CT Scan and MRI Scan | അറിഞ്ഞിരിക്കാം സി.ടി സ്കാനും, എം.ആർ.ഐ. സ്കാനും ?| Ethnic Health Court

Поделиться
HTML-код
  • Опубликовано: 10 июл 2020
  • CT scans and MRIs are both used to capture images within your body.
    The biggest difference is that MRIs (magnetic resonance imaging) use radio waves and CT (computed tomography) scans use X-rays. While both are relatively low risk, there are differences that may make each one a better option depending on the circumstances. Ethnic Health Court explains about it in details. Highly informative video.
    വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി. രോഗങ്ങള്‍ കണ്ടെത്തുന്നതിനും രോഗങ്ങളുടെ തീവ്രത മനസ്സിലാക്കുന്നതിനും ശരീരത്തിലൂടെ വൈദ്യുത തരംഗങ്ങള്‍ കടത്തിവിട്ടുള്ള ഈ പരിശോധനാരീതി കണ്ടെത്തിയത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വലിയ മുതല്‍ക്കൂട്ടായി മാറിക്കഴിഞ്ഞു. ഇത്തരം പരിശോധനകളിൽ നമുക്ക് അറിയേണ്ടതും മനസിലാക്കേണ്ടതുമായ രണ്ട് തരം പരിശോധനകളാണ് സി.ടി സ്കാനും (C T Scan) എം.ആർ.ഐ. സ്കാനും (M R I Scan), അറിഞ്ഞിരിക്കാം ഇവയെക്കുറിച്ച്. എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.
    #mriscan #ctscan #ethnichealthcourt
    mri and ct scan
    mri scan and ct scan
    what is mri and ct scan
    what is mri scan and ct scan
    what is ct scan & mri
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
    ~-~~-~~~-~~-~
    Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
    • കോവിഡിന്റെ പുതിയ 7 ലക്...
    ~-~~-~~~-~~-~
  • ХоббиХобби

Комментарии • 272

  • @Johnbibinjose
    @Johnbibinjose Год назад +20

    Am proud to ba a radiographer ❤

  • @ijazrahman3075
    @ijazrahman3075 2 года назад +21

    I am a Radiographer . Proud to become a Radiographer

  • @shaboosshabu5171
    @shaboosshabu5171 Год назад +5

    Vayaru prshnaglkkum malabanthathinum colonoscopy alland CT scan eduthall ullile prblm ariyan pattumoo.. Vayar full ayt edukkan ethra amount varum.. Pallil clip ittath kond prblm undoo..

  • @sunnychacko779
    @sunnychacko779 Год назад +7

    എനിക്ക് തല കറക്കം കാരണം mri ചെയ്തു.. മെഡിസിൻ എടുത്തു. ഇപ്പോൾ തല കറക്കം പോയി പക്ഷെ ചെവി കേൾക്കുന്നില്ല... ആ സൗണ്ട് ആയിരുന്നോ കാരണം...

    • @nooruaslah6558
      @nooruaslah6558 Год назад

      No

    • @jasirpjasir6169
      @jasirpjasir6169 11 месяцев назад

      ബ്രോ.. ഹെഡ് m r i സ്കാൻ ചെയ്യാൻ എത്രയാ ചാർജ്,,,,

    • @amimadhu5628
      @amimadhu5628 11 месяцев назад

      ​@@jasirpjasir6169the rate is different in various hospitals also contrast study anenkil rate koodum around 11k aanu

  • @renuranitha904
    @renuranitha904 3 года назад +6

    Thank you

  • @sinisaneesh5170
    @sinisaneesh5170 Год назад +10

    തലയുടെ MRI സ്ക്കാനിങ് എടുത്താൽ തലയുടെ മൊത്തം ഞരമ്പിനു എന്തേലും കുഴപ്പമുണ്ടെങ്കിൽ അറിയുമോ Dr

    • @sinisaneesh5170
      @sinisaneesh5170 Год назад

      @Rahmath Electro world 🤭😄njan chodhichathu athslla

    • @poojakutty906
      @poojakutty906 Год назад

      Sound 🙄bayanakaram ano

    • @soneshpsoman4796
      @soneshpsoman4796 Год назад

      @Rahmath Electro world abodhavasthayil MRI scan cheyumo

    • @soneshpsoman4796
      @soneshpsoman4796 Год назад

      @Rahmath Electro world enne brainhack cheythirikkukkayanu achan ayal marikkunnath vare

    • @pallotty
      @pallotty Год назад

      @Rahmath Electro world ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞവർ pet ct ചെയ്താൽ കുഴപ്പമുണ്ടോ

  • @meenukathu8943
    @meenukathu8943 Год назад +52

    എനിക്ക് mri എടുക്കാൻ പോവുകയാണ് അപ്പോൾ ഇതു എനിക്കണ ഭയം ആ അതുകൊണ്ടു ആ ഞാൻ ഇതു നോക്കിയത്

    • @subinraj2655
      @subinraj2655 Год назад +6

      സഹോ.. എത്ര രൂപ ആയി.. മെഷീന്റെ അകത്തു കയറ്റിയപ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നോ, പ്രത്യേകിച്ച് ശ്വാസം എടുക്കാൻ. Pls reply

    • @rameshunni803
      @rameshunni803 Год назад +4

      എനിക്കും എടുക്കണം പക്ഷേ ഭയം

    • @haseebap3728
      @haseebap3728 Год назад +2

      Eanik edukkan pokan

    • @vmkqueen2700
      @vmkqueen2700 Год назад +4

      Rate ethra ayii

    • @muhammedaliashari1757
      @muhammedaliashari1757 Год назад

      3000.3500

  • @shifasa.k8605
    @shifasa.k8605 2 года назад +11

    Hand shoulder pain ethu scan anu cheyunnath .rate ethrayakkum

    • @aby4666
      @aby4666 2 года назад +2

      MRI Scan around 4000

  • @sowmyasanju8656
    @sowmyasanju8656 6 месяцев назад

    MRI cheyyan nalla patience venam..first ichiri pediyavum..pinne ok..anangadhe kidakanam

  • @eeemm1112
    @eeemm1112 3 дня назад

    കാലിൽ ഓടിവ് വന്നിട്ട് steelrod ഇട്ടിട്ടുണ്ട്. ഇപ്പൊ നടുവേദന കാരണം mri എടുക്കാൻ ആലോചിക്കുന്നു. എന്തെകിലും പ്രശനം ഉണ്ടോ

  • @abdulazeezc1769
    @abdulazeezc1769 4 года назад +1

    thanks

  • @minephotogrphy__9805
    @minephotogrphy__9805 Год назад +3

    E sound enthinan🤔

  • @jascalicut8205
    @jascalicut8205 4 года назад +4

    Thanks

  • @renilapaul526
    @renilapaul526 Год назад +5

    Naduvinte mri edukkan ethrayakum

  • @vipinvarghese9450
    @vipinvarghese9450 3 года назад +4

    Mri works with a static magnet...which is always on....and gradiant coils.. inform medical staff if you had any metal implantation...pace maker etc. Better not to use face cream or apply any external creams on skin before mei scan...u may get skin burn. In mri u r dealing with a magnet 60,000 stroger than earths magnet field.
    CT is safe but follow the instructions given by the technical team carefully BcZ repeating ct scan increase chance of getting High radiation which is not a good thing.
    The place where we do surgery without knife or blood.

  • @Rohini-hw6lc
    @Rohini-hw6lc Год назад +3

    Cheviyude problm ariyan mri cheyyamo

  • @sreejaraj3037
    @sreejaraj3037 Год назад

    Thak you

  • @babup7661
    @babup7661 Месяц назад

    Anik.natalin.mri..chytapol.2.rubber.pes.2sidelum.vehu.athynan.n.ath

  • @geoegethomas5724
    @geoegethomas5724 2 года назад +8

    When I have teeth cap with metal, can I get my brain scanned.?

  • @Minnu97
    @Minnu97 Год назад +2

    Enik vallatha thalavedana aanu. Scan cheythal kollamennund. Nammude avasya prakaram cheyyumo. Enik ariyatha kond chothichayane🙏

  • @rameesespana9402
    @rameesespana9402 3 года назад +10

    തലയുടെ MRI സ്കാൻ എത്ര ആവും ₹?

  • @farhanafaru1948
    @farhanafaru1948 Месяц назад

    Enikk 6 pravshyam mri edthu

  • @knowledgecity5501
    @knowledgecity5501 7 месяцев назад

    Aarathi lab mri and ct for head only 2800

  • @baneesh29
    @baneesh29 9 месяцев назад

    Mri
    Contact ne patti endukomdu parayathade

  • @rkingone2989
    @rkingone2989 3 месяца назад

    എനിക്കു എടുക്കാൻ പോവുകൗാണ് MRI സ്കാൻ എവിടെ ഒക്കെ എടുക്കണം

  • @shadiyaalia.k9949
    @shadiyaalia.k9949 11 месяцев назад +1

    Mri full body etra avum cash

  • @chinnusinan4296
    @chinnusinan4296 Год назад +3

    Panam illthvr

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 Год назад +1

      പണം ഇല്ലാത്തവർ tvm മെഡിക്കൽ കോളേജിൽ വന്നാൽ 2000 രൂപക്ക് ചെയ്യാം

  • @appusgamingx4540
    @appusgamingx4540 Год назад +12

    Pet scanining / M R I/ C T എന്നിവ ചെയ്താൽ എല്ലിന് ക്യാൻസർ ഉണ്ടോന്നു അറിയാൻ പറ്റുമോ plz rply🙏🏻

  • @muneermuneer9489
    @muneermuneer9489 Год назад +9

    Ct ചെയ്യാൻ എത്ര രൂപ വരും

    • @suneethvv2371
      @suneethvv2371 Год назад

      Enik cheythapo medical college il 1000 rupa aayi

    • @rajesh8957
      @rajesh8957 11 месяцев назад

      Vayarinu CTscan cheyyan ethrayaavum

    • @joobisadi4626
      @joobisadi4626 7 месяцев назад

      എന്റെ ഇന്നലെ ചെയ്തു.5000 ആയി..

    • @rizavlogs8881
      @rizavlogs8881 14 дней назад

      6000

  • @muhammedanas3071
    @muhammedanas3071 3 года назад +4

    Liverinte problem ariyan pattoii

    • @thahsin1237
      @thahsin1237 3 года назад

      അതിനു cT ആണ് dr പറഞ്ഞദ്

    • @kirandaskd120
      @kirandaskd120 9 месяцев назад

      CT contrast ചെയ്താൽ Liver നെ പറ്റി എല്ലാം അറിയാം

  • @hazeenafathima1978
    @hazeenafathima1978 5 месяцев назад +2

    Ct and mri ithil ethanu accurate result tarune

  • @AyshaFaisal-em4xj
    @AyshaFaisal-em4xj 8 месяцев назад +8

    മെൻസസ് ടൈമിൽ MRI എടുക്കാൻ പറ്റുമോ

  • @SfooraKt
    @SfooraKt Месяц назад

    Ente kunjinu 5 monthullapol mri edthu.thalakk

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +7

    ഹെർണിയ ള്ളത്കൊണ്ടാണോ back pain എനിക്കുണ്ട് അതാ

  • @user-ow5xb7ve5t
    @user-ow5xb7ve5t 2 месяца назад +1

    നട്ടല്ലിന്റെ ഡിസ്കിനെ എങ്ങിനെയാണ് ഹർണ്ടിയ ബാധിക്കുന്നത്

    • @miniootty
      @miniootty Месяц назад

      നാടു വേദന

    • @eeemm1112
      @eeemm1112 3 дня назад

      ഡിസ്ക്, തള്ളുമ്പോൾ.

  • @nimmy6493
    @nimmy6493 9 месяцев назад +3

    CT ചെയ്യുന്നതിന് എത്ര സമയം വേണ്ടിവരും M r i ചെയ്യുന്ന പോലെ സൗണ്ട് ഉണ്ടാവുമോ pls Reply

    • @Sana-cu6mp
      @Sana-cu6mp 8 месяцев назад

      CT plane cheyumbo 15 mintnullil kayiyum contrast studyk half hour ellenkil adhil koodudhal time edukum ct scanning cheyumbol sound indavillh

  • @user-jl9lw6xd6p
    @user-jl9lw6xd6p 3 года назад +10

    MRI ചെയ്യാൻ 4000 രൂപ ആവും ഞാൻ നാളെ കാലിന് ചെയുന്നുണ്ട്

    • @vishnupb7955
      @vishnupb7955 3 года назад

      Evede

    • @user-jl9lw6xd6p
      @user-jl9lw6xd6p 3 года назад

      @@vishnupb7955 kannur

    • @apps0000
      @apps0000 3 года назад

      Kannur evde bro 400 n?

    • @apps0000
      @apps0000 3 года назад

      @@user-jl9lw6xd6p evde bro

    • @beinghuman.2554
      @beinghuman.2554 3 года назад

      @@apps0000 dr. Shaji's കണ്ണൂർ താണയിൽ ഉള്ളത് 👍

  • @sakeerkt6544
    @sakeerkt6544 Год назад +1

    Chennai ct scan 2000

  • @farookfarook164
    @farookfarook164 2 года назад +3

    Mri scan only sleep

  • @vishakunni801
    @vishakunni801 10 месяцев назад +2

    സ്കാൻ ചെയ്യണമെങ്കിൽ doctor പറഞ്ഞാൽ മാത്രമേ പറ്റത്തുള്ളോ?

    • @beenapv1455
      @beenapv1455 2 месяца назад +1

      അതെ സ്കാൻ ചെയ്യണമെങ്കിൽ ഡോക്ടർ എഴുതണം

  • @sharukhan4471
    @sharukhan4471 Год назад +1

    Kidney stone check cheyyan ath scan aanu nallath

  • @rkingone2989
    @rkingone2989 3 месяца назад

    ഓരോന്നിനും ഓരോ സ്കാൻ ആണോ ?

  • @ClaverClaver-ht9fe
    @ClaverClaver-ht9fe Год назад +1

    Ee scan nammalude body motham reports berumo

  • @jasirpjasir6169
    @jasirpjasir6169 Год назад +1

    ഹെഡ് ഇഞ്ചുറി പറ്റിയാൽ m r i എടുക്കാൻ പറ്റുമോ,, c t. പേടി ആയദ് കൊണ്ടാണ്.. റെഡിയേഷൻ ഭയം

    • @vineshkumar7987
      @vineshkumar7987 11 месяцев назад

      Pls ethonnum.. Nammude.. Maranathekal.. Valuthalla.. Evideyanu.. Rogam.. Athu krityamay kandupidichhu.. Athinu vedi.
      Chikilsik.. Athanu gunam.. Radiation.. Namude sharethinu pradikarikan.. Kazhiumenkil matreme dr.. Mri.. And
      . Scaning.. Ethu parukaullu

    • @user-xg3fk3rr8o
      @user-xg3fk3rr8o Месяц назад

      Mri radiation aan

    • @jasirpjasir6169
      @jasirpjasir6169 Месяц назад +1

      @@user-xg3fk3rr8o നോ ബ്രദർ,, m r i.. റേഡിയേഷൻ ഇല്ല.., റേഡിയോ കിരണങ്ങൾ ആണ്.. കാന്തിക്ക കിരണങ്ങൾ....., എല്ലാവർക്കും ഉള്ള തെറ്റ് ധാരണയാണ്.. ബട്ട്‌ c t.. ഹെവി റേഡിയേഷൻ ആണ്...

    • @user-xg3fk3rr8o
      @user-xg3fk3rr8o Месяц назад

      @@jasirpjasir6169 👍Thanks bro njan vicharichath mri radiation aairikumennan.
      MRI scan side effect ondo?

    • @user-xg3fk3rr8o
      @user-xg3fk3rr8o Месяц назад

      @@jasirpjasir6169 Enik fits vannapol MRI scan aan eduthath

  • @siniyasudheer7845
    @siniyasudheer7845 Год назад +2

    നിരമ്പു തളർച്ച വേദന എല്ലാം mri ചെയ്യുമ്പോ അറിയുമോ pls reply

    • @kareemkk5644
      @kareemkk5644 Год назад

      പ്രശ്നം ഉണ്ട് എങ്കിൽ അറിയും.

  • @rathikuniyil4691
    @rathikuniyil4691 Год назад +1

    Shoulder paininu MRI edukan Poyi tableilil kidnnu. Kalil belt ittu. Appohekum enik vallatha choodum heart idippum kuudiyathupole feel cheythu. Pinne avide ninnu ponnu. Dr. Kandu karyam paranjappol jell thechulla scan cheythu rakshappettu

    • @selinmaryabraham3932
      @selinmaryabraham3932 Год назад

      Appol MRI eduthille ? Shoulder pain nu enthu cheythu ? Enikkum undu 😢

    • @rathikuniyil4691
      @rathikuniyil4691 Год назад +3

      @@selinmaryabraham3932 kozhikode vazhakkadulla iqra hospittalil Dr anu kanichathu. Scan result kandu dr sholderinte back sidil one injection thannu. Aathode athu mari. Kazhikan medicine thnnirunnu. Athu two dayse njan kazhichull. 1-1/2 years ayi problem onnumilla. Hand theere pokan pattillayirunnu. Dress idan nerathu vallatha pain. Hand backilek thiriyilla. Anghine kure pain sahichu . Vereyum doctoresine kanichirunnu. Avarellaam paranju boninu they manam anennu. Ee dr paranju musilinull neeru irangunnath anennu. Musilinullilum pain ayirunnu. ippol oru problevum illa

    • @eeemm1112
      @eeemm1112 3 дня назад

      Ultrasound😄 ath എടുത്താൽ ഒന്നും കറക്റ്റ് അറിയാൻ സാധിക്കില്ല

  • @Slowed_x_Reverb
    @Slowed_x_Reverb 3 года назад +5

    Mri cheyyan 5000

    • @salmafaisal5693
      @salmafaisal5693 Год назад

      6000

    • @NikSy
      @NikSy Год назад

      ​@@salmafaisal5693eth bhagatha 6000?enik abdoman scan cheytha kollam enn ond ethra roopa akum enn ariyo?

  • @ponnuponnuarun2830
    @ponnuponnuarun2830 3 года назад +4

    CT scan cost ethra aakum

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 месяцев назад

    Hlo

  • @naisa5617
    @naisa5617 3 года назад +12

    M R I പോലെ sound ഉണ്ടാവുമോ C T ചെയ്യുമ്പോൾ

  • @aboobackercholayil6736
    @aboobackercholayil6736 2 года назад +3

    Eye scanning cheyyan ethrayavum

    • @shameershaaz347
      @shameershaaz347 2 года назад

      2500

    • @minhasanha7756
      @minhasanha7756 Год назад

      മോന്ക് appendix. Sarjary ക്ക് വേണ്ടി എടുത്തു 5150രൂപ ആയി

  • @dragonboy4001
    @dragonboy4001 2 года назад +3

    Ore scan cheyythaalum disk problem kandepikikkan pattilla ente cheythine 😥ellare caisum enikk ariyilla ethe ente

    • @dyandev7372
      @dyandev7372 Год назад

      Enikkum disc prolapse und sahikkan pattunnilla 😢😢😢

    • @fathimaa7813
      @fathimaa7813 Год назад

      Enikum disc problem aan appo cheydhal phalamundaaville

    • @SalmaaN_Husain
      @SalmaaN_Husain 2 месяца назад

      Ennitt ningaludeyoke maryo ipo??😕 enikum same@dragonboy4001 , @dyandev7372 , @fathimaa7813

  • @Apillaitvm
    @Apillaitvm 2 года назад +5

    MRI BRAIN COST എത്ര ആകും

    • @binetbabu1351
      @binetbabu1351 2 года назад +1

      7000

    • @devikalekshmi335
      @devikalekshmi335 Год назад +1

      Trivandrum hindlab undu avidey 3500 anu brain mri

    • @NikSy
      @NikSy Год назад

      ​@@devikalekshmi335thank you evda ath details provide cheyyo?

    • @knowledgecity5501
      @knowledgecity5501 7 месяцев назад

      Aarathi lab 2800 Trivandrum

  • @syamajm7195
    @syamajm7195 6 месяцев назад +1

    ശബ്ദം വളരെ ഭയാനകം ആണെന്നാണ് കേട്ടറിവ്

    • @anoopksd4769
      @anoopksd4769 5 месяцев назад

      Njan cheythittund pedichitt marichunn thonnipoyi

  • @asmabimambra5006
    @asmabimambra5006 2 года назад +2

    ഇവിടെ the നമ്പർ tharamo

  • @silenttravel02
    @silenttravel02 Месяц назад

    Ct scan 2200

  • @AparnAmbika
    @AparnAmbika 3 месяца назад

    Enik next day MRI scan cheyyan povanu. Pediyanu

  • @mubeesvlog2224
    @mubeesvlog2224 Год назад +1

    CECT side effect undo

    • @ijazrahman3075
      @ijazrahman3075 Год назад

      Cect contrast enhanced computed tomography ( chest , Abdomen , Head)

    • @ijazrahman3075
      @ijazrahman3075 Год назад

      Side effects undu

    • @joshygkilimanoor1278
      @joshygkilimanoor1278 Год назад

      @@ijazrahman3075 MRCP cheythu. enthengilum side effects undo?

    • @ijazrahman3075
      @ijazrahman3075 Год назад

      Magnetic resonance cholangiopancreatography ( MRCP) No side effects .

    • @ijazrahman3075
      @ijazrahman3075 Год назад +1

      @@joshygkilimanoor1278ath main aayittu cheyyunnayh Gallbladder stones Pancreatic lesions kaanan vendiyanu

  • @angle075
    @angle075 3 года назад +1

    Mrl ho. Aduthu maduthu

  • @ponnuponnuarun2830
    @ponnuponnuarun2830 3 года назад +4

    how much cost of CT scan

    • @kirandaskd120
      @kirandaskd120 2 года назад

      Which part cheyanu anu cheyande

    • @kirandaskd120
      @kirandaskd120 2 года назад +2

      Njn ct technition anu

    • @An_viya
      @An_viya 2 года назад

      @@kirandaskd120 head

    • @kirandaskd120
      @kirandaskd120 2 года назад +1

      @@An_viya plane ane 2000,marunu inject cheyunathinu oru 4000 akum

    • @shereef2152
      @shereef2152 2 года назад

      @@kirandaskd120 CECT, ct scan ithinu ethraya amount?

  • @ratheeshpookada6399
    @ratheeshpookada6399 23 дня назад

    Rs പറയണം

  • @ramchandran2941
    @ramchandran2941 3 года назад +5

    Mri eduthathinu sesham fever or thought infection varumo?

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 месяцев назад

    Ct സ്കക്യാൻ

  • @aparnaachu1873
    @aparnaachu1873 2 года назад +3

    C spine x ray eduthapol
    Mri edukanm enn paranju. Rate etra aakum.

    • @chechoosworld9203
      @chechoosworld9203 Год назад

      13000 ഒക്കെ ഉണ്ട്.കുറഞ്ഞതും

    • @eeemm1112
      @eeemm1112 3 дня назад

      10000 താഴെ

  • @harislubaba3008
    @harislubaba3008 6 месяцев назад

    Ct,scan,ethrayavum

  • @karthikkumars9468
    @karthikkumars9468 3 года назад +4

    Ear balance mri ariyaamo

  • @rosammamathew2919
    @rosammamathew2919 Год назад

    എനിക്ക് ഇതെല്ലാം രണ്ടു പ്രാവശ്യം ചെയ്തിട്ടു ണ്ട്.

    • @ThesnihasifThesni-ux6cn
      @ThesnihasifThesni-ux6cn 9 месяцев назад

      CT scan ചെയ്തിട്ടുണ്ടോ Yennodu dr yeskkan പറഞ്ഞിട്ടുണ്ട് side effect vallatum ndo nalla pediyud ataa

  • @aromalaromal9747
    @aromalaromal9747 4 месяца назад

    Onn replay tharo pls

  • @Shifa_muneeb
    @Shifa_muneeb Год назад +1

    Ct സ്കാൻ എടുക്കുന്നവർ പല്ലിനു കമ്പി ഇട്ടിട്ടുണ്ടെങ്കിൽ അത് oorendi വരുവോ plzz അറിയുന്നവർ ripley 😔😔😔😔😔😔

  • @poojakutty906
    @poojakutty906 Год назад +4

    സൗണ്ട് പേടിയാവോ? 🙄

  • @ajmalazeez23
    @ajmalazeez23 3 года назад +4

    mri scan rate ethraya

  • @sainusainudheen113
    @sainusainudheen113 Год назад

    തല സ്കാൻ ചെയ്യാൻ എത്ര ചിലവ് വരും

    • @nafiyashafil4603
      @nafiyashafil4603 Год назад

      Ct2000

    • @jasirpjasir6169
      @jasirpjasir6169 11 месяцев назад

      @@nafiyashafil4603 ബ്രോ, തല m r i.. എത്ര ചിലവ് വരും,, അപകടം പറ്റിയതാ.. C t എടുക്കാൻ ഭയം (റെഡിയേഷൻ ).. പകരം m r i എടുക്കാൻ ഉള്ള പരുപാടിയിലാ...

  • @ajmalazeez23
    @ajmalazeez23 3 года назад +5

    ct ethraya rate

    • @kirandaskd120
      @kirandaskd120 2 года назад +1

      Which part?

    • @ambilysunil6291
      @ambilysunil6291 2 года назад

      @@kirandaskd120 abdomen

    • @kirandaskd120
      @kirandaskd120 2 года назад +1

      @@ambilysunil6291 മെഡിസിൻ inject ചെയ്തിട്ടു ചെയ്യുന്നതിനു 5000-6000, അല്ലാതെ പ്ലെയിൻ ആണേൽ 3000-3500 ഓരോ ഹോസ്പിറ്റലിൽ ഇലും റേറ്റ് ചെറിയ മാറ്റം ഉണ്ടാകും, ഏത് ചെയ്യാൻ ആണ് ഡോക്ടർ പറഞ്ഞത്?

    • @nithyamaluzz1096
      @nithyamaluzz1096 Год назад

      @@kirandaskd120 ithil keriya nthengilm aavuo

    • @abcd-lk5rb
      @abcd-lk5rb Год назад

      കുടലിലിൽ എന്തെകിലും പ്രശ്നം ഉണ്ടകിൽ ct സ്കാൻ കാണാൻ പറ്റുമോ

  • @dellaswonderworld12
    @dellaswonderworld12 11 месяцев назад

    👍🏻👍🏻

  • @farookgps8665
    @farookgps8665 3 года назад +1

    Dye inject ct scan nte dye പോകാൻ കുറെ വെള്ളം കുടിക്കണമെന്നു പറയുന്നു.. Et ചെയ്‌തലെങ്ങിൽ എന്തെകിലും kuyappam ഉണ്ടോ?

    • @statusbazar3857
      @statusbazar3857 3 года назад +3

      Kidney. Complaint. Varum

    • @farookgps8665
      @farookgps8665 3 года назад

      @@statusbazar3857 Thanks anil

    • @sruthic.k6941
      @sruthic.k6941 3 года назад

      Ith nta onn explain cheyo njan CT scan edukkan ponnund

  • @travelworld3195
    @travelworld3195 3 года назад +1

    Side effect comedy anu ,false video

  • @unnicv2637
    @unnicv2637 4 года назад +27

    CT സ്കാൻ എത്ര ചിലവ് വരും

  • @achuzzlearningtips9546
    @achuzzlearningtips9546 3 года назад +1

    CT scan njan cheythittindu

  • @UshaKumari-ng9xi
    @UshaKumari-ng9xi Месяц назад

    ⁰😅😅

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 месяцев назад

    Hlo

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 месяцев назад

    Ct സ്കക്യാൻ

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 месяцев назад

    Hlo