ചുരുങ്ങിയ ചിലവിൽ MRI എടുക്കാം. | Dr. Anthru

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 25

  • @dranthru
    @dranthru  5 месяцев назад +2

    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
    +91 8921519269

  • @peaceofmindrepairservice4090
    @peaceofmindrepairservice4090 8 дней назад

    ഡോക്ടറെ
    abdomen എടുത്തപ്പോൾ ആണ് CT UROGRAM എടുക്കാൻ പറഞ്ഞത്.
    ഇത് ചെയ്യാൻ എത്ര രൂപയാവും എന്ന് പറഞ്ഞു തരാവോ

  • @thasneemnoushad
    @thasneemnoushad Месяц назад

    Sir,eniku scar endometriosis undu.dr ennodu mri scan edukkan paranju.mri pelvic.ethraya rate

  • @hssh3906
    @hssh3906 7 месяцев назад

    Neorolagy dr ചെയ്യാൻ പറഞ്ഞു

  • @hssh3906
    @hssh3906 7 месяцев назад +4

    Sir ഫുൾ Body mri സ്കാനിങ് എത്ര രൂപയാകും

  • @anversadath8214
    @anversadath8214 Месяц назад

    Location please

  • @sinannn10
    @sinannn10 4 месяца назад +1

    Sir, plzz help, എന്റെ കാലിന്റെ ലീഗ്മെന്റിന് ഡാമേജ് ഉണ്ട്, MRI, സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എത്ര രൂപ ആകും, എവിടെയാണ് ചെലവ് കുറവ് ഉള്ളത്, ഒന്ന് replay തരുമോ

    • @dranthru
      @dranthru  4 месяца назад +1

      Doctor എഴുതി തന്ന MRI request form ഉണ്ടെങ്കിൽ whatsapp ൽ(+91 8921519269) Send ചെയ്യുക.

    • @manojh1954
      @manojh1954 3 месяца назад

      ഇയാൾ fake ആണ്

  • @hssh3906
    @hssh3906 7 месяцев назад

    ഫുൾ body പറഞ്ഞാൽ 1 side (വലതു ഭാഗം head side to പാദം വരെ )കൈകാൽ തരിപ്പ് ആണ്

    • @dranthru
      @dranthru  5 месяцев назад

      Full body scanning എന്നാൽ head ൽ 13 ഭാഗവും Spine ൽ 6, Abdomen ൽ 9 ഭാഗവും Chest ൽ 3, joints ൽ 6, Other digital studies പ്രകാരം 20 ൽ അധികവും scanning ചെയ്യേണ്ടി വരാറുണ്ട് ഇത്രയുമാണ് Full Body Scannil വരുന്നത്. ഇത് കൂടാതെ PET scan, CECT, Bone scan, Cardio scan, USG എന്നിങ്ങനെയും നിർദ്ദേശിക്കപ്പെടാറുണ്ട്.
      ഇനി നിങ്ങളുടെ കാര്യത്തിൽ Spine (Ls, Ts, Cs) + Head എന്നീ 4 പാർട്ടുകൾ സ്കാനിങ് ന് = 4500 x 4 = 18000 രൂപ വരും. നമ്മൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പ്രധാനപെട്ട ഭാഗം Scanning ബാക്കി screening ഉൾപ്പെടെ 4500 രൂപക്ക് ചെയ്യുന്നതാണ്. ഇത് മലബാർ മേഖലയിൽ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു. ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ നമ്പറിൽ (+91 8921519269) ബന്ധപ്പെടുക.

  • @Sabu-g6f
    @Sabu-g6f Месяц назад

    Sir brain scan etra aavum

  • @afsalas3896
    @afsalas3896 2 месяца назад

    Low dose lungs ct scan nu ethra varum

  • @ibrahimibru5921
    @ibrahimibru5921 4 месяца назад

    Doctor എന്റെ പുറം ഭാഗത്ത് ഇടത് സൈഡിൽ വല്ലാത്ത എറിച്ചിൽ ,ortho ഡോക്ടറെ കാണിച്ചു xry എടുത്തു പ്പ്രോബ്ലോം ഇല്ല പറഞ്ഞു ഇപ്പോ പിന്നെ കാണിച്ചപ്പോൾ MRI എടുക്കാൻ പറഞ്ഞിരിക്കുവ പ്ലീസ് ഹെല്പ്

    • @dranthru
      @dranthru  4 месяца назад

      പുറം ഭാഗത്ത്‌ ഇടത് സൈഡിൽ വല്ലാത്ത എരിച്ചിൽ ആണല്ലോ? X ray എടുത്താൽ soft tissues ഒന്നും കാണാൻ കഴിയില്ല. അത് കൊണ്ട് ആയിരിക്കാം MRI എടുക്കാൻ നിർദേശിച്ചത്.

  • @itzme6
    @itzme6 3 месяца назад

    Brain scan എത്ര ചാർജ് വരും

  • @adersh3337
    @adersh3337 6 месяцев назад

    എനിക്ക് ഒരു ഹോസ്പിറ്റലിൽ നിന്ന് 8000 രൂപ പറഞ്ഞ സ്കാനിംഗിന് 3500 രൂപയേ ആയിട്ടുള്ളൂ.

    • @rkingone2989
      @rkingone2989 5 месяцев назад +1

      എവിടെ ബ്രോ ?

  • @Alif-v9j
    @Alif-v9j 6 месяцев назад +1

    എനിക്ക് ശക്തമായ നടുവേദന mri സ്കാൻ പറഞ്ഞിട്ടുണ്ട് പേടിച്ചിട്ട് ചെയ്തില്ല.. ഇതിൽ പേടിക്കാൻ വല്ലതും ഉണ്ടോ.. ചിലവ് എത്ര ആകും

    • @dranthru
      @dranthru  5 месяцев назад +1

      പേടിക്കാൻ ഒന്നുമില്ല. നടുവിന്റെ സ്കാനിങ്ങും whole spine സ്ക്രീനിങ്ങും കൂടെ 3500 രൂപയാകും.
      കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

  • @rkingone2989
    @rkingone2989 5 месяцев назад

    Full Bodi scan എത്രയവും

    • @dranthru
      @dranthru  5 месяцев назад +1

      Full body scan ചെയ്യാൻ oru ഡോക്ടറും നിർദ്ദേശിക്കാറില്ല. ഒരു രോഗവുമായി ഡോക്ടറെ സമീപിച്ചാൽ സാധരണ പരിശോധനകളിൽ നിന്നും മനസ്സിലാവാത്ത എന്തെങ്കിലും ഗുരുതരമായ പ്രശനം ഉണ്ടെങ്കിൽ മാത്രം ആ ഭാഗത്തിന്റെ MRI study നിർദേശിക്കുന്നത്. നിങ്ങളുടെ കാര്യത്തിൽ ഡോക്ടർ ഏത് ഭാഗത്ത്‌ സ്കാനിങ്നാണ് നിർദേശിച്ചത്? കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ (+91 8921519269) ഈ നമ്പറിൽ ബന്ധപ്പെടുക.

    • @rkingone2989
      @rkingone2989 5 месяцев назад

      @@dranthru Ok Thanku Dr

  • @swapna-oy2lt
    @swapna-oy2lt 6 месяцев назад

    Place evide

    • @dranthru
      @dranthru  5 месяцев назад

      കോഴിക്കോടും കണ്ണൂരിലും ആയിട്ടാണ് സ്കാനിങ് സെന്ററുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.