ആയുർവേദവും ഹോമിയോയും ക്യാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? | Dr V P Gangadharan | John Brittas

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @pippiladan
    @pippiladan Год назад +10

    ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
    പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
    എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം
    ഇതിനെക്കുറിച്ച് ഗംഗതരൻ എന്തു പറയുന്നു ?

  • @rekhaabraham8734
    @rekhaabraham8734 2 месяца назад

    Dr super ❤❤❤❤❤

  • @lalithakumari1823
    @lalithakumari1823 3 месяца назад +9

    ആയുർവേദചികിത്സയിലൂടെ, പ്രശസ്തമായ അലോപ്പതി ഹോസ്പിറ്റലുകളിലെ doctors ഇനി രണ്ടാഴ്ചയിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു വിട്ട എന്റെ ഒരു ബന്ധു 12 വർഷം ആയിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്നു.
    കഷായം വച്ചു കഴിക്കുകയായിരുന്നു.
    നന്നായി പഥ്യവും നോക്കുന്നു ഇപ്പോഴും.

    • @AmmusSajitha
      @AmmusSajitha 2 месяца назад

      Ath evideyanu number tharumo please

    • @ummaamir2477
      @ummaamir2477 Месяц назад

      @lalithakumari please give number

    • @essudeen221
      @essudeen221 28 дней назад

      @AmmusSajitha
      അത് തരില്ല

    • @lalithakumari1823
      @lalithakumari1823 8 дней назад

      @@AmmusSajitha പങ്കജകസ്തൂരി , കാട്ടാക്കട, TVM

  • @rainbow-fr5ny
    @rainbow-fr5ny Год назад +10

    അതെ എന്റെ ഫ്രണ്ട് dr ന്റെ ട്രീറ്റ്മെന്റ് ഇൽ ആരുന്നു. യൂട്രസ്സിൽ.. മാറി എന്ന് അറിഞ്ഞത് അനുസരിച്ചു ഫുൾ ഹാപ്പി ആരുന്നു. അവളുടെ hus tv ഷോ യിൽ ഒക്കെ വന്നിട്ടുണ്ട് അവൾ പോയതിനു ശേഷം.. അസുഖം മാറിയല്ലോ ഓർത്തു ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു പെട്ടന്ന് ആരുന്നു ഇത് ശരീരം കീഴടക്കിയത്. പോയി അവൾ 🙏🥺🙏

    • @sajithahaneefa4219
      @sajithahaneefa4219 Год назад +1

      ഹോമിയോ ചികിത്സയിൽ breast cancer ആയി വരുന്ന രോഗിയെ ആ ഭാഗം remove ചെയ്ത ശേഷം ചികിത്സ ആരംഭിക്കുകയും പൂർണമായും ഭേദമാക്കുകയും ചെയ്ത അനുഭവം ഉണ്ട്

    • @gopalakrishnannairgopalakr4496
      @gopalakrishnannairgopalakr4496 10 месяцев назад +1

      കാൻസർ, ഡയബറ്റിക്സ്, കച്ചവടം നടത്തുന്നവർ ഒരിക്കലും മറ്റൊന്നും അംഗീകരിക്കില്ല. കോടികളുടെ കച്ചവടം ഇല്ലാതാകുന്നത്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണവർക്കതു.ശാസ്ത്രീയതയുടെ പേരുപറഞ്ഞു ഇരുട്ടത്തു ഓട്ടയടക്കുന്നു. അത്രേയുള്ളൂ.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Год назад +10

    ആയുർവേദ ഹോമിയോ ക്ക് കാൻസർ ചികിത്സ ഗവേഷണ, കൊടുക്കണം.
    അലോപ്പതി ക്കാർ തള്ളിക്കളഞ്ഞ കേസ് ആയുർവേദ ഹോമിയോ യിലേക്ക് റെഫർ ചെയ്യുമ്പോൾ എന്തെങ്കിലും പുരോഗതി ഉണ്ട് എങ്കിൽ അതിന്റ അർഥം എന്താണ്
    അലോപ്പതി കൊണ്ട് മാത്രം ഭേദം ആകുന്നത് അങ്ങനെ ചെയ്യുക.
    ഹോമിയോ ആയുർവേദ സാധ്യത ഉള്ള വയെ അങ്ങനെ തന്നെ ചെയ്യുക.

    • @newtomyworld920
      @newtomyworld920 Год назад +4

      My mother died 3 weeks before,during hospital sdmitted treatment at lakeshore,mother's that much severe situation not identified well before by their duty doctors in charge.Mother was under treatment for peritoneal cancer,and she always had a hope in English medicine but severe side effects of English medicine and chemotherapy degraded her health

  • @vydyanathsubramanian8722
    @vydyanathsubramanian8722 Год назад +10

    Dr C P Mathew was very good not only in modern medicine but also good in Siddha, Ayurveda and homoeopathy.

  • @shylashyladas5811
    @shylashyladas5811 Год назад +11

    അദ്ദേഹത്തെ സംസാരിക്കാൻ വിട് മാഷേ.ഇടയ്ക്ക് കേറി പറയാതെ..

  • @vincyaustin9520
    @vincyaustin9520 2 года назад +1

    I was a nhl patient. Now I had nipple bleeding. Is it breast cancer

  • @sasiharipad6107
    @sasiharipad6107 Год назад +4

    ഗംഗാധരൻ ഡോക്ടർ താങ്കൾക്ക് സമയം കുറവായതുകൊണ്ടായിരിക്കും ലോകത്ത് നടക്കുന്ന കാര്യങ്ങൾ കുറെകൂടി മനസ്സിലാക്കിയാൽ ഈ ചോദ്യങ്ങൾക്കു തന്റേടമായി മറുപടി കൊടുക്കാം. സയൻടിഫിക്കലി തെളിവില്ലാത്ത സാമാന്തര ചികിത്സകളെ നിലക്ക് നിർത്താൻ മടി കാണിക്കുന്ന മീഡിയ കളും, ഗവർമെൻഡും വോട്ടിലും, കാണികളിലൂമാണ് കണ്ണ്. ആധുനിക മെഡിക്കൽ സയന്സിന്റെ നേട്ടങ്ങൾ മുതലെടുക്കുകയും, മാറി നിന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നവർ ഭൂരിപക്ഷ മാണ്.
    ഗംഗാധരൻ ഡോക്ടർ പോലും അലോപ്പതി എന്നാണ് ഇപ്പോഴും പറയുന്നതു. അദ്ദേഹം അലോപ്പതിയുടെ ചരിത്രമോ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പുരോഗതിയെ കുറിച്ചോ അറിയുന്നില്ല. എന്നാലും നല്ലൊരു ചികിത്സകൻ തന്നെ.
    എന്നാലും ചില ആൾക്കാരെ തൃപ്തി പെടുത്താനായി പ്രാർത്ഥിക്കാനും, യോഗ ചെയ്യാനും ആയുർവേദത്തിലെ ചിലതൊക്കെ നല്ലതാണെന്നു പറഞ്ഞു ആളുകളെ പറഞ്ഞു വിടുന്നത് ശരിയല്ല

    • @prakasanthattari4804
      @prakasanthattari4804 Год назад

      അലോപ്പതി പതിനെട്ടാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഒരു ചികിത്സാ രീതിയാണ്. അന്നുള്ള അതേ രീതിയാണ് ഇപ്പോഴും പിൻ തുടരുന്നത്. അതിനെ മോഡേൺ മെഡിസിൻ എന്ന് പറയാനാകില്ല. കാരണം മോഡേൺ ഫിസിക്സ് രീതിയിലുള്ള വിശകലനം അതിലില്ല. 1905 ൽ മാത്രമാണ് മോഡേൺ ഫിസിക്സ് രൂപം കൊണ്ടത്. അതിനനുസരിച്ച് അലോപ്പതി പരിഷ്ക്കരിച്ചിട്ടില്ല.

    • @TheSouparnika
      @TheSouparnika 3 месяца назад

      Correct

    • @TheSouparnika
      @TheSouparnika 3 месяца назад

      ഇ ഡോക്റ്റർ എത്ര അൺ സയൻ്റിഫിക് ആയിട്ടാണ് സംസാരി ക്കുന്നത്
      അലോപ്പ തിചികി ത് സപോലു !!
      എവിടന്നു കിട്ടി ഇ അലോപ്പതി

  • @haridasanpv4700
    @haridasanpv4700 Год назад +2

    Brittasedocteremindanvidu

  • @narayananembrandiri973
    @narayananembrandiri973 Год назад +2

    സിദ്ധ
    യുനാനി

  • @gopalakrishnannairgopalakr4496
    @gopalakrishnannairgopalakr4496 10 месяцев назад +12

    കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം തലവൻ Dr. C. P മാത്യു, അവസാനം ഡിഗ്രി ഇല്ലാത്ത ഒരു സിദ്ധനിൽ നിന്നാണ് ഈ രോഗത്തിന് പ്രതിവിധി യായ സിദ്ധ ഔഷദ ക്കൂട്ടു മനസ്സിലാക്കി ചികിൽസിച്ചത് എന്ന് Mr. ഗംഗാധരൻ അറിഞ്ഞില്ലെന്നു തോന്നുന്നു. ഡിഗ്രി ഇല്ലാത്തവർ വ്യാജനല്ലേ? Dr. ഹെഗ്‌ഡെ പറയുന്നു കാൻസർ, ഡയബേറ്റിസ് ചികിത്സകൾ മോഡേൺ മെഡിസിൻ കാരുടെ കച്ചവടമാണെന്ന്. ഇനി പറയൂ Mr ഗംഗാദരൻ, നിങ്ങൾ ഈ പറഞ്ഞതെല്ലാം വിഡ്ഢിത്തമല്ലേ?

    • @truthfullifekandathumketat7525
      @truthfullifekandathumketat7525 6 месяцев назад

      ഹെഗ്ഡെയെ പോലെയുള്ള സത്യസന്ധരായ ഡോക്ടറന്മാർക്ക് ഭൃഷട് കല്പിച്ച് കുറ്റപ്പെടുത്തുകയാണ് മെഡിക്കൽ വ്യവസായ ഡോക്ടറന്മാർ ' പക്ഷേ ഭൂരിപക്ഷം ജനങ്ങളും അത് മനസിലാക്കുന്നില്ല. ഏത് വിഷം കൊടുത്താലും അമ്യത്പോലെ തിന്നാൻ ഇവിടെ അനേകം പേർ റെഡിയാണ്