ജൂൺ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; വിതരണം നാളെ മുതൽ | Pension

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ജൂൺ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; വിതരണം നാളെ മുതൽ
    #pension #ldfgovt #welfarepension
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 82

  • @sebastianjoseph1733
    @sebastianjoseph1733 2 месяца назад +14

    രണ്ടു കിലോ പച്ചക്കറിയും ഒരുകിലോ ചാളയും രണ്ടുകിലോ. അരിയും മേടിക്കാം.

  • @JoseJose-dw2nr
    @JoseJose-dw2nr 2 месяца назад +15

    പെൻഷൻ കൊടുത്ത് പണം കളയാണോ... വീണ്ടും ഒരു നവകേരള സദസ് നടത്തി കുടെ

  • @jcadoor204
    @jcadoor204 2 месяца назад +12

    ആളില്ലാതെ ട്രഷറിയിൽ 3000 കോടി കിടപ്പുണ്ട് അതു വല്ലതും എടുത്തോ !!!!

  • @AkkubrAkku
    @AkkubrAkku 2 месяца назад +4

    അനുവദിക്കൽ മാത്രം ഉള്ളൂ കൊടുക്കൽ ഇതുവരെയും കിട്ടിയിട്ടില്ല... ഇന്ന് 28 ന്തി ആയില്ലേ 😄...

  • @rajeshmp5072
    @rajeshmp5072 2 месяца назад +7

    അടുത്ത ഇലക്ഷൻ മുന്നിൽ കണ്ടാവും കൊടുക്കുന്നത്.. കാര്യമില്ല.. എന്നാലും ജയിക്കില്ല.

  • @shamsudheenejshamsudheenej8493
    @shamsudheenejshamsudheenej8493 2 месяца назад +3

    അരക്കൊല്ലത്തോളം ബാക്കിയാണ് അപ്പോഴും. 2023 ഡിസംബറിൽ തന്നു വീണ്ടും 6മാസം തികയാൻ ഉള്ളപ്പോൾ ജനുവരി എങനെനോക്കിയാലും 6തികയാൻ ആവുമ്പോൾ ഒരുമാസത്തെ

  • @user-ln2rk2eg1k
    @user-ln2rk2eg1k 2 месяца назад +3

    നിയമസഭാ ഇലക്ഷൻ വരട്ടെ കാണിച്ചുതരാം

  • @Aadhi271
    @Aadhi271 2 месяца назад +18

    ജൂൺ മാസത്തെ പെൻഷനോ ബാക്കി എന്തെ.

  • @JINEESH4444
    @JINEESH4444 2 месяца назад +4

    എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ

  • @Dare5
    @Dare5 2 месяца назад +6

    ജൂൺ മാസത്തെ പെൻഷൻ!
    കുടിശ്ശിക??
    സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് ഒരു വർഷം മുമ്പ് പറഞ്ഞപ്പോൾ യാതൊരു സന്ധിയും ഇല്ലെന്ന് പറഞ്ഞവരൊക്കെ എവിടെ?
    മാളത്തിൽ ഒളിച്ചോ??
    എന്നാണ് പ്ലാൻ ബി വരുന്നത്?
    😂😂

  • @satheeshoc4651
    @satheeshoc4651 2 месяца назад +2

    ഞാൻ രണ്ടു തവണ പോയി ചെക്ക് ചെയ്തു ഒരു തേങ്ങയും വന്നിട്ടില്ല

  • @venugopalm6223
    @venugopalm6223 2 месяца назад +2

    നീട്ടി നീട്ടി ഇവിടെ വരെ എത്തിച്ചു ഇങ്ങനെ അല്ലാലോ മുൻപ് പ്രവചിച്ചി രുന്നത് ഇപ്പോൾ വാക്കു മാറി ഒരു വ്യവസ്ഥയും ഇല്ലാ എന്താ ഭരണ നൈപ്പുണ്യം ആഹാ

  • @reigns7908
    @reigns7908 2 месяца назад +4

    കൈയ്യിൽ പൈസ ഇല്ലായിരുന്നു ഭാഗ്യം 😊😊

  • @kuruvillakoshy5687
    @kuruvillakoshy5687 2 месяца назад +1

    ഇതുവരയും അക്കൗണ്ടിൽ വന്നില്ല 27 മുതൽ കൊടുക്കും മെന്നു പറഞ്ഞിട്ട് എന്തിയെ

    • @sreejasunil46
      @sreejasunil46 2 месяца назад

      27 ,മുതൽ ,29 വരെ വന്നിട്ടില്ല ആർക്കും

  • @smamedia1070
    @smamedia1070 2 месяца назад +5

    5 മാസത്തെ പെൻഷൻ ഗോവിന്ദാ....

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 2 месяца назад +2

    Kudishika evide

  • @sinumiya4862
    @sinumiya4862 2 месяца назад +4

    ജനുവരി മുതൽ മെയ് വരെ ഉള്ളത് എപ്പോ കൊടുക്കും

    • @Mevinkv
      @Mevinkv 2 месяца назад

      Ade ezhudi thallum

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 2 месяца назад +2

    ജുൺ അല്ലടെ ജനുവരിയിലേതാ ആലവലാതികളെ

  • @lemnmedia6491
    @lemnmedia6491 2 месяца назад +2

    Electric bill koottiyittundu

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 месяца назад

      കെട്ടിടനിർമാണ പെന്ഷന്റെ കാര്യം എന്താ ഒന്നും പറയാത്തെ.

  • @madhavanpushparajan2642
    @madhavanpushparajan2642 2 месяца назад +1

    Today recived 1600

  • @user-jm6ul2ny3q
    @user-jm6ul2ny3q 2 месяца назад +2

    ഇതു ശരിയായിരികകു൦

  • @bayjuvarughese9913
    @bayjuvarughese9913 2 месяца назад +3

    ഏത് മാസത്തെ...😂😂😂അടിമകൾ മാത്രം വിശ്വസിക്കും ജൂൺ മാസത്തെ എന്നു

  • @user-tb5qr8gi2b
    @user-tb5qr8gi2b Месяц назад

    പെൻഷൻ കലക്കിയത് സർക്കാർ അനുഭവിക്കാൻ കിടക്കുന്നതേയൊള്ളു മോനേ ദിനേശ.......

  • @user-pu9rd5bb6e
    @user-pu9rd5bb6e 2 месяца назад +1

    നിർമാണ തൊഴിലാളി പെൻഷൻ കിട്ടിയിട്ടു പത്തു മാസമായി ഇനി കിട്ടുമോ

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് Месяц назад

    എവിടെ ഇത് വരെ വന്നിട്ടില്ല

  • @user-bl9xk2bz6w
    @user-bl9xk2bz6w 2 месяца назад

    Good

  • @IsmayilKk-kw8rt
    @IsmayilKk-kw8rt Месяц назад

    Pensen
    Inneale
    Kitti
    Bigsaloot

  • @shamonnv7438
    @shamonnv7438 2 месяца назад +1

    ഒരു മാസത്തെ പെൻഷൻ കൊടുക്കുന്നത് പോലും ബ്രേക്കിങ് ന്യൂസ്‌.... പെട്രോൾ cess പിരിച്ചിട്ടും എന്തെ കുടിശിഖ വന്നു

  • @Jn-rk1gh
    @Jn-rk1gh 2 месяца назад +1

    ബാക്കി എന്ത് kovala. കെട്ടിടനിർമാണ് തൊഴിലാളി പെൻഷൻ എന്തിയെ.

  • @thambyjacob8797
    @thambyjacob8797 2 месяца назад

    ജൂലൈ ആയി കിട്ടാത്തവർ ഉണ്ടല്ലോ 🙄

  • @Abubakkar-my8di
    @Abubakkar-my8di 2 месяца назад +1

    Mentalkamplandullavarpalatumparyumparayunnavarkumkelkunnavarkumpirandaan

  • @sebinsgeorge2756
    @sebinsgeorge2756 2 месяца назад +1

    കഷ്ടം വല്ല ഇതിലും നല്ലത് മോഷിട്ടിക്കാൻ പോകുന്നതല്ലേ ബാല ഗോളാപ

  • @kochikaran1642
    @kochikaran1642 2 месяца назад +1

    ഇംഗ്ലീഷ് അറിയാവുന്ന പെൻഷൻ കാര്യം എന്ന് പറയുമ്പോൾ കെട്ടിട നിർമ്മാണ പെൻഷൻ 17 മാസമായിട്ട് മുടക്ക അതിനെപ്പറ്റി നിങ്ങൾ ഒന്നും പറയുന്നില്ല അതെന്താ കാരണം പാവപ്പെട്ട തൊഴിലാളികളുടെ അംശാദായ പിടിച്ചു വാങ്ങിയിട്ട് ആ പെൻഷൻ കൊടുക്കാതിരിക്കുന്നത് ശരിയാണോ അതിനെപ്പറ്റി നിങ്ങൾ എന്താ മുഖ്യമന്ത്രിയോട് ചോദിക്കാത്തത്

  • @yclefh6931
    @yclefh6931 2 месяца назад +1

    ആർക്കെങ്കിലും അക്കൗണ്ടിൽ വന്നോ 😊

    • @reseenaressena632
      @reseenaressena632 2 месяца назад

      ഇല്ല

    • @sreejasunil46
      @sreejasunil46 2 месяца назад

      എൻ്റെ അറിവിൽ ആർക്കും 29 തിയ്യതി വരെ വന്നിട്ടില്ല

  • @kabeerbava8191
    @kabeerbava8191 2 месяца назад +3

    8 വർഷത്തെ ഭരണം..
    90 മാസത്തിൽ 85 മാസവും നൽകിയ ഒരു സർക്കാർ ബാക്കിയുള്ള 5 മാസത്തേതും നൽകുമെന്ന വിശ്വാസം പെൻഷൻ വാങ്ങുന്ന 99% ആളുകൾക്കും ഉണ്ടാവും...

  • @151in
    @151in 2 месяца назад +1

    5 മാസത്തെ kudisikayo... കോപ്പ് ആണ്..
    10 maasathemugalil ഉണ്ട്..

  • @reseenaressena632
    @reseenaressena632 2 месяца назад +1

    ആർകെങ്കിലും കിട്ടിയോ

    • @noushadpt8305
      @noushadpt8305 2 месяца назад

      ഇല്ല പിണറായി ൻ്റ വീട്ടിൽ കിട്ടി

    • @sreejasunil46
      @sreejasunil46 2 месяца назад

      പിണറായിയുടെ വാക്കും പഴയ ചാക്കും കണക്കാ😂😂

  • @pranayampranayam9169
    @pranayampranayam9169 2 месяца назад

    Aarkenkilum acontil vanno

  • @HariSuma-qd6um
    @HariSuma-qd6um 2 месяца назад

    Ath entha an gene aru Masam kudi shaka thannittalle junmasam

  • @kochikaran1642
    @kochikaran1642 2 месяца назад +1

    ദൈവത്തെ ഓർത്ത് നിങ്ങൾ ഈ പെൻഷൻ വാർത്തകൾ ഒന്നു നിർത്താമോ കളവു മാത്രമാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @lordgaming6059
    @lordgaming6059 2 месяца назад +4

    രാജാവിന് പറക്കാൻ കാശ് ഉണ്ട് 11

  • @MrinaliniKr-xv3yl
    @MrinaliniKr-xv3yl 2 месяца назад

    Nale nale nanamillr pavangale pizhiyan

  • @user-hn7ky6ik3x
    @user-hn7ky6ik3x 2 месяца назад

    June avide irikateeee athineee munpulaaa pension avide

  • @mohmmedmomus4938
    @mohmmedmomus4938 2 месяца назад +1

    ഞങ്ങളുടെ pension കുടിശിക നലകത്തെ ഇനി LDF വോട്ട് ചെയില്ല 🤬🤬🤬

  • @jocreations5803
    @jocreations5803 2 месяца назад +1

    😘😘😘😘😘😘😘🥰🥰🥰🥰🥰🥰😘😘😘😘😘

  • @asharafthali
    @asharafthali 2 месяца назад

    Uboi നമ്മുടേ കേരളത്തിൽ മാത്രം 1600ബാക്കിയെല്ലാം 6മാസം കൂടുമ്പോൾ 3000.മാസം500അതും 6മാസത്തിൽ യുപി കാരൻ അയാളുടെ മാതാപിതാക്കൾക്ക് കിട്ടുന്ന കാര്യം പിന്നെ യുഡിഎഫ് ബരിക്കുമ്പോൾ ഒരുമാസം എന്ന് പറയുന്നത് (17മാസം) അല്ലെ എന്നിട്ടും ഈസർക്കാർ കൊടുത്തില്ലേ ലും കുഴപ്പം ഇല്ല എന്നിട്ടും കൊടുത്ത് mame നല്ല നമസ്ക്കാരം

  • @varghesekc4917
    @varghesekc4917 2 месяца назад

    Naale naale neele neele kashtam

  • @radhamoney123
    @radhamoney123 2 месяца назад

    Nalea nalea neelea neelea

  • @sujithsurendran227
    @sujithsurendran227 2 месяца назад

    Innum njangalkku kitteetilla.....BJP varanum samadhichilla,ini naattukarkku samadhavum aayi valikaamalo..angavaigalyam pension illa..njangalude prakk govtnu

  • @sathyant.a9161
    @sathyant.a9161 2 месяца назад +2

    എന്താ ? ലോട്ടറി എങ്ങാനും അടിച്ചോ?🤔
    എന്തായാലും നേരായ വഴിക്ക് കിട്ടിയ പണം അല്ലല്ലാ!!!😎😉

    • @ajaysaju987
      @ajaysaju987 2 месяца назад

      നീ ആണോ ഫണ്ട്‌ സെറ്റ് ആക്കി കൊടുത്തത്

    • @sathyant.a9161
      @sathyant.a9161 2 месяца назад

      @@ajaysaju987 അദ്ധ്വാനിക്കുന്ന ജനങ്ങൾ മാസാമാസം അടച്ച തുക യാണ് മാസങ്ങളോളം കുടിശ്ശിഖ വരുത്തി ഇപ്പോൾ ഒരു മാസത്തെ ആ കൊടുക്കുന്നത്.
      മന്ത്രിമാർക്കും MLA മാർക്കും അവരുടെ Personnel Staff കൾക്കും IAS |PS Judges ഇവർക്കൊക്കെ ലക്ഷങ്ങളുടെ ശമ്പളവും പെൻഷനും ഒരു മുടക്കവും കൂടാതെ DA വർദ്ധിക്കുന്ന മുറക്ക് Arrears സഹിതം കൊടുക്കാൻ ഒരു മുടക്കവും ഇല്ലല്ലോ മാഷേ.
      എപ്പോഴും പിടിച്ചു വയ്ക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടേത് മാത്രം( വാർധക്യ കാല പെൻഷൻ ,വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറിയക്കുട്ടി പെൻഷൻ KSRTC പെൻഷൻ etc... etc...)

  • @salimnalloor8324
    @salimnalloor8324 2 месяца назад +1

    ചുമ്മാതെ വടിയാക്കാതെ പൊടോ ആരുമാസത്തെ കുടിശിക കിടക്കുമ്പോൾ ORU മാസത്തെ പിച്ച നീട്ടി അപഹസിക്കുന്ന ഈ സർക്കാരിനെ അങ്ങേയറ്റം അവഗണയോടെ കാണുന്നു നിങ്ങൾ വന്നു പറയുന്ന ORU നിയയങ്ങളും ഉൾകൊള്ളാൻ മനസില്ല

  • @renjithushas2007
    @renjithushas2007 2 месяца назад

    June complete aya polum ella ethe alukale pattikan olla parupadi anu, July il evar parayum June le koduthit ondallo ne athine olla trick a😂

  • @JohnsonJohnson-qg8zw
    @JohnsonJohnson-qg8zw 2 месяца назад

    ☹️🤔🤏

  • @user-sk4jk9um8v
    @user-sk4jk9um8v 2 месяца назад

    8000 രൂപ.കൊടുക്കാൻ. ഉണ്ട്. കോൺഗ്രസിന്റെ കാലം.18മാസം. കൊടുക്കാൻ. കഴിയാതെ.മുങ്ങിയ വരാ😅😅😅😅😅😅

  • @pappachancc9432
    @pappachancc9432 2 месяца назад

    PinneEvante,1600,Poora,Evanokke,NanamilleKashttam,ethandu,Malamarikkunbathupolayq,1600,pooora

  • @jayachandranpillai1619
    @jayachandranpillai1619 2 месяца назад +2

    ഏതോ വർത്തയ ഇത്...
    5 മാസം കുടിശിക....
    ഇപ്പൊൾ ജൂൺ ...
    ജൂണിൽ. കൊടുത്താൽ അത് ജൂൺ മാസത്തെ പെൻഷൻ😂😂😂😂😂

  • @noush-wg3dj
    @noush-wg3dj 2 месяца назад +1

    18 മാസം പെൻഷൻ നൽകാതെ ഇറങ്ങിപ്പോയ യുഡിഫ് ഉം,, പത്തു പൈസ നല്കാത്ത മോദി കുഞ്ഞുങ്ങളും മോങ്ങരുത്

    • @lalusukumaran2272
      @lalusukumaran2272 2 месяца назад +2

      ഇവിടെ എന്തിന 18 മാസത്തിൻ്റെ കാര്യ പറയുന്നത് അവര് നേരെ പെൻഷൻ കൊടുക്കാത്തത് കൊണ്ടെല്ലെ മറ്റൊരു സർക്കാർ അധികാരത്തിൽ വന്നത് അവരും ഇങ്ങനെ പറഞ്ഞാൽ എങ്ങെനെ പഴയത് വിടു ഇപ്പൊഴുള്ള 6 മാസ പെൻഷൻ്റെ കാര്യം പറയുക

    • @noush-wg3dj
      @noush-wg3dj 2 месяца назад

      @@lalusukumaran2272 അവര് മുക്കിയ 18 മാസത്തെ പെൻഷൻ നൽകിയ പിണറായി സർക്കാർ ഇപ്പോയുള്ള കുടിശികയും നൽകും

    • @sreejasunil46
      @sreejasunil46 2 месяца назад

      പെൻഷൻ ആദ്യം വോട്ട് Pന്നെ

  • @joythomas3434
    @joythomas3434 2 месяца назад

    കായികളിൽ കിട്ടിയിട്ട് നമ്പർ പറഞ്ഞാൽ മതി കേട്ടോ

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 2 месяца назад

    ഇതു സത്യം ആണോ