ശരീര ഭാരം കുറയ്ക്കാൻ, ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ, ദിവസവും ഇത് ചെയ്യുക

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 279

  • @honer8x18
    @honer8x18 13 дней назад +15

    Sir ഒരു പാട് സന്തോഷം. ..
    ഞാൻ ഇത് പോലെ ഒരു video തിരയുകയായിരുന്നു..നന്നായിട്ട് പറഞ്ഞ് തന്നു…എന്റ് വേണ്ടപ്പെടവർക്കും പല ഗ്രൂപ്പിലും share ചെയ്തിട്ടുണ്ട്…ഞാൻ excaise ചെയ്യാൻ മടി ഉള്ള ആളായിരുന്നു..ഇപ്പം എല്ലാ മടിയും മാറി…
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…🙏

    • @YogaWithLaL
      @YogaWithLaL  13 дней назад +1

      നല്ല മാറ്റം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @seemasreekumar353
    @seemasreekumar353 9 дней назад +4

    ലാൽ Sir ന് പുതുവത്സര ആശംസകൾ.🌹.. സർ ഇടുന്ന എല്ലാ വിഡിയോസും മാറി മാറി follow ചെയുന്നുണ്ട്. ഇത്രയും ഭംഗിയായി എല്ലാം പറഞ്ഞു തന്നു നമ്മളെ encourage ചെയ്തു കൂടെ ചെയ്യുകയും ചെയ്യുന്ന Sirnu അഭിനന്ദനങ്ങൾ.... ഷോൾഡർ painum ശരീര ഭാരവും എല്ലാം കുറക്കുവാൻ സാധിച്ചു. ഒരുപാട് നന്ദി ലാൽ Sir🙏🙏

    • @YogaWithLaL
      @YogaWithLaL  9 дней назад

      നല്ല വാക്കുകൾക്ക് നന്ദി...തുടർന്നും ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @shamal-d5n
    @shamal-d5n 5 дней назад +1

    Elupathil cheyyavunna excirse orupad nanniyund

    • @YogaWithLaL
      @YogaWithLaL  5 дней назад

      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏👏

  • @minijoseph6496
    @minijoseph6496 Месяц назад +5

    Good morning sir, ഇന്ന് ഇതാണ് ചെയ്തത്. തുടക്കകാർക്ക് ചെയ്യാൻ പറ്റിയ യോഗ 👌👍thanks sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      തുടർച്ചയായി ചെയ്യുമല്ലോ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @Nalini-to4td
    @Nalini-to4td 17 дней назад +5

    ഞാൻ തന്നയാണോ ഇത് ചെയ്തത് എന്ന് വിശ്വസിക്കാൻ പ്രയാസം ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  15 дней назад +1

      സ്വയം അഭിമാനിക്കൂ...എല്ലാ വിധ ആശംസകളും നേരുന്നു 🙏

  • @shamnar6746
    @shamnar6746 День назад +1

    സാർ ഒരുപാട് സന്തോഷം

  • @fidhav6324
    @fidhav6324 Месяц назад +7

    ഞാൻ സാറിന്റെ 40 മിനുട്ട് ഉള്ള ഒരു excersize രണ്ടു മാസമായി മുടങ്ങാതെ ചെയ്യുന്നുണ്ട്. നല്ല മാറ്റമുണ്ട്. Thankyou sir

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      Welcome 🙏 തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @adithyarajeev1301
    @adithyarajeev1301 8 дней назад +2

    അപ്രതീക്ഷിതമായി കണ്ട ഒരു video' കാൽമുട്ടും കണംകാലും വേദന യായിരുന്നു. ചെയ്തു നോക്കാൻ പേടിയായിരുന്നു വർഷങ്ങളായുള്ള വേദനയാണ് സ്ഥിരം medicine എടുക്കുന്ന യാളാണ്. പക്ഷെ ചെയ്തുനോക്കി സന്തോഷം 🙏🙏

    • @YogaWithLaL
      @YogaWithLaL  8 дней назад

      തുടർച്ചയായി ചെയ്യണം..എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @jayakumarjose4310
    @jayakumarjose4310 4 дня назад +1

    നന്നായി ചെയ്യാൻ പറ്റുന്നുണ്ട് സാർ ❤

  • @Nalini-to4td
    @Nalini-to4td 2 часа назад +1

    നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤❤

  • @Nalini-to4td
    @Nalini-to4td 4 дня назад +1

    താങ്ക്യൂ സാർ❤❤❤❤❤❤

  • @PriyaMahesh-fq2ep
    @PriyaMahesh-fq2ep 8 дней назад +1

    നന്നായി ചെയ്തു👌👌🙏🙏

    • @YogaWithLaL
      @YogaWithLaL  8 дней назад

      Congratulations...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @Nalini-to4td
    @Nalini-to4td 8 дней назад +1

    നന്നായിയെയ്യാൻ പറ്റി സാറിന്ന് താങ്ക്യു

  • @valsalaakarliparamb530
    @valsalaakarliparamb530 Месяц назад +3

    സാറിൻ്റെ വീഡിയോ കണ്ട് എക്സസെസ് ചെയ്യുന്ന ആളാണ് ഞാൻ വളരെ നല്ല മാറ്റങ്ങൾ ആണ് എനിക്ക്:

  • @rajishaji5102
    @rajishaji5102 10 дней назад +1

    Veri good 👍🏻

  • @Nalini-to4td
    @Nalini-to4td 7 дней назад +1

    നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JayaPrakash-ls6nh
    @JayaPrakash-ls6nh Месяц назад +3

    Thank you so much sir❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @sophyjose4078
    @sophyjose4078 22 дня назад +1

    Very thanks sir.njan Canadayil aanu Sirinte exercises njan everyday cheyyarundu.valare mattamundu.lam 57 years old knee pain undu.surgery paranjittu pedi karanam cheythittilla. May God bless you sir❤❤❤

    • @YogaWithLaL
      @YogaWithLaL  22 дня назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...ദൈവം രക്ഷിക്കട്ടെ...🙏

    • @sophyjose4078
      @sophyjose4078 22 дня назад

      ❤❤

  • @Nalini-to4td
    @Nalini-to4td 3 дня назад +1

    Adipoli❤❤❤❤❤

  • @krbuildingdesigners3775
    @krbuildingdesigners3775 9 дней назад +2

    ഒരുപാട് നന്ദി sir🙏ഒരു exercise മാത്രം നന്നായി ചെയ്യാൻ പറ്റിയില്ല.

    • @YogaWithLaL
      @YogaWithLaL  9 дней назад

      അതു സാരമില്ല...കഴിയുന്നപോലെ ചെയ്താൽ മതി...Ok...

  • @Nalini-to4td
    @Nalini-to4td 5 дней назад +1

    നന്നായിയെയ്തു❤❤❤❤❤❤❤❤❤❤❤❤

  • @shamal-d5n
    @shamal-d5n 5 дней назад +1

    Nhan inn start cheythu simple sir

    • @YogaWithLaL
      @YogaWithLaL  5 дней назад

      Very good 👍
      തുടർന്നും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏👍

  • @VAHEEDA999
    @VAHEEDA999 7 дней назад +1

    Sir വളരെ നല്ല excersise സാധാരണ exsersice ചെയ്യാൻ മടിയാണ് ഒരു ആഴ്ച ചെയ്‌താൽ പിന്നെ മടിയാണ് പക്ഷെ sir ന്റർ exsersice ചെയ്യാൻ വലിയ ബുദ്ദിമുട്ടു തോന്നില്ല നന്നായിട്ടു വിയർക്കുകയുഉം ചെയ്യുന്നുണ്ട് വളരെ നല്ല മാറ്റം ഉണ്ട് താങ്ക് യു sir

    • @YogaWithLaL
      @YogaWithLaL  6 дней назад

      വളരേ സന്തോഷം ഉണ്ട്...
      എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @fathimakfathimak4440
    @fathimakfathimak4440 7 дней назад +1

    Valareynanni.sar

  • @adorablefashion4614
    @adorablefashion4614 21 день назад +1

    Thanks sr enikk cheyyan pattiya exercise

    • @YogaWithLaL
      @YogaWithLaL  21 день назад +1

      All The Best 🙏
      ദിവസവും ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @mumthasbeegummumthas7323
    @mumthasbeegummumthas7323 Месяц назад +2

    Valarey nanni sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം...
      തുടർന്നും കാണുക അതുപോലെ ചെയ്യുക..
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏😍😍

  • @juliejose8614
    @juliejose8614 День назад +1

    Thank you so much sir. I was waiting for a video like this one.

    • @YogaWithLaL
      @YogaWithLaL  День назад +1

      You are most welcome...
      please continue the practice and share the videos to your friends and family members too 👍

  • @Mayan164
    @Mayan164 27 дней назад +1

    A lot of thanks sir.

    • @YogaWithLaL
      @YogaWithLaL  27 дней назад

      Most welcome... please continue the practice and share the videos to your friends and family members too 👍

  • @kamarumol7987
    @kamarumol7987 24 дня назад +2

    Thank you sir

    • @YogaWithLaL
      @YogaWithLaL  24 дня назад

      Welcome...
      please continue the practice and share the videos to your friends and family members too 👍

  • @nainafathima8466
    @nainafathima8466 Месяц назад +16

    വളരെ നന്ദി സാർ അടിവയർ കുറയുന്നതും കൂടി ഉള്ള ഒരു വീഡിയോ ഇടണേ സാർ

    • @YogaWithLaL
      @YogaWithLaL  Месяц назад +3

      അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...അടിവയർ മാത്രമായി കുറയില്ല...ശരീരഭാരം കുറയുമ്പോൾ എല്ലാം കുറഞ്ഞോളും... Ok...

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +1

      ​@@YogaWithLaLsir രാവിലെ വ്യായാമം ചെയ്യുമ്പോൾ break fast കഴിച്ചിട്ടാണോ

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      @@KajuVlogs-m2g കഴിക്കുന്നതിനു മുൻപ്...Ok...All The Best 🙏

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +1

      ​@@YogaWithLaLഎത്ര മണിക്കാണ് ചെയ്യേണ്ടത്

    • @KajuVlogs-m2g
      @KajuVlogs-m2g Месяц назад +3

      ഞാൻ ചെയ്തു sir വളരെ സിംപിൾ ഒരുപാട് ഇഷ്ടപ്പെട്ടു

  • @sreedeviamma4466
    @sreedeviamma4466 Месяц назад +1

    Very Good Presentation. 👌🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks a lot...
      please continue the practice and share the videos to your friends and family members too 👍

  • @beenajoseph6068
    @beenajoseph6068 Месяц назад +3

    Thanks sir njan ethu cheythu thudangiyittu 6divasam ayi super ayittund thanks

    • @YogaWithLaL
      @YogaWithLaL  Месяц назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

    • @beenajoseph6068
      @beenajoseph6068 Месяц назад +1

      Sir enne manasilayo njan sirne vilichirunnu kazhinja divasam beena reji udayam perur orma undo

    • @YogaWithLaL
      @YogaWithLaL  Месяц назад

      @@beenajoseph6068 ഓർമ്മയുണ്ട്..നന്നായി ചെയ്തോളൂ...👍👍👍

  • @ushamohan1472
    @ushamohan1472 Месяц назад

    I am above 60 and I tried this and I can do these exercises to an extent but not perfectly.Thank you sir.

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      All The Best 🙏
      You do according to your capacity.,
      please continue the practice and share the videos to your friends and family members too 👍

  • @FidhaP-p4b
    @FidhaP-p4b 3 дня назад +1

    👍🏻👍🏻👍🏻

  • @udaykumar4510
    @udaykumar4510 10 дней назад +1

    Tanku sir

    • @YogaWithLaL
      @YogaWithLaL  10 дней назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @Nalini-to4td
    @Nalini-to4td 11 дней назад +1

    നന്നായി ചെയ്തു

    • @YogaWithLaL
      @YogaWithLaL  11 дней назад

      Congratulations 👏👏👏

  • @sujivinusujivinu
    @sujivinusujivinu Месяц назад +1

    Sir നമസ്കാരം. ഞാൻ കഴിഞ്ഞ 3മാസമായി സാറുടെ വീഡിയോസ് നോക്കി exercise ചെയ്യുന്നുണ്ട്. Thank u sir.

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      വളരേ സന്തോഷം ഉണ്ട്...എല്ലാ ദിവസവും ചെയ്യുക...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @LimnaLimna-sd3yf
    @LimnaLimna-sd3yf 25 дней назад +1

    Very very good

    • @YogaWithLaL
      @YogaWithLaL  25 дней назад

      Very good...Thank You 🙏
      please continue the practice and share the videos to your friends and family members too 👍

  • @nasimvaveliyath7504
    @nasimvaveliyath7504 Месяц назад +2

    വളരെ പ്രയോജനകരമായ exercise. നന്ദി

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thank You...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏❤️

  • @shineysunil537
    @shineysunil537 Месяц назад +1

    SIR nte exercise simple and very good

  • @babygirija7513
    @babygirija7513 28 дней назад +1

    ഞാൻ ഇത് കണ്ടു ചെയ്യുന്നു 🙏

    • @YogaWithLaL
      @YogaWithLaL  28 дней назад

      വളരേ നല്ലത്... ഉത്സാഹത്തോടെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏💤🙏

  • @Nalini-to4td
    @Nalini-to4td Месяц назад +1

    😂❤❤❤❤❤❤ നന്നായി ചെയ്തു സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു Thakyou

  • @Akku-xz3jy
    @Akku-xz3jy Месяц назад +1

    വളരെ ലളിതം
    എനിക്ക് 67 വയസ് ഉണ്ട്

    • @YogaWithLaL
      @YogaWithLaL  Месяц назад

      thank you 🙏
      nannayi ചെയ്തോളൂ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ Share ചെയ്യാൻ ഓർക്കണേ...

  • @Nalini-to4td
    @Nalini-to4td 11 дней назад +1

    ഞാൻ റെഡി❤❤❤❤❤❤❤❤❤

  • @Laila.DLaila.D
    @Laila.DLaila.D 15 дней назад +1

    Supercada

    • @YogaWithLaL
      @YogaWithLaL  15 дней назад

      നന്നായി ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @Nalini-to4td
    @Nalini-to4td 23 дня назад +1

    Good mornig sir Jan Radi

  • @Nalini-to4td
    @Nalini-to4td 5 дней назад +1

    ഞാൻ രണ്ട് നേരം ചെയ്യുന്നുണ്ട് നല്ല റിസൾട്ട് കിട്ടി കൊണ്ടിരിക്കുന്നു ചെയ്യാൻ നല്ല ഇഷ്ടമാണ് മടിയൊന്നുമില്ല

  • @chandrikasreedharan4783
    @chandrikasreedharan4783 Месяц назад

    Simple and good. Thank you സർ. I am following you everyday👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Happy to hear that!
      please continue the practice and share the videos to your friends and family members too 👍

    • @sooryakalakallidil8909
      @sooryakalakallidil8909 26 дней назад +1

      Simple and good Thank you sir

    • @YogaWithLaL
      @YogaWithLaL  26 дней назад

      @@sooryakalakallidil8909 Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @lishathomas1014
    @lishathomas1014 Месяц назад

    Thank you sir I am always follow your videos

    • @YogaWithLaL
      @YogaWithLaL  Месяц назад

      Always welcome...
      please continue the practice and share the videos to your friends and Relatives also 🙏

  • @SabiraSabi-h7t
    @SabiraSabi-h7t 17 дней назад +1

    വളരെ നന്നി

    • @YogaWithLaL
      @YogaWithLaL  17 дней назад

      സന്തോഷം...ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @SajeenaSajeena-y2v
    @SajeenaSajeena-y2v 12 дней назад +1

    Suppar njan cheyithu

    • @YogaWithLaL
      @YogaWithLaL  12 дней назад

      Thank You 🙏 എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Nalini-to4td
    @Nalini-to4td 9 дней назад +1

    Good mornig

  • @sindhusree1697
    @sindhusree1697 Месяц назад

    Good morning sir,simple & useful video. Regular ayi cheyyunnu🙏

    • @YogaWithLaL
      @YogaWithLaL  Месяц назад +1

      All The Best 🙏
      please continue the practice and share the videos to your friends and family members too 👍

  • @shylaunni2110
    @shylaunni2110 Месяц назад

    Very useful🙏🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks a lot... Welcome 🙏

  • @truestalker9427
    @truestalker9427 Месяц назад +1

    Super❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks 🔥
      please continue the practice and share the videos to your friends and family members too 👍

  • @kanakammurali3854
    @kanakammurali3854 Месяц назад +3

    നമസ്ക്കാരം സാർ പുതിയ വീഡിയോ ഇന്നാണ് കാണുന്നത് ചെയ്തു നന്നായിരുന്നു 58 ആയി കുഴപ്പമില്ലല്ലോ🙏🙏

    • @YogaWithLaL
      @YogaWithLaL  Месяц назад

      ഒരു കുഴപ്പവും ഇല്ല...എന്ന് മാത്രമല്ല...ഗുണം ഉണ്ടാകുകയും ചെയ്യും... All The Best 🙏

  • @Vanaja.T
    @Vanaja.T 9 дней назад +1

    Sir എല്ലാ വിഡിയോസും കൂടി 1 മണിക്കൂർ ഉള്ള ഒരു വീഡിയോ ചെയ്യൂ sir പ്ലീസ് ഞങ്ങളെ പോലെ ഉള്ള വീട്ടമ്മ മാർക്ക് ഉപകാരം ആവും പിള്ളേരും husm okke പോയി കഴിഞ്ഞാൽ ചെയ്യാലോ...

    • @YogaWithLaL
      @YogaWithLaL  9 дней назад +1

      45 മിനിറ്റ് വീഡിയോ ഉണ്ടല്ലോ...അതിൻ്റെ കൂടെ ഒരു 20 മിനിറ്റ് വീഡിയോ കൂടി ചേർത്ത് ചെയ്തു നോക്കൂ...ഒരു മണിക്കൂർ വീഡിയോ post ചെയ്യാം...wait...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @SukumaranKp-g9g
    @SukumaranKp-g9g Месяц назад +1

    Suppar suppar sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thank You...
      please continue the practice and share the videos to your friends and family members too 👍

  • @sarathomas164
    @sarathomas164 Месяц назад +1

    Good video

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks for the visit..
      please continue the practice and share the videos to your friends and family members too 👍

  • @SreekalaKannan-i2f
    @SreekalaKannan-i2f 11 дней назад +1

    👍

    • @YogaWithLaL
      @YogaWithLaL  11 дней назад

      Thank You and Congratulations 🎉👏

  • @Aswathy.kAswathy.k-wh8wq
    @Aswathy.kAswathy.k-wh8wq 21 день назад +2

    ഞാൻ ഇന്ന് മുതൽ ചെയ്യ്തു തുടങ്ങുന്നു സർ 🙏🏽🙏🏽

    • @YogaWithLaL
      @YogaWithLaL  21 день назад

      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏

  • @sheelamathew8910
    @sheelamathew8910 17 дней назад +1

    Hi can u able say good exercise for muscle.

    • @YogaWithLaL
      @YogaWithLaL  17 дней назад

      There's one or two videos for the same.. Please search and find out.. All The Best 🙏

  • @khalidpk7354
    @khalidpk7354 Месяц назад

    സൂപ്പർ വളരെ സൂപ്പർ

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം....തുടർന്നും ചെയ്യുക...
      വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ..
      God Bless You 🙏

  • @saleenasiddik9678
    @saleenasiddik9678 Месяц назад

    Thanks sir 👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @sushamadayanand9924
    @sushamadayanand9924 Месяц назад +1

    Super super

  • @finumuthu6834
    @finumuthu6834 10 дней назад +2

    Sir ഓരോന്നും 50പ്രാവശ്യം ചെയ്താൽ നന്നായിരുന്നു

    • @YogaWithLaL
      @YogaWithLaL  10 дней назад

      വീഡിയോ pause ചെയ്തിട്ട് 50 പ്രാവശ്യം ചെയ്തോളൂ...Ok... All The Best 🙏

  • @nalinisudhakaran375
    @nalinisudhakaran375 Месяц назад +1

    Super

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks...
      please continue the practice and share the videos to your friends and family members too 👍

  • @mollyjoy2024
    @mollyjoy2024 Месяц назад +1

    എനിക്ക് വീഡിയോ ഇഷ്ട പെട്ടു .ഞാൻ ചെയ്തു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @YogaWithLaL
      @YogaWithLaL  Месяц назад

      സന്തോഷം..ദൈവം നിങ്ങളെയും രക്ഷിക്കട്ടെ...
      വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏

  • @Nalini-to4td
    @Nalini-to4td 17 дней назад

    ഞാൻ നന്നായി ചെയ്തു

    • @YogaWithLaL
      @YogaWithLaL  17 дней назад

      നല്ലത്..
      God bless you 🙏

  • @nishasathyanath4110
    @nishasathyanath4110 Месяц назад +1

    Thanks

  • @vijjisudarsan1941
    @vijjisudarsan1941 Месяц назад

    Thank u sir 👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      Most welcome...
      please continue the practice and share the videos to your friends and family members too 👍

  • @radhasubramanian809
    @radhasubramanian809 28 дней назад +1

    Sir…. Some exercise especially for reducing belly fat….

    • @YogaWithLaL
      @YogaWithLaL  28 дней назад

      There's three or four videos for that. Please search and find out.
      Please try to share the videos to your friends and family members too 👍

  • @Ummuswalihath.H
    @Ummuswalihath.H 16 дней назад +1

    👌🏻👌🏻👌🏻🙏🏻

  • @sameerasujad733
    @sameerasujad733 11 дней назад +1

  • @lunamohan9212
    @lunamohan9212 Месяц назад

    Useful video ❤

  • @leelavathiarathil8040
    @leelavathiarathil8040 Месяц назад

    Thankyousir

  • @sudharmankannan2249
    @sudharmankannan2249 Месяц назад

    Tyou
    Sr

  • @Roseroseeee860
    @Roseroseeee860 3 дня назад +1

    Sir തൈരോയിഡ് മുഴ ചെറുതകാനുള്ള വ്യായാമം കാണിക്കുവോ

    • @YogaWithLaL
      @YogaWithLaL  3 дня назад

      വീഡിയോ post ചെയ്തിട്ടുണ്ട്..

  • @khalidpk7354
    @khalidpk7354 Месяц назад

    സൂപ്പർ സൂപ്പർ

  • @Nalini-to4td
    @Nalini-to4td 5 дней назад +1

    ഞാൻ റെഡി

  • @RatheeshKumar-w6l
    @RatheeshKumar-w6l Месяц назад

    Very very true

  • @addulukader7541
    @addulukader7541 6 дней назад

    Sir brabulj illathakkan efectiv Ayittulla workout onn paranjj thararoo please replay

    • @YogaWithLaL
      @YogaWithLaL  6 дней назад

      ഇത് തന്നെ...ഇപ്പൊ കണ്ട വീഡിയോ നോക്കി ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏😘🙏

  • @Mr--muaaz13
    @Mr--muaaz13 12 дней назад +2

    Knee pain unnd chaymo

    • @YogaWithLaL
      @YogaWithLaL  12 дней назад

      ചെയ്തു നോക്കൂ...

  • @snehas9960
    @snehas9960 Месяц назад +1

    നാളെ ഇത് ചെയ്യാം 👍👍👍👍

    • @YogaWithLaL
      @YogaWithLaL  Месяц назад

      All The Best 🙏
      നാളെ മറക്കാതെ ചെയ്യണം...
      വീഡിയോ share ചെയ്യാൻ ഓർക്കണേ...👍👍👍

    • @snehas9960
      @snehas9960 Месяц назад +1

      @YogaWithLaL ചെയ്തു ഇന്ന് പിന്നെ വേറെ ഒന്നും കൂടെ ചെയ്തു വയറു ചുരുക്കി പിടിച്ചു ചെയ്യുന്ന വ്യായാമം രണ്ടെന്നും അപ്പോഴേക്കും വിയർത്തു സാർ വേറെ ഒരു കാര്യം എനിക്കു 75 കിലോ wait ആരുന്നു കാൽ വേദന ആരുന്നു wait loss ചെയ്തു 59 ല്ല എത്തി നിൽക്കുന്നു എനിക്ക് 54 കിലോ പാടുള്ളു എന്ന് അവറ് പറഞ്ഞു പക്ഷേ ഇപ്പോഴും കാൽ വേദന ഉണ്ട് ഞാൻ കരുതി wait കൂടുതൽ ഉള്ളത് കൊണ്ട് ആരിക്കും എന്ന് എന്തെന്ക്കിലും പരിഹാരം പറഞ്ഞു തരാൻ പറ്റുമോ ചോറ് കഴി ക്കില്ല wait കൂടും എന്ന് പേടിച്ചു മധുരം എല്ലാം ഉപേക്ഷിച്ചു 😃

    • @YogaWithLaL
      @YogaWithLaL  Месяц назад

      @@snehas9960 കാലിൻ്റെ ഏതു ഭാഗത്താണ് വേദന..കാലിനെ ബലപ്പെടുത്താൻ ഉള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, എത്തിനോക്കി ചെയ്യുക...ഒപ്പം മറ്റു ezercisrs കൂടി ചെയ്യണം..Ok...

  • @rejikk9613
    @rejikk9613 12 дней назад +1

    Sir njan one year ayi mudangathe sirinte videos kandukondu practice cheyyunnu. Dumbbells vachu enganeya workout cheyyunnthu onnu paranjutharamo pls❤

    • @YogaWithLaL
      @YogaWithLaL  12 дней назад

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക...dumbell വച്ചു ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് search ചെയ്തു നോക്കൂ.. All The Best 🙏

    • @rejikk9613
      @rejikk9613 12 дней назад

      Thankyou❤

  • @RukkiyaU-h8c
    @RukkiyaU-h8c 10 дней назад +1

    ഞാൻ സാറിന്റെ സ്ഥിരം ഫോളോവർആണ്. ഡൗൺലോഡ് ചെയ്ത് കൂടെ ചെയ്യാറാണ്. ഡയറ്റിംഗും ആഴ്ചയിൽ 2 ദിവസം ഫാസ്റ്റിംഗും ഉണ്ട്. പക്ഷേ 96Kg വെയ്റ്റിൽ നിന്ന് ഒരനക്കം കുറയുന്നില്ല.

    • @YogaWithLaL
      @YogaWithLaL  10 дней назад

      തുടർച്ചയായി ചെയ്യണം...ഇത് ഒരു ജീവിത ശൈലി ആക്കി മാറ്റണം...കുറച്ചുനാൾ ചെയ്താലേ ഫലം കണ്ട് തുടങ്ങൂ...എപ്പോഴും നിർത്തരുത്...വീണ്ടും ചെയ്തു കൊണ്ടേയിരിക്കുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @SanuttanShaharban
    @SanuttanShaharban Месяц назад

    👍🏻👍🏻👍🏻👍🏻

  • @shamal-d5n
    @shamal-d5n 5 дней назад +1

    Vayar kurayumo

    • @YogaWithLaL
      @YogaWithLaL  5 дней назад

      തുടർച്ചയായി ചെയ്താൽ കുറയും...All The Best 🙏

  • @JayaLakshmi-cy4sh
    @JayaLakshmi-cy4sh 5 дней назад

    വൈകിട്ട് ചെയ്യാൻ pattump

    • @JayaLakshmi-cy4sh
      @JayaLakshmi-cy4sh 5 дней назад

      വൈകിട്ട് ചെയ്യാൻ പറ്റുമോ

    • @YogaWithLaL
      @YogaWithLaL  5 дней назад

      ചെയ്യാം...All The Best 🙏

  • @anithac8093
    @anithac8093 29 дней назад +2

    എനിക്ക് വീഡിയോ ഇഷ്ട പെട്ടു ഞാൻ ചെയ്തു എനിക്ക് വെരി ക്കോസിന്റ അസുഖം ഉണ്ട് ഇത് ചെയ്യുന്നതിൽ ബുദ്ധി മുട്ട് ഉണ്ടാവുമോ

    • @YogaWithLaL
      @YogaWithLaL  29 дней назад

      ചെയ്തോളൂ... എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏

  • @lathikalathika3941
    @lathikalathika3941 Месяц назад

    🙏👍

  • @radhasubramanian809
    @radhasubramanian809 Месяц назад +1

    Sir…. I am 60. Belly fat kurayan ulla exercise onnu paranhu tharamo?

    • @YogaWithLaL
      @YogaWithLaL  Месяц назад

      Belly fat മാത്രമായി കുറയില്ല...ഇപ്പൊ കണ്ട വീഡിയോ നോക്കി സ്ഥിരമായി ചെയ്യണം...ഒരു വർഷം എങ്കിലും ചെയ്താലേ റിസൾട്ട് കിട്ടൂ... Ok..

  • @Vamousgamerz
    @Vamousgamerz 27 дней назад +1

    Thalaneeru irakkathinulla exercise onnu parayamo sir

    • @YogaWithLaL
      @YogaWithLaL  27 дней назад

      പ്രാണായാമം ചെയ്യുക...ദിവസവും 10 മിനിറ്റ് എങ്കിലും ചെയ്യണം... Ok...

  • @ShimmiSuja
    @ShimmiSuja Месяц назад

    🙏🙏🙏🙏

  • @RockRoll-f5w
    @RockRoll-f5w Месяц назад

    🙏

  • @sindhus527
    @sindhus527 Месяц назад +1

    Sir engane speedil paranju poyal, enganeya

    • @YogaWithLaL
      @YogaWithLaL  Месяц назад

      വീഡിയോ pause ചെയ്തിട്ട് ചെയ്തു നോക്കൂ..അല്ലെങ്കിൽ യൂട്യൂബിൽ വീഡിയോയുടെ വേഗത കുറയ്ക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്...അതു നോക്കൂ...

  • @khalidpk7354
    @khalidpk7354 Месяц назад

    😊

  • @rejiajayan9309
    @rejiajayan9309 Месяц назад +1

    Sir weight kurakathy cholostrol kurakan enth chynm.. Normal weight ann.. Chlostrol ud

    • @YogaWithLaL
      @YogaWithLaL  Месяц назад

      ഭക്ഷണ രീതി മാറ്റി നോക്കൂ...കരളിൻ്റെ work load കുറയ്ക്കണം...

  • @Sajna-f4p
    @Sajna-f4p День назад +1

    Enik waiht കുറക്കാൻ എക്സിസ് ചെയ്യണമെന്ന്ട് ഡിസ്ക് ബൾജ് ഉണ്ട് ഈ എക്സിസസ്സ് എനിക്ക് ചെയ്യാൻ പറ്റോ pls റിപ്ലൈ age 32

    • @YogaWithLaL
      @YogaWithLaL  День назад

      സാവധാനം ചെയ്തു നോക്കൂ...വേദന കൂടിയാൽ പിന്നെ ചെയ്യരുത്...Ok... All The Best 🙏

  • @fidhav6324
    @fidhav6324 29 дней назад +1

    സർ ഈ യോഗയുടെ ഇടയിൽ ജോഗിങ് ചെയ്യാമോ

    • @YogaWithLaL
      @YogaWithLaL  29 дней назад

      പിന്നെന്താ...ചെയ്യാമല്ലോ...അതു വളരേ നല്ലതാണ്...All The Best 🙏