ശരീര ഭാരം കുറയ്ക്കാൻ, ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ, ദിവസവും ഇത് ചെയ്യുക

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 333

  • @Roseroseeee860
    @Roseroseeee860 2 дня назад +1

    സാർ, സാറിന്റെ ഈ വ്യായാമ വീഡിയോ കണ്ടോണ്ട് ഞാനും ആരംഭിച്ചു, എനിക്ക് തൈറോടുണ്ട് അതുകൊണ്ട് നല്ല വണ്ണമുണ്ട് 98 ആണ് വെയ്റ്റ് ആഹാരം കുറച്ചേ കഴിക്കു, വെജിറ്റേറിയനാണ് , പക്ഷെ വെയ്റ്റ് കൂടുന്നതല്ലാതെ കുറയുന്നില്ല, ഇപ്പൊ വ്യായാമം തുടങ്ങീട്ട് 1ആഴ്ച ആയതേയുള്ളു, വെളുപ്പിനെ എഴുന്നേറ്റ് വീഡിയോയിലെ മുഴുവനും ചെയ്യും, പിന്നെ 11മണിയാകുമ്പോൾ വീണ്ടും ചെയ്യും പിന്നെ 4മണിക്ക് വീണ്ടും, ഇപ്പൊ എനിക്ക് നടക്കുമ്പോഴുള്ള കിതപ്പ് മാറിക്കിട്ടി, അതുപോലെ കാലിനു നല്ല ബലം വന്നപോലെ, കാലിനു വേദന ആരുന്നു അതും മാറിക്കിട്ടി വെയ്റ്റ് കൂടുതലായതുകൊണ്ടാവും വെരിക്കോസ് വെയിൻ ആരംഭിച്ചിട്ടുണ്ടാരുന്നു, ലാസ്റ്റത്തെ വ്യായാമം വേരിക്കോസ് വെയിൻ മാറാൻ നല്ലതല്ലേ, വ്യായാമം ചെയ്തു കഴിയുമ്പോൾ തടിച്ചു നിന്ന ഞരമ്പ് എല്ലാം എവിടെ പോയെന്ന് അറിയില്ല കാണാനേ ഇല്ല പക്ഷെ കുറെ കഴിയുമ്പോൾ വീണ്ടും തടിച്ചു വരും എങ്കിലും വ്യായാമം ചെയ്യുമ്പോൾ രക്തയോട്ടം നടക്കുന്നുണ്ട് അതിൽ വല്ല്യ ആശ്വാസമുണ്ട്, സാറിന്റെ വ്യായാമത്തിൽ തൈറോയിഡ് ഗ്രന്ധിയുടെ വീക്കം മാറാനും വേരിക്കോസ് വെയിൻ സുഖപ്പെടാനുമുള്ള വ്യായാമം കുറച്ചൂടി ഉൾപെടുത്തമോ, 🙏

    • @YogaWithLaL
      @YogaWithLaL  2 дня назад

      തുടർച്ചയായി ചെയ്യുക...വ്യായാമം ജീവിത ശൈലി ആക്കണം.. All The Best 🙏

    • @Roseroseeee860
      @Roseroseeee860 2 дня назад

      @YogaWithLaL ok 👌

  • @seemasreekumar353
    @seemasreekumar353 23 дня назад +7

    ലാൽ Sir ന് പുതുവത്സര ആശംസകൾ.🌹.. സർ ഇടുന്ന എല്ലാ വിഡിയോസും മാറി മാറി follow ചെയുന്നുണ്ട്. ഇത്രയും ഭംഗിയായി എല്ലാം പറഞ്ഞു തന്നു നമ്മളെ encourage ചെയ്തു കൂടെ ചെയ്യുകയും ചെയ്യുന്ന Sirnu അഭിനന്ദനങ്ങൾ.... ഷോൾഡർ painum ശരീര ഭാരവും എല്ലാം കുറക്കുവാൻ സാധിച്ചു. ഒരുപാട് നന്ദി ലാൽ Sir🙏🙏

    • @YogaWithLaL
      @YogaWithLaL  22 дня назад +1

      നല്ല വാക്കുകൾക്ക് നന്ദി...തുടർന്നും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @fidhav6324
    @fidhav6324 Месяц назад +8

    ഞാൻ സാറിന്റെ 40 മിനുട്ട് ഉള്ള ഒരു excersize രണ്ടു മാസമായി മുടങ്ങാതെ ചെയ്യുന്നുണ്ട്. നല്ല മാറ്റമുണ്ട്. Thankyou sir

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      Welcome 🙏 തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Nalini-to4td
    @Nalini-to4td Месяц назад +5

    ഞാൻ തന്നയാണോ ഇത് ചെയ്തത് എന്ന് വിശ്വസിക്കാൻ പ്രയാസം ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  29 дней назад +1

      സ്വയം അഭിമാനിക്കൂ...എല്ലാ വിധ ആശംസകളും നേരുന്നു 🙏

  • @minijoseph6496
    @minijoseph6496 Месяц назад +5

    Good morning sir, ഇന്ന് ഇതാണ് ചെയ്തത്. തുടക്കകാർക്ക് ചെയ്യാൻ പറ്റിയ യോഗ 👌👍thanks sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      തുടർച്ചയായി ചെയ്യുമല്ലോ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @paulineantony8750
    @paulineantony8750 4 дня назад +1

    ഇന്ന് നന്നായി ചെയ്തു, താങ്ക്യൂ😊

    • @YogaWithLaL
      @YogaWithLaL  4 дня назад

      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹

  • @adithyarajeev1301
    @adithyarajeev1301 22 дня назад +2

    അപ്രതീക്ഷിതമായി കണ്ട ഒരു video' കാൽമുട്ടും കണംകാലും വേദന യായിരുന്നു. ചെയ്തു നോക്കാൻ പേടിയായിരുന്നു വർഷങ്ങളായുള്ള വേദനയാണ് സ്ഥിരം medicine എടുക്കുന്ന യാളാണ്. പക്ഷെ ചെയ്തുനോക്കി സന്തോഷം 🙏🙏

    • @YogaWithLaL
      @YogaWithLaL  22 дня назад

      തുടർച്ചയായി ചെയ്യണം..എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @PriyaMahesh-fq2ep
    @PriyaMahesh-fq2ep 10 дней назад +1

    ഞാൻ എന്ത് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ നല്ല മാറ്റം ഉണ്ട് സാറേ ഒത്തിരി നന്ദിയുണ്ട് സാർ🙏🙏🙏

  • @shamnar6746
    @shamnar6746 14 дней назад +1

    സാർ ഒരുപാട് സന്തോഷം

  • @valsalaakarliparamb530
    @valsalaakarliparamb530 Месяц назад +3

    സാറിൻ്റെ വീഡിയോ കണ്ട് എക്സസെസ് ചെയ്യുന്ന ആളാണ് ഞാൻ വളരെ നല്ല മാറ്റങ്ങൾ ആണ് എനിക്ക്:

  • @honer8x18
    @honer8x18 27 дней назад +21

    Sir ഒരു പാട് സന്തോഷം. ..
    ഞാൻ ഇത് പോലെ ഒരു video തിരയുകയായിരുന്നു..നന്നായിട്ട് പറഞ്ഞ് തന്നു…എന്റ് വേണ്ടപ്പെടവർക്കും പല ഗ്രൂപ്പിലും share ചെയ്തിട്ടുണ്ട്…ഞാൻ excaise ചെയ്യാൻ മടി ഉള്ള ആളായിരുന്നു..ഇപ്പം എല്ലാ മടിയും മാറി…
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…🙏

    • @YogaWithLaL
      @YogaWithLaL  26 дней назад +1

      നല്ല മാറ്റം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @shamal-d5n
    @shamal-d5n 19 дней назад +1

    Elupathil cheyyavunna excirse orupad nanniyund

    • @YogaWithLaL
      @YogaWithLaL  18 дней назад

      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏👏

  • @Nalini-to4td
    @Nalini-to4td 3 дня назад +1

    ഞാൻ റെഡി❤❤❤

  • @VAHEEDA999
    @VAHEEDA999 20 дней назад +2

    Sir വളരെ നല്ല excersise സാധാരണ exsersice ചെയ്യാൻ മടിയാണ് ഒരു ആഴ്ച ചെയ്‌താൽ പിന്നെ മടിയാണ് പക്ഷെ sir ന്റർ exsersice ചെയ്യാൻ വലിയ ബുദ്ദിമുട്ടു തോന്നില്ല നന്നായിട്ടു വിയർക്കുകയുഉം ചെയ്യുന്നുണ്ട് വളരെ നല്ല മാറ്റം ഉണ്ട് താങ്ക് യു sir

    • @YogaWithLaL
      @YogaWithLaL  20 дней назад

      വളരേ സന്തോഷം ഉണ്ട്...
      എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Nalini-to4td
    @Nalini-to4td 13 дней назад +1

    നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤❤

  • @jayakumarjose4310
    @jayakumarjose4310 18 дней назад +1

    നന്നായി ചെയ്യാൻ പറ്റുന്നുണ്ട് സാർ ❤

    • @YogaWithLaL
      @YogaWithLaL  17 дней назад

      All The Best 🙏

    • @RiyaaaRiyasss
      @RiyaaaRiyasss 2 дня назад

      ഇത് എപ്പോഴാ ചെയ്യേണ്ടേ

  • @Nalini-to4td
    @Nalini-to4td 17 дней назад +1

    താങ്ക്യൂ സാർ❤❤❤❤❤❤

  • @PriyaMahesh-fq2ep
    @PriyaMahesh-fq2ep 22 дня назад +1

    നന്നായി ചെയ്തു👌👌🙏🙏

    • @YogaWithLaL
      @YogaWithLaL  21 день назад

      Congratulations...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @sujivinusujivinu
    @sujivinusujivinu Месяц назад +1

    Sir നമസ്കാരം. ഞാൻ കഴിഞ്ഞ 3മാസമായി സാറുടെ വീഡിയോസ് നോക്കി exercise ചെയ്യുന്നുണ്ട്. Thank u sir.

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      വളരേ സന്തോഷം ഉണ്ട്...എല്ലാ ദിവസവും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @krbuildingdesigners3775
    @krbuildingdesigners3775 22 дня назад +2

    ഒരുപാട് നന്ദി sir🙏ഒരു exercise മാത്രം നന്നായി ചെയ്യാൻ പറ്റിയില്ല.

    • @YogaWithLaL
      @YogaWithLaL  22 дня назад

      അതു സാരമില്ല...കഴിയുന്നപോലെ ചെയ്താൽ മതി...Ok...

  • @ushamohan1472
    @ushamohan1472 Месяц назад

    I am above 60 and I tried this and I can do these exercises to an extent but not perfectly.Thank you sir.

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      All The Best 🙏
      You do according to your capacity.,
      please continue the practice and share the videos to your friends and family members too 👍

  • @PradeepanPb-m7s
    @PradeepanPb-m7s 9 дней назад +1

    സൂപ്പർ വർക് ഔട്ട്

    • @YogaWithLaL
      @YogaWithLaL  9 дней назад

      Thank You...
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @sophyjose4078
    @sophyjose4078 Месяц назад +1

    Very thanks sir.njan Canadayil aanu Sirinte exercises njan everyday cheyyarundu.valare mattamundu.lam 57 years old knee pain undu.surgery paranjittu pedi karanam cheythittilla. May God bless you sir❤❤❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...ദൈവം രക്ഷിക്കട്ടെ...🙏

    • @sophyjose4078
      @sophyjose4078 Месяц назад

      ❤❤

  • @Nalini-to4td
    @Nalini-to4td 22 дня назад +1

    നന്നായിയെയ്യാൻ പറ്റി സാറിന്ന് താങ്ക്യു

  • @Nalini-to4td
    @Nalini-to4td 25 дней назад +1

    ഞാൻ റെഡി❤❤❤❤❤❤❤❤❤

  • @SuseelaJacob-e7u
    @SuseelaJacob-e7u 6 дней назад +1

    ഞാൻ ഇത് ആദ്യം ആണ് ചെയ്യുന്ന്നത് ❤

  • @Nalini-to4td
    @Nalini-to4td 20 дней назад +1

    നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nalini-to4td
    @Nalini-to4td Месяц назад +1

    😂❤❤❤❤❤❤ നന്നായി ചെയ്തു സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു Thakyou

  • @paulineantony8750
    @paulineantony8750 2 дня назад

    Good morning sir🙏🏻👍🏻😊

    • @YogaWithLaL
      @YogaWithLaL  2 дня назад +1

      Good morning...
      ദിവസവും ചെയ്യുക

  • @sunithachandrabose2591
    @sunithachandrabose2591 12 дней назад +1

    Verygood

  • @minimol-vm6ko
    @minimol-vm6ko 6 дней назад +1

    വളരെ നന്ദി ഉണ്ട് sir 🙏🙏🙏 ഞാൻ 15 ദിവസമേ ആയിട്ടുള്ളൂ ഈ വീഡിയോ കണ്ട് എക്സർസൈസ് ചെയ്യാൻ തുടങ്ങിയിട്ട് രാവിലെ നടക്കാനും പോവാറുണ്ട് കാലിൽ നീര് ഉണ്ടായിരുന്നു മുട്ടുവേദന ഉണ്ടായിരുന്നു ഇത് രണ്ടും കുറവുണ്ട് മേൽവയർ കൂടുതൽ ആണ് ഇത് കുറയുവാൻ എന്ത് ചെയ്യണം പിന്നെ മാസമുറ സമയത്ത് ഈ എക്സർസൈസ് ചെയ്യാൻ പറ്റുമോ 🙏🙏🙏🙏🙏👍👍👍👍

    • @YogaWithLaL
      @YogaWithLaL  6 дней назад

      മുടങ്ങാതെ ചെയ്താൽ എല്ലാ പ്രശ്നങ്ങളും മാറും... നിരന്തരമായി ചെയ്യണം...

    • @minimol-vm6ko
      @minimol-vm6ko 6 дней назад

      @YogaWithLaL thank you sir 🙏🙏🙏🥰🥰🥰

    • @minimol-vm6ko
      @minimol-vm6ko 6 дней назад

      Sir Njaan last ചോദിച്ചതിന് മറുപടി നൽകി യില്ല മാസമുറ സമയം ചെയ്യാൻ പറ്റുമോ🙏🙏

  • @beenajoseph6068
    @beenajoseph6068 Месяц назад +3

    Thanks sir njan ethu cheythu thudangiyittu 6divasam ayi super ayittund thanks

    • @YogaWithLaL
      @YogaWithLaL  Месяц назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @beenajoseph6068
      @beenajoseph6068 Месяц назад +1

      Sir enne manasilayo njan sirne vilichirunnu kazhinja divasam beena reji udayam perur orma undo

    • @YogaWithLaL
      @YogaWithLaL  Месяц назад

      @@beenajoseph6068 ഓർമ്മയുണ്ട്..നന്നായി ചെയ്തോളൂ...👍👍👍

  • @fathimakfathimak4440
    @fathimakfathimak4440 21 день назад +1

    Valareynanni.sar

  • @JayaPrakash-ls6nh
    @JayaPrakash-ls6nh Месяц назад +3

    Thank you so much sir❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @kanakammurali3854
    @kanakammurali3854 Месяц назад +3

    നമസ്ക്കാരം സാർ പുതിയ വീഡിയോ ഇന്നാണ് കാണുന്നത് ചെയ്തു നന്നായിരുന്നു 58 ആയി കുഴപ്പമില്ലല്ലോ🙏🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      ഒരു കുഴപ്പവും ഇല്ല...എന്ന് മാത്രമല്ല...ഗുണം ഉണ്ടാകുകയും ചെയ്യും... All The Best 🙏

  • @mumthasbeegummumthas7323
    @mumthasbeegummumthas7323 Месяц назад +2

    Valarey nanni sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം...
      തുടർന്നും കാണുക അതുപോലെ ചെയ്യുക..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏😍😍

  • @adorablefashion4614
    @adorablefashion4614 Месяц назад +1

    Thanks sr enikk cheyyan pattiya exercise

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      All The Best 🙏
      ദിവസവും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @nasimvaveliyath7504
    @nasimvaveliyath7504 Месяц назад +2

    വളരെ പ്രയോജനകരമായ exercise. നന്ദി

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thank You...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏❤️

  • @ranidhanoushar
    @ranidhanoushar Месяц назад +17

    വളരെ നന്ദി സാർ അടിവയർ കുറയുന്നതും കൂടി ഉള്ള ഒരു വീഡിയോ ഇടണേ സാർ

    • @YogaWithLaL
      @YogaWithLaL  Месяц назад +4

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അടിവയർ മാത്രമായി കുറയില്ല...ശരീരഭാരം കുറയുമ്പോൾ എല്ലാം കുറഞ്ഞോളും... Ok...

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +1

      ​@@YogaWithLaLsir രാവിലെ വ്യായാമം ചെയ്യുമ്പോൾ break fast കഴിച്ചിട്ടാണോ

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      @@KajuVlogs-m2g കഴിക്കുന്നതിനു മുൻപ്...Ok...All The Best 🙏

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +1

      ​@@YogaWithLaLഎത്ര മണിക്കാണ് ചെയ്യേണ്ടത്

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +3

      ഞാൻ ചെയ്തു sir വളരെ സിംപിൾ ഒരുപാട് ഇഷ്ടപ്പെട്ടു

  • @Nalini-to4td
    @Nalini-to4td 19 дней назад +1

    നന്നായിയെയ്തു❤❤❤❤❤❤❤❤❤❤❤❤

  • @shamal-d5n
    @shamal-d5n 19 дней назад +1

    Nhan inn start cheythu simple sir

    • @YogaWithLaL
      @YogaWithLaL  18 дней назад

      Very good 👍
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏👍

  • @babygirija7513
    @babygirija7513 Месяц назад +1

    ഞാൻ ഇത് കണ്ടു ചെയ്യുന്നു 🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      വളരേ നല്ലത്... ഉത്സാഹത്തോടെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏💤🙏

  • @kamarumol7987
    @kamarumol7987 Месяц назад +2

    Thank you sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      Welcome...
      please continue the practice and share the videos to your friends and family members too 👍

  • @udaykumar4510
    @udaykumar4510 24 дня назад +1

    Tanku sir

    • @YogaWithLaL
      @YogaWithLaL  24 дня назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @rajishaji5102
    @rajishaji5102 24 дня назад +1

    Veri good 👍🏻

  • @Mayan164
    @Mayan164 Месяц назад +1

    A lot of thanks sir.

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome... please continue the practice and share the videos to your friends and family members too 👍

  • @Nalini-to4td
    @Nalini-to4td 16 дней назад +1

    Adipoli❤❤❤❤❤

  • @sreedeviamma4466
    @sreedeviamma4466 Месяц назад +1

    Very Good Presentation. 👌🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks a lot...
      please continue the practice and share the videos to your friends and family members too 👍

  • @sujapremachandran8217
    @sujapremachandran8217 3 дня назад +1

    ❤️👌👌👍

  • @Nalini-to4td
    @Nalini-to4td 12 дней назад +1

    ❤ ഞാൻ രണ്ട് നേരം ചെയ്യുന്നണ്ടു

  • @Nalini-to4td
    @Nalini-to4td 25 дней назад +1

    നന്നായി ചെയ്തു

    • @YogaWithLaL
      @YogaWithLaL  25 дней назад

      Congratulations 👏👏👏

  • @Nalini-to4td
    @Nalini-to4td 18 дней назад +1

    ഞാൻ രണ്ട് നേരം ചെയ്യുന്നുണ്ട് നല്ല റിസൾട്ട് കിട്ടി കൊണ്ടിരിക്കുന്നു ചെയ്യാൻ നല്ല ഇഷ്ടമാണ് മടിയൊന്നുമില്ല

  • @RukkiyaU-h8c
    @RukkiyaU-h8c 23 дня назад +1

    ഞാൻ സാറിന്റെ സ്ഥിരം ഫോളോവർആണ്. ഡൗൺലോഡ് ചെയ്ത് കൂടെ ചെയ്യാറാണ്. ഡയറ്റിംഗും ആഴ്ചയിൽ 2 ദിവസം ഫാസ്റ്റിംഗും ഉണ്ട്. പക്ഷേ 96Kg വെയ്റ്റിൽ നിന്ന് ഒരനക്കം കുറയുന്നില്ല.

    • @YogaWithLaL
      @YogaWithLaL  23 дня назад

      തുടർച്ചയായി ചെയ്യണം...ഇത് ഒരു ജീവിത ശൈലി ആക്കി മാറ്റണം...കുറച്ചുനാൾ ചെയ്താലേ ഫലം കണ്ട് തുടങ്ങൂ...എപ്പോഴും നിർത്തരുത്...വീണ്ടും ചെയ്തു കൊണ്ടേയിരിക്കുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @bindudinesh4663
    @bindudinesh4663 6 дней назад +1

    Sir thyroid nu pattiya exercise indo enik subclinical hyperthyroidism aanu

    • @YogaWithLaL
      @YogaWithLaL  6 дней назад

      ഇപ്പൊ കണ്ട വീഡിയോ നോക്കി ചെയ്യുക...തൈറോയ്ഡ് പ്രശ്നത്തിന് ആശ്വാസം കിട്ടും...

    • @bindudinesh4663
      @bindudinesh4663 6 дней назад

      Thank you sir

  • @Aswathy.kAswathy.k-wh8wq
    @Aswathy.kAswathy.k-wh8wq Месяц назад +2

    ഞാൻ ഇന്ന് മുതൽ ചെയ്യ്തു തുടങ്ങുന്നു സർ 🙏🏽🙏🏽

    • @YogaWithLaL
      @YogaWithLaL  Месяц назад

      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @shineysunil537
    @shineysunil537 Месяц назад +1

    SIR nte exercise simple and very good

  • @Akku-xz3jy
    @Akku-xz3jy Месяц назад +1

    വളരെ ലളിതം
    എനിക്ക് 67 വയസ് ഉണ്ട്

    • @YogaWithLaL
      @YogaWithLaL  Месяц назад

      thank you 🙏
      nannayi ചെയ്തോളൂ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ Share ചെയ്യാൻ ഓർക്കണേ...

  • @sindhusree1697
    @sindhusree1697 Месяц назад

    Good morning sir,simple & useful video. Regular ayi cheyyunnu🙏

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      All The Best 🙏
      please continue the practice and share the videos to your friends and family members too 👍

  • @finumuthu6834
    @finumuthu6834 24 дня назад +2

    Sir ഓരോന്നും 50പ്രാവശ്യം ചെയ്താൽ നന്നായിരുന്നു

    • @YogaWithLaL
      @YogaWithLaL  24 дня назад

      വീഡിയോ pause ചെയ്തിട്ട് 50 പ്രാവശ്യം ചെയ്തോളൂ...Ok... All The Best 🙏

  • @mollyjoy2024
    @mollyjoy2024 Месяц назад +1

    എനിക്ക് വീഡിയോ ഇഷ്ട പെട്ടു .ഞാൻ ചെയ്തു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം..ദൈവം നിങ്ങളെയും രക്ഷിക്കട്ടെ...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏

  • @LimnaLimna-sd3yf
    @LimnaLimna-sd3yf Месяц назад +1

    Very very good

    • @YogaWithLaL
      @YogaWithLaL  Месяц назад

      Very good...Thank You 🙏
      please continue the practice and share the videos to your friends and family members too 👍

  • @ameenaameena2377
    @ameenaameena2377 2 дня назад +1

    Face fat reduce excersise video cheyyamo

    • @YogaWithLaL
      @YogaWithLaL  2 дня назад

      face fat മാത്രമായി കുറയില്ല...ശരീരത്തിലെ എല്ലാ ഭാഗത്തുമുള്ള fat കുറഞ്ഞാലേ അതും കുറയൂ...നന്നായി exercises ചെയ്യുക...ഭക്ഷണം നിയന്ത്രിക്കുക...ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക... Ok... All The Best 🙏

    • @ameenaameena2377
      @ameenaameena2377 2 дня назад

      Thank you

  • @SabiraSabi-h7t
    @SabiraSabi-h7t Месяц назад +1

    വളരെ നന്നി

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം...ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @Roseroseeee860
    @Roseroseeee860 17 дней назад +1

    Sir തൈരോയിഡ് മുഴ ചെറുതകാനുള്ള വ്യായാമം കാണിക്കുവോ

    • @YogaWithLaL
      @YogaWithLaL  17 дней назад

      വീഡിയോ post ചെയ്തിട്ടുണ്ട്..

  • @Laila.DLaila.D
    @Laila.DLaila.D 29 дней назад +1

    Supercada

    • @YogaWithLaL
      @YogaWithLaL  29 дней назад

      നന്നായി ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @Vanaja.T
    @Vanaja.T 23 дня назад +1

    Sir എല്ലാ വിഡിയോസും കൂടി 1 മണിക്കൂർ ഉള്ള ഒരു വീഡിയോ ചെയ്യൂ sir പ്ലീസ് ഞങ്ങളെ പോലെ ഉള്ള വീട്ടമ്മ മാർക്ക് ഉപകാരം ആവും പിള്ളേരും husm okke പോയി കഴിഞ്ഞാൽ ചെയ്യാലോ...

    • @YogaWithLaL
      @YogaWithLaL  22 дня назад +1

      45 മിനിറ്റ് വീഡിയോ ഉണ്ടല്ലോ...അതിൻ്റെ കൂടെ ഒരു 20 മിനിറ്റ് വീഡിയോ കൂടി ചേർത്ത് ചെയ്തു നോക്കൂ...ഒരു മണിക്കൂർ വീഡിയോ post ചെയ്യാം...wait...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @chandrikasreedharan4783
    @chandrikasreedharan4783 Месяц назад

    Simple and good. Thank you സർ. I am following you everyday👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Happy to hear that!
      please continue the practice and share the videos to your friends and family members too 👍

    • @sooryakalakallidil8909
      @sooryakalakallidil8909 Месяц назад +1

      Simple and good Thank you sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      @@sooryakalakallidil8909 Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @FidhaP-p4b
    @FidhaP-p4b 17 дней назад +1

    👍🏻👍🏻👍🏻

  • @sadickcp1139
    @sadickcp1139 5 дней назад +1

    നിലത്ത് ഇടുന്ന മാറ്റ് നിർബന്ധമാണോ റിപ്ലൈ പ്രദീക്ഷിക്കുന്നു

    • @YogaWithLaL
      @YogaWithLaL  5 дней назад

      മാറ്റ് ഉള്ളത് നല്ലതാണ്...തറയിൽ ആകുമ്പോൾ slip ആകാൻ സാധ്യത ഉണ്ട്...

  • @Nalini-to4td
    @Nalini-to4td Месяц назад +1

    Good mornig sir Jan Radi

  • @paulineantony8750
    @paulineantony8750 4 дня назад +1

    Very good 👍🏻l used to watch but not yet start today i try😊

    • @YogaWithLaL
      @YogaWithLaL  4 дня назад +1

      Please continue the practice and share the videos to your friends and family members too 👍
      please subscribe this channel...

  • @Nalini-to4td
    @Nalini-to4td Месяц назад

    ഞാൻ നന്നായി ചെയ്തു

    • @YogaWithLaL
      @YogaWithLaL  Месяц назад

      നല്ലത്..
      God bless you 🙏

  • @anithac8093
    @anithac8093 Месяц назад +2

    എനിക്ക് വീഡിയോ ഇഷ്ട പെട്ടു ഞാൻ ചെയ്തു എനിക്ക് വെരി ക്കോസിന്റ അസുഖം ഉണ്ട് ഇത് ചെയ്യുന്നതിൽ ബുദ്ധി മുട്ട് ഉണ്ടാവുമോ

    • @YogaWithLaL
      @YogaWithLaL  Месяц назад

      ചെയ്തോളൂ... എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

  • @lishathomas1014
    @lishathomas1014 Месяц назад

    Thank you sir I am always follow your videos

    • @YogaWithLaL
      @YogaWithLaL  Месяц назад

      Always welcome...
      please continue the practice and share the videos to your friends and Relatives also 🙏

  • @SajeenaSajeena-y2v
    @SajeenaSajeena-y2v 26 дней назад +1

    Suppar njan cheyithu

    • @YogaWithLaL
      @YogaWithLaL  26 дней назад

      Thank You 🙏 എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @khalidpk7354
    @khalidpk7354 Месяц назад

    സൂപ്പർ വളരെ സൂപ്പർ

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം....തുടർന്നും ചെയ്യുക...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ..
      God Bless You 🙏

  • @rejikk9613
    @rejikk9613 26 дней назад +1

    Sir njan one year ayi mudangathe sirinte videos kandukondu practice cheyyunnu. Dumbbells vachu enganeya workout cheyyunnthu onnu paranjutharamo pls❤

    • @YogaWithLaL
      @YogaWithLaL  26 дней назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...dumbell വച്ചു ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് search ചെയ്തു നോക്കൂ.. All The Best 🙏

    • @rejikk9613
      @rejikk9613 26 дней назад

      Thankyou❤

  • @Nalini-to4td
    @Nalini-to4td 12 дней назад +1

    15 മിനിറ്റിൻ്റെ യോഗ ചെയ്തു

  • @SukumaranKp-g9g
    @SukumaranKp-g9g Месяц назад +1

    Suppar suppar sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thank You...
      please continue the practice and share the videos to your friends and family members too 👍

  • @saleenasiddik9678
    @saleenasiddik9678 Месяц назад

    Thanks sir 👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @addulukader7541
    @addulukader7541 19 дней назад

    Sir brabulj illathakkan efectiv Ayittulla workout onn paranjj thararoo please replay

    • @YogaWithLaL
      @YogaWithLaL  19 дней назад

      ഇത് തന്നെ...ഇപ്പൊ കണ്ട വീഡിയോ നോക്കി ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏😘🙏

  • @shylaunni2110
    @shylaunni2110 Месяц назад

    Very useful🙏🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks a lot... Welcome 🙏

  • @sunithachandrabose2591
    @sunithachandrabose2591 12 дней назад +1

    Ettuvayasullakuttikuyogavenum

    • @YogaWithLaL
      @YogaWithLaL  12 дней назад

      എൻ്റെ ചാനൽ എടുത്ത് നോക്കൂ...

  • @sheelamathew8910
    @sheelamathew8910 Месяц назад +1

    Hi can u able say good exercise for muscle.

    • @YogaWithLaL
      @YogaWithLaL  Месяц назад

      There's one or two videos for the same.. Please search and find out.. All The Best 🙏

  • @nishasathyanath4110
    @nishasathyanath4110 Месяц назад +1

    Thanks

  • @juliejose8614
    @juliejose8614 15 дней назад +1

    Thank you so much sir. I was waiting for a video like this one.

    • @YogaWithLaL
      @YogaWithLaL  15 дней назад +1

      You are most welcome...
      please continue the practice and share the videos to your friends and family members too 👍

  • @Nalini-to4td
    @Nalini-to4td 23 дня назад +1

    Good mornig

  • @Sajna-f4p
    @Sajna-f4p 15 дней назад +1

    Enik waiht കുറക്കാൻ എക്സിസ് ചെയ്യണമെന്ന്ട് ഡിസ്ക് ബൾജ് ഉണ്ട് ഈ എക്സിസസ്സ് എനിക്ക് ചെയ്യാൻ പറ്റോ pls റിപ്ലൈ age 32

    • @YogaWithLaL
      @YogaWithLaL  15 дней назад

      സാവധാനം ചെയ്തു നോക്കൂ...വേദന കൂടിയാൽ പിന്നെ ചെയ്യരുത്...Ok... All The Best 🙏

  • @vijjisudarsan1941
    @vijjisudarsan1941 Месяц назад

    Thank u sir 👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @Mr--muaaz13
    @Mr--muaaz13 26 дней назад +2

    Knee pain unnd chaymo

    • @YogaWithLaL
      @YogaWithLaL  26 дней назад

      ചെയ്തു നോക്കൂ...

  • @radhasubramanian809
    @radhasubramanian809 Месяц назад +1

    Sir…. Some exercise especially for reducing belly fat….

    • @YogaWithLaL
      @YogaWithLaL  Месяц назад

      There's three or four videos for that. Please search and find out.
      Please try to share the videos to your friends and family members too 👍

  • @Ummuswalihath.H
    @Ummuswalihath.H Месяц назад +1

    👌🏻👌🏻👌🏻🙏🏻

  • @SreekalaKannan-i2f
    @SreekalaKannan-i2f 25 дней назад +1

    👍

    • @YogaWithLaL
      @YogaWithLaL  25 дней назад

      Thank You and Congratulations 🎉👏

  • @sarathomas164
    @sarathomas164 Месяц назад +1

    Good video

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks for the visit..
      please continue the practice and share the videos to your friends and family members too 👍

  • @nizamuddinchelayilcheruvan2381
    @nizamuddinchelayilcheruvan2381 9 дней назад +1

    Sir എനിക്ക് ശരീരം മുഴുവൻ കടച്ചലും വേദനയും ആണ്

    • @YogaWithLaL
      @YogaWithLaL  8 дней назад

      എന്താ ചെയ്ക...ഡോക്ടറെ കണ്ടില്ലേ? കാണിക്കൂ...

  • @leelavathiarathil8040
    @leelavathiarathil8040 Месяц назад

    Thankyousir

  • @truestalker9427
    @truestalker9427 Месяц назад +1

    Super❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks 🔥
      please continue the practice and share the videos to your friends and family members too 👍

  • @lunamohan9212
    @lunamohan9212 Месяц назад

    Useful video ❤

  • @rejiajayan9309
    @rejiajayan9309 Месяц назад +1

    Sir weight kurakathy cholostrol kurakan enth chynm.. Normal weight ann.. Chlostrol ud

    • @YogaWithLaL
      @YogaWithLaL  Месяц назад

      ഭക്ഷണ രീതി മാറ്റി നോക്കൂ...കരളിൻ്റെ work load കുറയ്ക്കണം...

  • @sushamadayanand9924
    @sushamadayanand9924 Месяц назад +1

    Super super