FitnessQuotes
FitnessQuotes
  • Видео 53
  • Просмотров 694 867
Yoga_Music Therapy session 01
ഒരു മെഡിറ്റേഷൻ സെഷനു വേണ്ടിയുള്ള മ്യൂസിക്കാണിത്. മനസ്സിന് വല്ലാതെ ദുഃഖം, സങ്കടം, ഡിപ്രെഷൻ തുടങ്ങിയ അസ്വസ്ഥകൾ വരുമ്പോൾ ഈ മ്യൂസിക് കണ്ണടച്ചു മനസ്സിനെ ഏകാഗ്രമാക്കി കേൾക്കുവാൻ ശ്രമിക്കുക.
This music is for self healing and relaxation. Be in a confirtable position and close your eyes. Listen this music!
#meditation #meditationmusic #relaxing #calm #depression #feelings #soothingrelaxation #musictherapy #musicyoga
Просмотров: 52

Видео

നട്ടെല്ലിൽ വരുന്ന ഇൻഫെക്ഷൻ പേടിക്കണോ ? | Spine Infection
Просмотров 366Год назад
നട്ടെല്ലിൽ വരുന്ന ഇൻഫെക്ഷൻ പല കാരണങ്ങൾ കൊണ്ടാകാം. കാരണങ്ങൾ അറിയാം
സർജറി ഏതുമായിക്കൊള്ളട്ടെ! എങ്ങനെ ഒരു സർജറിക്ക് തയ്യാറെടുക്കാം Prepare for Surgery | Dr Anoop Thomas
Просмотров 393Год назад
സ്ഥിരമായി വിവിധ രോഗങ്ങൾക്ക് വേണ്ടി മരുന്ന് കഴിക്കുന്നവർ ആണോ? പുകവലി ശീലമുള്ളവരാണോ ? തുടങ്ങി സർജറിക്ക് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനനപ്പെട്ട കാര്യങ്ങൾ എന്തൊക്കെ എന്നാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് !
Poster correction for professionals | Dr Anup Nair
Просмотров 179Год назад
നിങ്ങളുടെ ജോലി ചെയ്യൂ...നടുവേദന ഇല്ലാതെ.ജോലി ചെയ്യുന്നവർക്ക് സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണ് നടുവേദന. സ്ഥിരമായുള്ള നടുവേദന ഭാവിയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചില എളുപ്പവഴികളിലൂടെ വെറും അര മണിക്കൂറിനുള്ളിൽ നടുവേദന അകറ്റാം... വീഡിയോ മുഴുവനായും കാണു.
പ്രായമായവരിൽ ഈ ലക്ഷണങ്ങൾ ശ്രദ്ദിക്കണം | | Dr Anoop Thomas
Просмотров 2,3 тыс.Год назад
പ്രായമായവരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് Cervical spondylotic myelopathy.
Cervical spondylotic myelopathy | Dr Anoop Thomas
Просмотров 568Год назад
പ്രായമായവരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് Cervical spondylotic myelopathy.
Better sleeping position | Better spine support
Просмотров 201Год назад
നട്ടെല്ലിന് പ്രശ്നമുള്ളവർക്ക് വേണ്ടിയുള്ള Sleeping position
നടുവേദന കാലിലേക്ക് പടരുമ്പോൾ | Dr Anup Nair - Aster Medcity
Просмотров 2,7 тыс.Год назад
സാദാരണ നടുവേദന കാലിലേക്ക് പടരാനുള്ള കാരണം എന്താവാം? എന്തൊക്കെ ചികിത്സാ രീതികൾ ആണ് അതിനുള്ളത് തുടങ്ങി നടുവേദനയും കാൽ മുട്ടുവേദനയും കാരണങ്ങളും ചികിത്സാ രീതികളും ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നു
Spine Cancer | നട്ടെല്ലിനെ ബാധിക്കുന്ന കാൻസർ
Просмотров 29 тыс.Год назад
നട്ടെല്ലിനെ ബാധിക്കുന്ന കാൻസർ എങ്ങനെ തിരിച്ചറിയാം. എന്തെല്ലാമാണ് നട്ടെല്ലിന് വരുന്ന ക്യാൻസർ ലക്ഷണങ്ങൾ. നട്ടെല്ലിന് വരുന്ന ക്യാൻസർ രോഗ നിർണയവും ചികിത്സയുമാണ് ഈ വിഡിയോയിൽ ഉള്ളത്. #spinecancer #malayalam #spinecare #spine #backpainmalayalam #spinel
എന്താണ് Scoliosis | Dr Anoop Thomas | #Dr.Spine #backpain
Просмотров 225Год назад
ആസാദാരണമായി നട്ടെല്ലിനുണ്ടാകുന്ന വളവാണ് സ്കോളിയോസിസ്. ചെറുപ്രായത്തിലേ ഫലപ്രദമായ രീതിയിൽ ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞു ചികിത്സ തേടിയാൽ പൂർണമായും ഗുണപ്പെടുത്താൻ പറ്റുന്ന ഒന്നാണ് സ്കോളിയോസിസ്. #scoliosis is an abnormal lateral curvature of the #spine. It is most often diagnosed in childhood or early adolescence. The spine's normal #curves occur at the cervical, thoracic and lumbar regions in the so-cal...
Special segment Dr.Spine | Dr. Anup P Nair | Spine specialist
Просмотров 3 тыс.Год назад
#discproblems #backpain #backpainrelief #expertparayunnathkelku #neurospine #lumbarspine #discbulge ആസ്റ്റർ മെഡ്‌സിറ്റിയിലെ neuro-spine department ഡോക്ടർമാരുടെ നേതൃത്വത്തിൽ നട്ടെല്ലു സംബന്ധമായ രോഗങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്‌പെഷ്യൽ സെഗ്മെന്റ് ആണിത് . സാദാരണ നട്ടെല്ലുവേദന മുതൽ അതീവ ഗുരുതരമായ രോഗങ്ങളെ പറ്റി വരെയുള്ള കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനായാണ് ഈ വേദി. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഇ...
Tanning or കൈകളിലെ കറുത്ത / വെള്ള പാടുകൾ, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവക്ക് ശാശ്വത പരിഹാരം.
Просмотров 2032 года назад
C I Cosmetic Clinic Ernakulam ഡെർമറ്റോളജിസ്റ്റ്‌ ആൻഡ് ഹെയർ ട്രാൻസ്‌പ്ലാന്റ് സ്പെഷ്യലിസ്റ് ഡോക്ടർ ടാനിയ ലിസ് മാത്യു കൈകളിലെ കറുത്ത / വെള്ള പാടുകൾ, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവക്ക് ശാശ്വതമായ പരിഹാരങ്ങൾ ചികിത്സാ രീതികൾ എന്നിവയെ പറ്റി സംസാരിക്കുന്നു. @FitnessQuotes For More details visit: Cutis International Dermatology and Cosmetic clinic SM Tower -1 , Second Floor Olimughal Junction, Above Union ...
Disc Problems comment reply video | തിരഞ്ഞെടുത്ത കമെന്റുകൾക്കുള്ള ഡോക്ടറുടെ മറുപടി
Просмотров 3 тыс.3 года назад
Disc Problems comment reply video | തിരഞ്ഞെടുത്ത കമെന്റുകൾക്കുള്ള ഡോക്ടറുടെ മറുപടി
Disc Problems comment reply video | തിരഞ്ഞെടുത്ത കമെന്റുകൾക്കുള്ള ഡോക്ടറുടെ മറുപടി
Просмотров 4,4 тыс.3 года назад
Disc Problems comment reply video | തിരഞ്ഞെടുത്ത കമെന്റുകൾക്കുള്ള ഡോക്ടറുടെ മറുപടി
Gynecomastia | പുരുഷന്മാരിലെ തൂങ്ങിയ മാറിടം എങ്ങനെ ഭംഗിയുള്ളതാക്കാം
Просмотров 1,6 тыс.3 года назад
Gynecomastia | പുരുഷന്മാരിലെ തൂങ്ങിയ മാറിടം എങ്ങനെ ഭംഗിയുള്ളതാക്കാം
ഗൗട്ട് | GOUT | സന്ധിവേദന യൂറിക് ആസിഡ് മൂലമാണോ ? | FitnessQuotes
Просмотров 1,3 тыс.3 года назад
ഗൗട്ട് | GOUT | സന്ധിവേദന യൂറിക് ആസിഡ് മൂലമാണോ ? | FitnessQuotes
യഥാർത്ഥത്തിൽ എന്താണ് പ്ലാസ്റ്റിക് സർജറി | Plastic Surgery | Dr Krishnakumar | FitnessQuotes
Просмотров 3,5 тыс.3 года назад
യഥാർത്ഥത്തിൽ എന്താണ് പ്ലാസ്റ്റിക് സർജറി | Plastic Surgery | Dr Krishnakumar | FitnessQuotes
Disc problems Comment reply Video
Просмотров 44 тыс.3 года назад
Disc problems Comment reply Video
വാതങ്ങളിലെ വില്ലൻ ! ആമ വാതം | Rheumatoid arthritis
Просмотров 40 тыс.3 года назад
വാതങ്ങളിലെ വില്ലൻ ! ആമ വാതം | Rheumatoid arthritis
Rhinoplasty | മൂക്കിന്റെ വളവ്, നീളക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം | Dr KrishnaKumar
Просмотров 4,1 тыс.3 года назад
Rhinoplasty | മൂക്കിന്റെ വളവ്, നീളക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം | Dr KrishnaKumar
Back Pain | Disc Bulge | Disc Problem | ഡിസ്ക് തെന്നി മാറിയാൽ / ഡിസ്ക് പ്രശ്നങ്ങൾ
Просмотров 174 тыс.3 года назад
Back Pain | Disc Bulge | Disc Problem | ഡിസ്ക് തെന്നി മാറിയാൽ / ഡിസ്ക് പ്രശ്നങ്ങൾ
DBS (Deep Brain Stimulation) | പാർകിങ്‌സൺ രോഗവും ചികിത്സാ മാർഗങ്ങളും | Dr Shejoy
Просмотров 3,6 тыс.3 года назад
DBS (Deep Brain Stimulation) | പാർകിങ്‌സൺ രോഗവും ചികിത്സാ മാർഗങ്ങളും | Dr Shejoy
യഥാർത്ഥ വാതം എങ്ങനെ തിരിച്ചറിയാം | How to diagnose Arthritis
Просмотров 58 тыс.3 года назад
യഥാർത്ഥ വാതം എങ്ങനെ തിരിച്ചറിയാം | How to diagnose Arthritis
Breast Reduction | തൂങ്ങിയ മാറിടം എങ്ങനെ ഭംഗിയുള്ളതാക്കാം | Gigantomastia | Fitness Quotes
Просмотров 2 тыс.3 года назад
Breast Reduction | തൂങ്ങിയ മാറിടം എങ്ങനെ ഭംഗിയുള്ളതാക്കാം | Gigantomastia | Fitness Quotes
Stem cell Transplantation | രക്തദാനം പോലെ രക്തമൂലകോശദാനം | Dr. Ramaswamy
Просмотров 1123 года назад
Stem cell Transplantation | രക്തദാനം പോലെ രക്തമൂലകോശദാനം | Dr. Ramaswamy
വയറ്റിലെ കൊഴുപ്പ് ഇനി ഈസിയായി മാറ്റിയെടുക്കാം| Tummy Tuck procedure| Dr Krishnakumar| Fitness Quotes
Просмотров 2 тыс.3 года назад
വയറ്റിലെ കൊഴുപ്പ് ഇനി ഈസിയായി മാറ്റിയെടുക്കാം| Tummy Tuck procedure| Dr Krishnakumar| Fitness Quotes
Fetal Medicine | ഗർഭസ്ഥ ശിശുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും | Dr. Sindhu Pudhukudi
Просмотров 4653 года назад
Fetal Medicine | ഗർഭസ്ഥ ശിശുകൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും | Dr. Sindhu Pudhukudi
ഇനി കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ പേടിക്കണ്ട | Advancements in Kidney transplantation | FitnessQuotes
Просмотров 2,6 тыс.3 года назад
ഇനി കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ പേടിക്കണ്ട | Advancements in Kidney transplantation | FitnessQuotes
Ewing's sarcoma | എവിങ്‌സ് സർക്കോമ | Dr Arun Warrier | Patient testimonial | FitnessQuotes
Просмотров 4,4 тыс.3 года назад
Ewing's sarcoma | എവിങ്‌സ് സർക്കോമ | Dr Arun Warrier | Patient testimonial | FitnessQuotes
ന്യൂക്ലിയാർ മെഡിസിൻ വിഭാഗം | Nuclear Medicine | Dr Shagos | FitnessQuotes
Просмотров 9 тыс.3 года назад
ന്യൂക്ലിയാർ മെഡിസിൻ വിഭാഗം | Nuclear Medicine | Dr Shagos | FitnessQuotes

Комментарии

  • @SuseelachirayilSuseela-ci6ud
    @SuseelachirayilSuseela-ci6ud 20 часов назад

    നല്ല ചിലവ് വരുമോ sir

  • @anzaranz1993
    @anzaranz1993 2 дня назад

    സാറേ ഡിസ്ക് ബൾജ് ആയി എന്ത് ചെയ്യണം എന്നുകരുതി ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്...ശെരിക്കും മനസ്സിൽ കിടന്ന ഒരു ഭാരം ഐസ് പോലെ ഉരുകി...ഒരു ആശ്വാസം 😍താങ്ക്സ് സാർ 🫂

  • @AseenaAseena-b5i
    @AseenaAseena-b5i 6 дней назад

    Dr Good❤

  • @AnithaNMenon
    @AnithaNMenon 10 дней назад

    Dr l was having fever and little shivering for two days then went to physician then he gave me medicine after three days l l Din t feel better l then again went to see Dr he asked to admit immediately and l was admit ted blood test and x ray was taken then it was diagnosed nimonia then medicine started now l feel little better now in hospital for three days l was cancer patient l removed utres ovary fallapian tube all lfeel too tiiered lv injection drips all r giving Dr I want to ask u shall l see the oncology Dr also physician said today is better will u please send areply

  • @manjujacob9664
    @manjujacob9664 12 дней назад

    Dr. Contact chaiyan no tharamo

  • @manjujacob9664
    @manjujacob9664 12 дней назад

    Dr phone no tharamo

  • @manjushapv2268
    @manjushapv2268 12 дней назад

    Good knowledge to petscan

  • @ShabuArapetta
    @ShabuArapetta 13 дней назад

    Njan kozhikodane enike ettavum aduthulla pet scan centar evideyane enne parayamo

  • @anushinju7401
    @anushinju7401 18 дней назад

    Lymphoma enthanu detail ayi parayo🙏🙏🙏

  • @adhiladnanameenaa3947
    @adhiladnanameenaa3947 19 дней назад

    സർ ഏത് ഹോസ്പിറ്റൽ ആണ്. Place എവിടെ

  • @adhiladnanameenaa3947
    @adhiladnanameenaa3947 19 дней назад

    Dr. എനിക്ക് ഇടതു ഊര മുതൽ കാൽ അടിവരെ കടച്ചിലാണ്.3 dr. കാണിച്ചു. മാറ്റമില്ല. എന്താകും കാരണം

  • @SajiJoseph-o3h
    @SajiJoseph-o3h 21 день назад

    I am suffering from the same problem, I go through with MRI and doctor suggest for surgery I would like to know what will be the cost for key hole surgery

  • @SajiJoseph-o3h
    @SajiJoseph-o3h 21 день назад

    I am suffering from the same problem, I go through with MRI and doctor suggest for surgery I would like to know what will be the cost for key hole surgery

  • @SajiJoseph-o3h
    @SajiJoseph-o3h 21 день назад

    I am suffering from the same problem, I go through with MRI and doctor suggest for surgery I would like to know what will be the cost for key hole surgery

  • @omanakuttanpillaig1959
    @omanakuttanpillaig1959 21 день назад

    നമസ്കാരം ഡോക്ടർ ഞാൻ ഇന്നാണ് ഡോക്ടറുടെ ഈ പ്രഭാഷണം കാണാൻ സാധിച്ചത് ഞാൻ കിഡ്നി ട്രാൻസ്ലേറ്റ് ചെയ്ത ഒരു പേഷ്യൻ ആണ് ഏഴുവർഷമായി എനിക്കിപ്പോൾ നിമോണിയ വന്നു ഒരുമാസം ഹോസ്പിറ്റലിലെ കിടന്നു ഇപ്പോൾ ഒരു മാസം കഴിഞ്ഞിട്ടും ഭയങ്കര ക്ഷീണമാണ് എന്താണ് കാരണം ട്രാൻസ്പ്ലാൻറ് ചെയ്ത ഹോസ്പിറ്റൽ തന്നെയാണ് കിടന്നത്

  • @jayakavilettumohan4070
    @jayakavilettumohan4070 25 дней назад

    👍👍. Very useful information 🙏

  • @athikkaa8558
    @athikkaa8558 26 дней назад

    Thanku

  • @lathaa3082
    @lathaa3082 29 дней назад

    എൻ്റെ husband nu 15.7.2023 യിൽ stroke വന്നു.hemeraajic ആയിരുന്നു.ഇപ്പോൾ ഫിസിയോ ചെയ്യുന്നു.ഇനിയുംശേരിയായിട്ടില്ല Left side weak aaayi പ്പോയി. ഇപ്പോൾ right ഹാൻഡിൽ stick .left side എൻ്റെ support il നടക്കാൻ തുടങ്ങി.but തനിയെ എഴുന്നേൽക്കാൻ വിഷമം ആണ്.തനിയെ നടക്കാനും വിഷമം.അവിടെ കിടത്തി ചികിത്സിക്കണോ. ശരിയാകുമോ ഡോക്ടർ.pl reply.

  • @ResmiResmiDK
    @ResmiResmiDK 29 дней назад

    Dr എനിക്ക് 40 വയസ്സുണ്ട്. ഈയിടയ്ക്കാണ് ഈ പ്രശ്നം ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ഭക്ഷണം കഴിക്കുന്ന സമയം ഇടത്തേ മൂക്കിൻ നിന്നും വെള്ളം പോലെ വരുന്നുണ്ട്. കഴിച്ച് കഴിയുമ്പോൾ stop ആകുന്നു. ഇത് ഡോക്ടറെ കാണിക്കേണ്ട കാര്യമുണ്ടൊ തൊണ്ടയിൽ കഫവും അപ്പോൾ വരുന്നു. Plese replay Dr

  • @anasshemi6745
    @anasshemi6745 Месяц назад

    Aedaann aa bld test

  • @geetharamesh5015
    @geetharamesh5015 Месяц назад

    എനിക് കുടലിൽ തൊലി പോകുന്നു സി ടിടി എടുത്ത് ഡോക്റ്റർ കുഴപ്പമില്ല 2 മാസം മരുന്ന് കഴിചാൽ മതി എനിക്ക് പൊടിയാ ക്യാൻസർ ആണ്എന്ന് ഡോക്റ്റർ എനിക്ക് മറുപടി തരണം

  • @rejeeshmc5981
    @rejeeshmc5981 Месяц назад

    Enik morning enikumbol oru leg il vedana anubhavapedarund, muscle il aanu vedana thonnunnath. leg Kure nera move cheyyathe vachirikunbol aanu ingane varunnath, Kure nera oru sthalath irunnit eneekumbol aa kaal il cheriya muscle vedana Varum. Kurach nadannu kazhiyumbol vedana kurayum.

  • @sravanpmanoj4863
    @sravanpmanoj4863 Месяц назад

    എൻ്റെ അമ്മക്ക് സ്ട്രോക്ക് വന്നിട്ട് 3 മാസമായി.68 വയസ്സുള്ള അമ്മയുടെ വലതുവശം ഫുൾ തളർന്നു പോയി. സംസാരിക്കുകയില്ലായിരുന്നു ഞങ്ങളുടെ പരിശ്രമത്താൽ സംസാരിക്കുകയും ഭക്ഷണം കൈയ്യിൽ കൊടുത്താൽ കഴിക്കുകയും ചെയ്യുന്നുണ്ട്. മാറ്റം വരുത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട് പക്ഷേ പെരുമാറ്റം അസഹനീയമാണ്. സഭ്യമല്ലാതെ സംസാരിക്കും. നല്ല വൃത്തിയായിരുന്നയാളാണ് ഇങ്ങനെ മാറിയത്. അതിൽ മാറ്റം വരുമോ സർ

    • @greeshmab.s4058
      @greeshmab.s4058 27 дней назад

      എന്റെ അമ്മയ്ക്ക് വലതു ഭാഗം ആണ് തളർന്നത് സംസാരിക്കില്ല. Physio ചെയ്യുന്നുണ്ട്. മാറ്റം വരുമോ. അമ്മയ്ക്ക് mca ആണ് സ്ട്രോക്ക് വന്നത്

  • @muhammedkhais3617
    @muhammedkhais3617 Месяц назад

    Mam kollam district pet ct scan evidund result pettenn kittunna hospitals onn parayamo

  • @SheelaAlex-i4v
    @SheelaAlex-i4v Месяц назад

    Hi doctor.anik L4-L5 Disc bulge ond . MRI August 6 2024 eduthu report is mild disc bulge but anik nalle Nadu vedana ond .I take a ultrasound scan.result is it is a growth but i take a another ultrasound scan but report is it is a inflammation but anik nalle Nadu vedana ond nadakubol anik nalle leg pain and leg weakness ond.any problem.nan 11th standard il padikunnu.my name is seby Alex.back pain start in july.MRI repeat cheyano or ultrasound scan pls reply

  • @achusajith282
    @achusajith282 Месяц назад

    ഡോക്ടർ എനിക്ക് ജോയിന്റ് പെയിൻ ഉണ്ട്. സെർവിക്കൽ സ്പൈൻ എംആർഐ എടുത്തിരുന്നു. തേയ്മാനം ആണെന്നു ഡോക്ടർ പറഞ്ഞു. RA factors ചെക്ക് ചെയ്തു 5.8 ആയിരുന്നു. ഇതു വാതരോഗമാണോ. എങ്കിൽ ഏതുതരം വാതമാണ്

  • @MYWORLD-ws8lu
    @MYWORLD-ws8lu Месяц назад

    Dr എവിടെയാ

  • @NaseemaSalam-ny4dw
    @NaseemaSalam-ny4dw Месяц назад

    Sir, very താങ്ക്സ്. ഇപ്പോഴും ആസ്റ്റർ hospital ഇൽ ഉണ്ടോ

  • @Binthabooraabi
    @Binthabooraabi Месяц назад

    17 days ആയ baby ക്ക് 0.955 ulU/ml, tsh normal aano.. Pls replyy

  • @muhamedkalody3715
    @muhamedkalody3715 Месяц назад

    Perfect explanation

  • @SinodKumar-uq7py
    @SinodKumar-uq7py Месяц назад

    എനിക്ക് വന്നായിരുന്നൂ ഇപ്പേൾ പുർണ ആരേഗൃവനാ

    • @mubiazi338
      @mubiazi338 Месяц назад

      Ethra kazhinhu readyavan

  • @rinsharish7194
    @rinsharish7194 Месяц назад

    Good massage 👍💯💯

  • @NandaKumar-ps9tu
    @NandaKumar-ps9tu Месяц назад

    നുമോണിയ മരണത്തിനു ഇടവരുത്തുമോ. Dr

  • @IbrahimMoorkanad
    @IbrahimMoorkanad 2 месяца назад

    കുടലിലെ കാൻസർ പെറ്റ് സ്കാനിൽ കാണുമോ പ്രത്യേകിച്ച് Adenocarcinoma

  • @georgekoshy6422
    @georgekoshy6422 2 месяца назад

    Cost?

  • @NajmaEllath
    @NajmaEllath 2 месяца назад

    സാർ എനിക്ക് 6 വർഷം മുമ്പ് ഡിസ്ക്ക് തെറ്റി യതാണ്.... കഴിഞ്ഞ 5 മാസം മുമ്പ് വീഴ്ച പറ്റി വീഴ്ചയിൽ നെഞ്ചിന്റെ ബേക്ക് നട്ടെല്ല് ക്രെക്ക് പറ്റുകയും മുൻപ് പ്രശ്നം ഉള്ള ഡിസ്ക്ക് ന്ന് ചതവ് പറ്റുകയും ചെയ്തു ഇപ്പോൾ നട്ടെല്ല് പ്രശ്നം ഇല്ല ഡിസ്ക്ക് പ്രശ്നം ഉണ്ട് വേദന നീർ കേട്ട് ഒക്കെ ആയിട്ട് ഒന്നും ജോലി ചെയ്യാനും നടക്കാനും പറ്റുന്നില്ല....

    • @NajmaEllath
      @NajmaEllath 2 месяца назад

      ഡോക്ടർ മരുന്ന് കഴിക്കുന്നുണ്ട്.... പെട്ടന്ന് സുഖം ആവാൻ വേണ്ടി... ഡോക്ടർ നിർദേശം വേണം.....

  • @savithriksavithrik1329
    @savithriksavithrik1329 2 месяца назад

    Food items ethanu vendath

  • @ranimagic9173
    @ranimagic9173 2 месяца назад

    ,🙏👸🏻very well explained Dr .,👌👌👌 2007 ൽ എൻ്റെ spinal cord ൽ വീട്ടിലെ വലിയ നില വിളക്കു വീണു... ചതവു പറ്റി. L5 /S1 problem ആയി .ബെൽറ്റ് ഉപയോഗിച്ചിരുന്നു. ഞാൻ Govt college lecturer ആണ്. എനിക്കു ട്രാൻഫർ വന്നു അങ്ങനെ 9 വർഷം പല പ്രാവശ്യമായി ആഴ്ച്ചതോറും സ്ഥിരമായ ട്രയിൻ യാത്രയും 'നല്ല back pain വന്നു. പക്ഷെ എനിക്കു ഒരിക്കലും MRI എടുക്കാൻ പറ്റുന്നില്ല. ആ മിഷ്യൻ കയറിയാൽ വല്ലാത്ത അവസ്ഥ ടെൻഫൻ ഞാൻ പാനിക്ക് ആയി തീരുന്നു. Open MRI കേരളത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ മാത്രം അത്യാവശ്യം വന്നാൽ എടുക്കാം എന്നിരിക്കുന്നു. ഇപ്പോഴും ഇടയ്ക്കിടെ ചിലപ്പോൾ ഒരു കാലിൽ ചിലപ്പോൾ രണ്ട് കാലിലും അതായത് Sciatica problem വന്നു ഭയങ്കര വേദന അനുഭവിക്കുന്നു. ഇപ്പോൾ ഈ അവസ്ഥയിൽ ആണ് Dr. ൻ്റെ ഈ വീഡിയോ കണ്ടത്. ഒരു പാട് അറിവുകൾ പകർന്നു തന്നതിന് lot of thanks sir ,🙏👸🏻

  • @hamsakunheedu7485
    @hamsakunheedu7485 2 месяца назад

    Mam, colonoscopy യ്ക്ക് പകരം ഉപയോ ഗിക്കാമൊ? വൻ കുടലിന് ഉൾവശത്ത് മുഴ കളുണ്ടേൽ അറിയാൻ കഴിയുമൊ

  • @anandangk5513
    @anandangk5513 2 месяца назад

    D12 L1 bulge ഉണ്ട് കാലിന്മേൽ ബ്ലാക്കുറവുഉണ്ട് എക്സർ സൈസ് ചെയ്താൽ മാറുമോ

  • @ZeenathVp-t2y
    @ZeenathVp-t2y 2 месяца назад

    എക്സ്രെയും എടുത്തു mri eduthu kuzhappom onnum illa.. Pakashe nadu vedhana maarunnilla

  • @siddiqchina6835
    @siddiqchina6835 2 месяца назад

    Hi Dr

  • @lisiammageorge819
    @lisiammageorge819 2 месяца назад

    എനിക്ക് എല്ലാ വർഷവും throat pain വന്ന് ചെറിയ പനി വരും അതു മാറിയാൽ പിന്നെ ചുമ ആരംഭിച്ചു കൂടുതലായി dry cough ആണ്. രാത്രി യിൽ വളരെ കൂടുതൽ ആണ്.doctor എപ്പോഴും phynomia antibiotics ആണ് തരുന്നത്. അപ്പോൾ കുറയും. Influenza injunction എടുക്കാൻ പറഞ്ഞു.അതു വേണമോ ?

  • @Athmika501
    @Athmika501 2 месяца назад

    Migrane kond varunnna thala karakkm poornamaayum mataaan patumooo😊

  • @shajinesht6225
    @shajinesht6225 2 месяца назад

    നല്ല ചികിത്സ കിട്ടിയില്ലെകിലും കുറെ നാൾ നടുവേദന മാറില്ല.... എത്ര ചികിത്സ നടത്തിയിട്ടും വേദന മാറുന്നില്ലല്ലോ എന്ന് കരുതി പേടിക്കണ്ട... ഞാൻ ഇപ്പോ 20 മാസം ആയി ചികിത്സ നടത്തുന്നു... അലോപ്പതി ആയുർവേദ ഒക്കെ നോക്കി.. അവസാനം മർമ ചികിത്സ യിൽ പെട്ടന്ന് നല്ല റിസൾട്ട്‌ കിട്ടി....

    • @Sijuivathiratp
      @Sijuivathiratp 2 месяца назад

      Bro മർമ ചികിത്സ എവിടെയാണ് കാണിച്ചത്..

  • @sreeshmak9523
    @sreeshmak9523 2 месяца назад

    അടിനോയ്ഡ് ഗ്രേഡ് 4 എന്നാൽ എന്താണ് അതിനു ഓപ്പറേഷൻ ആവശ്യം ആണോ

  • @khadar03
    @khadar03 3 месяца назад

    Hi

  • @remyashibu6185
    @remyashibu6185 3 месяца назад

    Madam ennikku 35 age udu Ennikku newclear medince Tab kazhichathannu ennikku September 2023 kazhichathu enniku oru kuttiyudu next pragrancy sadimakkumo

  • @RamlaRamla-l1g
    @RamlaRamla-l1g 3 месяца назад

    Dr number onnu tharumo

  • @sunilpennukkara2320
    @sunilpennukkara2320 3 месяца назад

    well explained. Worth watching video. Thank you Dr.