Это видео недоступно.
Сожалеем об этом.

MRI സ്കാൻ എന്തിനു? എങ്ങിനെ? എത്ര ചെലവ് ആകും?

Поделиться
HTML-код
  • Опубликовано: 4 дек 2020
  • MRI സ്കാൻ എടുക്കാൻ പോകുമ്പോൾ എന്തൊക്കെ മുന്നൊരുക്കങ്ങൾ ചെയ്യണം? MRI എന്തിനാണ് ചെയ്യുന്നത്? എത്ര ചിലവു വരും ഒരു MRI സ്കാൻ എടുക്കാൻ?
    അറിയാം ഈ വീഡിയോയിലൂടെ.

Комментарии • 188

  • @ajaskollam910
    @ajaskollam910 2 года назад +17

    ഒരുപാട് ഒരുപാട് ഇഷ്ടമായി.
    നല്ല അവതരണം.
    ചെറിയ സമയത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം താങ്ക്സ്

  • @sureshkomandi4008
    @sureshkomandi4008 Месяц назад

    കേൾക്കാൻ ആഗ്രഹിച്ച കാര്യം,,,, സംശയങ്ങൾ കൃത്യമായി പറഞ്ഞുതന്നു,,,, 🙏👌

  • @chamchu6849
    @chamchu6849 Год назад +50

    MRI scan ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളവർ അതിൻ്റെ അഗത്ത് പോയാൽ വളരെ പ്രയാസമാണ്☹️☹️ ഒരു തവണ ഞ്ഞാൻ പോയതാ ...എൻ്റെ പഗുതി ജീവൻ പോയി 😓

  • @salihaaneesanees1551
    @salihaaneesanees1551 Год назад +5

    Thanks. വളരെ usefull video 👍👍👍

  • @rasiyamajeed1623
    @rasiyamajeed1623 6 дней назад

    ഒരുപാട് ഒരുപാട് ഇഷ്ടമായി നല്ല അറിവ്

  • @anithaprasannan1002
    @anithaprasannan1002 Год назад +7

    Very useful information, 🙏 Thank you doctor 🙏

  • @nisanazeer3834
    @nisanazeer3834 Год назад +3

    എനിക്ക് ഇന്നലെ അതായത് 24 6 2023 വയറിന്റെ എംആർഐ സ്കാനിങ് ചെയ്തു തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്തത് പന്ത്രണ്ടായിരം രൂപ ആണ് വാങ്ങിയത്

  • @kanathilkrishnan7428
    @kanathilkrishnan7428 7 месяцев назад +1

    തികച്ചും ഉപകാരപ്രദമായ വിഡിയൊ😊

  • @user-um4by4nt9c
    @user-um4by4nt9c 8 месяцев назад +1

    ഞാനും പോയി അതിനകത്തു കയറ്റിയത് മാത്രമേ ഓർമ്മയുള്ളു അതെ സ്പീഡിൽ എന്നെ പുറത്തിറക്കി..പേടി മരുന്ന് അലർജി കാരണം കണ്ണടച്ച് 45 മിനിറ്റ് കിടന്നു അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു പേടി തന്നെ ആണ്.

  • @thelittledancer6416
    @thelittledancer6416 3 года назад +6

    Good information👍

  • @prasommamr7857
    @prasommamr7857 3 года назад +3

    Very nice and informative

  • @mohammadhassan8893
    @mohammadhassan8893 11 месяцев назад +2

    Good vidio thanks

  • @drrahulva3479
    @drrahulva3479 3 года назад +3

    Nice presentation

  • @praveenmenon2781
    @praveenmenon2781 2 года назад +3

    Nice explanation

  • @millemills3115
    @millemills3115 3 года назад +4

    Informative👍

  • @afsal923
    @afsal923 10 месяцев назад

    നല്ല അവതരണം

  • @seethaasokan5097
    @seethaasokan5097 2 года назад +2

    Thank you sir

  • @user-rd9jg7xv8j
    @user-rd9jg7xv8j 4 месяца назад +1

    എനിക്ക് back pain ആണ് ഡോക്ടർ മാറിയില്ലെങ്കിൽ MRI എടുക്കാൻ പറഞീട്ടുണ്ട് xry ശരിക്ക് ക്ളിയറായി കണ്ടിട്ടില്ല........

  • @shahanashanuzz360
    @shahanashanuzz360 Год назад +5

    Ct scan cheyyan ethrayaan rate sir

  • @user-pg7tb7tj5s
    @user-pg7tb7tj5s 11 месяцев назад +1

    Very usefull vedio

  • @tech4sudhi837
    @tech4sudhi837 Год назад +3

    Very useful video...👌👌👌👌

  • @shadowbekoz
    @shadowbekoz 6 месяцев назад +1

    Thank you doctor❤

  • @adhilubaid7403
    @adhilubaid7403 Месяц назад +1

    👌

  • @sofidabeevi7099
    @sofidabeevi7099 2 года назад

    Thanku

  • @josepj716
    @josepj716 2 месяца назад

    Useful Video ❤❤❤❤

  • @Muhsi178
    @Muhsi178 2 года назад +3

    sir, njan claustrophobia paint aan,enik.,brain mri scan edkkn paranjikkn..njan enthokke munkaruthal edkkanam

  • @jewelsworld6455
    @jewelsworld6455 Год назад

    ഞങ്ങളുടെ കുട്ടിക്ക് 3 മാസം പ്രായമുള്ള കുട്ടിക്ക് എംആർഐ സ്കാൻ ചെയ്തു... റിപ്പോർട്ട് വാങ്ങിക്കാൻ വിളിച്ചപ്പോൾ പറയുന്നു അൾട്രാസൗണ്ട് സ്കാൻ കൂടി ചെയ്താൽ മാത്രമേ ഫൈനൽ റിപ്പോർട്ട് ആകുകയുള്ളൂ എന്ന്

  • @krishnaprabha3862
    @krishnaprabha3862 3 года назад +4

    Aravi bro....😍😍😍

  • @sunijamohan3140
    @sunijamohan3140 9 месяцев назад +3

    സാർ എനിക്ക് മെഡിക്കൽ കോളേജിൽ m r i സ്കാൻ പറഞ്ഞിരിക്കയാണ് 3750 r s ഉം എക്സ്ട്രാ 1000 കയ്യിൽ കരുതുകയും വേണമെന്നാണ്ഹോസ്പിറ്റൽ സെന്ററിൽ നിന്നും പറഞ്ഞിരിക്കുന്നത്

    • @vaisakhrk8760
      @vaisakhrk8760 22 дня назад

      എന്ത് പറ്റിയതാ

  • @mohidinmohidin8882
    @mohidinmohidin8882 2 года назад +10

    3500 രൂപയാണ് മെഡിക്കൽ കോളേജിൽ ചാർജ് എന്റെ ഷോൾഡർ സ്കാനിങ്ങിന് അവർ പറഞ്ഞ ചാർജ് ആണ്

    • @justsports1334
      @justsports1334 2 года назад

      Evide aan bro sthalam

    • @saniyojoseph6135
      @saniyojoseph6135 2 года назад

      Kottayam ano?

    • @jamalmp8566
      @jamalmp8566 2 года назад +2

      കോഴിക്കോട് 3500 രൂപ തന്നെയാണ്

    • @sabeenah3747
      @sabeenah3747 2 года назад

      Trivandrum ano

    • @deepugeorge2851
      @deepugeorge2851 Год назад

      @@jamalmp8566 medical colleg mri scan rate ithe ano??

  • @snowy3566
    @snowy3566 Год назад +2

    Onum pedikanila
    Sound und atre ulu. Oru ozunu vada pole anu closed alla. Pedikenda arum

  • @mubeena6502
    @mubeena6502 Год назад

    Thanks sr🥰

  • @beevijathaj3607
    @beevijathaj3607 3 года назад +2

    Great.👌

  • @mrijila1160
    @mrijila1160 2 года назад +4

    Sir enik thandalu vayankare kadachalanu.docre 2 pravasyam kanichu.kuravilla.mri cheyyan paranju.pediyavunnu.kadachalu sahikkunilla

    • @theinfomaniac6682
      @theinfomaniac6682  2 года назад +2

      MRI cheythu nokku...
      Endukondaanu ee bhuddhimutt te kaaranam ennu arinjale Venda treatment cheyyan kazhiyu...
      Kaaranam endu thannae aayalum treatments und..bhayapedenda karyam ella..

  • @manwithlove589
    @manwithlove589 11 месяцев назад +1

    Mri Scan ഒരു രോഗത്തിന് മാത്രം ചെയ്യുന്നതാണോ? അതോ ഒരു mri scan ൽ തന്നെ തല മുതൽ പാദം വരെ മൊത്തം രോഗ നിർണയം നടത്തുമോ? ടോട്ടൽ രോഗ നിർണ്ണയത്തിന് full body mri scan ചിലവ് എത്ര ആകും? ഏത് ഡോക്ടറെ കണ്ടാണ് ഇത് ചെയ്യുക full body mri scan.

  • @nasarpoovathingal7093
    @nasarpoovathingal7093 5 месяцев назад

    😍🤝👍🏻thanks. good

  • @pradeeppradeep15
    @pradeeppradeep15 7 месяцев назад

    Hai sir super

  • @vidhyakannan3741
    @vidhyakannan3741 Год назад +3

    Kalinte MRI scan edukan ethra akum price?

  • @Anj4n4.
    @Anj4n4. 3 года назад +4

    Aravi❤️

  • @safarmecheeri3359
    @safarmecheeri3359 Год назад

    Urayudabagamcheyan.yathrakase.varum

  • @sadanandantk8226
    @sadanandantk8226 9 месяцев назад +2

    ശാസം മുട്ടൽ ഉള്ളവർക്കു m r i സ്കാൻ ചെയ്യുവാൻ പറ്റുമോ

  • @renjithravi8603
    @renjithravi8603 5 месяцев назад +1

    LS SPINE ethra price?

  • @Rohini-hw6lc
    @Rohini-hw6lc Год назад +2

    Cheviyude problem kandupidikkan mri eduthal ariyamo

  • @amalgireesh____
    @amalgireesh____ 3 года назад +3

    Super💥⚡️

  • @rtvc61
    @rtvc61 11 месяцев назад

    Thanks ❤❤❤

  • @imyourfrank
    @imyourfrank 3 года назад +3

    info❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @DrGurukripanVenugopalan
    @DrGurukripanVenugopalan 3 года назад +2

    Super

  • @devanagarihindicollege640
    @devanagarihindicollege640 2 года назад +1

    thank you doctor for this useful class

  • @jesnashanavas9982
    @jesnashanavas9982 21 день назад

    Mri scanil liverintay roga nirnayam pattumo

  • @junaidju6560
    @junaidju6560 Год назад +1

    Dr, ente kidney horse shoe shaped kidney aan, MRI edukkunnathil prashnamundoo

  • @aleenabijubiju4727
    @aleenabijubiju4727 20 дней назад

    Done bypass surgery any problem

  • @sasinaskg3905
    @sasinaskg3905 7 месяцев назад

    Eniku cheyaan und.. But pediyaanu machine and sound... Enthu cheyum

  • @sindhutp212
    @sindhutp212 3 года назад +3

    👍

  • @midhun42midhunmanikandan54
    @midhun42midhunmanikandan54 Год назад +1

    Husbandinu sholder painanu m r I cheyyanparanju yethra cash alum sir

  • @sijoan3264
    @sijoan3264 5 месяцев назад

    എന്റെ കാൽ (fóot)മടങ്ങി, എല്ല് പൊട്ടി പോസ്റ്റർ ഇട്ടു,1.5 മാസം, പ്ലാസ്റ്റർ റിമൂവ് ചയ്തു, but നടക്കുമ്പോൾ പാദത്തിന് മുകളിൽ pain, നടക്കാൻ പറ്റുന്നില്ല. Why? Rply പ്രതീക്ഷിക്കുന്നു 🙏 5:03 5:03

  • @sarathkrishnan6166
    @sarathkrishnan6166 6 месяцев назад

    Hello doctor aortogram ct scan etra roopa akum parayamo

  • @vinodchandu3805
    @vinodchandu3805 2 года назад +1

    Tk u bro

  • @rajaninarayanan7560
    @rajaninarayanan7560 2 месяца назад

    നൈസ് 🙏

  • @abcd2574
    @abcd2574 Год назад

    Sir ,Could you please provide info on open /silent MRI anywhere in Kerala or Kochi

  • @preethammar2344
    @preethammar2344 3 года назад +3

    👌👌👌

  • @aakkhhii
    @aakkhhii 3 года назад +4

    👌🏽

  • @manjumanikandan5948
    @manjumanikandan5948 2 года назад +1

    Ithu cheyyan kerumbo fd kazhikavo

  • @sabujohn3026
    @sabujohn3026 9 месяцев назад

    Kottayam medical collegil 4000 akumennu paranju,,, athentha angane,,, onnu parayamo,, shoulder pain anu

  • @dilnafasna7797
    @dilnafasna7797 Год назад

    Anasthesa koduthula mri enganeya

  • @ashiqparathummal4461
    @ashiqparathummal4461 2 года назад +2

    Sir ente pallin metal crown cheythitund ithu MRI cheyyumpol preshnam avumo

    • @aswathypradeep500
      @aswathypradeep500 Год назад

      Sir MRI cheyyuopol hand annekil hand mathrame chuyathullu

  • @akshayalakshmiakshayalaksh5070
    @akshayalakshmiakshayalaksh5070 Год назад +1

    Thank you doctor. One week aakumo result kittan

  • @aparnaraj2877
    @aparnaraj2877 3 года назад +3

    Aravibro👏👏👏👏

  • @ashrafachu1943
    @ashrafachu1943 10 месяцев назад

    Mrii scan aadhyam cheythath clear allenkil pinneyum cheyyunnath kond helthin dhosham cheyyumo plees riply

  • @ravipadinhakkara6730
    @ravipadinhakkara6730 2 года назад +1

    Very useful information

  • @Rameesa-zy1eg
    @Rameesa-zy1eg 8 месяцев назад

    Kuttiyude headinte mri edukkan ethre rate

  • @momskitchen2343
    @momskitchen2343 Год назад +2

    എന്റെ കൈ തോളിനു വേദന ആണ് dr പറഞ്ഞു mra എടുക്കാൻ കഴുത്തിനു തേയിമാനവും ഉണ്ട് enthu ചിലവ് വരും

    • @ajeenaaji9384
      @ajeenaaji9384 Год назад

      Around 6000

    • @sureshchandre4977
      @sureshchandre4977 Год назад

      Aarthi Scanc and Labs,near medical College,Tvm, day il 3500rs, night 7pm muthal 2840rs akim

  • @rkingone2989
    @rkingone2989 3 месяца назад

    എനിക് ഫുൾ ബോഡി സ്കാൻ ചെയ്യണം എത്ര രൂപയാകും ? ഗവർമെന്റ് മഡിക്കൽ Hospitalil നിന്ന്

  • @kalyansraj3839
    @kalyansraj3839 3 года назад +5

    😍😍😍

  • @bushrasalim4733
    @bushrasalim4733 Год назад

    👍🏻 information

  • @topmodel650
    @topmodel650 3 года назад +3

    സാർ എനിക്ക് തലയിൽ ക്ലോട്ടിങ്ങ് ഉണ്ട് CT സ് ക്യാൻ എടുത്തു 6 കൊല്ലമായി അസുഖം തുടങ്ങിയിട്ട് തലവേദധയാണ് എനിക്ക് മരുന്ന് കഴിക്കുന്നുണ്ട് CT മൂന്ന് എണ്ണം എടുത്തു വേദധക്ക് കുറവില്ല ഇപ്പോ ഗ്യാസ്സിന്റെ പ്രശ്നം ഉണ്ട് ഇപ്പോ മുഖത്തിന്റെ 2 വശം ചീർത്ത പോലെ വരുന്നു എനിക്ക് എം ആർ ഐ എടുത്ത് നോക്കണോ ഇത് വരെ പറഞ്ഞിട്ടില്ല എനിക്ക് ഭയങ്കര പേടിയാണ് തലയുടെ വശങ്ങളിൽ കുത്തി കുത്തി വേദനയാണ് മറുപടി തരണം

    • @theinfomaniac6682
      @theinfomaniac6682  2 года назад +3

      നമസ്കാരം. മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
      സർ, ക്ലോട്ട് കണ്ടുപിക്കൻ CT സ്കാൻ തന്നെ മതി ആകും. ചില സാഹചര്യങ്ങളിൽ CT ആഞ്ചിയോഗ്രഫി എന്ന സ്കാൻ എടുക്കാറുണ്ട്. താങ്കളുടെ ഡോക്ടർ താങ്കൾക്ക് ഏറ്റവും അഭികാമ്യം ആയ മരുന്നുകൾ ആയിരിക്കും നൽകിയിരിക്കുന്നത്.. MRI നിർബന്ധം അല്ല എല്ലാ കേസ്കളിലും. ഒരു കാര്യം മാത്രം ശ്രദ്ധിക്കൂ, വർഷത്തിൽ 2 വട്ടം എങ്കിലും താങ്കളുടെ ഡോക്ടറെ കാണാൻ ശ്രമിക്കുക. വേറെ ഡോക്ടറെ കണ്ടാൽ താങ്കളുടെ മെഡിക്കൽ പേപ്പറുകൾ കൊണ്ട് പോവുക, എല്ലാ പേപ്പർകളും സൂക്ഷിച്ചു വെക്കുക. അടുത്ത തവണ താങ്കളുടെ ഡോക്ടറെ കാണാൻ പോകുമ്പോൾ ഇപ്പോൾ താങ്കളെ അലട്ടുന്ന തലവേദന ഉൾപ്പെടെ ഉള്ള എല്ലാ പ്രശ്നങ്ങളും ഡോക്ടറോട് നിർബന്ധമായും സൂചിപ്പിക്കുക. അദ്ദേഹം വേണ്ട നിർദേശങ്ങൾ നൽകും.
      നല്ല ഒരു ദിനം നേരുന്നു.

    • @salihshasalihsha5397
      @salihshasalihsha5397 Год назад

      ​@@theinfomaniac6682സാർ എനിക്ക് തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുമ്പോൾ കിടക്കുമ്പോൾ തല കുഴഞ്ഞു പോകുന്നു ആരെയാണ് കാണിക്കേണ്ടത് 😢😢😢😢😢😢എന്താണ് അങ്ങനെ വരുന്നത്....... മറുപടി പ്രതീക്ഷിക്കുന്നു

    • @shareefashareefa.t
      @shareefashareefa.t 8 месяцев назад

      O 5:03

  • @nivedyak3747
    @nivedyak3747 2 года назад

    Nattellinte njaravinu problem ct scan edukkan paranju ethra roopayakum

  • @vkchandrikavkchandrika8361
    @vkchandrikavkchandrika8361 3 месяца назад

    🙏🏼

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 2 года назад +5

    പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും mri എടുക്കാൻ ഡോക്ടർ പറഞ്ഞാൽ ആ പ്രൈസ്ക്രിപ്ഷൻ കൊണ്ട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ mri എടുത്തു തരുമോ, അതോ അവിടെ ഉള്ള ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്യണോ

  • @tromoswizyt9665
    @tromoswizyt9665 Год назад +1

    MRA scaning um MRI Scaning um same aano??

  • @rajanrajansir5193
    @rajanrajansir5193 15 дней назад

    🙏🙏🙏

  • @aparnaks7985
    @aparnaks7985 2 года назад +3

    CT scan cheyyan eathra aakum

  • @sureshchandre4977
    @sureshchandre4977 Год назад

    MRI Scan cheyyunnathu kond nthenkilim dhoshamundo sir

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 7 месяцев назад

    Great video doc ❤

  • @shefeershefe6978
    @shefeershefe6978 Год назад +3

    കിഡ്നി സംബന്ധമായി സി ടി സ്കാൻ ചെയ്യാൻ പറഞ്ഞു dr, എത്ര രൂപ വരും പ്രൈവറ്റ് /ഗവണ്മെന്റ്

  • @sajithapavithran8037
    @sajithapavithran8037 2 года назад +1

    👍🏻

  • @anunaijo1321
    @anunaijo1321 2 года назад +1

    Mri edukkubol rogiyude koode kayaramo kal hand pidikkan kayariyaal presanofakumo

    • @theinfomaniac6682
      @theinfomaniac6682  2 года назад

      രോഗിക്ക് പരസഹായം കൂടാതെ പറ്റില്ല എങ്കിൽ ഒരാൾക്ക് കയറി സഹായിക്കാം... Lab ൽ തന്നെ അതിനൊക്കെയും ആളുകൾ ഉണ്ടെങ്കിൽ അവർ ചെയ്തു കൊള്ളും.

  • @shincyshincy5057
    @shincyshincy5057 Год назад +2

    കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എവിടെ ആണ് MRI എടുക്കുന്നത്

  • @sirajudheench8819
    @sirajudheench8819 Год назад +1

    medical college 6000 now.

  • @jkj1459
    @jkj1459 Год назад +1

    MRI BIG EARNING MACHINE FOR CORPORATES

  • @sirajudeenzein7428
    @sirajudeenzein7428 6 месяцев назад

    Dr parannitund ennod ee week mri scaning pinne neer kuthi edukkanum

  • @milananasrin6018
    @milananasrin6018 11 месяцев назад

    Ear balance problem indel mri cheyyan petto

  • @trillionplast
    @trillionplast 3 месяца назад

    MRI സ്കാൻ ചെയ്യുമ്പോൾ കൈയിൽ മരുന്ന് കയറ്റുമോ?

  • @user-gr9im1vw3s
    @user-gr9im1vw3s 2 месяца назад

    ഞാൻ ഇന്നലെ mri സ്കാൻ എടുത്തു 12000

  • @safooramohammed3928
    @safooramohammed3928 Год назад

    പല്ലിന്റെ മെറ്റൽ ചെയ്തിട്ടുണ്ട് മൃ ചെയ്യാൻ pattumo

  • @aromalaromal9747
    @aromalaromal9747 4 месяца назад

    Sir oru kaariyam chodikkana onn replay tharo

  • @abdulraheem9769
    @abdulraheem9769 4 месяца назад +1

    Mri കാൽ മുട്ട് എടുക്കാൻ 4500 ആയി ഷാജിs ഇൽ അത്ര ഉണ്ടോ 😢

  • @jithinantony8790
    @jithinantony8790 3 года назад +3

    Tattoo adichal enna scen

    • @theinfomaniac6682
      @theinfomaniac6682  3 года назад

      There aren't any systematic studies to link tattoos with MRI Scans, although patients have reported a pulling sensation while undergoing MRI scans. The ink thats used for tattooing may contain magnetic constituents which may interact with the strong Magnetic fields of the MRI Machine.

  • @jishnuveejay999
    @jishnuveejay999 Год назад

    Whole body mri edukkan ekadesham etra roopa avum

  • @Dr.swadi419
    @Dr.swadi419 Год назад +2

    Mri എടുത്താൽ കാൻസർ ഉണ്ടോ ഇല്ലയോ എന്നറിയാൻ കഴിയുമോ

    • @Ramyasvlog263
      @Ramyasvlog263 8 месяцев назад +1

      പറ്റുമോ

    • @DrRahul4044
      @DrRahul4044 3 месяца назад +1

      Dr thanne aanoooo????

  • @ranjinimeril7387
    @ranjinimeril7387 10 месяцев назад

    എനിക്ക് നടുവേദന ആയിട് ഒരു 16 വർഷം ആയി തുടങ്ങിട് ഇപ്പോൾ DR പറഞ്ഞു m r i എടുക്കാൻ

    • @shylabgm5604
      @shylabgm5604 7 месяцев назад

      Edtharnno ennodumparanju