എന്റെ അമ്മ അങ്ങനെ ആണ് ☹️ഈ പറഞ്ഞതൊക്കെ എന്റെ അമ്മക്ക് ഉണ്ട് ഫ്ലൈറ്റ് പേടി അടച്ചിട്ട കാരണം വരില്ല എന്നൊക്കെ പറയും.ബാത്‌റൂമിൽ പോയാൽ പുറത്തൂന്ന് ഡോർ അടഞ്ഞാൽ അടിച്ച് പൊട്ടിച്ചേനെ കുറേ കളിയാക്കി ഞങ്ങൾ പാവം.സക്കുട്ടി 💖💖💖💖💖
Sowbhagya God bless u... ഒന്നും വരില്ല.. സമാധാനമായി ഇരിക്ക്... MRI scan എനിക്ക് ശെരിക്കും പേടിയാ പക്ഷെ ഒരുപാട് പ്രാവശ്യം ചെയേണ്ടി വന്നു.. Brain tumuoer patient ആണ്... Surgery 2 times കഴിഞ്ഞിട്ട് ഉണ്ട്... A machine ഉള്ളിൽ ഒരു bell sound അത് കേൾക്കുമ്പോഴേ കരച്ചിൽ തുടങ്ങും.. Njan പ്രാർത്ഥിക്കും 🙏🙏
മിക്കവരും ഇങ്ങനെ ഉള്ള അവസ്ഥയിൽ കൂടി ആണ് കടന്നുപോകുന്നത്... ഒന്നു കൊണ്ടും പേടിക്കേണ്ട മനസ്സിന് ധൈര്യം നമ്മളായിട്ട് ഉണ്ടാക്കി എടുക്കണം... കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻❤
ഇതെല്ലാം ഞാനും അനുഭവിച്ചതാണ്.... ഭയങ്കര back pain....njn കുറെ നാൾ ആരോ പറഞ്ഞിട്ട് german homeo എന്ന് medicine എടുത്തുകൊണ്ട് ഇരുന്ന്.aa doctor പറഞ്ഞതും scan ഒന്നും വേണ്ട.ഇത് നീർക്കെട്ട് ആണ് സംഭവം മാറും. പക്ഷേ ഇവരുടെ medicine kondu njn pain killer കഴിക്കുമ്പോലെ ഉണ്ടായിരുന്നുള്ളൂ.njn അനുഭവിക്കുന്ന വേദന എനിക്കെ അറിയൂ. തുട ഭാഗം ഒക്കെ ചെറിയ nervous tissues problem pole. Sofa il ഇരിക്കാൻ പറ്റൂല്ല.plastic chair il ഇരിക്കുമ്പോള് മാത്രം ഒരു സുഖം ഉണ്ട്. ചുട്ടു പൊള്ളുമ്പോലെ ഒരു നീറ്റലും ഒക്കെ ഇതിനിടയിൽ അനുഭവപ്പെടും.ഞൻ ശെരിക്കും കറഞ്ഞുപോയിട്ടുണ്ട്.ഓരോ പ്രാവശ്യവും കുറച്ച് ദിവസത്തേക്ക് medicines തന്ന് വിടും doctor. അത് കഴിഞ്ഞാൽ ഈ അസഹനീയമായ pain വീണ്ടൂം വരും. നേരേ ഇരിക്കാനോ നിൽക്കാനോ kidakkano കഴിയില്ല.pain kondu കിടന്ന് ഉരുളും. ഒരു 2012 to 2014 March വരേ ഞൻ അനുഭവിച്ചു. appol ചിലർ paranju ഇനി piles,fisher fistula ഒക്കെ ഉണ്ടെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടാകും എന്ന്. ഇതെല്ലാം നോക്കി. അതൊന്നും അല്ല. പുറമേ നമ്മളെ കാണുന്നവർക്ക് നമ്മൾക്ക് ഒരു അസുഖവും ഉള്ളതയിട്ട് feel ചെയ്യില്ല... പീന്നീട് ഒരു ഓർത്തോ and physician കൂടി ആയ ഒരു senior doctor അദ്ദേഹം ഇഎസ്ഐ hospital ഒക്കെ ഇരുന്ന് retire ചെയ്തതാണ്. സ്വന്തമായിട്ട് hospital um undu.njn അദ്ദേഹത്തിനെ കണ്ടപ്പോൾ എനിക്ക് നള്ള രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി. ഇടക്ക് counselling um തരും. കാരണം ഭയങ്കര പേടി ഉത്കണ്ഠയും ഓക്കെയാണ് എനിക്ക്. ഞൻ കരഞ്ഞുപോയിട്ടുണ്ട്.doctor nte അടുത്ത് ഇരുന്നു. ഇത് എന്ത് രോഗമാണ് എന്നുള്ള tension.appol doctor പറഞ്ഞു ഞൻ പറയുന്ന സ്ഥലത്ത് പോയി എനിക്ക് ഈ test കൾ എല്ലാം നടത്തിയ report kondu വരണം. അത് കണ്ടിട്ട് വേണം treatment തുടങ്ങാൻ എന്ന്. അദ്ദേഹം muthoot scanning centre il അവിടേക്ക് എഴുതി തന്നു.annu കൊട്ടാരക്കര ആണ് ഇത് ചെയ്തത്. കാരണം എൻ്റെ സ്ഥലം avideyanu. Appol അവിടെ MRI scan, abdomen scan ഇത് രണ്ടിനും doctor എഴുതി തന്നത്....ഇപ്പോൾ trivandrum എൻ്റെ hus nte place ഇവിടേ settled aanu.doctor urine infection or vaginal ഇത് ഉണ്ടെന്ന് കണ്ടെത്തി.....and entometrial cist um undayirunnu... ചെറിയ cist കാൾ.ഇത് medicine കഴിചു മാറിയാലും അത് ചൊട്ടും വീണ്ടൂം വരും. അങ്ങനെയാണ്...operate ചെയ്യതക്കത് ഒന്നും ഇല്ല.ഇതുകൊണ്ട് മാത്രമാണ് ഇത്ര വേദന ഞൻ സഹിച്ചത്. ഇനി ഈ അസുഖം husband num പകരാം.infection അതുകൊണ്ട് ഞാനും husband um medicine എടുക്കേണമെന്നു doctor പറഞ്ഞു... അങ്ങനെ ഞങൾ രണ്ടുപേരും എടുത്ത്.ഉടനെ മാറുകയും cheithu.athupole ഈ MRI scan ഒരു ഗുഹ ക്ക് അകത്തു kayarumpole ഞാനും ആദ്യം ഒന്ന് ഭയന്ന് കണ്ടപ്പോൾ പിന്നെ ഒരു ധൈര്യം സംഭരിച്ച് അത് ചെയ്തെ പറ്റുവല്ലോ. അല്ലാതെ വേറേ option ഇല്ലാത്തതുകൊണ്ട് നെഞ്ചിടിപ്പൊടുകൂടി നേരിടുക. അത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴും എനിക്ക് പറ്റാത്തതും ഭയക്കുന്നതുമായിട്ടുള്ള സംഭവം അനസ്തേഷ്യ തന്ന് മയക്കുന്നത്... അത് എനിക്ക് ഭയങ്കര പേടിയാണ്.... ഇതുവരേം experience ഇല്ല.... ഇനിയങ്ങോട്ടും അത് അനുഭവിക്കേണ്ടി വരല്ലെ എന്നുള്ള പേടി മാത്രമേ ഒള്ളൂ.
Chechi arjun ചേട്ടന് വേണ്ടി പ്രാർഥിച്ചപോലെ ഞാനും പ്രാർത്ഥിക്കുന്നു ഒരു health issues ഉം വരാതിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും. ഇനി ഒരു അസുഖം വന്നുള്ള ഹോസ്പിറ്റൽ വ്ലോഗ് ചെയ്യാൻ ഇടവരുത്താതെ ഇരിക്കട്ടെ.tiktok തൊട്ടേ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഇപ്പോൾ inspire ചെയ്യുന്നു. Ningale പോലെ നിങ്ങൾ മാത്രം ❤
എന്റെ മോൾക്കും MRI, ചെയ്തിട്ടുണ്ട്. Overy cancer ആയിരുന്നു overy remove ചെയ്തു. കീമോ കഴിഞ്ഞു. Already avalkk sugar ഉണ്ട് 3 നേരം ഇൻസുലിൻ എടുക്കുന്നു. അവൾ എന്തെല്ലാം സഹിച്ചു. MRI ചെയ്യാൻ കയറ്റിയപ്പോൾ എന്നെയും കയറ്റി. അതിനകത്തു പോയപ്പോൾ അവൾ അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു. ഇടക്ക് അവൾ വിളി നിർത്തിയപ്പോ ഞാൻ അവളെ വിളിച്ചു മോളെ എന്ന് ഇതൊക്കെ വല്ലാത്തൊരു അവസ്ഥയാണ്. Overy cyst വലിയ ഒരു ചക്കയുടെ അത്രയും ഉണ്ടായിരുന്നു enna ഡോക്ടർ പറഞ്ഞെ major surgery ആയിരുന്നു. അവൾക്ക് 8th month വയറായിരുന്നു. അതൊന്നും എനിക്ക് ആലോചിക്കാൻ വയ്യ. ഞാനിത്രയും പറഞ്ഞത് no ടെൻഷൻ.... Ee ലോകത്ത് എന്തെല്ലാം അസുഖങ്ങൾക്ക് മാറ്റം വരുന്നുണ്ട്. എല്ലാം ശെരിയാകും ok
എനിക്ക് ലേബർ റൂമിൽ കേറിയപ്പോൾ ഇതുപോലെ ആരുന്നു ആരും ഇല്ലാതെ റൂമിൽ ഒറ്റക്ക് കിടക്കില്ല എന്ന് ഞാൻ ബഹളം വച്ചു pvt ആയിരുന്നെങ്കിലും അവിടെ ലേബർ റൂമിൽ കൂടെ ആരെയും നിർത്തില്ല ഞാൻ കരഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചു , നമ്മൾ ഇതുപോലെ ഒരു situation ൽ ഉള്ളപ്പോൾ കൂടെ പ്രിയപെട്ട ആൾ ഉള്ളത് ഭയങ്കര സമാധാനം ആണ് 😌
chechi oru strong person aanu , ithrem kadambakkal kadann vannallo . life oro phase ennu karuthuka phonia indaakum but aa timil ullil nammal paranju padiypiykanam oru kuzhavumilla varunnath varattey ennu karuthi cheyuka , Pray cheyaam chechi ❤ Love you 🫂
Ithokke ano kadambakal. Think about poor people at Government medical college and the struggles they go through. I'm a doctor at a government hospital.
9:39 ഞാനും ഈ അവസ്ഥ കടന്നു പോയതാണ്. അതിനകത്ത് കിടന്നു കാലിട്ടടിച്ചു, എനിക്കു ശ്വാസം മുട്ടി, അവർ മെഷീൻ ഓഫ് ചെയ്തു. പിന്നീട് ഹസ്ബ൯ഡ് അകത്തു വന്നു നിന്നു. എനിക്കും ഭയങ്കര പേടി ആയിരുന്നു 😢 മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ൪വ്വേശ്വര൯ സൌഭാഗ്യയെ കാത്തു രക്ഷിക്കട്ടെ 🥰
ഞാൻ ഉണ്ട് ഇങ്ങനെ, ഇടുങ്ങിയ സ്ഥലം എന്റെ അമ്മോ, ഒരു MRI എനിക്കും എടുത്തു, ആദ്യം അകത്തോട്ടു കെട്ടിയപ്പോൾ ഞാൻ അലറി വിളിച്ചു, എന്നെ പെട്ടെന്ന് ഇറക്കി. Hus പറഞ്ഞു എനിക്ക് പേടിയാണെന്നു. എന്റെ hus കൂടെ നിന്നു കൈ പിടിച്ചു നിന്നു full time ❤❤.
കോട്ടയതുള്ള പൊതു cremation നടത്തുന്ന മുട്ടമ്പലത്തു പോയിട്ടുള്ളതുകൊണ്ട് എനിക്ക് MRI മെഷീൻ ഉള്ളിൽ പോയപ്പോൾ ആദ്യം ഓർമ്മവന്നത് electric crematoriathil കയറി പോകുന്ന പോലെ, സ്വർഗസ്ഥനായ പിതാവേ ചൊല്ലിയാണ് ഞാൻ അത് തരണം ചെയ്തത്.... Mediscanil പാട്ടൊന്നും വെച്ച് തന്നില്ല, 4-5 resonance sounds മാത്രം, ആവശ്യം എന്റെതായതു കൊണ്ട് അത് തരണം ചെയ്തു, അതുകൊണ്ട് PET Scan തരണം ചെയ്തു, endometrium കണ്ടു, ഇപ്പോൾ സർജറി കഴിഞ്ഞു വിശ്രമിക്കുന്നു.
ഒന്നും വരില്ല പേടിക്കാതിരിക്കു. ഞാനും ഇതു പോലത്തെ ഒരു അവസ്ഥ കഴിഞ്ഞതാ. എന്താ പറയുക എന്നറിയില്ല വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് അത്. പിന്നെ അവിടെ ഉള്ള എല്ലാവരും സപ്പോർട്ട് ആയി നിന്നല്ലോ അത് തന്നെ ഭാഗ്യം ചില സ്ഥലങ്ങളിൽ ഒരു ദയവില്ലാത്തവർ ആയിരിക്കും പിന്നെ നമ്മുടെ ടെൻഷനും
എനിക്കും ഇതേ പ്രശ്നം ആണ്.... അങ്ങനെ ഒരു സാഹചര്യം വെറുതെ ഒന്ന് ഓർത്താലും എനിക്ക് ശ്വാസം മുട്ടും.. 2012 ഇൽ തലയുടെ MRI ചെയ്യേണ്ടി വന്നപ്പോൾ ഡോക്ടറോട് മയക്കാൻ മരുന്ന് തരാൻ ആവശ്യപ്പെട്ടു... അതിനു പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചാലൊന്ന് വരെ ചിന്തിച്ചു. ഒരുപാട് തവണ ശ്രമിച്ചിട്ടാണ് അന്ന് അത് നടന്നത്. പിന്നെ ഷോൾഡർ വേദന ആയി രണ്ടു തവണ ചെയ്യേണ്ടി വന്നു. അന്ന് പക്ഷേ ഒരു ഗൂഗിൾ പോലത്തെ കണ്ണട അവർ തന്നു. അത് വച്ചാൽ നമ്മൾ അങ്ങനെ ക്ലോസ്ഡ് ആയിടത്തു ആണെന്ന് തോന്നില്ല. പിന്നെ ഹുസ്ബൻഡും മോളും ഒപ്പം നിൽക്കാൻ അനുവദിച്ചു അവർ കാൽ തടവി തരികയും ഒക്കെ ചെയ്തോണ്ടിരുന്നു... നാട്ടിൽ അത്തരം കണ്ണട ഇല്ലെന്നാ തോന്നുന്നത്...
@@vamikasworld7470 ഞാനിപ്പോൾ ഓർക്കുന്നില്ല 2012 ഇൽ ദുബായിൽ വച്ച് ആണ് ചെയ്തത്.. അര / മുക്കാൽ മണിക്കൂറോളം ആയിരുന്നു എന്ന് തോന്നുന്നു..45 മിനുട്ട് എന്ന് ആണ് പറഞ്ഞത്... നമ്മൾ പ്രശ്നം ഉണ്ടാക്കാതെ😨😢😢 കിടന്നാൽ അത്രയും വേഗം കഴിയും
Dont worry dear.. If you have severe claustrophobia.. You can request them to give you sedation with drs advice.. I am a registered nurse. We are doing that for claustrophobic patients who really have to do mri
ഞാനും ഇത് പോലെ ആണ്.. Closed പേടി ആണ്.. ശ്വാസം മുട്ടുന്ന പോലെ തോന്നും.. ഇതിനിടെ ഷോൾഡർ mri എടുക്കാൻ പോയപ്പോ അതിൽ നിന്നും ഊർന്ന് ഇറങ്ങി. പിന്നെ husband അടുത്ത് വന്നു നിന്നു.. അങ്ങനെ ചെയ്തു തീർത്തു
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് എന്നെ തന്നെയാണ് ഓർക്കുക ഞാൻ ഇതുപോലെ തന്നെ ഒരു അവസ്ഥയാണ് ലിഫ്റ്റിൽ കയറി കഴിയുമ്പോൾ എനിക്ക് ചങ്കിടിപ്പും പോലെ ഒരു ഫീലിംഗ് ആണ് ഒരു കാര്യവുമില്ലാതെ എംആർഐയുടെ സ്കാനിങ് കണ്ട് ഞാൻ എനിക്കിങ്ങനെ വന്നാലോ എന്ന് ഓർത്ത് വരെ പേടിച്ചു അത് ഓർക്കുമ്പോൾ തന്നെ ഒരു ശ്വാസംമുട്ടാണ് ഈ വീഡിയോ കണ്ടപ്പോൾ എന്നെപ്പോലെ ഒരാളും കൂടി ഉണ്ട് എന്ന് മനസ്സിലായി ഞാനൊരു റൂമിൽ കയറി ആരെങ്കിലും പുറത്തുനിന്ന് വാതിൽ അടച്ചാൽ പോലും എനിക്ക് ശ്വാസം കിട്ടാത്ത അവസ്ഥയാണ്
Hello Sowbhagya, i went for my MRI at Devi scans 4 weeks back. The staff was really good, however you are right the device was not fun at all. I had to be also in this machine for 3 hrs, to do my shoulders and back. I stand with you....
എൻ്റെ അമ്മയ്ക്കും ഈ month 16 MRI എടുക്കാൻ പറഞ്ഞേക്കുവ തലയ്ക്ക് .. ഹാർട്ട് problmulla ആളാണ് .. അമ്മയ്‌ക് കൈ വിറയൽ ഉണ്ട് അതുകൊണ്ട് MRI edukan paranju എന്തേലും problm വരുമോ അത് ചെയ്താൽ ammayk onnamathe വയ്യാത്ത അവസ്ഥ ആണ് ആരേലും ഒന്ന് പറഞ്ഞു തരുമോ MRI എടുത്താൽ എന്തേലും problm ഉണ്ടാകുമോ
@@suhahani2076Pallu adachitundel MRI cheyyunathinnil enthelum kuzhappamundo? root kanal alla, MRI scan nerathe book cheythathanu, cheyyunna date pinneya aringe periods ekadesham start aavunna timeil aanu ath enthelum issues aako? Scaning matti veykkano? Pelvis aanu scan, pls replay. Adyamayi cheyunnathinte tensionum und
ഞാൻ കരഞ്ഞുവിളിച്ചു നാറ്റിച്ചു. ഒരു തവണ സ്കാൻ ചെയ്തു തുടങ്ങിയതും കാലിട്ടടിച്ചു ബഹളം വെച്ചു. അവർ എന്നെ പുറത്ത് ഇറക്കി. രണ്ടാമതും എനിക്ക് അവർ അവസരം തന്നു. ഈ അവസരത്തിൽ ട്രാവണൻകൂർ സ്കാനിംഗ് സെന്ററിനോടും, അവിടത്തെ സ്റ്റാഫുകളെയും നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു. 💞💞
എൻ്റെ മോളെ പറയുന്നതെല്ലാം സത്യം ആണ്.വേറെ ഒന്നും ആലോചിക്കാൻ തോന്നില്ല.പക്ഷെ ഒരു തവണ ചെയ്താൽ പിന്നെ പേടി ഒന്നും തോന്നില്ല.ഞാനും അനുഭവിച്ചതാണ് .എംആർഐ ചെയ്യാൻ ഉള്ളവർ ധൈര്യം ആയി പോയി ചെയ്യുക .ഒട്ടും പേടിക്കേണ്ട
I am also claustrophobic, can so relate to what you went through , my first mri scan , I was alone and started crying inside the machine , I wished someone could just pull me outside but then after sometime , I started praying and closed my eyes, would never forget that . Worst part was that they didn’t even had music or anything to distract .Love and regards to you ❤❤❤❤ , your vlogs are like therapy to me ❤ and yes I can also relate when you said about telepathy , by God’s grace , I am blessed with a husband who understands me and can feel my anxiety without even letting him know ❤❤❤ , after seeing this video , It reminded me that I wished I was married at that time when this happened , I could have had him with me by my side
You consult with a good dietion / nutritionist and also a fitness trainer. Bring your weight to the ideal level, reduce your body fit and start a healthy lifestyle. 99% of the health issues are due to obesity and incorrect eating habits. Just think of the miserable hospital days and associated sufferings. And how better it is to work out, sacrifice the wrong food and being healthy and happy. The high fat around the waist area is very dagerous. This is a sincere suggestion for both of you. Please consider and transform your body and lifestyle to a healthy one.
Wearing an eye patch helps me.... So that I don't open my eyes in the middle o 8:03 f the scan and get claustrophobic. I have had to go through CTs, MRIs and PET scans
നമ്മളുടെ എല്ലാവരുടെയും ശരീരത്തിൽ ഇതുപോലെയുള്ള സിസ്റ്റുകൾ ഉണ്ട് അതിനെ ശരീരം തന്നെ ചെറുത്തുനിക്കും എന്നിട്ടും വളരുന്നതാണ് നമക്ക് പ്രശനങ്ങൾ ഉണ്ടാക്കുന്നത് ! Get well zoon .
@@Mcube_diaries yes, each time it grew to 8cm. Must do the op once n for all. Too much pain . So finally did the op. My doctor highly recommended me to do the op
ബാക്ക് pain മെയിൻ ആയി തടി കുറക്കണം നന്നായി എന്നാലേ മാറു അല്ലാതെ കുറയില്ല പിന്നെ cs ആയിരുന്നിലെ അതിന്ടേം കൂടി ആണ് പിന്നെ കുറച്ചിലിൽ കുറെ കഴിയുമ്പോൾ feet pain കൂടി വരും എനിക്കും feet pain ഉണ്ട് രാവിലെ എനിക്കുമ്പോൾ തന്നെ എനിക്കും weight കുറക്കാൻ ആണ് പറയുന്നത് god‘സ് grace ബാക്ക് pain ഇല്ല
Hi chechi, I can understand what you were trying to tell...i had undergone a cyst removal surgery this December and had to get the MRI scan done to check the cyst size and all that...the sound while they start the scan was really disturbing and they had given me a headphone so it dsnt damage my ears and going inside the machine was scary at 1st even though I'm not a claustrophobic person but was really wondering how would such people stay inside during the scan because it could be really difficult for such people as you will feel completely stuck inside something like a tube. My cyst was 8 cms but by God's grace it was a Dermoid cyst and doc took it out through a laproscopic surgery...By God's grace everything went well and they could take out the cyst without any issues. Now its almost 4 months and Im so glad I'm totally ok because the pain I had undergone while the cyst twisted and turned was horrible...Grateful I got a really good doctor and my surgery was successful and all is well now ❤
Same ente hus num pediyayirunnu avar nammale oru padu support cheythu thanks to devi scan .ippol surgery okkk kazhinju happy ayittirikkunu..daivathinum orupadu nandhi..also my sister (my back bone and mother)
ഞാൻ റേഡിയോഗ്രാഫർ ആണ് (എംആർഐ സ്കാൻ ചെയ്യുന്ന ആൾ). Spine ഉം Pelvis ഉം ചെയ്യാൻ അവരെന്തിനാണ് നാലു മണിക്കൂർ ആവശ്യപ്പെട്ടത് എന്ന് മനസ്സിലാകുന്നില്ല. Whole spine ആണെങ്കിൽ 30 മുതൽ 40 മിനിറ്റുകൊണ്ട് പൂർത്തിയാകും. അതല്ല ഏതെങ്കിലും ഒരു ഭാഗത്തുള്ള സ്പൈൻ മാത്രമാണെങ്കിൽ 20 മിനിറ്റ് ധാരാളം. Pelvis ചെയ്യാൻ അരമണിക്കൂർ മതി. ഈ നാലു മണിക്കൂർ പറഞ്ഞതുകൊണ്ട് നിങ്ങൾക്ക് അനാവശ്യ ഭയം ഉണ്ടാക്കി കാണും.
Why didn't you go with feet first in? That would help. Also taking diazepam an hour before would help to calm. I absolutely hate MRI, even with songs listening, husband holding hand and with feet first, I was still panicking. Totally understand how you felt inside.
Soubhagya prarthanayil Orkum. Dairyamayittirikuka. Result normal aaayi varatte ennu aagrahikunnu prarthikunnu. God bless you. Be strong . To Arjun chettan. Chettane prathyekam orkunnu. Ithrayum strong aayi caring aayi koode nikunnathil. Chettanu vendi prarthikam. Samadanam aayi happy jeevikan sadikatte. E video kandappo pettanu entho oru tension vannu eniku. Personally Eniku ningale ariyilla . But othiri aduppam thonnitund video kanumbo. Dairyamayi irikuka. Result normal aayi varan vendi prarthikunnu. Snehathode Anju
Enikkum ithu thanne ...lift il kayaranum...ee..paranjathellam enikkum nd...ith oru mental problem ano...flight il kayaran vare pediyan ...suffocation ndavonn pedich...
May be talk to a psychologist..avare step by step help cheyum..vere etho videoyl kanditunde..muzhuvan ayte mari illelum they will tell the tips to overcome to an extent
I am the same, very claustrophobic ! I still don’t like doing scans in a tube! Thank you for showing this. We all go through different stresses and worries.
എനിക്കും ഇതേ അവസ്ഥയാ. ആരും പറഞ്ഞ വിശ്വസിക്കില്ല. എല്ലാവരും കളിയാക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. ഫ്ലൈറ്റ് കയറിയ പ്രോബ്ലം ബാത്രൂം ക്ലോസ് ചെയ്താൽ. റൂമിന്റെ ഡോർ ലോക്ക് ആയാലും പ്രോബ്ലം ആണ്. സൗഭാഗ്യ അതിൽ കിടന്നപ്പോ എന്റെ ഹാർട്ട് അടിച്ചു പോയി.
Oh... വേറെ നോർമൽ എന്റെയും കൂടി ആയ ഈ പ്രശ്നം പലർക്കും ഉണ്ടെന്നറിഞ്ഞതിൽ വളരെ ആശ്വാസം 🙏🏾🙏🏾🙏🏾. എന്റെ ബുദ്ധിമുട്ടുകൾ ഇതിലും വ്യക്തമായി പറയാനെനിക്കറിയില്ല...🙏🏾🙏🏾🙏🏾🙏🏾
68yrs ഉള്ള ഞാൻ പല തവണ ലണ്ടനിൽ മകന്റെ അടുത്ത് പോയി താമസിച്ചു വന്നിട്ടുണ്ട്. എന്നാലും ആലുവ മെട്രോയിലോ, ലുലു മാളിലോ പോയാൽ step കയറും. But escalatoril കേറാൻ വലിയ പേടി ആണ്. ഇന്ദിര ടീച്ചർ, ആലുവ.
ബാത്ത് റൂം അടയ്ക്കാതെ റൂം അടയ്ക്കുന്ന സ്വഭാവം എനിക്കും മോൾക്കും ഉണ്ട് 😃എന്റെ ബാത്ത് റൂം വലുത് ആണ് എങ്കിലും മോൾ പറഞ്ഞപോലെ ഇടുക്കാം പൊതുവെ ശാസം മുട്ടൽ തോന്നും അത് നമ്മുടെ മനസിന്റെ തോന്നലാ മോളെ 😂 ഈ യുടെ ഞാനും MRI എടുത്ത് തലയിൽ ആയിരുന്നു 😢 ഞാൻ അതിനകത്തു കിടന്നു കണ്ണീർ ഒഴുക്കി പേടിച്ചിട്ടല്ലായിരുന്നു എന്റെ ഊട്ടിസം ഉള്ള മകനെ ആര് നോക്കും എന്ന ചിന്ത ആയിരുന്നു. ബ്രയിനിലോട്ടുള്ള വെയിൻ clot ആയിരുന്നു കിംസ് ഹോസ്പിറ്റലിൽ Dr ശ്യാം ലാൽ ആയിരുന്നു പുള്ളി എന്നെയും മകനെയും വർഷങ്ങൾ പരിചയം 😄 കാര്യങ്ങൾ പറഞ്ഞു തന്നു ഗുളിക കഴിക്കുന്നു
എനിക്കും ഇങ്ങനെ തന്നെ പേടിയാണു MRI എനിക്കു എല്ലാ 6മാസം കൂടുമ്പോ എടുക്കണം ആയിരുന്നു ഇപ്പോൾ dr കാണാൻ പോലും പോകുന്നില്ല MRI പേടിച്ചു സ്കാൻ ചെയ്യ്യാൻ നേരം എനിക്കു പേടിയായിട്ടു ഞാൻ chettan കാണാതെ വീട്ടിൽ പോയി പിന്നെ തിരിച്ചു കൊണ്ടുവന്നു എടുത്തു ഇപ്പോൾ പേടിച്ചു അസുഖത്തിന്റ അവസ്ഥ നോക്കാൻ പോലും പോകുന്നില്ല. ഞാനും ഒറ്റയ്ക്ക് കയറിയില്ല ഞാൻ പറഞ്ഞു ഇടയ്ക്കു husbantinodu കാലിൽ thodane എന്നു പറഞ്ഞു ഞാൻ കിടന്നതു ആ സൗണ്ട് സഹിക്കാൻ പറ്റില്ല എനിക്കു തലക്കു ആയിരുന്നു MRI
വിഷമിക്കേണ്ട കുറച്ചു സങ്കടങ്ങൾ ഇപ്പോളുണ്ട് രാത്രിക്ക് പകൽ ഉള്ളതുപോലെ ദൈവം കുറച്ചു സങ്കടങ്ങൾ തന്നു നമ്മളെ strong ആക്കും.സങ്കടങ്ങൾ വരുമ്പോൾ സന്ധോഷിക്കുക. സന്തോഷം അടുത്താണെന്നു അറിഞ്ഞു.സുധപൂ വിന്റെ അമ്മ കൂടുതൽ strong ആയി വരും🙏🙏God bless you.സത്യദൈവത്തെഅറിഞ്ഞു പ്രാത്ഥിക്കുക .
ഈ ഹോസ്പിറ്റലിൽ എവിടെയാണ് എം ആർ സ്കാനിങ് എവിടെയാണ് എടുക്കുന്നത് കണ്ണൂർ ഉണ്ടോ നോർമൽ സ്കാനിങ് എടുക്കുന്നുണ്ടെങ്കിൽ എത്രയാണ് എം ആർ സ്കാനിങ്ങിന്റെ നോർമൽ എത്രയാണ് വേറെ എന്ത് ബോഡി ചക്കിങ്ങാക്കുന്നതിന്
First of all God bless you for the courage shown in going through the MRI scan. It's better to take care of your health by getting treated. Yes, hospital visits r frightening but once you r in good health that is what matters most.
Njanum kayariyathaa mri scan I stopped the machine many times first day I dnt complete 2 nd day with a medicine doctor's help it's really a phobia 2 hours in that aniyagraham two times I got mri scan i dont have a music I was crying telling om namashivaya really i can feel your thoughts and tensions
ആറ് മാസം മുൻപ് ഞാനും ഇത് അനുഭവിച്ചിട്ടുണ്ട് അത് വെറും പതിനഞ്ചു മിനുട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ. ..ഞാൻ അന്നാണ് ആദ്യായിട്ട് MRI മെഷീൻ കാണുന്നത് head set ൽ ഖുർആനിലെ വരികൾ ആയിരുന്നു വെച്ചു തന്നത് ശെരിക്കും ശവക്കുഴിയിൽ കിടക്കുന്നത് പോലെയാണ് എനിക്കും തോന്നിയത് full time കണ്ണ് അടച്ചുപിടിച്ചാ കിടന്നത്. ..ആദ്യം നന്നായിട്ട് ശ്വാസം മുട്ടൽ ഉണ്ടായിരുന്നു പിന്നെ ഇവിടെ appointment കിട്ടാൻ നല്ല പാടാണ് (qatar )അത് വിചാരിച്ചിട്ട് മാത്രം ഞാൻ സഹിച്ചു കിടന്നു. ...ഇനി ജന്മത്തിൽ ഞാൻ ചെയ്യൂലാന്നും പറഞ്ഞു hus നോട്
I had MRI scan today…. I had gone through so much of videos in RUclips and i was very afraid to go… when i went there i was literally dying.. later on it start… they put musics for me… but i didn’t feels it was finished soon.. the fun factor was i was sleeping inside that😂
എന്റെ അമ്മ അങ്ങനെ ആണ് ☹️ഈ പറഞ്ഞതൊക്കെ എന്റെ അമ്മക്ക് ഉണ്ട് ഫ്ലൈറ്റ് പേടി അടച്ചിട്ട കാരണം വരില്ല എന്നൊക്കെ പറയും.ബാത്‌റൂമിൽ പോയാൽ പുറത്തൂന്ന് ഡോർ അടഞ്ഞാൽ അടിച്ച് പൊട്ടിച്ചേനെ കുറേ കളിയാക്കി ഞങ്ങൾ പാവം.സക്കുട്ടി 💖💖💖💖💖
Sowbhagya God bless u... ഒന്നും വരില്ല.. സമാധാനമായി ഇരിക്ക്... MRI scan എനിക്ക് ശെരിക്കും പേടിയാ പക്ഷെ ഒരുപാട് പ്രാവശ്യം ചെയേണ്ടി വന്നു.. Brain tumuoer patient ആണ്... Surgery 2 times കഴിഞ്ഞിട്ട് ഉണ്ട്... A machine ഉള്ളിൽ ഒരു bell sound അത് കേൾക്കുമ്പോഴേ കരച്ചിൽ തുടങ്ങും.. Njan പ്രാർത്ഥിക്കും 🙏🙏
Allahu matitharatte
Ameen
ആമീൻ
God bless you sowbagya 🙏🙏🙏🙏ഒരു കുഴപ്പവും ഉണ്ടാവില്ല... ഈശ്വരൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏
മിക്കവരും ഇങ്ങനെ ഉള്ള അവസ്ഥയിൽ കൂടി ആണ് കടന്നുപോകുന്നത്... ഒന്നു കൊണ്ടും പേടിക്കേണ്ട മനസ്സിന് ധൈര്യം നമ്മളായിട്ട് ഉണ്ടാക്കി എടുക്കണം... കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻❤
ഇതെല്ലാം ഞാനും അനുഭവിച്ചതാണ്.... ഭയങ്കര back pain....njn കുറെ നാൾ ആരോ പറഞ്ഞിട്ട് german homeo എന്ന് medicine എടുത്തുകൊണ്ട് ഇരുന്ന്.aa doctor പറഞ്ഞതും scan ഒന്നും വേണ്ട.ഇത് നീർക്കെട്ട് ആണ് സംഭവം മാറും. പക്ഷേ ഇവരുടെ medicine kondu njn pain killer കഴിക്കുമ്പോലെ ഉണ്ടായിരുന്നുള്ളൂ.njn അനുഭവിക്കുന്ന വേദന എനിക്കെ അറിയൂ. തുട ഭാഗം ഒക്കെ ചെറിയ nervous tissues problem pole. Sofa il ഇരിക്കാൻ പറ്റൂല്ല.plastic chair il ഇരിക്കുമ്പോള് മാത്രം ഒരു സുഖം ഉണ്ട്. ചുട്ടു പൊള്ളുമ്പോലെ ഒരു നീറ്റലും ഒക്കെ ഇതിനിടയിൽ അനുഭവപ്പെടും.ഞൻ ശെരിക്കും കറഞ്ഞുപോയിട്ടുണ്ട്.ഓരോ പ്രാവശ്യവും കുറച്ച് ദിവസത്തേക്ക് medicines തന്ന് വിടും doctor. അത് കഴിഞ്ഞാൽ ഈ അസഹനീയമായ pain വീണ്ടൂം വരും. നേരേ ഇരിക്കാനോ നിൽക്കാനോ kidakkano കഴിയില്ല.pain kondu കിടന്ന് ഉരുളും. ഒരു 2012 to 2014 March വരേ ഞൻ അനുഭവിച്ചു. appol ചിലർ paranju ഇനി piles,fisher fistula ഒക്കെ ഉണ്ടെങ്കിലും ഈ പ്രശ്നങ്ങൾ ഉണ്ടാകും എന്ന്. ഇതെല്ലാം നോക്കി. അതൊന്നും അല്ല. പുറമേ നമ്മളെ കാണുന്നവർക്ക് നമ്മൾക്ക് ഒരു അസുഖവും ഉള്ളതയിട്ട് feel ചെയ്യില്ല... പീന്നീട് ഒരു ഓർത്തോ and physician കൂടി ആയ ഒരു senior doctor അദ്ദേഹം ഇഎസ്ഐ hospital ഒക്കെ ഇരുന്ന് retire ചെയ്തതാണ്. സ്വന്തമായിട്ട് hospital um undu.njn അദ്ദേഹത്തിനെ കണ്ടപ്പോൾ എനിക്ക് നള്ള രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി. ഇടക്ക് counselling um തരും. കാരണം ഭയങ്കര പേടി ഉത്കണ്ഠയും ഓക്കെയാണ് എനിക്ക്. ഞൻ കരഞ്ഞുപോയിട്ടുണ്ട്.doctor nte അടുത്ത് ഇരുന്നു. ഇത് എന്ത് രോഗമാണ് എന്നുള്ള tension.appol doctor പറഞ്ഞു ഞൻ പറയുന്ന സ്ഥലത്ത് പോയി എനിക്ക് ഈ test കൾ എല്ലാം നടത്തിയ report kondu വരണം. അത് കണ്ടിട്ട് വേണം treatment തുടങ്ങാൻ എന്ന്. അദ്ദേഹം muthoot scanning centre il അവിടേക്ക് എഴുതി തന്നു.annu കൊട്ടാരക്കര ആണ് ഇത് ചെയ്തത്. കാരണം എൻ്റെ സ്ഥലം avideyanu. Appol അവിടെ MRI scan, abdomen scan ഇത് രണ്ടിനും doctor എഴുതി തന്നത്....ഇപ്പോൾ trivandrum എൻ്റെ hus nte place ഇവിടേ settled aanu.doctor urine infection or vaginal ഇത് ഉണ്ടെന്ന് കണ്ടെത്തി.....and entometrial cist um undayirunnu... ചെറിയ cist കാൾ.ഇത് medicine കഴിചു മാറിയാലും അത് ചൊട്ടും വീണ്ടൂം വരും. അങ്ങനെയാണ്...operate ചെയ്യതക്കത് ഒന്നും ഇല്ല.ഇതുകൊണ്ട് മാത്രമാണ് ഇത്ര വേദന ഞൻ സഹിച്ചത്. ഇനി ഈ അസുഖം husband num പകരാം.infection അതുകൊണ്ട് ഞാനും husband um medicine എടുക്കേണമെന്നു doctor പറഞ്ഞു... അങ്ങനെ ഞങൾ രണ്ടുപേരും എടുത്ത്.ഉടനെ മാറുകയും cheithu.athupole ഈ MRI scan ഒരു ഗുഹ ക്ക് അകത്തു kayarumpole ഞാനും ആദ്യം ഒന്ന് ഭയന്ന് കണ്ടപ്പോൾ പിന്നെ ഒരു ധൈര്യം സംഭരിച്ച് അത് ചെയ്തെ പറ്റുവല്ലോ. അല്ലാതെ വേറേ option ഇല്ലാത്തതുകൊണ്ട് നെഞ്ചിടിപ്പൊടുകൂടി നേരിടുക. അത്രേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴും എനിക്ക് പറ്റാത്തതും ഭയക്കുന്നതുമായിട്ടുള്ള സംഭവം അനസ്തേഷ്യ തന്ന് മയക്കുന്നത്... അത് എനിക്ക് ഭയങ്കര പേടിയാണ്.... ഇതുവരേം experience ഇല്ല.... ഇനിയങ്ങോട്ടും അത് അനുഭവിക്കേണ്ടി വരല്ലെ എന്നുള്ള പേടി മാത്രമേ ഒള്ളൂ.
Enikum neerket aanu
Njanum ithe pain അനുഭവിക്കുന്നു. Ippol neerkettinu മരുന്ന് കഴിച്ച് കുറഞ്ഞിട്ടുണ്ട്.
Same Oru pollalu pole okke aanu backpain feel ചെയുന്നത്.
Chechi arjun ചേട്ടന് വേണ്ടി പ്രാർഥിച്ചപോലെ ഞാനും പ്രാർത്ഥിക്കുന്നു ഒരു health issues ഉം വരാതിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും. ഇനി ഒരു അസുഖം വന്നുള്ള ഹോസ്പിറ്റൽ വ്ലോഗ് ചെയ്യാൻ ഇടവരുത്താതെ ഇരിക്കട്ടെ.tiktok തൊട്ടേ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഇപ്പോൾ inspire ചെയ്യുന്നു. Ningale പോലെ നിങ്ങൾ മാത്രം ❤
എന്റെ മോൾക്കും MRI, ചെയ്തിട്ടുണ്ട്. Overy cancer ആയിരുന്നു overy remove ചെയ്തു. കീമോ കഴിഞ്ഞു. Already avalkk sugar ഉണ്ട് 3 നേരം ഇൻസുലിൻ എടുക്കുന്നു. അവൾ എന്തെല്ലാം സഹിച്ചു. MRI ചെയ്യാൻ കയറ്റിയപ്പോൾ എന്നെയും കയറ്റി. അതിനകത്തു പോയപ്പോൾ അവൾ അമ്മ എന്ന് വിളിച്ചുകൊണ്ടേയിരുന്നു. ഇടക്ക് അവൾ വിളി നിർത്തിയപ്പോ ഞാൻ അവളെ വിളിച്ചു മോളെ എന്ന് ഇതൊക്കെ വല്ലാത്തൊരു അവസ്ഥയാണ്. Overy cyst വലിയ ഒരു ചക്കയുടെ അത്രയും ഉണ്ടായിരുന്നു enna ഡോക്ടർ പറഞ്ഞെ major surgery ആയിരുന്നു. അവൾക്ക് 8th month വയറായിരുന്നു. അതൊന്നും എനിക്ക് ആലോചിക്കാൻ വയ്യ. ഞാനിത്രയും പറഞ്ഞത് no ടെൻഷൻ.... Ee ലോകത്ത് എന്തെല്ലാം അസുഖങ്ങൾക്ക് മാറ്റം വരുന്നുണ്ട്. എല്ലാം ശെരിയാകും ok
ചില സന്ദർഭങ്ങളിൽ നമ്മൾ കൂടുതൽ ധൈര്യം കാണിക്കണ്ട വരും. മനസ്സിൽ മറ്റൊന്നാണെങ്കിലും.❤❤❤❤❤❤
ഇപ്പൊ എങ്ങനെ ണ്ട് മോൾക്ക്
ഇപ്പൊ എങ്ങനെയുണ്ട്... എന്റെ സിസ്റ്റർക് ഉണ്ട് ഇപ്പോൾ 4 നാണ് surgery ..
Soubhagya, കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. പൂർണ്ണ ആരോഗ്യം യേശു തരും. എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറിപ്പോകും. ധൈര്യമായിട്ടിരിക്കുക🙏
എനിക്ക് ലേബർ റൂമിൽ കേറിയപ്പോൾ ഇതുപോലെ ആരുന്നു ആരും ഇല്ലാതെ റൂമിൽ ഒറ്റക്ക് കിടക്കില്ല എന്ന് ഞാൻ ബഹളം വച്ചു pvt ആയിരുന്നെങ്കിലും അവിടെ ലേബർ റൂമിൽ കൂടെ ആരെയും നിർത്തില്ല ഞാൻ കരഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചു , നമ്മൾ ഇതുപോലെ ഒരു situation ൽ ഉള്ളപ്പോൾ കൂടെ പ്രിയപെട്ട ആൾ ഉള്ളത് ഭയങ്കര സമാധാനം ആണ് 😌
Bhayankara karyamayipoyi
chechi oru strong person aanu , ithrem kadambakkal kadann vannallo . life oro phase ennu karuthuka phonia indaakum but aa timil ullil nammal paranju padiypiykanam oru kuzhavumilla varunnath varattey ennu karuthi cheyuka , Pray cheyaam chechi ❤ Love you 🫂
Ithokke ano kadambakal. Think about poor people at Government medical college and the struggles they go through. I'm a doctor at a government hospital.
Ellavarkkum avar avarudethum, snehikkunnavarudeyum prashnagal aanu valuth. Oru Dr oralude vishamam Vila kurach kanunnath Sheri alla @@srkzn5304
9:39 ഞാനും ഈ അവസ്ഥ കടന്നു പോയതാണ്. അതിനകത്ത് കിടന്നു കാലിട്ടടിച്ചു, എനിക്കു ശ്വാസം മുട്ടി, അവർ മെഷീൻ ഓഫ് ചെയ്തു. പിന്നീട് ഹസ്ബ൯ഡ് അകത്തു വന്നു നിന്നു. എനിക്കും ഭയങ്കര പേടി ആയിരുന്നു 😢 മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ൪വ്വേശ്വര൯ സൌഭാഗ്യയെ കാത്തു രക്ഷിക്കട്ടെ 🥰
MRI cheithondirikumbo aa roomil vere aaline nirthumo. Enik nxt mnth MRI cheiyyanund
Prayers from the bottom of heart,Sow, you will be okay soon
കണ്ടിരുന്ന എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി... മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല കേട്ടോ. ഇനി പേടിയും ഉണ്ടാവില്ല.. ഇത്രയേ ഉള്ളു എന്ന് മനസിലായില്ലേ 🥰🥰🥰🥰🥰🥰🥰
ഞാൻ ഉണ്ട് ഇങ്ങനെ, ഇടുങ്ങിയ സ്ഥലം എന്റെ അമ്മോ, ഒരു MRI എനിക്കും എടുത്തു, ആദ്യം അകത്തോട്ടു കെട്ടിയപ്പോൾ ഞാൻ അലറി വിളിച്ചു, എന്നെ പെട്ടെന്ന് ഇറക്കി. Hus പറഞ്ഞു എനിക്ക് പേടിയാണെന്നു. എന്റെ hus കൂടെ നിന്നു കൈ പിടിച്ചു നിന്നു full time ❤❤.
Same njanum. Ennem iraki. Pinne hus kude kalil pidichu kond ninu😂
Ente wife num ithe avastha aayirunnu... Njan avalude thalayil kai vach scaning kazhiyunnathu vare ninnu.... God bless
angine nilkkan pattumo@@travelmemmories2482
കോട്ടയതുള്ള പൊതു cremation നടത്തുന്ന മുട്ടമ്പലത്തു പോയിട്ടുള്ളതുകൊണ്ട് എനിക്ക് MRI മെഷീൻ ഉള്ളിൽ പോയപ്പോൾ ആദ്യം ഓർമ്മവന്നത് electric crematoriathil കയറി പോകുന്ന പോലെ, സ്വർഗസ്ഥനായ പിതാവേ ചൊല്ലിയാണ് ഞാൻ അത് തരണം ചെയ്തത്.... Mediscanil പാട്ടൊന്നും വെച്ച് തന്നില്ല, 4-5 resonance sounds മാത്രം, ആവശ്യം എന്റെതായതു കൊണ്ട് അത് തരണം ചെയ്തു, അതുകൊണ്ട് PET Scan തരണം ചെയ്തു, endometrium കണ്ടു, ഇപ്പോൾ സർജറി കഴിഞ്ഞു വിശ്രമിക്കുന്നു.
ഒന്നും വരില്ല പേടിക്കാതിരിക്കു. ഞാനും ഇതു പോലത്തെ ഒരു അവസ്ഥ കഴിഞ്ഞതാ. എന്താ പറയുക എന്നറിയില്ല വല്ലാത്ത ഒരു അവസ്ഥ തന്നെയാണ് അത്. പിന്നെ അവിടെ ഉള്ള എല്ലാവരും സപ്പോർട്ട് ആയി നിന്നല്ലോ അത് തന്നെ ഭാഗ്യം ചില സ്ഥലങ്ങളിൽ ഒരു ദയവില്ലാത്തവർ ആയിരിക്കും പിന്നെ നമ്മുടെ ടെൻഷനും
എനിക്കും ഇതേ പ്രശ്നം ആണ്.... അങ്ങനെ ഒരു സാഹചര്യം വെറുതെ ഒന്ന് ഓർത്താലും എനിക്ക് ശ്വാസം മുട്ടും.. 2012 ഇൽ തലയുടെ MRI ചെയ്യേണ്ടി വന്നപ്പോൾ ഡോക്ടറോട് മയക്കാൻ മരുന്ന് തരാൻ ആവശ്യപ്പെട്ടു... അതിനു പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചാലൊന്ന് വരെ ചിന്തിച്ചു. ഒരുപാട് തവണ ശ്രമിച്ചിട്ടാണ് അന്ന് അത് നടന്നത്. പിന്നെ ഷോൾഡർ വേദന ആയി രണ്ടു തവണ ചെയ്യേണ്ടി വന്നു. അന്ന് പക്ഷേ ഒരു ഗൂഗിൾ പോലത്തെ കണ്ണട അവർ തന്നു. അത് വച്ചാൽ നമ്മൾ അങ്ങനെ ക്ലോസ്ഡ് ആയിടത്തു ആണെന്ന് തോന്നില്ല. പിന്നെ ഹുസ്ബൻഡും മോളും ഒപ്പം നിൽക്കാൻ അനുവദിച്ചു അവർ കാൽ തടവി തരികയും ഒക്കെ ചെയ്തോണ്ടിരുന്നു... നാട്ടിൽ അത്തരം കണ്ണട ഇല്ലെന്നാ തോന്നുന്നത്...
Ethra time edukkum brain mri
@@vamikasworld7470 ഞാനിപ്പോൾ ഓർക്കുന്നില്ല 2012 ഇൽ ദുബായിൽ വച്ച് ആണ് ചെയ്തത്.. അര / മുക്കാൽ മണിക്കൂറോളം ആയിരുന്നു എന്ന് തോന്നുന്നു..45 മിനുട്ട് എന്ന് ആണ് പറഞ്ഞത്... നമ്മൾ പ്രശ്നം ഉണ്ടാക്കാതെ😨😢😢 കിടന്നാൽ അത്രയും വേഗം കഴിയും
Dont worry dear.. If you have severe claustrophobia.. You can request them to give you sedation with drs advice.. I am a registered nurse. We are doing that for claustrophobic patients who really have to do mri
Please let me know about the hospital or institution.. Guide me also . Thank you.
Yes correct, most of the pt have same issue, sedation is the best option and open MRI also available
ഞാനും ഇത് പോലെ ആണ്.. Closed പേടി ആണ്.. ശ്വാസം മുട്ടുന്ന പോലെ തോന്നും.. ഇതിനിടെ ഷോൾഡർ mri എടുക്കാൻ പോയപ്പോ അതിൽ നിന്നും ഊർന്ന് ഇറങ്ങി. പിന്നെ husband അടുത്ത് വന്നു നിന്നു.. അങ്ങനെ ചെയ്തു തീർത്തു
I can understand
I can understand. Gone through same situation
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് എന്നെ തന്നെയാണ് ഓർക്കുക ഞാൻ ഇതുപോലെ തന്നെ ഒരു അവസ്ഥയാണ് ലിഫ്റ്റിൽ കയറി കഴിയുമ്പോൾ എനിക്ക് ചങ്കിടിപ്പും പോലെ ഒരു ഫീലിംഗ് ആണ് ഒരു കാര്യവുമില്ലാതെ എംആർഐയുടെ സ്കാനിങ് കണ്ട് ഞാൻ എനിക്കിങ്ങനെ വന്നാലോ എന്ന് ഓർത്ത് വരെ പേടിച്ചു അത് ഓർക്കുമ്പോൾ തന്നെ ഒരു ശ്വാസംമുട്ടാണ് ഈ വീഡിയോ കണ്ടപ്പോൾ എന്നെപ്പോലെ ഒരാളും കൂടി ഉണ്ട് എന്ന് മനസ്സിലായി ഞാനൊരു റൂമിൽ കയറി ആരെങ്കിലും പുറത്തുനിന്ന് വാതിൽ അടച്ചാൽ പോലും എനിക്ക് ശ്വാസം കിട്ടാത്ത അവസ്ഥയാണ്
Same
Same
Same
same
Same ഞാനും
Pallu adachitundel MRI cheyyunathinnil enthelum kuzhappamundo? root kanal alla, MRI scan nerathe book cheythathanu, cheyyunna date pinneya aringe periods ekadesham start aavunna timeil aanu ath enthelum issues aako? Scaning matti veykkano? Pelvis aanu scan... Aarelum onnu parayamo? MRI scanning adhyamayitta cheyune nalla pediyund
Pray for you ... problem undakathirikate...oru hospital case vannal mathi namude samadhanam pokan...
Hello Sowbhagya, i went for my MRI at Devi scans 4 weeks back. The staff was really good, however you are right the device was not fun at all. I had to be also in this machine for 3 hrs, to do my shoulders and back. I stand with you....
Prayers from bottom of my heart ❤️
എൻ്റെ അമ്മയ്ക്കും ഈ month 16 MRI എടുക്കാൻ പറഞ്ഞേക്കുവ തലയ്ക്ക് .. ഹാർട്ട് problmulla ആളാണ് .. അമ്മയ്‌ക് കൈ വിറയൽ ഉണ്ട് അതുകൊണ്ട് MRI edukan paranju എന്തേലും problm വരുമോ അത് ചെയ്താൽ ammayk onnamathe വയ്യാത്ത അവസ്ഥ ആണ് ആരേലും ഒന്ന് പറഞ്ഞു തരുമോ MRI എടുത്താൽ എന്തേലും problm ഉണ്ടാകുമോ
Mri edkumbo oru problavum illa...just relax..im a doctor..
@@suhahani2076 thanks sis
@@suhahani2076Pallu adachitundel MRI cheyyunathinnil enthelum kuzhappamundo? root kanal alla, MRI scan nerathe book cheythathanu, cheyyunna date pinneya aringe periods ekadesham start aavunna timeil aanu ath enthelum issues aako? Scaning matti veykkano? Pelvis aanu scan, pls replay. Adyamayi cheyunnathinte tensionum und
ഞാൻ കരഞ്ഞുവിളിച്ചു നാറ്റിച്ചു. ഒരു തവണ സ്കാൻ ചെയ്തു തുടങ്ങിയതും കാലിട്ടടിച്ചു ബഹളം വെച്ചു. അവർ എന്നെ പുറത്ത് ഇറക്കി. രണ്ടാമതും എനിക്ക് അവർ അവസരം തന്നു. ഈ അവസരത്തിൽ ട്രാവണൻകൂർ സ്കാനിംഗ് സെന്ററിനോടും, അവിടത്തെ സ്റ്റാഫുകളെയും നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു. 💞💞
Pathanamthitta aano ?
@@selinmaryabraham3932 Trivandrum.. ( തിരുവനന്തപുരം )
I'm also claustrophobic...njan 3 4 times MRI cheyyan poyit cheyyathe thirich vannu..I can totally relate with you...
Njan first time MRI edukkan chennappol dhairyam okke sambarichu Machine nte akathottu keri ,nenju pada pada idikkan thudangi...ee machine idinju polichu thalayil koodi veezhumo,ithu edukkan nilkkunna chettan enthenkilum cheyyumo, cheithal ezhunelkkan pattumo? ithinidayil urine pass cheyyan thonnumo...angane enthokkeyo chindichu kootti...enthayalum kazhiyum vare ok aaittu irunnu..ellam kazhinju irangikolan paranju...njan irangiyathum kuzhanju veezhan poyi..pediyokke pidichu vechekkuvairunnu
Enik nxt mnth MRI edukanam. Kure vdos oke kand mind ok aaki vechittund. Nnalum date adukumthorum pedi koodi koodi varunnu. Bt edukathe pattillalo😢😢
I have experienced same.still scared ,but nobody was there to comfort me
mole don't worry may God bless u
എൻ്റെ മോളെ പറയുന്നതെല്ലാം സത്യം ആണ്.വേറെ ഒന്നും ആലോചിക്കാൻ തോന്നില്ല.പക്ഷെ ഒരു തവണ ചെയ്താൽ പിന്നെ പേടി ഒന്നും തോന്നില്ല.ഞാനും അനുഭവിച്ചതാണ് .എംആർഐ ചെയ്യാൻ ഉള്ളവർ ധൈര്യം ആയി പോയി ചെയ്യുക .ഒട്ടും പേടിക്കേണ്ട
I am also claustrophobic, can so relate to what you went through , my first mri scan , I was alone and started crying inside the machine , I wished someone could just pull me outside but then after sometime , I started praying and closed my eyes, would never forget that . Worst part was that they didn’t even had music or anything to distract .Love and regards to you ❤❤❤❤ , your vlogs are like therapy to me ❤ and yes I can also relate when you said about telepathy , by God’s grace , I am blessed with a husband who understands me and can feel my anxiety without even letting him know ❤❤❤ , after seeing this video , It reminded me that I wished I was married at that time when this happened , I could have had him with me by my side
You can choose open MRI
You consult with a good dietion / nutritionist and also a fitness trainer. Bring your weight to the ideal level, reduce your body fit and start a healthy lifestyle. 99% of the health issues are due to obesity and incorrect eating habits. Just think of the miserable hospital days and associated sufferings. And how better it is to work out, sacrifice the wrong food and being healthy and happy. The high fat around the waist area is very dagerous. This is a sincere suggestion for both of you. Please consider and transform your body and lifestyle to a healthy one.
Nice to know all that is available at Devi scans! Interesting that they provide different updated facilities at a cheaper price !
Rate?
Don't worry sister,your results will be ok😊😊All is well❤️
Wearing an eye patch helps me.... So that I don't open my eyes in the middle o 8:03 f the scan and get claustrophobic. I have had to go through CTs, MRIs and PET scans
pet enthinu chyth
Resultil oru problem varuthilla god bless you ❤
ഒന്നും പേടിക്കണ്ട റിസൾട്ട് ഉറപ്പായും നോർമൽ ആകും 🥰
പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ❤️
നമ്മളുടെ എല്ലാവരുടെയും ശരീരത്തിൽ ഇതുപോലെയുള്ള സിസ്റ്റുകൾ ഉണ്ട് അതിനെ ശരീരം തന്നെ ചെറുത്തുനിക്കും എന്നിട്ടും വളരുന്നതാണ് നമക്ക് പ്രശനങ്ങൾ ഉണ്ടാക്കുന്നത് ! Get well zoon .
I too had endromrosis cyst. After 2 operation it grew back again n finally had to remove the uterus n ovaries in the 3rd time
Etra size aayapozha surgery cheythe each time? Enikkum undu. But surgery cheythittilla
@@Mcube_diaries yes, each time it grew to 8cm. Must do the op once n for all.
Too much pain . So finally did the op. My doctor highly recommended me to do the op
@@Tina-ug5iz do you have kids?
@@Mcube_diaries yes
ബാക്ക് pain മെയിൻ ആയി തടി കുറക്കണം നന്നായി എന്നാലേ മാറു അല്ലാതെ കുറയില്ല പിന്നെ cs ആയിരുന്നിലെ അതിന്ടേം കൂടി ആണ് പിന്നെ കുറച്ചിലിൽ കുറെ കഴിയുമ്പോൾ feet pain കൂടി വരും എനിക്കും feet pain ഉണ്ട് രാവിലെ എനിക്കുമ്പോൾ തന്നെ എനിക്കും weight കുറക്കാൻ ആണ് പറയുന്നത് god‘സ് grace ബാക്ക് pain ഇല്ല
CS is not a reason for back pain😊
@@silpachippu2983 ofcoz not fully bcoz i had two cs still i dont but it is one of the main reason too
@@silpachippu2983 cs also can be a cause for backpain
Ayo eniku eppo feet pain
@@LekshmiLekshmi-zx4jc ys me too nalla feet pain
Hi chechi, I can understand what you were trying to tell...i had undergone a cyst removal surgery this December and had to get the MRI scan done to check the cyst size and all that...the sound while they start the scan was really disturbing and they had given me a headphone so it dsnt damage my ears and going inside the machine was scary at 1st even though I'm not a claustrophobic person but was really wondering how would such people stay inside during the scan because it could be really difficult for such people as you will feel completely stuck inside something like a tube. My cyst was 8 cms but by God's grace it was a Dermoid cyst and doc took it out through a laproscopic surgery...By God's grace everything went well and they could take out the cyst without any issues. Now its almost 4 months and Im so glad I'm totally ok because the pain I had undergone while the cyst twisted and turned was horrible...Grateful I got a really good doctor and my surgery was successful and all is well now ❤
God bless you .❤
Same ente hus num pediyayirunnu avar nammale oru padu support cheythu thanks to devi scan
.ippol surgery okkk kazhinju happy ayittirikkunu..daivathinum orupadu nandhi..also my sister (my back bone and mother)
pavam Arjun .நல்ல பிள்ளை .very caring....sowbagya luv u dear. bless you
MRI ചെയ്യാൻ എത്ര സമയം എടുത്തു pls reply
ഞാൻ റേഡിയോഗ്രാഫർ ആണ് (എംആർഐ സ്കാൻ ചെയ്യുന്ന ആൾ). Spine ഉം Pelvis ഉം ചെയ്യാൻ അവരെന്തിനാണ് നാലു മണിക്കൂർ ആവശ്യപ്പെട്ടത് എന്ന് മനസ്സിലാകുന്നില്ല. Whole spine ആണെങ്കിൽ 30 മുതൽ 40 മിനിറ്റുകൊണ്ട് പൂർത്തിയാകും. അതല്ല ഏതെങ്കിലും ഒരു ഭാഗത്തുള്ള സ്പൈൻ മാത്രമാണെങ്കിൽ 20 മിനിറ്റ് ധാരാളം. Pelvis ചെയ്യാൻ അരമണിക്കൂർ മതി. ഈ നാലു മണിക്കൂർ പറഞ്ഞതുകൊണ്ട് നിങ്ങൾക്ക് അനാവശ്യ ഭയം ഉണ്ടാക്കി കാണും.
aster, kochi ൽ എനിക്ക് 1.45 to 2 hours എടുത്തു mri ക്. For right thumb, to detect glomus
Whole spine cheyn 1 hr mathi plus pelvis avumbo 20 mnt
Sathym i am also in a radiographer nthinu ithrm time prju
Knee MRI 20 mints 😊 acl tear😢😢
@@simivs1458 രണ്ടുമണിക്കൂർ നിങ്ങൾ മെഷീനിൽ അകത്ത് കിടന്നോ? വിരലിലെ എംആർഐ സ്കാൻ ചെയ്യാൻ 30 മുതൽ 40 മിനിറ്റ് വരെ ധാരാളം.
Why didn't you go with feet first in? That would help. Also taking diazepam an hour before would help to calm. I absolutely hate MRI, even with songs listening, husband holding hand and with feet first, I was still panicking. Totally understand how you felt inside.
Endu symptoms vannapozhan doctor ne kanichad please share dear
God bless you
Enikum MRI cheithittund
Njanum extreme level pediyulla oralan .
Pogunnathin munp arokeyo paranjirunnu athinte ullil enthokkeyo tools kondokke adikkunna sound kelkum apo pediyavunnokke.athokke kettum pinne athintagathek pogunnathokke orthu orupad tension adichu.pinne cheyyathe vayyallonnorthu pediyokke ullilothukki kannadachu ennittan athinakathekk poyath.valiya nthokkeyo sound kelkunnundayirunnu,nthelum budhimuttunde oru pump press cheyyan parayum.pakshe kannadachukidannathukondayirikkam njan pathiye calm aayi.pinnethonni ithrem pedikkendayirunnenn.
Soubhagya prarthanayil Orkum. Dairyamayittirikuka. Result normal aaayi varatte ennu aagrahikunnu prarthikunnu. God bless you. Be strong .
To Arjun chettan.
Chettane prathyekam orkunnu. Ithrayum strong aayi caring aayi koode nikunnathil. Chettanu vendi prarthikam. Samadanam aayi happy jeevikan sadikatte.
E video kandappo pettanu entho oru tension vannu eniku. Personally Eniku ningale ariyilla . But othiri aduppam thonnitund video kanumbo.
Dairyamayi irikuka.
Result normal aayi varan vendi prarthikunnu.
Snehathode Anju
I also have claustrofobia I did my Pet scan and Mri scan under anastasia. If we are fit to get Anastesia better do it under anastesia
Enikkum ithu thanne ...lift il kayaranum...ee..paranjathellam enikkum nd...ith oru mental problem ano...flight il kayaran vare pediyan ...suffocation ndavonn pedich...
Same to me.......flight il keerunnath alochikkan polum vayya.....
Enikkum ariyilla… chilarkk angane ond
Ith maran enthelum solution undo?
Idoke chrudayitt mental problem unu...yanikk varan povunna cheriya karyttinu polum tention...ipo medicine yedukkunnu....tala peripp und
May be talk to a psychologist..avare step by step help cheyum..vere etho videoyl kanditunde..muzhuvan ayte mari illelum they will tell the tips to overcome to an extent
I have to take medication to
Anxiety for CT scan and MRI, extremely claustrophobic
മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഒന്നും വരില്ല ധൈര്യമായി ഇരിക്ക് 👍👍👍♥️♥️♥️♥️♥️🙌🙌
Same pinch. Pinne extrayayit heightil ninn thazhe nokkanum pattilla. Nhan first day irangiponnit second day MRI cheyyumbol Guruvayoorappa, om namo narayanaya manthrangal uruvittum athum loudly 40 minutesum. Pls itharam aalukal eyes closed aayi kidakkanam, allenkil pattilla.
May God bless you dear ❤ me too as you, very scared. May God make it easy for everyone
I am the same, very claustrophobic ! I still don’t like doing scans in a tube! Thank you for showing this. We all go through different stresses and worries.
എനിക്കും ഇതേ അവസ്ഥയാ. ആരും പറഞ്ഞ വിശ്വസിക്കില്ല. എല്ലാവരും കളിയാക്കും. ശ്വാസം കിട്ടാത്ത പോലെ തോന്നും. ഫ്ലൈറ്റ് കയറിയ പ്രോബ്ലം ബാത്രൂം ക്ലോസ് ചെയ്താൽ. റൂമിന്റെ ഡോർ ലോക്ക് ആയാലും പ്രോബ്ലം ആണ്. സൗഭാഗ്യ അതിൽ കിടന്നപ്പോ എന്റെ ഹാർട്ട് അടിച്ചു പോയി.
സത്യം
Ellarku indavum angethe oro problem.. Oro aalkum oroninodayirikum pedi😮
Omg I know how it feels
Even I’m claustrophobic
I’ve gone through this a week ago and I was so scared but the ppl around made me feel comfortable
എനിക്കും ഇതേ പേടി ഉണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ തൊട്ടു എനിക്കും ശ്വാസം മുട്ടുന്ന പോലെ തോന്നി..
എനിക്ക് ബെഡ്ഷീറ്റ് മൂടി കിടക്കാൻ പോലും പേടിയാ.. 😥😥
I did open MRI. Many times. Ican’t go in to that
Machine.
Oh...
വേറെ നോർമൽ എന്റെയും കൂടി ആയ ഈ പ്രശ്നം പലർക്കും ഉണ്ടെന്നറിഞ്ഞതിൽ വളരെ ആശ്വാസം 🙏🏾🙏🏾🙏🏾.
എന്റെ ബുദ്ധിമുട്ടുകൾ ഇതിലും വ്യക്തമായി പറയാനെനിക്കറിയില്ല...🙏🏾🙏🏾🙏🏾🙏🏾
Escalator eppozhum pediyulla arelum undo guys 😢
Njan😹 mall il poyal stair or lift. No Escalator 🤓
68yrs ഉള്ള ഞാൻ പല തവണ ലണ്ടനിൽ മകന്റെ അടുത്ത് പോയി താമസിച്ചു വന്നിട്ടുണ്ട്. എന്നാലും ആലുവ മെട്രോയിലോ, ലുലു മാളിലോ പോയാൽ step കയറും. But escalatoril കേറാൻ വലിയ പേടി ആണ്. ഇന്ദിര ടീച്ചർ, ആലുവ.
Same, ഞാനും MRI എടുക്കാൻ പറഞ്ഞിട്ട്, ഒരാഴ്ച ഉറങ്ങാൻ പറ്റാത്ത അവസ്ഥ യായിരുന്നു
Me also had trauma after taking Mri
Enkum bayagara pedi annu.. Exclator kayaranum😂
ഓപ്പൺ MRI ഉണ്ട് ഇപ്പോൾ
Delivery time il engane pedi undaruno? Enik hospitalil pokunathe pediya. Njan paranjit arum enne manasilakunilla.
Take care dont worry god is great radhe Krishna
Njan oru MRI technologist aanu
Sound undakum enne ollu Radiation onnum undavilla
Pedikkan onnum illa❤
Daily ororuthare kand sheelam ayi othiri pedi undakil bystandersind nirthan ulla rule und
Arum illankil njangal thanne ninnu support kodukkarund
Nammalk ivide songs and themes okke und
Take care Sow ❤
ബാത്ത് റൂം അടയ്ക്കാതെ റൂം അടയ്ക്കുന്ന സ്വഭാവം എനിക്കും മോൾക്കും ഉണ്ട് 😃എന്റെ ബാത്ത് റൂം വലുത് ആണ് എങ്കിലും മോൾ പറഞ്ഞപോലെ ഇടുക്കാം പൊതുവെ ശാസം മുട്ടൽ തോന്നും അത് നമ്മുടെ മനസിന്റെ തോന്നലാ മോളെ 😂 ഈ യുടെ ഞാനും MRI എടുത്ത് തലയിൽ ആയിരുന്നു 😢 ഞാൻ അതിനകത്തു കിടന്നു കണ്ണീർ ഒഴുക്കി പേടിച്ചിട്ടല്ലായിരുന്നു എന്റെ ഊട്ടിസം ഉള്ള മകനെ ആര് നോക്കും എന്ന ചിന്ത ആയിരുന്നു. ബ്രയിനിലോട്ടുള്ള വെയിൻ clot ആയിരുന്നു കിംസ് ഹോസ്പിറ്റലിൽ Dr ശ്യാം ലാൽ ആയിരുന്നു പുള്ളി എന്നെയും മകനെയും വർഷങ്ങൾ പരിചയം 😄 കാര്യങ്ങൾ പറഞ്ഞു തന്നു ഗുളിക കഴിക്കുന്നു
എനിക്കും ഇങ്ങനെ തന്നെ പേടിയാണു MRI എനിക്കു എല്ലാ 6മാസം കൂടുമ്പോ എടുക്കണം ആയിരുന്നു ഇപ്പോൾ dr കാണാൻ പോലും പോകുന്നില്ല MRI പേടിച്ചു സ്കാൻ ചെയ്യ്യാൻ നേരം എനിക്കു പേടിയായിട്ടു ഞാൻ chettan കാണാതെ വീട്ടിൽ പോയി പിന്നെ തിരിച്ചു കൊണ്ടുവന്നു എടുത്തു ഇപ്പോൾ പേടിച്ചു അസുഖത്തിന്റ അവസ്ഥ നോക്കാൻ പോലും പോകുന്നില്ല. ഞാനും ഒറ്റയ്ക്ക് കയറിയില്ല ഞാൻ പറഞ്ഞു ഇടയ്ക്കു husbantinodu കാലിൽ thodane എന്നു പറഞ്ഞു ഞാൻ കിടന്നതു ആ സൗണ്ട് സഹിക്കാൻ പറ്റില്ല എനിക്കു തലക്കു ആയിരുന്നു MRI
Ethra neram edukkum
@@vamikasworld7470 എനിക്കു 20 മിനുട്ട്
15,20മിനുട്ട്
Open MRI ഉണ്ട് ഇപ്പോൾ. അതിൽ ചെയ്യുമ്പോൾ ഈ പേടി വരില്ല
എവിടെ ?
വിഷമിക്കേണ്ട കുറച്ചു സങ്കടങ്ങൾ ഇപ്പോളുണ്ട് രാത്രിക്ക് പകൽ ഉള്ളതുപോലെ ദൈവം കുറച്ചു സങ്കടങ്ങൾ തന്നു നമ്മളെ strong ആക്കും.സങ്കടങ്ങൾ വരുമ്പോൾ സന്ധോഷിക്കുക. സന്തോഷം അടുത്താണെന്നു അറിഞ്ഞു.സുധപൂ വിന്റെ അമ്മ കൂടുതൽ strong ആയി വരും🙏🙏God bless you.സത്യദൈവത്തെഅറിഞ്ഞു പ്രാത്ഥിക്കുക .
ഈ ഹോസ്പിറ്റലിൽ എവിടെയാണ് എം ആർ സ്കാനിങ് എവിടെയാണ് എടുക്കുന്നത് കണ്ണൂർ ഉണ്ടോ നോർമൽ സ്കാനിങ് എടുക്കുന്നുണ്ടെങ്കിൽ എത്രയാണ് എം ആർ സ്കാനിങ്ങിന്റെ നോർമൽ എത്രയാണ് വേറെ എന്ത് ബോഡി ചക്കിങ്ങാക്കുന്നതിന്
Don’t worry daa 😘onnum udavilla padachone kaatholi ente sistere❤othiri snehathode ❤god bless you ❤
Are you suffering anxiety disorder
Same enikum und ee pedioke ithoke ketapo enikum shosam muttunna pole thonni😢
Soubhagya you have very good humour sense in this hard situation also wonderful
Weight kurakku appolthanne kure uterus related problems maarum
എത്ര time എടുത്തു ചേച്ചി MRI എടുക്കാൻ
First of all God bless you for the courage shown in going through the MRI scan. It's better to take care of your health by getting treated. Yes, hospital visits r frightening but once you r in good health that is what matters most.
മോൾ എന്റെ മോളുടെ കൂടെ ട്യൂഷൻ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ 🥰
😢 ഇത് കാണുന്ന എനിക്കും ഇതേ പോലെ അനുഭവപ്പെടുന്നു. എനിക്കും ഇത്തരം കാര്യങ്ങൾ ഭയങ്കര ബുദ്ധിമുട്ടാണ്
Ingane ano mri edukkunne ?
Enikum pediyaa njaan,cheythittund,vallathaa avasthayaa
I can relate. Wen I took MRI scan, I felt as if I will die of heart attack. I can't think of doing it again. Hope u are well.
God bless you chechii ❤️🙏
I booked already for MRi for uterus...pray for me.. Thanks for video..
Thank you Sowbaghya for the useful information 😍God bless you dear
Njanum kayariyathaa mri scan I stopped the machine many times first day I dnt complete 2 nd day with a medicine doctor's help it's really a phobia 2 hours in that aniyagraham two times I got mri scan i dont have a music I was crying telling om namashivaya really i can feel your thoughts and tensions
Great❤ Devi Scan friends.... Keep it up👍👍👍 Thanks❤❤❤
ആറ് മാസം മുൻപ് ഞാനും ഇത് അനുഭവിച്ചിട്ടുണ്ട് അത് വെറും പതിനഞ്ചു മിനുട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ. ..ഞാൻ അന്നാണ് ആദ്യായിട്ട് MRI മെഷീൻ കാണുന്നത് head set ൽ ഖുർആനിലെ വരികൾ ആയിരുന്നു വെച്ചു തന്നത് ശെരിക്കും ശവക്കുഴിയിൽ കിടക്കുന്നത് പോലെയാണ് എനിക്കും തോന്നിയത് full time കണ്ണ് അടച്ചുപിടിച്ചാ കിടന്നത്. ..ആദ്യം നന്നായിട്ട് ശ്വാസം മുട്ടൽ ഉണ്ടായിരുന്നു പിന്നെ ഇവിടെ appointment കിട്ടാൻ നല്ല പാടാണ് (qatar )അത് വിചാരിച്ചിട്ട് മാത്രം ഞാൻ സഹിച്ചു കിടന്നു. ...ഇനി ജന്മത്തിൽ ഞാൻ ചെയ്യൂലാന്നും പറഞ്ഞു hus നോട്
Wishing you all the very best! This is just a phase. It is always darkest before dawn. Things will work out.❤
True!
I had MRI scan today…. I had gone through so much of videos in RUclips and i was very afraid to go… when i went there i was literally dying.. later on it start… they put musics for me… but i didn’t feels it was finished soon.. the fun factor was i was sleeping inside that😂
മോളെ പേടിക്കണ്ട ഭഗവാൻ കൂടെ ഉണ്ടല്ലോ❤❤
Mri scanin date kittiya njaan 😢😢😢😢😢
E vlog kandpo nte half tension marikitty..ethrayum phobia ulla al cheythu pinne enikentha cheythal ennulla oru confidence kity..thankyouu❤
When inside the machine just close your eyes and think of some memorable events .time will move smoothly
Devi scan ,best scan center and friendly staffs❤
Now a days open MRI is available