1:40 : എല്ലുകള്‍ക്കും പല്ലുകള്‍ക്കുമാതെ നമ്മുടെ ശരീരത്തിൽ കാൽസ്യം എവിടെയൊക്കെ ഉപയോഗിക്കുന്നു? 3:22 : കാൽസ്യം കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍? 7:25 : കാൽസ്യമുള്ള ഭക്ഷണം കഴിച്ചിട്ടും ശരീരം വലിച്ചെടുക്കാത്തത് എന്തു കൊണ്ട്? 11:35 : കാൽസ്യം ശരീരത്തിലേക്ക് എങ്ങനെ സപ്ലിമെന്റ് ചെയ്യാം?
സർ നോനി ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? അത് കുടിച്ചാൽ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാക്കുമോ? ക്രിത്യമായ ഒരു ഉത്തരം പ്രതീക്കിക്കുന്നു . Pleas answer Sir..
ഇതെല്ലാം ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത് വളരെയധികം ബുദ്ധിമുട്ടി എത്രയോ നാൾ മനസ് വിഷമിച്ച് നടന്നിട്ടുണ്ട് ഒരു ഡോക്ടറും ഇത് പോലെ പറഞ്ഞു തരുകയില്ല സാർ അങ്ങ് . ദൈവത്തിന് തുല്യനായ ഒരു വുക്തി കാണ് നന്ദി
ദൈവം ഈ Dr. ന്റെ രൂപത്തിൽ വന്നതാണ്. Drന്റെ വീഡിയോകൾ എല്ലാം ഞാൻ കാണും. നല്ല നല്ല അറിവുകൾ കിട്ടുന്നുണ്ട്. ഉപ്പം തെറ്റായ ചില ചിട്ടകൾ മാറ്റാനും പറ്റുന്നുണ്ട്. നന്ദി Dr.❤
ഈ വീഡിയോ dr, വളരെ ഉപകാരപ്രദം ആയിരുന്നു. എനിക്ക് തേയ്മാനം നന്നായിട്ടുണ്ട്. Mudikozhichil, തലവേദന. Kshinamunaeppozhumund. Drne. ദൈവം anugrahikum. എനിക്ക് തൈറോയിഡും ഉണ്ട് droruthankamane
1.2 K dislikers എന്തുകൊണ്ടാണ് dislike ചെയ്തതെന്ന് വ്യക്തിയമാക്കാമോ?........1000ൽ അധികം പേരുണ്ട് ഒരു 50 പേരെങ്കിലും കമെന്റിടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏 ഞാൻ ലൈക്ക് ചെയ്തു കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ♥️
ഇത് പോലത്തെ അതേ വിഷയം യൂട്യൂബിൽ പോസ്റ്റ് ചെയ്ത മറ്റുള്ള ഡോക്ടർമാരും അവരുടെ ഫ്രണ്ട്സും ഫാമിലി മെംബെർസും ആവാം dislike അടിച്ചിരിക്കുന്നത്.. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നത് ഒഴിവാക്കണം നീട്ടിവലിച്ചു പറയുന്നതും നന്നായിരിക്കും
വളരെ ഉപകാരപ്രദമായ വീഡിയോ.. ഡോക്ടർ ഓരോ പ്രേശ്നങ്ങളെയും കുറിച്ച് വളരെ ഡീറ്റൈൽ ആയി തന്നെ പറഞ്ഞു തരുന്നു.. ഒരു suggestion ഉണ്ട്.. ഇതിനൊക്കെ ഏത് ഡോക്ടർനെ ആണ് കാണേണ്ടത്(ഏത് വിഭാഗം )എന്നു കൂടി ഉൾപ്പയെടുത്തിയാൽ കുറച്ചു കൂടി ഉപകാരം ആവും..
ഇതു പോലുള്ള അറിവുകൾ പൊതുജനങ്ങൾക്ക് ഉണ്ടായാൽ അവർ കുറെ രോഗങ്ങളിൽ നിന്നും രക്ഷനേടും അത് സഹിക്കാൻ പറ്റാത്ത ഡോക്ടർമാരും മരുന്നു വില്ലനക്കാരും ഇത്diskie ചെയ്യും. കാരണം രോഗികൾ കൂടണമെന്നാണല്ലോ അവർ ആഗ്രഹിക്കുന്നത് . Thanq doctor 🙏
നല്ലൊരു ഡോക്ടർ ആണ് നിങ്ങൾ എല്ലാം കാര്യങ്ങൾ correct ആയി പറഞു തന്നു thankyoudoctor ഞാനും check ചെയ്തു വിറ്റാമിൻ d 15 ഒള്ളൂ, നല്ല tired ഉണ്ട്, ഒന്നും ചെയ്യാൻ തോന്നുന്നുന്നില്ല
Very informative. I have all the symptoms including very low vit D, for which i undergo different therapies. Your video is very useful..Appreciations for the simple and clear presentation of facts.
Sir, very informative video. I am having many of the symptoms mentioned since few years. I have cervical spondilocis. Now right leg is having stretching type of Pain every morning since 2 years. Thanks doctor
Cheese and butter are two different things. Malayalam translation of cheese is paalkatti and of butter is venna, 28 grams (one ounce) of cheese or paalkatti contains 200mg (approximate) of calcium whereas 28 grams of butter or venna has only 6 mg of calcium. Please correct this.
1:40 : എല്ലുകള്‍ക്കും പല്ലുകള്‍ക്കുമാതെ നമ്മുടെ ശരീരത്തിൽ കാൽസ്യം എവിടെയൊക്കെ ഉപയോഗിക്കുന്നു?
3:22 : കാൽസ്യം കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍?
7:25 : കാൽസ്യമുള്ള ഭക്ഷണം കഴിച്ചിട്ടും ശരീരം വലിച്ചെടുക്കാത്തത് എന്തു കൊണ്ട്?
11:35 : കാൽസ്യം ശരീരത്തിലേക്ക് എങ്ങനെ സപ്ലിമെന്റ് ചെയ്യാം?
Thank you Doctor
sir please make a video about Hidradenitis suppurativa(HS)
സർ നോനി ജ്യൂസ് കുടിക്കുന്നത് നല്ലതാണോ? അത് കുടിച്ചാൽ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാക്കുമോ? ക്രിത്യമായ ഒരു ഉത്തരം പ്രതീക്കിക്കുന്നു . Pleas answer Sir..
💓💓💓♥️❤️💕🌹
This is very helpful dr.. thank you very much
വിദ്യാഭ്യാസം നാടിൻ്റെ നന്മയ്ക്കായി ഉപയോഗിക്കുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ
Aneesh chetanaano
@@reshmasaju4667 in
എന്ത് ഈ പഞ്ചസാര മുട്ടായി കൊടുക്കുന്നതോ 😏😏😏
ഞങ്ങളുടെ ഈ പൊന്നു ഡോക്ടർ ക്ക് ആയുസും ആരോഗ്യവും കൊടുക്കണേ ദൈവമേ
Devi Aswathy ameen
താങ്ക്സ്
Calciavum കൊടുക്കണേ....... !
@@mjcreations4385 നിങ്ങൾ പറഞ്ഞാൽ കിട്ടുമോ കാൽസ്യം
@@themirror254 tnks
ഇതെല്ലാം ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത് വളരെയധികം ബുദ്ധിമുട്ടി എത്രയോ നാൾ മനസ് വിഷമിച്ച് നടന്നിട്ടുണ്ട് ഒരു ഡോക്ടറും ഇത് പോലെ പറഞ്ഞു തരുകയില്ല സാർ അങ്ങ് . ദൈവത്തിന് തുല്യനായ ഒരു വുക്തി കാണ് നന്ദി
Dr: ഒരു നല്ല അധ്യാപകൻ്റെ മികച്ച, പൂർണതയുള്ള അവതരണം- All the best
സാർ താങ്കൾ വളരെയധികം വിലപ്പെട്ട അറിവുകൾ ആണ് തന്നുകൊണ്ടിരിക്കുന്നത് ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ് thanks ഡോക്ടർ
അങ്ങ് ഞങ്ങളുടെ ജനകീയ ഡോക്ടർ ആണ് എല്ലാം കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നന്ദി
ഇദ്ദേഹമാണ് ഡോക്ടർ .രോഗം മനസ്സിലാക്കി ചിത്സിക്കന്നു .വളരെ ഉപകാരപ്രദം
thank you
ദൈവം ഈ Dr. ന്റെ രൂപത്തിൽ വന്നതാണ്. Drന്റെ വീഡിയോകൾ എല്ലാം ഞാൻ കാണും. നല്ല നല്ല അറിവുകൾ കിട്ടുന്നുണ്ട്. ഉപ്പം തെറ്റായ ചില ചിട്ടകൾ മാറ്റാനും പറ്റുന്നുണ്ട്. നന്ദി Dr.❤
നല്ല അധ്യാപകനുള്ള എല്ലാ ഗുണങ്ങളും ഡോക്ടർ സാബ് അങ്ങേക്ക് ഉണ്ട് .god bless you.regards
Best
ഉള്ള അറിവ് ജനങ്ങൾക് പകർന്നു തരുന്ന ഡോക്ടറുടെ മനസ്സ്. Dr സന്മനസിന്റുടമസ്ഥനാണ്
നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർ ക്ക് ഒരു പാട് നന്ദി നമസ്കാരം 🙏
നല്ലതുപോലെ മനസ്സിലാവുന്ന അവതരണം വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ
മുട്ട് വേദന ആയി ട്രീറ്റ്മെന്റ് ചെയ്യുന്നു. ഈ വീഡിയോ എന്ത് കൊണ്ടാണ് വേദന വന്നത് എന്ന് മനസിലാക്കാൻ സാധിച്ചു. താങ്ക്സ് Dr 🙏
സർ എന്തുമാത്രം ഗുണം ചെയ്യുന്നുണ്ട് srന്റെ നിർദേശങ്ങൾ. നന്ദി ... ഒരുപാട് നന്ദി
_കാത്സ്യം സംബന്ധിച്ച ഒരു വീഡിയോ കാത്തിരിക്കുക ആയിരുന്നു._
😊😊താങ്ക്യൂ ഡോക്ടർ
thank you
Ò
Thanks a lot Doctors like you are very essential for the society
ആയുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
Dr. ഒരുപാട് ഗുണം ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്... ഗുഡ് മെസ്സേജ് 👌👌👌👌 നമ്പർ കിട്ടിയാൽ നന്നായിരുന്നു 👍
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
ആർക്കും കേട്ടിരിക്കാൻ തോന്നും😇
എന്റെ ഡോക്ടറേ..
ഒരായിരം നന്ദി 🙏
എല്ലാ ആയുരാരോഗ്യവും തന്ന്
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
Dr Rajesh, you are a great and precious gift to all of us .May God keep you healthy and grant you long life. My prayers
Sir, God bless you and family.🌹🌹🌹Good in formation. Thanks.താങ്കളുടെ മനസിന്റെ നന്മകൾ. Excellent.👋👋👋
. സാറിന്റെ ഈ ക്ലാസ് വളരെ ഉപയോഗപ്രദമാണ്
ഈ വീഡിയോ dr, വളരെ ഉപകാരപ്രദം ആയിരുന്നു. എനിക്ക് തേയ്മാനം നന്നായിട്ടുണ്ട്. Mudikozhichil, തലവേദന. Kshinamunaeppozhumund. Drne. ദൈവം anugrahikum. എനിക്ക് തൈറോയിഡും ഉണ്ട് droruthankamane
ഇത്രയും ഉപകാര പ്രദമായ മറ്റൊരു പ്രോഗ്രാമും കാണില്ല .എല്ലാ ഭാവുകങ്ങളും നേരുന്നു
1.2 K dislikers എന്തുകൊണ്ടാണ് dislike ചെയ്തതെന്ന് വ്യക്തിയമാക്കാമോ?........1000ൽ അധികം പേരുണ്ട് ഒരു 50 പേരെങ്കിലും കമെന്റിടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏 ഞാൻ ലൈക്ക് ചെയ്തു കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ♥️
അല്ലെങ്കിലും നല്ല കാര്യം പറഞ്ഞാൽ കേൾക്കുന്ന ലോകം അല്ലാലോ ഇത് .അതുകൊണ്ട് ഡിസ്‌ലൈക്ക് ചെയ്യുന്നു
ഇത് പോലത്തെ അതേ വിഷയം യൂട്യൂബിൽ പോസ്റ്റ് ചെയ്ത മറ്റുള്ള ഡോക്ടർമാരും അവരുടെ ഫ്രണ്ട്സും ഫാമിലി മെംബെർസും ആവാം dislike അടിച്ചിരിക്കുന്നത്.. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നത് ഒഴിവാക്കണം നീട്ടിവലിച്ചു പറയുന്നതും നന്നായിരിക്കും
💯 Allopathy Doctors aarikum ennu thonunnu 😂
Very very informative. Expecting more. Thank you Dr.
നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ.. ഡോക്ടർ ഓരോ പ്രേശ്നങ്ങളെയും കുറിച്ച് വളരെ ഡീറ്റൈൽ ആയി തന്നെ പറഞ്ഞു തരുന്നു.. ഒരു suggestion ഉണ്ട്.. ഇതിനൊക്കെ ഏത് ഡോക്ടർനെ ആണ് കാണേണ്ടത്(ഏത് വിഭാഗം )എന്നു കൂടി ഉൾപ്പയെടുത്തിയാൽ കുറച്ചു കൂടി ഉപകാരം ആവും..
ഇത്തരം പ്രയോജനപ്രദമായ അറിവിനു വേണ്ടി എനിയും കാത്തിരിക്കുന്നു.'
Very Useful Information, Thank you so much Dr.
Thank you sir
കാൽസ്യത്തിന്റെ പ്രാധാന്യത്തെകുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു..
ഞങ്ങൾ ആരാധിക്കുന്ന ദൈവത്തെ പോലെ തന്നെ യാ ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയ പ്പെട്ട ഡോക്ടരും 🙏🙏🙏🙏
ഇതു പോലുള്ള അറിവുകൾ പൊതുജനങ്ങൾക്ക് ഉണ്ടായാൽ അവർ കുറെ രോഗങ്ങളിൽ നിന്നും രക്ഷനേടും അത് സഹിക്കാൻ പറ്റാത്ത ഡോക്ടർമാരും മരുന്നു വില്ലനക്കാരും ഇത്diskie ചെയ്യും. കാരണം രോഗികൾ കൂടണമെന്നാണല്ലോ അവർ ആഗ്രഹിക്കുന്നത് . Thanq doctor 🙏
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും കാൽസ്യം കുറവുണ്ടോ എന്നൊരു തോന്നൽ
Thaks dr... വളരെ ഉപകാരമുള്ളതായി..
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.
Dr.Your presentation is very effective.
Thanks ഡോക്ടർ എല്ലാവർക്കും ഉപകാരപെടുന്ന ഒരു വിഡിയോ ആണ്
Sir, You are a great doctor,a wonderful teacher and a noble human being. Hope to see you... GOD BLESS YOU
വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇതിൽ പറഞ്ഞത് കുറെയൊക്കെ എനിക്ക് ഉണ്ട് ഏത് ഡോക്ടർ നെ യാണ് കാണേണ്ടത്
Doctor u can explain with some pictures for example of the nails affected
Tq
രാജേഷ് ഡോക്ടറെ ഞങ്ങൾ ക്കു എല്ലാവർക്കും സാറിനെഭയങ്കര ഇഷ്ടം ആണ്, അറിവ് തരുന്ന സാറിന് dhirkhayusundavatte
K
Flwoespappesl
ഞങ്ങൾക്ക് ഈ വിലപ്പെട്ട അറിവുകൾ തരുന്ന അങ്ങേക്ക് കോടാനുകോടി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
You are a great Doctor with humanity and service mind ....We all replay respect you ..
Dr.sr.വളരെ ഗുണകരമായ കാരൃങൾ പറഞ്ഞു തരുനനതിൽ നല്ല ആശംസകൾ....M.N.mani.wayanad.
Thankyou doctor പല ചോദ്യങ്ങൾക്കും ഉത്തരമായി
Good message doctor...
നല്ല അറിവായിരുന്നു... thank u
Kuttikalk naavin roundai varunu chilaedagalil athu calciumthinde kuravano onnu areekanam Dr rajeshinde video kanarund nalla arivaan
Thank you sir... very... useful information...
Tnx Dr ഈ വീഡിയോ നല്ലോണം ഉബഗാരപെട്ടു
Thank you Dr very nice ifrmesh n 👌👌👌🙏🙏🙏🙏🙏🙏🙏
Pakarnnutharunna ella Arivukalkkum Kodaanu kodi NANDHI Sir
വളരെ ആത്മാർത്തതയോടെ ഭംഗിയായിപറഞു
Symptoms ellam വെച്ച് doctorae കണ്ടാൽ, ഒരു painkiller എടുത്തു വിടും..... Ca level onnu check polum cheyyilla.. Thks dr
Thank you ഡോക്ടറെ, നല്ല അറിവ്
നന്ദി ഡോക്ടർ;താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
നല്ല ഉപദേശം സാർ 🙏
ഉപകാരപ്രദമായ vedios
താങ്ക്സ് sir
Dr. Dry സ്‌കിന്നിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ..
ഡോക്ടറുടെ എല്ലാ ക്ലാസും എത്ര നന്നായി മനസ്സിലാകുന്നു ഒരുപാടു നന്ദി
Calcium deficiency.. Confrmd.. Sir.. Thank u..
Ds
.
Rdy aaayo brooo?
വളരെ നന്ദി ഡോക്ടർ. തികച്ചും ഗുണപ്രദമായ വീഡിയോസ്.
Doctor...ithupolulla video iniyum venam........
Good information Thankyou Doctor
Thanq doctor for the useful video.
Nalla അറിവ് തന്ന ഡോക്ടർ നന്ദി ഗോഡ് ബ്ലസ് യു
Dr, ethu, valare, upakaramaye, thanks,
A best information. Thank you Dr.
0
Super,
Dr Sir Congregation.
God bless you & your family
നന്ദി ഡോക്ടർ 🙏🙏
Dear Dr. A lot of valuable information about calcium andvitamin D. Thanks a lot for the same.
Tnx Dr👍
പാരാ തൈയ്റോയ്ഡ് Surgery വഴി നഷ്ടപ്പെട്ടെങ്കിൽ 'പിന്നെ എന്തു ചെയ്യണം എന്ന് കൂടി അടുത്ത പ്രാവശ്യം പങ്ക വെയ്ക്കണേ ഡോക്ടർ
Parathyroid undayirunno
Very. Important messege. Thankyou
Super information, good narration. Thanks doctor. May God bless you
Beautiful and informative episode. Thank you
thank you
Thanks for good information
thank you sir for ur valuable information
Thank you Dr
വളരെ നല്ല ഒരു വിവരണം ഇതുപോലെ ള്ള അറിവു വീണ്ടും പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
Phone, no, tharam0, good
നല്ലൊരു ഡോക്ടർ ആണ് നിങ്ങൾ എല്ലാം കാര്യങ്ങൾ correct ആയി പറഞു തന്നു thankyoudoctor ഞാനും check ചെയ്തു വിറ്റാമിൻ d 15 ഒള്ളൂ, നല്ല tired ഉണ്ട്, ഒന്നും ചെയ്യാൻ തോന്നുന്നുന്നില്ല
Thanks dr.
Thank you Information
കാത്തിരുന്ന വീഡിയോ thax sir
good..
വളരെ നല്ല അറിവ്. നന്ദി
🙏Thank you very much Dr.
ഇത് വളരെ ഉപയോഗപ്രദമായ ഒരു അറിവാണ് ഡോക്ടർ
Ethu oru valiya arivane Dr tku Sr
Thanku doctor 👍 super
Thanks Dr
Very informative. I have all the symptoms including very low vit D, for which i undergo different therapies. Your video is very useful..Appreciations for the simple and clear presentation of facts.
Valare opakarappetta vidio thanks Nalla arivukal thanathin
Very useful , GOD BLESS YOU
Thank u so much dear sir for the most useful information 🥰
Thanks Doctor 👍
ഡോക്ടർ, എനിക്ക് കിഡ്‌നിയിൽ കല്ല് ഉണ്ട്. അതുകൊണ്ട് കാൽസിയം കഴിക്കാൻ പേടിയാണ്. ഏകദേശം 3mm ഉള്ള 2stone വീതം ഉണ്ട്. മെഡിസിൻ കഴിക്കുന്നില്ല
Hi, Dr. Thanks for this video. Very useful informations. Much tks.
Best rgds/ K. A. Rasheed.
സർ ഇത് പോലെത്തെ ഉപകാരപ്രദമായ ബി ടി യോ ഇനിയും പ്രതിക്ഷിക്കുന്നു
Ok doctor , ഒത്തിരി നന്ദി
good information
Sir, very informative video. I am having many of the symptoms mentioned since
few years. I have cervical spondilocis. Now right leg is having stretching type of
Pain every morning since 2 years. Thanks doctor
Cheese and butter are two different things. Malayalam translation of cheese is paalkatti and of butter is venna, 28 grams (one ounce) of cheese or paalkatti contains 200mg (approximate) of calcium whereas 28 grams of butter or venna has only 6 mg of calcium. Please correct this.
Good information.
Health insurance നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Haaa
😱
Thanks for the most valuable information about curryvepila and calciam