സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 ൽ 5 ലക്ഷം രൂപയുടെ രാഷ്ട്രപതി പ്രഖ്യാപിച്ചു.റേഷൻ കാർഡ് വഴി അപേക്ഷ

Поделиться
HTML-код
  • Опубликовано: 26 июн 2024
  • സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 ൽ 5 ലക്ഷം രൂപയുടെ രാഷ്ട്രപതി പ്രഖ്യാപിച്ചു.റേഷൻ കാർഡ് വഴി അപേക്ഷ |Ayushman Bharat Health Insurance 2024 Apply Online |Viksit Bharat Sampark
    PMJAY is the world’s largest health insurance/ assurance scheme fully financed by the government.It provides a cover of Rs. 5 lakhs per family per year for secondary and tertiary care hospitalization across public and private empanelled hospitals in India.Over 12 crore poor and vulnerable entitled families (approximately 55 crore beneficiaries) are eligible for these benefits.PM-JAY provides cashless access to health care services for the beneficiary at the point of service, that is, the hospital.PM-JAY envisions to help mitigate catastrophic expenditure on medical treatment which pushes nearly 6 crore Indians into poverty each year.It covers up to 3 days of pre-hospitalization and 15 days post-hospitalization expenses such as diagnostics and medicines.There is no restriction on the family size, age or gender.All pre-existing conditions are covered from day one.Benefits of the scheme are portable across the country i.e. a beneficiary can visit any empanelled public or private hospital in India to avail cashless treatment.Services include approximately 1,929 procedures covering all the costs related to treatment, including but not limited to drugs, supplies, diagnostic services, physician's fees, room charges, surgeon charges, OT and ICU charges etc.Public hospitals are reimbursed for the healthcare services at par with the private hospitals.
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #malayalamnews #malayalamlatestnews #malayalamnewslive #keralanews #latestnews #information #arogyainsurance #healthinsurance #insurance #pmjay #kasp #rsby #keralagovernment #trendingnews #narendramodi #viksitbharatsampark #vikasitbharat
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediaonline.com/
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyhunt.in/Chrishal...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 179

  • @ChrishalMedia
    @ChrishalMedia  28 дней назад +30

    വാർത്തകൾ അറിയിപ്പുകൾ യഥാസമയം കൃത്യമായി ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    Open this link to join my WhatsApp Group:
    www.chrishalmedia.com/p/join-our-whatsapp-groups_28.html

  • @chalakkarashameer5202
    @chalakkarashameer5202 Месяц назад +10

    ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ സർക്കാർ ക്യാഷ് കൊടുക്കുന്നില്ല... എന്നാണ് കാക്കനാട് sunrise ഹോസ്പിറ്റലിൽ നിന്നും എനിക്കു കിട്ടിയ മറുപടി യും അനുഭവവും

  • @sk-bc9gz
    @sk-bc9gz Месяц назад +30

    ആരോഗ്യ ഇൻഷൂറൻസ് പുതിയത് ഇപ്പോ എടുക്കാൻ കഴിയുമോ, പുതുക്കുന്നത് എപ്പോൾ ആണ്?

  • @okm912
    @okm912 Месяц назад +36

    ഉപകാരം കിട്ടണമെങ്കിൽ 50 വയസെങ്കിലും ആകണം ആയുസ് കുറഞ്ഞ മുഹൂർത്തമാണ് ഇപ്പോൾ

  • @girijaprasad9459
    @girijaprasad9459 Месяц назад +14

    ഈ സീലുകൾ റേഷൻ കാർഡിൽ ഇല്ലാത്തവർ എന്തു ചെയ്യും. ങ്ങെൾക്ക് BPL കാർഡാണ്. എന്നാൽ കാരുണ്യ പദ്ധതിയിൽ ചേരാൻ കഴിഞ്ഞിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത് 70 വയസ്സ് ആകുന്നത് വരെ കാത്തിരിക്കണോ?

  • @sureshkumarc4594
    @sureshkumarc4594 Месяц назад +16

    70 വയസ് ആക്കിയത് വളരെ നന്നായി കാരണം ഈ സേവനം ആർക്കും കൊടുക്കേണ്ടി വരില്ല
    ഒളിഞ്ഞിരിക്കുന്ന സേവനങ്ങൾ എല്ലാം ഉടായ്പുകൾ

  • @narayananp4487
    @narayananp4487 Месяц назад +42

    90 വയസ്സിനുമുകളിൽ ഉള്ളവർക്ക് മാത്രം കൊടുക്കുന്നതാണ് നല്ലത്.

  • @ibrahim-pc2ej
    @ibrahim-pc2ej 28 дней назад +9

    വേണ്ട ണ്ണാ വാക്സിൻ എടുപ്പിച്ചു ആരോഗ്യ പ്രശ്നം ഉണ്ടാക്കി യത് തന്നെ മതി

  • @chandrandubai5708
    @chandrandubai5708 26 дней назад +8

    ഈ പ്രഖ്യാപനം നടത്തിയ അവളോട് പ്രത്യേകിച്ച് പറഞ്ഞു 70 വയസ്സ് വരെ ജീവിച്ചിരിക്കുന്ന എന്തൊരു ഉറപ്പുണ്ട് അതിനുമുമ്പ് ഞാൻ ചത്തു പോകും അത് പ്രത്യേകം പറഞ്ഞു

  • @jalaja8202
    @jalaja8202 Месяц назад +35

    പുതിയ കാർഡ് എടുക്കാൻ പറ്റുമോ ?

  • @josephreetha9974
    @josephreetha9974 Месяц назад +31

    101 വയസ്സിനു മുകളിലുള്ളവർ ആയിരുന്നു നല്ലത്. കഷ്ട്ടം

  • @sumeshj5840
    @sumeshj5840 Месяц назад +7

    Allathinum. Amerikka.

  • @mersaljoy6922
    @mersaljoy6922 Месяц назад +4

    👌

  • @kfmkomban6501
    @kfmkomban6501 Месяц назад +13

    റേഷൻ കാർഡിൽ ഈ അടയാളം ഇല്ലാത്തവർ എന്ത് ചെയ്യും അറിയിക്കണേ

  • @akmathew
    @akmathew Месяц назад +4

    പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും എന്ന് പ്രയും കാര്യത്തൊടടുക്കുമ്പോൾ bpl കാർഡുകാർക്ക് മാത്രം വരുമാനം കുറവുള്ളവർക്ക് കുറവാണെന്ന് എങ്ങനെ തെളിയിക്കും

  • @SisilyAntony-bk4qq
    @SisilyAntony-bk4qq Месяц назад +1

    Arupathu vayasinu mukalil ullavar enthucheyyanam?

  • @rejisebastian7138
    @rejisebastian7138 Месяц назад +2

    Is eligible widow below 50 years, not registered under ayushman

  • @geethamukund9282
    @geethamukund9282 Месяц назад +2

    Stroke nte surgerykku ee claim kittumo

  • @user-ty2hb1if8x
    @user-ty2hb1if8x Месяц назад +2

    Good

  • @ambilypg4641
    @ambilypg4641 Месяц назад +2

    Supper

  • @pkrajamma3273
    @pkrajamma3273 29 дней назад +1

    Ithu kittan enthu cheyyanum parayumo?

  • @IchayansLifevlog
    @IchayansLifevlog Месяц назад +20

    ഉടായിപ്പ് ആയിരിക്കും. ഞാൻ 52 വയസ് ഉള്ള ആൾ ആണ്. എനിക്ക് 3 വർഷം ആയി cancer നു ചികിത്സ നടത്തുന്നു. കാരുണ്യ വഴി 2,00,000/- കിട്ടി. പക്ഷെ കീമോ എടുക്കുന്നതിനാൽ 63 കീമോ കഴിഞ്ഞു ആ തുക പണ്ടേ തീർന്നു. ഇനിയും എടുക്കണം 15 ദിവസം കൂടുമ്പോ ആണ് എടുക്കേണ്ടത്. ഇപ്പൊ ക്യാഷ് ഇല്ലാത്തത് കാരണം എടുക്കുന്നില്ല. എല്ലാവർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ ആണെങ്കി നല്ലതായിരുന്നു. 70 വയസ് വരെ ജീവിച്ചിരിക്കുമോ.... 🤔🤔🤔

    • @abdullatheef3190
      @abdullatheef3190 Месяц назад

      തട്ടിപ്പ് പരിപാടി ആണ്. നേരിട്ട് ചെന്നാൽ വിശദമായി സത്യാവസ്ഥ മനസ്സ്സിലാകും

    • @suryatmt9290
      @suryatmt9290 Месяц назад

      Get well soon

    • @snobeeyy
      @snobeeyy 29 дней назад +4

      ഒരു പാട് ഉപകാരമുള്ള പദ്ധതിയാണ്. 5 ലക്ഷം ഇൻഷുറൻസ് കിട്ടിയതു കൊണ്ട് എനിക്ക് മൂന്നു മാസത്തിനിടെ രണ്ട് വലിയ സർജറിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കഴിഞ്ഞത്. ഒരു പൈസ പോലും ചികിത്സയ്ക്ക് വേണ്ടി വന്നില്ല. ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് വളരെ ഉപകാരമുള്ള പദ്ധതിയാണ്. ഈ സഹായം കിട്ടിയില്ലായിരുന്നെങ്കിൽ വീടും സ്ഥലവും വിറ്റ് ചികിത്സിക്കേണ്ടി വന്നേനേ...🙏🏻

    • @jithinkumar6893
      @jithinkumar6893 29 дней назад +2

      KSAP,RSBY,Ayushman .ethellam same .
      central state Govt combined .

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 28 дней назад +3

      ആരു പറഞ്ഞു തട്ടിപ്പ് ആണ് എന്ന്.. എനിക്ക് ന്യുമോണിയ ആയിരുന്നു.. മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു.. ഈ കാർഡ് കൊണ്ട ചികിത്സ നടത്തിയത്

  • @mohananthacheril2470
    @mohananthacheril2470 27 дней назад +1

    When I will get the form to entry the insurance

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +9

    കൊറോണ വന്നു ആയുസ്സ് കുറയും

  • @Anjuanaik
    @Anjuanaik 9 дней назад

    എൻറെ അറിവിലുള്ള ഒരു ചേച്ചി ഈ കാർഡ് വച്ചിട്ടാണ് ട്രീറ്റ്മെൻറ് ചെയ്യുന്നത്.രണ്ടരലക്ഷം വരെ ഇപ്പോൾ കിട്ടി.

  • @jessysvideo6764
    @jessysvideo6764 Месяц назад +1

    Online il ithu edukkam, allengil aduthulla akshya centralil edukkam

  • @ameershaameeofficial1952
    @ameershaameeofficial1952 29 дней назад +5

    120 വയസ്സ് ആകാമായിരുന്നു

  • @jancyjacob8932
    @jancyjacob8932 Месяц назад +2

    Kathirunnu.. ayuse... തീരെയല്ലാതെ.. ayushman.. kaniyunnillallo

  • @sobhanakwt499
    @sobhanakwt499 Месяц назад +12

    സത്യം ആണോ അക്ഷയയിൽ അവര്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു

  • @mariyamjaloysiouse
    @mariyamjaloysiouse Месяц назад +3

    Pmjy steel illattavar anthu chay kadal paniyanu.

  • @girijat.s6677
    @girijat.s6677 Месяц назад +3

    കാർഡ് 2018 may
    ഈ കാർഡ് ഇനി പുതുക്കാൻ പറ്റുമോ. Pls reply

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Месяц назад +2

    Health insurance gst 18 %...health care inflation 71 % after corona. .?..medicine price 5 Time's increased .. Bpl apl difference very little bit.. Most of hospitals didn't take this card

    • @balathilak3977
      @balathilak3977 Месяц назад

      വെറുതെ വല്ലതും പറയരുത്. ജനം ഔഷധി കേന്ദ്രങ്ങളിൽ മരുന്നുകൾക്ക് 80% വില കുറവാണ്. ഞാൻ ഷുഗറിന് വേണ്ടി കഴിക്കുന്നത് Vildagliptin & Metaformin 50/500 ടാബ്‌ലറ്റ് ആണ്. ₹184/- ആണ് ഇതിന്റെ MRP. സാധാരണ ഫാർമസികളിൽ ചെന്നാൽ 10% ഡിസ്കൗണ്ട് കഴിച്ചു 160 രൂപക്ക് തരും. എന്നാൽ പ്രധാന മന്ത്രി ജനം ഔഷധി കേന്ദ്രങ്ങളിൽ ഈ മരുന്ന് ₹40/- രൂപ മാത്രമേയുള്ളൂ. കഴിഞ്ഞ രണ്ടുവർഷമായി ഞാൻ ജനം ഔഷധിയിൽ നിന്നാണ് മരുന്നുകൾ വാങ്ങുന്നത്.

  • @user-os3bu2cd5k
    @user-os3bu2cd5k 11 дней назад

    Ente cadil husbandnte name illa.ippo add cheyan pattumo

  • @josevarughese6166
    @josevarughese6166 Месяц назад +7

    സർക്കാർ ജനത്തിന് കൊടുക്കുന്ന ഉടായിപ്പ് വാഗ്ദാനങ്ങൾ . കേൾക്കാൻ നല്ല സുഖം കഷ്ടം

  • @aab_aab
    @aab_aab Месяц назад +2

    ABHA CARD ആണോ?

  • @santhoshvelayudhan1662
    @santhoshvelayudhan1662 Месяц назад

    നിലവിലുള്ള കാർഡിൽ പുതിയ,അംഗതേചേർക്കാൻ എവിടെ. പോണം

  • @fathima.519
    @fathima.519 Месяц назад +2

    അതിന്. ആരും ഇനി 70വയസു വരെ ഉണ്ടാവില്ല. വാക്സിൻ അടിച്ചു.... 60വയസിൽ തന്നെ കാരിയങ്ങള്.. ഒക്കെ തീരുമാനം ആക്കി യല്ലോ...

  • @sivaramankvShivanjanam
    @sivaramankvShivanjanam 6 часов назад

    70 വയസ്സുവരെ ജീവച്ചിരിക്കുന്നവർ വളരെ ചുരുക്കം പേർ മാത്രം അത് കൊണ്ട് ഇതിൻ്റെ പ്രയോജനം കൂടുതൽ കിട്ടണമെങ്കിൽ പ്രായപരിധി കുറക്കുകയാണ് വേണ്ടത്.

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 25 дней назад

    Athu nalla parupadi aanu.manushan 50 vayasu aavumpozhe thatti pokum.apol pinne govt eluppam aayallo.ethine kallum kodukathirikunatha nallathu

  • @animon3648
    @animon3648 18 дней назад

    Enthonnado, ee ceal kittan evide pokanam

  • @thajunnisa4678
    @thajunnisa4678 Месяц назад +59

    കൊറോണ വാക്സിൻ കൊടുത്ത ശേഷം 70വയസ്സിന്റെ മുൻപ് അടിച്ചുപോവുമെന്ന് മോദിക്കറിയാം 😀😀😀

    • @b_bfam9379
      @b_bfam9379 Месяц назад +5

      കൊറോണ വാക്സിൻ ഇന്ത്യയിൽ മാത്രമല്ല നൽകിയിട്ടുള്ളത് എന്ന് കൂടി അറിയുക.

    • @prajithm4433
      @prajithm4433 11 дней назад

      Pinarayi vaccine eduthathanu thalle

    • @bhanuravi9074
      @bhanuravi9074 7 дней назад

      പക്ഷെ മരണനിറയ്ക്കു ഇപ്പോൾ ഇന്ത്യൽ ആണ് കൂടുതൽ 18 നും 45 നും ഇടയിൽ.

  • @habikoniyath1575
    @habikoniyath1575 22 дня назад

    90 വയസ്സിനു മുകളിൽ ആയിരുന്നേൽ നന്നായേനെ..... എല്ലാവർക്കും ഉപകാരമായേനെ.....

  • @pennammadavasia4623
    @pennammadavasia4623 Месяц назад +2

    Oh atlast they considered the senior citizens !!!?? I hope it is true??!!

  • @rugminip2029
    @rugminip2029 Месяц назад +2

    Ethil athinu thazhe ullavarke entry cheyyan pattille

    • @rugminip2029
      @rugminip2029 Месяц назад

      Epolum chila hospitalukaliloke athinte anukoolyam kitiyitunde ente ammake thanne ration card kanikan paranju avar thanne apol thanne ready aki thannu

  • @ramlak4120
    @ramlak4120 24 дня назад +1

    70 വയസിനു മുകളിൽ ഇപ്പോൾ ആയുസ് ഇല്ല. 50 വയസാക്കണം

  • @prejithmodathi3054
    @prejithmodathi3054 21 день назад

    🙏

  • @ambily.cambily.c6507
    @ambily.cambily.c6507 16 дней назад

    👍

  • @user-el9py6vm2z
    @user-el9py6vm2z Месяц назад +2

    ഇത് പറ്റിക്കൽ 50 വയസ് ആക്കണം ആത് ആണ് ആത്മാർത്ഥ ഭ

  • @saraswathyak343
    @saraswathyak343 Месяц назад

    Above 50 yrs...pl.make it

  • @ajitheaswar8749
    @ajitheaswar8749 27 дней назад +1

    ഭയങ്കര ആ നൂകൂല്ല്യം 70 വയസ്സ് നൂറ് വയസാക്ക്

  • @anvinjoice5934
    @anvinjoice5934 29 дней назад

    Njangalkk card und pakshe oru privste hospislilum illa

  • @MOHANDASUT
    @MOHANDASUT 18 дней назад +1

    വെള്ള കാർഡുള്ളവർക്ക് പണം അടച്ച് എടുക്കന്ന പദ്ധതി ഇല്ലെ

  • @user-fy1gu5ot8m
    @user-fy1gu5ot8m День назад

    Apl bpl വിത്യസമുണ്ടോ

  • @husainkuttikkadavu16
    @husainkuttikkadavu16 Месяц назад +2

    ഇതിന് സമയമായില്ല, ടിയാൻ്റെ കാര്യം നടന്നു.

  • @surajsreenandanam
    @surajsreenandanam 23 дня назад

    പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇപ്പോൾ ഈ കാർഡ് എടുക്കുന്നില്ല ☹️

  • @user-jw8br4tj8j
    @user-jw8br4tj8j Месяц назад +3

    Below 70 no.?

    • @chandrandec31
      @chandrandec31 Месяц назад

      No. Cannot afford now. Pappu will give for all above 10 years. Then you can vote for him.

  • @nileenak7252
    @nileenak7252 29 дней назад

    70 വയസ്സാവാത്തവർക്ക് പുതിയ തായി ഇപ്പോൾ പേര് ചേർക്കാൻ പറ്റുമോ

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +3

    വാക്സിൻ അടിച്ചവർക്ക് പല പ്രശ്നം ഉണ്ട് എന്റെ ഭാര്യക്ക് ബാലൻസ് പോകുന്നു മുൻപ് ഇല്ല തല കറക്കം ഉണ്ട് ഇത് പലർക്കും ഉണ്ട് എന്ന് കേട്ടു കേന്ദ്ര സർക്കാർ നഷ്ട്ടം തരണം

  • @MOHANDASUT
    @MOHANDASUT 18 дней назад

    കിട്ടുകയാണെങ്കിൽ 50 വയസിനും ശേഷം കിട്ടിയാൽ ഉപകാരമായിരിക്കും

  • @user-mi4vg4yl9y
    @user-mi4vg4yl9y Месяц назад +1

    വാർഷിക വരുമാനത്തിന് പരിധി ഉണ്ടോ എന്ന് മാത്രം വ്യക്തമാക്കിയില്ല

  • @ShameelaShameela-fn6kt
    @ShameelaShameela-fn6kt Месяц назад +1

    ഇത് വരെ ഒരു കാർഡ് കൈയിൽ ഉണ്ട് അത് 2018ൽ ആണ് കിട്ടി യത് പിന്നെ പുതുക്കൽ നടന്നിട്ടില്ല ഇനി അത് പുതുക്കാൻ പറ്റുമോ അസുഖം വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ഒരു പാട് തുക ചെലവ്‌ ആകേണ്ടി വരും അത് മൊത്തം കിട്ടുന്നത് ബി പി ൽ കാർഡ് ക്കാർക്ക് ആണ് ബാക്കി ഉള്ള മദ്യത്തിൽ നിൽക്കുന്ന ആളുകൾ ക്ക് ഒന്നും കിട്ടുന്നില്ല ർ സ് പി വൈ ഏത് ഒന്ന് ഇല്ലെങ്കിൽ പെടുത്തി കിട്ടി യാൽ നന്നായി ആക്സിക്ഡ് പറ്റി പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നാൽ ആദരം വെച്ച് പൊന്നാലും ചിലപ്പോൾ മതി ആയി എന്ന് വരില്ല 5ലക്ഷം രൂപ യുടെ ഇൻഷുറൻസ് സാദാരണ ആളുകൾ ഉപകാരം കിട്ടണം ആള് ജീവിച്ചു ഇരിക്കുംപോൾ ആണ് ഈ ഹെൽത് കാർഡ് വേണ്ടത് 70വയസ്സ് ആയവർക്ക് വേഗം കൊടുക്കും അല്ലാത്ത വർക്ക് അസുഖം സർജറി വന്നാൽ കിട്ടില്ല അത് എന്തു നായ്യം ചെറുപ്പം കാർക് ആണ് ഇപ്പോൾ പെട്ടന്ന് സർജറി കാര്യം ങൾ വരുന്നത് അത് എത്ര യും പെട്ടന്ന് കിട്ടാൻ നോക്കണം ഈസ്രം കാർഡ് എടുത്തു വെച്ച് ഒരു ഉപകാരം കിട്ടി യില്ല അയ്സുഷ് മാൻ ഭാരത് എല്ലാം ഹോസ്പിറ്റലിൽ കിട്ടുന്ന രീതിയിൽ ആക്കി തനാൽ വലിയ കാര്യം സർക്കാർ കാര്യം അല്ലെ പതുക്കെ പോകു കിട്ടുന്നവർ ക്ക് ലക്കി കിട്ടാത്തവർ നിർബഗ്യവാൻ സർക്കാർ കിട്ടുന്നത് ഇത്തിരി പുളിക്കും ആരും അസുഖം ഇല്ലാതെ മുന്നോട്ട് പോകാൻ ദൈവം എല്ലാം വരെ യും കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻വലിയ വലിയ ഹോസ്പിറ്റലിൽ കയറി ഇറങ്ങി ബുദ്ധിമുട്ട് അനുപാവികുന്ന ദാരാളം ആളുകൾ ഉണ്ട് അവരുടെ കണ്ണു നിര് കാണാൻ ആരും തൈയർ അല്ല 😭😭

    • @muhammedbasheerek7900
      @muhammedbasheerek7900 15 дней назад

      താങ്കളുടെ കുടുംബം ഇൻഷുറൻസിന്റെ ലിസ്റ്റിൽ ഉണ്ടാവാൻ സാധ്യതയുണ്ട് ചെക്ക് ചെയ്താൽ അറിയാൻ പറ്റും 98 ശതമാനവും പുതുക്കി കിട്ടാൻ സാധ്യതയുണ്ട്

  • @hameedvethila629
    @hameedvethila629 Месяц назад

    മരണ സഞ്ചാരം നടത്തുന്ന 60കഴിഞ്ഞാവർക് pamjy നൽകി മരണത്തിൽനിന്നും കഠിന വേതന യിൽനിന്നും രക്ഷിക്കൂ

  • @--_-8344
    @--_-8344 11 дней назад

    👍🙏🙏🙏🙏🙏

  • @josecv8734
    @josecv8734 17 дней назад

    എൻ്റ കുടുംബത്തിന് ഈ അനുകുലഭിയ്ക്കാൻ എന്ത് ചെയ്യണം

  • @sumaammu3700
    @sumaammu3700 Месяц назад +3

    മ്ലേച്ഛമായ, ചിന്തകൾ, കളയുസുഹൃത്തേ, pranayam:വേറെ,, സാമ്പത്തികം, വേറെ, തമ്മിൽ,കൂട്ടി, കുഴക്കല്ലേ,

  • @ummert
    @ummert 27 дней назад

    90 വയസായാൽ നന്നായിരുന്നു അതാണ് ഗവൺമെൻ്റിന്ന് ഉപകരിക്കുക.

  • @sreeshmasree8332
    @sreeshmasree8332 Месяц назад +2

    Ty bro❤

  • @abdurahimanc6909
    @abdurahimanc6909 Месяц назад

    70vayasdulla ellavarkum ennu adyam paranju.pinne endo vytyasam undo

  • @user-xf2jr9yq1y
    @user-xf2jr9yq1y 12 дней назад +1

    😢

  • @vasudevanp5783
    @vasudevanp5783 Месяц назад +11

    വാക്സിൻ എടുക്കാത്തവർക്കും രോഗം വരുന്നുണ്ടല്ലോ

  • @HariKrishnan-uo3eq
    @HariKrishnan-uo3eq Месяц назад +2

    Most of the hospitals do not accept this card

  • @user-fy1gu5ot8m
    @user-fy1gu5ot8m День назад

    Apl bpl vityasmundo

  • @rejidileep3772
    @rejidileep3772 Месяц назад

    Ippol new card nu apply cheyyan pattumo

  • @ajeeshajeesh7004
    @ajeeshajeesh7004 17 дней назад

    Akshayayil chothichappo yipo puthukkalanu nadannu kondirikkunnath.yith kazhijea puthiyath undakkan varullu yennum paranju

    • @sha126
      @sha126 14 дней назад

      Ippo membere add aakkan pattumo

  • @santhoshkumar8559
    @santhoshkumar8559 10 дней назад

    ഇതെക്കെ നടക്കുന്ന കാര്യംഅണോ

  • @laijupc6995
    @laijupc6995 15 дней назад

    നീല റേഷൻ കാർഡ് കാർക്ക്കിട്ടുമോ🌹

  • @user-tg8nm1tf8t
    @user-tg8nm1tf8t 26 дней назад

    കാർഡിൽ ഇ സീൽ കൾ ഇല്ലാത്തവർ എന്ത് cheyyanam

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 28 дней назад +2

    JAI modi ji ❤❤❤

  • @sajikuttyjose3885
    @sajikuttyjose3885 28 дней назад

    Adutha thattipparikkum....rashtrapathi yum athinu koottu nilkum

  • @thomaskuttyp.t2857
    @thomaskuttyp.t2857 28 дней назад

    പ്രൈവറ്റ് ഹോസ്പിറ്റൽ പോയാൽ ട്രീറ്റ്മെൻറ് കിട്ടില്ല

  • @Chachuzz634
    @Chachuzz634 13 дней назад

    കഷ്ടം 70 മുകളിൽ ഇപ്പൊ ആരെങ്കിലും ഉണ്ടാകുവോ

  • @kasimmarottickal9890
    @kasimmarottickal9890 Месяц назад

    60വയസ്സ് മുതൽ കൊടുത്താൽ

  • @sajithasalva7168
    @sajithasalva7168 12 дней назад

    ഒരു 100 വയസ്സിന്‌മുകളിലാക്കാമായിരുന്നു

  • @pranav1267
    @pranav1267 21 день назад

    70 വയസ്സ് കഴിഞ്ഞിട്ട് എന്തിനാണ് 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ്

  • @krishnadasp3164
    @krishnadasp3164 19 дней назад

    ഇത് കിട്ടിയതായി അറിയില്ല
    ആരും പറയുന്നില്ല

  • @user-nj9xs1nz1u
    @user-nj9xs1nz1u 28 дней назад

    എന്തൊക്കെ വന്നാലും ഒരു ഹോസ്പിറ്റലിലും എടുക്കില്ല പിന്നെ അതുകൊണ്ട് തെണ്ടാണ്ടി വരും പിന്നെ ഉണ്ടങ്കിൽത്തന്നെ ആ ഹോസ്പിറ്റലിൽ പഠിക്കാൻ കുട്ടികളും കാണും നല്ല ഇൻഷുറൻസ് പാവപെട്ടവരുടെ ഗെതി പഴയതു പോലെ തന്നെ രോഗിയെ എല്ലാ ഹോസ്പിറ്റലിലും എടുക്കണം അല്ലാതെ എന്ത് കാര്യം നിരോധിച്ച നോട്ടുപോലെ

  • @ancyfrancis5631
    @ancyfrancis5631 4 дня назад

    70vayasine ondo

  • @rejithaks2257
    @rejithaks2257 Месяц назад +19

    കാർഡ് വളരെ പ്രേയോജനം. ഞാനിപ്പോൾ കാഞ്ഞിരപ്പള്ളി ഹോസ്പിറ്റൽ അഡ്മിറ്റ്‌.. ഒരുപാടു രോഗികൾ എ കാർഡുമായി.. എം ർ i. സി ടി. ഇവക്കെല്ലാം പൈസ mudakenda

  • @user-ep6rn2dh5b
    @user-ep6rn2dh5b Месяц назад

    പുതിയത് edukundi

  • @omanaasokan6014
    @omanaasokan6014 25 дней назад

    എഴുപത് വയസ്സിൽ കുറഞ്ഞവർക്ക്ഇൻഷൂറസ്കിട്ടാൻഎന്താചെയ്യേണ്ടത്.വേറെഇൻഷൂറൻഇല്ല.എന്തെങ്കിലുംവഴിയുണ്ടോദയവായിപറഞ്ഞുതരണം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Месяц назад +2

    Modi joke..new gen can't reach 50 aged

  • @ShajahanPtpm-o7t
    @ShajahanPtpm-o7t 7 дней назад

    ഇത് സത്യം ആണോ

  • @Astro_7x7
    @Astro_7x7 Месяц назад

    70 vayassinu mukalil ennu paranjal..? Manassilayilla…..70 vayassuvare aaru jeevichirikkum..? 🥹🥹🥹

  • @SAIDALAVEVM
    @SAIDALAVEVM Месяц назад +1

    ന്യൂ.cheattng

  • @BinuR-rq2jo
    @BinuR-rq2jo 3 дня назад

    ചാകാൻ നേരത്ത് 5 ലക്ഷം നല്ല പത്തതി 😅

  • @rajeshmanju255
    @rajeshmanju255 18 дней назад

    70 കഴിഞ്ഞവർ???😢

  • @user-wd7rq9id1q
    @user-wd7rq9id1q 28 дней назад

    രാഷ്ടപതിയായത് കൊണ്ട് വിശ്വസിക്കാം മറ്റവൻ പറ ഞാൽ നടക്കു ല - Gool)

  • @LawrenceRodrigues-ni7zi
    @LawrenceRodrigues-ni7zi Месяц назад

    Hi

  • @gokulkg4443
    @gokulkg4443 22 дня назад

    Eth udayip scheme ahnu surgery ulla patients nu 10 paisa kittilla kayyil ninn mudakknm, ayushmaan bharat scheme Kerala state il varumbo kasp athava karunya insurance nte underil varum , ayushmaan bharat fund pinarayi mukkum, medicines polum hospital il illa nammal complete purath ninn vanganm

  • @anvinjoice5934
    @anvinjoice5934 29 дней назад

    Ithu waste. Only in government hospital. Private hospitalil ith tharunnills