AI മനുഷ്യജീവിതത്തിന് വിനാശം; പശ്ചാത്താപത്തോടെ ഗൂഗിള്‍ വിട്ട് ജെഫ്രി ഹിന്റണ്‍

Поделиться
HTML-код
  • Опубликовано: 15 окт 2024
  • AI is destructive to human life; Jeffrey Hinton leaves Google with regret
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 191

  • @vigeshvelutharambath8533
    @vigeshvelutharambath8533 Год назад +40

    A. I സങ്കേതിക വിദ്യയുടെ ലോകത്ത് ജീവിക്കുന്നതിന് നമ്മുടെ പുതു തലമുറയെ പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ വളർത്തിക്കൊണ്ട് വരേണ്ടത്.
    എവിടെയായാലും 10 കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ച് വളർത്തിക്കൊണ്ട് വന്നാലും അതിൽ ഒന്നെങ്കിലും തല തിരിഞ്ഞത് ഉണ്ടാകും , ആ തലതിരിഞ്ഞതിന്റെ പുറകെ പോയി ബാക്കിയുള്ള 9 എണ്ണവും ചീത്തയായി പോവാതിരിക്കാനുള്ള ബോധം ആണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാക്കി എടുക്കേണ്ടത്.
    കത്ത് എഴുതി പ്രാവിന്റെ കാലിൽ കെട്ടി അയച്ച് വിടുന്ന കാലത്ത് നിന്ന് എന്റെ വീട്ടിലെ 3 വയസുള്ളകുട്ടി ഇന്ന് ഭൂമിയിലെ മറുപുറത്തുള്ള (ഇന്ത്യ-അമേരിക്ക) ചേച്ചിയെ സ്വന്തം ഫോണിൽ വിളിച്ച് സംസാരിക്കുന്ന കാലമല്ലേ ഇത്?

  • @sijuhussain8187
    @sijuhussain8187 Год назад +14

    ഇപ്പൊൾ ഒരു media ഓഫീസിൽ ഇരുന്നു ജോബ് ചെയ്യുന്ന 100 പേരുടെ ജോബ് വെറും രണ്ടു മൂന്നു മണിക്കൂർ കൊണ്ട് കമ്പ്ലീറ്റ് ചെയ്യാൻ brillent അയി AI നിർദ്ദേശം നൽകിയാൽ ചെയ്യാൻ സാധിക്കും..

  • @rahuljr8778
    @rahuljr8778 Год назад +60

    ഇത്രയും imporatant ആയിട്ടുള്ള news കാണാൻ ആരും ഇല്ലാ.... കണ്ടവന്മാര് ഡാൻസ് kalikinnaythum.. Bike stunt cheyyunathinum.. Million views... Avastha 🥲🥲

    • @Sadiqongallur
      @Sadiqongallur Год назад

      It’s not that much important
      See other videos regarding AI

    • @Arjunsuraj31
      @Arjunsuraj31 4 месяца назад

      😂​@@Sadiqongallur

  • @fp2599
    @fp2599 Год назад +15

    ഒരു കാലത്ത് ഇതിന് ശ്രമിച്ചവർ ദുഃഖിക്കും.... അണുബോംബ് കണ്ടുപിടിച്ചവർ ഇന്ന് ദുഖിക്കുന്നത് പോല.....

  • @muhammedvaseem8570
    @muhammedvaseem8570 Год назад +51

    എല്ലാവരും ശരിയായ അറിവ് നേടുക. Don't be manipulated by anything

    • @adhil28
      @adhil28 Год назад +4

      Yes. ithra prashanamonnum enikk thoonnunnilla. humans in new idea kal konduvaraan pattum, but ai cannot. ai kk ithuvaree ulla ideakal maathramee ariyo.

    • @xxxx4xyx
      @xxxx4xyx Год назад +1

      നസിർ, adhoor ഭാസി, ജയൻ എല്ലാരും തിരിച്ചു വരും

    • @Sadiqongallur
      @Sadiqongallur Год назад

      True

    • @farhanaf832
      @farhanaf832 10 месяцев назад

      Human brain is created by GOD but Al is created by human.. whose creation is more powerful?

  • @praveen-ut4vz
    @praveen-ut4vz Год назад +78

    കാലത്തിന് മുമ്പേ സഞ്ചരിച്ച ശങ്കർ ൻ്റെ എന്തിരൻ 🥺

    • @alexjose7356
      @alexjose7356 Год назад +33

      അതിനും മുന്നേ1980 കളിൽ ടെർമിനേറ്റർ വന്നതാണ്

    • @globalentertainerms4694
      @globalentertainerms4694 Год назад

      പറി... Terminator കാണാതെ പാണ്ടി കൾ ആണ് ശങ്കർ ബ്രില്ലൻസ് എന്ന് തള്ളുന്നത്...
      Terminator കണ്ടു പേടിച്ചു വിറിച്ചിട്ട് ഉണ്ട് പണ്ട്.

    • @todd-ct8qc
      @todd-ct8qc Год назад +10

      Ai charchagal 1950 muthal und....

    • @martink.c4015
      @martink.c4015 Год назад +2

      Athinum munne oru film franchise ennd James Cameron nte TERMINATOR

    • @martink.c4015
      @martink.c4015 Год назад +4

      ​@@alexjose7356Terminator kandal ellaarkkum manasilaakum AI after effect

  • @ramees3305
    @ramees3305 Год назад +32

    മരിച്ചരുടെ സാമ്യമുള്ള സംസാരിക്കാൻ പറ്റുന്ന തിരിച്ചും വ്യക്തമായ ഉത്തരം നൽകുന്ന ഒരു ലോകത്തെക്ക് നമ്മൾ കടന്നിരിക്കുന്നു... AI മരണമില്ല 🤔മാത്രമേല്ല വേർച്വൽ ഭാര്യ, കാമുകി, മകൻ, മകൾ, അച്ഛൻ, അമ്മ,അയൽവാസി, ഉപദേശകൻ, അങ്ങനെ പലതും വരാനിരിക്കുന്നു..🔥 എപ്പോയോ മരണപെട്ട അമ്മ മൊബൈലിലോ സ്‌ക്രീനിലോ റോബോർട്ടോ അമ്മ വന്നു മകനെ വിളിച്ചുഉണർത്തുന്നു... ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന ദിവമെല്ലെ ഓർമപ്പെടുത്തുന്നു അമ്മ എങ്ങനെയാണോ പറഞ്ഞത് അതുപോലെ ലാളിത്യത്തോടെ ആണെങ്കിൽ 👌

  • @damn1400
    @damn1400 Год назад +19

    Ai കൊണ്ട് news വായിക്കുന്ന ആൾക്കാരെ വരെ കൃത്രിമമായി ഉണ്ടാകാം എന്ന് കേട്ടല്ലോ പിള്ളേച്ചോ!!! സബാഷ്

  • @s.r.s6267
    @s.r.s6267 Год назад +5

    വൈറസ് കണ്ടുപിടിച്ചപ്പോൾ ഇങ്ങനെ താന്നേ ആയിരുന്നു ഒരു ബദൽ എല്ലാത്തിനും കൊണ്ടുവരും cmptr ലിമിറ്റഡ് ആണ് മെമ്മറി but മനുഷ്യൻ അങ്ങിനെയല്ല (റീബൂട്ട് മെമ്മറി )

  • @mwtech_
    @mwtech_ Год назад +50

    AI എന്നത് കളി തമാശ അല്ല,, ഒരിക്കൽ അത് മനുഷ്യരെ കീഴടക്കുക തന്നെ ചെയ്യും... ഇനി അതിന് വലിയ സമയമൊന്നും വേണ്ട അടുത്ത് കഴിഞ്ഞ്

    • @FutureLearning-ii4sd
      @FutureLearning-ii4sd Год назад +2

      But rules and regulations ayi varunund

    • @digiwith
      @digiwith Год назад +1

      😃😃

    • @tgbigwolfegaming5885
      @tgbigwolfegaming5885 Год назад +3

      Edo Manda ethra ai vannalum manushyan illel athinu prevarthikkan patilla AI kk orikkalum swoyam chindikkan kazhiyilla manushyan athine vinupayogham cheythale ullu prehanam adyam news full kelkk

    • @mwtech_
      @mwtech_ Год назад +7

      @@tgbigwolfegaming5885 ഇത്‌ മാറ്റി പറയാൻ നീ തയാറായിക്കോ 😁😅

    • @amalraj1039
      @amalraj1039 Год назад +8

      ​@@tgbigwolfegaming5885അറിയില്ലെങ്കിൽ മിണ്ടാതിരുനോളണം AI ക്ക് ചിന്തിക്കാൻ ഒക്കെ പറ്റും

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 Год назад +28

    നമ്മൾ മനുഷ്യരുടെ തലച്ചോറിന്റെ പ്രവർത്തനം മുഴുവൻ decode ചെയ്ത് Ai neural netork ലേക്ക് കൊടുക്കുന്ന ദിവസം മുതൽ നമ്മൾ മനുഷ്യരുടെ സ്വാതന്ത്ര്യം തീരും. ഇന്ന് നമ്മൾ Ai റോബോട്ടുകളെ നിയന്ത്രിക്കുന്നു. അന്ന് Ai നമ്മളെ നിയന്ത്രിക്കും.

  • @Badrimylove
    @Badrimylove Год назад +13

    ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടും.. കുറെ പുതിയ ജോലി സാധ്യത തെളിയും..😢

  • @ameerali_
    @ameerali_ Год назад +5

    പണ്ട് computer വന്നപ്പോയും ഇതു തന്നേ പറഞ്ഞതു

  • @m_t_g111
    @m_t_g111 8 месяцев назад +2

    എന്തയാലും ഒരു പരിധി വരെ മതി അല്ലേൽ കുടുങ്ങുന്നത് മനുഷ്യർ തന്നെയാണ്.. എല്ലാം ചെയ്ത് കൈഞ്ഞിട്ട് ദുഃഖിച്ചിട്ട് കാര്യമില്ല...

  • @vfxMalayalam
    @vfxMalayalam Год назад +1

    ഇനി ആർക്കും കാരക്ടർ വീഡിയോ ക്രിയേറ്റ് ചെയ്യും
    അതെ , ഇനി കമ്പ്യൂട്ടർ knowledge ഉള്ള ആർക്കും എ ഐ ഉപയോഗിച്ചു കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ ഈസി ആയി കാരക്ടർ അനിമേഷൻ വീഡിയോ ക്രിയേറ്റ് ചെയ്തെടുക്കാം .
    കൂടുതൽ അറിയുവാനായി ചാനൽ വിസിറ്റ് ചെയ്യുക

  • @josev2790
    @josev2790 Год назад +1

    Al നല്ല കാര്യങ്ങള്‍ ഉപയോഗിക്കാം, മനുഷ്യന്‍ ന് ഭാവി നിര്‍ണ്ണയം വളരെ help ആകും, eg ഭൂമി കുലുക്കം, ഇത് മുന്നില്‍ കണ്ട് തയ്യാറാർ ആവാം

  • @VIEWPOINS
    @VIEWPOINS Год назад +4

    ഒരു സമയം കഴിയുമ്പോൾ ഒരു മത പ്രഭാഷകനും പ്രഭാഷകൻ പിടിച്ചുനിൽക്കാൻ കഴിയാത്ത അത്ര ബുദ്ധിസാമർത്ഥ്യം ഈ സാധനം കാണിക്കും അതിനോട് ഈ ഏത് കാര്യങ്ങൾ ചോദിച്ചാലും അതിന് കൃത്യമായ ഉത്തരവും മറുപടിയും ഉണ്ടാകും അവസാനം ചാർജ് ജി പി ടി ഉപയോഗിച്ച ഉണ്ടാകുന്ന റോബോട്ട് പറയുമ്പോൾ ഞാനാണ് ദൈവം എന്നെ ആരാധിക്കാം ലോകത്തുള്ള റോഡിലൂടെ സകല സാമ്പത്തിക സ്രോതസ്സുകളെയും നിയന്ത്രിക്കുന്നത് ഫസ്റ്റ് കമ്പ്യൂട്ടർ ആയിരിക്കും മനുഷ്യൻ ഭയപ്പെടുക തന്നെ ചെയ്യണം ഈ കമ്പ്യൂട്ടർ കേന്ദ്ര മനുഷ്യനെ ആരാധിക്കുന്നവർക്ക് മാത്രമേ ആ കാലഘട്ടത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ ചെറിയ ഒരു ഉദാഹരണം സൗദി ഒരു കമ്പ്യൂട്ടർ യന്ത്രമനുഷ്യന് സ്വന്തം രാജ്യത്തെ പൗരത്വം കൊടുത്തു ഒരു മനുഷ്യനായി തന്നെ അംഗീകരിച്ചു ഇത് ഒരു ദുരന്ത ത്തിൻറെ മുന്നോടിയായ തുടക്കം ചാർജ് ജി പി ടി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിക്കുന്ന യന്ത്രമനുഷ്യൻ പത്തു വർഷത്തിനുള്ളിൽ ഈ ലോകത്തെ പൂർണമായി സ്വീകരിക്കും അത് ഭരിക്കും ഒരു രാഷ്ട്രത്തലവന്മാർ ക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല

  • @safwanmoossa8257
    @safwanmoossa8257 8 месяцев назад

    Cognitive scientist ന്റെ talk ഉം. AI studies report ഉം വായിച്ച ശേഷം ഇത് കാണുന്ന,
    ലെ ഞാൻ : "എന്ത് തേങ്ങയ ഇവൻ പറയുന്നേ 😵"
    That cognitive scientists mentioned that, എല്ലാം ബിസിനസ് തന്ത്രങ്ങൾ 🙂.

  • @binuvrindavan
    @binuvrindavan Год назад +8

    അണുശക്തി ആപത്ത് അല്ലെ. അലോപ്പതി സുരക്ഷിതം ആണോ. മൊബൈൽ ഫോണിന് ദൂഷ്യവശം ഇല്ലേ. പണ്ട് tv കണ്ടാൽ കാഴ്ചപോകും എന്നായിരുന്നു. ഇന്ന് ആ tv യിൽ കൂടി ആണ് ഇത്തരം വാർത്തകൾ കാണുന്നത്❤

    • @NICKandJAZZHU
      @NICKandJAZZHU Год назад +1

      ബ്രോ ഡിഫൻന്റസ് മനസിൽ ആക്കണം tv പ്രേവർത്തിക്കുന്നതു അല്ലെ നമ്മുടെ ഫോൺ പ്രേവർത്തിക്കുന്നതോ അതിന്റെ ഇഷ്ടത്തിന് അല്ല നമ്മുടെ ഇഷ്ടത്തിനു ആണ്‌ അല്ലെ?? ബട്ട്‌ Ai അങ്ങനെ അല്ല ഇപ്പോൾ പലരും AI character undakkkunnu അതിൽ ടൈപ്പ് ചെയ്തു കൊടുത്ത മതി നമ്മുടെ ഇമജിൻ അത് മനസിൽ ആക്കി അത് സൗയം ചിന്തിച്ചു ക്രീയേറ്റ് ചെയുന്നു അതായതു അത് സൗയം ചിന്തിച്ചു തുടങ്ങി എന്ന്....

    • @binuvrindavan
      @binuvrindavan Год назад

      @@NICKandJAZZHUഉദാഹരണങ്ങൾ മാത്രമാണ് പറഞ്ഞത്. ദോഷ രഹിതമായ ഒരു സാങ്കേതിക വിദ്യയും ഇല്ല എന്നു മാത്രമേ അർത്ഥം ഉള്ളൂ. ദോഷം ഭയന്ന് സാങ്കേതിക വിദ്യയെ നിരാകരിച്ചാൽ ആണവ ഊർജ്ജം ഇവിടെ ഇല്ല. റേഡിയേഷൻ കാര്യംപറഞ്ഞു ഇരുന്നെങ്കിൽ ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ല.രോഗങ്ങൾക്ക് ചികിത്സ ഉണ്ടാകില്ല. നൂതന കാർഷിക രീതികൾ ഉണ്ടാവില്ല. അങ്ങനെ എന്തൊക്കെ. നാളെ A I യും നാനോ സാങ്കേതിക വിദ്യയും കൈകോർത്തു പുതിയ ശസ്ത്രക്രിയ രീതികളും ചികിത്സകളും വരും. ഹൃദയ സംബന്ധമായ ശസ്‌ത്രക്രിയകളും കാൻസർ ചികിത്സയും എന്നുവേണ്ട ഇന്ന് ചെയ്യാൻ സാധിക്കാത്ത പല ശസ്ത്രക്രിയകളും കൃത്യതയോടെ ചെയ്യാൻ കഴിയും. മുറിവുകളോ മുറിവിന്റെ പാടുകളോ അവശേഷിക്കില്ല. നെഞ്ചു പിളർന്നും വയർ പിളർന്നും ചെയ്യുന്ന ശസ്ത്രക്രിയകൾ നാളെ പ്രാകൃതം എന്നു വിശേഷിപ്പിക്കപ്പെടും. അപകടങ്ങൾ ഉണ്ടാകാത്ത ഒരു ഗതാഗത സംവിധാനം ഉണ്ടാകും. SELF BRAKING,SELF DRIVING കാറുകൾ,വലിയ വാഹനങ്ങൾ എന്നിവ വരും.പഠനം,പ്രതിരോധം,വിനോദം,നിയമപരിപാലനം എന്നു വേണ്ട ഏതു രംഗത്തും ai ക്കു പ്രവർത്തിക്കാൻ ഏറെ ഉണ്ട്.കേവലം സിനിമയിൽ മാത്രമല്ല AI പ്രവർത്തിക്കാൻ പോകുന്നത്. ഇതൊന്നും കാണാതെ ഒരു വീഡിയോ മാത്രം വച്ചു കൊണ്ടു വരാനിരിക്കുന്ന,സങ്കൽപ്പിക്കാൻ ക്ക്ഴിയാത്ത AI യുടെ സാധ്യതകളെ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും?വേണ്ടെന്ന് വയ്ക്കാൻ കഴിയും?സ്വന്തം ചിത്രം ദുരൂപയോഗപ്പെടുത്തും എന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ മുഖചിത്രം ഒളിപ്പിച്ചു സൂക്ഷിക്കുന്നവർ ദിനംപ്രതി എത്ര ക്യാമറ ക്കു മുന്നിൽകൂടിയാണ് പോകുന്നത് എന്നു ചിന്തിക്കാറില്ല. മനുഷ്യന്റെ പരിമിതികളെ മറികടക്കാൻ തീർച്ചയായും AI സഹായിക്കും.പക്ഷെ ഒരിക്കലും മനുഷ്യനെ മറികടക്കാൻ AI ക്കു കഴിയില്ല. ക്ളോണിങ് വന്നപ്പോൾ ഉണ്ടായ പുകില് ഓർക്കുക. എന്നിട്ട് എന്തായി. അത് ഉപയോഗിക്കുന്നില്ലേ. AI യെ ദോഷകരമായി ഉപയോഗക്കാൻ കഴിയുമെങ്കിൽ ആ ദോഷത്തെ ഇല്ലായ്മചെയ്യാനും AI ക്കു സാധിക്കും.

    • @mightyfist
      @mightyfist Год назад

      ഇത് അത് പോലെയല്ല മണ്ടാ

    • @NICKandJAZZHU
      @NICKandJAZZHU Год назад

      @@mightyfist ആരോട് പറയാൻ

    • @ManHunter350
      @ManHunter350 Год назад +1

      പേടിക്കണ്ട ഇന്ത്യ എന്ന ഈ പ്രാകൃത രാജ്യത്തിലേക്ക് ഇതൊന്നും വരില്ല

  • @advaithkm9148
    @advaithkm9148 Год назад +1

    Jeffri hentenin അഭിനന്ദനം....

  • @institutionskeylevels3359
    @institutionskeylevels3359 Год назад +5

    കൂലിപ്പണി മുക്യം ബിഗിലെ 🤣

  • @Mariasusanna-w2m
    @Mariasusanna-w2m Год назад +20

    വല്ല കൂലിപ്പണിയും എടുത്തു, ഉള്ളത് കൊണ്ട് ജീവിച്ചാൽ പോരെ. ഈ മനുഷ്യർക്ക് എത്ര കിട്ടിയാലും ആക്രാന്തം തീരില്ല.

    • @ManHunter350
      @ManHunter350 Год назад +2

      അതൊക്കെ ബ്ലഡി ഇന്ത്യൻസിന്റെ ജീവിതം 😏

  • @malayalis609
    @malayalis609 Год назад

    സിനിമ ഇൻ്റർസ്ട്രിയിൽ ഉപകാരമയേക്കാം നല്ല രീതിയിൽ ഉപയോഗിച്ചാൽ പക്ഷേ വലിയ ദോഷവശങ്ങളും ഉണ്ട് എന്തായാലും കാത്തിരുന്നു കാണാം

  • @myself4535
    @myself4535 Год назад +3

    AI മൂലം ഒരുപാട് ആത്മഹത്യകൾ ഉണ്ടാകും..ഒരുപാട് അക്രമങ്ങൾക്ക് ഇടയാക്കും... ലാസ്റ്റ് മനുഷ്യന് തന്നെ ഇല്ലാതെ ആകും...orap

    • @Afnas-l8y
      @Afnas-l8y 11 дней назад

      atmahatya undavilla.....

  • @drpsychohub
    @drpsychohub Год назад +1

    Can't avoid driving thinking that there will be an accident😂.

  • @krishnav9057
    @krishnav9057 Год назад

    Exactly true 👍

  • @chessnew5478
    @chessnew5478 Год назад +2

    Great man

  • @aswathyeg4306
    @aswathyeg4306 Год назад

    ❤Well said

  • @Mr.Aswin_Das
    @Mr.Aswin_Das 5 месяцев назад +1

    Neural network...😅 ആളുകളുടെ network ആണെന്ന് ആണോ പറഞ്ഞേ..

  • @ddvlods
    @ddvlods Год назад +7

    ഒരു ഭൂതത്തെയാണല്ലോ തുറന്ന് വീട്ടിരിക്കുന്നത്

  • @S8a8i
    @S8a8i Год назад +2

    അങ്ങനെ നോക്കിയാൽ എല്ലാം അത് തന്നെ

  • @drpsychohub
    @drpsychohub Год назад +1

    10 വർഷത്തിനു മുന്നേ റോഡ് വിധി കുട്ടൻ എതിർത്തു 10 വർഷത്തിനു മുന്നേ മൊബൈൽ tower varan എതിർത്തു but എന്തെങ്കിലും ഭലം ഉണ്ടായോ എല്ലാം മനുഷന് അവിശം അനു....... അതുസംബവക്കുക തന്നെ ചെയ്യും

  • @Shreddxxr6
    @Shreddxxr6 Год назад +1

    I do something in this area 😢 yes our jobs are replaced by this and this will be frail humanity

  • @ronstephen
    @ronstephen Год назад

    samsthanathe cameraye ai ennonnum vilikathe. AI kk nanam varum. Athinu learn cheyyanayi database ethra koduthu ennu keltroninu mathrame ariyoo.

  • @noufashraf
    @noufashraf Год назад +9

    ആറ്റം ബോംബ് കണ്ടുപിടിച്ച മനുഷ്യനും ഇതുപോലെ പശ്ചാത്തപിച്ചിരുന്നു
    ഇതൊക്കെ കണ്ടു പഠിച്ചിട്ടാണ് ചിലർ കുറ്റം ചെയ്തശേഷം മദ്യ ലഹരിയിൽ ആയിരുന്നു എന്നുപറഞ്ഞു മാപ്പിരക്കുന്നത്.

  • @rajeevkamalan8947
    @rajeevkamalan8947 Год назад +1

    എല്ലാം സ്റ്റോപ്പ് ചെയ്യേണ്ടിയിരിക്കുന്നു, പഴയ റേഡിയോ യുഗത്തിന് സമയമായി, ബാലറ്റ് പേപ്പറിലോട്ട് തിരിച്ചു പോകേണ്ടിയിരിക്കുന്നു, എല്ലാ മുക്കിലും ഉണ്ടാകണം സിനിമ തീയറ്ററുകൾ, മൊബൈൽ എന്ന മാരക വസ്തുവിനെ ഇല്ലാതാക്കുക കമ്പ്യൂട്ടറും എല്ലാ സാങ്കേതിക കഥകളും, എല്ലാ രാജ്യങ്ങളും കൂട്ടായ്മയുണ്ടെങ്കിൽ ഇത് നടപ്പിലാക്കാം, അല്ലെങ്കിൽ മനുഷ്യകുലം ഏ റിയാൽ പത്തോ, 15 വർഷം കൊണ്ട് എല്ലാം തീരും.

  • @JaisWorld1
    @JaisWorld1 Год назад +1

    Enthayalum film kanunna pole lokam aane ini ula varum.future ath fixed circle aane ..

  • @xxxx4xyx
    @xxxx4xyx Год назад

    നമുക്ക് നാലൊരു കുട്ട് കിട്ടും.... ജീവിതത്തിൽ ഒറ്റ പെടുന്നവർക്.....

  • @r3d-pi578
    @r3d-pi578 Год назад +3

    ippozhathe vidhyabhyasam orupad purakil aan prathyekich govt. sthapanangalile
    njn oru vidhyarthi aan 3rd sem diploma student.
    ippo padikkunnath njn 4 varsham munne porath mattoru institute nn padicha karyangalude pakuthi polum illa enn manasilayi ath kond thanne eluppathil catch cheyyan pattunnu
    oru education system is not upto date .
    padanam verum certificate aayi marunna kalam

  • @princessfire4787
    @princessfire4787 Год назад +3

    Westworld ennoru film undu ekadesham athupole aavum futuril

  • @bloodline1017
    @bloodline1017 Год назад +2

    2:53

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Год назад

    പ്രധാനമന്ത്രി മാര്‍
    സെലിബ്രിറ്റി കള്‍
    സിനിമ മെഗാസ്റ്റാര്‍ ഒന്നും ഇനി വേണ്ട
    അവർ വീട്ടില്‍ rest എടുക്കുക
    അതേ ശബ്ദം രൂപം
    അതേ ഭാവം എല്ലാം ഉള്ള
    രൂപങ്ങള്‍ ഉണ്ടാക്കാം

  • @fousifousiya6836
    @fousifousiya6836 Год назад +5

    Commerce പഠിച്ചവർക്ക് ഇത് പഠിക്കാൻ പറ്റുമോ.

    • @klboy5621
      @klboy5621 Год назад

      Sure

    • @farhanaf832
      @farhanaf832 10 месяцев назад

      Commerce padichavark power bi padikunnath nallathayirikum ❤

    • @farhanaf832
      @farhanaf832 10 месяцев назад

      Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu
      Athepolle data processingil vare nammuk ippol cheyam❤

  • @syamambaram5907
    @syamambaram5907 Год назад +4

    അടിമത്വത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ലോകത്തുനിന്ന് ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യൻ ഇതുവരെ എത്തിനിൽക്കുന്നു. ജനിച്ചു വീഴുമ്പോൾ തന്നെ മതം കുത്തിവയ്ക്കുന്നത്, ജാതി വേർതിരിവ്, ജാതി നോക്കി സംവരണം,യുദ്ധം, തീവ്രവാദം, തുടങ്ങിയ ഒരുപാട് കാര്യങ്ങളിൽ നിന്ന് ഇനിയും മനുഷ്യൻ മുക്തനാകാനുണ്ട്. ശാസ്ത്ര പുരോഗതിയിലൂടെ അതിനെല്ലാം പരിഹാരം ഉണ്ടാകും. അപ്പോൾ അതിനെ എതിർക്കാൻ പഴയകാലത്തെപ്പോലെ ഇപ്പോഴും ആളുകൾ ഉണ്ടാകുന്നത് സ്വാഭാവികം. പ്രപഞ്ചത്തിലെ സാധ്യമായ എല്ലാ ഗ്രഹങ്ങളിലും മനുഷ്യൻ വാസം ഉറപ്പിക്കും. മരണത്തെയും വാർദ്ധക്യത്തെയും രോഗങ്ങളെയും അതിജീവിക്കും.

    • @sirris3278
      @sirris3278 Год назад +7

      ivide paranjathu chindikkan polum ulla yukthi illatha yukthivadhi

    • @lovehuman8502
      @lovehuman8502 Год назад +15

      ശാസ്ത്ര പുരോഗതി കൊണ്ടു നമ്മള്‍ നേടിയെടുത്ത നേട്ടമാണ് ഇവിടെ വലിയ പ്രശ്നമായി അവതരിപ്പിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ലേ..? ശാസ്ത്ര പുരോഗതി കൊണ്ട് മാത്രം ഒരു കാര്യവുമില്ല...മാനുഷിക മൂല്യങ്ങള്‍ ഇല്ലാതായാല്‍ ഈ പുരോഗതി മുഴുവന്‍, മനുഷ്യരെ അധമത്തത്തിലെക്ക് മാത്രമേ നയിക്കൂ...ആ ഭയത്തില്‍ നിന്നുള്ളതാണ് ഇത്തരം ചര്‍ച്ചകള്‍ തന്നെ..അതുപോലും മനസ്സിലാക്കാത്ത കുറെയെണ്ണം..!!

    • @im_MIK
      @im_MIK Год назад

      Panam kakkunna maramanelum pereku mele valarnnal vetti kalayanam.. Athre pulli ivide uddeshichittullu...

    • @rubeelsalih4754
      @rubeelsalih4754 Год назад +3

      താങ്കൾ ഉദ്ധരിച്ച കാര്യങ്ങൾ മുഴുവനും ശാസ്ത്ര പുരിഗമനത്തോടെ ഇല്ലാതാവുന്നില്ല. കാരണം ഇതെല്ലാം തന്നെ മനുഷ്യൻ പുതിയ രൂപത്തിൽ ഉപയോഗിക്കും എന്നുള്ളത് തന്നെ. പ്രപച്ചതിൽ മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളം ..

    • @appuz8492
      @appuz8492 Год назад +1

      Adhinde idackooode samvaranathinu ittoru kottu😂😂😂...aaaa kuzhy thondaan patyal patty😂😂

  • @xxcatgirlxx2127
    @xxcatgirlxx2127 Год назад +1

    Human brain is created by GOD but AI is created by human.. whose creation is more powerful?

  • @satheeshananthapuri...
    @satheeshananthapuri... Год назад +1

    ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൂടുതലും UAE അല്ലെ പിന്നെന്താ കുഴപ്പം ?

    • @Jerin00013
      @Jerin00013 Год назад +1

      UAE😂: NJAMMAKK VAYIKANALLE ARIYAAVUU...EZHUTHAAN ARIYILLALLOOO😂

    • @farhanaf832
      @farhanaf832 10 месяцев назад

      Njagal phones, computer use akum ennit scienceine kuttam parayum njagalude religionil agane cheyan parajitund ❤
      Non muslims ilathe avunath vare fight cheyanam ❤

  • @hussainhussain4891
    @hussainhussain4891 Год назад

    എനിക്ക് ഒരു തേങ്ങയും മനസ്സിൽ ആയില്ല 😔

  • @ElizabethL-v1j
    @ElizabethL-v1j Год назад +3

    ഏത് കാര്യത്തിനും ശരിയും തെറ്റും ഉണ്ട് എ ഐ ക്യാമറഎന്തായാലും മനുഷ്യ മസ്തിഷ്ക്കത്തെ നശിപ്പിക്കില്ല സംരക്ഷിക്കുകയാണ് ചെയ്യുന്നത്

  • @GOLD-pj9px
    @GOLD-pj9px 6 месяцев назад

    ഇതെല്ലാം തുടങ്ങി വച്ചൊരു സിനിമയുണ്ട് മക്കളെ എന്തിരൻ

  • @mohamed-bw2rd
    @mohamed-bw2rd Год назад

    ബുദ്ധിയെല്ലാം പിരുഷന്മാർക്ക് 😂😂😂😂

  • @lallal8252
    @lallal8252 Год назад

    അതാകമ്മികൾ പറഞ്ഞത് കമ്പ്യൂട്ടർ വേണ്ട 😅😅😅😅😅😅

  • @raintechstore4127
    @raintechstore4127 Год назад

    Lets welcome AI

  • @itsmetorque
    @itsmetorque Год назад

    Even if its good for human people will use t more to Play against human!!

  • @wecharge1497
    @wecharge1497 Год назад

    വാർത്ത വായികക്കാൻ ai ഉടൻ വരും

  • @actm1049
    @actm1049 Год назад +3

    AI is the 21st century generation
    don't worry almighty watching everything

  • @sharafudheensharafu2256
    @sharafudheensharafu2256 Год назад +1

    Ai വരട്ടെ കാത്തിരുന്നു കാണാം...

  • @greenstar3745
    @greenstar3745 Год назад +24

    10 ദിവസ്സം ലോകത്ത് കറന്റ് പോയാൽ തീരും എല്ലാം

    • @chillhousemedia8188
      @chillhousemedia8188 Год назад

      What happened

    • @Sandeepaplu
      @Sandeepaplu Год назад +1

      Solar... ❓️

    • @cenceeduaircooolingsolutio7072
      @cenceeduaircooolingsolutio7072 Год назад +4

      നിങ്ങൾക്ക് തെറ്റി, കറന്റ്‌ പോകുന്നതിനു മുൻപ് തന്നെ സ്വയം ചാർജ് ആക്കുവാനും, ആ പ്രശ്നം പരിഹരിക്കാനും Ai റോബോട്ടുകൾക്ക് ഭാവിയിൽ സാധിക്കും. നമ്മൾ വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നപോലെ. താങ്കൾക്ക് Neural network, Ai software കളുടെ പ്രവർത്തനം അറിയില്ല എന്ന് തോന്നുന്നു. Ai technology is out of our imaginations.

    • @rashidc.k2491
      @rashidc.k2491 Год назад +1

      ​@@cenceeduaircooolingsolutio7072 എന്തിരൻ സിനിമ കണ്ട് അതും വിശ്വസിച്ചു നടക്കുക ആണ്

    • @mwtech_
      @mwtech_ Год назад +5

      AI എന്നത് കളി തമാശ അല്ല,, ഒരിക്കൽ അത് മനുഷ്യരെ കീഴടക്കുക തന്നെ ചെയ്യും... ഇനി അതിന് വലിയ സമയമൊന്നും വേണ്ട അടുത്ത് കഴിഞ്ഞ്

  • @ideamalayalam996
    @ideamalayalam996 7 месяцев назад

    AI വരണം ഭൂമി സ്വർഗ്ഗം ആകാൻ പോകുന്നു ...

  • @AIhacker-e6g
    @AIhacker-e6g Месяц назад

    I don telling me ❤
    AI danger but Nalla karyattin njn undavum cheeta karyattin njn undavum but cheetha karyam nirthukha okey😊
    trans ☞︎︎︎malayalam
    safe your moblie
    ai nallathin matram uboyokhikkuka❤😊

  • @jeevanpj99
    @jeevanpj99 Год назад

    Computerum vinaashamaayirunnu oru kaalathu!!! 😂

  • @anuzz1452
    @anuzz1452 Год назад

    Ai camera adyam ozhivakk😂

  • @digiwith
    @digiwith Год назад +6

    അപ്പൊ develepment വരണ്ടേ . എല്ലാത്തിനും dis /advantage ഉണ്ടാവും

    • @vishnu_20043
      @vishnu_20043 Год назад +2

      Manushya rashiye muzuvan elathakan sathitha ullathaanu ai technology, enittum venam enn indo ?

    • @digiwith
      @digiwith Год назад +3

      @@vishnu_20043 athe. Bcz അതിനു പകരം വെക്കാൻ മറ്റൊരു technology ക്കും സാധിക്കില്ല അത് കൊണ്ട് തന്നെ . Dangerous ആവുമ്പോ അതിന് പരിഹാരം കണ്ടു പിടിക്കാനും കഴിയും . bcz Ai created by brilliants

    • @ramanandr7562
      @ramanandr7562 Год назад +1

      ​@@digiwith that's it

    • @martink.c4015
      @martink.c4015 Год назад

      Terminator film franchise kandittendo

    • @digiwith
      @digiwith Год назад +1

      Ya. Bro ath kand peedicho. Cool,think &read new reports& researches

  • @safwan1861
    @safwan1861 Год назад

    Repetation ozhivaakkiyaal nannayirikkum

  • @Mr.Upgraded_Titan_G_Toilet
    @Mr.Upgraded_Titan_G_Toilet 8 месяцев назад +1

    Ai വഴി ജയന്റെ തിരിച്ചുവരവ് ഉടനെ കാണുമോ സിനിമയിൽ

  • @Adarsh_1223
    @Adarsh_1223 11 месяцев назад

    😢

  • @soorajmalur
    @soorajmalur Год назад

    പാവം ജോണ മെക്കാർത്തി

  • @imposter5455
    @imposter5455 Год назад

    Iron man jarvis

  • @varghese3
    @varghese3 Год назад

    Dangerous tool which can manipulate privacy.

  • @vihaan2503
    @vihaan2503 Год назад

    Its a part of publicity..to be frank , without human beings market is nothing, .

  • @thetruth2689
    @thetruth2689 Год назад

    Mammad paranja A I 😅😅😂😂

  • @anoopvnair07
    @anoopvnair07 Год назад

    Keralathile mvd vachirikkunnathu ai camara alla athu vittekku bakki para🤣

  • @stq90s52
    @stq90s52 Год назад +1

    Terminator movie

  • @xdcreations3075
    @xdcreations3075 Год назад

    Mainly scams

  • @josejoseph6456
    @josejoseph6456 Год назад

    Sudapis talking about technology. You may talk about jihad.

  • @udayakumar4842
    @udayakumar4842 10 месяцев назад +1

    ഞമ്മന്റെ മതങ്ങളുടെ കാര്യത്തിലൊരു തീരുമാനമായി അതല്ലേ റൗതരെ അതിന്റെ ശരി

  • @wecharge1497
    @wecharge1497 Год назад

    😂😂😂

  • @haneefaannachampalli8732
    @haneefaannachampalli8732 Год назад

    Thurann vitta bhoodam ellam konde poku😂

  • @ufom
    @ufom Год назад

    Ith Nan download cheythth vachitund. Orikkal media one ai use cheyyyunna kalath ith Nan eduthidum

  • @ebenezer8479
    @ebenezer8479 Год назад +1

    Revelation 13

  • @aswathyeg4306
    @aswathyeg4306 Год назад

    Jegya you made this in order to live your loved ones who is no more. Accept the fact that your loved one is no more. It's only in your memories. Just accept me as your wife I will bring your baby through my belly. Trust me. It is out of your control.

  • @DanishNechikkadan-ox2zw
    @DanishNechikkadan-ox2zw Год назад

    🎉😂❤

  • @arunss5948
    @arunss5948 Год назад

    അവൻ്റെ ഒരു bgm😡

  • @Sk-iv3tq
    @Sk-iv3tq Год назад +1

    കഷ്ട്ടം തന്നെ മനുഷ്യനെ വെല്ലു വിളിക്കുന്ന ഒന്നു ഒരിക്കലും ഉണ്ടാവില്ല ഇതുണ്ടക്കിയ ആൾക്ക് ഇത്രയും വിവരം ഇല്ലതായോ

    • @SudhaG-ql4eu
      @SudhaG-ql4eu Год назад +3

      You are not sure what will happen. Two programmed robots can communicate each other, If a human and a programmed one can communicate. The output is nifinite. We don't know what they will communicate.

    • @exors4035
      @exors4035 Год назад

      Onnu podo. Thanik ithine Patti onnum ariyilla

    • @01_r25
      @01_r25 Год назад

      Ariyillenkil mindathirikku

  • @olivegreen-cs2es
    @olivegreen-cs2es Год назад +2

    ഇവർ എല്ലാം നശിപ്പിക്കും, എന്നിട്ട് pashchaathapukkum😮

  • @noorudheendesigner5226
    @noorudheendesigner5226 Год назад

    3.O

  • @lintojoevarghese104
    @lintojoevarghese104 Год назад

    AI ang ban cheita pore .like dismantling chitti in endiran movie 😢

  • @anoopaugustinejosef
    @anoopaugustinejosef Год назад +1

    ഇന്ത്യയിൽ നിന്നും വരുന്നുണ്ട്

  • @jefindx
    @jefindx Год назад +2

    BJP happy 😁

  • @mufeedokay
    @mufeedokay Год назад

    ക്യാമറ കണ്ടുപിടിച്ച കാലത്ത് ക്യാമറയെ പറ്റി ന്യൂസ്‌ പറയുംപോലെ ഉണ്ട്😂. മരിച്ചു കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഓർമയായി മാറും, ഫോട്ടോ എടുത്ത് ചുമരിൽ തൂക്കിയാൽ മലക്ക്(മാലാഖ) വീട്ടിൽ കേറില്ല.. എന്നൊക്കെ പഠിപ്പിച്ച മദ്രസ കാലഘട്ടം ഓർമ വരുന്നു😅

    • @nizzzDf111
      @nizzzDf111 Год назад +1

      മദ്രസയിൽ നിന്ന് പഠിച്ചതൊക്കെ എന്ന് മുതലാണ് നിനക്ക് മോശമായി തോന്നിയത്
      ആരെയെങ്കിലും പരിഷ്കാരി എന്ന് തോന്നിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ കമന്റ് ഇടുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെ ഓർക്കണേ

    • @farhanaf832
      @farhanaf832 10 месяцев назад

      Athokke pandathe kallam😅❤

  • @ManHunter350
    @ManHunter350 Год назад

    മതത്തിന്റെ അത്ര വിനാശകാരി അല്ല

  • @navasfvs5701
    @navasfvs5701 Год назад

    രാഷ്ട്രീയക്കാർ എന്തായാലും തീർച്ചയായും ഉപയോഗിക്കും എന്ന് ഉറപ്പാ

  • @Kakka145
    @Kakka145 4 месяца назад

    തോട്ട കാലൻ
    Sudappi 😂😂

  • @aadhiaadhi487
    @aadhiaadhi487 Год назад +2

    അതിലും വലിയ വിനാശമാണ്... MEDIA.1.... 👍🏻

    • @mightyfist
      @mightyfist Год назад

      വിവരംകെട്ടസംഘി

  • @fashionorahxl
    @fashionorahxl Год назад +1

    Ai varanam puthiya kaalathinn 🤝🔥🔥

  • @Nepolian164
    @Nepolian164 Год назад +10

    Manushya vamshatthinu bheeshani aanu... Ennittum lokatthulla palarkkum ee karyam ariyilla ...🥺🥺