. Tata is not the owner of BSNL. It is dealing with BSNL . They are providing Technology and Equipment s to BSNL .

  • @GamerSachu1990
    @GamerSachu1990 2 месяца назад +4

    I am using only bsnl for last 14 years. Its data speed still slow.

  • @rakeshpr7948
    @rakeshpr7948 2 месяца назад +6

    Thiruvananthapuram Tower 4G BSNL കേറി വാ

  • @weworld2.096
    @weworld2.096 2 месяца назад +1

    Nice bgm
    Suitable bgm

  • @muhammadshereef-ht2jm
    @muhammadshereef-ht2jm 2 месяца назад +4

    TATA💥💥

  • @alexyselin9166
    @alexyselin9166 2 месяца назад +1

    Airtel

  • @raheshr.s3634
    @raheshr.s3634 2 месяца назад +1

    TATA presence cannot be ignored in every aspect of “ Make in India”. They contributed a lot in building the strong India in almost all sectors

  • @abdulazizshamsudeen
    @abdulazizshamsudeen 2 месяца назад

    Bsnl നു range ഉണ്ടോ?
    Range ഇല്ലാഞ്ഞിട്ട് port ചെയ്ത ആളാണ് ഞാൻ.
    Four g sim നൽകി. പക്ഷെ four g. നിലവിൽ വന്നില്ല. 3 g. തന്നെ കിട്ടിക്കൊണ്ടിരുന്നു.

  • @SoorajPkumar
    @SoorajPkumar 2 месяца назад +13

    5g phonil 4g ഉപയോഗിക്കുന്ന ഞാൻ. 5g വന്നും പോയി നിൽക്കുന്നു. ഒട്ടും റേഞ്ച് ഇല്ല. Jio 👎

    • @klopetrar5850
      @klopetrar5850 2 месяца назад

      nr mode force cheytha mathi 5g kittum calls connect avula atha problem internet kittum.

    • @bodybuildinginspiration2388
      @bodybuildinginspiration2388 2 месяца назад

      How to do​@@klopetrar5850

  • @girishks1296
    @girishks1296 2 месяца назад +10

    Software update cheythu 5G aakilla.. Athinu equipments venam

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 месяца назад +2

    ഞങ്ങൾ സാധാരണ ജനങ്ങൾ ഒപ്പമുണ്ട് ഉറപ്പായും b s n l ലിൻ്റെ കരങ്ങൾക്ക് ശക്തി പകരാൻ ❤

  • @nishadbabu8838
    @nishadbabu8838 2 месяца назад +15

    ഇതൊക്കെ തന്നെയായിരുന്നു എയർ ഇന്ത്യ ടാറ്റാ ഏറ്റെടുത്തപ്പോൾ എല്ലാവരും പറഞ്ഞിരുന്നത്
    ഇപ്പോൾ അതിന്റെ അവസ്ഥ എല്ലാവർക്കും മനസ്സിലായി
    എന്തായാലും എയർ ഇന്ത്യ പോലെ ആക്കാതിരിക്കട്ടെ

    • @ya_a_qov2000
      @ya_a_qov2000 2 месяца назад +3

      Ippo Air India il offer undallo 10000 thinte ticket 5000 thinu kittuvallo.

    • @nishadbabu8838
      @nishadbabu8838 2 месяца назад

      @@ya_a_qov2000 വെറുതെ തന്നാലും അതിൽ പോകില്ല
      എയർ ഇന്ത്യയൊക്കെ ഇപ്പൊ വന്നാൽ വന്നു പോയാൽ പോയി അതാണ് അവസ്ഥ

    • @safvanzaf
      @safvanzaf 2 месяца назад +1

      എയർ ഇന്ത്യ, വിസ്തറയുമായി ലയന സാധ്യത ഉണ്ട് അതോട് കൂടി എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം

    • @suryas6553
      @suryas6553 2 месяца назад

      ​​@@ya_a_qov2000 eppo nan kandilla loo? , vistara anu kuravu

    • @ya_a_qov2000
      @ya_a_qov2000 2 месяца назад

      @@suryas6553 last week vare offer undarunnu.

  • @kl28_heartless
    @kl28_heartless 2 месяца назад

    വേഗം വായോ 🎉🎉🎉

  • @Stains_George_Benny
    @Stains_George_Benny 2 месяца назад

    12 വർഷമായി BSNL Sim കളയാതെ കൊണ്ടുനടന്നതുകൊണ്ട് ഇപ്പോൾ ശരിക്കും ഉപകാരപ്പെടാൻ പോകുന്നു 🔥

  • @RajeshNechully-i9m
    @RajeshNechully-i9m 2 месяца назад

    തീർച്ചയായും വരണം

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 2 месяца назад +2

    Speed undel rakshapedum

  • @thwahabathool3873
    @thwahabathool3873 2 месяца назад +1

    👍🏻👍🏻പെട്ടന്ന് ഇങ്ങനെ jio ചാർജ് ഉയർത്തി പ്രതിഷേധം ആയി ഞാനും port ചെയ്യും എന്റെ ഫാമിലിയും അംബാനി ഈ അതി ബുദ്ധി കാണിക്കുമ്പോൾ ഞമ്മൾ നോക്കി നിൽക്കും എന്ന് വിചാരിച്ചോ അംബാനി ക്ക്‌ ഇതു കാരണം വലിയ നഷ്ടം തന്നെ വരാം

    • @redballoons5327
      @redballoons5327 2 месяца назад +1

      Ponnu bro ee Ambani Karanam aanu epo daily 1.5 gb upayogikunath ....still india aanu worldil ettavum cheap mobile data nalkunath

  • @faihahadi3048
    @faihahadi3048 2 месяца назад +1

    ഇത് ബിഎസ്എൻഎൽ 3g യിലൂടെ കാണുന്ന ഞാൻ ❤

  • @333shibu777
    @333shibu777 2 месяца назад +1

    Being a BSNL.customer , I always support BSNL, but should realize the reality.
    BSNL use cheyyan nalla kshama venam

  • @angeljohn4763
    @angeljohn4763 2 месяца назад +2

    calling മാത്രം ഉള്ളൂ എങ്കിൽ BSNL ലാഭം.
    office ലെ ഫോണുകൾ BSNL ആണ്.

  • @NandhaGopal-bs8ez
    @NandhaGopal-bs8ez 2 месяца назад

    Man of steel പാവങ്ങളുടെ രാജാവ് രേതൻ ടാറ്റാ

  • @AjcAch
    @AjcAch 2 месяца назад +1

    Yes more competition😊better offers for the people.

  • @JustDream_Memoriez
    @JustDream_Memoriez 2 месяца назад +1

    Man who lives for country

  • @anjanamenon8306
    @anjanamenon8306 2 месяца назад

    ബിഎസ്എൻഎൽ നല്ല രീതിയിൽ ആവട്ടെ എൻറെ ഇപ്പോൾ ഡ്യൂവൽ സിം ആണ് അതിലൊന്ന് ബിഎസ്എൻഎൽ വലിയ കുഴപ്പമില്ലാത്ത സൗകര്യങ്ങൾ തരുന്നു എന്ന് എനിക്കറിയാം പണ്ടത്തെ പെരുഞ്ഞെങ്കിലും മൊത്തമായി മാറ്റേണ്ട സമയം അതിക്രമിച്ചു.....

  • @adilabduljabbar5956
    @adilabduljabbar5956 2 месяца назад +1

    അമ്പാനിക് കല്യാണം കേമം ആകേണ്ടേ. അപ്പൊ സ്വല്പം ചാർജ് കൂട്ടുമെല്ലോ, സ്വാഭാവികം

  • @athuls3611
    @athuls3611 2 месяца назад

    പാഞ്ഞത് തന്നെ തിരിച്ചും മറിച്ചും വലിച്ചു നീട്ടി പറയുവാണല്ലോ

  • @dreamtantalizer4238
    @dreamtantalizer4238 2 месяца назад +5

    good presentation

  • @sujikalari1
    @sujikalari1 2 месяца назад +1

    Jio /vi /airtel ഉള്ളവരെ എല്ലവരും port ചെയുക bsnl ക്ക് ഇവരുടെ അഹങ്കാരം തീരട്ടെ 🙏

  • @abdulgafoorv9522
    @abdulgafoorv9522 2 месяца назад +1

    നല്ല നെറ്റ്‌വർക്ക് ആണെങ്കിൽ എല്ലാരും മാറ്റും

  • @mansoornilaknth3835
    @mansoornilaknth3835 2 месяца назад

    ടാറ്റയുടെ വളർച്ച രാജ്യത്തിന്റെ
    വളർച്ച 👍🏻👍🏻👍🏻

  • @jibigopi5743
    @jibigopi5743 2 месяца назад

    ടാറ്റാ വരട്ടെ 👍രത്തൻ ടാറ്റാ ഇഷ്ടം 👍നല്ലൊരു മനുഷ്യൻ

  • @ska4036
    @ska4036 2 месяца назад

    ബിഎസ്എൻഎൽ വിളിക്കാൻ മാത്രമേ കൊള്ളൂ. നെറ്റ് ഒന്നിനും കൊള്ളില്ല. അതാ പ്രശ്നം.🤔😱

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 2 месяца назад +1

    BsNL👍🙏💪👌

  • @zam2416
    @zam2416 2 месяца назад

    Ratan tata❤. True indian. God bless you sir

  • @Style-raj
    @Style-raj 2 месяца назад +1

    Tata വരണം ❤️❤️❤️

  • @aneeshtj3904
    @aneeshtj3904 2 месяца назад

    10 വർഷം മുമ്പ് ഒരു ബിഎസ്എൻഎൽ സിം ഇടുത്തു 4ജിയും 5ജിയും ഇല്ലെങ്കിലും ഇത് വരെ ഈ സിം മാറ്റിയിട്ടില്ല എവിടെ പോയാലും കവറിങ് കിട്ടുന്നുന്നുണ്ട് ബിഎസ്എൻഎൽ ശക്തമായി 4ജിയും 5ജിയും ആയി തിരിച്ചു വരട്ടെ

  • @nfworld8743
    @nfworld8743 2 месяца назад +1

    I'm using bsnl sim since last 20yrs

  • @PspPs-d9r
    @PspPs-d9r 2 месяца назад +1

    TCS കമ്പനിയും BSNL തമില് കരാർ ഒപ്പുവെച്ചിട്ട് കാലം കുറച്ചായി ഇവിടെ സർവീസ് provider TATA യുടെ TCS അല്ല ബിഎസ്എൻഎൽ ആണ്

  • @frkesports3896
    @frkesports3896 2 месяца назад

    2016 september 5