ക്ഷമിക്കണം സുരേഷ് ഗോപി അങ്ങ് അപകടത്തിലാണ്.. I About Suresh Gopi

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ക്ഷമിക്കണം സുരേഷ് ഗോപി അങ്ങ് വലിയ അപകടത്തിലാണ്..ഞങ്ങൾ സങ്കടത്തിലാണ്..
    #sureshgopi #bjp #keralabjp #narendramodi #thrissur
    #mm001 #me001

Комментарии • 2,5 тыс.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 3 месяца назад +175

    ശുദ്ധനായ സുരേഷ് ഗോപി അത്യാവശ്യം മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഇവിടെ പറഞ്ഞിട്ടുണ്ട്. അദ്ദേഹമിത് ശ്രദ്ധിക്കുകയും, വിവേകപൂർവം മുന്നോട്ടു പോവുകയും ചെയ്യട്ടെ.
    ശുദ്ധനും നല്ലവനുമായതുകൊണ്ട് ഈ ഓർമ്മപ്പെടുത്തൽ അത്യാവശ്യമായിരുന്നു. കേരളത്തിന്‌ ഈ മനുഷ്യനെ ആവശ്യമുണ്ട്. ഇപ്പോൾ രംഗപ്രവേശം ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളും ദോഷമല്ലാതെ അദ്ദേഹത്തിന് ഒരു ഗുണവും ചെയ്യില്ല 👌

  • @EMANSGROUP971
    @EMANSGROUP971 3 месяца назад +2494

    സുരേഷ് ഗോപി കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ

    • @SujathaBabu-d2v
      @SujathaBabu-d2v 3 месяца назад +35

      ആവുമല്ലോ... വേറെ ആരുണ്ട്

    • @aleyammajohn6433
      @aleyammajohn6433 3 месяца назад +32

      പിന്നെ...... മുഖ്യമന്തി നോക്കി ഇരുന്നൊ😮

    • @lissystephen1313
      @lissystephen1313 3 месяца назад

      ​@@aleyammajohn6433എങ്കിൽ ഏല്യമ്മ ജോൺ ആയിക്കോ മുഖ്യമന്ത്രി

    • @raafik8041
      @raafik8041 3 месяца назад +10

      😂😂😂

    • @rishanleo3978
      @rishanleo3978 3 месяца назад +8

      SG Allathe Vare Aara BJP yil ullathu 😂 Ulli surayoo😂 SG strong Aayittulla vekthi Aanu LDF ,UDF Aanenkil Pulli CM okke Aayirunnu ❤

  • @sudhashaji2352
    @sudhashaji2352 3 месяца назад +730

    എന്തായാലും ഈ വാര്ത്ത സുരേഷ്‌ഗോപീകണ്ടൽ,മതിയായിരുന്നു

    • @Dhanalekshmy-n8p
      @Dhanalekshmy-n8p 3 месяца назад +50

      സുരേഷ് ഗോപിക്ക് ഇത് അയച്ചുകൊടുക്ക
      ണം.ആരെങ്കിലും.

    • @kanakamnair3663
      @kanakamnair3663 3 месяца назад +30

      സത്യം. പെട്ടെന്ന് സുരേഷ് ഗോപി ശ്രദ്ധ യിൽ കൊണ്ട് വരണം

    • @sabshubhman2095
      @sabshubhman2095 3 месяца назад +6

      Nigal Sureshgopiyude facebookkil ithu idamo ellayidathum ithu prajarippikkuka

    • @anoopkp10
      @anoopkp10 3 месяца назад +3

      ruclips.net/video/qT4Jwhr-o7I/видео.html

    • @sindhus904
      @sindhus904 3 месяца назад +9

      അദ്ദേഹം എത്രയും പെട്ടെന്ന് ഇത് കാണട്ടെ 😮

  • @nishanthacharya9105
    @nishanthacharya9105 3 месяца назад +253

    എന്നെ അൽഭുതപ്പെടുത്തിയത്
    ഷാജൻസാറിൻ്റെ
    ശരിയായ നിരീക്ഷണവും
    അത് വാർത്ത ആക്കിയതും ആണ്
    You grate sir

    • @jayasreek2079
      @jayasreek2079 3 месяца назад +3

      Shajansir idakkidake groupisam nannayi kalikarunde

    • @ShajiAaa-y6t
      @ShajiAaa-y6t 3 месяца назад

      ആണോ സംഘി

    • @rsujith427
      @rsujith427 3 месяца назад

      ​@@jayasreek2079well said

    • @John_Sobhan
      @John_Sobhan 3 месяца назад

      Grate & Great differs ... If do not know, do not write English because a language in writing is expressed through its spelling ...

    • @KrishnaKumar-ud7fo
      @KrishnaKumar-ud7fo 3 месяца назад

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад +81

    ബന്ധുക്കളെ Personal Staff ൽ നിന്നും ഒഴിവാക്കണം. സിനിമാക്കാരെ അകറ്റി നിർത്തണം. ഞങ്ങൾ തൃശൂർക്കാരെ പ്രത്യേകം care ചെയ്യണം.❤

  • @Biju9272
    @Biju9272 3 месяца назад +402

    Mr. സാജൻ ഞാൻ തൃശൂർ കുന്നംകുളം എന്ന് സ്ഥലത്തു ജീവിക്കുന്ന ആളാണ് 10ദിവസം മുന്നേ പെയ്ത മഴയിൽ എന്റെ വീട് പോയി സുരേഷ് ചേട്ടനെ അറിയിച്ചു ഇന്നലെ തന്നെ എന്റെ അക്കൗണ്ടിൽ 1.80ലക്ഷം രൂപ വന്ന് സഹായത്തിനു എന്നെ വിളിക്കുകയും ചെയ്തു.സത്യം പറഞ്ഞാൽ ഒരുപാടു സന്തോഷായി ഒപ്പം വിഷമവും.. ഞാൻ ഒരു സിപിഎം കാരനാണ് അതു കൊണ്ട് എന്റെ വോട്ട് കൊടുത്തത് സുനിലിനും എന്നാൽ ഇന്നലെ ശരിക്കും എനിക്ക് വലിയ പശ്ചാത്താപം ഉണ്ടായി. രാഷ്ട്രീയം എന്നാൽ ജനസേവനം ആണെന്ന് ഇന്നലെ ഞാൻമനസിലാക്കി അതുകൊണ്ട് ..ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുതേ.... 🙏🏻🙏🏻

    • @GUKNAIR
      @GUKNAIR 3 месяца назад +10

      👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

    • @muraleedharannair5321
      @muraleedharannair5321 3 месяца назад +42

      അത് കൊണ്ട് കാര്യമില്ല സുഹൃത്തെ ! അടുത്ത തവണ ഇലക്ഷന് ആൾക്കാർ വോട്ട് ചെയ്യണം. സഹായം കൈപ്പറ്റിയവരുടെ വോട്ട് മാത്രം പോരല്ലൊ. അത് തന്നെ കിട്ടുമെന്ന് ഉറപ്പും ഇല്ല

    • @BaburajBabu-m1w
      @BaburajBabu-m1w 3 месяца назад

      Bjp കാരെ മാറ്റിനിർത്തിയാൽ നന്നായിരുക്കുമോ ​@@muraleedharannair5321

    • @adheevmon6212
      @adheevmon6212 3 месяца назад

      ​@@muraleedharannair5321ഞാനും ത്രിശൂർക്കാരൻ ആണ് വോട്ട് ചെയ്യാൻ പറ്റിയിട്ടില്ല..പ്രവാസിയാണ്..തൃശൂരും കൂടെ ഉണ്ട് ...അടുത്തത് കേരളവും കൂടെ കൂട്ടാനുള്ള ശ്രെമമാണ്..അദ്ദേഹത്തിന്..അതിനു ആളുക്കൾ സ്നേഹം ഉള്ളടതും കൂട്ടുക്കൂടും...അവരുടെ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പിന്നെ...പറയേണ്ട..അടുത്ത മുഖ്യൻ ഇദ്ദേഹം തന്നെ ആവും..എനിക്ക് ചെറുപ്പം മുതൽ പാർട്ടിൽ ഇല്ലാത്ത ഒരാളാണ് ഞാൻ ന്യായത്തിന്റെ ഭാഗത്തു ഞാൻ നില്കും...എതു പാർട്ടി ആളാണോ ജനങ്ങൾക്കും, നാടിനും നല്ലത് ഞാൻ അവർക്ക് ഞാൻ ഓട്ട് ചെയ്യും. ..

    • @shaijuabdulwahab1770
      @shaijuabdulwahab1770 3 месяца назад

      😁

  • @achuaslam1259
    @achuaslam1259 3 месяца назад +1226

    ഇത് നല്ല സന്ദേശമാണ് എസ് ജി ഉണർന്നു പ്രവർത്തിക്കുക കൂടുതൽ സമയവും തൃശ്ശൂരിൽ ചെലവഴിക്കുക❤❤

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 месяца назад +19

      എന്നാപ്പിന്നെ അവിടെ കിടക്കാം.ഡൽഹിയിൽ പോയാകെ അവിടെ ഹാജർ വയ്ക്കണം,ഇവിടുത്തെ കാര്യങ്ങൽ അവതരിപ്പിക്കണം,പിന്നെ sg യേ സമീപിക്കുന്ന എല്ലാ കാര്യത്തിലും ഇടപെടണം കേരളത്തിൻ്റെ ഒരുപാട് കാര്യങ്ങൽ. എന്നാല് പിന്നെ മന്ത്രി ആകരുതായിരുന്നു..മുല്ലപ്പെരിയാർ,കൊല്ലത്തെ ഖനനം,ഒരുപാട് പേരുടെ പ്രശ്നങ്ങൾ ഒക്കെ.വെറുതെ അയാളെ വിവരം ഇല്ലായ്മ വിളിച്ച് പറഞ്ഞു കുതിർത്തിരുപ്പ് ഉണ്ടാക്കി കൊല്ലരുത്

    • @brahmajyothitrustboardofin485
      @brahmajyothitrustboardofin485 3 месяца назад +20

      തീർച്ചയായും അപകടം സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനു മുന്നേ അങ്ങനെ ഒരു പ്രയാസം ജനങ്ങളുടെ മനസ്സിൽ കയറി കൂടിയാൽ അതു പ്രയാസമാകും

    • @sureshkg1496
      @sureshkg1496 3 месяца назад +4

      ​@@UshaKumari-ww6ikനീ സുരേഷ് ഗോപിയെ നന്നാകാൻ അനുവദിക്കില്ല അല്ലേ

    • @babumenon7253
      @babumenon7253 3 месяца назад +11

      SG വിജയകരമായി മുന്നോട്ട് 🌹🌹🌹💯💯💯

    • @skmedia1520
      @skmedia1520 3 месяца назад +5

      SG👌🏾👌🏾👌🏾👌🏾

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 месяца назад +617

    ഇത്തരം വിഷയങ്ങളിൽസുരേഷ് ഗോപി ജി ശ്രദ്ധിക്കുക. കളങ്കിതനാകാതിരിക്കാൻ ശ്രമിക്കുക.

  • @sreedevip4022
    @sreedevip4022 3 месяца назад +92

    ഞാൻ തൃശൂരിൽ പൂങ്കുന്നത്ത് താമസിക്കുന്നു. ഷാജൻ സർ പറയുന്നത് 100% ശരിയാണ്. സുരേഷ് ഗോപി എല്ലാം കൃത്യമായും വ്യക്തവുമായി മനസ്സിലാക്കട്ടെ!

  • @RadhamaniPuthanpurakkal
    @RadhamaniPuthanpurakkal 3 месяца назад +194

    ദൈവമേ ആയുസും ആരോഗ്യവും കൊടുക്കട്ടെ നാടിന്റെ നന്മയുള്ള ഒരു മനുഷ്യനെ 🙏🙏🙏

  • @rajuthumpunkal6307
    @rajuthumpunkal6307 3 месяца назад +106

    തൃശൂര്കാരെ മറക്കരുത്.
    പുതിയ സ്തുതിപാഠകരെ ഒഴിവാക്കണം,

  • @MahendraKumar-d4u9h
    @MahendraKumar-d4u9h 3 месяца назад +293

    ശ്രീ ഷാജൻ സർ...,താങ്കളുടെ വീക്ഷണം 100%ശെരിയാണ്...
    ഇത് SG കണ്ടെങ്കിൽ എന്ന് ആശിക്കുന്നു.

  • @rajagopalk.g7899
    @rajagopalk.g7899 3 месяца назад +133

    Mr. Sajan, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, വേണ്ടപോലെ ശ്രീ. Suresh ഗോപിക്കു മനസ്സിലാക്കി കൊടുക്കുക, oru Thrissur ക്കാരൻ

  • @nalinicnair-g7b
    @nalinicnair-g7b 3 месяца назад +44

    ശരിയാണ് sir താങ്കൾ പറഞ്ഞത്. എന്റെയും മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ്. Ith യാഥാർഥ്യമാണ്. സൂക്ഷിച്ചു മുന്നോട്ടു പോയില്ലെങ്കിൽ കുഴ്ഗപ്പമാവും. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

  • @antonythomas8865
    @antonythomas8865 3 месяца назад +23

    ഷാജൻ സാർ പറഞ്ഞത് ശരിയാണ് സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ഞങ്ങൾക്കും ഇതേ ആശങ്കയാണ് ഉള്ളത് അദ്ദേഹം ഇത് കേൾക്കട്ടെ മനസ്സിലാക്കട്ടെ അദ്ദേഹത്തിൻറെ കോട്ടങ്ങൾ ഞങ്ങൾക്ക് വലിയ വേദനയാവും

  • @radhikad3058
    @radhikad3058 3 месяца назад +108

    ഒരു കാര്യത്തിലും ആരേയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ട് സഹോദരൻ ആണ് എങ്കിലും എല്ലാം ചിന്തിച്ചു ചെയുക സാജൻ പറയുന്നത് സത്യം ആണ് തൃശ്ശൂർകാരെ തള്ളി കളയരുത് cinimakare അല്പം അകറ്റി നിർത്തുക

  • @divyakalidasan4851
    @divyakalidasan4851 3 месяца назад +175

    അങ്ങ് പറഞ്ഞത് 100%സത്യം യാണ്. സുരേഷ് ഗോപി ഇത് തിരിച്ചു അറിഞ്ഞാൽ നല്ലത് ഒപ്പം പാർട്ടി യുടെ വളർച്ചക്കും

    • @sadasivanp773
      @sadasivanp773 3 месяца назад

      Shajan sir Paranjde100% shari
      S G threshoorine marannal
      Athu nannikede thanne?

  • @ksgamingyt8290
    @ksgamingyt8290 3 месяца назад +676

    അതേ സുരേഷേട്ടാ...ഏട്ടനോടൊപ്പം ഉണ്ടായിരുന്നത് തൃശ്ശൂരിലെ നല്ല മനസ്സുള്ളവരാണ്..ഒരു സിനിമക്കാരെപ്പോലും അന്ന് കണ്ടില്ല...ഇപ്പൊ അവരുടെ പ്രകടനം കാണുമ്പോൾ വിഷമം തോന്നും...ചേട്ടൻ പ്രാധാന്യം കൊടുക്കേണ്ടത് തൃശ്ശൂരിലെ നല്ല മനുഷ്യർക്കാണ്..ഞാൻ കൊല്ലം നിവാസി ആണ്...ചേട്ടനോടൊപ്പം നിന്നവരെ ആണ് ആദ്യം ചേർത്ത് നിർത്തേണ്ടത്...അവരെ മറന്ന് ഒന്നും ചെയ്യരുത്

    • @ChandraRaj-r2e
      @ChandraRaj-r2e 3 месяца назад +11

      സത്യം

    • @GUKNAIR
      @GUKNAIR 3 месяца назад +3

      Not putting comment like this, call him by phone, send emails, letters, or meet him directly to convey your thought.

    • @sajiprasad3988
      @sajiprasad3988 3 месяца назад +2

      God Bless You,,,,,

    • @haridask5367
      @haridask5367 3 месяца назад +1

      നല്ലത് പറഞ്ഞാൽ അത് ഉൾകൊള്ളണമല്ലോ

    • @suresh3292
      @suresh3292 3 месяца назад

      Hope he gets the message!

  • @ORMAKITCHEN
    @ORMAKITCHEN 3 месяца назад +22

    സുരേഷ് ഗോപി സാർ ഒരിക്കലും ത്യശൂർ നെ മറക്കില്ല.അദ്ദേഹത്തിൻ്റേതായ ചില ഉത്തരവാദിത്തങ്ങൾ
    കഴിഞ്ഞ് തൃശ്ശൂരിൽ തന്നെ അദ്ദേഹം ഉണ്ടാകും.. സുരേഷ് ഗോപി ജീ .. ജയ് 🎉🎉❤

  • @krcpillai4615
    @krcpillai4615 3 месяца назад +30

    തൃശൂർ കാർക് അഭിമാനം SG സർ ആണ്. സർ നു അഭിനന്ദനങ്ങൾ. സർ ഷാജൻ സർ ന്റെ വാർത്ത ഒന്ന് കേൾക്കണേ.

  • @Dhanalekshmy-n8p
    @Dhanalekshmy-n8p 3 месяца назад +433

    തൃശൂർ ക്കാർ ഇക്കാര്യം സുരേഷ് ഗോപിയെ മനസ്സിലാക്കി കൊടുക്കണം.നിങ്ങളാണ് അദ്ദേഹത്തിന്റെ വിജയം.സുനിൽ ഗോപി ഒരു അക്ഷരത്തെറ്റ് ആണെങ്കിൽ ഏതു വിധത്തിലും അതു മാച്ചു കളയുക.

    • @roykalam
      @roykalam 3 месяца назад +10

      മായ്ക്കുന്ന കാര്യം ഓർത്തു സുടാപ്പി കൾ വിഷമിക്കണ്ട

    • @abdulrahiman7435
      @abdulrahiman7435 3 месяца назад

      @@roykalamസുഡാപ്പികളും SG ക്ക് വോട്ട് നൽകി സ്വമനസ്സാലെ. അല്ലാതെ കേക്ക് വാങ്ങി തിന്നിട്ടല്ല!

    • @Sg-pf9ny
      @Sg-pf9ny 3 месяца назад +3

      നീ മായ്ക്കാൻ നടക്കേണ്ട, അങ്ങനെയങ്കില്‍ ബാക്കി 19 waste MP മാർ ഉണ്ടല്ലോ ....😂😂

    • @pasomakumar3942
      @pasomakumar3942 3 месяца назад

      Llll0

    • @Dhanalekshmy-n8p
      @Dhanalekshmy-n8p 3 месяца назад +2

      @@Sg-pf9ny സുരേഷ് ഗോപിയെ മായ്ക്കുന്ന കാര്യമല്ല ,വാർതയിൽ പറയുന്ന സുനിൽ ഗോപി യെ പറ്റിയാണ് പറഞ്ഞത്.

  • @thimothym.f.1267
    @thimothym.f.1267 3 месяца назад +168

    ഇത്രയും നല്ല ഒരു ഉപദേശം ആരു കൊടുക്കാൻ സാജൻ സാറിന് അഭിനന്ദനങ്ങൾ തൃശൂർകാരുടെ ആഗ്രഹത്തിനൊത്ത് സുരേഷ് ഗോപി ഉയർന്നാൽ നന്നായി

    • @venugopi6302
      @venugopi6302 3 месяца назад +1

      പിന്നീട് ഡിക്ക് ആയ കരു കേന്ദ്ര വൃവ സായ"മണ്ടരി" ആയ പ്പോൾ പറഞ്ഞത് ഞാ ൻ ഭാരതവ്യവസായ" മ ണ്ഡരി " ആണ് എന്നാ ണ് !!! 😁

    • @rajanpanathara6598
      @rajanpanathara6598 3 месяца назад

      തുടക്കത്തിലല്ലേ എല്ലാം ശരിയാകും. കവലപ്പെടാതയ്യാ.

  • @radhamanivs7433
    @radhamanivs7433 3 месяца назад +196

    ഞങ്ങളുടെ സുരേഷ് ഗോപി സാർ ❤🌹❤️♥️❤

  • @sureshkumaran7554
    @sureshkumaran7554 3 месяца назад +30

    സുരേഷ് ഗോപി ഇത് ഒന്ന് കേൾക്കുവാൻ ഇടയാകട്ടെ അതുവഴി അപകടങ്ങളിൽനിന്നും, ആപത്തുകളിൽനിന്നും ആ നല്ല വ്യക്തി സുരക്ഷിതംആയിരിക്കട്ടെ

  • @sijogeorge4536
    @sijogeorge4536 3 месяца назад +17

    കൂടെ കൂടെ തൃശ്ശൂരിൽ പോവുക
    ഷാജന്റെ ഉപദേശം..... 🙏

  • @surajsreenandanam
    @surajsreenandanam 3 месяца назад +178

    ഷാജൻ ചേട്ടൻ പറ്റുമെങ്കിൽ ഈ വാർത്ത ചെയ്ത ലിങ്ക് സുരേഷേട്ടന് അയച്ച് കൊടുക്കുക... വളരെ നല്ല നിരീക്ഷണമാണ് 👍🏻

    • @ramdasnair1488
      @ramdasnair1488 3 месяца назад

      Sariyanu.SG kku thirakku karanam pattunnundavilla.ee warning ariyikkanam SG ye.

  • @BabyS-hf5fj
    @BabyS-hf5fj 3 месяца назад +330

    Dr ഗോപാലകൃഷ്ണൻ സർ മരിക്കുന്നതിന് മുൻപ് SG യ്ക്ക് കൊടുത്ത ഉപദേശം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും

    • @ambikakr2522
      @ambikakr2522 3 месяца назад +5

      👍👌

    • @biji1025
      @biji1025 3 месяца назад +9

      ലിങ്ക് കൂടി ഇടാമോ 🙏

    • @anoopkp10
      @anoopkp10 3 месяца назад +4

      ruclips.net/video/qT4Jwhr-o7I/видео.html

    • @beenabiju2062
      @beenabiju2062 3 месяца назад +2

      ഞാനും കേട്ടതാണ് ആ പ്രസംഗം

    • @biji1025
      @biji1025 3 месяца назад +1

      @@anoopkp10 🙏👍

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഷാജൻ സാർ നല്ലതാണ് ഇതെല്ലാം അദ്ദേഹത്തിന്റെ ചെവിയിൽ എത്തുമെങ്കിൽ അദ്ദേഹം കേൾക്കണം അദ്ദേഹത്തെ കേൾപ്പിക്കണം ആരെങ്കിലും ❤❤❤

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +11

    എസ്സ് ജീ ഉണർന്നു പ്രവർത്തിക്കണം ❤ ഡോക്ടർ ഗോപാലകൃഷ്ണൻ സാറിൻ്റെ വാക്കുകൾ എന്നും ഓർമ്മയിൽ ഉണ്ടായിരിക്കണം ❤ തൃശ്ശൂർക്കാരെ ഒരിക്കലും മറക്കരുത് എസ്സ് ജീ എപ്പോഴും സൂക്ഷിച്ചു പ്രവർത്തിക്കണം ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏 ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤

  • @shaheenanv4976
    @shaheenanv4976 3 месяца назад +30

    കിട്ടുന്ന പണത്തിൽ അത് എത്രയായാലും അതിൽ ഒരു പങ്ക് പാവങ്ങൾക്ക് കൊടുക്കുക എന്നത് സിനിമാനടൻ സുരേഷ് ഗോപിയുടെ ഒരു ആചാരമാണ്. ശത്രുക്കൾ അദ്ദേഹത്തെ ഇല്ലാതാക്കാൻ നോക്കും. വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സൂക്ഷിക്കുക തന്നെ വേണം. അത്രയ്ക്കും ശത്രുക്കൾ ചുറ്റുപാടും ഉണ്ട് .❤🎉

  • @Lechuvelaudhan
    @Lechuvelaudhan 3 месяца назад +102

    ഞാനും ഭയപ്പെടുന്നു എന്നാൽ എന്നും പ്രാർത്ഥിക്കുന്നു ഒരാപത്തും ഉണ്ടാകാതെ കാണാനേ പ്രപഞ്ച ശക്തികളെ 🙏🏻🙏🏻😢😢

  • @jineshpadmanabhan3886
    @jineshpadmanabhan3886 3 месяца назад +56

    താങ്കൾ പറഞ്ഞത് 100% ശരി യാണ്.... സിനിമ ക്കാർ ഇപ്പോൾ അടുത്ത് കൂടിയിരിക്കുന്നു അതേ പോലെ തന്നെ നന്ദി കേട്ട മിമിക്രി കാരുടെ സംഘടന.... ഇവറ്റകൾ പാര ആയി മാറും ഉറപ്പ്.... അടുപ്പിക്കരുത് ഒറ്റ എണ്ണത്തിനെയും.... അനിയൻ കുഴപ്പക്കാരൻ ആണെങ്കിൽ അയാളെയും..... ത്രിശൂർ കാരെ മാത്രം നെഞ്ചോടു ചേർക്കുക...... 💖💖💖💖

  • @satheeshkumar6026
    @satheeshkumar6026 3 месяца назад +139

    കൊല്ലം കാരനായ ഞാനും അസൂയയോട് കൂടി തൃശൂർ കാരെ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ സുരേഷ് ചേട്ടനെ സ്വന്തമാക്കിയതിന്. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല.❤

  • @ulfr_8956
    @ulfr_8956 3 месяца назад +6

    ഇത്ര നല്ല ഒരു സന്ദേശം കൊടുത്തതിന് ആദ്യം തന്നെ ഷാജൻ സാറിന് അഭിനന്ദനങ്ങൾ..... അദ്ദേഹം ഇത് കാണുകയും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .....
    ലോകം തന്നെ തള്ളിക്കളഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ പുറകെ മറ്റു ജില്ലക്കാർ പോയപ്പോൾ തൃശൂരുകാർ മാത്രമാണ് ശരിയായ ഒരു രാഷ്ട്രീയ പ്രവർത്തകനെ തെരഞ്ഞെടുത്തത് ......
    തൃശൂരിനെ കൈവിടാതെ മന്ത്രി എന്ന നിലയിൽ ജോലി ചെയ്യുക......

  • @sivaramankk7297
    @sivaramankk7297 3 месяца назад +57

    സുരേഷ് സർ ഒരു കാരണവശാലും തൃശ്ശൂരിനെ മറക്കരുത്. അവിടത്തെ ജനം അങ്ങേക്ക് തന്നത് അവരുടെ ഹൃദയമാണ് വോട്ടല്ല. എത്ര തിരക്കിലും അവരെ കണ്ടു അവരുടെ ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കണം. സിനിമക്കാർ അല്ല തങ്ങളെ ജയിപ്പിച്ചത് എന്നാ ഓർമ വേണം. താങ്കൾ അത് നിറവേറ്റുമെന്ന് അറിയാം, എന്നാലും ഒരുസാഹോദരന്റെ ഉപദേശമായി ഇതിനെ കാണണം. നല്ലത് വരട്ടെ. 🙏🙏

  • @jomongeorge7461
    @jomongeorge7461 3 месяца назад +377

    ഷാജൻ സാർ, അങ്ങയെ ഓർത്ത് ഞാൻ അഭിമാനംകൊള്ളുന്നു. അങ്ങ് ഈ സമൂഹത്തിന്റെ നാവാണ്,ഗുരുവാണ്, നല്ല ഉപദേശകനാണ്.❤❤❤

    • @anoopkp10
      @anoopkp10 3 месяца назад +1

      ruclips.net/video/qT4Jwhr-o7I/видео.html

    • @kamalav.s6566
      @kamalav.s6566 3 месяца назад +1

      ഇവിടെ പരാമർശിക്കപ്പെട്ട പ്രധാന കാര്യങ്ങളും sg വില ഇരുത്തി ഉൾക്കൊണ്ടും മനസിലാക്കിയും പ്രവർത്തന മണ്ഡലമായ തൃശൂർ കാരെ കൂടുതൽ ചേർത്ത് നിർത്തുമെന്നും ആഗ്രഹിക്കുന്നു , ആരായാലും സുനിൽ അത്ര ok അല്ലെന്നു മനസിലാകുമെന്ന് കരുതുന്നു , ഇപ്പോൾ ചുറ്റിനും നിൽക്കാൻ പലരും ഉണ്ട് , അന്നോ ?
      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും , ചോര തന്നെ കൊതുകിനു കൗതുകം
      അതുകൊണ്ട് എത്ര സ്വന്തമായാലും
      ക്ഷുദ്ര ജീവികളെ അകറ്റി നിർത്തുക ,
      അപ്പോഴത്തെ പിണക്കമേ ഉള്ളൂ ,

    • @Lefn462
      @Lefn462 3 месяца назад +1

      Ollakka aanu 😂

    • @sandhyasandhya8748
      @sandhyasandhya8748 3 месяца назад

      സുരേഷ് ഗോപിക്കറിയാം എങ്ങിനെ നിൽക്കണം എന്ന് നിങ്ങൾ ദെയവായി നിങ്ങൾ കുത്തിത്തിരുപ്പു ഉണ്ടാക്കരുത്. കാരണം നിങ്ങളെ ഞങ്ങൾ എപ്പോഴും റെസ്‌പെക്ട് ചെയ്യുന്നു

    • @vinodchandranchandran2669
      @vinodchandranchandran2669 3 месяца назад

      Odu thayoli 😅😅​@@Lefn462

  • @MrJoy8888
    @MrJoy8888 3 месяца назад +111

    എന്തപകടം ? വെറുതെ തമാശയ്ക്ക് പോലും പറയല്ലേ സാറേ !❤❤❤❤ വേറൊരു കാര്യം.... ചക്കരക്കുടത്തിനു ചുറ്റും ഈച്ചകൾ വട്ടം കൂടും. സ്വ, ഭാവികം😅😅😅

  • @REKHAKRISHNA-r9j
    @REKHAKRISHNA-r9j 3 месяца назад +7

    സജേട്ട ഇത് നിങ്ങൾക് മാത്രം കഴിയുന്ന കാര്യമാണ്. ഒത്തിരി നന്ദി. സുരേഷേട്ടൻ ഇതു കാണാൻ ഇടവരട്ടെ. അദ്ദേഹം ഇതിലെ നന്മ മനസിലാക്കട്ടെ 🙏🏻

  • @harinair8426
    @harinair8426 3 месяца назад +49

    നല്ല വാർത്ത.. Big salute.... കടന്നു വന്ന വഴികളിൽ തിരിഞ്ഞു നോക്കിയില്ലങ്കിൽ വരാനിരിക്കുന്നത് സർവ്വനാശം.. ഓർത്താൽ നന്ന്.

  • @sav157
    @sav157 3 месяца назад +867

    പാവങ്ങളുടെ കണ്ണീരൊപ്പുന്ന സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤❤

    • @sreekaladevi3148
      @sreekaladevi3148 3 месяца назад +22

      ഞാൻ ബിജെപി അനുഭാവിയാ. സാജൻ സാർ പറഞ്ഞത് അക്ഷരം തെറ്റാതെ ശരിയാ. സുരേഷ്ഗോപിക്കെതിരെ പ്രതിരോധിക്കാൻ ഈ സിനിമക്കാരോ, ഇപ്പൊ ചുറ്റിനും കൂടിയേക്കുന്നവരോ ഉണ്ടായിരുന്നില്ല. പാർട്ടിപ്രവർത്തകർ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് അയാൾ മറന്നാൽ ഒരിക്കൽ കൂടി ജയിക്കാൻ ബുദ്ധിമുട്ട് ആകും

    • @kumarannair896
      @kumarannair896 3 месяца назад +3

      YES SHAJAN SIR, I HAVE ALSO BEEN NOTICING THAT HE ALWAYS SAY THAT HE IS THE MINISTER OF KERALA AND TAMILNADU . O.K. NO PROBLEM BUT HE SHOULD UNDERSTAND THE PEOPLE OF TRICHUR HAVE VOTED FOR HIM . THEY CAN EASILY CHANGE THE OPINION.

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +1

      തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് യഥാർത്ഥത്തിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം മറ്റ് ആറ് മണ്ഡലങ്ങളിൽ സുരേഷ് ഗോപി ഒന്നാം സ്ഥാനത്താണ് പക്ഷേ മേത്തൻമാർ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.ഓർമ്മ ഉണ്ടായിരിക്കണം.ഭാരത് മാതാ കീ ജയ്യ്

    • @Ammuvava-k9m
      @Ammuvava-k9m 3 месяца назад

      ​@@sreekaladevi3148gentilmangoodathyunathanjanangalkuprathipurushan.pattomc.m.

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +13

      തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ആ സത്യം മറക്കരുത്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 месяца назад +53

    ഞാൻ മനസ്സിൽ ചിന്തിച്ചത് ആണ് ഷാജൻ പറഞ്ഞത് വളരെ shariyanuഞാനൊരു തൃശ്ശരിക്കാരൻ എന്റെ വീടിനടുത്തു ഇദ്ദേഹം ഇലക്ഷൻ പ്രചാരണത്തിന് വരുമ്പോൾ ഞാനടക്കമുള്ള വളരെ കുറച്ച് പേര് മാത്രമേ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ ഉണ്ടായുള്ളു അദ്ദേഹം ഒരു തവണ കൂടി ജനങ്ങൾക്ക്‌ മുന്നിൽ വരണം അല്ലാതെ ഇപ്പൊ അടുത്തു കൂടിയവർക്ക് ഒപ്പം നിലക്കാനാണ് ഭാവമെങ്കിൽ തൃശ്ശൂക്കാരക്ക് സ്നേഹിക്കാനും വെറുക്കാനും അധികം സമയം വേണ്ടിവരില്ല ഓർമ്മയിരിക്കട്ടെ

  • @achuaslam1259
    @achuaslam1259 3 месяца назад +54

    തൃശൂർകാരെ ഒരിക്കലും മറക്കരുത്❤❤അവരാണ് നിങ്ങൾക്ക് ഈ അവസരം തന്നത് അത് ആവോളം നിലനിർത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുക പഴയപോലെ എസ് ജി കോഫി ടൈം പരിപാടി പോലെയുള്ള നടത്തുക

  • @syamalamenon8688
    @syamalamenon8688 3 месяца назад +7

    ബന്ധം ഉള്ളവർ വേണ്ട.... പാരവക്കും SG തൃശ്ശൂർ ക്കാരെ ശ്രെദ്ധിക്കുക 🙏🙏🙏

  • @mohandasmohanan7857
    @mohandasmohanan7857 3 месяца назад +8

    സാജൻ പറയന്നത് സത്യമാണ് തൃശൂരിലുള്ള ജനങ്ങൾ മനുഷ്യരാണ് ഓർത്താൽ നല്ലത്

  • @sanju627
    @sanju627 3 месяца назад +103

    കഷ്ടപ്പെട്ട് ഒരു സ്ഥാനത്തു എത്തിയിട്ട് അപ്പോൾ കൂടെ കൂടുന്നവരെ നമ്പരുത്. സൂക്ഷിച്ചാൽ ദുഖിക്കണ്ടാ 😔

  • @guruvayurappanappu5207
    @guruvayurappanappu5207 3 месяца назад +48

    സാർ അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രി യാണ് ഒരു സ്ഥാനാർഥി മാത്രമല്ല കുറച്ച് തിരക്കുള്ള വ്യക്തിയാണ് ഒരുപാട് ഉത്തരവാദിത്വം ഉള്ള ചുമതല കളാണ് ഒന്നും ഒഴിവാക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ കൂടെ ആരെ നിർത്തണം അദ്ദേഹം തീരുമാനിക്കേണ്ടതിണ് അതിൽ വരാവുന്ന ന്യൂനതകൾ ചൂണ്ടിക്കാണിച്ചതിന് മറുനാടൻ ഷാജൻ സാർ അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @shinojaa9665
    @shinojaa9665 3 месяца назад +72

    നന്ദി സാജൻ സർ. സുരേഷ് ഏട്ടൻ ഈ വാർത്ത കാണാതിരിക്കില്ല എന്ന് കരുതുന്നു..... തെറ്റ് പറ്റാതെ അദ്ദേഹത്തിന് മുന്നോട്ട് പോകാൻ സാധിക്കട്ടെ..... .... സുരേഷ് ഏട്ടാ ❤❤❤❤

  • @sajeevanshaji6190
    @sajeevanshaji6190 3 месяца назад +6

    നല്ലൊരു മെസ്സേജ് തൃശൂർ മറക്കാതിരിക്കുക ഒരു ബിജെപി ആയതുകൊണ്ടല്ല തങ്ങൾ ജയിച്ചത് ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട അത് മറക്കാതിരിക്കുക sg ഒരു മുഖ്യമന്ത്രി ആയികാണാൻ കൊതിക്കുന്ന ഒരുപാട് ജെനങ്ങൾ ഉണ്ട് കേരളത്തിൽ
    l

  • @sekharanpyngoth3095
    @sekharanpyngoth3095 3 месяца назад +24

    തൃശൂർ ജില്ലയിലെ ജനങ്ങളെ ഒപ്പം ചേർത്ത് പിടിച്ച് അവരുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ തന്നെ വേണം. അതും ഏത് പാർട്ടിയിൽ പെട്ടവരായാലും കഴിയുന്ന സഹായം ഉടനെ ചെയ്ത് കൊടുക്കണം. ഒപ്പം കേരളത്തിലെ മറ്റ് ജില്ലകളിലെ ജനങ്ങളെ സഹായിച്ച് ചേർത്ത് നിർത്തുക. ഉപജാപക വൃന്ദങ്ങളെ സൂക്ഷിക്കുക.മുതലെടുപ്പ് നടത്തുവാൻ ആരെയും അനുവദിക്കരുത്. എല്ലാത്തിനും ഒരു ശ്രദ്ധ അത്യാവശ്യണ്.

  • @sindhusindhu7900
    @sindhusindhu7900 3 месяца назад +72

    ജനങ്ങൾ കൂടെയുണ്ടെങ്കിൽ ആർക്കും തോൽപിക്കാൻ കഴിയില്ല.

  • @wilsonpj2614
    @wilsonpj2614 3 месяца назад +72

    സരിതമാർ AKG സെന്ററിൽ തിരക്കഥ എഴുതുകയാണ് സൂക്ഷിക്കുക

  • @johnvarghese5295
    @johnvarghese5295 3 месяца назад +56

    ദൈവം ഒരാളെ നേതാവ് ആക്കിയാൽ അദ്ദേഹത്തെ തകർക്കാൻ ആർക്കും ആവില്ല S G കേരള മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @5050toms
      @5050toms 3 месяца назад

      Your point is good. But if that person is ignorant, then things will not going to happen in a positive way.

  • @prasanthmenon534
    @prasanthmenon534 3 месяца назад +6

    സത്യം തൃശ്ശൂർക്കാരെ മറക്കരുത്. ഞങ്ങളാണ് താങ്കളെ വിജയിപ്പിച്ചത് നന്ദി പറയാൻ പോലും മണ്ഡലങ്ങളിൽ വന്നില്ല

  • @O.MJoseph
    @O.MJoseph 3 месяца назад +5

    തൃശ്ശൂർ വിട്ടൊരു കളി കളിച്ചാൽ അതപകടമാണെന്ന് സുരേഷ് ഗോപി സാർ മനസ്സിലാക്കണം ❤️👍🙏

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 месяца назад +41

    മറുനാടൻ സൂപ്പർ സുരേഷ് ജീ തൃശ്ശൂരുകാരുടെ കൂടത്തന്നെ വേണം മലവാണങ്ങളെ അടുപ്പിക്കരുത് അത് സ്വന്തം അനുജനായാലും ❤❤

  • @user-mre40n
    @user-mre40n 3 месяца назад +61

    മുന്നറിയിപ്പ് നല്ലത് തന്നെ. ഇത് അദ്ദേഹം മനസ്സിലാക്കട്ടെ

  • @maheshss8604
    @maheshss8604 3 месяца назад +112

    മറുനാടാ SG ക്ക് കൊടുക്കാൻ പറ്റിയ നല്ല ഉപദേശം ആണിത്🔥🧡

  • @surabhimenon4637
    @surabhimenon4637 3 месяца назад +6

    കറക്റ്റ് ആണ് ഷാജൻ സർ പറഞ്ഞത്. സിനിമക്കാരെ അടുപ്പിക്കരുത്. തൃശ്ശൂര്ക് എന്താ അങ്ങനെ വരാത്തത് എന്ന് ഞങ്ങൾക്കു തോന്നീട്ടുണ്ട്.തൃശ്ശൂർക്കാരെ ഒഴിവാക്കിയാൽ.... അകറ്റി നിർത്തിയാൽ... പിന്നെ ലോകസഭ കാണില്ല💯

  • @robinpi9565
    @robinpi9565 3 месяца назад +5

    സുരേഷ് ഗോപി തൃശ്ശൂർ ജില്ലാ മുഴുവൻ. വേണം

  • @sreedharankk5072
    @sreedharankk5072 3 месяца назад +48

    അച്ഛൻ ആയാലും . സഹോദരങ്ങൾ ആയാലും . വേണ്ടപ്പെട്ടവർ ആരായാലും തഴഞ്ഞു നിർത്തേണ്ട വരെ തഴയുക തന്നെ വേണം. ഒരു മടിയും കാട്ടേണ്ട.

    • @sathigk4971
      @sathigk4971 3 месяца назад +2

      അതെയതെ ..SG sir നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല..കാരണം അദ്ദേഹത്തിന് ഈശ്വരാനുഗ്രഹം ഉണ്ട്..എല്ലാതടസ്സങ്ങളെയും മാറ്റാൻ വടക്കുംനാഥനു കണ്ണനുമുണ്ട്..

  • @Youthindia-l6g
    @Youthindia-l6g 3 месяца назад +162

    തൃശ്ശൂർ സൂപ്പറാക്കാൻ... സൂപ്പർ സ്റ്റാർ വന്നടാ...SG❤️❤️

  • @ashwinashwin100
    @ashwinashwin100 3 месяца назад +200

    തൃശൂരിൽ വികസനം കൊണ്ടുവരുമൊന്നുള്ള ഭയമാണ് ഇപ്പോൾ മറ്റു പാർട്ടികൾക്ക്

  • @netbuster6435
    @netbuster6435 2 месяца назад +2

    തൃശ്ശൂരിൽ വരേണ്ട AIMS ഇദ്ദേഹം ആലപ്പുഴക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു . AIMS ആണ് ഇദ്ദേഹത്തിന് തൃശ്ശൂർകാർക് കൊടുക്കാൻ പറ്റിയ ഒരേയൊരു പ്രൊജക്റ്റ് . Metro ഒന്നും നടക്കില്ല . അതിനു കേരള സർക്കാർ സഹകരിക്കില്ല . എന്തെങ്കിലും വികസനം പ്രകീക്ഷിച്ചിട്ടാണ് ഭൂരിഭാഗം ആളുകളും SG കു വോട്ട് നൽകിയത് . ഇങ്ങനെപോയാൽ അടുത്ത തവണ താഴെയിറങ്ങാം .

  • @Anjuelectronics
    @Anjuelectronics 2 месяца назад +3

    തീര്‍ച്ചയായും സാജന്‍ സാർ പറയുന്നത് 100% ശരിയാണ് ❤❤❤

  • @sajis2279
    @sajis2279 3 месяца назад +40

    അലക്കിപ്പൊളിച്ചു ഷാജൻ സാർ ഇത് സുരേഷ് ഗോപി കേട്ടിരുന്നെങ്കിൽ❤❤

  • @anilakumari8255
    @anilakumari8255 3 месяца назад +41

    നല്ല വീഡിയോ സർ.പാവത്തിന് സാറിനെ പോലുള്ള സത്യസന്ധത ഉള്ള മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടി ഓർമ്മപ്പെടുത്തൽ നല്ലതാ.സാറിന് നന്ദി.

  • @reghunadhannairnair9443
    @reghunadhannairnair9443 3 месяца назад +37

    ആത്മാർത്ഥമായ മുന്നറിയിപ്പ് ആണ് താങ്കൾ SG ക്കു കൊടുത്തത് , (Most precious advice)

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 3 месяца назад +4

    ഇതൊക്കെ sg യോട് സ്നേഹമുള്ള എല്ലാവരും പറയാൻ ആഗ്രഹിച്ചതാണ് നന്ദി മറുനാടൻ🎉🎉🎉🎉

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +3

    ഇന്ത്യയിലെ തന്നെ ആദ്യത്തെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ജനപ്രതിനിധി സുരേഷ് ഗോപി തന്നെ വേറെ ആരും വന്നിട്ടില്ല!!!🙏🙏🙏💯

  • @sastadas7670
    @sastadas7670 3 месяца назад +28

    മൂപ്പരുടെ ജയത്തിന് ശേഷം കാണാൻ സാധിച്ച കാഴ്ചകളിൽ ഈ വാർത്തയിൽ പറഞ്ഞത് പോലെ തോന്നിയിരുന്നു.
    അഭിനയിക്കാൻ നല്ല വശം ഉള്ള സിനിമാ കൂട്ടങ്ങൾ ചക്ക പഴത്തിൽ ഈച്ച പൊതിയുന്ന പോലെ മൂപ്പരെ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച അരോചകം ആയിരുന്നു.
    ഇന്നലെ വരെ കണ്ടാൽ സംഘി വിളി പേടിച്ച് നേരിടാൻ ധൈര്യം ഇല്ലാതെ മൂപ്പരെ അകറ്റി നിർത്തിയിരുന്ന കള്ള കൂട്ടങ്ങൾ മൂപ്പരുടെ കൈകളിൽ ഉള്ള അധികാരത്തിൻ്റെ ആകൃഷ്ടതയിൽ കൂടെ കൂടുന്നത് സ്നേഹിക്കാൻ അല്ല സ്വന്തം കാര്യം നേടാൻ മാത്രം ആണെന്നത് മൂപ്പർക്ക് അറിയില്ലായിരിക്കാം. പക്ഷേ ജനത്തിന് അറിയാം.
    ആപത്ത് കാലത്ത് എല്ലാം മറന്നും സഹിച്ചും കൂടെ നിന്നവരെ മാറ്റി നിർത്തി ഇന്ന് അധികാരം കണ്ട് പൊതിഞ്ഞു നിൽക്കുന്ന ഈച്ച കൂട്ടങ്ങളെ പരിഗണിക്കാൻ പ്രാധാന്യം കൊടുത്താൽ
    അതു ന്യായവും നീതിയും അല്ല.
    നല്ലതും ചീത്തയും, ചിരിച്ചു കാണിച്ചു ചതിക്കുന്നവരെയും ,
    എല്ലാം എല്ലാം സത്യസന്ധമായി മനസ്സിൽ ആക്കാനും
    ന്യായത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കാനും ഈശ്വരൻ സഹായിക്കട്ടെ.

  • @Lechuvelaudhan
    @Lechuvelaudhan 3 месяца назад +66

    സുരേഷേട്ടൻ ഉയിർ 🔥🔥🔥ജീവനാണ് 🙏🏻🤗😘😘😘

  • @anonymousrose8594
    @anonymousrose8594 3 месяца назад +30

    സിനിമയിലും , സിനിമ പ്രവർത്തകരുടെയും ഇടയിൽ കൂടുതൽ സമയം ചിലവഴിച്ചാൽ ജനങ്ങൾ അകലാൻ തുടങ്ങും. Better be careful

  • @tnkrishnna4318
    @tnkrishnna4318 3 месяца назад +3

    വടക്കുംനാഥൻ്റെ മക്കൾ മതവെറി പിടിച്ചവരല്ല, തൃശൂർകാരെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല. അതുപോലെ തന്നെ വെറുപ്പു വന്നാൽ ചവിട്ടിപ്പുറത്താക്കാനും അവർ മടിക്കില്ല. അത് ശെരിക്കും മനസ്സിലാക്കിയ ആളാണ് ലീഡർ കരുണാകരൻ , എല്ലാം മനസിലാക്കിയാൽ നല്ലത്.

  • @BalachandranMenon
    @BalachandranMenon 3 месяца назад +2

    ദയവായി ഈ വീഡിയോ വല്ലവരും സുരേഷ് ഗോപിക്ക് അയച്ചു കൊടുക്കണം. ഇടയ്ക്കിടെ Thrishur പോവണം. നാറ്റ സിനിമാ കാരെ കൂടുതൽ അടുപ്പിക്കാതേ നോക്കണം. അല്ലെങ്കിൽ ജനങ്ങൾ പിണറായേ ശപിക്കുന്ന പോലെ താങ്ങളെയും ശപിച്ചു തുടങ്ങും.

  • @muralimarath6251
    @muralimarath6251 3 месяца назад +61

    ഷാജൻ സാർ പറഞ്ഞത് 100 % സത്യമാണ് SG സാർ അങ്ങ് വിഡ്ഡിയാകരുതേ.

  • @sureshsindhu4502
    @sureshsindhu4502 3 месяца назад +32

    ഷാജൻ സക്കറിയ... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... സുരേഷ് ഗോപി ഇത് കേൾക്കുകയാണെങ്കിൽ ഇത് വളരെ ഉപകരിക്കും സത്യം തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു, ഞാനും തൃശൂർക്കാരനാണ് അദ്ദേഹത്തിനു വേണ്ടി ഒരു മാസം തികച്ചും പല വീടുകൾ കയറി വർക്ക് ചെയ്തവനാണ്

  • @muralip7254
    @muralip7254 3 месяца назад +43

    താങ്കൾ പറഞ്ഞത് കാര്യം മാണ പല നടൻമാരും അനുകൂലം പറ്റാൻ മിടുക്കൻമാരു ആണ് എന്നാൽ കൂടെ അദ്ദേഹം ത്തെ സഹായിക്കുവാൻ ആരും ഇല്ല അദ്ദേഹം സ്റ്റാഫിനെ നിയമിക്കുമ്പേൾ ചതിക്കാത്ത ആൾക്കാർ വേണം

    • @binupaul3815
      @binupaul3815 3 месяца назад

      Athinu chathikkan enthu kallatharam kannikkunnu , agane ullavar alle veetil ullavare elppikkunnathu , ippol ulla post rajiyathinte alle appol veetukare kude kuttunnathu enthinannu, athu thettaya kizhvazhakkam alle , appol ellavarum athupole cheyann thudangum .

  • @josephpoulo5764
    @josephpoulo5764 3 месяца назад +5

    Very good advice for SG congratulations shajan skaria

  • @PurushuPs-k2m
    @PurushuPs-k2m 3 месяца назад +2

    your reading is not correct,sg knows how to protect himself..........

  • @girijadevi3869
    @girijadevi3869 3 месяца назад +94

    കുടുംബക്കാരെ തൻ്റെ പ്രവർത്തനമണ്ഡലത്തിൽ നിന്നും ബോധപൂർവ്വം അകറ്റി നിറുത്തുക. SG❤
    സൂക്ഷിക്കണം.❤🎉

    • @GUKNAIR
      @GUKNAIR 3 месяца назад +4

      Like Modiji, S.G. should avoid relatives around him.

  • @lallamidhila5334
    @lallamidhila5334 3 месяца назад +60

    SG. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം, തൃശ്ശൂർ കാരുടെ വിശ്വാസംനേടി അവരുടെ കണ്ണിലുണ്ണിയാവാൻ SG ക്ക് സാധിച്ചാൽ മതി. ബാക്കിയെല്ലാം നല്ലതായിവരും.
    അഞ്ചു വർഷം കഴിയുമ്പോൾ ഒരു തൃശ്ശൂർ മാതൃക ചൂണ്ടിക്കാട്ടി വോട്ട് ചോദിയ്ക്കാൻ SG ക്ക് സാധിക്കണം. മോദിക്ക് ഗുജറാത്ത് പോലെ. യോഗിക്ക് UP പോലെ.

  • @arrows929
    @arrows929 3 месяца назад +267

    രണ്ട് സുരേഷ്ഗോപിക്ക് അര സുനിൽഗോപി മതി എല്ലാം തീരാൻ

    • @4bhirammv781
      @4bhirammv781 3 месяца назад +5

      😂😂😂

    • @innocenttrue9314
      @innocenttrue9314 3 месяца назад +4

      😂😂

    • @The.last-lucifer99
      @The.last-lucifer99 3 месяца назад +7

      ആരെയല്ല ഫുള്ള് സുനിൽ മഞ്ചൂരിയൻ ഉണ്ടായിരുന്നു എന്നിട്ടും.....😢😮😭

    • @mrk6564
      @mrk6564 3 месяца назад +18

      ഒരു പിണറായിക്ക് അര വീണമോളെപ്പോലെ ആണോ?

    • @Youthindia-l6g
      @Youthindia-l6g 3 месяца назад +10

      അതേ... അതേ... ഈ തിരഞ്ഞെടുപ്പൊടുകൂടി CPM ന്റെ കാര്യം തീർന്നു... ജനങ്ങൾ തീർത്തു...!😊😊

  • @sanjaynair369
    @sanjaynair369 3 месяца назад +4

    സുരേഷ് ഗോപി സർ, താങ്കളുടെ ക്ഷേത്രം തൃശൂർ ലോകസഭാ മണ്ഡലം ആണ്.. വേറെ ഒരു ക്ഷേത്രത്തിലും പോകേണ്ട, ഒരു നേർച്ചയും നടത്തേണ്ട...താങ്കൾ കേരളത്തിൽ ഉള്ള സമയത്തിന്റെ 75% സമയവും തൃശുരേ വോട്ടർമാർക്കിടയിൽ ആയിരിക്കണം...അല്ലാതെ ഞാൻ കേരളത്തിന്റെ മുഴുവൻ MP ആണ്, തമിഴ് നാടിന്റെ കൂടി MP ആണ് എന്നൊക്കെ പറഞ്ഞ് നടന്നാൽ...മൂന്നാം സ്ഥാനത്ത് എത്താൻ അധികം പ്രയാസം ഒന്നും ഇല്ല...
    തുറന്ന് പറഞ്ഞതിന് ശ്രീ. ഷാജൻ, അഭിനന്ദനങ്ങൾ.

  • @ChandramohanCM-fj6ot
    @ChandramohanCM-fj6ot 3 месяца назад +1

    ഇത്ര ദീർഖ വീക്ഷണമുള്ള താങ്കൾക്കും തിരഞ്ഞെടുപ്പിൽ മൽസരിച്ചു കൂടെ അങ്ങയെ എല്ലാവരും ഇഷ്ടപ്പെടും

  • @SurajaJoshi-z2c
    @SurajaJoshi-z2c 2 месяца назад +1

    സുരേഷ്‌ഗോപി പ്ലീസ് എത്രയും പെട്ടന്ന് മുല്ലപെരിയാർന്റെ കാര്യം ശരിയാക്കണം

  • @thulasi-gt5jy
    @thulasi-gt5jy 3 месяца назад +122

    സുരേഷേട്ടൻ,, കേരളത്തിന്റെ പ്രിയ പുത്രൻ ❤️🌹🌹🌹

  • @grandpascare7763
    @grandpascare7763 3 месяца назад +41

    തൃശൂരിന്റെ വികസന പ്രവർത്തനങ്ങൾക്കും അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കും സുരേഷ് ഗോപി മുന്തിയ പരിഗണന നൽകണം. ഷാജൻ സ്‌കറിയ പറയുന്നതിൽ കാര്യമുണ്ട്.

  • @aravidakshanv6515
    @aravidakshanv6515 3 месяца назад +94

    തൃശൂർകാരെ മറന്നാൽ തീർന്നു. ഇനി പാർലമെൻ്റ് കാണില്ല

    • @sasisasikumar9368
      @sasisasikumar9368 3 месяца назад +3

      ഇത് സുരേഷ് ഗോപി ആണ്

    • @facemanATeam
      @facemanATeam 3 месяца назад +1

      Thats end of bjp in kerala

    • @roshandinesh6701
      @roshandinesh6701 3 месяца назад

      ​@@facemanATeam what 😂

  • @sineeshvelayudhan8718
    @sineeshvelayudhan8718 3 месяца назад +1

    എന്തായാലും SG അമ്മയുടെ മീറ്റിംഗിൽ പോകേണ്ടതിനു മുൻപ് തൃശ്ശൂരിലെ പ്രവർത്തകരുടെ അടുത്ത് വരാമായിരുന്നു..

  • @sathymony48
    @sathymony48 3 месяца назад +1

    കഴിഞ്ഞുപോയ കാലം മറന്നു പോകുന്നത് ആർക്കും നല്ലതല്ല. തൃശൂർക്കാരുടെ അനിഷ്ടം ദോഷംചെയ്യും.

  • @lalkrishna1836
    @lalkrishna1836 3 месяца назад +35

    നന്മ നിറഞ്ഞവൻ 🙏❤️🙏 സുരേഷ് ഗോപി ✌️✌️✌️

  • @sreejac8052
    @sreejac8052 3 месяца назад +23

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, ഇതൊക്കെ അദ്ദേഹത്തെ ഒന്ന് കേൾപ്പിക്കാൻ ആരുണ്ട്

  • @rekhaommanakuttan5448
    @rekhaommanakuttan5448 3 месяца назад +22

    അവർക്ക് കാണാൻ കിട്ടും, തിരുവനന്തപുരത്തു കാർ MP യെ കാണണമെങ്കിൽ ഇനി 5 വർഷം കഴിയണം

  • @jijivarghese9203
    @jijivarghese9203 2 месяца назад +1

    ഇയാൾക്ക് വാർത്ത മനോഹരമായി വളച്ചൊടിക്കാനറിയാം. ഇയാൾ ഒന്നും ഇതുവരെ + Ve ആയി ഒന്നും പറഞ്ഞിട്ടില്ല.

  • @benjaminsimon6268
    @benjaminsimon6268 3 месяца назад +1

    സുരേഷ് ഗോപി ഗൗരവവമായി ചിന്തിക്കേണ്ട, പ്രായോഗികമായി പ്രവർത്തിക്കേണ്ട കാര്യങ്ങളാണ് ഷാജൻ പറഞ്ഞതും കമൻ്റ് ബോക്സിൽ കണ്ടതും..... ചെവി ഉണ്ടെങ്കിൽ കേൾക്കട്ടെ
    ഒരു അശ്രദ്ധ, ഒരു പിശക്.....അത്രയും മതി ചീട്ട് കൊട്ടാരം

  • @PTSp-o5l
    @PTSp-o5l 3 месяца назад +18

    സുരേഷ് ഗോപി ഒരിക്കലും ഒരു പോരാളി അല്ല അങ്ങനെയാണെങ്കിൽ അദ്ദേഹം ഇവിടെ പരാജയപ്പെടും... പ്രതികൂലമായ സാഹചര്യത്തെ. സ്നേഹം കൊണ്ടും വിനയം കൊണ്ടും അദ്ദേഹം അത് നേരിടും ഇതാണ് ഒരു കാരണം

  • @saraladevi1373
    @saraladevi1373 3 месяца назад +19

    നല്ല കാര്യങ്ങൾ തത്സമയം ശ്രദ്ധയിൽപ്പെടുത്തുന്നതു വളരെ നല്ല കാര്യങ്ങൾ സാജൻ നിങ്ങളാണ് യഥാർത്ഥ ചാനൽ പ്രവർത്തകനും സമൂഹത്തിനും മറ്റുള്ളവർക്കും മാതൃകയാക്കേണ്ടത് സാജന് ഒരായിരം നന്ദി 🙏

  • @kaybeyam
    @kaybeyam 3 месяца назад +17

    വളരെ നല്ല ഒരു സന്ദേശം ആണ്. വോട്ട് ചെയ്ത് ജയിപ്പിച്ച തൃശൂർക്കാരെ മറന്നാൽ ഒന്നോർക്കുക ഇനി ഒരു വിജയം ഉണ്ടാകില്ല. എല്ലാം അറിഞ്ഞു പ്രവർത്തിച്ചാൽ നല്ലത്

  • @leogameing9764
    @leogameing9764 3 месяца назад +1

    കേരളത്തിലെ മറ്റേതൊരു സ്ഥാനാർത്ഥിയേക്കാളും സുരേഷ് ഗോപിയിൽ ജനം പ്രതീഷ വയ്ക്കുന്നു എന്നതിൻ്റെ തെളിവാണ് അദ്ധേഹത്തിൻ്റെ ഭൂരിപക്ഷം. അവരെ നിരാശരാക്കിയാൽ കേരളം എന്നന്നേയ്ക്കുമായി BJP യുടെ ബാലികേറാമല ആയിരിക്കും.
    ജനങ്ങളുടെ പ്രതീഷയ്ക്കപ്പുറം ഉയർന്നാൽ അടുത്ത കേരളാ മുഖ്യമന്ത്രി ഒരു BJP ക്കാരനായിരിക്കും.
    ജാഗ്രതൈ ........

  • @ManmadhanM-p1v
    @ManmadhanM-p1v 3 месяца назад +14

    നല്ല സന്ദേശം..സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ ഉപദേശിക്കാൻ കഴിയൂ.. സ്തുതി പാഠകർ അഭ്യുദയകാംക്ഷികൾ അല്ല