നാട്ടിൻപുറത്തെ കല്യാണതലേന്ന് വിശേഷം 😅

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #partnership
    Check out Mamaearth's amazing Mamaearth Curd Shampoo and conditioner.
    Mamaearth: bit.ly/42JETpA
    Use my code NEETHU2023 to get a 20% discount on the website and the app.
    Amazon: amzn.to/42IeA2Y
    Flipkart: bit.ly/3plgUhR
    Nykaa: bit.ly/42IPqBh
    But if you purchase from their website, they will link your order to a tree that they plant.

Комментарии • 497

  • @Neethuzzz
    @Neethuzzz  Год назад +27

    #partnership
    Check out Mamaearth's amazing Mamaearth Curd Shampoo and conditioner.
    Mamaearth: bit.ly/42JETpA
    Use my code NEETHU2023 to get a 20% discount on the website and the app.
    Amazon: amzn.to/42IeA2Y
    Flipkart: bit.ly/3plgUhR
    Nykaa: bit.ly/42IPqBh
    But if you purchase from their website, they will link your order to a tree that they plant.

  • @anjanaanju8138
    @anjanaanju8138 Год назад +304

    Part 2 വേണം എന്ന് ഉള്ളവർ ഉണ്ടോ.എന്നാലും വൈകി ബിന്ദു ന്റെ gift എന്തുവായിരിക്കും 😂😂😂😂2nd part venam❤️😍

  • @regug-fe9qe
    @regug-fe9qe Год назад +465

    Neethu zz നിങ്ങടെ പ്രതിഭയുടെ മുമ്പിൽ ആദരവോടെ ബിഗ് ബിഗ് ബി ഗ് സല്യൂട്ട് U R ഗ്രേറ്റ് ആർട്ടിസ്റ്റ് 👍 💗🔥

  • @Salmahminnu
    @Salmahminnu Год назад +56

    ഒരു കല്യാണവീട്ടിൽ പോയ ഫീൽ അടിപൊളി ചേച്ചി keep going 🥰

  • @krishwizzarts
    @krishwizzarts Год назад +4

    😂😂😂 chechiiiii enik vayakara ishtaaa chechine 😂😂 abhinayichu anghu marikua.😂😂ammumma polichu

  • @izanmuhammed4364
    @izanmuhammed4364 Год назад +85

    എല്ലാ വേഷവും ഒരുപോലെ കൈകാര്യം ചെയ്ത നീതു ചേച്ചി ഇങ്ങൾ പുലിയാണ് 🥰🥰🥰

  • @sandhyasahadevan2179
    @sandhyasahadevan2179 Год назад +65

    ഒന്നും പറയാനില്ല ഞാനും ഒരു നാട്ടിൻ പുറത്തുകാരിയാ ഇതൊക്കെ തന്നെയാണ് ഇവിടെ ഉള്ള വീടുകളിൽ കാണുന്നത് സൂപ്പർ 👍👍👍👍

  • @heerachottu8176
    @heerachottu8176 Год назад +49

    ചെവി കേൾക്കാത്ത മുത്തശ്ശി സിനിമ പാട്ട് കാണാതെ പഠിച്ചിട്ടുണ്ട്😅😅😅😅

  • @ponnuskk243
    @ponnuskk243 Год назад +36

    ഇതിന്ടെ second part ഉണ്ടെങ്കിൽ അടിപൊളിയാവും 😍❤️

  • @lijishaliji9067
    @lijishaliji9067 Год назад +93

    Part 2 pettannidane chechi വൈകി ബിന്ദുന്റെ gift എന്താണെന്ന് അറിയണ്ടേ 🤣🤣

  • @anjanasivan7879
    @anjanasivan7879 Год назад +59

    നീതൂ, ഒന്നും പറയാനില്ല. നന്നായി വരട്ടെ. അധികം വൈകാതെ സിനിമയിൽ കാണാൻ കഴിയട്ടെ...

    • @Neethuzzz
      @Neethuzzz  Год назад +2

      cinema onnum ആഗ്രഹമില്ല ഇതൊക്കെ തന്നെ മതി 😅❤

    • @oleeviyajohnjohn2505
      @oleeviyajohnjohn2505 Год назад

      Athe

    • @rifaShafee
      @rifaShafee Год назад

      സിനിമയിൽ വന്നല്ലോ... Charles enterpraises enna സിനിമയിലുണ്ട്.. ❤️❤️😍😍..

    • @rifaShafee
      @rifaShafee Год назад

      ​@@Neethuzzz ഇന്ന് charles enterpraises enna ഫിലിമിൽ ചേച്ചിയെ കണ്ടപ്പോൾ njn happy aayi❤️❤️❤️😍😍😍... Ente ഉമ്മാക്കും വിളിച്ചു കാണിച്ചു കൊടുത്തു ചേച്ചി സിനിമയിൽ കയറി എന്ന് പറഞ്ഞു കൊണ്ട്... ഉമ്മ എന്നോടൊപ്പം ചേച്ചിയുടെ vdeos okke കാണുന്ന ആളാണ്...അത് കൊണ്ട് ആളെ അറിയാം.. ഉമ്മയും hppy😃😃... സിനിമയിൽ കാണാൻ കഴിയട്ടെ എന്ന cmmnt kandu vannathaan... ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ... 👍👍👍

  • @oggyaliyanff5097
    @oggyaliyanff5097 Год назад +149

    waiting for second part. വൈകി ബിന്ദുവിന്റെ gift കാണാൻ കൊതിയാകുന്നു

  • @ljvlogs2954
    @ljvlogs2954 Год назад +29

    നീതു ചേച്ചിയുടെ വീഡിയോകളിൽ husband നെയും അമ്മായി അമ്മയെയും ഏതെങ്കിലും characters ൽ കാണണം എന്ന് ആഗ്രഹിക്കുവർ ഇവിടെ ഉണ്ടോ 👇😍

    • @Neethuzzz
      @Neethuzzz  Год назад +3

      അമ്മായിയമ്മയെ കൊണ്ട് വരുന്നതിൽ കുഴപ്പമില്ല hus ഒരു രക്ഷയില്ല 😅😅😅

  • @vna-sh1bq
    @vna-sh1bq Год назад +2

    എന്റെ അമ്മായീം ഇത് പോലെ പിണങ്ങി ഇരിക്കുവാരുന്നു 😂

  • @myworld7977
    @myworld7977 Год назад +18

    ഏതു വേഷവും അഭിനയിക്കാൻ ഇവരെ കഴിഞ്ഞിട്ടുള്ളൂ വേറെ ആരും 🥰

  • @raseenasuneed7481
    @raseenasuneed7481 Год назад +16

    നല്ല കഴിവുള്ള ഒരു അതുല്യ പ്രതിഭ നീതു ഏത് വേഷവും നീതു സൂപ്പർ ആക്കും

  • @aadhi2895
    @aadhi2895 Год назад +32

    നിങ്ങളൊരു സംഭവം തന്നെയാട്ടോ ചേച്ചി.ഒരേ ടൈമിൽ എത്ര ബന്ധുക്കളെയാണ് അവതരിപ്പിക്കുന്നത്. 👍

  • @devakyvk7081
    @devakyvk7081 Год назад +2

    വൈകി ബിന്ദു വിന്റെ gift എന്താണെന്നു comment ഇട്..😅
    എല്ലാരും ഒന്ന് ഉഷാറാക്ക് 😂
    വെറൈറ്റി സാധനങ്ങൾ പോരട്ടെ....😂❤

  • @nisha6925
    @nisha6925 Год назад +5

    മുത്തശ്ശിയുടെ നാമം ചൊല്ലൽ പൊളിച്ചു 😂😂😂
    വള്ളികളസം you tube channel 😂😂😂 ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്ന്.U R great. God bless you Neethu ❤

  • @ramsibs8505
    @ramsibs8505 Год назад +9

    മുത്തശ്ശിയുടെ നാമം ചൊല്ലൽ polichu😅😅😅😅😅😅

  • @shefeevibez6488
    @shefeevibez6488 Год назад +1

    ഹരിരാമ രാജ കഥ പാടി വന്ന പെണ്ണല്ലേ...... യ്യോ ഇത് ഇങ്ങനെ അല്ലല്ലോ 🤣🤣🤣

  • @S-hf7vv
    @S-hf7vv Год назад +6

    മനസ് നിറഞ്ഞു ചിരിച്ചു..... നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു..... ഇനിയും ഇതുപോലെ ഉള്ള video ക്കായി waiting ആണ്

  • @nivedhya.niranjana9999
    @nivedhya.niranjana9999 Год назад +1

    എന്നാലും ബിന്ദു ചേച്ചി കൊടുത്ത സമ്മാനം എന്തായി രിക്കും 🤔🤔

  • @sree1815
    @sree1815 Год назад +5

    Aha film song padana muthashi
    Evergreen vayiki bindhu& vallikalasam
    RUclips channel timepiece ammayi kalaki 🤣 waiting for next part 😂😂

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm Год назад +3

    വൈകി ബിന്ദുൻ്റെ gift കൂടി കാണിക്കായിരുന്നൂ....ഏതായാലും പുതിയ യുട്യൂബ് ചാനലിന് ഇടാൻ സെലക്ട് ചെയ്ത പേര് കലക്കി....

  • @aneeshaanshad1911
    @aneeshaanshad1911 Год назад +7

    Waiting for part 2 😍😍😍Adipoli neethuuu👍🏻👍🏻👍🏻

  • @soumyasoumya6760
    @soumyasoumya6760 Год назад +12

    ബിന്ദു വിന്റെ ഗിഫ്റ്റ് പൊട്ടിക്കൽ പാർട്ട്‌ 2 കാണാൻ വെയിറ്റ് ചെയ്യുന്നവർ undo🤗

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +4

    സൂപ്പർ നീതു ചേച്ചീ..... സിനിമയിൽ അവസരം കിട്ടട്ടെ

  • @johanbathery4703
    @johanbathery4703 Год назад +38

    അമ്മായി കൊണ്ട് വന്ന ഗിഫ്റ്റ് കാണാൻ കാത്തിരുന്നവർ ഉണ്ടോ 😄😄

    • @Neethuzzz
      @Neethuzzz  Год назад

      അതാണ് timepees😂

  • @stephydxb6782
    @stephydxb6782 Год назад +2

    പൊട്ടൻ വീട്ടിലെ അമ്മായി കുറച്ച് തടിയൊക്കെ വെച്ചു.എന്റർലി ഡിഫറെന്റ് ഫിഗറ്..എങ്ങിനെ ഇങ്ങനെ ഫിഗർ ഒക്കെ ചെയ്ഞ്ച് ചെയ്യുന്നു?😂😂😂

    • @Neethuzzz
      @Neethuzzz  Год назад +1

      😂😂2 dress അടിയിലുണ്ട് 😂😂

    • @stephydxb6782
      @stephydxb6782 Год назад

      @@Neethuzzz അമ്പടി കള്ളിപ്പെണ്ണേ 🤣🤣❤️❤️👍👍

  • @susansusan2033
    @susansusan2033 Год назад +2

    Neethusea കാണാൻ ഇച്ചിരി വൈകി കേട്ടോ സോറി എല്ലാം റോളും ഒന്ന് ഒന്നിനു മെച്ചം എല്ലാം നന്നായിരുന്നു സൂപ്പർ ആയി ചെയ്തു 🎉🎉🥰🥰🥰👌👌👍🥰🥰😘♥️♥️ ഒത്തിരി ഇഷ്ടം♥️♥️♥️

  • @venuc7733
    @venuc7733 Год назад +1

    രാമരാജ കഥ പാടി വന്നൊരു പൊന്നു പൈങ്കിളി പെണ്ണല്ലേ... അങ്ങനെയല്ലല്ലോ aa നാമം 😂😂പൊളി 👌👌❤❤❤

  • @meeramanju3419
    @meeramanju3419 Год назад +11

    Enjoyed a lot Neethu 😅😅😅, Congrats ട്ടോ.. 💐💐💐💐 വൈകി ബിന്ദു വിന്റെ gift കൂടെ കാണിക്കാമായിരുന്നു😇.

  • @stephydxb6782
    @stephydxb6782 Год назад +6

    എന്റെ നീതുവേ ഒറിജിനാലിറ്റിയെ കുറിച്ചും പെർഫെക്ഷനെ കുറിച്ചും പറയണ്ട നമിച്ചു മോളെ നമിച്ചു.. ഗോഡ് ബ്ലെസ് യു. ഈ ഫേസ് ബിഗ് ക്രീനിൽ കാണാൻ അതിയായി കൊതിക്കുന്നു ❤❤❤❤

    • @Neethuzzz
      @Neethuzzz  Год назад +2

      നമുക്ക് ഇതൊക്കെയാ ഇഷ്ടം ❤ സിനിമ no no 😂😂

    • @stephydxb6782
      @stephydxb6782 Год назад +1

      @@Neethuzzz എന്നാലും ചാൻസ് കിട്ടിയാൽ വിടണ്ട കേട്ടോ മുത്തേ ❤️❤️

  • @rameshanm6128
    @rameshanm6128 Год назад +1

    Nde chechiye........namichu nde ponno........powlichadukki......oro characterum......packaaaa.......pettanu thanne cinemayil mugham kanikan sarweshwaran bhagyam tharatte

  • @ChaithraAmal-ot3jg
    @ChaithraAmal-ot3jg Год назад +9

    നീതുഏച്ചിയേയും ലിയചേച്ചിയും ആര്യചേച്ചിയേയും ഒരുപോലെ ഇഷ്ടപ്പെടുന്ന വരുണ്ടോ

  • @deepakiyyani
    @deepakiyyani Год назад +3

    സ്ഥിരം കഥപാത്രങ്ങളിൽ വൈകി ബിന്ദു, അമ്മമ്മ റോക്ക്സ്

  • @anniegeorgeannie5975
    @anniegeorgeannie5975 Год назад +2

    ശരിക്കും വീട്ടിൽ എന്തായിരുന്നു function

  • @seenathm.sseenath7625
    @seenathm.sseenath7625 Год назад +3

    Ente neethu chechi onnum parayaan illa superbb sherikyum abhinayikhukha alla jeevikhulhayaanu hats off you chechizz❤❤❤❤❤❤

    • @Neethuzzz
      @Neethuzzz  Год назад +1

      ❤❤❤❤❤❤❤❤❤

  • @ednavaz1231
    @ednavaz1231 Год назад +17

    Neethu 🙏🏽hats off to u.u r a big born artist .what a natural act , every roll excellent. Teacher.Alpy

    • @Neethuzzz
      @Neethuzzz  Год назад +2

      ❤❤❤❤❤❤thankyou dear❤

  • @ajminakassim4292
    @ajminakassim4292 Год назад +5

    That amoomas last dailoug😅 "eda kocherkaa..! Eda potich valich keerada.."😂

  • @sudheeshrajendran4499
    @sudheeshrajendran4499 Год назад +10

    Dassavatharam female version
    Heavy.....
    Really addicted

    • @Neethuzzz
      @Neethuzzz  Год назад

      ❤❤❤❤❤❤❤❤❤❤

  • @sunithasunitha3651
    @sunithasunitha3651 Год назад +1

    ഹായ് നീതു കുട്ടി വൈകി ബിന്ദു വന്ന സന്തോഷം അറിക്കുന്നു ആകെ മൊത്തം അടിപൊളി ❤🌹🌹
    പിന്നെ മുത്തശ്ശി സൗണ്ട് സാധാരണ അത് പുരുഷൻ കഥാപാത്രം ആണ് കൊടുത്തിരുന്നത് അത് കുറവ് ആയി തോന്നുന്നു പിന്നെ കുറച്ചു പ്ര യം ചെന്ന രണ്ടു പുരുഷൻ മാരെ കൂടി അല്ലെങ്കിൽ മുത്തച്ഛൻ മാരെ കൂടി കൂട്ടമായിരു എന്നു തോന്നുന്നു എന്തായാലും നന്നായി ഇരിക്കുന്നു
    ഇനിയും ഇതുപോലെ ചിരി പടക്കം ആയിട്ടു അടുത്ത ഒരു എപ്പിസോഡ് കാത്തിരിക്കുന്നു നീതു കുട്ടി ❤❤🌹🌹

  • @nahdaafsal6393
    @nahdaafsal6393 Год назад +6

    Second part venam ennullavar like adiiii

    • @Neethuzzz
      @Neethuzzz  Год назад

      അത് വേണോ 😂

  • @aneeshaaneesha1758
    @aneeshaaneesha1758 Год назад +2

    Chechi super😘

  • @profoxprofox9493
    @profoxprofox9493 Год назад +6

    അച്ഛമ്മ സൂപ്പർർർർ വെരി ക്യൂട്ട് എന്താ ആക്ടിങ്.. നീതുവിന് റെഡ് കളർ ചേരുന്നുണ്ട്.. നൈസ് അവരെല്ലാം കൊണ്ട് വന്ന ഗിഫ്റ്റ് വെക്കാൻ സ്ഥലം ഉണ്ടോ അവിടെ നീതു.. എന്തായാലും പൊളിച്ചു ട്ടോ.. 👌👌👌👌👏👏👏👏💞💞💞😍😍😍

    • @Neethuzzz
      @Neethuzzz  Год назад

      ഒള്ള stalathu വെക്കാം 😅😅

    • @profoxprofox9493
      @profoxprofox9493 Год назад

      @@Neethuzzz 😄😄

  • @anithanair697
    @anithanair697 Год назад +1

    അയ്യോ തീർന്നു പോയി 😢. "നേരത്തെ" ബിന്ദു കൊണ്ട് വന്ന ഗിഫ്റ്റ് കണ്ടില്ല. എങ്കിലും നീതു ഇതെന്താ ദശാവതാരം ആണല്ലോ. ആരും തമ്മിൽ ഒരു ബന്ധവും ഇല്ല താനും. What a performance dear.❤

  • @archanarajesh1721
    @archanarajesh1721 Год назад +1

    നീതുവിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം. ഒരെണ്ണം പോലും വിടാതെ ഞാനും മോളും കാണും. ഹസിനും മക്കൾക്കും കോവിഡ് വന്ന സമയത്തു ഞാൻ ഒരുപാടു ടെൻഷൻ അടിച്ചിരുന്ന സമയത്താണ് ആദ്യമായി നീതുവിന്റെ വീഡിയോസ് കണ്ടുതുടങ്ങിയത്. ഒരാഴ്ചകൊണ്ട് നീതു ചാനൽ തുടങ്ങിയപ്പോൾ മുതലുള്ള വീഡിയോസ് ഫുള്ളും കണ്ടു തീർത്തു.

  • @statusg3299
    @statusg3299 Год назад +1

    😍😍😍ചേച്ചി പൊളിയാ 😄👍🏻

  • @sandhyaajesh3137
    @sandhyaajesh3137 Год назад +1

    Neethu chechi bayakara super annu aniki bayakara ishttam annu ❤️ super videos annu tta ❤️❤️

  • @RufainaNishad
    @RufainaNishad Год назад +1

    എനിക്കി നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടം ആണ് സൂപ്പർ ആണ് 👍

  • @rejaniradha1480
    @rejaniradha1480 Год назад +2

    മുത്തശ്ശി പൊളിച്ചു.... സൂപ്പർ വീഡിയോ 🥰🥰🥰🥰

  • @vidyababuraj2183
    @vidyababuraj2183 Год назад +2

    Chechi polichu❤️❤️❤️❤️❤️neethu chechi uyirr😘😘😘😘😘😘😘😘😘😘😘😘😘😘 chechik ethu veshavum super ayi cherum💯💯💯💯❤️❤️❤️❤️😘😘😘

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +1

    കുറെ നാൾക്കു ശേഷം വൈകി ബിന്ദുവിനെ കണ്ടു 😂😂😂

  • @girijasdreamworld
    @girijasdreamworld Год назад +3

    ഏത് റോളും നല്ലതുപോലെ അഭിനയിക്കാനുള്ള കഴിവ് അപാരം❤

  • @athiramahesh9846
    @athiramahesh9846 8 месяцев назад +1

    Nice voice chechiii acing adipoli

  • @jaseenajesssy8004
    @jaseenajesssy8004 Год назад +3

    Ammumma ennum rama japam thetichu chollum. Kazhinja videos il classmates ile athe tonayirunnu😂

  • @asif6759
    @asif6759 Год назад +7

    Video kaanunnadhinu munjee like adichavar ivde come on😀

  • @ednavaz1231
    @ednavaz1231 Год назад +5

    All Character suits u nd u handle it very excellently.Teacher Slpy

  • @thankamanip.a4659
    @thankamanip.a4659 Год назад +1

    ശരിക്കും നാട്ടിൽ പുറത്തെ കല്യാണം കണ്ട ഫീൽ . എല്ലാം കാണുന്ന കഥാപാത്രങ്ങൾക്കതന്നെ. ഒരാൾ തന്നെ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നു.amaizing talent ❤😊😊❤❤❤😂

  • @fousiyaummer6908
    @fousiyaummer6908 Год назад +2

    വൈകി ബിന്തുവിന്റെ സമ്മാനം കണ്ടില്ല 😀

  • @dv3154
    @dv3154 Год назад +1

    Ammayide gift enthayalum super.... Ini yki Bindu nte enthanavo. Mattum bhavam kandittu ammayi kodutha pole entho avana sadyatha

  • @smithusworld127
    @smithusworld127 Год назад +2

    എന്നാലും ബിന്ദു കൊണ്ടുവന്ന ഗിഫ്റ്റ് കൂടി കാണിക്കാമായിരുന്നു😂😂❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +10

    ഇതിന്റെ ബാക്കി ഭാഗം ഉടനേ വേണം. വൈകി ബിന്ദു കൊണ്ടുവന്ന സമ്മാനം കാണാൻ ധൃതിയായി .....😄😄

    • @Neethuzzz
      @Neethuzzz  Год назад +3

      പാർട്ട് 2 നേ പറ്റി ഇതുവരെ ആലോചിച്ചില്ല 😂😂

    • @krishnashaji8041
      @krishnashaji8041 Год назад

      ​@@Neethuzzz part 2 venam ❤ neethu chechii😘😘

  • @ramsi5479
    @ramsi5479 Год назад +2

    അടിപൊളി ചേച്ചി onnom പറയാനില്ല 👌👌❤️❤️

  • @niyasworld484
    @niyasworld484 Год назад +2

    Chechy yude videos ellam poliyanu
    Ente veettile ellavarkkum chechiyude videos ishtamanu....
    😊

  • @nisaahraash347
    @nisaahraash347 Год назад +4

    ottak cheid oru kalyana veetil ethicha neethu chechikk big salute

  • @vmfamily8762
    @vmfamily8762 Год назад

    സത്യം പറയാലോ ഇതെല്ലാം ഒരാൾ ആണ് എന്ന് തോന്നില്ല അത്രേം prefect

  • @noorin4140
    @noorin4140 Год назад +3

    നീതു ചേച്ചീ സൂപ്പെർ അല്ലെ ❤❤❤❤
    എല്ലാ characters അടിപോളി ആണ് 😍😍

  • @meenasuresh5510
    @meenasuresh5510 Год назад +1

    😂😂സൂപ്പർ

  • @pushpabharathan9142
    @pushpabharathan9142 Год назад +1

    😂😂😂അടിപൊളിയാ

  • @sangeethaprashinth6466
    @sangeethaprashinth6466 Год назад

    Ente neethuz...amazing ennonum paranjal mathiyavila❤❤❤❤❤❤❤

  • @this.is.notcret
    @this.is.notcret Год назад +6

    ആ expiry ഡേറ്റ് കഴിഞ്ഞ മുത്തശ്ശിക്ക് എന്നും ഈ പ്രാർത്ഥനയെ ഉള്ളോ 😂😂മുത്തശ്ശി സൂപ്പർ 😂😂😂😂😂
    നൈറ്റി ഇട്ട ചേച്ചി ആ വീട്ടിൽ നിന്നും പാത്രം എടുത്ത് കിറ്റിൽ ഇട്ട് കൊടുത്തു 😂😂

  • @mafsamafsacp3515
    @mafsamafsacp3515 Год назад

    Online easy job aagrahikkkunnavarundoo??
    DM 😊 ഒൻപത് ആർ അഞ്ചു ആർ മൂന്ന് മൂന്ന് ഒന്ന് രണ്ട് ഏഴ് ഏഴ്.

  • @kumarimoly5183
    @kumarimoly5183 3 месяца назад

    നീതൂസേ..... ഒരഭിപ്രായം എല്ലാ കഥാ പാത്രങ്ങളും ഒരേ ആള് ആണുങ്ങളായി വേറാരും ഇല്ലേ അഭിനയിക്കാൻ??

  • @nerfxff9030
    @nerfxff9030 Год назад +3

    Gift boxil enthaanenn adutha episode eduvoo chechiii plzzz
    ❤❤

  • @ronyfrancis8756
    @ronyfrancis8756 Год назад +2

    വൈകി ബിന്ദു 😂❤

  • @elizabethmicheal9364
    @elizabethmicheal9364 Год назад

    കല്യാണം നാളെ മറ്റേ പുള്ളി ഈ സംഗതി ഓർഡർ ചെയ്ത എപ്പോൾ തലയിൽ ഇട്ടിട്ട് കല്യാണത്തിന് വരും പറ പറ

  • @malusree
    @malusree Год назад

    Mama earth company ഇപ്പൊ എത്ര മരങ്ങൾ നട്ടെന്ന് അറിയാവോ ചേച്ചി...

  • @subairacm9828
    @subairacm9828 Год назад

    തങ്ക ചേച്ചി ഇപ്പോഴാണോ വരുന്നേ.. ആ ചോദ്യം നേരിട്ട് കേട്ടിട്ടുണ്ട് അടുത്ത വീട്ടിലെ കല്യാണ തലേന്ന്

  • @safnar6802
    @safnar6802 Год назад

    സൂപ്പർ എല്ലാംവരും അടിപൊളി ആ അമ്മുമ്മ സൂപ്പർ

  • @niyasworld484
    @niyasworld484 Год назад +1

    Vaiki bindhu vinte gift kaananamayirunnu ennu thonniyavar like adiiii

  • @anjanaanju6324
    @anjanaanju6324 Год назад

    പരസ്യത്തിനു വേണ്ടി മാത്രം ചെയ്യുന്ന ഒരു പ്രോഗ്രാം ആയി മാറ്റിയതിൽ വിഷമമുണ്ട്

  • @manu5287
    @manu5287 Год назад

    വൈകി ബിന്ദുന്റെ ഗിഫ്റ്റിൽ ഉള്ളത് എന്താന്ന് ഇടാത്തതെന്ന നീതുസേ.അതു അറിയാൻ waiting annu❤👍🏻

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад

    ഇതിൽ വടക്കേലെ സുമതിയെ കൂടി ഉൾപ്പെടുത്താമായിരുന്നു .....

  • @iamshifa5169
    @iamshifa5169 Год назад +2

    Njan ithuvare comments ittittilla.but onnum miss aaavathe kaaanum.your acting is superb🥰😍 onnum parayanilla.different characters oral cheyyukha ennath easy aaya kaaryamalla.but youuu👍🏻👍🏻👍🏻

  • @remavijayan2176
    @remavijayan2176 Год назад +1

    സൂപ്പർ എല്ലാ നന്നായി ❤നീതു😂

  • @nidhikrishna4221
    @nidhikrishna4221 10 месяцев назад

    Vallikalasam 😂😂 youtube channel. Ente appypanu orannam eduthu kodukanam. Fb account um thudaganam

  • @Sinufarsana
    @Sinufarsana Год назад +2

    Sharikum Kalyana veed pole thanne
    Neethu chechiye ithum super 💖💖

  • @rajanrajan.p6324
    @rajanrajan.p6324 Год назад +6

    നീതുസ് തന്നെ പറയാൻ വാക്കുകളില്ലാട്ടോ 🙏🏻🙏🏻സത്യം
    ശെരിക്കും ഒരു കല്യാണവീട് പോലെ 🙏🏻🙏🏻🙏🏻

  • @subhak3694
    @subhak3694 Год назад +1

    Ente ponnoooo..... 🙏🙏🙏❤❤❤❤❤❤

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад

    ചേച്ചി സിനിമക്കാർ കാണാതെ പോയത് വളരെ സങ്കടം തന്നെഅവനെ ഗുഡ്

  • @sijikr8512
    @sijikr8512 Год назад +1

    Chechi part two vegam idane. Bindu konduvanna gift kaananam

  • @Arun_V_kumar_
    @Arun_V_kumar_ Год назад +4

    Super 😂

  • @subaida6279
    @subaida6279 Год назад

    Chechi njan naira QandA video edumoo fav color and veedu evida enta Peru parayumo pls abig fan of you 🥺🥺

  • @subaida6279
    @subaida6279 Год назад

    Chechi njan naira QandA video edumoo fav color and veedu evida enta Peru parayumo pls abig fan of you 🥺🥺

  • @maluzzz123
    @maluzzz123 Год назад

    Polichu neethu chechii 🥰🥰 second part venam

  • @bithubithumol3849
    @bithubithumol3849 Год назад +2

    Super chechiii oru rekshayillaaaa❤❤❤❤

  • @SuganyaSad
    @SuganyaSad Год назад +1

    നീതു.... സൂപ്പർ 🥰🥰

  • @radhayamma1090
    @radhayamma1090 Год назад +2

    Neethuze video❤