എന്റെ വൈഫിന്റെ വലതു കാലിന്റെ ഉപ്പൂറ്റിക്ക് വേദന, ഡോക്ടറെ പലരെയും കാണിച്ചു എല്ലിന്റെ ഡോക്ടർ തൃശ്ശൂർ അമല ഹോസ്പിറ്റലിൽ ഉള്ള ആന്റണി ഡോക്ടറെ കാണാൻ പറഞ്ഞു, ഇപ്പോൾ കാലിന്റെ സൈഡിൽ ചെറിയ മുഴ ഉണ്ട് ഇതെന്താണ്.
Dr, എന്റെ ഇടതു കൈക്കു നല്ല വേദന ഉണ്ട്. ഷോൾഡർ മുതൽ കൈത്തണ്ട വരെ. Xray എടുത്തു. Legment പ്രശ്നം ആണ്. ഇപ്പോഴും വേദന ഉണ്ട് ഇനി MRI സ്കാനിംഗ് ചെയ്യാൻ പറഞ്ഞു pls dr reply
ഈ ബോൺ ക്യാൻസൽ വന്ന് (4 ആം സ്റ്റേജ്) മരണത്തോട് മല്ലടിക്കുന്ന 35വയസ്സുള്ള എന്റെ പെങ്ങളുടെ മകൾ..... ഇനി എത്ര ദിവസം ഈ ലോകത്ത് ഉണ്ടാവുമെന്നറിയില്ല... ഇതുവരെ സിനിമയിൽ പോലും കാണാത്ത വല്ലാത്തൊരു സീൻ..... 😓😭😭😭 രണ്ടാഴ്ചയെ ആയുള്ളൂ ഈ അസുഖമാണെന്ന് അറിഞ്ഞത് .... ഇത് ഡോക്ടർമാർ ആമ വാതം എന്നാ പറഞ്ഞിരുന്നത്. ചീകിൽസയും അതിനായിരുന്നു
എനിക്ക് 2013 ഈ ക്യാൻസൽ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ഇപ്പൊ സുഗമായി ഇരിക്കുന്നു
എവിടെ ആയിരുന്നു വന്നത്
Causes include: gene changes due to exposure to some metals, chemicals, age related, more bone related inflammations etc.
Cancer Enna rogham illayirunakil
Sathyam...
Anti ccp test cheyth alle amavadham anenn ariyuka.athengane pinne cancer avunne
Informative session , Thank you Dr🙏🏼
എന്റെ മോനിക് കയ്യ് ന് കാൻസർ വന്ന് കയ്യ് മുറിച്ചിട്ടും മേലോട്ട് കയറി അത് എന്താണ് കാരണം സ്‌കാൻ ചെയ്‌തപ്പോൾ കയ്യ്ന് മാത്രം ആയിരിന്നു?????
ഇപ്പോൾ എങ്ങനെ ഉണ്ട്
വേദന, നടക്കുമ്പോൾ വ്യത്യാസം ഇതാണ് എന്റെ പിതാവിൽ കണ്ടത്
എന്തായി ഇപ്പോൾ 🙄
@@jmu2376നട്ടെല്ലിൽ ആയിരുന്നു, അസുഖം വന്ന് നാലു വർഷം ജീവിച്ചിരുന്നു
@@jmu2376 മരണപ്പെട്ടു
നാലു വർഷത്തെ ചികിസയ്ക്ക് ശേഷം മരണപ്പെട്ടു
X -ray eduthappol രോഗം മനസ്സിലായിനോ
enikk cancer Aan condro blastic ostosarcoma ഡോക്ടർ പറഞ്ഞത് എല്ലിനെ ബാധിക്കുന്ന കാൻസർ എന്നാണ്
പേടിക്കേണ്ട.
. പ്രാർത്ഥിക്കാം നമുക്ക് 🤲🏻🤲🏻എത്രയും പെട്ടന്ന് സുഖപ്പെടട്ടെ..
@@5starlife142 🥰🥰🥰
@@5starlife142 Aameen🤲🥰
Symptoms okke onnu parayamo
Enthaayirunnu symtoms
എനിക്ക് ഈ അസുകമാണ് എന്താണ് ഞാൻ ചെയ്യണ്ടത്
Her questions are good
എന്റെ വൈഫിന്റെ വലതു കാലിന്റെ ഉപ്പൂറ്റിക്ക് വേദന, ഡോക്ടറെ പലരെയും കാണിച്ചു എല്ലിന്റെ ഡോക്ടർ തൃശ്ശൂർ അമല ഹോസ്പിറ്റലിൽ ഉള്ള ആന്റണി ഡോക്ടറെ കാണാൻ പറഞ്ഞു, ഇപ്പോൾ കാലിന്റെ സൈഡിൽ ചെറിയ മുഴ ഉണ്ട് ഇതെന്താണ്.
Uric acid ആയിരിക്കും
Ethayi
Same to you any update please share
Same
Its osteoid osteoma
Myloma ellinullathano
Dr, എന്റെ ഇടതു കൈക്കു നല്ല വേദന ഉണ്ട്. ഷോൾഡർ മുതൽ കൈത്തണ്ട വരെ. Xray എടുത്തു. Legment പ്രശ്നം ആണ്. ഇപ്പോഴും വേദന ഉണ്ട് ഇനി MRI സ്കാനിംഗ് ചെയ്യാൻ പറഞ്ഞു pls dr reply
Nthayii
Enthayiii
ഞങ്ങൾ 4 വർഷമായി തുടരുന്ന chikilsa
Hey gooys enikk idhaan asukam😊
Rcc yil chigilsayilaan
Ipo enganund
Epole angane unde
@@aishuaishwarya1402 sugamaayi varunnu 5 chemo koode ind 👍🏻
@@masterx3yt51 eppoyea anne ithe anne arijea
@@aishuaishwarya1402 i year mumb mri scan idthappol
ഈ ബോൺ ക്യാൻസൽ വന്ന് (4 ആം സ്റ്റേജ്) മരണത്തോട് മല്ലടിക്കുന്ന 35വയസ്സുള്ള എന്റെ പെങ്ങളുടെ മകൾ..... ഇനി എത്ര ദിവസം ഈ ലോകത്ത് ഉണ്ടാവുമെന്നറിയില്ല... ഇതുവരെ സിനിമയിൽ പോലും കാണാത്ത വല്ലാത്തൊരു സീൻ..... 😓😭😭😭 രണ്ടാഴ്ചയെ ആയുള്ളൂ ഈ അസുഖമാണെന്ന് അറിഞ്ഞത് .... ഇത് ഡോക്ടർമാർ ആമ വാതം എന്നാ പറഞ്ഞിരുന്നത്. ചീകിൽസയും അതിനായിരുന്നു
എന്തായിരുന്നു lakshanaghal
@@asha9817 ഇന്നലെ അവൾ ഈ ലോകത്തോട് വിടപറഞ്ഞു 😭
@@hashimms8527 🙏🙏
🙏🙏
😢
അരുമില്ല എനിക്ക് പറത്തു തരാൻ അരേങ്കിലും പറഞ്ഞുതരാമോ
എൻ്റെ മോന് 18വയസ്സായി അവന് kaalvedanayann എൻ്റെ
അത് മറിയേ എങ്ങനയാണ് മറിയത് പറയമേ
Dr എന്റെ മോന്റെ കൽമുട്ടിനു പിന്നിൽ ഒരു വെള്ളക്കെട്ട് ഉണ്ട് അത് പേടിക്കേണ്ടതുണ്ടോ
Ath may be bakers cyst aarikkum, anganeyanenkil pedikkansa, dr xray eduth nokk
E vakayude pinnalle ivanmar parayunathum kettu nadannal ulla jeevitham duritha poornamaakum ennumathram alla ulla kaasu ivanmar chikilsayude perum paranju adicheduthu kudumbam kulam thoandum ..daivam ariyaathe onnum varilla sarvathum daivathil samarppikuka...daivam doshathinaayi onnum cheyyilla...dyriam ayrikuka...manushyane depression aaki..kaasu thattunna oru koottam doctermar ennuparayunnavanmar iranghiyittundu...e soshyal media ithra valarnathu..ivanmarku chaakara aayi..ivanmar parayunnathu kettu ulla kudumbathile santhosham illathaakaruthu..ivanmar avarude vazhiku potte...
@@user-uz9yg2vl9z 😁
കാൻസർ വന്നു പൂർണമായും മാറിയലും പിന്നെ ഇത് വരില്ലല്ലോ pls rply🙏🙏🙏🙏🙏🙏🙏
Please reply
Chikilsa nadakkumbo dr parayum 5year okke test nadathaan adh kayinja vannillengil kuyappam illah manassilaayenn pradheekshikkunnu
Varum
Ende mon vannu mara napettu
@@masterx3yt51 അൽഹംദുലില്ലാഹ് 🤲🏻കഴിഞ്ഞിട്ട് ഇപ്പൊ 12 വർഷം ആയി ഇതുവരെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒന്നും ഇല്ല അപ്പൊ ഇനി ഉണ്ടാവുകയില്ലല്ലോ 🥲
Varum... Ten year back mother in law kk Brest cancer aayirunnu... Ippo facing liver and bone cancer
Dr എന്റെ മോൻ എല്ലിന്മേൽ കാൻസറാണ് പേടിക്കേണ്ടതുണ്ടോ കയ്യിന് മേൽ മാത്രമുള്ളു
നിങ്ങൾ എവിടെയാ കാണിച്ചത്
Enganund epol?