Ente ആന്റിക് മജ്ജ ക്യാൻസർ ആയിരുന്നു സ്റ്റാർട്ടിങ് സ്റ്റേജ് ആയിരുന്നു മരുന്ന് കഴിച്ചു dr പറഞ്ഞു ഇനി ഇപ്പോ മരുന്ന് കഴിക്കണ്ട എന്ന് പറഞ്ഞു 1 year മെഡിസിൻ സ്റ്റോപ്പ് ചെയ്തു ഇപ്പോ വീണ്ടും ബാക്ക് pain koodi മെഡിക്കൽ കോളേജ് അഡ്മിറ്റ് ആണ് വീണ്ടും അതു മൊത്തം കൂടാൻ സാധ്യത ഉണ്ടോ dr
നല്ല ചികിത്സ കിട്ടിയില്ലെകിലും കുറെ നാൾ നടുവേദന മാറില്ല.... എത്ര ചികിത്സ നടത്തിയിട്ടും വേദന മാറുന്നില്ലല്ലോ എന്ന് കരുതി പേടിക്കണ്ട... ഞാൻ ഇപ്പോ 20 മാസം ആയി ചികിത്സ നടത്തുന്നു... അലോപ്പതി ആയുർവേദ ഒക്കെ നോക്കി.. അവസാനം മർമ ചികിത്സ യിൽ പെട്ടന്ന് നല്ല റിസൾട്ട് കിട്ടി....
എനിക്കു ഇപ്പോൾ ലോട്ടറി അടിച്ചിരിക്കുവാ ഫ്രൈഡേ ഇനി tvm പോകണം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന്. റെഫർ ചെയ്തേക്കുവാ mri എടുത്തപ്പോൾ spinalcordinu hole നട്ടെല്ല് വളവു ഇതൊക്കെ ആണ്. ശുക്രൻ അടിച്ചിരിക്കുവാ 🥹
Dr. എനിക്ക് ഇടതു ഊര മുതൽ കാൽ അടിവരെ കടച്ചിലാണ്.3 dr. കാണിച്ചു. മാറ്റമില്ല. എന്താകും കാരണം
ഈ, ബുദ്ധിമുട്ടുകൾ കണ്ടാൽ എവിടെയാണ് കാണിക്കേണ്ടത്
ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്
ന്യൂറോളജി കാണിക്കുകയോ spine surgene കാണിക്കുകയോ ചെയ്യാ
Ente ആന്റിക് മജ്ജ ക്യാൻസർ ആയിരുന്നു സ്റ്റാർട്ടിങ് സ്റ്റേജ് ആയിരുന്നു മരുന്ന് കഴിച്ചു dr പറഞ്ഞു ഇനി ഇപ്പോ മരുന്ന് കഴിക്കണ്ട എന്ന് പറഞ്ഞു 1 year മെഡിസിൻ സ്റ്റോപ്പ് ചെയ്തു ഇപ്പോ വീണ്ടും ബാക്ക് pain koodi മെഡിക്കൽ കോളേജ് അഡ്മിറ്റ് ആണ് വീണ്ടും അതു മൊത്തം കൂടാൻ സാധ്യത ഉണ്ടോ dr
Knee aann pain
Appol MRI yeed type aann cheyyendad
നല്ല ചികിത്സ കിട്ടിയില്ലെകിലും കുറെ നാൾ നടുവേദന മാറില്ല.... എത്ര ചികിത്സ നടത്തിയിട്ടും വേദന മാറുന്നില്ലല്ലോ എന്ന് കരുതി പേടിക്കണ്ട... ഞാൻ ഇപ്പോ 20 മാസം ആയി ചികിത്സ നടത്തുന്നു... അലോപ്പതി ആയുർവേദ ഒക്കെ നോക്കി.. അവസാനം മർമ ചികിത്സ യിൽ പെട്ടന്ന് നല്ല റിസൾട്ട് കിട്ടി....
Bro മർമ ചികിത്സ എവിടെയാണ് കാണിച്ചത്..
Thank u Dr
👍
എനിക്കു ഇപ്പോൾ ലോട്ടറി അടിച്ചിരിക്കുവാ ഫ്രൈഡേ ഇനി tvm പോകണം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന്. റെഫർ ചെയ്തേക്കുവാ mri എടുത്തപ്പോൾ spinalcordinu hole നട്ടെല്ല് വളവു ഇതൊക്കെ ആണ്. ശുക്രൻ അടിച്ചിരിക്കുവാ 🥹
Dont worry everything will be alright
😮
❤
എല്ലാ Dr മാരെയും വിശ്വസിക്കരുത്.
Athndha agane oru talk
👍