സൗജന്യ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇവരെല്ലാം ലിസ്റ്റിൽ|പുതിയ അപേക്ഷ Ayushman bharath insurance card PMJAY

Поделиться
HTML-код
  • Опубликовано: 8 июл 2024
  • സൗജന്യ ആരോഗ്യ ഇൻഷുറൻസ് പുതിയ അറിയിപ്പ്
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news. Health Insurance Malayalam.RSBY insurance. Pradhanmantri Jan aarogya Yojana
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    mediacompan...
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
    #pmjay #insurance #rsby #karunyainsurance #കാരുണ്യ #ആരോഗ്യ_ഇൻഷുറൻസ് #ഇൻഷുറൻസ്
    #welfarepension #Pension #suplico #kit #Rationkit #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

Комментарии • 154

  • @MediaCompanionChannel
    @MediaCompanionChannel  19 дней назад +14

    *വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ*
    chat.whatsapp.com/Ec7MOkdCegK71Hy3karhge

    • @moossamanu352
      @moossamanu352 19 дней назад +3

      Is a tragedy

    • @Mydhili-hx5qs
      @Mydhili-hx5qs 17 дней назад

      😮​@@moossamanu352

    • @iai1
      @iai1 15 дней назад

      ചുരുക്കി പറഞ്ഞാല് ചാണകം ഉള്ളവർക്ക് ഇൻഷുറൻസ് കിട്ടും

  • @sasidharan5347
    @sasidharan5347 19 дней назад +37

    എൻ്റെ പേര് ശശിധരൻ
    ഞാൻ ഇതുവരെയായിട്ടും ഇൻഷുറൻസ് കാർഡ് എടുത്തിട്ടില്ല. എനിക്ക് കാര്യമായ തൊഴിലൊന്നുമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എനിക്ക് 68 വയസ്സുണ്ട്
    ഇനിയുള്ള എൻ്റെ പ്രതീക്ഷ പ്രധാനമന്ത്രിയുടെ സൗജന്യ ഇൻഷുറൻസ് എന്ന സ്വപ്നം മാത്രമാണ്.
    പ്രധാനമന്ത്രിയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയല്ലാതെ എനിക്കിനി വേറെ മാർഗ്ഗമൊന്നുമില്ല.
    ദയവ് ചെയ്ത് എന്നെ പരിഗണിക്കും എന്ന ശുഭാപ്തി വിശ്വാസവുമായ്
    ഞാൻ കാത്തിരിക്കുന്നു.

  • @Senthil8149
    @Senthil8149 19 дней назад +22

    ഈ പദ്ധതിയിൽ 60 വയസ്സ് കഴിഞ്ഞവരെ ഉൾപ്പെടുത്തണം

  • @Binum4757
    @Binum4757 19 дней назад +24

    60 വയസ്സ് മുതൽ വേണം.കൂടുതൽ രോഗങ്ങളും ആ പ്രായത്തിൽ ഉള്ളവർക്കാണ്

    • @user-zn3vq9km5u
      @user-zn3vq9km5u 19 дней назад +3

      ഇപ്പോൾ 60 വയസ് എന്ന് ഒന്നുമില്ല ജനിച്ചു വീണ കൊച്ചുകൾക്ക് വരെ അസുഖകൾ ഉണ്ട്. എല്ലാർക്കും വേണം.. Age limite ഇല്ലാതെ

  • @Jameel3670
    @Jameel3670 19 дней назад +5

    Thanks for this information

  • @indirar4156
    @indirar4156 9 дней назад +5

    Admitted അല്ലാതെ സ്കാനിംഗ് blood test എന്നിവയ്ക്ക് എല്ലാം കൂടി പ്രയോജനം ലഭിക്കുക എന്ന കാര്യം കൂടി വേണം

  • @dhanalakshmik9661
    @dhanalakshmik9661 19 дней назад +9

    നരേന്ദ്രമോദി ജീ കീ ജയ് 🙏 നരേന്ദ്രമോദി എന്നും ജനങ്ങൾ ക്ക് ഒപ്പം അറുപത് കഴിഞ്ഞവരെ ഉൾപ്പെടുത്തണം ❤

  • @aneeshbabu6902
    @aneeshbabu6902 19 дней назад +15

    ചാവിനു ശേഷം ഇൻഷുറൻസിൽ ചേർത്തിട്ടു എന്ത് കാര്യം

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 18 дней назад +3

    പ്രിയ മോതിജീ ഇത് അൻപതു വയസിനു മുകളിൽ ഉള്ളവർക്ക് എല്ലാം കൊടുക്കണം ഇനി ഉള്ളവർ എഴുപത് വയസ് ആകുബ്ബോൾ മയ്യത്താകാൻ ചാൻസ് ഉണ്ട്

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 19 дней назад +1

    Good, but as also as this card is not accepted everywhere. In Varkala this card is not accepted one of the main private hospital white almost all medical insurance card is accepted there and the name of these companies also displayed on the notice board. This card is not accepting by many hospitals might be the reason of dsfaul or delay in reimbursement of the to the Hospitals.

  • @ambilijayaraj5635
    @ambilijayaraj5635 18 дней назад +4

    70കഴിഞ്ഞവർ മാത്രമല്ല മോദിജി രോഗികൾ കാർഡില്ലാവര്ക്കുംകൂടി അംഗം ആകാൻ ദയവുണ്ടാകണം എനിക്ക് കാർഡുണ്ട് പക്ഷെ എനിക്ക് അറിയാവുന്ന കുറെ പേർക്ക് ഹെൽത് കാർഡില്ല

  • @Ramkumarsa8470
    @Ramkumarsa8470 19 дней назад

    Very very informative

  • @suharakalam3995
    @suharakalam3995 16 дней назад +3

    ഒരു പാട് അർഹത ഉള്ള ആൾക്കാർ ഈ പദ്ധതിയിൽ ഒഴിവായിട്ടുണ്ട്. സ്വെന്തം പേരിൽ ഒരു സെന്റ് ബുമി പോലും ഇല്ലാതെ 20വർഷം ആയിട്ടും വീട് ഇല്ലാതെ വാടകക്ക് നിൽക്കുന്ന ഞങ്ങളെ പോലുള്ള ആൾക്കാർ എന്ത് ചെയ്യും.

  • @remanigopinath3719
    @remanigopinath3719 19 дней назад +4

    60 ന് മുകളിൽ ആയിരുന്നെങ്കിൽ എത്രയോ പേർക് പ്രേയോജനം, 70 വരെ ഉണ്ടാവുമോ ആര് കണ്ടു, പിന്നെ എന്ത്

  • @thajunnisa4678
    @thajunnisa4678 19 дней назад +7

    എന്റെ കുടുമ്പത്തിൽ ഒരാൾ പോലും 70വയസ് കഴിഞ്ഞവർ ഇല്ല... ഇത് സ്വാഗതം ചെയ്യുന്നവർക്ക് വട്ടായോ... 😀😄😄

  • @Pov-08
    @Pov-08 13 дней назад +2

    ക്യാൻസർ ഉള്ള വിട്ടുകാരെ ഉൾപ്പെടുത്തണം

  • @rajithachu4513
    @rajithachu4513 19 дней назад +3

    Njan Govt. Pre primary jeevanakariyanu njangalkku Ee paranja aarogya Insurance undo

  • @sobhak7552
    @sobhak7552 19 дней назад +2

    വളരെ നല്ല തീരുമാനം 🙏🏼

  • @User938-fc4up
    @User938-fc4up 5 дней назад

    Allavareyum pariganikum

  • @user-js3nf7wk3u
    @user-js3nf7wk3u 19 дней назад +3

    എല്ലാ വരെയുംഇതിൽഉൾപ്പെടുത്തുക

  • @Renavprathyush31
    @Renavprathyush31 19 дней назад +2

    വിധവകൾക്ക് തരണം സാർ

  • @selinesneha226
    @selinesneha226 19 дней назад

    Handicapped ayaavarakee chiyan pattummoo

  • @munnaxl2980
    @munnaxl2980 19 дней назад

    Namasthe sir 🙏
    70 vaysinu mukalili ullavarkk matram aanoo ee padhathii??
    Ente ammak 65 vayas..dialysis patient aaan...njagalkkum ee padhathiyil member aakan kayiyillee?
    Enthoaru kashtham 70 vayasinu mukalili ullavarkk matram ennokke parannu kond
    Thank you sir
    Please reply me🙏🙏🙏

  • @soniyavarghese1712
    @soniyavarghese1712 19 дней назад +62

    ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത ഒരുപാട് ആളുകൾ ഒണ്ട്. അവരെ എല്ലാം ചേർക്കുക

    • @soumyabiju9366
      @soumyabiju9366 19 дней назад +1

      Cherkkan pattumo alukale

    • @ashishraghav9656
      @ashishraghav9656 19 дней назад +1

      എടുക്കാൻ പറയുമ്പോൾ പ്പോയി എടുക്കണം അല്ലാതെ വീട്ടിൽ കേറി ഇരുന്നാൾ പറ്റില്ല എല്ലാം രേഖകളും നൽകി അക്ഷയ വഴി ചെയ്യണം അല്ലാതെ മാറി ഇരുന്ന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😅

    • @ashishraghav9656
      @ashishraghav9656 19 дней назад

      ​@@soumyabiju9366എന്താണ്

    • @thajunnisa4678
      @thajunnisa4678 19 дней назад

      70വയസായെങ്കിൽ 😄😀😀😀😀​@@soumyabiju9366

    • @thajunnisa4678
      @thajunnisa4678 19 дней назад +1

      ​@@ashishraghav9656സർക്കാരിനെ കുറ്റം പറയണ്ട... ഇത് എല്ലാവീടുകളിലും ഓരോരുത്തർക്കും കിട്ടിയിരുന്നതാണ്. അതിൽ ഒരു മാറ്റം 70വയസായവർക് മാത്രം 😀😀ചുരുക്കിപ്പറഞ്ഞാൽ ആർക്കും ഇല്ല എടോ തന്റെ കുടുമ്പത്തിൽ എത്രപേരുണ്ട് 70കഴിഞ്ഞവർ 😄😄😀😀.... ആത്യം കൊറോണ വാക്സിൻ. പിന്നെ 70കഴിഞ്ഞാൽ ഇൻഷൂർ മോഡിക്ക് ഗ്യാരണ്ടി 70ന്റെ മുമ്പ് അടിച്ചു പോവുമെന്ന് 😀😀😀😀

  • @abdullamm2913
    @abdullamm2913 19 дней назад +2

    ഏറ്റവും നല്ലതീരുമാനമാണ് എനിക്ക് pm jay കാർഡ് ഉണ്ട് 👍👍

    • @vickypriya1269
      @vickypriya1269 17 дней назад

      ഇ കാർഡ് എങ്ങനെ കിട്ടി ഇതിനു എന്ത് ചെയ്യണം പറഞ്ഞു തരാമോ

  • @girijakumari4362
    @girijakumari4362 19 дней назад

    Enik 65 vayasai . Eikk arogya insurance card apply chaiyan pattukayille, 5 varsham venanm 70aakan ,plse reply suddenly.

  • @sasikala5851
    @sasikala5851 19 дней назад +1

    💖💖💖💖

  • @Ramkumarsa8470
    @Ramkumarsa8470 19 дней назад +4

    കേന്ദ്രസർക്കാറിന് അഭിനന്ദനങ്ങൾ. മോദിജി എന്നും ജനങ്ങൾക്കൊപ്പം

    • @valsalasatheesh3901
      @valsalasatheesh3901 19 дней назад +1

      70 vayassu thudangiyavarkku maathram Rogam varika ullo. 60 yrs thudangi ullavarkku rogangal onnum varillae. Enganae Modi govt nu Abhi aadhyam kodukkum.

  • @archasrajsr9648
    @archasrajsr9648 19 дней назад +3

    നല്ലകാര്യം സാധരണ കാര് ആയ ഞങ്ങൾ എന്താ ചെയ്യും, കിസ്സാൻ പണം kittunnu

  • @padminirajagopal9651
    @padminirajagopal9651 19 дней назад +2

    പതിനെട്ടു വയസിന് മുകളിലുള്ളവരെ ഉൾപ്പെടുത്തുന്ന പദ്ധതി ഉണ്ടോ സർ

  • @user-xv6ij6wy6f
    @user-xv6ij6wy6f 18 дней назад +1

    Njan pm kisanil orngaman Enik insurance kardonum Ethuvare kitiyilla njagalkum Athawashyaman

  • @prakasang3085
    @prakasang3085 19 дней назад +5

    Age 60 കഴിഞവരെ ഉൾപെടുത്തുക

  • @sudhaviswanath223
    @sudhaviswanath223 19 дней назад

    👍🏻

  • @Abrahambaby-om5xg
    @Abrahambaby-om5xg 19 дней назад +4

    65 വയസ് മുതൽ ആക്കിയെങ്കിൽ നല്ലതായിരിന്നു.

  • @ullaskumar5626
    @ullaskumar5626 19 дней назад

    Sixty kazhinja karshagare ellam enthayalum cherkuga

  • @narayanansankara9703
    @narayanansankara9703 День назад

    I am 72 yesrs old was working in pvt
    company after 60 yrs retired. Non of
    the Central govt sachems benefitted
    for me . At the age of 67&68 I retunes my IT a small amount for that reason they completely cut my
    PM kisan. benefis. Now no pention
    no dalary nothing. How can I move forward

  • @gracygeorge4029
    @gracygeorge4029 19 дней назад

    എങ്ങനെ ആണ് ചേരുന്നത്, അറിയിക്കണമേ

  • @anoojaanu6877
    @anoojaanu6877 18 дней назад

    🙏

  • @user-zr5kp3zz5n
    @user-zr5kp3zz5n 19 дней назад +2

    കർഷകർക്കും eandhayaalu വേണം

  • @shijimolphilip5878
    @shijimolphilip5878 18 дней назад

    Nsp scholarship studentsinu kittunna news vallathum undo please

  • @rinup9341
    @rinup9341 14 дней назад

    Pm Kisan ipo abesha vekan patumo

  • @sarojampd2766
    @sarojampd2766 13 дней назад +6

    70 വയസ്സ് കഴിഞ്ഞവർക്ക് അധികകാലം കൊടുക്കണ്ടല്ലോ. കേന്ദ്രസർക്കാർ ബി.ജെ.പിക്കാർക്ക് മാത്രം കൊടുക്കും. മെഡിസെപ് എന്നൊരു ഇൻഷ്വറൻസ് ഉണ്ട്. 500 രൂപ വച്ച് പെൻഷൻകാരിൽ നിന്നും പിടിക്കും. പക്ഷേ കേരളത്തിലെ 90% പ്രൈവറ്റ് ആശുപത്രികളിലും ഇത് നൽകുന്നില്ല. എൻ്റെ ഒരു മുട്ടിന് സർജറി ചെയ്തിട്ട് 3 ലക്ഷമായി ഒരു പൈസപോലും ആനുകൂല്യം കിട്ടിയില്ല.

  • @fathimahasi8017
    @fathimahasi8017 19 дней назад

    Insurence 5 varsham kathirunnavaroke marichu poyi nalla oru chikilsa vare kitadhe

  • @joykurien9194
    @joykurien9194 11 дней назад

    ഈ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള ആദ്യപടി എന്തു ചെയ്യണം എന്നൊക്കെ വ്യക്തമായി പറയുന്നത് ഉപകാരമാകും, എവിടെ, ആരെ, എങ്ങനെ, എവിടെ കിട്ടും അപേക്ഷ ഫോമുകൾ ഇതൊക്കെ ഒന്ന് അടുത്ത Vedio യിൽ വിശദമാക്കണം pls... Thanks

  • @razeenarazi-ni1ex
    @razeenarazi-ni1ex 17 дней назад

    Sir ഈ സ്കീമിൽ പ്രൈവറ്റ് ഹോസ്പിറ്റൽ add chey

  • @bindunair7610
    @bindunair7610 19 дней назад +2

    ഇനിയും മുതൽ വോട്ട് 70 vayass കഴിഞ്ഞവർ മാത്രം ചെയ്താൽ മതിയോ

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 13 часов назад

    രാജ്യ വരുമാനത്തിൽ ഒരു ഭാഗം ജനങ്ങളുടെ ആരോഗ്യത്തിനവേണ്ടി ചിലവഴിക്കുക

  • @NadanKitchen-kb6mi
    @NadanKitchen-kb6mi 14 дней назад

    Listil undo ennariyan enthucheyyanam

  • @shirleyjames2881
    @shirleyjames2881 3 дня назад

    Vella card ഉള്ളവർക്കു ഒന്നും യില്ലേ?

  • @devasiyasebastian3206
    @devasiyasebastian3206 19 дней назад

    നല്ല തീരുമാനം ❤❤😊

  • @kpabacker108
    @kpabacker108 19 дней назад +3

    80 വയസ്സ് ആക്കിയാൽ കൂടുതൽ ആർക്കും കൊടുക്കേണ്ടി വരില്ല.

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 19 дней назад

    Avida poyi chayyanm

  • @ireneantony9969
    @ireneantony9969 19 дней назад

    നേരത്തെ കാർഡ് ഉള്ളവർക്ക് ഈ ആനുകൂല്യങ്ങൾ കിട്ടുമോ

  • @divyabinu3130
    @divyabinu3130 12 дней назад

    പുതിയതായി ചേരുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

  • @user-ll3gp6yk6p
    @user-ll3gp6yk6p 8 дней назад

    ❤❤❤❤❤

  • @user-rq9mc8vh6c
    @user-rq9mc8vh6c 14 дней назад +1

    70വയസിനു താഴെ ഉള്ള ആളുകൾക്ക് ഇത് ബാധകമല്ലേ

  • @geethaprabhakaran8360
    @geethaprabhakaran8360 18 дней назад

    വിധവകൾക്കും വേണം

  • @sasidharanm3904
    @sasidharanm3904 19 дней назад

    എനിക്ക് 72വാഴ്സ്സായി ഒരുഭാഗം തളർന്നു വീട്ടിൽ ഇരിപ്പാണ്

  • @anamikaanuathulya5730
    @anamikaanuathulya5730 19 дней назад

    കാർഡ് എടുത്തിട്ട് നഷ്ട്ടപെട്ടു പോയി ഇനി എന്താ ചെയ്യുക

  • @manikuttymanikutty4553
    @manikuttymanikutty4553 19 дней назад

    മറ്റുള്ളവർക്ക് പിറന്നു വീണ കുട്ടികൾ മുതൽ മുതിർന്നവർ എല്ലാവർക്കും ആരോഗ്യഇൻഷുറ ൻസിൽ പേര് ചേർക്കണം അല്ലാതെ 60 മുകളിൽ പ്രായം ഉള്ളവരും എന്നുപറയരുതെ ഈ സാഹചര്യത്തിൽ എല്ലാവർക്കും രോഗം ഉണ്ട് so അതികൊണ്ട് എല്ലാവരെയും ഉൾപെടുത്തുക

  • @ajjose7294
    @ajjose7294 3 дня назад

    ഇത്. പോലെ സർക്കാരിനെ ഒത്തിരി പേര് പുകഴ്ത്തി പറയുന്നുണ്ട്.എന്നാല് പറയുന്നപോലെ ഒന്നും നടന്ന് കാണുന്നില്ല

  • @ajjose7294
    @ajjose7294 3 дня назад

    നല്ല നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ഈ കാർഡ് സ്വീകരിക്കുന്നില്ല.അതിനൊരു മാറ്റം സർകാർ വരുത്തുമോ.എന്ന് പറഞ്ഞാല് സമയത്ത് പണം കൊടുക്കുമോ എന്ന്

  • @cmkpillai
    @cmkpillai 3 дня назад

    മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്ന് വിവരിച്ചില്ല

  • @rjkottakkal
    @rjkottakkal 19 дней назад

    Apl bpl വ്യത്യാസമില്ലാതെ കൊടുക്കണം

  • @ShilpaPrasad-k6x
    @ShilpaPrasad-k6x 17 дней назад

    RSBY card aanu enikullath.. Athum PMJAY ipo onnano? RSBY card'num PMJAY'de same amount aano oru year'l kittuka?

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 19 дней назад +2

    ഇതിൽ ഉൾപ്പെട്ട ആശുപത്രികൾ ഏതെല്ലാമാണെന്ന് ഒന്നറിയിച്ചാൽ നന്നായിരുന്നു. അല്ലെങ്കിൽ അതിനുള്ള ലിങ്ക് ഒന്ന് പറഞ്ഞുതന്നാലും മതി.

    • @tomythomas2021
      @tomythomas2021 19 дней назад

      ഈ ആശുപത്രികളിൽ പഞ്ഞി പോലും കാണില്ല

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 19 дней назад +1

      @@tomythomas2021 പലർക്കും ഗുണം കിട്ടിയിട്ടുണ്ട്. രാഷ്ട്രിയം വെച്ചുകൊണ്ട് കുറ്റം പറയരുത് bro.

  • @JohnykpJohnykp
    @JohnykpJohnykp 18 дней назад

    എന്റെ കുടുംബത്തിന് ആരോഗ്യഇൻഷൂറൻസ് കാർഡ് 2019 ഇൽ പുതുക്കിയത് പിന്നീട് പുതുക്കാൻ സാധിച്ചിട്ടില്ല പുതുക്കികിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @ibrahim3218
      @ibrahim3218 17 дней назад

      നിങ്ങൾ സുഖമില്ലാതെ പോൾ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ചെയ്താൽ അവർ താനെ പുതുക്കി തരുംവിഷമിക്കരുത്

  • @user-yb9br6jp6y
    @user-yb9br6jp6y 8 дней назад

    ഞാൻ ഒരു വിധവായാണ്. താമസിക്കാൻ വീടുമില്ല എനിക്ക് ഇൻഷുറൻസ് കാർഡും ഇല്ല 60 . വയസേ ഉള്ളു പലപല രോഗങ്ങളും ഉണ്ട് എന്തു ചെയും മോദിജി

  • @anaya3101
    @anaya3101 19 дней назад

    Start cheyytho

  • @user-nf5kz3se5v
    @user-nf5kz3se5v 2 дня назад

    എനിക്ക് ആരോഗ്യം സ്വരം ഇല്ല എടുക്കേണ്ട സമയം എന്ന് പറയുമോ

  • @Sarakutty-Carolsong
    @Sarakutty-Carolsong 19 дней назад

    ഞങ്ങൾക്ക് ഇതുവരെ ഒരു ഇൻഷുറൻസും കിട്ടിയിട്ടില്ല ഞങ്ങളൊക്കെ കൂലിപ്പണിക്കാരാണ്🙏

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 13 часов назад

    ലിസ്റ്റിൽ ഇല്ലാത്ത ഒരുപാട് ങ്ങളുകൾ ബാക്കി ഉണ്ട് അവരെയും ചേർക്കുക

  • @E.k.naseemaBeevi
    @E.k.naseemaBeevi 19 дней назад +1

    60വയസ്സ് മുതൽ ഉള്ളവരെ ഉൾപെടുത്തുക എന്ന് താല്പര്യപ്പെടുന്നു

  • @girijaprasad9459
    @girijaprasad9459 19 дней назад +1

    70 വയസ് കഴിഞ്ഞവർ ആരുമില്ല. എങ്കിൽ 54 വയസ്സുള്ള ഒരു ഭിന്നശേഷിയായ അനുജൻ ഞങ്ങൾക്കുണ്ട്. ഇവർക്കെങ്കിലു° സൗജന്യ ചികിത്സ കിട്ടുമോ?

    • @ambilik3826
      @ambilik3826 19 дней назад

      അതെ...ഞാൻ മാനസിക രോഗി ആണ്.ഇങ്ങനെ ഉള്ളവരെ കൂടി പരിഗണിച്ചാൽ സന്തോഷം...

  • @Sumitha-oi8yd
    @Sumitha-oi8yd 19 дней назад

    Ethonnum allathavare andha chaiya

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 3 дня назад

    പ്രിയ മോദിജി ... 70 മാറ്റി 60ൽ തുടങ്ങിക്കൂടേ

  • @ismailvattappara9867
    @ismailvattappara9867 18 дней назад

    60.കഴിഞ വരെ ഉൾപ്പെടുത്തൂ സർ

  • @lailamathew7610
    @lailamathew7610 19 дней назад

    60 kazhiyunnavar viralil ennavunnavar mathramakunnu. 60 kazhinjavare koodi ulpeduthendathundu

  • @SobhaS-pw1eq
    @SobhaS-pw1eq 19 дней назад

    ചുമ പറയുകയാ . പുതിയത് എടുക്കുന്നു എന്ന്

  • @user-hc1jk7to1g
    @user-hc1jk7to1g 13 дней назад

    Age ലിമിറ്റ് ഇല്ലാതെ എല്ലാവരെയും ഉൾപെടുത്താൻ തീരുമാനം വേണം

  • @MBAPPE_FB_GOAT
    @MBAPPE_FB_GOAT 19 дней назад

    Good infermetion
    👍🏻

  • @ajjose7294
    @ajjose7294 3 дня назад

    ഈ ഇൻഷുറൻസ് നിലവിൽ ഉള്ളവർക്കുപോലും അതിൻ്റെ ആനുകൂല്യം kittunnillallo. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പണം കൊടുക്കുന്നില്ല.ഇതിന് മാറ്റം ഉണ്ടാക്കാതെ കൂടുതൽ പേരെ ചേർത്തിട്ട് എന്ത് പ്രയോജനം

  • @bettybejoy1786
    @bettybejoy1786 19 дней назад

    ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇനി എടുക്കാൻ പറ്റുമോ?

  • @indofright2210
    @indofright2210 19 дней назад +1

    ഇവിടത്തെ സർക്കാറുമായി ചേർന്നാണെങ്കിൽ ഒന്നും നടക്കില്ല!

    • @balakrishnannairvn2324
      @balakrishnannairvn2324 14 дней назад

      കോ ലീ ബി ഭരിക്കുന്ന സർക്കാർ ആണെങ്കിൽ നടക്കും 😢😮😅

  • @nojo568
    @nojo568 18 дней назад

    60 വയസ്സ് മുതലുള്ള ചികിത്സ കിട്ടണേ

  • @gopalakrishnanpg4589
    @gopalakrishnanpg4589 19 дней назад

    Jai modiji congregation thanks

  • @user-nr4lo6lq8b
    @user-nr4lo6lq8b 15 часов назад

    70.വയസ്സ് പറഞ്ഞാൽ അധികം കൊടുക്കേണ്ടി വരില്ല...

  • @sumalathathozhuthuparambil7072
    @sumalathathozhuthuparambil7072 19 дней назад

    1:40 card എടുക്കുന്ന ഹോസ്പിറ്റൽ മാത്രം കുറവാ

  • @Decapr1o
    @Decapr1o 19 дней назад

    സാർ എത്ര വയ്സ് മുതൽ ഉള്ളവർ ആണോ ഓൺലൈൻ 70വയ്സ് കാര് ഇനി എന്നതിന് കാർഡ് ബാക്കി 20/60ഇടയിൽ ഉള്ളവരെ രോഗികൾ 😭

  • @Sinimol-li5vj
    @Sinimol-li5vj 17 дней назад

    Sir enikk arrokiya insurance card ella 😢😢

  • @miyassalim3159
    @miyassalim3159 19 дней назад

    70 vayasinu thazhe Ullavark apekshikan pattille

  • @mvvarughese7593
    @mvvarughese7593 5 дней назад

    Pathanjali Gen oushadhi

  • @RukkiyaValiyapalam
    @RukkiyaValiyapalam 19 дней назад +4

    സർ ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് പുതിയ കാർഡ് എടുക്കാൻ പറ്റുമോ. 70വയസ്സിനു മുകളിലുള്ളവർ ഇല്ലാതിരുനാൽ എടുക്കാൻ പറ്റില്ലേ 😢

  • @manjuns8094
    @manjuns8094 19 дней назад +1

    നേരത്തെ ഉള്ള card activate ചെയ്യുമോ

  • @sulochanapd3127
    @sulochanapd3127 19 дней назад

    എന്താ 70 വയസിൽ താഴയുള്ള വർക്ക് രോഗങ്ങൾ ഒന്നുമില്ലേ ഞങ്ങൾ 70 വയസ്സിൽ താഴെയുള്ളവർ ഏത് ഇൻഷ്വറൻസാണ് എടുക്കേണ്ടത് അതുകൂടി ഒന്നു പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു. എല്ലാ പ്രായക്കാരും ഇപ്പോ രോഗികളാണ് പാവപ്പെട്ടവർ എന്തു ചെയ്യും

  • @SubiSubeena
    @SubiSubeena 13 дней назад

    ഒന്നിനും റിപ്ലെ.തരുന്നില്ല

  • @nos8013
    @nos8013 17 дней назад

    ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 60 വയസ്സ് ആണ്

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 17 дней назад

    ബിപിൽ കാർഡ് ഉള്ളവരെ പരിഗണിക്കണം. അല്ലാതെ ഇത് എന്തൊരു ന്യായം 70 വയസ്സ് കഴിഞ്ഞാൽ കൂടുതൽ ആയുസ്സ് ഉണ്ടാകില്ലല്ലോ നല്ലൊരു തീരുമാനം അല്ലേ എനിക്ക് 40 വയസ്സ് ബി പി യിൽ കാർഡ് ണ് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ട് എന്റെ മുട്ട് ഓപ്പറേഷൻ കഴിഞ്ഞു നാലര ലക്ഷം രൂപയാണ് ചെലവായത് ഇൻഷുറൻസ് കിട്ടിയില്ല ഇങ്ങനെ കഷ്ടപ്പെടുന്നവർ കുറേ പേരുണ്ട് ഇതിൽ തീരുമാനം മാറ്റാൻ പറയണം

  • @saralajayarajan8116
    @saralajayarajan8116 11 дней назад

    തീർച്ചയായും 60 വയസ്സ് കഴിഞ്ഞവരെ ആരോഗ്യ ഇൻഷുറൻസിൽ ദയവായി ഉൾപ്പെടുത്തുക, 70 വയസ്സ് കഴിയുന്നവരെ കാത്തിരുന്നാൽ ആരൊക്കെ ബാക്കിയുണ്ടാകും, പിന്നെയും ഇൻഷുറൻസ് ആവശ്യവും ഇല്ല അതുകൊണ്ടാണോ ഇങ്ങനെ വ്യവസ്ഥ വെക്കുന്നത്?

  • @ninanke5272
    @ninanke5272 19 дней назад

    Onnum nadaklilla