Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇദ്ദേഹം ഇത്രയും നല്ലതായിട്ട് പാടുമായിരുന്നു അറിയില്ലായിരുന്നു
പുലിവാൽ കല്യാണം സിനിമയിൽ പാടിയിട്ടുണ്ട് എനിക്കും കിട്ടി മിട്ടായി എന്നാ പോർശൻ
ഇയാൾക്ക് ഒരു ട്രൂപ്പ് ഉണ്ട്
ഞാൻ എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു നടനെ അത്രയും അതികം snehikkanindengil അത് ഇദ്ദേഹം ആണ് . നേരിട്ട് കാണാൻ ആഗ്രഹം ഉള്ളതും ഇദ്ദേഹത്തെ മാത്രം ആണ് ❤❤❤
❤
എനിക്കും ഒന്ന് കാണണമെന്നുണ്ട്
എന്നിട്ട് നേരിട്ട് കണ്ടോ 🤔
നേരിട്ട് കണ്ടാൽ ആ സ്നേഹം തീരും 😄 ചൂടൻ ആണ് ലൈഫിൽ സിൽമയിൽ കോമെഡിയൻ ❤
ഇയാൾ ഭയങ്കര അഹങ്കാരി ആണ്. ഞാൻ വീട്ടിൽ പോയിട്ടുണ്ട്
ഹരിശ്രീ അശോകൻ ഇത്രയും നല്ല പാട്ടുകാരനോ.....
അറിയില്ല ആയിരുന്നു ഹരി ശ്രീ അശോകൻ ചേട്ടൻ നന്നായി പാടുമെന്ന് ❤❤
എത്ര പ്രാവിശ്യം കേട്ടന്ന്....❤❤സൂപ്പർ ചേട്ടാ.... കലക്കി ❤
സത്യം എന്താ ഫീൽ 😔😔
🥰🥰🥰സൂപ്പർ ഹരി ശ്രീ ചേട്ടാ ❤️🔥ഒന്നും പറയാൻ ഇല്ല ഇദ്ദേഹം എത്ര ഫീൽ ആയിട്ട് ആണ് പാടിയിരിക്കുന്നത് 🙏🏻🙏🏻
കൊച്ചിൻ ഹനീഫിക്കയെ ഓർമ വന്നു 😔
Great loss
What a talented man he is
അശോകേട്ടൻ❤️❤️❤️❤️💖
ഈ അശോകേട്ടൻ എത്ര നന്നായി പാടുന്നു.ചേട്ടൻ പാടുമെന്ന് ഉള്ളത് ആദ്യമായി അറിയുവാണ്
Underrated singer ❤
Loved his voice more than original 🥺He is also a legend❣️actor🥰
Yes....
ഈ പാട്ട് കേൾക്കുമ്പോൾ ഹനീഫ്ക്കയെ നന്നായി മിസ്സ് ചെയ്തു, നമ്മളെപ്പോലെ അശോകേട്ടനും പ്രേക്ഷകരും അദ്ദേഹത്തെ ഓർത്തിട്ടുണ്ടാവും അല്ലേ
Sathyayitum..haneefakkaaa😢
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നടൻ അശോകൻ ആണ് 😮😮😮
ഈ സോങ് ഒരു ഒന്നൊന്നര സോങ് ആണ് oooofffff ♥♥♥
ദൈവമേ ഞാൻ എത്ര തവണ കേട്ട് എന്ന് അറിയില്ല feel 🔥🔥🔥😔😔😔😔😔😔😢😢😢😢😢
മുഴുവൻ പാട്ടും പാടാതെ തന്നെ ഇദ്ദേഹം മുഴുവൻ പാട്ടും കേട്ട ആ ഫീൽ കിട്ടി
Super
അശോകൻ ചേട്ടൻ എന്താ സകല കല വല്ലഭൻ
Un believable voice.... ashokettan.....❤❤
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെദൈവമിരിപ്പൂ കാണാ കണ്ണുമായ്....ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെനമ്മളിരിപ്പൂ കണ്ണീര് കനവുമായ്...പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ..ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ..ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ..(അങ്ങകലെ..... കനവുമായ്...)ആ.......ഈ സ്നേഹമരികത്ത് ചിരിതൂകി നില്ക്കുമ്പോള്ആശ്രയമെന്തിനു വേറെ....ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്വീടെനിക്കെന്തിനു വേറെ....കരകാണാ കായല്‍ നീന്താം..കതിര് കാണാക്കിളിയായ് പാടാം....ഈ ലഹരിയില്‍ മുഴുകാം ആടാം..ഒരു തീരം തേടി പോകാം ..ഇത് വഴിയെ.. ഇനി വരുമോ..പുതുപുത്തനുഷസ്സിന്‍ തേരൊളി..ഒരു പുതു യുഗ സന്ധ്യാ ശംഖൊലി..(അങ്ങകലെ..കനവുമായ്...)പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗരിഗമരി സരിഗമപ ഗമപഗപമഗരിമമഗഗരിരിസസ നീനീ ധനിസാ ധനിസാസധനിരീരി ധനിഗാ...ഗരിമാഗപമാഗരിമാഗരിസരിനി ഗഗരിനിസനിരിസനിപധനിരീസാ...നീയിന്നാക്കടലോളം കനിവുമായ് നില്ക്കുമ്പോള്പൂങ്കനവെന്തിനു വേറെ...ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്കൈവിളക്കെന്തിനു വേറെ...ഈ തിരയുടെ തുടിയില്‍ താളം..ഈതന്ത്രിയിലേതോ രാഗം...ഈ പുല്ലാങ്കുഴലില്‍ പോലും..ഒരു മാനസയമുനാ രാഗം...സാഗരമേ... സാന്ത്വനമേ..ഇനിയെന്നാണെങ്ങാ സംഗമം...ഇനിയെന്നാണെങ്ങാ സംഗമം...(അങ്ങകലെ)
ഹൃദയവാഹിനീ എന്ന പാട്ട് ഇദ്ദേഹം സ്റ്റേജിൽ പാടിയത് യൂട്യൂബിൽ ഉണ്ട്. സൂപ്പർ ആണ്.
അതിമനോഹരം ചേട്ടന്റെ പാട്ട്.... നല്ല ഗായകൻ 😘♥️
Hai., ചേട്ടാ., 👌.. ഇപ്പോഴാണോ.. അവസരം... കിട്ടിയത്.. പാടാൻ... ഇനിയും പാടണം... സിനിമ യിൽ,.. പ്രദിക്ഷിക്കുന്നു ❤❤❤👍👍👍
വൗ ഒരു രക്ഷയുമില്ല 🥰🥰❤️
Uffff 🔥🔥🔥 romanjam
ഹരിശ്രീ ചേട്ടന്റെ ഈ ഇപ്പോൾ ദിവസവും 2 തവണ എങ്കിലും കേൾക്കാൻ കഴിയാ തിരിക്കുന്നല്ല❤️❤️❤️❤️😘😘
Legend❤❤
ഈ പാട്ടും അതിൽ സുരേഷ് ഗോപിയേയും കണ്ടപ്പോൾ മില്ലെനിയും സ്റ്റാർസ് സിനിമയിലെ പാട്ടും കാണാൻ തോന്നുന്നു
Super...❤❤❤
പാട്ട് പാടുന്നവരിൽ മലയാള സിനിമയിൽ സുരേഷ് ഗോപി, ജയറാം, ഷാജോൺ, ഇപ്പോ ഹരിശ്രീ വേറെ ലെവൽ ആണ്
മനോജ് k ജയൻ
Amazing 😢❤Ivar ithryum nannayi paduvo,spr
❤❤❤❤❤❤🎉ഇദ്ദേഹം പാടുവോ 🎉🎉🎉🎉🎉suppebbb sir🥰q
അമ്പോ.... 👌👌👌🙏🙏🙏 ഹരി ചേട്ടാ 👏👏👏👏👏👏👏👏👏👏👏👏👏
സൂപ്പർ ഒർജിനൽ സോങ് പാടിയ ആളുടെ same സൗണ്ട് ❤
❤Sankar Mahadevan
Perfect artist harisree Ashokan
Orginale kkalum orginal❤❤❤❤❤
Super 😘
Pwoli
Polii❤️❤️❤️
I cant believe it.ashokkettan ❤
അല്ലേലും അശോകേട്ടൻ പൊളിയാ
Super no words
Manoj K Jayan Suresh GopiKalabhavan Shajon Now Harisree AshokanSimply Amazing!!!
❤🔥❣️
Awesome ❤❤
Dear sir❤❤❤
Ayyo super ashoketta❤❤❤
🎉🎉🎉🎉🎉🎉Feellllll..... Ambabo..... Kidilam..... Onnum parayaanillaa....AVDe aayirunnu.. Ithuvare
Wow
Ashokettan❤
❤️❤️❤️❤️
Spr എത്ര നന്നായി പാടി ❤❤❤❤❤❤❤❤
🥰
👍👍
Uff sceen 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Woow ashoketta❤
Love you asok chetta ❤❤❤❤
🔥🔥🔥🔥🔥🔥🔥asoketa💯💯💯
കൊച്ചിൻ ഹനീഫ് ഇക്കാ.. 🥲
താങ്കളെ namichu🙏
🔥🔥🔥🔥🔥🔥🔥🔥🔥 അടിപൊളി
👍🏻
Love u Hari chetta❤❤❤
Adipoli sir 👏👏👏👏👏
Super❤️👍🏻👍🏻👍🏻
എന്നാലും എന്റെ സുന്ദരാ.....😮
Simply awesome ❤❤❤
സൂപ്പർ 🥰🥰
പുള്ളിടെ പെണ്ണും പുള്ള കേക്കണ്ട അങ്ങേരെ സ്നേഹിക്കുന്ന കാര്യം
ഒരുപാട് തവണ കണ്ട് nj
Aahaa polich🥰
പാവപെട്ടവന്റെ നടൻ ഹരിശ്രീ അശോക് കലാഭവൻ മണി പോത്തൻ കോട് പ്രേം കുമാർ അങ്ങനെ കുറെ പേർ ഉണ്ട്
Namichu🙏🙏🙏
Super uncle ❤❤🎉
😍😍 superb
Excellent
Super 👍👍👍
❤🔥
Entha feel
Original vellum performance
Legend we missed
Mimicry karan aane.. Paadiyirikum 👌🏻
😍😍😍
❤super
❤️❤️🥰🥰🥰
ഹനീഫ് ഇക്ക 😥
🙀
Adipoli❤❤❤❤❤❤❤❤❤❤❤❤
super
ജീവിതം
🔥🔥🔥🔥🔥🔥🔥
👌👌👌❤️
Supper❤
❤❤❤spr
💛💛💛💛💛
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Haneef ikka😢❤🎉🎉
🥰💞❤️❤️
Original version edheham aanu padiyath moviyil
4 ജൂലൈ 2024 ൽ കാണുന്നവർ ലൈക്
ഇദ്ദേഹം ഇത്രയും നല്ലതായിട്ട് പാടുമായിരുന്നു അറിയില്ലായിരുന്നു
പുലിവാൽ കല്യാണം സിനിമയിൽ പാടിയിട്ടുണ്ട് എനിക്കും കിട്ടി മിട്ടായി എന്നാ പോർശൻ
ഇയാൾക്ക് ഒരു ട്രൂപ്പ് ഉണ്ട്
ഞാൻ എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു നടനെ അത്രയും അതികം snehikkanindengil അത് ഇദ്ദേഹം ആണ് . നേരിട്ട് കാണാൻ ആഗ്രഹം ഉള്ളതും ഇദ്ദേഹത്തെ മാത്രം ആണ് ❤❤❤
❤
എനിക്കും ഒന്ന് കാണണമെന്നുണ്ട്
എന്നിട്ട് നേരിട്ട് കണ്ടോ 🤔
നേരിട്ട് കണ്ടാൽ ആ സ്നേഹം തീരും 😄 ചൂടൻ ആണ് ലൈഫിൽ സിൽമയിൽ കോമെഡിയൻ ❤
ഇയാൾ ഭയങ്കര അഹങ്കാരി ആണ്. ഞാൻ വീട്ടിൽ പോയിട്ടുണ്ട്
ഹരിശ്രീ അശോകൻ ഇത്രയും നല്ല പാട്ടുകാരനോ.....
അറിയില്ല ആയിരുന്നു ഹരി ശ്രീ അശോകൻ ചേട്ടൻ നന്നായി പാടുമെന്ന് ❤❤
എത്ര പ്രാവിശ്യം കേട്ടന്ന്....❤❤സൂപ്പർ ചേട്ടാ.... കലക്കി ❤
സത്യം എന്താ ഫീൽ 😔😔
🥰🥰🥰സൂപ്പർ ഹരി ശ്രീ ചേട്ടാ ❤️🔥ഒന്നും പറയാൻ ഇല്ല ഇദ്ദേഹം എത്ര ഫീൽ ആയിട്ട് ആണ് പാടിയിരിക്കുന്നത് 🙏🏻🙏🏻
കൊച്ചിൻ ഹനീഫിക്കയെ ഓർമ വന്നു 😔
Great loss
What a talented man he is
അശോകേട്ടൻ❤️❤️❤️❤️💖
ഈ അശോകേട്ടൻ എത്ര നന്നായി പാടുന്നു.ചേട്ടൻ പാടുമെന്ന് ഉള്ളത് ആദ്യമായി അറിയുവാണ്
Underrated singer ❤
Loved his voice more than original 🥺
He is also a legend❣️actor🥰
Yes....
ഈ പാട്ട് കേൾക്കുമ്പോൾ ഹനീഫ്ക്കയെ നന്നായി മിസ്സ് ചെയ്തു, നമ്മളെപ്പോലെ അശോകേട്ടനും പ്രേക്ഷകരും അദ്ദേഹത്തെ ഓർത്തിട്ടുണ്ടാവും അല്ലേ
Sathyayitum..haneefakkaaa😢
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നടൻ അശോകൻ ആണ് 😮😮😮
ഈ സോങ് ഒരു ഒന്നൊന്നര സോങ് ആണ് oooofffff ♥♥♥
ദൈവമേ ഞാൻ എത്ര തവണ കേട്ട് എന്ന് അറിയില്ല feel 🔥🔥🔥😔😔😔😔😔😔😢😢😢😢😢
മുഴുവൻ പാട്ടും പാടാതെ തന്നെ ഇദ്ദേഹം മുഴുവൻ പാട്ടും കേട്ട ആ ഫീൽ കിട്ടി
Super
അശോകൻ ചേട്ടൻ എന്താ സകല കല വല്ലഭൻ
Un believable voice....
ashokettan.....❤❤
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാ കണ്ണുമായ്....
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീര് കനവുമായ്...
പൊന്‍ പുലരിയുണര്‍ന്നു.. ദൂരെ മൂവന്തി ചുവന്നു ദൂരെ..
ഒരു സാന്ത്വനമന്ത്രം പോലെ.. ഒരു സംഗമരാഗം പോലെ..
ഇനിയെന്നാ സ്വപ്നം പൂക്കുമോ.. ഇനിയെന്നാ സ്വര്‍ഗം കാണുമോ..
(അങ്ങകലെ..... കനവുമായ്...)
ആ.......ഈ സ്നേഹമരികത്ത് ചിരിതൂകി നില്ക്കുമ്പോള്
ആശ്രയമെന്തിനു വേറെ....
ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍
വീടെനിക്കെന്തിനു വേറെ....
കരകാണാ കായല്‍ നീന്താം..
കതിര് കാണാക്കിളിയായ് പാടാം....
ഈ ലഹരിയില്‍ മുഴുകാം ആടാം..
ഒരു തീരം തേടി പോകാം ..
ഇത് വഴിയെ.. ഇനി വരുമോ..
പുതുപുത്തനുഷസ്സിന്‍ തേരൊളി..
ഒരു പുതു യുഗ സന്ധ്യാ ശംഖൊലി..
(അങ്ങകലെ..കനവുമായ്...)
പധനിസരിഗാ ഗാ ഗാ ഗാഗ ഗാഗാഗ
രിഗമരി സരിഗമപ ഗമപഗപമഗരി
മമഗഗരിരിസസ നീനീ ധനിസാ ധനിസാസ
ധനിരീരി ധനിഗാ...ഗരിമാഗപമാഗരിമാഗരി
സരിനി ഗഗരിനിസനിരിസനിപധനിരീസാ...
നീയിന്നാക്കടലോളം കനിവുമായ് നില്ക്കുമ്പോള്
പൂങ്കനവെന്തിനു വേറെ...
ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്‍
കൈവിളക്കെന്തിനു വേറെ...
ഈ തിരയുടെ തുടിയില്‍ താളം..
ഈതന്ത്രിയിലേതോ രാഗം...
ഈ പുല്ലാങ്കുഴലില്‍ പോലും..
ഒരു മാനസയമുനാ രാഗം...
സാഗരമേ... സാന്ത്വനമേ..
ഇനിയെന്നാണെങ്ങാ സംഗമം...
ഇനിയെന്നാണെങ്ങാ സംഗമം...
(അങ്ങകലെ)
ഹൃദയവാഹിനീ എന്ന പാട്ട് ഇദ്ദേഹം സ്റ്റേജിൽ പാടിയത് യൂട്യൂബിൽ ഉണ്ട്. സൂപ്പർ ആണ്.
അതിമനോഹരം ചേട്ടന്റെ പാട്ട്.... നല്ല ഗായകൻ 😘♥️
Hai., ചേട്ടാ., 👌.. ഇപ്പോഴാണോ.. അവസരം... കിട്ടിയത്.. പാടാൻ... ഇനിയും പാടണം... സിനിമ യിൽ,.. പ്രദിക്ഷിക്കുന്നു ❤❤❤👍👍👍
വൗ ഒരു രക്ഷയുമില്ല 🥰🥰❤️
Uffff 🔥🔥🔥 romanjam
ഹരിശ്രീ ചേട്ടന്റെ ഈ ഇപ്പോൾ ദിവസവും 2 തവണ എങ്കിലും കേൾക്കാൻ കഴിയാ തിരിക്കുന്നല്ല❤️❤️❤️❤️😘😘
Legend❤❤
ഈ പാട്ടും അതിൽ സുരേഷ് ഗോപിയേയും കണ്ടപ്പോൾ മില്ലെനിയും സ്റ്റാർസ് സിനിമയിലെ പാട്ടും കാണാൻ തോന്നുന്നു
Super...❤❤❤
പാട്ട് പാടുന്നവരിൽ മലയാള സിനിമയിൽ സുരേഷ് ഗോപി, ജയറാം, ഷാജോൺ, ഇപ്പോ ഹരിശ്രീ വേറെ ലെവൽ ആണ്
മനോജ് k ജയൻ
Amazing 😢❤Ivar ithryum nannayi paduvo,spr
❤❤❤❤❤❤🎉ഇദ്ദേഹം പാടുവോ 🎉🎉🎉🎉🎉suppebbb sir🥰q
അമ്പോ.... 👌👌👌🙏🙏🙏 ഹരി ചേട്ടാ 👏👏👏👏👏👏👏👏👏👏👏👏👏
Super
സൂപ്പർ ഒർജിനൽ സോങ് പാടിയ ആളുടെ same സൗണ്ട് ❤
❤Sankar Mahadevan
Perfect artist harisree Ashokan
Orginale kkalum orginal❤❤❤❤❤
Super 😘
Pwoli
Polii❤️❤️❤️
I cant believe it.ashokkettan ❤
അല്ലേലും അശോകേട്ടൻ പൊളിയാ
Super no words
Manoj K Jayan
Suresh Gopi
Kalabhavan Shajon
Now Harisree Ashokan
Simply Amazing!!!