ഇതാണല്ലോ ഇപ്പോളത്തെ trend 😐😣 അല്ലെ 🙂

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 👗തന്ന് സഹായിച്ചത് ➡️
    WhatsApp group: chat.whatsapp....

Комментарии • 373

  • @Neethuzzz
    @Neethuzzz  Год назад +97

    👗തന്ന് സഹായിച്ചത് ➡️
    WhatsApp group: chat.whatsapp.com/EMgNCxFT5uVGfiQn0j8qjK

  • @sajna8138
    @sajna8138 Год назад +32

    ഇതുപോലൊരു അമ്മയെ കിട്ടിയാൽ പൊന്നുപോലെ ഞാൻ നോക്കിയേനെ 😢😢❤

  • @സയനു
    @സയനു Год назад +51

    റിയൽ ലൈഫിൽ ഇങ്ങനെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന എല്ലാ അവിഹിതകാർക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉

  • @lathajayakumar1859
    @lathajayakumar1859 Год назад +133

    ഇത് ഒരു അടിപൊളി message ആണ്, കണ്ടിട്ട് സങ്കടവും വന്നു , may god bless you eda❤

  • @johanbathery4703
    @johanbathery4703 Год назад +1069

    ചേച്ചിക് സീനിമയിൽ ഒരു ചാൻസ് കിട്ടട്ടെ എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

  • @mareenareji4600
    @mareenareji4600 Год назад +153

    എന്ത് coment ആണ് ഇടേണ്ടത്..... പറയാൻ വാക്കുകൾ ഇല്ല. Valuable message ❤❤❤

  • @shamilapm3646
    @shamilapm3646 Год назад +177

    എന്നും വീഡിയോ കണ്ടു ചിരി അടക്കിപിടിക്കാരന്നു ഇന്ന് മനസ്സിൽ ഒരു വേദനായ ഉണ്ടായത് 😢

  • @profoxprofox9493
    @profoxprofox9493 Год назад +35

    എത്ര സ്നേഹമുള്ള അമ്മായിഅമ്മ.. അതു പോലെ ഹസ്ബൻഡ്.. പൊന്നുകുടം പോലെയുള്ള കൊച്ച് എന്നിട്ടും... പോയി... അവസാനം.. എന്തായി... സങ്കടം തോന്നി... നീതു സിനിമയിൽ വന്നാൽ ഏറെ സന്തോഷം.. പക്ഷെ ഞങ്ങളുടെ കുടുംബത്തിലെ അംഗം പോലെ ആയി ഇപ്പോൾ നീതു... 😍😍😍 കാണാൻ ഒരു പാട് ആഗ്രഹം... 💖💖💖💞💞💞💞

  • @iamthehappiest1651
    @iamthehappiest1651 Год назад +3

    ഇത്രയും നല്ല ഒരു അമ്മായിയമ്മയെ എനിക്ക് കിട്ടിയിരുന്നെങ്കിൽ.. എന്ത് ആത്മാർത്ഥമായി സ്നേഹിക്കുന്നു..

  • @NURSE_STORY
    @NURSE_STORY Год назад +107

    Mother in law & husband nte family ye കുറ്റം പറയാത്ത oru video കണ്ടതിൽ സന്തോഷം... 🎉🎉

    • @Itsmemerlin
      @Itsmemerlin Год назад +1

      Sathyam

    • @nanjfamily7048
      @nanjfamily7048 Год назад +8

      Kutam epozha paranje?satham mathre neethu kaanichitullu

    • @Itsmemerlin
      @Itsmemerlin Год назад +3

      @@nanjfamily7048 uvva marummakal ellam maalakhamaru aano allallo ella ammayiammamarum cheetha aano allallo 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️e theme kure kandatha ore side maathram kaanikyunnath sheri aalllallo

    • @nanjfamily7048
      @nanjfamily7048 Год назад +1

      @@Itsmemerlin anubhavam illathorkku ellam pucham aanu. ngaaa ...paranjitenthu kaaryam?oro pennungaludeyum avastha deyvathinu mathrame ariyoo..

    • @Itsmemerlin
      @Itsmemerlin Год назад

      @@nanjfamily7048 🙄🙄🙄ente ponnu pengale swantham amma mother theresa aakkan vendi ethra marummakkal ammayiyammaye dushichu parayunnu ethokke e naattil nadakkunna kaaryam thanne aanu

  • @ashaaparana4417
    @ashaaparana4417 Год назад +42

    ഒന്നും പറയാൻ ഇല്ല... ഇപ്പോൾ ദിവസവും നടക്കുന്ന കാര്യം 😔😔

  • @suniv9292
    @suniv9292 Год назад +8

    ഈ vdo കണ്ടപ്പോൾ എനിക്ക് ആ എയർപോർട്ടിൽ നിന്ന് പോയവളുടെ vdo ആണ് ഓർമ വന്നത്. പാവം ആ മനുഷ്യൻ ആ കുഞ്ഞിനേയും കൊണ്ട് എത്ര പ്രാവശ്യം അവളോട്‌ പറഞ്ഞു 😢😢😢

  • @niralanair2023
    @niralanair2023 Год назад +51

    ഇതാണ് ഇപ്പോഴത്തെ ട്രൻഡ് സഹിക്കുക തന്നെ.

  • @suryarenjith1073
    @suryarenjith1073 Год назад +47

    അച്ഛമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @vijibiju4184
    @vijibiju4184 Год назад +22

    നീതുവിന്റെ പെർഫോമൻസ് അടിപൊളി. എനിക്കും കരച്ചിൽ വന്നു❤

  • @vijivijitp9622
    @vijivijitp9622 Год назад +3

    ചേച്ചിയുടെ talend ഒത്തിരി ആണ്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കും❤❤❤ ഒത്തിരി ഇഷ്ട്ട

  • @oggyaliyanff5097
    @oggyaliyanff5097 Год назад +3

    കരയിപ്പിച്ചല്ലോ നീതു🥺🥺🥺 ഇത്ര നല്ല അമ്മായി അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം.

  • @ajitharamachandran6397
    @ajitharamachandran6397 Год назад +6

    അതെ ഇപ്പോൾ ഇതൊക്കയാ ട്രെൻഡ് എത്ര കണ്ടാലും കൊണ്ടാലും പഠിക്കൂല 💞

  • @SmileykidsSmileykids
    @SmileykidsSmileykids Год назад +3

    നന്നായി നല്ല ഒരു msg... കണ്ണ് നിറഞ്ഞു പോയി... 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐

  • @Binjo1
    @Binjo1 Год назад +27

    നീതു എപ്പോഴും അമ്മായിഅമ്മയെ കുറ്റപ്പെടുത്തുന്ന വീഡിയോ ആണിടാറുള്ളത്. ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ ഇതൊക്കെയാണ്. എനിക്കറിയാവുന്ന എത്ര അമ്മായിഅമ്മമാരാണ് ആണ്മക്കളുടെ ഭാര്യമാരുടെ കുത്തുവാക്കും കുതന്ത്രവും സഹിച്ചു നിസ്സഹായരായി കഴിയുന്നത്. ഇതൊക്കെ പെൺകുട്ടികളുടെ കണ്ണ് തുറപ്പിക്കട്ടെ 👍

  • @shalinikr8160
    @shalinikr8160 Год назад +9

    Neethu, 2 masam munne athayathu April il ithu polathe oru sambhavam undayi 2022 April il kalyanam kazhinju athum love Marriage 4 varsham premichu kalyanam kazhichu... wedding anniversary kku husband gulf il ninnum vannu. Wedding anniversary kazhinjathinte 3rd day vere oralde koode olichodi poyi pennu. vallatha trend thanne aanu ithu............

  • @vijivijitp9622
    @vijivijitp9622 Год назад +3

    Boy ആയും അമ്മാവൻ ആയും എത്ര bhangiyaayittanu ചെയ്യുന്നേ... ❤❤❤

  • @ambilivarma4520
    @ambilivarma4520 Год назад +30

    ഇത് വരെ നീതുവിൻ്റെ വീഡിയോസ് കണ്ട് ചിരിക്കുകയും ചിന്തിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ.ഇപ്പൊൾ കരയുകയും....
    You are rocking neethu.... Your contents ,characters,dialogues, everything excellent 👍

  • @bijiniraji7525
    @bijiniraji7525 Год назад +74

    എന്നാലും ഇതിന്റെ end ഭയങ്കരം ആയി പോയി 😪

  • @rekhafredy2469
    @rekhafredy2469 Год назад +106

    നീതു ക്രീയേഷൻസ് കണ്ടു ആദ്യമായി കരഞ്ഞുപോയി ഞാൻ 😢😢😢

    • @nuchysuhail9065
      @nuchysuhail9065 Год назад

      Enthin

    • @whataworld1528
      @whataworld1528 Год назад +2

      ​@@nuchysuhail9065Because ഇത് പോലത്തെ സംഭവങ്ങൾ നടക്കുന്നു,അമ്മമാർ കരയുന്നു, എന്ത് cheyyana

  • @Hyfa_little_vlog
    @Hyfa_little_vlog Год назад +6

    Ee oru story sherikkum sambhavicha oru story anu.airportil bharthavumayi ethi kayinjappol avide ninnum bharya kuttiyeyum bharthavineyum upekshich mattoru alumayi poyi..😢

    • @nuchunuchushahi8517
      @nuchunuchushahi8517 Год назад

      അതാണല്ലോ ട്രെൻഡ്

    • @shibinahamid7134
      @shibinahamid7134 Год назад

      പക്ഷെ പെൺകുട്ടി അതൊക്ക നിഷേധിച്ചല്ലോ. ഭർത്താവ് ബാച്‌ലർസ് കൂടെ താമസിക്കുന്നതിനാൽ അങ്ങോട്ട് പോയില്ല എന്നാണ് അറിഞ്ഞത്. സത്യം എന്താണോ എന്തോ

  • @aryanworld1717
    @aryanworld1717 Год назад +17

    Charles enterprises movieyil il kandu… Happy to see you in movies .. All the best dear … wish you lot of success 🥰

  • @appucookiessvlog
    @appucookiessvlog Год назад +6

    എല്ലാരേയും നന്നായി വീക്ഷിക്കുന്നുണ്ട് അല്ലേ😀. ഇപ്പോഴത്തെ ട്രെന്റ് തന്നെയാണിത്. നമ്മുടെ നാട്ടിലുമുണ്ട് ഇതുപോലെ ഉള്ളവർ😂

  • @valuablechildhood766
    @valuablechildhood766 Год назад +18

    nalla ammayiyammaku inganathe marumol🙄🙄🤥🤥nice video neethu💖💖

  • @mariyashan5166
    @mariyashan5166 Год назад +3

    Sathyam paranjal ah churidar ittu last vannappo enikk kollanolla deshyam vannu..oru nimisham neethu chechiye marumolde character il ninnum maatti chindikkan sadichilla...serikkum oru family yil nadakkunna original life Poole thoonni..acting anenn parayukayee illa....chechiye udane thanne big screen il Kanan agrahikkunnu.....❤❤❤❤❤❤❤

  • @sarithaashok2568
    @sarithaashok2568 Год назад +3

    നീതൂസേ എന്ത് രസമാടോ തന്റെ അഭിനയം കണ്ടിരിക്കാൻ.ഓരോ കഥാപാത്രവും വേറിട്ടുതന്നെ നിൽക്കുന്നു.എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്.സൂപ്പർ.👍👍👍😍😍😍നീതു സിനിമയിൽ എത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.❤

  • @sureshnair2393
    @sureshnair2393 Год назад +17

    Nice to see New Gen girls with good variety action. New concept of kerala

  • @dance_maniaac6534
    @dance_maniaac6534 Год назад +16

    Kochine konnit poyilalo 😒 ath thanne valiya bagyam... Ingane pokunavaroke ingane thanne avasanikum ikkare nikkumbo akkare pacha kand pokunatha

  • @ria.rio.ria15
    @ria.rio.ria15 Год назад +6

    ❤❤ this was a different side of yours acting skills ... Beautifully presented 😊

  • @this.is.notcret
    @this.is.notcret Год назад +2

    Vdo super👌👍👏💖ഇതൊക്കെ തന്നെയാണ് ഇപ്പോൾ നടക്കുന്നത്.... ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടിയിരുന്നെങ്കിൽ തലയിൽ ചുമന്നേനെ... ഇങ്ങനെയുള്ളവരൊക്കെ ഉണ്ടോ സ്വപ്നങ്ങളിൽ മാത്രമായിരിക്കും....
    കുഞ്ഞിനെ പുറത്ത് വിട്ടിട്ട് റൂം അടച്ച് ഇരിക്കുന്ന മരുമകൾ കൊള്ളാം നോക്കാൻ ആളുണ്ടെന്നുള്ള അഹങ്കാരം😏😏
    എന്റെ നാട്ടിൽ ഇതുപോലെ നടന്നു ഭർത്താവിനെയും പെൺകുഞ്ഞിനെയും വലിയ വീടും എല്ലാ സുഖസൗകര്യങ്ങളും ഇട്ടിട്ട് അടുത്ത വീട്ടിലെ പാവപ്പെട്ട ചെക്കനൊപ്പം പോയി ഇപ്പോൾ ഒരു കുഞ്ഞുമായി ആ വീട്ടിൽ തന്നെ താമസിക്കുന്നു ഭർത്താവും മകളും അടുത്ത വീട്ടിൽ എന്നും പരസ്പരം കണ്ടു കൊണ്ട് എങ്ങനെ കഴിയുന്നോ ഉളുപ്പില്ലേ ?????

  • @manjushapillai3849
    @manjushapillai3849 Год назад +3

    Neethu always shows the truth happening in our society. And I really appreciate that dear

  • @rahmathkarimbana7679
    @rahmathkarimbana7679 Год назад +5

    ചുരിദാർ അടിപൊളി 👏👏

  • @shylarasheed3724
    @shylarasheed3724 Год назад +1

    Congrats.. നല്ലൊരു content. എന്നും ട്രെൻഡ് നൊപ്പം. Go ahead👍🏼

  • @malinianand2329
    @malinianand2329 Год назад +9

    A very thoughtful episode from you. A big fan of your contents. ❤

  • @nobruekff1476
    @nobruekff1476 Год назад +3

    Valuable message Neethu .kannu niranju poyi❤❤❤❤

  • @adhyasfunworld2359
    @adhyasfunworld2359 Год назад +2

    A perfect channel with lots of laughter and emotions... Superbb neethu👏🏻👏🏻👏🏻

  • @Raiinboww
    @Raiinboww Год назад

    ശരിക്കും കണ്ണ് നിറഞ്ഞു... വളരെ നല്ല മെസ്സേജ് 👌🏻👌🏻👏🏻👏🏻

  • @stephydxb6782
    @stephydxb6782 Год назад +5

    എന്റെ നീതു കുട്ടി എന്നും ചിരിപ്പിക്കുന്ന നി ഇന്ന് 😢കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 😢😢

  • @okskuttanomana4203
    @okskuttanomana4203 Год назад

    നീതുസ് സൂപ്പർ നന്നായി അവതരിപ്പിച്ചു. ഇപ്പോൾ ഇതു തന്നെയാണ് ന്യൂസ്‌. All the best 👍👍👍🌹🌹🌹🌹🌹

  • @anjupaul8844
    @anjupaul8844 Год назад

    Chechiyude josh talk kandu orupaad santhosham thonni chechinte ella videos kanarund njan chilappo okke enthekilum vishamathil irikubol chechint vdos kanubol manasinu oru santhosham thonnum thank u chechi iniyum chechikk uyarchakal undavatte enn ashamsikunu ☺️😊

  • @lubinalubi4177
    @lubinalubi4177 Год назад

    ചേച്ചിയുടെ ചുരിദാറും നൈറ്റിയും എനിക്ക് ഒത്തിരി ഇഷ്ട്ടമായിട്ടോ😊

  • @venuc7733
    @venuc7733 Год назад +3

    നല്ലൊരു msg 👌👌❤❤നിങ്ങടെ വീഡിയോ കണ്ട് ചിരിച്ചീട്ടെ ഉള്ളൂ... ഇന്ന് കരഞ്ഞു

  • @ardra.c.h8269
    @ardra.c.h8269 Год назад +1

    Charles Enterprises movieyil neethuvine kandu... Nannayittund.. All the best🥰

  • @englishlife5835
    @englishlife5835 Год назад +2

    എന്റെ വക :
    Best director, best writer, best actor etc...... പുരസ്‌കാരം 🙌🏻🙌🏻🙌🏻🙌🏻
    💯❤❤❤

  • @aamiappuvlogs
    @aamiappuvlogs Год назад

    എന്റ പൊന്നു ചേച്ചി, ഇത് കണ്ടിട്ട് എന്ത് പറയണോന്ന് അറിയാതെ ഇരിക്കുവാ ഞാൻ 😥, ചേച്ചി സൂപ്പർ അഭിനയം, ഒരുപാട് ഉയരങ്ങളിൽ എത്തും, ഉറപ്പ് 🥰🥰😘

  • @subhasanthosh7046
    @subhasanthosh7046 Год назад +1

    Athee neethu...e channel kaanunathu onnu chirikkan veendittanu....Inn karayichu😢...and your acting as always...suuuuperrr ❤❤

  • @ashwinp5489
    @ashwinp5489 Год назад +1

    Neethu cheychide Josh talks video kandittund.
    Keep going.
    God bless you

  • @neethurajeel736
    @neethurajeel736 Год назад +3

    Oru movieyil abhinayikkan avasaram kittiyalle urvashi chechide cinima yil.... Good luck.. iniyum avasaram kittatte

  • @shananasree1592
    @shananasree1592 Год назад +1

    Hiii neethu....
    Neethu abinayicha film njan kandu... superaaan iniyum uyaraghalil ethattee

  • @meenuam5246
    @meenuam5246 Год назад +1

    Amazing performance chechii.. Wish u all the success from bottom of my heart... Love u chechii😍

  • @meenuunnikrishnan3398
    @meenuunnikrishnan3398 Год назад +5

    കണ്ണ് നിറഞ്ഞു.. പാവം അമ്മ 😰

  • @user-py9vo3nw8f
    @user-py9vo3nw8f Год назад

    Neethumole spr aayid last karajnu poyii❤️❤️

  • @75deepu81
    @75deepu81 Год назад +3

    നീതുവിൻ്റെ എല്ലാ വീഡിയോസും വളരെ നല്ലതാണ് പക്ഷേ കണ്ണു നിറഞ്ഞു പോയത് ഈ വീഡിയോ കണ്ടപ്പോഴാണ്

  • @Abccd549
    @Abccd549 Год назад

    Josh talk കണ്ടു ....
    കിങ്ങിണി ചേച്ചിക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.... മനസറിഞ്ഞു ആശംസിക്കുന്നു..... All the best

  • @user-ih8qy6xt5l
    @user-ih8qy6xt5l Год назад

    വളരെ നന്നായിട്ടുണ്ട് നി തുവിന്റെ അഭിനയം മനസ്സിൽ തട്ടുന്നുണ്ട് എല്ലാം ആശംസകൾ നേരുന്നു

  • @vijivijitp9622
    @vijivijitp9622 Год назад

    നീതു ചേച്ചി കരയിപ്പിച്ചല്ലോ. Nice story. Eppo നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന കഥ തന്നെ... മറ്റു പെണ്ണുങ്ങളെ വരെ ചീത്ത ആക്കാൻ egane കുറേ എണ്ണം ഉണ്ടു ചേച്ചി. അത് ചേച്ചി video ചെയ്തത് സൂപ്പർ ആയിട്ടുണ്ട്... 😢😢😢❤❤❤❤❤

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 Год назад +3

    Valuable message❣️❣️❣️പറയാൻ വാക്കുകളില്ല ❣️❣️

  • @anuantony9656
    @anuantony9656 Год назад

    ചാൾസ് എന്റെർപ്രൈസ്‌ സിനിമയിൽ ചേച്ചിയെ കണ്ടല്ലോ.. ഒത്തിരി സന്തോഷം.. ഇനിയും ധരാളം അവസരങ്ങൾ കിട്ടട്ടെ 🙏🏾

  • @sheebavinayakan6227
    @sheebavinayakan6227 Год назад +3

    നീതു തകർത്തു ❤

  • @rifarifu433
    @rifarifu433 Год назад +106

    Neethu fans aarokke🤗

  • @sreekuttysree3445
    @sreekuttysree3445 Год назад +2

    ചേച്ചി കരയിച്ചു കളഞ്ഞല്ലോ.... ഇങ്ങനെ എല്ലാം ചെയുന്ന എല്ലാവർക്കും ഇത് ഒരു പാടം ആവട്ടെ

  • @motiveDiaries
    @motiveDiaries Год назад +3

    കൊല്ലം സുധിയുടെ ആദ്യ ഭാര്യ ഇങ്ങനെ പോയി ആത്മഹത്യ ചെയ്തത് അല്ലേ., കിച്ചു എന്ന മോനും..അവരുടെ ജീവിത കഥ പോലെ തോന്നി

  • @kavitamanesh9332
    @kavitamanesh9332 Год назад +3

    Script super ayitund 👍 moreover acting no words.... keep going stay blessed ❤

  • @ryansfamilyvlog3386
    @ryansfamilyvlog3386 Год назад +1

    Neethu ചാൾസ് എന്റെർപ്രൈസ് movieil kandutto super🥰

  • @SooryaAluva
    @SooryaAluva Год назад +1

    Relevant aaya topic and neat execution.. acting next level aanu .. superb!!

  • @bobysaji3727
    @bobysaji3727 Год назад +16

    ഞാൻ നീതു ഫാൻസ് ❤️❤️❤️🥰🥰🥰🥰

  • @hasnarafi4479
    @hasnarafi4479 Год назад +1

    Ee ammayiammaye njn edkkuvaq

  • @annakkutti1262
    @annakkutti1262 Год назад +1

    Josh talks il kandu.. Keep going chechi ❤️😍❤️

  • @spgroup5562
    @spgroup5562 Год назад

    ഇയാളെ കുറിച്ച് യൂട്യൂബിൽ കണ്ടപ്പോൾ ചാനൽ തപ്പി കണ്ട് പിടിച്ച്..ആദ്യം കണ്ട വീഡിയോയാണ്..👌👌 വളരെ പെർഫെക്റ്റയി അഭിനയിച്ച്...സിനിമയിൽ നല്ല ചാൻസ് കിട്ടട്ടെ..
    ഞാനും ഒരു യൂട്യൂബ് ചാനൽ ക്രീയേറ്റ് ചെയ്ത്..but..കൂടുതൽ ഒന്നും ചെയ്യാൻ അറിയാത്തത് കൊണ്ട്... followers നെ കൂട്ടാൻ സാധിച്ചിട്ടില്ല..😥😥

  • @mikkusworld5080
    @mikkusworld5080 Год назад +2

    Super video eanth parayanam ennu ariyila ❤❤❤heart touching really

  • @roshinisatheesan562
    @roshinisatheesan562 Год назад

    നമ്മുടെ ചുറ്റും കാണുന്നതും കേൾക്കുന്നതുമായ വിഷയം❤ Super👏👏👏🤝👍💐❤️

  • @sujitha2712
    @sujitha2712 Год назад +1

    Neethuse, ചാൾസ് enterprises മൂവിയിൽ കണ്ടു 👍😁😁

  • @Nandana1999
    @Nandana1999 Год назад

    Oru jeevitham nerit Kanda feel🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @devdaarshk6054
    @devdaarshk6054 Год назад +1

    Nalla message aanu

  • @aneesaani2981
    @aneesaani2981 Год назад

    Maleshya yathra polichu

  • @rasras5624
    @rasras5624 Год назад

    Chechi ...niggade veedios kaanumbol oru santhoshama...
    I love you chechi...

  • @AngelLoona-bl4ww
    @AngelLoona-bl4ww Год назад +8

    😢😢real story

  • @UshaSuresh-ht2zg
    @UshaSuresh-ht2zg Год назад

    Eppol ithokke sadharanayann
    Ennum variety content kal kond verunna neethu super
    Good msg 👍

  • @smithusworld127
    @smithusworld127 Год назад +1

    നല്ല മെസ്സേജ് തരുന്ന ഒരു വീഡിയോ 👍😍

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Год назад

    Country Maru makal.highly qualified Maru makal is show very good character

  • @user-cr5ud9of3g
    @user-cr5ud9of3g Год назад +6

    ശരിക്കും ഇത് പോലെ ഉള്ള അമ്മായിഅമ്മമാരുണ്ടോ 🙄??? 🤔. കണ്ടിട്ടില്ല ഞാൻ. അതോണ്ടാ...

  • @harikumar6169
    @harikumar6169 Год назад

    Video kanathe like cheyunna ore oru channel ... neethu chechi rockssss ❤

  • @sreee5890
    @sreee5890 Год назад

    Soooperr video...❤️😍🥰🥰👌👌👌👍👍👍 Paranjapole ipo ingane husbandineyum nondhuprasavicha kunjumakkaleyum upekshichu pokunnathalle trend 😠😠

  • @princyanu3057
    @princyanu3057 Год назад

    Nalloru content aayirunnu. Nannaayi present cheythu. All the best for ur nxt vdos.

  • @raseenaraseena9932
    @raseenaraseena9932 Год назад

    ചേച്ചിടെ അഭിനയം സൂപ്പർ ❤❤

  • @Reshma122
    @Reshma122 Год назад

    Nalla abhinayam.. Kure nalla opportunities kittaan prarthikkunnu🙏🏻

  • @reney1452
    @reney1452 Год назад +1

    Ithe matte aa kadha alle....
    Kollam, adipoli.... 😂😊

  • @MeChRiZz92
    @MeChRiZz92 Год назад

    Amma karayippichu enne...😥😥😥 Super content neethuze...👌💯❤️

  • @shameerma9706
    @shameerma9706 Год назад +2

    Last abinayam oru rakshayum illa 👌

  • @user-ih8qy6xt5l
    @user-ih8qy6xt5l Год назад

    സൂപ്പർ അഭിനയം ആശംസകൾ നീതു

  • @sanumanu1997
    @sanumanu1997 Год назад +8

    Comedy videos ഇട്ടാൽ മതി please... കരഞ്ഞുപോയി

  • @Saleena-vb9eb
    @Saleena-vb9eb Год назад

    നല്ല മെസ്സേജ് 👍നീതു സൂപ്പർ ആക്റ്റിങ്

  • @nizayshu4452
    @nizayshu4452 Год назад

    Aaaaadhya maayitta chechinte vdo കണ്ട് karanhadh good topic 👍🏻👍🏻👍🏻👍🏻👍🏻 soopr acting😢😢

  • @aryansrockzzzzandvlogs5786
    @aryansrockzzzzandvlogs5786 Год назад

    Hai..
    Enik chechide videos othiri ishtatto

  • @rashibanu7900
    @rashibanu7900 Год назад +1

    Neethoosnte oro vedeosinum katta waiting Anu👍