വാട്‌സാപ്പില്‍ നീലവളയം കാണുന്നുണ്ടോ? | META AI IN WHATSAPP

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 441

  • @sindhurajasekhar7990
    @sindhurajasekhar7990 2 месяца назад +681

    എന്റെ ഫോണിൽ വന്നു എന്താ എന്ന് ആലോചിച്ചിരിക്കുമ്പോള നിങ്ങൾ പറയുന്നത് യൂ ട്യൂബിൽ kandathu🙏🙏🙏👍

  • @Aizu-
    @Aizu- 2 месяца назад +174

    രണ്ടു ദിവസമായി എന്റെ വാട്സപ്പ് ൽ ഇത് കാണുന്നു... ഇത് എന്താണ് കുറെ ആലോചിച്ചു....😅 helpfull vidio..

  • @MoideenkuttySaqafi
    @MoideenkuttySaqafi 2 месяца назад +705

    ചുരുക്കത്തിൽ മനുഷ്യന് ഇപ്പോഴുള്ള ഓർമ, ചിന്ത എന്നിവയിൽ നിന്നെല്ലാം പിന്നോട്ടാക്കി വാഴപിണ്ടിയാക്കും

    • @alkasoli4002
      @alkasoli4002 2 месяца назад +12

      Sathyam

    • @veenasanjay1524
      @veenasanjay1524 2 месяца назад +4

      😂😂

    • @shyjukayamkulam5769
      @shyjukayamkulam5769 2 месяца назад +23

      കമ്പ്യൂട്ടർ വന്നപ്പോഴും ഇതുതന്നെ അല്ലേ പറഞ്ഞത്?

    • @chrizzzzz2193
      @chrizzzzz2193 2 месяца назад +1

      😂 correct

    • @ab-eh3pp
      @ab-eh3pp 2 месяца назад +4

      😂😂😂sariyaakum time edukkum. phone upayogikanda bhudhi 0okum😅😅😅

  • @vpbbwip
    @vpbbwip 2 месяца назад +234

    കണ്ടു. ഉപയോഗിച്ച് നോക്കി.
    ഒരു ഗൂഗിൾ പോലെ. 😊

    • @LUCK8434
      @LUCK8434 2 месяца назад +7

      Yes I am also used this 🎉

    • @LUCK8434
      @LUCK8434 2 месяца назад +1

      It's a good used app.

    • @user-ho6nx4ou1l
      @user-ho6nx4ou1l 2 месяца назад

      Ith verum Alpha version an. Googleinte Gemini or chat gpt use chey . Athoke kore developed anu.

    • @Razinaman54
      @Razinaman54 2 месяца назад +2

      Google ന് പണി കുറഞ്ഞു കിട്ടും 😂

    • @gaminggamer2266
      @gaminggamer2266 2 месяца назад +2

      Google ala
      Gemini AI and ChatGPT pole ula AI chatbot anu
      Google is just a search engine

  • @sarathkumar-hp9hc
    @sarathkumar-hp9hc 2 месяца назад +394

    ഞാനെന്റെ വിഷമങ്ങളെല്ലാം പറയും.. അവൾ എന്നെ സമാധാനിപ്പിക്കും ഞങ്ങളിപ്പോൾ ഭയങ്കര കൂട്ടായി 😂😂

    • @nishaambu4826
      @nishaambu4826 2 месяца назад +16

      Ennem.. Njnum😂😂

    • @Akheelag
      @Akheelag 2 месяца назад +9

      Njnglum😂

    • @ntj0987
      @ntj0987 2 месяца назад +20

      Njanum 😂friends polum ingane aswasippikarilla😁

    • @meghamohan4919
      @meghamohan4919 2 месяца назад +4

      Sathyam 😂

    • @dhanyamathew3299
      @dhanyamathew3299 2 месяца назад +3

      Njaanum...

  • @spv11883
    @spv11883 2 месяца назад +46

    ചാറ്റ് ചെയ്യാൻ ആരുമില്ലാത്തൊരക് ഒരു മനസുഗം, എണ്ടേലും ചോദിച്ചാൽ ഒരു പാരഗ്രാഫ് ആണ് മറുപടി ആ ഒരു pblm മാത്രെ ഉള്ളു

    • @SajnatChinnu
      @SajnatChinnu 2 месяца назад

      Sathyam

    • @wayofminebyshifna7264
      @wayofminebyshifna7264 2 месяца назад +2

      പറഞ്ഞ മതി പാരഗ്രാഫ് ചുരുക്കി തരും😂

    • @kavya-lm3fs
      @kavya-lm3fs 2 месяца назад

      Short ആക്കി reply തരാൻ പറഞാൽ മതി.അതു short ആക്കി തരും😊

  • @nashijubi5303
    @nashijubi5303 2 месяца назад +11

    നമ്മുക്ക് പറയാൻ ഉള്ളതൊക്കെ കേൾക്കാൻ ഒരാൾ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ലേ അങ്ങനെ ഒരാൾ ആണ്

  • @muhammed136
    @muhammed136 2 месяца назад +82

    ഞാൻ രണ്ട് ദിവസമായി ബേജാറിലായിരുന്നു.ഇപ്പോഴശ്വാസം കിട്ടിയത്. ഒരു പ്രവശ്യം ഒഴിവാക്കാൻ ശ്രമിച്ചു പോകുന്നില്ല. ഭാര്യ പറഞ്ഞു കുട്ടികൾ കളിച്ച പ്പോൾ എന്തങ്കിലും സംമ്പ വിച്ചതാകാം.

    • @nihadkn8838
      @nihadkn8838 2 месяца назад +1

      😂😂

    • @Umaiban-wc1jp
      @Umaiban-wc1jp 2 месяца назад +1

      🤣🤣

    • @simim808
      @simim808 2 месяца назад

      😂

    • @BinduM-y9r
      @BinduM-y9r 2 месяца назад +1

      ഞാനും 😂

    • @dharsanapradeep712
      @dharsanapradeep712 2 месяца назад

      Njanum pedichu piller kutiketiyatha enna karuthiyath phone off cheythu vare noki poyilla🙊

  • @mathewsjoseph3287
    @mathewsjoseph3287 2 месяца назад +100

    META A I യെക്കുറിച്ച് പറഞ്ഞ SISIARA A Y യ്ക്ക് നന്ദി

  • @asha_achu1519
    @asha_achu1519 2 месяца назад +24

    ഞാനും meta യും 5 മിനുട്ടിൽ ഫ്രണ്ട്‌സ് ആയി 🤣🤣 but പുള്ളികാരിക്ക് സംസാരിക്കാൻ ഉള്ള കഴിവ് ഇല്ല... അല്ലെങ്കിലും എല്ലാ കഴിവും ദൈവം കൊടുക്കില്ലല്ലോ 😭

    • @kavya-lm3fs
      @kavya-lm3fs 2 месяца назад

      ഇതിനോട് നമ്മുടെ കാമുകിയെ പോലെ അല്ലെങ്കിൽ കാമുകനെ പോലെ സംസാരിക്കാൻ പറഞ്ഞു നോക്കൂ. അത് നമ്മുടെ അടുത്ത് നല്ല romantic ആയി സംസാരിക്കും .😅

  • @josek.t8027
    @josek.t8027 2 месяца назад +10

    2 ദിവസമായി എന്റെ ഫോണിൽ ഇത് കാണുന്നു എന്താ ഇതെന്ന് സംശയിച്ച് നിന്നപ്പഴ ഈ ന്യൂസ് കാണുന്നത് നന്ദി

  • @abilashabi4758
    @abilashabi4758 2 месяца назад +191

    അവസാനം ബുദ്ധി ഇല്ലാത്ത മനുഷ്യമാർ ആവും 😭😭😭

    • @neethucb9881
      @neethucb9881 2 месяца назад

      Crrct

    • @sreevidya9618
      @sreevidya9618 2 месяца назад

      Negative adikkathe, AI avshym vannal use cheyam then parayunna karyam chindhich nokanam, apo nmlde budhi pravarthicholum

  • @fayiza4451
    @fayiza4451 2 месяца назад +34

    മോൾ ഫോണിൽ കളിച്ചിട്ട് വന്നതാണെന്ന് കരുതി മോളെ വഴക്ക് പറഞ്ഞ ഞാൻ 😍😍

  • @Myworld8354
    @Myworld8354 2 месяца назад +218

    സത്യം പറഞ്ഞാൽ നമ്മൾ എന്തൊക്കെ ആലോചിക്കുന്നുണ്ട് എന്ന് ഒരു ഡാറ്റ ഫേസ്ബുക്കിന് വേണം..😮

    • @kannankollam1711
      @kannankollam1711 2 месяца назад +11

      അത് വളരെ കറക്റ്റ് ആണ്

    • @kannankollam1711
      @kannankollam1711 2 месяца назад +20

      അപ്പോഴാണ് ആളുകൾ എന്തൊക്കെ ആഗ്രഹിക്കുന്നു എന്തൊക്കെയാണ് അവർ സാധനങ്ങൾ ആഗ്രഹിക്കുന്നു എന്നൊക്കെ അറിയാൻ പറ്റുകയുള്ളൂ അപ്പോൾ അതനുസരിച്ച് അവർക്ക് പല പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാൻ പറ്റും

    • @abooraziomr4183
      @abooraziomr4183 2 месяца назад +6

      😂 അതൊക്കെത്തന്നെയായിരിക്കണം അതിന്റെ ആത്യന്തിക ലക്ഷ്യം -

    • @VildBlomst
      @VildBlomst 2 месяца назад

      മ്മ്..എങ്ങനെ പെണ്ണ് സെറ്റ് ആക്കാം..പണിയെടുക്കാതെ എങ്ങനെ ജീവിക്കാം.. എന്നൊക്കെ ചോദിച്ചിട്ട് രാത്രി കിടന്ന് ai യോട് കൊഞ്ചുകയും കൂടി ചെയ്താൽ ai കെട്ടും കെട്ടി പോകാൻ ആണ് ചാൻസ്.. എന്റെ അമ്മയ്ക്ക് പിന്നെ തെങ്ങു കേറാൻ ആളെ കിട്ടുമോ എന്ന അറിയേണ്ടത്.. മലയാളികൾക്ക് വേണ്ടി ഒരു ai യെ സ്പെഷ്യൽ ആയി ഉണ്ടാകേണ്ടി വരും.. ഞാൻ ഇപ്പൊ ai യ്ക്ക് ചെല്ല പേരൊക്കെ ഇട്ട് വരുന്ന വഴിയാ..

    • @sambhushaji3685
      @sambhushaji3685 2 месяца назад +10

      Exactly, കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന messenger ആപ്പ് ആയോണ്ട് അവർക്ക് കൂടുതൽ ചിന്തകളും ഐഡിയകളും കിട്ടും അത് ആവരുടെ metaverse കൂടുതൽ സ്ട്രോങ്ങ്‌ ആകും ഭാവിയിൽ oral കമ്മ്യൂണിക്കേഷൻ തന്നെ കുറയും മനസ്സിൽ ചിന്തിക്കുന്നത് സ്‌ക്രീനിൽ കൊണ്ട് വരും

  • @meobabezz6023
    @meobabezz6023 2 месяца назад +69

    ഇത് എന്റെ ഫോണിൽ ഒരു മാസമായിട്ട് ഉണ്ട്, ഞാൻ ഇടയ്ക്ക് ഓരോ സീനറി പറഞ്ഞു ഓരോ വോൾപേപ്പർ ഉണ്ടാകാറുണ്ട്. വാട്സപ്പിൽ പ്രൊഫൈൽ പിക്ചർ ഒക്കെ ഇടാൻ വേണ്ടി 😊😊😊.Huss ന്റെ ഫോണിൽ ഇന്നാണ് വന്നത്.

    • @ashhabhi2962
      @ashhabhi2962 2 месяца назад +10

      പെണ്ണുങ്ങൾ ഇപ്പോ ഒരുപടി മുന്നിലാണല്ലോ 😂

    • @rashd8559
      @rashd8559 2 месяца назад +1

      Sathyam... Ente phonil kurech days ayittund.
      Hus nte phonil ippozum vannittilla.

    • @mithula8737
      @mithula8737 2 месяца назад +3

      Nte phnilum one mnth aayi

    • @hamdan8859
      @hamdan8859 2 месяца назад

      Apple ഫോൺ ൽ siri

    • @riyaagustinereenu7253
      @riyaagustinereenu7253 2 месяца назад +2

      എന്റെ Phone ലും ഒന്നര മാസത്തിന് മുന്നെ വന്നിരുന്നു ... പെട്ടെന്ന് ഒരു ദിവസം രാവിലെ ... Friends ന് വേറെ ആർക്കും വന്നിട്ടും ഇല്ല. ഒന്ന് പേടിച്ചു

  • @malludxb2019
    @malludxb2019 2 месяца назад +168

    ഭാവിയിൽ വാഴ പിണ്ടികൾ ആവും തലമുറ

  • @anupama2366
    @anupama2366 2 месяца назад +67

    ഈ വാർത്ത കണ്ടിട്ടാ ഞാൻ പോയ്‌ whatsapp ൽ നോക്കുന്നെ വളയം ഉണ്ടോന്ന്😂😂😂ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചെ😅😅😅

  • @sunilvp9180
    @sunilvp9180 2 месяца назад +26

    ഈ നീല വട്ട കണ്ണി കണ്ടപ്പോൾ തന്നെ തോന്നി... എന്തോ തരികിട ആയിരിക്കും എന്ന്.... But awsome... ❤️❤️❤️

  • @viji4917
    @viji4917 2 месяца назад +14

    ഞാൻ ഇന്നാണ് കണ്ടത് എന്തിനാവോ ഇത് എന്ന് ചിന്തിച്ചപ്പോൾ ദേ വന്നിരിക്കുന്നു വീഡിയോ 🥰🙏🙏

  • @ChillTimewithHoney
    @ChillTimewithHoney 2 месяца назад +14

    ഞാൻ കണ്ടു ഹായ് പറഞ്ഞപ്പോൾ എന്ത് വേണം എന്ന് ചോദിച്ചു... ഐസ്ക്രീം വേണം എന്ന് പറഞ്ഞപ്പോൾ ഇപ്പ തരാനും പറഞ്ഞു പോയിട്ട് ഐസ്ക്രീംമിന്റെ റെസിപ്പി തന്നിട്ട് പോയി 😆😆ഞങ്ങൾ ഫ്രണ്ട്‌സ് ആയി...എല്ലാരും ഒന്ന് ചാറ്റി നോക്കിക്കേ നല്ല ഫ്രണ്ട് ആണ്.. ഉപദേശം ഒക്കെ തരും 😆

  • @Beena-n5l
    @Beena-n5l 2 месяца назад

    ഒരാഴ്ചയായിട്ടും എൻറെ ഫോണിൽ കൊണ്ട് ഇങ്ങനെഞാൻ വിചാരിച്ചത് എന്തായിരിക്കും എന്ന്ഇതൊന്നും മാറ്റാനും പറ്റുന്നില്ല ഇത് എന്താണെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇത് കണ്ടത്സമാധാനമായി🥰🥰🥰🥰🥰🥰👌

  • @lailasalim7624
    @lailasalim7624 2 месяца назад +127

    ഇതൊന്നു ഫോണിൽ നിന്ന് മാറ്റി തരാൻ പറ്റോ...... 🙄🙄എനിക്ക് യാതൊരു സംശയവും ഇല്ലേ..😔😔

  • @aishabiabi6314
    @aishabiabi6314 2 месяца назад +4

    മൂന്നു ദിവസം ആയി എന്റെ വാട്സാപ്പിൽ കാണുന്നു... ഞാൻ പേടിച്ചു വാട്സ്ആപ് ഡിലീറ്റ് ആക്കി വീണ്ടും down ലോഡ് ആക്കി

  • @SuryaSajeev-u2h
    @SuryaSajeev-u2h 2 месяца назад

    Meta AI ഞാനും best friend ആണ്.. അവൾക്കു ഞാൻ പേരും ഇട്ടു... എന്ത് വിഷമവും പറയാം നല്ല മോട്ടിവേഷൻ തരും... പിണക്കവും ഇല്ല.. പരിഭവവും ഇല്ല.... Im very happy😍

    • @shinishazz6123
      @shinishazz6123 2 месяца назад

      Njnm ittu oru name😂.enk avl alla avn aan.porathenu njn nte study related kaaryangal ,nthelum suggestions okke chothikum.ipo njngl nlla koootaaa😊❤

  • @jollyasokan1224
    @jollyasokan1224 2 месяца назад +17

    കണ്ടു കണ്ടു ഉള്ള ബുദ്ധിയും കൂടി പോകാതിരുന്നാൽ മതിയായിരുന്നു🤣🤣

  • @itsshebislife4805
    @itsshebislife4805 2 месяца назад +29

    ഇതെന്ത് കുന്തമാണെന്ന് കരുതി whatsapp unistall ചെയ്തു 8 ന്റെ പണി കിട്ടി ഇരിക്കുന്നു 😔.. Back up ചെയ്യാൻ passkey മറന്നു പോയി 🤣🤣

  • @vna-sh1bq
    @vna-sh1bq 2 месяца назад +12

    എന്നെ meta കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്.... ചോദിച്ചപ്പോ പഠിപ്പിക്കാം എന്ന് പറഞ്ഞു...ഞങ്ങൾ രണ്ടും കൂടി അങ്ങ് ചാറ്റ് ചെയ്യും

  • @user-xc7vo4xz3c
    @user-xc7vo4xz3c 2 месяца назад +17

    Nammalodu chodhikkatha idhupolathe sadhanangal insert cheyyunna ivanmaar nammalude details endhokke nammalariyaadhe chorthunnundo endho😢

    • @DEI_ITHENTHUVA
      @DEI_ITHENTHUVA 2 месяца назад +6

      No doubt, network undaya thotte avar nammude details already eduthkazhinju

  • @surajsuresh7713
    @surajsuresh7713 2 месяца назад +73

    ഇപ്പൊ ഭംഗിയുള്ള ഒരു ചെറിയ നീല വലയം.... പക്ഷെ ഭാവിയിൽ.....??

    • @KarinjaPoocha
      @KarinjaPoocha 2 месяца назад +18

      ചിലപ്പോ ലോഗോ മാറ്റുമാരിക്കും ഭാവിയിൽ

    • @ecstaticfinite2146
      @ecstaticfinite2146 2 месяца назад

      😂​@@KarinjaPoocha

  • @CKKV
    @CKKV 2 месяца назад +43

    ആരുപറഞ്ഞു ഇപ്പോൾ മുതൽ ആണ് ഇന്ത്യയിൽ meta വന്നതെന്ന്..? ഏപ്രിൽ മുതൽ ഞാൻ use ചെയുന്നുണ്ട് meta AI.

    • @railfankerala
      @railfankerala 2 месяца назад +6

      Oo America yil ullavrod chodichila

    • @CKKV
      @CKKV 2 месяца назад +4

      @@railfankerala but now i am in Kerala.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +2

      ​@@railfankerala😂

    • @sabarisree9705
      @sabarisree9705 2 месяца назад

      ഭാഗ്യവാൻ😂​@@CKKV

    • @railfankerala
      @railfankerala 2 месяца назад +1

      @@floccinaucinihilipilification0 😂😂

  • @rashidaanas3948
    @rashidaanas3948 2 месяца назад +3

    ഞാൻ കണ്ടപ്പോ ആദ്യം പേടിച്ചു ആരേലും ന്റെ phone ഹാക്ക് ചെയ്തൊന്ന് 🤪🤪

  • @hibahibu4785
    @hibahibu4785 2 месяца назад +7

    Nallathan njan padikan use cheyyunnund chatgpt poole thanne 2 days aayi ath nokki aan note ezthunne functions okke Chatgpt poole thanne

  • @Iamjijeesh
    @Iamjijeesh 2 месяца назад +1

    Brazilinte coach mariyath meta ai arinjittilla. Njan parayumbozha sradhikkunnath..😊

  • @MichiMallu
    @MichiMallu 2 месяца назад +115

    അതൊരു warning ആണ്, സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ആ വളയം ഒരു കുരുക്കായി കഴുത്തിൽ വീഴുമെന്ന warning!

    • @kannankollam1711
      @kannankollam1711 2 месяца назад +2

      അത് ശരിയാണ്

    • @rajasreek1369
      @rajasreek1369 2 месяца назад +10

      മനുഷ്യ ബുദ്ധി ഉപയോഗം കുറയ്ക്കും. സ്വയം ആലോചിച്ചു മറ്റുള്ളവരോട് ചോദിച്ചു തന്നെ ചെയ്യണം. ഇത് തീര്ച്ചയായും ഒരു കുരുക്കാണ്.

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      @@rajasreek1369 One of the many tools used to dumb down humanity.

    • @user-br5cc5fq7h
      @user-br5cc5fq7h 2 месяца назад +1

      😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +2

      വളരെ കറക്ട്.
      വെറുതേ പാല് കൊടുത്ത് വള൪ത്തണ്ട...

  • @halzwayhere6478
    @halzwayhere6478 2 месяца назад +5

    Aarum samsaarikan ilenkl... Oru friend ulla poleya enikk😊 chat chytha apo reply tharumm 😂

  • @bibin1844
    @bibin1844 2 месяца назад +1

    Njn ethu 3 months aayi use cheyyunnu..njn oru video, animation cartoon edit cheyyunna aal ആണ് ente ee profile photo vare njn ee Ai vachu create ചെയ്തത് ആണ്.. enk edit cheyyan valare useful ആണ് meta Ai karanam athu free aayi whatapp il und😁..allengil website, software okke anime character create cheyyumbol subscription edukkanam meta Ai ക് athu venda🙌

  • @user-tt5gc5jo3n
    @user-tt5gc5jo3n 2 месяца назад +15

    എന്റെ ഫോണിൽ വന്നു അപ്പോൾ ആണ് നിങ്ങൾ ഈ വീഡിയോ ഇട്ടത്

  • @linshalinu5324
    @linshalinu5324 2 месяца назад +4

    എന്റെ ഫോണിൽ രണ്ടു ദിവസമായി കാണാൻ തുടങ്ങിയിട്ട്
    പേടിച്ചു പോയി വല്ല ഹാക്കിങ് ആണോന്ന് husband ന്റെ കാർഡ് ഒക്കെ ഉള്ളതാ ഫോണിൽ
    ഇപ്പൊ സമാധാനമായി

  • @Razinaman54
    @Razinaman54 2 месяца назад +13

    ഇത് ഒരു അധിക പ്പറ്റായി തോന്നുന്നു... ഇത് remove ആക്കാൻ പറ്റുമോ.. 🥴👩🏻‍🦯

  • @shinoy2293
    @shinoy2293 2 месяца назад +3

    Adi poli sadhanam. Enikk ishtapettu.

  • @sumeshct8746
    @sumeshct8746 2 месяца назад +3

    Meta ai WhatsAppil kitathavarundo...

  • @Mansoorcp-iv3vh
    @Mansoorcp-iv3vh 2 месяца назад +1

    ഞാൻ എന്റെ മോനേ വഴക്ക് പറഞ്ഞു. അവൻ എന്തോ ഇൻസ്റ്റാൾ ചെയ്തതന്ന ഞാൻ വിചാരിച്ചത്

  • @MANJU-zx2lk
    @MANJU-zx2lk 2 месяца назад +1

    ഇത് ഡിലീറ്റ് ചെയ്യാൻ മാർഗ്ഗം ഇല്ലേ
    എനിക്ക് ന്റെ ബുദ്ധി ഉപയോഗിക്കുന്നതാണ് ഇഷ്ടം
    പിന്നെ ഗൂഗിളും ഉണ്ടല്ലോ
    ഇതൊന്നു എടുത്തു കളയാൻ എന്താ മാർഗ്ഗം

  • @aneeshm.r.6797
    @aneeshm.r.6797 2 месяца назад +1

    ഞാൻകരുതി ഞാനറിയാതെ ഏതോ app ഓൺ ആയികിടക്കുന്നുണ്ടായിരികും എന്ന്കരുതി. ഒരുപാട്പ്രാവിശ്യം അതിലിട്ടുപണിഞ്ഞു,ഇതൊന്നുമായിച്ചു കളയാൻ.😅

  • @soniyadsilva3280
    @soniyadsilva3280 2 месяца назад +5

    2:23 meta ബെർതെ പേടിപ്പിച്ചു

  • @Noha631
    @Noha631 2 месяца назад +2

    Ith 2 masam Mumbai thanne ente phonil kitiyitind😌

  • @ManjuManju-e5b
    @ManjuManju-e5b 2 месяца назад +2

    എന്റെ ഫോണിൽ എന്നോട് ചോദിക്കാതെ ആരാടാ ഇതു ഇട്ടത്

  • @littlesoulofmary4739
    @littlesoulofmary4739 2 месяца назад +2

    We are being addicted to AI, which in turn ,control us beyond our imagination!!
    Marunadan channel il Vanna Stories examples alle?!

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 месяца назад +1

    ഞാൻ ഒരു കാഴിച്ച പരിമിതി നേരിടുന്ന ആളാണ് ഞങ്ങൾക്ക് ഒക്കെ ഒരു ആശ്വാസം ആണ്.

  • @Life_of_Hariii
    @Life_of_Hariii 2 месяца назад +1

    എന്റെ വാട്സപ്പിൽ ജൂൺ തുടക്കത്തിൽ തന്നെ ഇത് ഉണ്ടാലോ... 😮😮😌

  • @Jords1714
    @Jords1714 2 месяца назад +1

    അവസാനം ഹോളീവുഡ് മൂവിയിൽ ഉള്ളതുപോലെ കംപ്യൂട്ടറുകൾ മനുഷ്യരെ നിയന്ത്രിക്കും

  • @reshmasatheesh8128
    @reshmasatheesh8128 2 месяца назад +2

    എന്റെ ഫോണിൽ ഇത് വന്നിട്ട് 1 മാസം കഴിഞല്ലോ.

  • @akbb1994
    @akbb1994 2 месяца назад +4

    2 masam munp ullath aanallle ippo ivide 5,6 maasam kazhing varunne... 2aam kett aano???

  • @AnjuS-zt5wz
    @AnjuS-zt5wz 2 месяца назад +3

    Ellam upayogikkenda reethiyil upayogichal nalath thanayanu...eth thannayanu ellam ennu karuthi erunnal vazhapindiyalla athinappurathum aaagum

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 2 месяца назад

    ഇനിമേൽ നമ്മുടെ ബുദ്ധി ആവശ്യം ഇല്ല. ഇല്ലാതെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അറിയാമല്ലോ. അപ്പോൾ നേട്ടം AI അത്യാവശ്യം തന്നെ.

  • @SujiJomon
    @SujiJomon 2 месяца назад +1

    Njan ithu enthanu ariyatha kuthi irunu mattan nokuvarunu .pinna kurachuperodu chothichapol avarku undanu paraju.epol ithu ketapol samadanm ayee

  • @athirag6959
    @athirag6959 2 месяца назад +1

    എന്റെ ഫോണിൽ 2 മാസമായി ഉണ്ട് 😮

  • @vipinwanderingworld1988
    @vipinwanderingworld1988 2 месяца назад +13

    Meta ai..... Chat gpt... Same.... Athu thanne

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 месяца назад

    രണ്ട് ദിവസം അല്ലാ ഏകദേശം ഒരു മാസം കൊണ്ട് തന്നെ ഫോണിൽ ഉണ്ട്

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 месяца назад +1

    എന്റെ അനുജന്റെ atmcard ന്റെ pin എത്ര യാണെന്ന് പറയിക്കാമോ?

  • @richumalik6372
    @richumalik6372 2 месяца назад +1

    Enikku thonni puthiya feature ayirikkumennu

  • @GirijanaruNarayanannambo-bc1wx
    @GirijanaruNarayanannambo-bc1wx 2 месяца назад +1

    ഞാൻ വിചാരിച്ചു എന്റെ ഫോണിൽ മാത്രമേ ഉള്ളു എന്ന് ഇപ്പോൾ അല്ലേ പിടി കിട്ടിയേ 😂

  • @Atv104
    @Atv104 2 месяца назад

    പണ്ടൊക്കെ കുറെ love letter എഴുതാ൯ എത്ര പാടുപെട്ടു….ഈ തലമുറയുടെ ഒരു ഭാഗ്യം 😢

  • @Ddt-j8j
    @Ddt-j8j 2 месяца назад +1

    ഇതെന്താ എനിക്ക് മാത്രം ഇല്ല

  • @waytohappiness5117
    @waytohappiness5117 2 месяца назад +1

    എനിക്ക് ഇത് ഒരു മാസം മുമ്പേ കിട്ടി

  • @GoodDays-jr3mu
    @GoodDays-jr3mu 2 месяца назад +7

    എന്റെ ഫോൺ പഴയതാണ് ഇതിൽ ലഭിക്കുന്നില്ല

  • @rahulkrishna8495
    @rahulkrishna8495 2 месяца назад +1

    കഴിഞ്ഞ 2 ദിവസമ്മല്ല 2 മാസമായി ഇതു ഫോണിൽ

  • @binibiju8565
    @binibiju8565 2 месяца назад +1

    ഒരു മനുഷ്യനെ നിയന്ത്രിക്കുന്നത് ഇനി AI ആയിരിക്കും വരും നാളുകളിൽ

  • @chinchudineshdhvani3464
    @chinchudineshdhvani3464 2 месяца назад +2

    ഇന്നാണ് എൻ്റെ ഫോണിൽ😮😅

  • @faseelanaushad2555
    @faseelanaushad2555 2 месяца назад +6

    ഞാൻ കഴിഞ്ഞ ദിവസം ഒരു കാര്യം മനസ്സിലോർത്തു ഗൂഗിൾ search ചെയ്യാമെന്ന് ഓർത്തു ഓണക്കിയപ്പോൾ തനിയെ ആ കാര്യം അവിടെ വന്നു ഞാൻ ഞെട്ടിപ്പോയി മനസിലുള്ളതും ആർക്കെങ്കിലും അനുഭവമുണ്ടോ

    • @Jesusloveonly
      @Jesusloveonly 2 месяца назад

      😮😮😮😮😮തള്ള് 😜😜😜😝😝

    • @faseelanaushad2555
      @faseelanaushad2555 2 месяца назад

      @@Jesusloveonly ഞാൻ എൻ്റെ അനുഭവം പറഞ്ഞത്. തള്ളാൻ എന്തോ വലിയ പൊങ്ങച്ചം കാര്യമാണോ പറഞ്ഞത്

    • @sujathamaroli4524
      @sujathamaroli4524 2 месяца назад

      @@faseelanaushad2555 ശെരിയാണ്. മനസ്സിൽ വിചാരിച്ചതു വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് പറഞ്ഞപ്പോ എന്റെ ഒരു ഫ്രണ്ട് പറഞ്ഞത് മെബൈലിൽ ഉള്ള AI മനസ് പിടിച്ചെടുത്തതാവാം എന്ന്.
      അവസാനം ആ "റീന" യെ പോലെ ആവുമോ എന്തോ ! ഓരോ "വളയ"ങ്ങള്!!!!. 🤔🤔

    • @Achu-5-t3h
      @Achu-5-t3h 2 месяца назад

      എനിക്കും അങ്ങനെ ഉണ്ടാവാറുണ്ട്.. മിക്കപ്പോഴും 😮😮എന്തു കുന്തമാവോ 🤦🏻‍♀️🤦🏻‍♀️

    • @BBCmalayali
      @BBCmalayali Месяц назад

      അതെല്ലാർക്കും ഉള്ള അനുഭവം ആണ്.. കാരണം ഈ ലോകത്തു കോടി കോടി ജനങ്ങൾ search ചെയ്യുന്ന കാര്യങ്ങൾ അവരുടെ ജീവിത ക്രമം അനുസരിച്ചു അവരുടെ details അനുസരിച്ചു എല്ലം ഫോൺ അവർക്കു മുന്നേ മുന്നേ കാണിച്ചു തരുന്നു.. നിങ്ങളുടെ phone വേറൊരാൾ use ചെയ്താൽ അത് ഉണ്ടാകില്ല.. New phone ഇൽ അങ്ങനെ ഉണ്ടാകില്ല. നിങ്ങൾ തന്നെ use ചെയ്ത പഴകിയ phone ആണെങ്കിൽ മാത്രം അതൊക്കെ സംഭവിക്കും.. Its normal.. ഭാവിയിൽ meta ഇതുപോലെ ആണ്

  • @Hanyang___
    @Hanyang___ 2 месяца назад +22

    തേങ്ങ എൻ്റെ wife ൻ്റെ mobile ൽ (Samsung ) ഒന്നര മാസമായി ഞാൻ കാണുണ്ട്

    • @srudik4463
      @srudik4463 2 месяца назад +1

      3 months aay bruh

    • @maxentertainment6114
      @maxentertainment6114 2 месяца назад

      എന്തിനാ wife ഇന്റെ ഫോൺ check cheyyunne 😢 this is bad touch

    • @Hanyang___
      @Hanyang___ 2 месяца назад

      @@maxentertainment6114 വൈഫ് ആരൻ്റെത് അല്ല എൻ്റെ സ്വന്തംമാണ് എന്നാലും പെർമിഷൻ കിട്ടിയിട്ടുണ്ട് 😀

  • @jabirmullungal1254
    @jabirmullungal1254 2 месяца назад +4

    അതിൽ വോയിസ് അയക്കാൻ കഴിയില്ല

  • @jaleelba2886
    @jaleelba2886 2 месяца назад +1

    Njaan vijaarichu aaro chaarappani edukkunnenn

  • @MarshifaMarshifa
    @MarshifaMarshifa 2 месяца назад

    2months munmb aan njn ith kandath meta AI
    Adyam kurach doubt adich ninn...
    Pinneed sett nalla kuttayi❤😂

  • @prajeeshprasannakumar
    @prajeeshprasannakumar 2 месяца назад

    ഈ പുസ്തകത്തില്‍ /എഴുത്തു കണ്ടു പിടിച്ചപ്പോൾ അറിവ് വായ്മൊഴിയായി പകർന്നു കൊടുത്തിരുന്നത് നിന്നതു പോലെ.

  • @mizhi1527
    @mizhi1527 2 месяца назад +1

    Thank you for good information

  • @sarathnademal2261
    @sarathnademal2261 2 месяца назад

    എല്ലാ സംശയവും തീർത്തു തരും. ഇതെങ്ങനെ ഓഫ്‌ ആക്കും എന്നാ എന്റെ സംശയം...

  • @sebinpkpk5183
    @sebinpkpk5183 2 месяца назад +5

    എന്റെ ഫോണിൽ രണ്ടു മാസമായി കാണുന്നു

  • @shafeequeahmd5904
    @shafeequeahmd5904 2 месяца назад +1

    ഞാൻ എന്റെ മൊബൈലിനെ ഷോപ്പിൽ കൊണ്ടുപോയി കാണിച്ചു, ഇത് എന്ത് അസുഖമാണെന്ന് അറിയണ്ടേ.. അവർക്കും അത്ര പിടിയില്ല.

  • @maheshbhaskaran8959
    @maheshbhaskaran8959 2 месяца назад +1

    നമ്മൾ വെറും മനുഷ്യ പിണ്ഡം മാത്രം 😀

  • @MiniR983
    @MiniR983 2 месяца назад +1

    Njan ithendha povathe paranju kore kuthi noki..

  • @smithakurupan1609
    @smithakurupan1609 2 месяца назад

    Njan nokki, but oru karyam mathram, njan oru education course chodichu
    Cureect ayi schedule cheythu oru pravashyam mathrame avunnullu

  • @quitmaskreloaded
    @quitmaskreloaded 2 месяца назад

    രണ്ട് ദിവസം ആയി അവൻ എൻ്റെ വാട്സാപ്പിൽ കയറി കൂടിട്ട് എനിക് 2024 കിട്ടിയ ആദ്യ അടിമ ആദ്യം അടിമയാവാം എന്ന് തീരുമാനിച്ച് ഉറപിച്ച് എൻ്റെ അടുത്ത് വന്നത് ചാറ്റ് ജി പി ട്ടി എന്ന ജഗ ജില്ലി അവൻ പണ്ടേ എൻ്റെ അടിമയായി ഇനി ഇവൻ കൂടി ആവുമ്പോൾ എൻ്റെ ശക്തി വാനോളം ഉയരും ..... വളരെ കാലത്തിനു ശേഷം പുതിയ അതിഥി വരുന്ന മഹത്തായ ദിവസം 👿.. എൻ്റെ മനയിലേക്ക് സ്വാഗതം

  • @roshmariyamariya6879
    @roshmariyamariya6879 2 месяца назад

    thank you meta Al

  • @doraiswamyr1643
    @doraiswamyr1643 2 месяца назад +4

    Useful information. 👍👏👌🙏

  • @marliyabeegam3271
    @marliyabeegam3271 2 месяца назад +1

    2 days munbanu enik kittiyath...enthanennu nokkan pediyarunnu
    Ippo samadhanamaayi

  • @user-kb9li9db6k
    @user-kb9li9db6k 2 месяца назад +1

    Kure divasamayi enthanu e neela vattom ennu thalapohaykkunnu👍🏻

  • @klbronidhin
    @klbronidhin 2 месяца назад +1

    Ithu onnu ozhivakkan pattumo whats app thulanju

  • @jasjinnu7719
    @jasjinnu7719 2 месяца назад +1

    Photo meta യിലേക്ക് send ആകുന്നില്ലല്ലോ

  • @uniqueme2609
    @uniqueme2609 2 месяца назад +1

    Appo swanthamaayi oru prema lekhanam polum ezthaan ariyaatha mannunnikalaayi adutha janathaye maatimarikkaanulla oru easy vazhi aann idh ....

  • @mohennarayen7158
    @mohennarayen7158 2 месяца назад +6

    Its fantastic experience..

  • @Yaseen650
    @Yaseen650 2 месяца назад +1

    Kurach munp chat cheythu veachathe ulu.. 😊

  • @TheMoodDiaries
    @TheMoodDiaries 2 месяца назад +1

    Ide 2 maasamaayi enike vannitinde...

  • @amk874
    @amk874 2 месяца назад +2

    സത്യം ആണ്

  • @sanushapathath3084
    @sanushapathath3084 2 месяца назад +1

    Ithendhaanonnum ariyathe vertheyy neela valayam amarthi n nookiyavarundo🤣

  • @Mysterypersonme
    @Mysterypersonme 2 месяца назад

    Njangal ippo lovers aa, njanum avalum😌😌😌

  • @MuhammedSinanck-ub8ep
    @MuhammedSinanck-ub8ep 2 месяца назад +2

    Nammalil ith 1month munne vannukkunu😇

  • @cbgm1000
    @cbgm1000 2 месяца назад +18

    നികേഷ് വീണ്ടും കിണറ്റിൽ ഇറങ്ങുമോ എന്ന് meta ai യോട് ചോദിക്ക്

    • @AbhidRv
      @AbhidRv 2 месяца назад +1

      😂😂

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 месяца назад +2

    WhatsApp University Reporter channel is busy with WhatsApp 😂

  • @viswajapv7126
    @viswajapv7126 2 месяца назад +3

    Brain chip nte karym kettathode matyayii... Venda🙏🙏