0:00 കാൽസ്യത്തിന്റെ ഉപയോഗം 2:27 കാൽസ്യത്തിന്റെ പ്രവര്‍ത്തനം 5:00 കാല്‍സ്യം മെറ്റാബോളിസം വ്യത്യാസം തിരിച്ചറിയുന്നത് എങ്ങനെ? 8:23 കാൽസ്യം കുറവ് എങ്ങനെ സ്വയം തിരിച്ചറിയാം? 9:00 കാല്‍സ്യം എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആഹാരം ഏതെല്ലാം? 12:40 വ്യായാങ്ങള്‍ 15:00 ഒഴിവാക്കേണ്ടത്
Dr.Covid വന്നു 3 മാസമായി.. തൊണ്ടയിൽ വേദന ഇല്ലാ ഒരു കരകരപ്പു ചുമയ്‌ക്കും ഇടക്കിടെ... തൊണ്ട പെട്ടെന്ന് വരണ്ടു ഡ്രൈ ആകും... അതു വിട്ടുപോക്കിലെ എരിവ് തീരെ പറ്റുന്നില്ല ഇറക്കാൻ വല്ലാത്ത ബുദ്ധിമുട്ടും...
ഇതിൽ പറഞ്ഞ മറ്റൊരു കമെന്റ് പോലെ ഞാനും പറയട്ടെ. നമ്മൾ അറിയണമെന്നാഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ നമ്മുടെ മനസ്സറിയുന്ന പോലെ അതിനുള്ള പരിഹാരവുമായി ഡോക്ടർ നമ്മുടെ മുന്നിലെത്തുന്നു. ഡോക്ടർ ഒരു അത്ഭുതം തന്നെ. സമ്മതിച്ചു. 🙏
ഡോക്ടര് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ തൈറോയ്ഡ് പാരതൈറോയ്‌ഡ്ഉം റിമൂവ് ചെയ്തു നേരിൽ കാണുവാൻ anthanu ചെയ്യേണ്ടത് ദയവായി മറുപടി തരുമല്ലോ...... 🙏
സത്യത്തിൽ യുട്യൂബ് ല് ഒതുങ്ങേണ്ട ആളല്ല dr ലോകം അറിയപ്പെടുന്ന മികച്ച dr ആകണം.. ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടസ്.. ഈ കേരളത്തിൽ ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയം ആണ്..... അത് യുട്യൂബിൽ ആയാലും. പല vdo കണ്ടിട്ടുണ്ട് ഒന്നും തൃപ്തി ഇല്ല പക്ഷെ dr പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള സംഭവങ്ങൾ ആണ്.. അതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ ഏത് തരം ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു തരുന്നു. 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
മനുഷ്യ ശരീരത്തിൽ കാൽ സ്യ oത്തിനെക്കുറിച്ചുള്ള അറിവു സാധാരണക്കാരനു പോലും മനസ്സിലാക്കി തന്ന ഡോക്ടറുടെ ക്ലാസ്സ് വളരെ നന്നായി ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി
മൂന്നു വർഷങ്ങൾക്കുശേഷം 2024 കാലൊടിഞ്ഞ സർജറി ചെയ്തു കിടക്കുമ്പോൾ കാണുന്ന വീഡിയോ എല്ലാരും പറയും കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെ കുറവാണ് എല്ലോടിയുന്നു എന്ന് അതു ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ഉറപ്പായി ഇനി ഞാൻ ഈ രീതിയിൽ ഭക്ഷണം കഴിക്കും❤
Ys. പല vdo കണ്ടു bt രാജേഷ് dr മറുപടി ആണ് മനസിൽ പിടിക്കുന്നത് ശരിയായ informtion ആണ് ലഭിക്കുക.... ഒരു വിറ്റാമിൻ ന്റെ ഗുണങ്ങളും അത് ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന ദോഷങ്ങളും എല്ലാം വിശദമായി പറഞ്ഞു തരുന്നു.. ഇത് വളരെ ഉപകാരപ്രദം... 😍😍😍😍താങ്ക്സ് dr
നല്ല നല്ല വിവരണങ്ങൾ തരുന്ന Dr. ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ ഇത്തരം അനുഭവം ഉണ്ടാകും എന്നറിഞ്ഞത് കൊണ്ട് ഇനി അങ്ങോട്ട് ശ്രദ്ധിക്കാം. നന്ദി Dr.
Hi doctor good evaning.. എന്തൊരു നല്ല വിശദീകരണം. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ലളിത മായി വിശദീഗരിച്ചു.... Thank യു ഡോക്ടർ.. Thaank u so much.....
താങ്ക്സ് ഡോക്ടർ, എനിക്ക് കിഡ്‌നി സ്റ്റോൺ വന്നപ്പോൾ കാൽസ്യം അടങ്ങിയ ഭക്ഷണം നന്നായി കുറച്ചിരുന്നു, കാൽസ്യം കുറഞ്ഞാൽ അത് ഇത്ര വല്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു, അത് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി ❤❤☺️
വളരെ. നല്ല അറിവാണ്. ഇന്നത്തെ വീഡിയോ നമുക്ക് പ്രധാനം ചെയ്തത്. ഒരു സംശയവും വേണ്ട ഒട്ടു മിക്കവരും അറിയാത്ത ചിന്തിക്കാത്ത കാര്യമാണ് കൽസ്യം കുറവ് കൊണ്ട് സംഭവിക്കുന്നത്. താങ്ക്സ് രാജേഷ് സർ 👍✋😘
@@moneyheist6675 phoen use chayuvavarku mathrama varullo njan it field work chayunna alane enikum problem onde.. Veruthe engana keri judge chayalla bro... Bro chilapol use chayunakum atha ithra krithiamayi parayan pattiya😂
ഈ ആഴ്ച മുഴുവനും കാൽസ്യ ത്തിന്റെ കുറവ് feel ചെയ്തു. ഓർത്തു ടെൻഷൻ ആയിരുന്നു ..ഏറെ കുറെ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് . ഉടനെ Dr. Reply തന്നു. Thanks doctor.
സർ ഒരു സംഭവം തന്നെ... എല്ലാവരുടെയും മനസ് അറിഞ്ഞു വീഡിയോ ചെയ്യുന്നു.. After tyroid സർജറി എനിക്ക് കാൽസ്യം ഭയങ്കര പ്രോബ്ലം ആണ്...3years ആയിട്ട് continue കാൽസ്യം tablet കഴിക്കുന്നു.. ഞാൻ ചോദിക്കാൻ വിചാരിച്ചപ്പോൾ തന്നെ ദേ വന്നു റിപ്ലൈ 🙏🙏🙏❤️
സാറിന്റെ ഏല്ലാ ക്‌ളാസും കാണാറുണ്ട് വളറെ ഉപകാര പ്രതമാണ്.. കേൾക്കുന്നവർക്ക് ഉപകരിക്കണം എന്ന നല്ല മനസ്സ് തന്നെയാണ്.. ഒരുപാട് നന്ദി. അഭിനന്ദനം... (സാർ.. കുടം പുളിയെ പറ്റി ഒന്ന് വിഷതീകരിക്കാമോ?... ഗുണങ്ങളും ദോഷങ്ങളും.. പ്ലീസ്
0:00 കാൽസ്യത്തിന്റെ ഉപയോഗം
2:27 കാൽസ്യത്തിന്റെ പ്രവര്‍ത്തനം
5:00 കാല്‍സ്യം മെറ്റാബോളിസം വ്യത്യാസം തിരിച്ചറിയുന്നത് എങ്ങനെ?
8:23 കാൽസ്യം കുറവ് എങ്ങനെ സ്വയം തിരിച്ചറിയാം?
9:00 കാല്‍സ്യം എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആഹാരം ഏതെല്ലാം?
12:40 വ്യായാങ്ങള്‍
15:00 ഒഴിവാക്കേണ്ടത്
8:23?
Dr.Covid വന്നു 3 മാസമായി.. തൊണ്ടയിൽ വേദന ഇല്ലാ ഒരു കരകരപ്പു ചുമയ്‌ക്കും ഇടക്കിടെ... തൊണ്ട പെട്ടെന്ന് വരണ്ടു ഡ്രൈ ആകും... അതു വിട്ടുപോക്കിലെ എരിവ് തീരെ പറ്റുന്നില്ല ഇറക്കാൻ വല്ലാത്ത ബുദ്ധിമുട്ടും...
Sir CML asughathepatti oru vdo cheyyaamo....
Dr നമ്പർ plz
Doctor kuttikalilulla Osteopetrosis asugathinte video cheyyuo??
നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ ആ കാര്യവുമായി ഡോക്ടർ എത്തും ...നന്ദി ഡോക്ടർ ..
അതേ..ഇൗ കാര്യം ചോദിക്കാൻ ഇരുന്നത് ആണ്
Nanum. Vijarichu
Sathyam njanum vijarichu
Satyam njañum chodikkanirunnatanu👍
True..
സത്യം പറഞ്ഞാൽ സാറിന് ആണ് അവാർഡ് തരണ്ടേ ഈ ഉലകം 🥰 ഇത്രയും ക്ഷേമയോടെ എല്ലാം പറഞ്ഞു തരാൻ കാണിക്കുന്ന ആ മനസിന് ഒരു സല്യൂട്ട് 🌹🌹
സൂപ്പർ 🌹🌹🌹
ഇതിൽ പറഞ്ഞ മറ്റൊരു കമെന്റ് പോലെ ഞാനും പറയട്ടെ. നമ്മൾ അറിയണമെന്നാഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ നമ്മുടെ മനസ്സറിയുന്ന പോലെ അതിനുള്ള പരിഹാരവുമായി ഡോക്ടർ നമ്മുടെ മുന്നിലെത്തുന്നു. ഡോക്ടർ ഒരു അത്ഭുതം തന്നെ. സമ്മതിച്ചു. 🙏
M.
ഒത്തിരി അറിവ് ലഭിച്ചു ഇനിയും ഇതേ മാതിരി യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി
ഡോക്ടര് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ തൈറോയ്ഡ് പാരതൈറോയ്‌ഡ്ഉം റിമൂവ് ചെയ്തു നേരിൽ കാണുവാൻ anthanu ചെയ്യേണ്ടത് ദയവായി മറുപടി തരുമല്ലോ...... 🙏
Exactly. Thank you doctor
യൂട്യൂബ് തുറന്നാൽ ഇത്രയും വിശദമാക്കി പറഞ്ഞു തരുന്ന ആരും ഇല്ലന്ന് തോന്നി പോകും അത്രക്കും ഉപകാരമുള്ള v d o കള ഇടുക താങ്ക് ഉ dr👍👍
ഡോക്ടർ നല്ലൊരു അദ്ധ്യാപകനാണ് 🙏
Very good information sir
Dr Thank you so much for your good advice 🙏🙏🙏🙏🙏rajasthan
Thankyou. Sir.🙏🙏🙏🙏🙏
Yes
Dr. Nerittu kanan pattumo.
Very good advice. Thanks
Please ur.number
സത്യത്തിൽ യുട്യൂബ് ല് ഒതുങ്ങേണ്ട ആളല്ല dr ലോകം അറിയപ്പെടുന്ന മികച്ച dr ആകണം.. ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടസ്.. ഈ കേരളത്തിൽ ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയം ആണ്..... അത് യുട്യൂബിൽ ആയാലും. പല vdo കണ്ടിട്ടുണ്ട് ഒന്നും തൃപ്തി ഇല്ല പക്ഷെ dr പറയുന്ന ഓരോ കാര്യങ്ങളും നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള സംഭവങ്ങൾ ആണ്.. അതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെ
ഏത് തരം ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു തരുന്നു. 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
@@shamnascookingpoint. ഷെമ്മൂട്ടി 😍
സത്യം ❤
👍👍👍
Yes 💗
🙏🙏🙏
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
വളരെ ലളിതമായ ഭാഷയിൽ ഏല്ലാവർക്കും മനസിലാകുന്ന രീതി യിൽ അങ്ങ് പറഞ്ഞിരിക്കുന്നു
വളരെ ഉപകാരപ്രദമായ ഉപദേശങ്ങളാണ് ഈ ഡോക്ടർ പറഞ്ഞു തരുന്നത്- നന്ദി, നമസ്കാരം -
മനുഷ്യ ശരീരത്തിൽ കാൽ സ്യ oത്തിനെക്കുറിച്ചുള്ള അറിവു സാധാരണക്കാരനു പോലും മനസ്സിലാക്കി തന്ന ഡോക്ടറുടെ ക്ലാസ്സ് വളരെ നന്നായി ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി
റെസ്‌പെക്ടഡ് സർ, സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. കാണുമ്പോൾ ഓരോന്നും മനസ്സിലാക്കുന്നുണ്ട്. നന്ദി.
താങ്ക്യൂ താങ്ക്യൂ പറയാൻ വാക്കുകൾ ഇല്ല നല്ല ആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെ ഇനിയും നല്ലത് പറഞ്ഞു തരാൻ 🌹🌹🌷🌷🤲🤲👍👍👍
Dr പറഞ്ഞത് മുഴുവൻ സത്യം, ഇത് എന്റെ അസുഖമാണ്, ഇപ്പോൾ മിംസ് ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് ആണ്, കാൽസ്യം ടാബ്ലറ്റ് കഴിക്കുന്നുണ്ട്.
വളരെ നല്ല വിഷയം, exactly correct someof them in my experience, നന്നായി മനസിലാക്കി തരുന്ന doctor ക്ക് ഒരായിരം നന്ദി, may Allha bless
മറ്റുള്ള experts പറഞ്ഞു തരാത്ത അറിവ്
Thanks
ഇത്ര വിശദമായി അറിവ് പകർന്നു തരുന്ന ഡോക്ടർ ക് നന്ദി
മൂന്നു വർഷങ്ങൾക്കുശേഷം 2024 കാലൊടിഞ്ഞ സർജറി ചെയ്തു കിടക്കുമ്പോൾ കാണുന്ന വീഡിയോ എല്ലാരും പറയും കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെ കുറവാണ് എല്ലോടിയുന്നു എന്ന് അതു ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ഉറപ്പായി ഇനി ഞാൻ ഈ രീതിയിൽ ഭക്ഷണം കഴിക്കും❤
ഒരു ഡോക്ടറിൽ കവിഞ്ഞു താങ്കൾ ഒരു മികച്ച അവതാരകൻ ആണ് 😍😍
വളരെ പ്രയോജനകരമായ രീതിയിൽ അവതരണം supperb Dear Dr
Ys. പല vdo കണ്ടു bt രാജേഷ് dr മറുപടി ആണ് മനസിൽ പിടിക്കുന്നത് ശരിയായ informtion ആണ് ലഭിക്കുക.... ഒരു വിറ്റാമിൻ ന്റെ ഗുണങ്ങളും അത് ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന ദോഷങ്ങളും എല്ലാം വിശദമായി പറഞ്ഞു തരുന്നു.. ഇത് വളരെ ഉപകാരപ്രദം... 😍😍😍😍താങ്ക്സ് dr
@@shamnascookingpoint 😄
@@shamnascookingpoint...... D ചെമ്മുവേ. നീ എവിടെ കാണാൻ ഇല്യാലോ..
@@hadhi38. 🙄😌😄
Correct 🥰
@@AASH.23 😜
കാര്യം മാത്രം
പറഞ്ഞു തരുന്ന Dr. നന്ദി 🙏🙏🙏🙏🙏
നല്ല നല്ല വിവരണങ്ങൾ തരുന്ന Dr. ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ ഇത്തരം അനുഭവം ഉണ്ടാകും എന്നറിഞ്ഞത് കൊണ്ട് ഇനി അങ്ങോട്ട് ശ്രദ്ധിക്കാം. നന്ദി Dr.
വളരെ വളരെ നന്ദി സർ. ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
ഓരോ ദിവസവും ഒരുപാടു അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന sir.. ന് ഒരുപാടു നന്ദി 🙏🥰 🌹
Very useful 👌👍👏😀🙂
Hi doctor good evaning..
എന്തൊരു നല്ല വിശദീകരണം.
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ലളിത മായി വിശദീഗരിച്ചു....
Thank യു ഡോക്ടർ..
Thaank u so much.....
താങ്ക്സ് ഡോക്ടർ, എനിക്ക് കിഡ്‌നി സ്റ്റോൺ വന്നപ്പോൾ കാൽസ്യം അടങ്ങിയ ഭക്ഷണം നന്നായി കുറച്ചിരുന്നു, കാൽസ്യം കുറഞ്ഞാൽ അത് ഇത്ര വല്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു, അത് പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി ❤❤☺️
വളരെ. നല്ല അറിവാണ്. ഇന്നത്തെ വീഡിയോ നമുക്ക് പ്രധാനം ചെയ്തത്. ഒരു സംശയവും വേണ്ട ഒട്ടു മിക്കവരും അറിയാത്ത ചിന്തിക്കാത്ത കാര്യമാണ് കൽസ്യം കുറവ് കൊണ്ട് സംഭവിക്കുന്നത്.
താങ്ക്സ് രാജേഷ് സർ 👍✋😘
Thank Doctor
പറയുവാൻ വാക്കുകളില്ല ഡോക്ടർ.... Ur really great...
ഡോക്ടർ എത്ര സത്യസന്ധമായി പറഞ്ഞു തരുന്നു... ഒരുപാട് നന്ദി ഡോക്ടർ
വീഡിയോ കണ്ടപ്പോൾ
ഒന്നും ചോദിക്കാനുമില്ല
പറയാനുമില്ല
എല്ലാം ഉണ്ട് ❤❤❤
എത്ര വലിയ അറിവുകൾ ആണ് ഡോക്ടർ നൽകിയത്. താങ്ക് യു ഡോക്ടർ. 🙏👌👌👌🌹🌹🌹❤
ഇത് ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഒരു ഇൻഫോർമേഷൻ ആയിരുന്നു..Thank you docter
Heart beat kurayan ndanu cheyyandad sir
Anik 120 und epol medicin kazhikunnu oru vdo cheyyamo plzz
ഞാനും
ഡോക്ടറുടെ നിർദേശങ്ങൾ ഫലപ്രദമാണ്
Thank u Dr ഉപകാരപ്രതമായഅറിവ് 🙏🏼
എല്ലാവർക്കും വളരെ അത്യാവശ്യമായ വീഡിയോ❤🎉
വിലയേറിയ അറിവ് നൽകിയതിന് നന്ദി ഡോക്ടർ 👍
Avadaranareedikonde nammude HERO ayikazinhu Doctor ninghal... Thnx Thnxelotte👌👌👌
കാഴ്ചശക്തി എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ?
@@moneyheist6675 phoen use chayuvavarku mathrama varullo njan it field work chayunna alane enikum problem onde.. Veruthe engana keri judge chayalla bro... Bro chilapol use chayunakum atha ithra krithiamayi parayan pattiya😂
ഞാനും ചോദിക്കാനിരുന്നത്
വളരെ നന്ദി DR. Sir. ഇതെ > ക്കെ എങ്ങിനെ ഒരു DR - നോട് പറയും. ഇതെല്ലാം നമ്മുടെ അറിവിലേയ്ക്ക് നല്ലത് തന്നെ ശരീരത്തിലേയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്ത
വളരെ ഉപകാരം ഉള്ള മെസ്സേജ് ... 👍🏻✨️
കാത്സ്യം blood ല് കൂടിയത്തിൻ്റെ ഭലമായ് തൈറോയ്ഡ് ഉം parathyroid ഉം നീക്കം ചെയ്യപ്പെട്ടു.അതിൻ്റെ കഷ്ടപ്പാടിൽ ദിവസങ്ങൾ തള്ളി നീക്കുന്നു. thanQ sir 🌹
ഡോക്ടർ സൂപ്പർ ആണ് വീഡിയോ എല്ലാം 👌👌👌 താങ്ക്സ് ഡോക്ടർ
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം.👍👍👍
ഞങ്ങളുടെ കുടുംബ ഡോക്ടർ. ഹോസ്പിറ്റലിൽപോകേണ്ടതായി വന്നിട്ടില്ല. 👍👌👏
അതെന്താ
@@meee2023 doctor vittilottu vannal pinne enthinu hospital ponam😂
ഇത് ഒരു നല്ല അറിവാണ് ഡോക്ടർ നല്ല കാര്യം
കാൽസ്യം നമ്മുടെ ബോഡിയിൽ അളവിൽ കൂടുതൽ ആയാൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്/problemsനെ കുറിച്ച് ഒരു വീഡിയോ ഇടുമോ dr. Pls pls pls.. ഒരു request ആണ് 🙏
Yes
കൊള്ളാം നല്ലൊരു മെസ്സേജ് ആയിരുന്നുകൂടുതലും ഇംഗ്ലീഷ് വേരുകളാണ് ഉപയോഗിക്കുന്നതിനു മലയാളം കൂടി പറഞ്ഞാൽകൊള്ളാമായിരുന്നു
കാത്തിരുന്ന video.. Thank you doctor 🙏🏻
നല്ല ഒരു ഇൻഫർമേഷൻ പറഞ്ഞു തന്നതിന് നന്ദി.. Dr.
അതെ വില പെട്ട നിർദ്ദേശങ്ങൾ പങ്ക് വച്ച ഡോക്ടർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും
സാർ നല്ലഅഭിപ്രായംപറഞ്ഞുതന്നതിൽനന്ദി
Thank you very much
Dr. Rajesh Kumar.
Very good information.
I have almost all the problems.
Do yoga too
വളരെ ഉപകാരമായി ഡോക്ടർ. thanks Doctor. thank you so much. Doctor
ഈ ആഴ്ച മുഴുവനും കാൽസ്യ ത്തിന്റെ കുറവ് feel ചെയ്തു. ഓർത്തു ടെൻഷൻ ആയിരുന്നു ..ഏറെ കുറെ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് . ഉടനെ Dr. Reply തന്നു. Thanks doctor.
Thankyou Dr.
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന്തന്ന dr ക്ക് നന്ദി .
Thanks to Dr.Rajesh for his excellent explanations and most important valid information about calsium❤️🌹🙏🇮🇳🏀
🙏👍
സർ ഒരു സംഭവം തന്നെ... എല്ലാവരുടെയും മനസ് അറിഞ്ഞു വീഡിയോ ചെയ്യുന്നു.. After tyroid സർജറി എനിക്ക് കാൽസ്യം ഭയങ്കര പ്രോബ്ലം ആണ്...3years ആയിട്ട് continue കാൽസ്യം tablet കഴിക്കുന്നു.. ഞാൻ ചോദിക്കാൻ വിചാരിച്ചപ്പോൾ തന്നെ ദേ വന്നു റിപ്ലൈ 🙏🙏🙏❤️
Dr a genius helping so many people including me, thanks a lot
ഡോക്ടർ ഒരുപാടു നന്ദിയുണ്ട്
ജനങ്ങളുടെ മനസ് കാണുന്ന ഡോക്ടർ. എനിക്ക് ഇ പ്രോബ്ലം ഉണ്ട്.
നല്ല ഉപദേശം, അറിവ് പറഞ്ഞു തന്നതിന് നന്ദി.
Very good information for all people
Thank you Doctor 🙏
ഈയൊരു വീഡിയോവളരെഉപകാരമായി
Dr Sir 🙏👍
ചുമ്മ മനസിൽ എന്തു വിചാരിച്ചോ അപ്പൊ ഡോക്ടർ ആ വിഷയവും ആയി വരും💗
Thankyou doctr
Thanku dr.Vallath vishamikuvaairunnu. Nalla Information tanne njagale sahaikunnthine Nandi.
Thank you doctor
Very informative 👌
Kure nalayi ithumathiri oru video wait cheyyukayayirunnu thanks dr iam your big fan doctor
Excellent 👍👍👍 well explained 🙏May the Grace of God Bless Dr. Abundantly 🙏🙏🙏
Many many thanks for your advice
Thankyou dr, only now I understood clearly about the calcium need for our body
വളരെ നന്ദി,ഡോക്ടർ 🙏
Great.. very informative episode. Thank you
Thanke you drctor. ഈ വീഡിയോ വളരെ അധികം ഉപകാരപ്പെട്ടു.
സാറിന്റെ ഏല്ലാ ക്‌ളാസും കാണാറുണ്ട് വളറെ ഉപകാര പ്രതമാണ്.. കേൾക്കുന്നവർക്ക് ഉപകരിക്കണം എന്ന നല്ല മനസ്സ് തന്നെയാണ്.. ഒരുപാട് നന്ദി. അഭിനന്ദനം... (സാർ.. കുടം പുളിയെ പറ്റി ഒന്ന് വിഷതീകരിക്കാമോ?... ഗുണങ്ങളും ദോഷങ്ങളും.. പ്ലീസ്
let me try
Sir sciatica pain explain chayuu
ഡോക്ടർ വളരെ ഉപകാരപ്രദം
Very well explained as always 👍
Thank you Dr 👍
Bluelkmkklppp .
Thanks dr very useful video nadakkubolbalakkurave varunnadhe calcium kuraghittano
Very good Presentation 🎉
Thankyou dr. for the valuable information.Does calcium deficiency ie. osteoporosis affect sciatic nerve inflammation.
Exellent information dr, thankyou somuch
Thank you for your information doctor
താങ്ക്സ് Dr ഞാൻ കാത്തിരുന്ന വീഡിയോ ആണ്
Manasil,oru vishayathe kurichu koodudhal ariyannam ennu vicharical mathi,doctor, adhe topic video upload cheyum.......great doctor 🙏🙏🙏
Thank you doctor🙏
വളരെഉപകാരം. നന്നിഠോക്ടർ
Sir എന്റെ ഏറ്റവും വലിയ സംശയം ആയിരുന്നു ഇതു thank you സർ
Enteyum
Thank you very much Dr. May God Bless you🌹🙏
Thank you Doctor for your valuable information. Each topic is very very useful for us. God bless you with health and happiness.
Useful Thank you Doc❤️
Very good information Dr. 👍Thank u soooomuch 🙏
Very good informative speach.Thank you Sir.
വളരെ ഉപകരപ്രദമായ വീഡിയോ thank you doctor🙏
സാർ
തലയുടെ ഇടതു വശവും കൈകാലുകളിലും മരവിപ്പ് ഉണ്ടാകുന്നു. കുറച്ച് നാളായി തുടങ്ങിയിട്ട്.ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ.
Thankyou dr..... 🙏🙏
Rosamma kochumala
Valuable information thank you sir ❤️
എനിക്ക് ഈ വീഡിയോ ആവശ്യമായിരുന്നു tks dr
അറിഞ്ഞിരിക്കേണ്ട വസ്തുതകൾ 👍❣️
👍
അച്ചായി 🙋
@@AASH.23 😄
@@rasiyaph1741 😊
@@Linsonmathews. ഹോമിയോ യും അലോപൊതിയും തമ്മിൽ ചേരുമോ 😆
Thank you Dr. അറിയണം എന്ന് ആഗ്രഹിച്ചത് എല്ലാം ഡോക്ടർ പറഞ്ഞു തന്നു. Thank you so much
Dr
Please make video regarding the disadvantages of excess increase of calcium in blood.
My blood has high increase of calcium.
🙏 our beloved Dr Rajesh Kumar ❤️❤️❤️❤️❤️