MRI സ്കാൻ 1500 രൂപാ മുതൽ.. നിങ്ങളുടെ ഒരു ഷെയർ സാധാരണക്കാരന്റെ ഒരു മാസത്തെ വരെ സമ്പാദ്യം ലാഭിക്കാം.

Поделиться
HTML-код
  • Опубликовано: 30 июл 2024
  • #mriscan #lowcost #trivandrum #alarifhospital
    തിരുവനന്തപുരം അമ്പലത്തറയിലാണ് അൽ ആരിഫ് ഹോസ്പിറ്റൽ.☎️8075979765, 9895656007

Комментарии • 73

  • @abdullasalim5674
    @abdullasalim5674 Год назад +32

    വെളിയിൽ 3200രൂപയുടെ സ്കാനിങ്ങിന് നിങ്ങളുടെ സെന്ററിൽ ചോദിച്ചപ്പോൾ 7550രൂപ ഞങ്ങളെപ്പോലുള്ള പാവങ്ങളെ പറഞ്ഞു പറ്റിക്കരുത്

  • @koyilothvlogs533
    @koyilothvlogs533 Год назад +6

    വളരെ നല്ല കാര്യം 👍👍👍👍👍🥰🥰🥰🥰

  • @VillageVartha
    @VillageVartha  Год назад +11

    തിരുവനന്തപുരം അമ്പലത്തറയിലാണ് അൽ ആരിഫ് ഹോസ്പിറ്റൽ.
    ☎️8075979765, 9895656007

    • @santhoshpriya1593
      @santhoshpriya1593 Год назад

      വീടിന്റെ അടുത്ത് ആണ് ഈ ഹോസ്പിറ്റൽ പക്ഷേ ഇങ്ങനെ ഒരു കാര്യം ഇപ്പോൾ ആണ് അറിയുന്നത്

    • @abdullasalim5674
      @abdullasalim5674 Год назад +2

      വെറുതെ പറഞ്ഞു പറ്റിക്കുന്നതാണ് എന്നോട് 7550രൂപ വേണമെന്ന് പറഞ്ഞു ഞാൻ 3500രൂപയ്ക്കു ഹിന്ദ്ലാബിൽ നിന്നും എടുത്തു

    • @firejokz1571
      @firejokz1571 Год назад

      നിങ്ങൾ ഉള്ളത് പറയു. വെറുതെ ആൾക്കാരെ പറ്റിക്കാതെ. 4000/- ആണ് ഇവിടെ ഏറ്റവും കൂടുതൽ ആവുക എന്ന് പറഞ്ഞിട്ട് d/l spine എന്ത് ആകും എന്ന് ചോദിച്ചപ്പോൾ 5750/- ആണ് പറഞ്ഞത്. പരമാവധി 4000/- എന്ന് പറഞ്ഞിട്ട്. ഇതാണോ നിങ്ങളുടെ പരിപാടി

    • @shehana821
      @shehana821 11 месяцев назад

      ​@@abdullasalim5674അതെന്ത് ലാബ് ആണ് MRI സ്കാനിങ് ആണോ ചെയ്തേ

    • @u7all-rounder251
      @u7all-rounder251 5 дней назад

      ​@@abdullasalim5674ഈ ലാബ് എവിടെ ആണ് ? ഏത് ജില്ലയിലാണ് ??

  • @sarathkrishnan6166
    @sarathkrishnan6166 5 месяцев назад

    Hello anyone know the rate of aortogram ct scan .in private vs gov. Hospitals

  • @nairrajisadan
    @nairrajisadan Год назад +2

    Good...keep it up

  • @lekshmi2935
    @lekshmi2935 Год назад +2

    Good 👍👍

  • @sureshchandre4977
    @sureshchandre4977 Год назад +5

    Aarthi scans and Labs il sholder nte MRI Scan cheyyan night 7 pm muthal 2840 rs mathram, day il 3500 rs

  • @angle075
    @angle075 Год назад +1

    No njan aduthad 2500
    Randamathu aduthapil. 2200

  • @roobiyaroobiya3176
    @roobiyaroobiya3176 Год назад

    Good

  • @najeebnaji2762
    @najeebnaji2762 Год назад +14

    ഞാൻ വിളിച്ചിരുന്നു ഈ നമ്പറിൽ നാട്ടിൽ 4100 ന്റെ MRI സ്കാനിങ്ങിന് 4000 രൂപ പറഞ്ഞു പിന്നെ എന്താണ് ഇവിടെ കുറവെന്ന് എനിക്ക് മനസിലായില്ല

    • @firejokz1571
      @firejokz1571 Год назад +1

      ഞാനും ചോദിച്ചു. ഇത് വെറും തട്ടിപ്പ്

    • @mallufishing1384
      @mallufishing1384 9 месяцев назад +1

      Enikk 8000 rupa purathu paranjath...3500 aayollu ivide

    • @jayakrishnanj4621
      @jayakrishnanj4621 4 месяца назад +2

      3500/- akathe aku.

  • @fazilpurakkulath2148
    @fazilpurakkulath2148 3 месяца назад +1

    MRI പല type ഉണ്ട്

  • @bosegeorge5076
    @bosegeorge5076 Год назад +2

    നേരത്തെ ബുക്ക്‌ ചെയ്യണോ

  • @ShameemaShameema-jj8fo
    @ShameemaShameema-jj8fo 25 дней назад +1

    Thumba mri scan ethra aavum enik edukkan paranju docter pleas parnju tharo

  • @muhammadazharudeenn1045
    @muhammadazharudeenn1045 Год назад +1

    💯❤️❤️

  • @James2744
    @James2744 Год назад

    👍👍👌

  • @shabeekismail2797
    @shabeekismail2797 Год назад +1

    👍👍👍👍💯💯

  • @jayakrishnanj4621
    @jayakrishnanj4621 4 месяца назад +3

    Trivandrum medical collegil hindlab ond. Enik 3500/- ayolu MRI scan cheythath. Nalla servicum aan.

    • @athiravisakhathiravisakh7935
      @athiravisakhathiravisakh7935 3 месяца назад +2

      Athe njanum avidenna eduthath enikkum 3500 roopaye ayittullu

    • @claus4737
      @claus4737 Месяц назад +1

      Service engane ond trustable ano?
      Plz replay

    • @user-xg3fk3rr8o
      @user-xg3fk3rr8o Месяц назад +1

      ​@@claus4737Aviduthe service kollam👍

    • @user-xg3fk3rr8o
      @user-xg3fk3rr8o Месяц назад +2

      ​@@claus4737yes. Trustable aan. Karanam hindlab govtment undertaking aan. Athkondan aviduthe scanning in price kurav. Private alla government owned aan.

    • @claus4737
      @claus4737 Месяц назад

      @@user-xg3fk3rr8o Thanks!

  • @philominajoseph3569
    @philominajoseph3569 Месяц назад

    M.r.i. open aayitte cheyiunnathine.

  • @beenaraju3729
    @beenaraju3729 Год назад +2

    Ethu nalla karyam pakshe dr parayunna sthalathu scan cheithu kondu chellunna result mathrame nokkoo ente frndinte anubavam aanu govt hospitalil scan cheithu kondu chenna result dr nokkiyilla aa casu poyi pinne veendum aa dr paranja sthalathu cheyyendi vannu etha avastha

    • @thabiab2303
      @thabiab2303 11 месяцев назад

      ath niggalde thalel aal thamassam ellathonda

    • @mallufishing1384
      @mallufishing1384 9 месяцев назад

      Complaint cheyyan vayyayirunno

  • @vijayanp.k5405
    @vijayanp.k5405 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-qr2bp1mg6j
    @user-qr2bp1mg6j 5 месяцев назад

    Ctscan etraya

  • @rajangeorge8548
    @rajangeorge8548 Год назад +5

    വെൽ ഡൺ..... പാവപ്പട്ടവർ ട്രെയിൻ കയറി അവിടെ വന്നു സ്കാൻ ചെയ്യട്ടെ...

    • @abdullasalim5674
      @abdullasalim5674 Год назад +3

      വെറുതെയാണ്.... ഇവർ എനിക്ക് 7550രൂപ പറഞ്ഞു ഹിന്ദ്ലാബിൽ 3500രൂപക്ക് ചെയ്തു

    • @u7all-rounder251
      @u7all-rounder251 5 дней назад

      ​@@abdullasalim5674ഇത് ഏത് ജില്ലയിൽ ആണ്.. ?

  • @manilalsukumarakurup3927
    @manilalsukumarakurup3927 2 месяца назад

    Colonoscopy ഇപ്പോൾ ഈ ഹോസ്പിറ്റലിൽ ചെയ്യുന്നില്ല എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്

  • @koyamon3605
    @koyamon3605 Год назад +1

    മാഷാ അള്ളാ

  • @ma_riyam1999
    @ma_riyam1999 9 месяцев назад

    Ktm med clg il 2500

    • @u7all-rounder251
      @u7all-rounder251 5 дней назад

      ഇവിടെ എങ്ങനെ ആണ് ഡോക്ടർ ന്റെ ചീട്ട് വേണോ ?

  • @shamnadj8011
    @shamnadj8011 Месяц назад

    Pet scan ഉണ്ടോ?

  • @NavasNavas-hz3mr
    @NavasNavas-hz3mr 8 месяцев назад

    Kanhangad cheithu 3500 rupa

    • @kabeerkabeer1195
      @kabeerkabeer1195 6 месяцев назад

      കാഞ്ഞങ്ങാട് എവിടെ ഉള്ളദ് ബ്രോ

  • @dainelcruz3238
    @dainelcruz3238 Год назад +3

    Medicity kollam only 4000 for MRI BRAIN

    • @koyamon3605
      @koyamon3605 Год назад +1

      ഫുൾ ബോഡി mri എടുക്കാൻ മൊത്തം എത്രയവും

    • @magicman003
      @magicman003 8 месяцев назад

      Nsilum atrea uluu

    • @noufishemeernoufishemeer426
      @noufishemeernoufishemeer426 6 месяцев назад

      Pregnent aayittullavarkk edukkunnathinu eathrayakumennariumo..

  • @143means143
    @143means143 27 дней назад

    കൊല്ലം ജില്ലാ ആശുപത്രിയിൽ spine mri 2800 ഞാൻ ഇന്ന് എടുത്തു. Appointment എടുക്കണം

    • @u7all-rounder251
      @u7all-rounder251 5 дней назад

      Bro namukku Self aayittu edukkan pattumo ? Atho docter nte Cheettu veno ? Veliyil lab il aanu docter ezhuthi thannathu 6500 paranju. Ella divasavum undo avide. ?

    • @143means143
      @143means143 5 дней назад

      @@u7all-rounder251 doctor ezhuthi thanna paper um aayi pokuka, ration card venam

  • @Mycatfunny0
    @Mycatfunny0 21 день назад

    ഞാൻ പരിയാരം ബുക്ക്‌ ചെയ്തു 3000ബുക്ക്‌ ചെയ്തു

  • @Zemma-YOUTUBE
    @Zemma-YOUTUBE Год назад

    Ithinte pinnile chethovigaram. Endhanu ❓

    • @kurumbans877
      @kurumbans877 Год назад +2

      കഷ്ടം 🙄ഇങ്ങനെ കുറെ ജന്മങ്ങൾ..😡

    • @meee2023
      @meee2023 Год назад +2

      വികാരം അന്നെഷിച്ചു നടന്നോ ta

    • @arifsulthan7385
      @arifsulthan7385 Год назад +2

      ഇനി തീവ്രവാദം അന്വേഷിക്കാൻ ആകും...

    • @joyjoseph5888
      @joyjoseph5888 Год назад +3

      ചില മെഡിക്കൽ ഷോപ്പിൽ ഉദാ: ഒരു ഗുളികയുടെ റേറ്റ് 15 രൂപ ആണെങ്കിൽ വേറെ ഒത്തിരി മെഡിക്കൽ ഷോപ്പിൽ 9 രൂപ എടുക്കുന്നു. അതിൻ്റെ ചേതോവികാരം എന്താണ്‌?

    • @abdullasalim5674
      @abdullasalim5674 Год назад +1

      പറ്റിപ്പാണ്

  • @Choice.9521
    @Choice.9521 Год назад

    സ്ഥലം എവിടെ

    • @firejokz1571
      @firejokz1571 Год назад

      വെറുതെ പറയുകയാ

  • @user-do9ns2sl8f
    @user-do9ns2sl8f 3 месяца назад

    DANiEL KUDUGi

  • @ABDULLATHEEF-kh1xq
    @ABDULLATHEEF-kh1xq Год назад +1

    എല്ലാസ്ഥലത്തും 4200 കാസറകോട് മേൻഗ്ലൂർ ചുമ്മ തെറ്റിധരിപ്പിക്കല്ലേ

  • @mujeebrahmankolambankolamb7886
    @mujeebrahmankolambankolamb7886 Год назад +1

    മൊബൈൽ നമ്പർ ഉണ്ടോ

    • @abdullasalim5674
      @abdullasalim5674 Год назад +1

      പറ്റിപ്പാണ്

    • @afzalmajeed4555
      @afzalmajeed4555 6 месяцев назад

      ​@@abdullasalim5674അതെന്ത് അങ്ങനെ പറഞ്ഞത്?

  • @arunchandran6980
    @arunchandran6980 Месяц назад

    Mra scaning undo

  • @devisopanam4635
    @devisopanam4635 Год назад +1

    എൻ്റെ അമ്മയ്ക്ക് mri scan പറഞ്ഞിട്ടുണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ book ചെയ്തിട്ടുണ്ട് 6000 rs ആണ് വേണ്ടത്

  • @Iwasarainbow_hewascolourblind
    @Iwasarainbow_hewascolourblind 5 месяцев назад +1

    Fake 😡 totally dont come here