We Robot ഇവന്റിൽ ആളുകൾക്ക് Drinks ഒഴിച്ച് നൽകി ഫ്രണ്ട്ലിയായി സംസാരിക്കുന്ന ഒപ്റ്റിമസ് റോബോ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 119

  • @smart123735
    @smart123735 Месяц назад +70

    നമുക്കിവിടെ മതവും രാഷ്ട്രീയവും ധാരാളമായി കളിച്ചിരിക്കാം 😂😂😂

    • @John-f8l3q
      @John-f8l3q Месяц назад +1

      That's a nice one😂😂

    • @vijithv8782
      @vijithv8782 Месяц назад

      😂😂😂

    • @TARGETJEE2025-l6j
      @TARGETJEE2025-l6j 17 дней назад

      Ellathe ivde education systethinte kuzhappam alla lle..... kore ennam vannalom bro ne polathe enth arinjitta , ivdethe education systethinte shokam ahn !!!! Eee naatil madham okke undayitt thanne kuttakrithyangal kurayunilla ini madham koode poya ivde jeevikenda karyamilla!!!

    • @Orange666-pac
      @Orange666-pac 16 дней назад +1

      Elon musk രാഷ്ട്രീയം കളിച് Trump നെ President ആക്കിയില്ലേ , ഇതൊക്കെ real ആണെന്നാണോ കരുതുന്നെ , Human controlled ആണ് Robot എന്ന് exposed ആയി

  • @albinnr782
    @albinnr782 Месяц назад +45

    The world need elon musk 🔥🇺🇲🇺🇲🇺🇲🔥

  • @ItsAK1990
    @ItsAK1990 Месяц назад +11

    അടിപൊളി.. ഉടനെ തന്നെ നമുക്ക് futuril യുദ്ധം റോബോട്ടുകളുമായി ചെയാം

  • @Joyal7033
    @Joyal7033 Месяц назад +19

    Future looks scary

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 Месяц назад +21

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ
    Elon musk ❤❤❤

    • @elonmusk6031
      @elonmusk6031 Месяц назад

      അയാളുടെ കഷ്ട പാടാണ് ഇതെല്ലാം നേടി തന്നത്

  • @makkan-um9ms
    @makkan-um9ms Месяц назад +5

    Anganee athum sambavichuu... Namichuu mask❤❤

  • @muhammedramsan6841
    @muhammedramsan6841 Месяц назад +54

    നമ്മുടെ ഭൂരിപക്ഷം യുവാക്കളും ഗെയിം കളിച്ചു ഭാവി തുലക്കുന്നു 🙏🙏🙏

    • @bineeshmanoharannair4989
      @bineeshmanoharannair4989 Месяц назад +1

      Oru panikkum pokathumilla gameum lahariyumaayi nadakkum

    • @hs_eb
      @hs_eb Месяц назад +8

      Broo... Elon musk twitteril pc games stream chyyaarund😂

    • @soorajs904
      @soorajs904 Месяц назад +1

      You are very correct bro and technology is growing

    • @bobbyd1063
      @bobbyd1063 Месяц назад +1

      @@hs_eb പക്ഷെ ഈ ഗെയിം കളിക്കുന്ന 99.9% പേരും യാതൊരു പ്രയോജനവും ഇല്ലാതെ സമയം കളയുക മാത്രം ആണ് ചെയ്യുന്നത്. അതായതു കട്ട പണിക്കു പോകുന്ന നല്ല അധ്വാനം ഉള്ള ഒരാൾ അഞ്ചു പൊറോട്ടയും, ചിക്കൻ കറിയും, നാലു മുട്ടയും തിന്നു സിക്സ്-പാക്ക് ആയി നടക്കും. അത് കണ്ടു ഗെയിം കളിച്ചിരുന്ന നീ അതെ ആഹാരം കഴിച്ചു, 'കണ്ടോ, ഞാനും അതെ ആഹാരം കഴിക്കുന്നത് കൊണ്ട് ഞാനും കട്ട ആരോഗ്യം ആണ്' എന്ന് പറയുന്നത് പോലിരിക്കും. യാതൊരു കാര്യവും ഇല്ല.

    • @godofsmallthings4289
      @godofsmallthings4289 Месяц назад

      ​@@hs_eb😂😂

  • @johnykv2751
    @johnykv2751 Месяц назад +3

    നമുക്ക് ഇവിടെ ഇതിനെതിരെ സമരം ' ഹർത്തൽ തുടങ്ങിയ ആചാരങ്ങൾ വേണ്ട? ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടില്ലെ?

  • @roshan-s2z
    @roshan-s2z Месяц назад +25

    ആൻഡ്രോയ്ഡ് കുഞ്ഞാപ്പൻ

  • @sree1010
    @sree1010 Месяц назад +7

    Why don’t you stop your background music so that I could hear the conversation

  • @christincherian4315
    @christincherian4315 Месяц назад +3

    Trump ❤️ Elon ❤️ USA ❤️

  • @SubinThomas-mr6nj
    @SubinThomas-mr6nj Месяц назад +6

    ഈ മനുഷ മനുഷ്യൻ നമ്മെ എവിടെ എത്തിക്കും

  • @Orange666-pac
    @Orange666-pac 16 дней назад +2

    ഈ show fake ആണ് , Human controlled ആണ് Robot എന്ന് expose ആയി 😒

  • @abhinkrishna5091
    @abhinkrishna5091 20 дней назад

    Musk ,athoru jinn aan bhai

  • @ahammedkutty5374
    @ahammedkutty5374 24 дня назад

    മനുഷ്യൻ്റെ അന്ത്യം അടുത്തു ,ചില ഇവനായിരിക്കും ദജ്ജാൻ

    • @dreamtoremember4636
      @dreamtoremember4636 22 дня назад

      Best

    • @Orange666-pac
      @Orange666-pac 16 дней назад

      ദജ്ജാലിന്റെ ഉപ്പാപ്പ posco മമ്മദ് 🤣

  • @user-me2py1kb7w
    @user-me2py1kb7w Месяц назад +6

    The future ❤

  • @alexabramjacob8621
    @alexabramjacob8621 Месяц назад +2

    Elon Musk🔥❤️🤩

  • @akshayroy8782
    @akshayroy8782 Месяц назад +3

    Things come exactly as the film I Robot

  • @sunilgp1129
    @sunilgp1129 Месяц назад +3

    മോഹൻലാൽ നടക്കുന്ന പോലത്തെ റോബോട്ട് ഉണ്ടോ ഒരെണ്ണം ഓർഡർ ചെയ്യാനായിരുന്നു 😁

  • @sumeshaaroodom
    @sumeshaaroodom Месяц назад

    Universal soldier 🙏

  • @avanilastudio7
    @avanilastudio7 Месяц назад +1

    So where do humans go in future?

  • @soorajs904
    @soorajs904 Месяц назад +3

    Elon musk is creating robots and we are creating gaming dumps

  • @lintojoevarghese104
    @lintojoevarghese104 Месяц назад

    Veetil muttam adikkan valla robot undo enn amma choikunnundayirunnu. Finally found it , orennam medikanam

  • @knowledgecity5501
    @knowledgecity5501 Месяц назад +2

    Last chitti avo😅😅

  • @Asthra_op
    @Asthra_op Месяц назад +1

    Elon Musk ❤🔥

  • @bharathraj3333
    @bharathraj3333 Месяц назад

    Still suprise why media still back in order to publish elon news

  • @Asthra_op
    @Asthra_op Месяц назад

    Now playing we robot 🔥

  • @jazz7108
    @jazz7108 Месяц назад +2

    കമെന്റ്സിലെ നെഗറ്റീവ്സ് കണ്ട് സത്യം പറഞ്ഞാൽ ലജ്ജ തോനുന്നു

  • @jo24-s8u
    @jo24-s8u Месяц назад

    Amazing America❤️

  • @JM-uw2lf
    @JM-uw2lf Месяц назад +4

    It's a teleoperated robot not AI. The talking and gestures is controlled by another person.

    • @JacobAlexander1000
      @JacobAlexander1000 Месяц назад

      How do you know??

    • @abhijithp2116
      @abhijithp2116 Месяц назад +1

      He can't even believe 😂😂😂....it's AI robot

    • @JM-uw2lf
      @JM-uw2lf Месяц назад

      ​​@@abhijithp2116Nah. Elon never said anything about the robot being driven by AI. Also it's obvious given how the responses are exactly human-like. Currently no AI is able to speak in such a manner. Also the voices for each robot were unique which means they were operated by different people. Don't get me wrong the robot itself is a work of art but this isn't AI driven.

    • @roshan-s2z
      @roshan-s2z Месяц назад

      @@JM-uw2lf they say it Will launch by 2026 and collect funding then workout with best engineers and programmers. We can hope the best but it will take some time to become a perfect humanoid. Ai and other technologies are made up of instructions not fully automated. Even the coding languages and back end developers are not fully threatened by ai. That clearly shows not in the peak but hype say bismil

    • @roycemathew6850
      @roycemathew6850 Месяц назад

      Even your whatsapp AI respond same as that robot. Just try speaking to it👍🏼

  • @vishnus2567
    @vishnus2567 Месяц назад +1

    Elon musk is living in 2100 ! .. 😎

  • @beruski89
    @beruski89 17 дней назад

    My god😮😮😮😮😮

  • @Saifuddeenmuhammed
    @Saifuddeenmuhammed Месяц назад

    ok you make firstly you made tesla after it BYD overpassed to you

  • @shajansavishna1023
    @shajansavishna1023 Месяц назад +12

    ഈ പോക്ക് അപകടമാണ്

  • @Jubylive
    @Jubylive Месяц назад

    👏👏

  • @ALVIN24804
    @ALVIN24804 Месяц назад

    In future no job for humans all things will be under robot just like the changes now hope for the best and future 😅

  • @viswarajk.v6889
    @viswarajk.v6889 25 дней назад

    ലോകം ഇത്രമേൽ മാറിയ മാറ്റങ്ങൾ അറിയാതെ ഇവിടെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും പണ്ടാരോ ഉണ്ടാക്കിയ കഥകളും കേട്ട് പ്രതിമയിൽ പാലൊഴിച്ചും അഭിഷേകം ചെയ്തും ഇല്ലാത്ത സ്വർഗ്ഗത്തിൽ എത്താൻ വേണ്ടി വഴിപാടുകൾ ചെയ്തും വിഡ്ഢികൾ ആകുന്നു.
    എന്നിട്ട് ദൈവത്തിനു വേണ്ടി എന്നും പറഞ്ഞു യുദ്ധവും ചെയ്യുന്നു.
    എന്ത് പറയാൻ...യുദ്ധവും സമാധാനവും ഒരേ പോക്കറ്റിൽ.

  • @jithinsjnath8539
    @jithinsjnath8539 Месяц назад

    i robot movie coming to reality.

  • @renjithrajesh2881
    @renjithrajesh2881 Месяц назад

    all the data 😉

  • @makkan-um9ms
    @makkan-um9ms Месяц назад

    Ith original ano? 😮...ethaa mood

  • @alainatoyreview4517
    @alainatoyreview4517 Месяц назад +11

    ഇതുങ്ങാനും കേരളത്തിൽ വന്നാൽ നമ്മുടെ യേമാന്മാർ എങ്ങിനെ പെറ്റി അടിക്കും? അപ്പൊ ഇത് കേരളത്തിൽ വരാൻ വഴിയില്ല

    • @harikrishnan1457
      @harikrishnan1457 Месяц назад

      വരാതെ ഇരിക്കുന്ന ആയിരിക്കും നല്ലത് ഉള്ള ജോലിയും കുടി പോയി കിട്ടും

  • @godofsmallthings4289
    @godofsmallthings4289 Месяц назад +1

    In 2100 robots exhibit humans 🥴

  • @Kanguva-x2f
    @Kanguva-x2f Месяц назад +11

    ഇതൊക്ക നമ്മുടെ രാജ്യത്തു ടാലെന്റ്സ് ഇണ്ടാകണമെങ്കിൽ ആത്യം മദ്രസ്സയിൽ ഉള്ള പഠനം നിർത്തണം കിതാബ് വലിച്ചെറിയണം 😢

    • @elonmusk6031
      @elonmusk6031 Месяц назад +3

      നടക്കുന്ന വല്ല കാര്യം പറ 😂😁

    • @Kanguva-x2f
      @Kanguva-x2f Месяц назад

      @@elonmusk6031 enthina al😂😂

    • @itsmefavasart1128
      @itsmefavasart1128 29 дней назад

      appo ninkriya 😂😂😂ninte chankanglkonnum thalayil onnumillennnn😂saralla potte ഞങ്ങൾ മദ്രസ vittitt undakn padicholam😂😂😂😂😂

    • @Kanguva-x2f
      @Kanguva-x2f 29 дней назад

      @@itsmefavasart1128 പുളികാരൻ കാര്യയീറ്റു എന്തോ പറയുന്നുണ്ട്
      എന്താണാവോ
      Onnum manazilaknilaa oh madrsaaa padichirangiyathanaloo😂😂

  • @electroco1474
    @electroco1474 Месяц назад

    ഇത് ഇപ്പോളാണോ നിങ്ങൾ അറിയുന്നേ കാഷ്ടം 🤣

  • @Coconut14393
    @Coconut14393 Месяц назад +1

    Engru ellarudem pani kalyumm udane 😂

  • @bjinnovations6278
    @bjinnovations6278 Месяц назад

    I ROBOT Copy entire movie things .... Robovan , i robots swag, and what else?😂

  • @jvg7248
    @jvg7248 Месяц назад +3

    Future alla manushyante avasanam Anu ,

    • @KiNg-wx6rv
      @KiNg-wx6rv Месяц назад +4

      Enthuvadey oro movie kanditt ithonnu vila iruthalle bro..

    • @jvg7248
      @jvg7248 Месяц назад

      @@KiNg-wx6rv movie kandum, mobilil game kalichum mayalokathu sancharichittu karyam illa mone ,Kannu thurannu mattangal sredhikkanam ,athupole self analyse cheyyunnathum nallathanu .

    • @salmansalmi8205
      @salmansalmi8205 Месяц назад +1

      Manushyn ondakiyathine nisamshayam destroyed cheyaanum manushynu pattum.... chummathe onnum ondakilla athinte paruthiyum parimithigallum arinje ondaku...

    • @jvg7248
      @jvg7248 Месяц назад

      Bro njan udheshichathu futuril robot manushyane fight cheythu tholpikkum ennalla , it will will affect all common man’s life , ipol coopratives labourers ne chooshanam cheyyunna pole ,any way ayusundenkil let us see.

    • @abhijithp2116
      @abhijithp2116 Месяц назад

      ​@@KiNg-wx6rvbro still stucked in movie 😂

  • @Thanksalot24
    @Thanksalot24 Месяц назад +1

    😊👍🙏

  • @suaisubair5711
    @suaisubair5711 Месяц назад +5

    ലോകത്തിലെ trillionares ന്റെ പണം എങ്ങിനെ അടിച്ചുമാറ്റാം എന്നറിയുന്ന ഒരു ബിസിനസ്‌ കാരൻ. കണ്ടുപിടുത്തങ്ങൾ എല്ലാം മറ്റുള്ളവർ കൊണ്ടുവരുമ്പോൾ അത് കോടികൾ കൊടുത്തു സ്വന്തമാക്കി അതിന്മേൽ തന്റെ പേരെഴുതി വെക്കുന്ന ബിസിനസ്‌കാരൻ.. ഒരുപാടു കാലങ്ങൾക്ക് ശേഷം ലോകം മുഴുവൻ ഉപയോഗപ്പെടുമെന്ന വിശ്വാസം.. 😸

  • @roymammenjoseph1194
    @roymammenjoseph1194 Месяц назад

    MUSK

  • @princechoorathodu8850
    @princechoorathodu8850 Месяц назад

    Android kunjappan

  • @abhijithp2116
    @abhijithp2116 Месяц назад +4

    Robot is good..but still they can't walk and run like humans 😂...they should program it to run and walk like humans 🔥

    • @John-f8l3q
      @John-f8l3q Месяц назад

      That's gonna happen very soon

  • @naoufalch9567
    @naoufalch9567 Месяц назад

    American Florinaill her? Mask

  • @HariKrishnanH-w4j
    @HariKrishnanH-w4j Месяц назад +2

    Don't believe in these rubbish. He is a man running on hype!. This robot is totally fake! its controlled by some humans remotely and some one else is speaking to people through some microphone. I also believe the cars driving is wither working with well defined sensors on that road (Set they built) or is again controlled by some humans remotely like a toy.

    • @user-np4tr5hy7r
      @user-np4tr5hy7r Месяц назад +1

      Any proof on robot's?

    • @aegon_targerian
      @aegon_targerian 20 дней назад

      Dude,u still think someone else is talking through the robot....even after hearing the responses of gpt4 voice model

    • @HariKrishnanH-w4j
      @HariKrishnanH-w4j 20 дней назад

      @@aegon_targerian Yes! Compare the response from Opeanai TTS and this robot, also compare the tone and speed of respone, You cant match it dude. I am not saying its not possible, it can be possible in coming years, for sure. But right now what SpaceX showcased to 100% fake.

  • @petername2608
    @petername2608 Месяц назад

    Elons next scam ,buy now and get it by 10 years 😂

  • @Sam-ahmd
    @Sam-ahmd Месяц назад

    Pottanmare driverless cars and robots are common in here china now😂

  • @techytravelerofficial
    @techytravelerofficial Месяц назад +2

    മിനിമം ബുദ്ധി ഉള്ള ഒരു റിപ്പോട്ടർ പോലും ഇല്ലേ അവിടെ ട്വിന്റി ഫോറെ🤣🤣, ആ റോബർട്ടുകൾ പ്രവർത്തിക്കുന്നത്, മനുഷ്യനിയന്ത്രണത്തിൽ ആണ്. അതിലൂടെ സംസാരിക്കുന്നത് ഒരു മനുഷ്യൻ തന്നെ ആണ്, കുറച്ചു റിസർച് ചെയ്തിട്ട് വാർത്ത കൊടുക്ക് റിപ്പോർട്ടറേ 😅😅

    • @shebeer555
      @shebeer555 Месяц назад +9

      ഒരിക്കലും അല്ല.. അവ സെൽഫ് taught റോബോട്ടുകൾ ആണ്.. നിങൾ പോയി ആദ്യം പഠിക്ക്..

    • @jacobzackaria5583
      @jacobzackaria5583 Месяц назад +1

      @shebeer555 Nope, these are controlled. There are videos were the robot says he is controlled by a human in the backend..People who were in the event also shares this. This event was to show the fluidity of the mechatronics in the robot, not his AI capabilities.

    • @sijugeo1973
      @sijugeo1973 Месяц назад

      Not all of them. The ones serving drinks and snacks and the ones dancing were not tele-operated. Making the robots move without falling down and the dexterity of the movements are the tough parts. Teaching them to do specific tasks is easier.

    • @techytravelerofficial
      @techytravelerofficial Месяц назад

      @@sijugeo1973 all of them

  • @rameezmohammed9369
    @rameezmohammed9369 Месяц назад

    🫡

  • @lucifer3865
    @lucifer3865 Месяц назад

    ഓട്ര ഡൈബങ്ങളെ കണ്ടം വഴി 😂😂😂സയൻസ് ജയിച്ചു, ഡൈബങ്ങൾ ചത്തു 🥳😂