യാത്ര പോയപ്പോഴും വീഡിയോ എടുത്ത് സൂപ്പറാക്കിയ നീതുവിനെ സമ്മതിച്ചിരിക്കുന്നു 👍👍കുമാരേട്ടൻ ആളു പുലിയാണ്😃😃 എനിക്കും തോന്നി ഇങ്ങനെ എന്തെങ്കിലും വള്ളിക്കെട്ടാകുമെന്ന് കോൺ😃😃😃 ക്ലൈമാക്സ് പൊളിച്ച്👍👍💥💗
എന്റെ നീതു.... എല്ലാരും ഫ്രീ ആയി എൻജോയ് ചെയ്യാൻ ആണ് ട്രിപ്പ് പോകുന്നേ ആ സമയത്തും പിന്നെ ഫ്ളൈറ്റിലും ആകാശത്തിരുന്നും വിഡിയോ എടുത്ത എഫർട്ട്ന്👏👏👏👏 💯👍👍👍😍😍😍😍പൊളിച്ചു ട്ടാ ❤️❤️❤️❤️❤️🤩🤩🤩🤩
എങ്ങനെ ഇങ്ങനെ പബ്ലിക് ആയി ചെയ്യുന്നു..അടിപൊളി.... 👏👏🤩🤩🥰🥰 ആ പ്ലേനിൽ ഇരുന്നുള്ള കാറിച്ച.... 🥰😁നീതുചേച്ചി അടിപൊളി ആണ്.... 🤩 കുമാരേട്ടൻ്റെ സ്വർഗരാജ്യം പൊളിച്ച്..... 🤩😁😁
Cant even imagine....how do u manage with these during family trips!!!so nice to c ur videos ....congratulations....keep going....luv and hugs... Forgot to say.... @9:48..can see the reflection of aunty character in spects😳😳so perfect and smart polished act!!!!😊😊
അടിപൊളി .. ഇത് ഒറ്റക്ക് എങ്ങനെ സാധിക്കുന്നു . അത്ഭുതം തന്നെ . സമ്മതിച്ചിരിക്കുന്നു.ലാസ്റ്റ് ക്ലൈമാക്സ് അടിപൊളി ആയിരുന്നു . ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു ഗിഫ്റ്റ് 😂😂😂
വീഡിയോ കണ്ടല്ല ട്ടോ കമന്റ് ഇടുന്നത്... സ്ഥിരം കാണുന്നത് ആണ്... ഇന്ന് മൂഡ് ഇല്ല ഇന്ന് സുബിയുടെ വിയോഗം വല്ലാത്ത ഷോക്ക് തന്നു 😔... ഒരുപാട് ഇഷ്ടം ഉള്ള ആര്ടിസ്റ് ആയതു കൊണ്ട് എവിടെ ഇന്റർവ്യൂ കണ്ടാലും കാണും... Cinimala, കുട്ടിപട്ടാളം പിന്നെ യൂട്യൂബ് ചാനൽ തുടങ്ങിയതിൽ പിന്നെ അതും കണ്ടിരുന്നു.. ഒരു എപ്പിസോഡ് നീതുവിനെ വെച്ചതൊക്ക ഞാൻ ഓർത്തു 😭സിംപിൾ ആയ ഒരു കലാകാരി പ്രണാമം 🙏🏽
സ്ഥിരം പ്രേക്ഷകർ ഉണ്ടോ🥰🥰
Und
സ്ഥിരം അയിന് viedo ഇടാറില്ലല്ലോ 😂
ഉണ്ട്
Undalllo
Sthiram chodhyam vannallo
യാത്ര പോയപ്പോഴും വീഡിയോ എടുത്ത് സൂപ്പറാക്കിയ നീതുവിനെ സമ്മതിച്ചിരിക്കുന്നു 👍👍കുമാരേട്ടൻ ആളു പുലിയാണ്😃😃
എനിക്കും തോന്നി ഇങ്ങനെ എന്തെങ്കിലും വള്ളിക്കെട്ടാകുമെന്ന് കോൺ😃😃😃
ക്ലൈമാക്സ് പൊളിച്ച്👍👍💥💗
എനിക്കാത്യമേ ഉറപ്പായിരുന്നു ഇതായിരിക്കുമെന്ന് പക്ഷെ 7എണ്ണം പ്രതീക്ഷി ച്ചില്ല
എനിക്കിഷ്ടമാണ് നീതുവിന്റെ എല്ലാ വീഡിയോ കളും
എന്റെ നീതു.... എല്ലാരും ഫ്രീ ആയി എൻജോയ് ചെയ്യാൻ ആണ് ട്രിപ്പ് പോകുന്നേ ആ സമയത്തും പിന്നെ ഫ്ളൈറ്റിലും ആകാശത്തിരുന്നും വിഡിയോ എടുത്ത എഫർട്ട്ന്👏👏👏👏 💯👍👍👍😍😍😍😍പൊളിച്ചു ട്ടാ ❤️❤️❤️❤️❤️🤩🤩🤩🤩
🥰🥰🙏
എങ്ങനെ ഇങ്ങനെ പബ്ലിക് ആയി ചെയ്യുന്നു..അടിപൊളി.... 👏👏🤩🤩🥰🥰 ആ പ്ലേനിൽ ഇരുന്നുള്ള കാറിച്ച.... 🥰😁നീതുചേച്ചി അടിപൊളി ആണ്.... 🤩 കുമാരേട്ടൻ്റെ സ്വർഗരാജ്യം പൊളിച്ച്..... 🤩😁😁
😂❤❤
Expression Queen🤣🤣 Video pwolichutto😘😘 Last twist adipoli aayi... Flightl irunnitt ulla scenes okem chirich chathu😂😂
Thanks for showing Malaysia with a good story with edited beautiful video. Waiting for next video soon
Very soon!❤❤
സ്വീറ്റ് 62 അതു പൊരിച്ചു.... 😄😄😄😄 അടിപൊളിയായി ട്ടോ... End അതിലും... സൂപ്പറായി... നല്ല സർപ്രൈസ്... 👌👌👌👌👏👏👏👏💕💕💕💖💖💖💖
Climax പൊളിച്ചു.എന്തോ പണിയാണ് വരാൻപോകുന്നതെന്ന് മനസിലായിരുന്നു.😂as usual super ആയിട്ടുണ്ട് Neethu.
Great effort Neethu... Congratulations 🌹
Hats off to the efforts taken !! 👏👏👏👏
Your hardwork and dedication, പറയാതെ വയ്യ 🔥🔥
Hi
Sathyam
Superb effort chechi ❤ waiting for your next videos🥰👍🏼
ഫാമിലി ആയിട്ട് അടിപൊളി ആക്കേണ്ട time ലും നമ്മളെ മറന്നില്ലല്ലോ നീതു ❤️❤️🥰
❤❤മറക്കില്ല നിങ്ങളെ ആരെയും എവിടെ പോയാലും 😍😍
@@Neethuzzz 😍😍
@@Neethuzzz 😘😍
@@Neethuzzz 🥰🥰😘😘ദത് മതി
Onnum paryanilla super👍👍😘😘😘🥰
Adipoli chechi❤️
Neethu great effort. Adipoli👌👍
Super ayind..👌👌👌👍👍👍 climax njan vijarichathu pole kuttikal 😀😀😀 iniyum videos pratheekshikkunnu 😍🥰🥰
Neethu super content 🌟🌟🌟with different back ground. Polichu 👌 👌👌
That climax✨️🤣😂😂🤣
Super adipoli😃😃😃😃😃 😂😂
Ith njan pratheekshichu😂 kumarettante aa samsarathil oru nigudatha undarunnu 😂🙏🙏🙏 nte chechiiii ....vere level 💟💟💟💟💕💕💕💕🔥🔥🔥🔥🔥
രാമ രാമ രാമ രാമ :oh
what an expression neethu mam!
amazing
call me neethu chechi 😅❤
Pradheekshikathe kittye vdo RUclips thurakkumbol🥳
Ente mone.. ethoke ne apol eduth❤❤❤❤❤❤
അതൊക്കെ എടുത്ത് 😂😂
@@Neethuzzz😁😁👍👍
Video super chechide videoyil koode enkilum maleshya kanan patty
Endayallum chechy ye sammathikanam ithreyum kashtta pettittanallo njagale ee videos cheyyunne . Thank you chechy
Orupad ishttam ayi
Super chechi...... Enik chechide ella videos ishtama...... Onne neril kanan pattiyirunangil orupad santhosham ayenneee.... God bless u chechi.....
adipoli dear uncle ne kanumbol chiri varum enikki 😂😁💕
Neethuz super too..
Neethu.....polichu ❤️❤️❤️❤️❤️climax super....
എന്നാലും എൻെറ കുമാരേട്ടാാാാാാാാ🙏🙏🙏🙏 ent പൊളിചു ❤❤❤❤❤
Congratulations 🎊 grate effort
Sooooper episode 👏👏
Dear neethu.... Ella vdeosum super aanu.
Endhenkilm tension ullapol njan neethunte vdeos thiranju pidich kanum. Manasu thurannu chirikkum. Thanks neethu🥰😍
Adipoli ayitund too
Cant even imagine....how do u manage with these during family trips!!!so nice to c ur videos ....congratulations....keep going....luv and hugs...
Forgot to say....
@9:48..can see the reflection of aunty character in spects😳😳so perfect and smart polished act!!!!😊😊
😄😄😘🥰
Thank you so much for the effort you took on this video , really curious till the end and a unique theme also , keep doing and go ahead mole
🥰🥰🙏
Super ❤️❤️❤️❤️❤️❤️❤️❤️
Super 👌👌
Neethu soooper കുമാരേട്ടന്റെ കിടപ്പ് കണ്ടപ്പോഴേ... മനസിലായി എവിടെയെങ്കിലും അഞ്ചാറെണ്ണം കാണുമെന്ന്😂😂😂👍
അടിപൊളി 😁😁😁
Adipoli super 👌👌👌
Super climax malaysian chechi kollalo💕
Congratulations to your efforts 👏
Thanks a lot 😊
Great.... hats of you
Wow proud your great effort
Thank you so much 😀❤❤
Neethu chechi...ithrayum dedicated aaya oraale njn kanditilla...ithrayum nalloru tripil nammale marakkathe video eduthillyeee.super
എവിടെപ്പോയാലും first preference വീഡിയോക്ക് അതിനു ശേഷം ഉള്ളു enjoyment 🤗
Production value koodi.... 😊 Happy for you Neethuzz.. Super funny video🤣👌🏼
Ente ponno chirichu vaya. Neethuuuse adipoliii 👌👌
Super chechi
Neethuzz creations International !!!!🙌
Neethuse.....pathivu pole super.😍😍😍😍
11:18 Olla "khon" enike ishtaii 😆
Super surprise
Malayazian kazchakal adipoli
Ennelum kumarettaaa. 🤣🤣
Chechiku ithokkae enganae saadhikunnuu..... hats off chechi... love uu lots...🥰
love you too❤❤
Super vedio 🙏🙏🙏🙏🙏🙏 salute for your efforts
pollichu neethu chechiii chupper
Hi chechi....... ❤️❤️❤️❤️
Adipoli.. Nice presentation
Chechi adipoli surprise nice
Ethra valiya surprise njanum predeekshichilla tto chechi......eshttayi.... orubad eshttayi....
കലക്കി , School Staff room base ഒരു content ചെയ്യുമോ 🥰
ചേച്ചി, ചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ വന്നിരുന്നില്ലേ സുബിചേച്ചി മരണപെട്ടു 😞😞.. ചേച്ചിടെ അടുത്താണ് വീട് എന്ന് പറഞ്ഞിരുന്നു
Aano,eth channalil aan?
Super👌👌All the best👍👍God bless you for your success 👍👍🙏🙏
Level of dedication.. 🙌🏻🙌🏻
Neethu chechi super❤❤❤
Adipowli chechi........
Oh manohara yatra kumarettente surprise gift kollalo 👍
കുമാരേട്ടന്റെ കണ്ണു നല്ല ഭംഗി
ശെരിക്കും 😂
@@Neethuzzz അതെ... ശരിക്കും എന്തൊരു ഭംഗിയാ... 😊
Chechi part 2 venam
😂😂 sooper chechi ❤️
താനൊരു സംഭവാടോ......hard work 🙏🙏🙏🙏🙏🙏🙏❤❤❤
❤❤❤
Enalum ithraku vendiyirunila kumaretta😂😂 room no. 916 ula njngl polum arinjila kumarettante leelavilasangal😂😂❤️❤️✨
😁 അതാണ് കുമാരേട്ടൻ 😅
😆😆
Spr vedio while travelling😍
Super neethuchechy
ചേച്ചി സൂപ്പർ ❤️🥰
Ente chechiii 😅😅😂😂😂 മലേഷ്യ tripum വെറുതെ kalanjillalo 😅😅😂😍👏👏👏👏👏soooper 😍😍😍❤️
Igg poliyaatto, adar content.
അടിപൊളി 😂😂😂😂😂😂
സൂപ്പർ 😍
Flighttil ulla karachil adipolii 😂😂👍👍
പുതിയ character അടിപൊളി..,..ഞാനും മക്കളും ചിരിച്ചു ഒരു വഴിക്കായി.........
❤❤❤
Chechi ithavanem video poli ❤️🥰
Modern dress nice ayinduto
Addicted ur videos love from tamilnadu ...sajitha
Super chechi❤️❤️
അടിപൊളി .. ഇത് ഒറ്റക്ക് എങ്ങനെ സാധിക്കുന്നു . അത്ഭുതം തന്നെ . സമ്മതിച്ചിരിക്കുന്നു.ലാസ്റ്റ് ക്ലൈമാക്സ് അടിപൊളി ആയിരുന്നു . ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു ഗിഫ്റ്റ് 😂😂😂
പൊളിച്ചു!👍👍
Super dear ❤️
Thank you 😊
Super act 👍
നീതു ചേച്ചി ഞാൻ കുറച്ചു വൈകിപോയി കാണാൻഎന്നാലും കാണാതിരിക്കില്ല 👍👍പൊളിച്ചു
Chechiiiii❤❤keep going
Chechi ye othiri ishtaanu,super video,enik oru hai tarumo chechi kutty
Last അടിപൊളി ആയിരുന്നു
ഈ climax ഞാൻ ആദ്യമേ പ്രതീക്ഷിച്ചു....😄😄
Adi poli
വീഡിയോ കണ്ടല്ല ട്ടോ കമന്റ് ഇടുന്നത്... സ്ഥിരം കാണുന്നത് ആണ്... ഇന്ന് മൂഡ് ഇല്ല
ഇന്ന് സുബിയുടെ വിയോഗം വല്ലാത്ത ഷോക്ക് തന്നു 😔... ഒരുപാട് ഇഷ്ടം ഉള്ള ആര്ടിസ്റ് ആയതു കൊണ്ട് എവിടെ ഇന്റർവ്യൂ കണ്ടാലും കാണും... Cinimala, കുട്ടിപട്ടാളം പിന്നെ യൂട്യൂബ് ചാനൽ തുടങ്ങിയതിൽ പിന്നെ അതും കണ്ടിരുന്നു..
ഒരു എപ്പിസോഡ് നീതുവിനെ വെച്ചതൊക്ക ഞാൻ ഓർത്തു 😭സിംപിൾ ആയ ഒരു കലാകാരി
പ്രണാമം 🙏🏽
Same to you
Superrr
Neethuzzz വിഡിയോ 👌👌
😀😀😀😀😀👍👍👍👍
Da very nice, good effort, appreciable..
Da Dress kaanundaayirunnu Thattathide aditil.. otherwise fantastic