How to Earn Respect? | 10 Tips to Get Respect from Others | Self Help Malayalam | Dr. Mary Matilda
HTML-код
- Опубликовано: 26 июл 2024
- All of us want respect from our boss, our colleagues, and even from our family and friends. What makes people respect you or how do you gain respect from others? Demanding respect from others is an ineffective practice that some people resort to. It's better to earn respect than to demand it. Earning respect requires effort, however. In this self-help video, Dr Mary Matilda highlights 10 things you must do consistently to gain respect from people:
1. Practice self-respect
2. Give respect and take respect
3. Express disagreement with confidence
4. Admit the mistake
5. Establish credibility
6. Usefulness
7. Set boundaries
8. Learn to say no to unwanted requests
9. Take up the responsibility
10. Emotional control
#respect #selfrespect #marymatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198
Chapters:
00:00 Introduction
01:13 Practice self-respect
02:17 Give respect and take respect
04:33 Express disagreement with confidence
06:10 Admit the mistake
07:54 Establish credibility
08:28 Usefulness
08:46 Set boundaries
09:08 Learn to say no to unwanted requests
09:27 Take up the responsibility
10:27 Emotional control
ബഹുമാനിച്ചില്ലേലും സാരമില്ല. അപമാനിക്കാതിരുന്നാൽ മതി.
❤️❤️❤️
Nammal ethra valiyavaranekilum apamankka pedum chechi....
Respect koottam enne ullu
@@muhammedrashid8466 എന്റെ പൊന്നു മക്കളേ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുമ്പോഴുള്ള അപമാനം അതു സഹിക്കാവുന്നതിലും അപ്പുറം ആണ്
Sathyam
@@jessyammavlogs nammal mistake cheydittillan vijarich swayam abhimanikkam
Useful video ma'am❤❤
ബഹുമാനിക്കാൻ അർഹതയില്ലാത്തവരെ പോലും ബഹുമാനിക്കുക.അത് അവരുടെ സ്വഭാവ ശുദ്ധികൊണ്ടല്ല,മറിച്ച് നമ്മുടെ സ്വഭാവ ശുദ്ധി കൊണ്ടാണ് എന്നു കേട്ടിട്ടുണ്ട്. വളരെ ശരിയാണ്
🙏🙏🙏
❤️❤️❤️
മാഡത്തിന്റെ ചാനൽ ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇത് എന്റെ മക്കളേയും കേൾപ്പിക്കും. ഓരോ ആഴ്ചയിലും നല്ല നല്ല മെസേജാണ് നൽക്കുന്നത്. നന്ദി
❤❤❤
ചേച്ചി... ഒരുപാട് നന്ദി. വളരെ ലളിതമായി വീഡിയോ വലിച്ചു നീട്ടാതെ , സന്തോഷത്തോടെ, സ്നേഹത്തോടെ, ഒരാൾക്ക് ജീവിതത്തിൽ ഉപകാരപ്രദമാകട്ടെ.... എന്ന ലക്ഷ്യത്തോടെ പറഞ്ഞ 10 കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.... ഇൻ ഷാ അല്ലാഹ്... ഞാൻ എന്റെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം എന്നല്ല പകർത്തും 💕 ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. വെറുതെ ഒന്ന് നോക്കിയതായിരുന്നു... എന്തോ ബോറിങ് ആയിരിക്കുമെന്ന് ആദ്യം തോന്നി കേട്ടു തുടങ്ങിയപ്പോൾ പിന്നെയും കേട്ടു... എന്റെ sister, brother, ഫ്രണ്ട്സ്, എല്ലാർക്കും share ചെയ്തു.... ചേച്ചി വളരെ നന്നയി 💕👍
❤️❤️❤️
Very nice points. ഇന്നത്തെ സാരിയിൽ മെറ്റി നല്ല സുന്ദരിയായിരിക്കുന്നു.😊
Thank you❤❤
ഇന്നലെ (7th) മാഡത്തിനെ നേരിട്ട് കാണാനും ഒരു motivation session കേൾക്കാനും കഴിഞ്ഞു.. ആ meeting നു വരാതിരുന്നെങ്കിൽ ഒരു വലിയ നഷ്ടമായേനെ.. Thanku so much🙏
Thank you Krishna
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.
തങ്കമണി
Very good presentation Thankyou Mam.
Great message...
Great Message🎉thanks
Big round of applause. We all long for respect but not aware the way to get it 🙏
❤❤❤❤
Thanks mam.You showed us a very informative matter which is very impt.
Really nice video... thanks a lot mam .
Ma'am superrrrr....used to see all video but forget to comment...keep on going miss
❤🙏❤
Love you ma'am for all the lessons you taught us 🥰🥰🥰
Energetic presentation..without makeup👌
Thank you for the valuable lesson 🙏. Great 👍
❤👍❤
Thank you maam for the valuable information. 👍👍🙏🙏🙏
❤️❤️❤️👍
Thank u mam for your valuable advice, very interesting class
❤️❤️❤️
Very nice speech teacher. I agree with you and practicing. 👍
❤️👍👍
Give and take perfect idea thanks for the video. Most people expect respect but not giving.
❤️❤️👍
Madam..u r great..ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്..great..kaanan ആഗ്രഹമുണ്ട്..
Valuable message
Happy to see the details of the message in the description box. Easy for us to have a review. Nice Ma'am. Keep going. Love your videos ❤️❤️❤️
❤❤❤
@@MaryMatilda respect teacher
വളരെ മനോഹരം ആയ വീഡിയോ 👏മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👌💐എല്ലാം പോയിന്റ്സും 100ശതമാനം ശരി ആണ് 👏ഞാൻ റിട്ടയർ ചെയ്തു ഒരു വർഷത്തിൽ കൂടുതൽ ആയി ഇപ്പോഴും വർക്ക് ചെയ്തിരുന്ന അവിടെ ഉള്ള എല്ലാ സ്റ്റാഫിനും എന്നോട് വളരെ സ്നേഹവും ബഹുമാനവും ഉണ്ട് 👏മാഡം പറഞ്ഞത് പോലെ no പറയേണ്ടിടത്തു no പറയണം 👏എല്ലാപോയിന്റ്സും വളരെ തന്മയത്തോട് അവതരിപ്പിച്ചതിന് ഒരിക്കൽ കുടി അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു 👏എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു 👏കൊച്ചു കുഞ്ഞുങ്ങളെ നമ്മൾ respect ചെയ്യുകയാണെങ്കിൽ അവർ നമ്മളെ respect ചെയ്യുകയും സ്നേഹിക്കുകയും ചെയ്യും 👏അതുപോലെ നമ്മൾ sorry ഇവൻ നമ്മുടെ മക്കൾ ആണെങ്കിലും sorry പറയുന്നതിൽ തെറ്റില്ല 👏 പിന്നെ നമ്മുടെ സംയമനം പാലിക്കേണ്ടിടത്തു സംയമനം പാലിക്കണം ഇല്ലെങ്കിൽ എല്ലാം കൈവിട്ടു പോകും 👏 മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏മാഡത്തിന്റെ നല്ല നല്ല topic തിരഞ്ഞെടുക്കുന്നതിനു ഒരായിരം അഭിനന്ദനങ്ങൾ 👌💐
❤🙏❤
മാഡം.... വളരെ വളരെ... സത്യം... ഒരുപാട് നന്ദി 💕💕
വളരെ ഉപകാരപ്രദ മായ വീഡിയോ,
Techer എല്ലാം ഭാവുകങ്ങളും നേരുന്നു 🙏🙏
❤️❤️❤️
Thanks ma'am 🙏 very helpful informations
❤❤❤
Respect can be earned by living a self esteemed life. Respect them who deserve it. Thanks for this beautiful session.🙏🙏🙏🙏
❤️❤️👍
@@MaryMatilda
..
Exactly 👍
Thank you 👍
Thank you so much, teacher 🙏
❤❤❤
Ma'am, the topic you chose to talk was well. And you said it precisely. It was really useful for me as a young teacher. Thank you so much 🙏🏻.
❤️❤️👍
Thank you mam for your valuable words👌🙏
❤❤🙏
Great👍👍
Thank you 🙏🙏
Thank you
Good subject madam... pudhiya motivation video cheyyan madam n kazhiyatte.. tqq so much madam
❤️👍❤️
Thank u ടീച്ചർ !!!
Thank you Madam
Very valuable message 🎉🙏
❤❤❤
Thankyou mam...
Gud leson...thnk u vry much...
❤❤🙏
Our Special love & respect to you dear Madam for this video.
Very good
പ്രശസ്തി ആഗ്രഹിക്കുന്നവർ അത് നേടുന്നില്ല.
എന്നാൽ പ്രശസ്തരായവർ അത് അറിയുന്നുമില്ല.
👀👀👀👀👀👀
അംഗീകാരം വാതിൽപ്പടിക്കൽ വരണമെങ്കിൽ കഠിനാദ്ധ്വാനത്തിന്റെയും. അർപ്പണ മനോഭാവത്തിന്റെയും രണ്ടു പാളികൾ ആ കതകിൽ ഉണ്ടാകണം.
അംഗീകാരത്തിനു വേണ്ടി പരക്കം പായുന്നവർ കാലു നനയാതെ വെള്ളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവരെ പോലെയാണ് .
പരിശ്രമം കൂടാതെ ഒന്നിനെയും വശത്താക്കാൻ സാധിക്കുകയില്ല.
❤❤❤
നല്ലൊരു topic and super explanation
❤❤❤
My dearest teacher,
Thank you for another enlightening video. I was writing down all the points. Since you gave it in the descriptions, I could find out the 2 points I missed very easily and also I could tell myself to be a more active listener.
Stay charming and blessed as always. Let your beautiful smile bring cheer and goodness in million hearts.
Lots of Love
Nithya Nalan
Hai Nithya
Thanks a lot dear. You have been always a motivator for me.
Thank you so much ma'am ❤️
❤️❤️❤️
Good topic maam... 🥰🥰
❤️❤️❤️❤️
👍 Good presentation
super motivation video
❤❤❤
Good msg mam
Good presentation
❤️❤️❤️
From my heart thanks thanks thanks.
Thankyoumam
I was eagerly waiting for your valuable message. What you said is true. Give respect & Take respect. Ego is the basic defect of everyone. Thank You Ma'am.
❤❤❤
Madam Il is so valuable message.....
Very useful, Teacher, please consider putting English captions, it will be useful for Non - Malayalis as well, all your talk have a global perspective 😂🙏
Very nice
Good 💐 evening 🌙mam/Teacher nde ella topic👍kelkaan sugamanu😇
❤️❤️❤️
Super 👌
❤️👍👍
Thanks madam
❤️❤️👍
Teacher na aniykothiri othiri ishttan 🥰
❤❤❤
സത്യം
കൊള്ളാം നല്ലത്തുതന്നെ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ
🙏🤝
♥️
👍🙏
❤❤❤
തികച്ചും ശരി, എല്ലായിപ്പോഴും പറ്റി എന്ന് വരില്ല
Hai mam, good morning
🙏🏼🙏🏼🙏🏼
👌🙏👌
🙏🙏🙏
Mam🙏🙏
Hello ma’am! Appreciate the points you gave in your talk. Just wanted to confirm if the contact number mentioned in the description is the correct one?
Yes. ❤❤❤
🙏🙏👌
❤❤❤
🥰
👍💐🌷
❤️❤️❤️❤️🥰🥰🥰
ടീച്ചറെ വീഡിയോ സൂപ്പർ..
❤❤❤
ഇപ്പോൾ ആണ് ഈ അറിവ് എനിക്ക് കിട്ടിയത്
❤❤🙏
🙏🙏🙏❤️❤️
❤️❤️❤️
സുപ്പർ 11. Aas
👍👍👍👍
❤🙏❤
👍🏿👍🏿👍🏿
👍👏👌🌹🙏
❤️👏👍🌹
ഞാൻ ടീച്ചർ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു.. കുറേ കൂടി അടുപ്പം തോന്നാൻ.. നല്ല pleasant ആയി ടീച്ചർ എപ്പോഴും കാര്യങ്ങൾ പറയുന്നു... ചിലർ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് എന്ന് പറയുന്നവരോട് തർക്കിക്കാൻ പോകുന്നത്.. അത് വിലപ്പോകുമോ.. നമുക്ക് മാന്യമായി നമ്മുടെ ഭാഗം പറയാം.. എതിർ ഭാഗം തർക്കിക്കാൻ വന്നാൽ?
ഞാനും ടീച്ചറെ പോലെ ആണ്.. പഠപ്പിച്ചത് സബ്ജെക്ട് വേറെ എന്നേയുള്ളൂ
Eppozhathe kalathum ithokke paranju kodukkendi vannallo..
എന്റെ 2 വയസുള്ള മോനും ഇപ്പോൾ എല്ലാവരേം എടാ എടി എന്നൊക്കെ വിളിക്കുന്നു. എന്താ ചെയേണ്ടത് madam
ഒരു ലെവലിൽ മേലെ ഉള്ളവരെ മാത്രമേ നിങ്ങൾ കോൺസെഡർ ചെയ്യിന്നുളൂ... കർഷകനെയും കൂലിപ്പണിക്കാരനും ബഹുമാനം അർഹനല്ലേ.. എല്ലാഭാഗവും പരിഗണിക്കുബോൾ ആർക്കും കുറ്റം കടത്താനാകില്ല എന്നു തോന്നാം..
Hi teacher 😘😘 Sukamano ?
idil ella pointsum valare sathym teacher, last point especially enikad illayirunnu (ipolm koravanu,but i am trying to work on it ), ennal ende or suhruth ennod paranju this point.. it shows the sign of immeturity when one does not have control over his emotions.
@@kavithadevraj616 ❤️❤️
ആരുടെയും ബഹുമാനം വേണ്ടാ.
നമ്മൾ nammalaayi ഇരിക്കുക.
Stay positive
Calm, healthy
❤❤❤
ബഹുമാനം പിടിച്ചു മമേടിക്കുന്നതല്ല എന്നിലെ നന്മയെ മറ്റുള ഇവർ അഗം കരിക്കുന്നതാണ് അത് മററ്റുള്ളവരുടെ നന്മയുമാണ് be happy
വന്ദിച്ചില്ലേലും നിന്ദിയ്ക്കല്ലേ...
ningalkuverepaniille.ningalteacheranoaegil.anuningalkupranthanu
മാഡം. ഒട്ടും നിലവാരമില്ല.