Это видео недоступно.
Сожалеем об этом.

ക്യാൻസർ രോഗ നിർണയം പെറ്റ് സ്കാനിലൂടെ (PET) Scan | Dr Shagos | Nuclear Medicine | FitnessQuotes

Поделиться
HTML-код
  • Опубликовано: 11 дек 2020
  • Website link: astermedcity.com/
    Doctor Profile: bit.ly/32u8Opd
    Book Video Consultations Online: bit.ly/33yaDAQ
    എന്താണ് പെറ്റ് സ്കാൻ, ഏതുതരം രോഗ നിർണയങ്ങൾക്കായാണ് പെറ്റ് സ്കാൻ ഉപയോഗിക്കുന്നത്, പെറ്റ് സ്കാൻ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ആസ്റ്റർ മെഡ് സിറ്റിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോക്ടർ ഷാഗോസ് സംസാരിക്കുന്നു.
    What is a PET Scan?
    Learn more about Positron Emission Tomography (PET)
    PET scan uses a radiotracer to measure important body functions, such as blood flow, oxygen use, and sugar (glucose) metabolism, to help doctors diagnose, stage, and plan treatment of your disease.

Комментарии • 151

  • @FitnessQuotes
    @FitnessQuotes  3 года назад +3

    ഈ ചാനലിൽ വരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി തരുന്നത് അതാത് വിഡിയോയിൽ വന്നിട്ടുള്ള ഡോക്ടർമാർ തന്നെയാണ്. ഹോസ്പിറ്റൽ തിരക്കുകൾ കാരണം ഡോക്ടറിനു നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി തരുവാൻ അല്പം താമസമുണ്ടാകാറുണ്ട്. വൈകി ആണെങ്കിലും മറുപടി തീർച്ചയായും നൽകുന്നതാണ്. നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
    നിങ്ങളുടെ സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രമിക്കുമല്ലോ...!

    • @madukrishnan5309
      @madukrishnan5309 10 месяцев назад +1

      നിങ്ങുളുടെ മറുപടി കിട്ടുമ്പോൾ രോഗി പരലോകം പറ്റിയിരിക്കും 😄😄😄😄.

  • @nishaprasad9784
    @nishaprasad9784 2 года назад +11

    Good information mam

  • @jayaluke2943
    @jayaluke2943 11 месяцев назад +3

    Nicely explained in a simple way. Thank u doctor🙏🏻.

  • @jesyajay8491
    @jesyajay8491 Год назад +4

    Madam fattyliver grade 2 aanu andaathu alredy oru cancer patient aanu anikku pet scan chathaal liver complant aakumoo

  • @IbrahimMoorkanad
    @IbrahimMoorkanad 3 дня назад +1

    കുടലിലെ കാൻസർ പെറ്റ് സ്കാനിൽ കാണുമോ

  • @geethakumari771
    @geethakumari771 8 месяцев назад +2

    Good explanation. Ammakke pet scan cheyan injection kodutha roomil keri thodukaum vellam kodukukaum toiletil kondu pokukaum okke cheythu. Rogite thodan padilla enne ariyillayirunnu.pinnede veetil jan aane nokkiyathum. Epol enikke thuroid nodukes undayi. Surgery paranju. Atge pet scan radiation bystanderke kittitathu kondano. Iru doubt chodichenne ullu.

  • @irfanashamseerirfushamsi8742
    @irfanashamseerirfushamsi8742 2 года назад +5

    Thanks👍

  • @sunilvijayan7788
    @sunilvijayan7788 2 года назад +6

    Dr. എന്റെ അച്ഛന് sigmoid colon cancer ആണ്. 7 circle chemotherapy kazhinju oxalin aanu drug.എന്നിട്ടും cea levelil veriation കാണിക്കുന്നുണ്ട്. Last നോക്കിയപ്പോൾ 5.51 ayyrinu. Eppo nokkiyapol 7.56 aayi.eppo PET SCAN cheyyan paranju. Next week cheyyan pova.side effect enthenkilum undavumo dr?

    • @nizarnaser5030
      @nizarnaser5030 2 года назад +1

      Brother ee cancernte symptoms enthokkeyayirunu onnu paranju tharamo

  • @radhakrishnanradhakrishnan7585
    @radhakrishnanradhakrishnan7585 3 дня назад

    Madam,യുട്രസ്,ഓവറി ക്യാൻസറുമായി ബന്ധപ്പെട്ട് മുൻകൂട്ടി രോഗമുണ്ടോ എന്ന് അറിയുന്നതിന് വേണ്ട ടെസ്റ്റുകൾ ഏതൊക്കെയാണെന്ന് പറയാമോ?

  • @manikandadas7875
    @manikandadas7875 Год назад +4

    ഡോക്ടർ,
    എന്റെ ഭാൎയ്യുക്ക് സ്തനത്തിൽ മുഴ ഉണ്ടായി.biopsy യിൽ solid pappilary carciloma ത്തണന്ന് കണ്ടു. Surgery ഉടനെ നടക്കും.PET scan അതു കഴിഞ്ഞ് വേണമോ?

  • @sayaahnageetam3042
    @sayaahnageetam3042 9 месяцев назад

    Good information. Well explained. Thank you Dr.🙏

  • @sreekumargnair1570
    @sreekumargnair1570 11 месяцев назад +1

    Thank you very much

  • @moideenashiq5464
    @moideenashiq5464 Год назад +5

    Hello mam,
    PET scan oru pravashyam cheythal next ini minimum daysil cheyyan pattulannu enthelum undo

    • @Danamma-ro4im
      @Danamma-ro4im Год назад

      മാഡം , Lapatinib Tablets ഒന്നര വർഷമായിട്ട് ഞാൻ കഴിക്കുന്നു breast cancer nu എത്ര വർഷം കഴിക്കണം

  • @preethar1016
    @preethar1016 Год назад +1

    Thanks for your information. Is pet scan is suitable for brain tumor detection

  • @Gamer_88.
    @Gamer_88. 2 года назад +3

    Biopsy cheythittu result negative anu but doctor petct scan cheyyan paranju enthukondanu

  • @ridaninnu1951
    @ridaninnu1951 2 года назад +3

    mam ente ammayi ammaku duodenal alsar anennennu paranyu pineed ct scan cheydu apool moya undennu paranu surgery cheyanam ennum.neuro endocrime tumor? ennu koody reportil undu.eppol surgene kanichappol pets scan cheyyan paranyu. tumor ayitilla num vechu thamasikkan padillanum parayu

  • @mathews9274
    @mathews9274 2 года назад +2

    durga poorna ye kkaal nalla performance

  • @user-em6nr6sw3q
    @user-em6nr6sw3q 10 месяцев назад +1

    Hi Doctor,
    PET-CT is preferred for me by my doctor as there is a spinal hemangioma. I would like to know whether it is cancerous or not?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 12 дней назад

    Fructose, ആണോ ഇൻജെക്ട് ചെയ്യുന്നത്

  • @sumashekarsumamenon8600
    @sumashekarsumamenon8600 Год назад +2

    Thankuuuu doctor.. Ente sisterku nale petscan aanuu😌

  • @nasiyanasiya8388
    @nasiyanasiya8388 Год назад +1

    Beeta hcg alav bludil koodiyal cancer aano? Pls reply

  • @mathews9274
    @mathews9274 2 года назад +2

    bruises manassilaakkan pet scan cheyyan pattumo???insurance undu

  • @Shah-eu8or
    @Shah-eu8or 2 года назад +7

    Mom ഞാൻ ഒരു ഫൈബ്രാമേട്ടോസിസ് tumor patient ആണ്. രണ്ടു തവണ വളരെ ചെറിയ മുഴ റിമൂവ് ചെയ്തു. അതിനു ശേഷം last 3 വർഷം continues റിമൂവ് ചെയ്തെടുത്തത് കുറച്ചു വലുത് ആയിരുന്നു. റിമൂവ് ചെയ്തതിന്റെ തൊട്ട് മുകളിൽ വീണ്ടും മുഴ വന്നിട്ടുണ്ട്. Dr pet സ്കാൻ ചെയ്യാൻ പറഞ്ഞു.സാമ്പത്തിക പ്രോബ്ലം കാരണം ചെയ്യാൻ പറ്റിയില്ല. Fibromatosis ന് pet സ്കാൻ ചെയ്യണോ. കാൻസർ അല്ലെന്ന് dr പറയുന്നത്. പക്ഷെ വർഷം തോറും കീറി കളഞ്ഞു കൊണ്ടിരിക്കുകയാണ് ഇത് വരുന്ന ഭാഗം. മുട്ടിനു താഴെ കാലിലാണ് ഇതുള്ളത്. എന്തെങ്കിലും ഒരു advice തരുമോ മാഡം please please help me 😢😢😢😢😢😢😢😢😢😢😢😢ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ് അവിടത്തെ സ്ഥിതി മാഡത്തിന് അറിയാലോ ഒരു help കമെന്റിലൂടെ

  • @jaseerajaseera6648
    @jaseerajaseera6648 Год назад +2

    Tnx for the information mam👌

  • @suhump5004
    @suhump5004 2 года назад +1

    Thank u

  • @painter2728
    @painter2728 3 года назад +2

    മാഡം
    ഞാൻ paplary cacinoma ആയിട്ട് tayroid gland എടുത്തു കളഞ്ഞു
    റേഡിയോ ആയടിന് തെറാപ്പി ചെയ്തു
    100 cml മരുന്ന് കഴിച്ചു
    2 മാസമായി
    അപ്പോൾ എന്നെ gamma camara ഉപയോഗിച്ച് സ്കാൻ ചെയ്‌തിരുന്നു
    ഇ gamma camara ഉപയോഗിച്ച സ്കാനിങ്ങിൽ എല്ലാ ക്യാൻസറും അറിയാൻ കഴിയുമോ

    • @FitnessQuotes
      @FitnessQuotes  3 года назад

      ഇല്ല.. തൈറോയ്ഡ് മാത്രമേ അറിയാൻ സാധിക്കുകയുള്ളു

    • @faihafaiha8979
      @faihafaiha8979 2 года назад

      എനിക്കും cheythik

  • @user-vs8sz6oy7y
    @user-vs8sz6oy7y 2 месяца назад

    Pet scan സെന്റർ എവിടെയൊക്കെ ഉണ്ട്.. റേറ്റ് എത്രയ ഒന്നു പറയുമോ???

  • @saji.k.krishnan7174
    @saji.k.krishnan7174 2 года назад +2

    ഗുഡ്

  • @afiyazainabroduvila3985
    @afiyazainabroduvila3985 Год назад +2

    Thanks mam

  • @shajithasadique1875
    @shajithasadique1875 3 года назад +3

    👌👌

  • @vidhyadevi2370
    @vidhyadevi2370 3 месяца назад +1

    Dr Really thank you 🙏 🙏🙏🙏 Dr ഞാൻ സ്റ്റേജ് 3 അസ്ട്രോസൈറ്റോമ ബ്രെയിൻ ആരുന്നു സർജറി കഴിഞ്ഞു ,റേഡിയോതെറാപ്പി നടക്കുന്നു .എനിക്ക് PET scan ചെയ്തിട്ടില്ല ഫുൾ ബോഡി CT with contrast full body ചെയ്തു .എനിക്ക് ചില parts problem ഉണ്ട് എന്ന് തോന്നുന്നു ചില symptoms ഉണ്ട് PET scan ചെയ്‌യാൻ പോകുന്നെ അല്ലെ നല്ലതു Dr.

    • @singing___would
      @singing___would Месяц назад

      Yes pet scan cheyyunnathan better

    • @singing___would
      @singing___would Месяц назад

      Readiyo therapy cheyythath kond avam problem ayitt thonunne dont worry dear

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 2 года назад +1

    Good information mam .

  • @salinisanthosh4903
    @salinisanthosh4903 7 месяцев назад

    Thankyou madam👍🥰🥰🥰

  • @mathews9274
    @mathews9274 2 года назад +1

    contrast dye kku side effects undo???

  • @lijinantony5846
    @lijinantony5846 Год назад +1

    Thank you🙏

  • @josephthomas8993
    @josephthomas8993 3 месяца назад

    Eight month pain but now doctor advice to petscan after this may be cure we wait doctor advice please

  • @geethaak4109
    @geethaak4109 2 года назад +7

    Per scan കഴിഞ്ഞാൽ അതിൽ നിന്ന് കുത്തിഎടുത്ത് byophy യ്ക്ക് അയക്കണോ

  • @siddeequechoyakkad
    @siddeequechoyakkad 9 месяцев назад

    Hi Doctor,
    My sister was instructed to do DOTA pet scan from Mims calicut. What is this scan for ?

  • @sachusulfi7731
    @sachusulfi7731 Год назад +1

    Pet scan cheyunth enthallam sytms ullavran

  • @user-vu1md3dv8b
    @user-vu1md3dv8b 9 месяцев назад +6

    എനിക്കു ഏറ്റവും അടുത്തുള്ള സ്കാൻ സെന്റർ എവിടെ ആന്നെന്നു ഒന്നു പറയാമോ അതിറ്റായി റേറ്റ് പറയണം മൈ പ്ലേസ് വണ്ടിപ്പേറിയർ

  • @jaseerajaseera6648
    @jaseerajaseera6648 Год назад

    Anik breatilnn discharge undayirunnu oru six year back ipol one month ago again vannu munp Prolactin hormon changes anennayirunnu parnjed but ipol scan chythapol duct Etecia anenn prnju Prolactin level normal anu ipol discharg onnum illa but anik pirakilek nokumbol breastilnn oru ulvalinj murukkunna oru pain undavarund wait edukumbol chirikumbol chumakumboloke ithin angneyan treatment edukendath

  • @shaijusudhakaran8464
    @shaijusudhakaran8464 Год назад +1

    Madom,ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് വിഷമം ഉണ്ടാവുകയാണ്, കാരണം എന്റെ 6 വയസ്സുള്ള മകളെ TVM, RCC യിൽ കൊണ്ട് ചെന്ന് പിറ്റേ ദിവസം തന്നെ lymphoma എന്ന് പറഞ്ഞു, ചികിത്സാ തുടങ്ങി ആ നിമിഷം തന്നെ അബോധവസ്‌ഥ യിലേക്ക്‌ പോയി 40 മത്തെ ദിവസം മരണമടയുകയും ചെയ്തു.
    വീട്ടിൽ നിന്ന് പോകുന്നവരെ ആഹാരം കഴിച്ചു നല്ല പോലെ നിന്ന കുട്ടിയാണ്, വയറ്റിൽ ചെറിയ നീർക്കെട്ട് കാണിച്ചപ്പോൾ ആണ് RCC യിലേക്ക് കൊണ്ട് പോകാൻപറഞ്ഞത്. UTS, MRI, ഇത് രണ്ടുപ്രാവശ്യം ചെയ്തു. RCC യിൽ വീണ്ടും അതുതന്നെ ചെയ്തു ഇവർക്ക് PET scan അറിഞ്ഞുകൂടാ, പിന്നെ എന്തിനാണ് madom ചികിൽസിച്ചു ഭേദമാക്കാം എന്ന് പറഞ്ഞു ചികിൽസി ക്കുന്നത്?

    • @FitnessQuotes
      @FitnessQuotes  Год назад

      തങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 😔

    • @user-ug5ld7ui1r
      @user-ug5ld7ui1r Год назад

      7:30

    • @madukrishnan5309
      @madukrishnan5309 10 месяцев назад

      അത്രയും സന്തോഷം 😂😂😂😂

  • @sirajudeenzein7428
    @sirajudeenzein7428 3 месяца назад

    Enik eth cheythu

  • @anisreesa582
    @anisreesa582 24 дня назад

    LD scan mean by??

  • @reejamelvin9675
    @reejamelvin9675 5 месяцев назад

    Good docter

  • @Sanivishak
    @Sanivishak 4 месяца назад

    SPECT onn explain cheyyuo

  • @user-lc6iw9kc2b
    @user-lc6iw9kc2b 9 месяцев назад

    എനിക്ക് പലസ്ഥലങ്ങളിലും വേദനയാണ് കാൻസർ ആവാൻ സാധ്യത ഉണ്ടോ മേടം ഒരു മറുപടി തന്നാലും

  • @balanp3560
    @balanp3560 Год назад

    എന്റെ പേർ ബാലൻ പൊന്നായാണ് വീട് ഞാ Rcc യിൽ പേഷ്യന്റ്ണ് എന്നിക്ക് ആമ ശയത്തിൽ കേസ്സർ ഉണ്ടായിരുന്ന അതിന്നെ 2015 ൽ കിയേയം ഒ പ്രഷൻ കഴിഞ്ഞു റേഡി ഷനും കഴിഞ്ഞു എല്ലാം സുഗമായി എന്നാൽ ഇപ്പേ എനിക്ക് ഇടക്ക് ഇടക്ക് പനി വരുന്നണ്ട് പനി വരുമ്പോൾ ശരിത്തിന്റെ പല ഭാഗങ്ങളിൽ മുഴകൾ വരും നല്ല വേദനയം ഉണ്ടാകു പനി ള്ള പരസറ്റ് മോൾ കഴിച്ചാൽ പനി മാറും മുഴകളം മാറും ഇങ്ങനെയി 4 5 മസം തുടങ്ങിട്ട് ഇത് വേറെ കേൻസ്സർ തുടക്കം മാണേ ? അതേ പേറ്റി സ്ൻ ചെതു നേക്കണേ സാർ അറിചൽ നന്നായിരിക്കും

  • @hariharanmani818
    @hariharanmani818 4 месяца назад

    Ente wifine breast cancer just kandu ennode pets scan edukkan paranjitunde

  • @jayachandranjayachandran5165
    @jayachandranjayachandran5165 2 года назад

    Ithenu shesham vellam kudikan parajilla madam kuzapamundo

  • @basheerkv5451
    @basheerkv5451 Год назад

    എനിക്ക് ക്യാൻസർ ഇഫക്ട് ചെയ്തിരിക്കുന്നത് og ജങ്ഷനിൽ ആണ് ആമാശയം കട് ചെയ്തു.ഒന്നര വർഷം കഴിഞ്ഞു. മൂന്ന് മാസം കൂടുമ്പോൾ cect abdomin ചെയ്യാറുണ്ട്.പ്രയാസങ്ങൾ ഒന്നും കാണുന്നില്ല എന്നാണ് ദർ പറഞ്ഞത്.ഇനി pet ചെയ്യേണ്ടതുണ്ടോ?

  • @mathews9274
    @mathews9274 2 года назад +2

    ASTER il maatram fdg pet scan nu etrayaanu charge??? ha ha haaa

  • @bhadrashinu.5896
    @bhadrashinu.5896 Год назад +1

    Doctor please reply my father is COPD patient fatherinu pet scan chaithathinu shesham kooduthal ayi pet scan ano ithinte reason?

    • @bhadrashinu.5896
      @bhadrashinu.5896 Год назад

      Please reply

    • @electrospice2873
      @electrospice2873 10 месяцев назад

      Nope, pet scansine side effects onnum indavarilla, 24hrs kayinna inject chayta radio isotope lyf theerum

  • @__noushi
    @__noushi 2 года назад +2

    Njan thyroid cancer patient anu enik radio iodin scan trace cheyunilla tennysyndrome ennu paranj ipo pet anu cheyunnath. E scannigl thyroid cancer allathe mattu cancer vannalum trace cheyumo enik

  • @hashimsha4246
    @hashimsha4246 2 года назад +1

    How can we understand the Cancer through PET scan

  • @kujahammedkuttymk9082
    @kujahammedkuttymk9082 Год назад +2

    WB PET- CT SCAN എന്നാൽ എന്താണ് ഒരു ചെറിയ വിവരണം തരാമോ

    • @electrospice2873
      @electrospice2873 10 месяцев назад

      Radiation olla oru marunne body-le inject chayyum atinne varunna radio waves mechine capture chayte image akkum🫠

  • @nishadmullurkara7833
    @nishadmullurkara7833 2 года назад +1

    👍🏻

  • @salmapv9216
    @salmapv9216 Год назад

    Doctor uppak ee checup cheyyan paranjittund

  • @abhilashsmithasmitha3185
    @abhilashsmithasmitha3185 Год назад

    ഡോക്ടർ
    എന്റ അമ്മയ്ക്ക് utresil ആണ് കാൻസർ അത് എങ്ങിനെ ആണ് പെറ്റ് സ്കാൻ ചെയുന്നത്

  • @rosammas70
    @rosammas70 Год назад

    Kidney failure Aya patient nu
    dialysis nadakunnund . eppol one week ayitu fever anu antibiotics kodukunnund
    Pakshe kudeyum kuranjum Pani und.
    This situation nil Ella testum cheythu kuzhappamila ennu Dr parayunnu.pinne endhenanu
    P E T Scan cheyanam ennu parayinnathe. Please Dr.onnu explain cheythu tharamo
    Thanks

    • @electrospice2873
      @electrospice2873 10 месяцев назад

      Unknown fever ahne pet scan chayyam, bodile metabolic activity koodutal olla area detect chayyan satikum which can indicate inflammation and infection

  • @shamshadbeegam1237
    @shamshadbeegam1237 9 месяцев назад +1

    ഡോക്ടർ പെറ്റ് സ്കാൻ ചെയ്യാൻ ചാർജ് എന്തു വരും

  • @manu7979
    @manu7979 2 года назад +4

    ആദ്യത്തെ pet scan result normal.. 3 മാസങ്ങൾ കഴിഞ്ഞ് ഇത് മാറാൻ സാധ്യത ഉണ്ടോ?? മറ്റ് ട്രീറ്റ്മെൻ്റ് ഒന്നും എടുക്കുന്നില്ല..

  • @abdulrauf7062
    @abdulrauf7062 Год назад +1

    പെറ്റ് സ്കാനിന് പാർശ്വ ഫലങ്ങൾ എന്തെങ്കിലും ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടൊ ?

    • @FitnessQuotes
      @FitnessQuotes  Год назад

      പെറ്റ് സ്കാൻ ഒരു സ്കാനിംഗ് പ്രൊസീജർ മാത്രമാണ് അതിൽ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കില്ല

  • @ridaninnu1951
    @ridaninnu1951 2 года назад

    edinu oru marupadi parayumoo

  • @sameerasalih4104
    @sameerasalih4104 2 года назад +1

    PET CT edthu kazhinjal pregnant aavaan kazhiyilla ennu parayunnu ath shariyano ma'am

  • @cleetasck9722
    @cleetasck9722 2 года назад +2

    Madam doubt clear cheyan pet scan cheyamo

  • @krishnankutty5721
    @krishnankutty5721 Год назад +1

    Mam ithinu enthu chilavu varum?

    • @FitnessQuotes
      @FitnessQuotes  Год назад

      Aster Medcity ഇൽ Clinical Imaging department സേവനം ലഭ്യമാക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0484 6699 999 നമ്പറിൽ ബന്ധപ്പെടുക.

  • @defenderdxb1851
    @defenderdxb1851 Год назад +2

    Pet scan side effects ethrayaanu?

    • @electrospice2873
      @electrospice2873 10 месяцев назад

      No side effects, 24 hours pregnant ladies, kuttikalede adute onnum povate irunna mati

  • @aayishanasreen1381
    @aayishanasreen1381 3 года назад +2

    Madam any side effect of pet scan?

  • @LGGopal-js9zg
    @LGGopal-js9zg 2 года назад +2

    I am a Ca sigmoid colon cancer patient and completed 8 stage of chemo tab CAPACITABINE 500MG.Now CEA level is increased to 55.Dr suggested for PET SCAN. can I postpone to one month due to fund short. Yr valued view pl

    • @nizarnaser5030
      @nizarnaser5030 2 года назад

      Sir can you tell me about your symptoms
      My grandmother have colon cancer

  • @nutbolt1321
    @nutbolt1321 2 года назад +1

    Ithintay EXPENCE ethra ? oru vedioyilum arum parayunillla

    • @nutbolt1321
      @nutbolt1321 2 года назад +1

      Cost. Ano

    • @FitnessQuotes
      @FitnessQuotes  2 года назад

      Its depends on the body part which is said to be scanned..

    • @karottakkattilmuhammedabdu2137
      @karottakkattilmuhammedabdu2137 2 года назад

      19500 / ക എന്നു എറണാകുളം ആലും ചോട്ടിലുള്ള സെന്ററിൽ പറഞ്ഞു

    • @preethyajith8497
      @preethyajith8497 2 года назад

      Amrita hospital is better, full body 19500 rupees

    • @madukrishnan5309
      @madukrishnan5309 10 месяцев назад

      ​@@preethyajith8497pet സ്കാൻ ആണോ m r i ആണോ? കരിതാസിൽ 22550. ഇന്നലെ oct 2033 il

  • @IbrahimMoorkanad
    @IbrahimMoorkanad 3 месяца назад

    കൂടലിലെ കാൻസർ ഇത് കൊണ്ട് കണ്ടു പിടിക്കാൻ കഴിയുമോ

  • @haneefmohd5000
    @haneefmohd5000 Год назад

    Mam deauville score endan

  • @sreejak.r3643
    @sreejak.r3643 Год назад +5

    Madam ,കീമോതെറാപ്പിക്ക് ശേഷം ക്യാൻസർ രോഗം പൂർണമായും മാറി (breast Cancer) എന്ന് PETസ്കാനിലൂടെ അറിയാൻ കഴിയുമോ?

    • @FitnessQuotes
      @FitnessQuotes  Год назад +1

      തങ്ങളുടെ ഡോക്ടർ PET scan suggest ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഇപ്പോഴുള്ള stage അറിയാൻ കഴിയും.

  • @user-el1qo3pi8v
    @user-el1qo3pi8v Месяц назад

    Pet scan rate ethra akum

    • @FitnessQuotes
      @FitnessQuotes  4 дня назад

      Please reach out to Aster Medcity hospital

  • @jobinthomas2778
    @jobinthomas2778 2 года назад +1

    Hai madam ente pappa kazhinja divasam pet scan chythu. Chythu kazhinje pine urakkam kittunillaa. Already he is abnormal he is using medicines. What is the reason

    • @FitnessQuotes
      @FitnessQuotes  2 года назад

      പെറ്റ് സ്കാൻ ചെയ്തതുകൊണ്ട് യാതൊരു വിധ സൈഡ് എഫക്ടസും ഉണ്ടാകില്ല... ഉറക്കം കിട്ടാത്തതിന്റെ കാരണം മറ്റെന്തെങ്കിലും ആകാം..

  • @user-fi9rh5gd1x
    @user-fi9rh5gd1x Год назад

    Rate ethrya

    • @electrospice2873
      @electrospice2873 10 месяцев назад

      15k thotte start avum oro stalatum oro rate ahne

  • @sahadsanu1373
    @sahadsanu1373 2 года назад +1

    എത്ര സമയം മുൻപ് ഭക്ഷണം കഴിക്കുന്നത് നിർത്തണം

  • @ismailparambath7899
    @ismailparambath7899 3 года назад +4

    ഇത് ചെയ്തിട്ടും ഇല്ലങ്കിലോ ക്യാൻസറിന്റെ ലാക്ഷണം ഇത് ചെയ്താൽ എത്ര %തീർച്ചറിയാം മറുപടി തരനെ

    • @FitnessQuotes
      @FitnessQuotes  3 года назад +6

      പെറ്റ് സ്കാനിംഗ് വഴി ക്യാൻസർ ഏതാണെന്നും ഏതു ഭാഗത്താണ് ക്യാൻസർ ബാധിച്ചിരിക്കുന്നത് എന്നീ കാര്യങ്ങൾ വ്യക്തമായി അറിയാം...

    • @zakkirhuzain6808
      @zakkirhuzain6808 Год назад

      ഈ പരിശോധന യുടെ ചെലവ് എത്രയാണെന്ന് കൂടി അറിയിക്കുമോ

    • @appusgamingx4540
      @appusgamingx4540 Год назад

      @@zakkirhuzain6808 20000/21000

    • @hasitec2435
      @hasitec2435 Год назад

      Medical collage il 11000
      Privet il 15800

    • @user-ws7zu2se2t
      @user-ws7zu2se2t Год назад

      ​@@hasitec2435 medical കോളേജിൽ എപ്പോഴും availabile ആണോ

  • @sasipdappu5579
    @sasipdappu5579 4 месяца назад

    Pet സ്കാനിന് എത്രയാണ് ചാർജ്

    • @sindhujoy1935
      @sindhujoy1935 2 месяца назад

      23000

    • @shanajibinkn8864
      @shanajibinkn8864 Месяц назад

      Calicut medical college - 11,000
      Calicut Baby memorial - 12,000
      Calicut MIMS - 12,500

  • @ushaprabhakar2283
    @ushaprabhakar2283 4 месяца назад

    മാഡത്തിന്റെ phn no. തരുമോ pls

  • @aromalaromal9747
    @aromalaromal9747 4 месяца назад

    Onn replay tharo

  • @binduf5463
    @binduf5463 Год назад

    Dr pet scan ചെയുമ്പോൾ ആ mission മുഖത്തിന് നേരെ നിൽക്കോ, അതോ mission ഇന്റെ പുറത്തേക്ക് നിൽക്കോ, എനിക്ക് ഇത് എഴുതി തന്നിട്ടുണ്ടേ, ഒത്തിരി പേടിയാ dr scan ചെയ്യാൻ അത്‌കൊണ്ട് ചോദിച്ചതാണ്, ct scan നമ്മുടെ മുഖത്തിന്റെ മേലെയല്ലേ mission നിൽക്കുന്നത്

  • @mathews9274
    @mathews9274 2 года назад

    aster il maatram etrayaa charge 😅😅😅

  • @user-di7pg2fk4l
    @user-di7pg2fk4l Год назад +1

    PET SCAN എത്ര രൂപ വരും

  • @sualimansulai9050
    @sualimansulai9050 Год назад

    PET സ്കാനിന് എത്ര രൂപയാണ് ചാർജ്

  • @anasziyad2753
    @anasziyad2753 2 года назад

    മലത്തിൽ പത എപ്പോഴും ഉണ്ട ദിവസവും 5 6

  • @madukrishnan5309
    @madukrishnan5309 10 месяцев назад

    ഹായ് ഡോക്ടർ എത്ര പേർ കമന്റ് ബോക്സിൽ ഡൌട്ട് ചോദിച്ചു ? നിങ്ങൾ പലതിനും മറുപിടി പറയുന്നില്ല. പിന്നെ എന്തിനാ വെറുതെ കമ്മെന്റു ബോക്സിൽ കമന്റ് ഇടാൻ പറയുന്നത്? വെറുത റീച് കിട്ടാൻ

  • @rajankskattakampal6620
    @rajankskattakampal6620 6 месяцев назад +1

    ഇത് തന്നെ ഒരു വലിയ അറിവാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടാതാണ്, കാരണം,, ശരിയായ വിധത്തിൽ, ചികിൽസിക്കുമ്പോൾ ചിലവ് കൂടും എന്ന് രോഗിയുടെ ബന്ധുക്കൾ അറിഞ്ഞിരിക്കാൻ ഈ വിവരണം ഉപകാരപെടും,, അല്ലെങ്കിൽ "ആസ്പത്രികൾ,,കഴുത്തറുക്കുന്നെ,,",, എന്ന നിലവിളി ആയിരിക്കും ഉണ്ടാവുക

  • @kollamsp3
    @kollamsp3 2 года назад +5

    Mdm, റേഡിയോ ആക്റ്റിവിറ്റി യുള്ള ഗ്ലൂക്കോസ് .??.. ഏത് റേഡിയോ ആക്ടീവ് മൂലകമാണ് ഇതിൽ ഉപയോഗിക്കുന്നത് ....... ദയവായി വിശദീകരിക്കാമോ?....

    • @adarshunni7399
      @adarshunni7399 2 года назад

      Fdg

    • @bethebest4277
      @bethebest4277 3 месяца назад

      F-18 fluorodeoxyglucose (FDG) is the radiotracer most commonly used for PET imaging

  • @saikumar867gaming6
    @saikumar867gaming6 Год назад

    Thanks mam