ട്യൂഡോ നശിപ്പിച്ച കാനഡയിലെ അവസ്ഥ. 😰

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 16

  • @Agharian
    @Agharian 3 часа назад +10

    The so called developed countries have worst Medical Services. As mentioned, it takes days to even get a medical appointment . Kerala is much ahead of these places!

  • @giganticeyes
    @giganticeyes Час назад +2

    എമർജൻസി റൂമിന്‌ വെളിയിൽ നെഞ്ചുവേദന വന്നിട്ട് 4 മണിക്കൂർ ഇരിക്കേണ്ടിവരുന്ന അവസ്ഥ !
    യൂറോപ്പിൽ പലയിടത്തും ഇതുതന്നെ ഗതി !
    വളരെ മോശം ഹെൽത്ത്കെയർ സിസ്റ്റമാണ് ഇവിടെ. എക്സ്-റേ പോയിട്ട് ഒരു ജി.പി അപ്പോയ്ന്റ്മെന്റ് കിട്ടാൻ കവടി നിരത്തണം.
    നല്ല എ ക്‌ളാസ് പ്രൈവറ്റ് ഹോസ്പിറ്റലുകൾ നമുക്കുണ്ട്.

  • @samstephenkalayil5862
    @samstephenkalayil5862 2 часа назад +4

    Sathyam ..ente leg fracture ayitte hospital poyi 1 hr xray eduthu,but doctor vanne nokkiye...6 hr kazhinja..athe vare najan aa kalum veche avide irikkende vannu..

  • @Super_Hero1111
    @Super_Hero1111 Час назад

    Good Observations...👍👍

  • @arundeva3560
    @arundeva3560 2 часа назад +1

    Nalla observation and well explained

  • @sasvlogs6149
    @sasvlogs6149 3 часа назад +3

    Evide aarnnu chetta

  • @AnilPB
    @AnilPB 2 часа назад +2

    കാത്തിരിക്കുകയായിരുന്നു..
    ഒരു +ve Vibe ആണ് താങ്കളുടെ വീഡിയോകൾക്ക്
    Health ശ്രദ്ധിക്കൂ
    തുടരുക

  • @vancouverdiaries738
    @vancouverdiaries738 49 минут назад

    ❤❤❤

  • @ciriljose5665
    @ciriljose5665 2 часа назад

    Great video crack on

  • @RejithJoseph
    @RejithJoseph 2 часа назад +1

    10:33 13:38 16:31 very true. 14:46 😧

  • @anasyaseenkc6746
    @anasyaseenkc6746 Час назад

    After long time

  • @gipsygladston8040
    @gipsygladston8040 Час назад

    I like your videos but you are comparing government hospitals in west to private hospitals in kerala/ india. You went to private hospital in kerala. Why dont you have an insurance in Canada?

  • @spknair
    @spknair Час назад

    കാനഡയെ പറ്റി എനിക്കൊന്നും അറിയില്ല. ഇന്ത്യ വിട്ട് പുറത്തെങ്ങും ഞാൻ പോയിട്ടുമില്ല. പക്ഷേ കേരളത്തിനെ പറ്റി അതിഭാവുകത്തോടുകൂടി സംസാരിക്കുന്നത് കേട്ടപ്പോൾ അതിശയിച്ചു പോയി. താങ്കളുടെ രൂപം കണ്ടാൽ ഏതാണ്ട് പ്രായം മനസ്സിലാകും. താങ്കൾ ജനിക്കുന്നതിനു മുമ്പേ തന്നെ കേരളം ഇങ്ങനെയാണ്. പിന്നെ വെറും 2000 രൂപയ്ക്ക് എക്സ്-റേ എടുത്തു എന്നു പറഞ്ഞു. അത് കത്തി റേറ്റ് ആയിട്ടേ ഞങ്ങൾ സാധാരണക്കാർക്ക് തോന്നു.
    താങ്കൾ ജനിച്ചതും വളർന്നതും എല്ലാം വിദേശത്ത് ആയിരുന്നോ? സംസാരം കേട്ടിട്ട് അങ്ങനെ തോന്നി.