ചീത്ത കൊളസ്ട്രോള്‍ കൂട്ടാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ | Cholesterol | Food

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 50

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 12 дней назад +10

    *എന്തും ഏതും കഴിക്കാം...*
    രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ ഓട്ടവും നടത്തവും കൃത്യമായി നടത്താമെങ്കിൽ....
    പിന്നെ ദിവസവും ഒരു മണിക്കൂർ എങ്കിലും നന്നായി പങ്കാളിയുമായി സെക്സ് ചെയ്യുക....
    കൊളസ്‌ട്രോളും വരില്ല ഷുഗറും വരില്ല....
    😊😊😊

    • @anoobtm
      @anoobtm 7 дней назад +1

      പങ്കാളി അല്ലെങ്കിൽ 2 മണിക്കൂർ.

  • @rashidasain2451
    @rashidasain2451 12 дней назад +19

    എല്ലാവരും പച്ചവെള്ളം കുടിക്കുക അത് മതി

  • @MohammedBm-w6o
    @MohammedBm-w6o 13 дней назад +25

    എല്ലാംകഴികു വിവേകപൂർവം.

  • @OKGouriShanker
    @OKGouriShanker 12 дней назад +3

    So valuable , thanks 👍

  • @Amudha_005
    @Amudha_005 13 дней назад +13

    Ellaam mithamaayi reethiyil aaswadhich kazhikkuka....daily 1 hr exercise cheyyka.....

  • @-anil
    @-anil 12 дней назад +3

    എല്ലാം കഴിക്കാം നേരവും കാലവും വേണം രാത്രി 7മണിക്ക് 8മണിക്ക് മുമ്പ് കഴിക്കുക അല്ലാതെ പാതി രാത്രി കഴിച്ച് അപ്പൊൾ തന്നെ കിടന്ന് ഉറങ്ങരുത് പിന്നെ എന്നും ഇറച്ചി കഴിക്കാതെ മാസത്തിൽ ഒരിക്കൽ കഴിക്കുക ബാക്കി പയറുവർഗങ്ങൾ കഴിക്കുക പച്ചകറി കഴിക്കുക പിന്നെ മുട്ട എന്നും കഴിക്കാം

  • @Binuolickal
    @Binuolickal 12 дней назад +1

    നന്ദി 🎉

  • @deepakvenugopal
    @deepakvenugopal 13 дней назад +3

    എല്ലാം ഒരു plan അനുസരിച്ചു മിതമായി കഴിക്കണം.
    If Input>output, then there will be gain. The same formula s applicable to our body also. ശരീരത്തിന്റെ ഉപയോഗത്തിനെക്കാൾ കൂടുതൽ ആഹാരം അകത്തു എത്തിയാൽ കൊഴുപ്പു അടിഞ്ഞു കൂടും, ഭാരം കൂടും.

  • @ajilPuthiyeduth
    @ajilPuthiyeduth 11 дней назад

    Thanks

  • @shafeerkp26
    @shafeerkp26 12 дней назад

    Good information 👍 ❤

  • @joicejose6729
    @joicejose6729 13 дней назад +24

    ഇതിപ്പോൾ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആയാലോ

  • @manojm9176
    @manojm9176 11 дней назад +2

    കാലഹാരണപ്പെട്ട വിവരം

  • @yoonust4981
    @yoonust4981 13 дней назад +5

    Churukkam..kanjiyum parayum koodich jeevikkuka😂

  • @JSS.BabuVlog
    @JSS.BabuVlog 13 дней назад +3

    Good information

  • @sachinout
    @sachinout 12 дней назад +3

    ഇതൊക്ക മിക്ക ദിവസവും കഴിക്കാറുണ്ട്. ഇപ്പൊ ചില്ലി ഗോപി കഴിച്ചു കൊണ്ടിരിക്കുന്നു

  • @praveenkumart4106
    @praveenkumart4106 12 дней назад +2

    Where is the Carbohydrates?

  • @bajeeshama
    @bajeeshama 13 дней назад +11

    Ellam kazikku. But mithamaaya reethiyil. Then do exercise..(walking Good after dinner)

  • @sivadasanMONI
    @sivadasanMONI 12 дней назад

    👌👌👍👍👍

  • @Jiju-jx6zg
    @Jiju-jx6zg 10 дней назад +2

    ചുരുക്കം ഒന്നും തിന്നാൻ പാടില്ല അല്ലെ പണ്ടത്തെ പോലെ വല്ല പട്ടിണി കാലം വന്നാൽ മതി ആയിരുന്നു ഈ പറഞ്ഞ ഫ്രൂട്സ് കൂലി പണിക്കാരൻ ആയ ഞാൻ വാങ്ങിക്കണം എങ്കിൽ ഒരു മാസം വായ്പ എടുക്കേണ്ടി വരും നമുക്ക് പണ്ടത്തെ കാലം മതിയേ ഒന്നും ഇല്ലെങ്കിലും ആരോഗ്യം ഉരുക്കുപോലെ ഉണ്ടാവുമല്ലോ

  • @satheeshr7985
    @satheeshr7985 12 дней назад

    👍👌

  • @BTI-B
    @BTI-B 12 дней назад +11

    ഏറ്റവും വലിയ വില്ലൻ അരി, ഗോതമ്പ്, മൈദ, പഞ്ചസാര ഒക്കെ ആണ്.

    • @suma6455
      @suma6455 10 дней назад

      സൺഫ്ലവർ. എണ്ണയാ. വില്ലൻ

  • @MahendranM-i8p
    @MahendranM-i8p 13 дней назад +19

    ഇതെല്ലാം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്ന തമിഴർക്കും, വടക്കേഇന്ത്യകാർക്കും ഇതൊന്നും ബാധകമല്ലേ, കേരളത്തിൽ മാത്രമേഇതെല്ലാം ഉള്ളോ? 😃😃😃😃

    • @Nazee-b8o
      @Nazee-b8o 13 дней назад +5

      Avar joli cheyyum

    • @sanakc9045
      @sanakc9045 12 дней назад +5

      അവരൊക്കെ നല്ലോണം അധ്വാനിക്കുന്നുണ്ട് മാത്രമല്ല അവർ അവരുടെ ആഹാരത്തിൽ നല്ലോണം പച്ചക്കറികൾ ഉൾപ്പെടുത്തും.നമ്മളോ കുറെ ചോറും കറിയും മാത്രം കഴിക്കും പിന്നെ ബിരിയാണി മന്തി തുടങ്ങി അങ്ങോട്ട് നീണ്ട നിരയല്ലെ.

    • @techypotter2567
      @techypotter2567 12 дней назад

      They take medicines but don't share most of them are sick to core especially gujjus mostly diabetic.

    • @anilk2631
      @anilk2631 12 дней назад +4

      മലയാളികൾ ഇപ്പോൾ നാലടി പോലും നടക്കില്ല...

  • @Jagan70
    @Jagan70 10 дней назад

    ഈ ചിത്ത cholesterol എന്താണ് ??

  • @thetrumpshow2755
    @thetrumpshow2755 12 дней назад

    Saturated fat is good for the body

  • @Rambo-v4q
    @Rambo-v4q 13 дней назад

    അപ്പ ഇനി എന്ത് തിന്നും?

  • @ThumbiThumbu
    @ThumbiThumbu 9 дней назад +1

    ആപ്പിൾ കഴിഞ്ഞിട്ട് എന്താ പറഞ്ഞത്😔

  • @rjkottakkal
    @rjkottakkal 12 дней назад

    തത്കാലം രുചിയുള്ള ഒന്നും കഴിക്കാൻ പറ്റില്ല

  • @Prasanna78
    @Prasanna78 10 дней назад +1

    ഈ വക സാധനങ്ങൾ ഒന്നും കഴിക്കാത്ത എനിക് എൽഡിഎൽ കൂടുതൽ ആണ്

  • @padiyath7173
    @padiyath7173 7 дней назад

    കൊളക്കോഴി സൂപ്പ് നല്ലതാ കൊളെസ്ട്രോൾ

  • @sharookkhan104
    @sharookkhan104 12 дней назад +2

    ചുരുക്കത്തില്‍ ഒന്നും കഴിക്കാതെ പട്ടിണി കിടന്നു ചാവുക എന്നര്‍ത്ഥം.

  • @RajeshgPillai
    @RajeshgPillai 13 дней назад +9

    അങ്ങനെയാണെങ്കിൽ സിംഹവും പുലിയും കടുവയൊക്കെ അറ്റാക്ക് വന്ന് പണ്ടാരടങ്ങമല്ലോ 😅😅😅

    • @ksjose11
      @ksjose11 13 дней назад

      Apol oil anu problem

    • @hurtloker_Fitness_Consultants
      @hurtloker_Fitness_Consultants 13 дней назад +2

      100% നിങ്ങൾ പറയുന്നതിൽ കാര്യം ഉണ്ട് . പക്ഷേ, സിംഹവും കടുവയും നമ്മൾ കഴിക്കുന്ന പോലെ കാർബോഹൈഡ്രേറ്റും ഫാറ്റും എല്ലാം കുഴച്ച് ബിരിയാണി കഴിക്കില്ല! എല്ലാ കാര്യവും കഴിച്ച് അവസാനം ഒരു ഐസ്‌ക്രീം കൂടി തട്ടിയാൽ മാത്രമേ മലയാളി സന്തോഷമാകൂ. 😄 Wrong food combinations. Details ente channel il und.

    • @dream_traveller777
      @dream_traveller777 12 дней назад +1

      സിംഹവും,പുലിയും,കടുവയും ഒക്കെ മാസം എണ്ണയിൽ പൊരിക്കാതെ പച്ചയ്ക്കാണ് കഴിക്കുന്നത്..അതുകൊണ്ടാണ്‌ അവർക്ക് കൊളസ്‌ട്രോൾ വരാത്തത്‌.😂😂😂😂😂

  • @glenvarghesekv
    @glenvarghesekv 12 дней назад

    Yoga venda

  • @manshadmohammed34
    @manshadmohammed34 12 дней назад +1

    On . thinnanda😂

  • @thetrumpshow2755
    @thetrumpshow2755 12 дней назад

    😂😂

  • @vishnulekshmanan4227
    @vishnulekshmanan4227 12 дней назад +1

    Churukkam paranjal paripu vadayum.kattanchayayum mathrame kazhikavu....atgukondanu pazhaya communst kar ellam ellunthi kolangal aayipoyathu

  • @Santosbrow-z7
    @Santosbrow-z7 12 дней назад

    ഏറ്റവും വിഷം fruits അത്രമാത്രം വിഷമാണ് അടിച്ച് കയറ്റുന്നത്😮