തൃശ്ശൂര്‍ക്കാരന്‍റെ കണ്ണൂര്‍ക്കാരി ഭാര്യ || Thrissur Vs Kannur ||

Поделиться
HTML-код
  • Опубликовано: 26 янв 2024
  • #Comedy #thrissurVsKannur #malabaricafe
    തൃശ്ശൂര്‍ക്കാരന്‍റെ കണ്ണൂര്‍ക്കാരി ഭാര്യ || Thrissur Vs Kannur ||
  • РазвлеченияРазвлечения

Комментарии • 210

  • @Malabaricafe
    @Malabaricafe  5 месяцев назад +72

    മുയിപ്പ് എന്താണെന്ന് അറിയുന്നവർ ഇവിടെ കമന്റ് 😂👇

  • @vaidehirageesh5068
    @vaidehirageesh5068 5 месяцев назад +14

    സത്യം പറയാലോ കണ്ണൂർ ഭാഷ ഇപ്പോൾ കേൾക്കുമ്പോ ചിരി വരും ഇപ്പൊ കേക്കാനേ ഇല്ല നമ്മളെ ഭാഷ ഇപ്പൊന്നും ആരും പറയാറില്ല ഇങ്ങനൊന്നും

  • @omanakrishna7565
    @omanakrishna7565 5 месяцев назад +17

    അവസാനം.. വന്നു അല്ലേ...❤️❤️❤️❤️ ദിനേശ് ഏട്ടാ അങ്ങോട്ട് തൊട്ട് കാണിക്ക് ദിനേശ് ഏട്ടാ.. ബാക്കി വരുന്നിടത്ത് വച്ച് കാണാം. പിന്നല്ല.,.😁😁😁❣️

  • @prajishap.k8782
    @prajishap.k8782 5 месяцев назад +6

    😂😂😂😂 Finally my favs are back with a Bang🎉❤🔥Kure naalayalo kandittu.. Ningalde videos sherikkum miss cheythu ketto 😍
    Adutha episodil parayane enthanu muyippu ennu😝

  • @adyashamba
    @adyashamba 5 месяцев назад +4

    Adipoli aanu guys 😂

  • @Pulikkottil
    @Pulikkottil 5 месяцев назад

    ഇത് പൊളിക്കും 💕

  • @Black_form
    @Black_form 5 месяцев назад

    കഴിഞ്ഞു....
    കഥ കഴിഞ്ഞു 😌😌😌😂😂👍

  • @anjusinesh467
    @anjusinesh467 5 месяцев назад +8

    എന്റെ മുത്തുമണികൾ വന്നല്ലോ 🥰🥰🥰. വളരെ സന്തോഷം ❤️❤️❤️. എന്നാലും എന്താ ഈ മുഴുപ്പ്??? ഞാൻ കോട്ടയം ജില്ല ആണ്. ഹസ്ബൻഡ് ഇടുക്കി ജില്ലയും. കണ്ണൂർ എങ്ങാനും ആയിരുന്നു എങ്കിൽ പെട്ടു പോയേനെ. ഒന്നും മനസിലാവില്ല 🤣🤣🤣. ഇനി ഇടയ്ക്ക് എങ്കിലും വീഡിയോ ഇടണേ 😍😍😍. Love you my dears🥰🥰🥰 ditective suku വിനു വേണ്ടി വെയിറ്റിംഗ് ആണ് കേട്ടോ 😍😍😍

    • @Malabaricafe
      @Malabaricafe  5 месяцев назад

      Lots of love ❤❤❤

    • @anjusinesh467
      @anjusinesh467 5 месяцев назад

      @@Malabaricafe ❤️❤️❤️

    • @Hrth320
      @Hrth320 5 месяцев назад +1

      Chumal

    • @anjusinesh467
      @anjusinesh467 5 месяцев назад

      @@Hrth320 thank you 😌

  • @aappyaappy3669
    @aappyaappy3669 5 месяцев назад

    എന്നാലും തൊട്ട് കാണിക്കുമെന്ന് പ്രതീക്ഷിച്ചു😂❤

  • @Bijirameshvlogs_
    @Bijirameshvlogs_ 5 месяцев назад

    അടിപൊളി 😂😂

  • @safeedamoideen6170
    @safeedamoideen6170 5 месяцев назад

    Youuuuu agaiiiiiin.....😂

  • @punithapaul2
    @punithapaul2 5 месяцев назад

    Polichu 😂😂😂😂😂😂😂

  • @themightyriderfamily1138
    @themightyriderfamily1138 5 месяцев назад

    😂😂 Ingane aa vere districtil ninnu kalyanam kazhichal presnam. Starting of marriage is always like this only😅... ❤ super video

  • @ambadysworld860
    @ambadysworld860 5 месяцев назад

    Evdaarunnu???

  • @muhammedshabeer777
    @muhammedshabeer777 5 месяцев назад

    Polichuta😊

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 5 месяцев назад

    thudarnnekkam 😂😂😂

  • @sindhuabhilash1909
    @sindhuabhilash1909 5 месяцев назад

    😀😀👍

  • @SilnaChinnusofficial
    @SilnaChinnusofficial 5 месяцев назад

    😂😂❤️❤️

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 5 месяцев назад

    😂😂😂👍🏻

  • @sooryaelizabathg4850
    @sooryaelizabathg4850 5 месяцев назад

    Same situation here

  • @anand_since_1995
    @anand_since_1995 5 месяцев назад

    Ningale kond... 😂😂😂 Satheeshettaaa 😂

  • @shajnaratheesh557
    @shajnaratheesh557 5 месяцев назад

    😅😅

  • @babylonianedits3980
    @babylonianedits3980 5 месяцев назад

  • @nilinchandra2420
    @nilinchandra2420 5 месяцев назад

    😀😀😀

  • @dreaminggirl8902
    @dreaminggirl8902 5 месяцев назад +1

    Muthuku bagam 🤣🤪

  • @SuryaRK16
    @SuryaRK16 5 месяцев назад

    Aavu angane vannulo item❤

  • @prajulkv3232
    @prajulkv3232 5 месяцев назад

    😃😃😃😃

  • @advseena32
    @advseena32 5 месяцев назад

    😅😅😅😅😅

  • @himaharris1564
    @himaharris1564 5 месяцев назад

    Ningal super aanuto.like to meet you❤

  • @deepthiramakrishnan5708
    @deepthiramakrishnan5708 5 месяцев назад

    😂😂😂

  • @happyalltime2023
    @happyalltime2023 5 месяцев назад

    😂

  • @vidhyamk28
    @vidhyamk28 5 месяцев назад

    😂😂😂😂😂

  • @ponnuvumkunjiyum
    @ponnuvumkunjiyum 5 месяцев назад

    ചിരിച്ചു ചത്തു

  • @unnikrishnankm4784
    @unnikrishnankm4784 5 месяцев назад +2

    Thrissur slang🎉❤

  • @vimal2836
    @vimal2836 5 месяцев назад

    Bro hair style super anu....

  • @soorajkrishnan8897
    @soorajkrishnan8897 5 месяцев назад

    അവസാനം അ ബാവോളി എന്ന് വിളിച്ച വിളി.. ഹോ.. 😂.

  • @sajithakrishnan1632
    @sajithakrishnan1632 5 месяцев назад

    Ithra gap idalle oro videos num...missing u both..

  • @lilacsn4275
    @lilacsn4275 4 месяца назад

    Nalla rasam undayirunnu..kurach koodi aakamayirunnu..pettenn theernnu🙁

  • @dhanyamol9731
    @dhanyamol9731 5 месяцев назад

    Entha vedio ellathe ennu njan ennaleyum koodi vichariche ullu ❤

  • @jelsiathaslim828
    @jelsiathaslim828 5 месяцев назад

    എനിക്ക് അറിയില്ലായിരുന്നു ഞാൻ കമൻറ് നോക്കി😅😅

  • @thakkammasamuel3407
    @thakkammasamuel3407 5 месяцев назад

    തൃശൂരും കണ്ണൂരും മാത്രമാകാതെ കേരളത്തിലെ വിവിധ മലയാളം സംസാരരീതി കൂടി ഒന്ന് കൂടി ഒന്ന് ട്രൈ ചെയ്യണം ൻറെ ദിനേശ് ഏട്ടാ plz

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 5 месяцев назад +1

    എവിടെ ആയിനി 😃😍

  • @anuprasuja5877
    @anuprasuja5877 5 месяцев назад

    Haha

  • @sirijaanwer1707
    @sirijaanwer1707 5 месяцев назад

    Hi dears , ningale our own girls schoolil vech kandirunnu ente molude sports day vannappo but samsaarikkaan pattiyilla

  • @anjanak5946
    @anjanak5946 5 месяцев назад +4

    😂😂😂👌....ഇങ്ങനെ ഉള്ള കല്യാണം ആണ് നല്ലതെന്നു തോന്നുന്നു കാരണം രണ്ടാൾക്കും പരസ്പരം പറയുന്നത് എന്താന്ന് മനസിലാക്കാൻ തന്നെ പറ്റുന്നില്ല അപ്പോ അവിടെ പ്രശ്നങ്ങൾ കുറയും അമ്മായിയമ്മ പോരുണ്ടാവാനും സാധ്യത കുറയും, ഛേ ഇങ്ങനെ ഒരു കല്യാണം മതിയായിരുന്നു.

  • @vvcreations9992
    @vvcreations9992 5 месяцев назад

    നീ തീർന്നു ദിനേശേട്ട 🤣തൃശൂർ പൂരം കാണട്ടെ 😉😉

  • @FsfaR
    @FsfaR 5 месяцев назад

    Ithippo oru course venolo bhaasha padikkan 😄

  • @nibishanimmi4487
    @nibishanimmi4487 5 месяцев назад

    Sholder in kannur slang its called muyipp am I correct dinesettaa 😅

  • @mrudulasvlog8494
    @mrudulasvlog8494 5 месяцев назад +3

    ഇതിൻ്റെ part 2 കൂടി ഒന്ന് ചെയ്യണേ

  • @beenakp656
    @beenakp656 5 месяцев назад +3

    Shoulder pain😅😅❤❤❤😊😊

  • @sreejavijaykumar3320
    @sreejavijaykumar3320 5 месяцев назад

    shoulder... മുയിപ്പ്

  • @shabevicp4511
    @shabevicp4511 5 месяцев назад

    Muyipp -shoulder

  • @kkstorehandpost2810
    @kkstorehandpost2810 4 месяца назад

    ലെ കണ്ണൂർ കാരൻ 😂😂😂

  • @thasmnr4241
    @thasmnr4241 5 месяцев назад

    Nammal kannur karkk ellare bashayum thiriyum nammala basha arkkum thiriyoola😂

  • @binuvalsan4100
    @binuvalsan4100 5 месяцев назад

    ഒടുവിൽ വന്നു അല്ലേ.. മുയിപ്പു മായി..? തൊട്ടിട്ട് ബാക്കിയുണ്ടേൽ വീണ്ടും സന്ധിപ്പേൻ...

  • @shijimohan5865
    @shijimohan5865 5 месяцев назад +4

    ബാ ഓളി മുയിപ് തൊട്ട് കാണിക്ക് 😂😂😂... മുയിപ്പിന് കൊറച്ച് കൊയമ്പ് തടീ കൊടുക്ക് 😁😁

  • @rejaniaji3577
    @rejaniaji3577 5 месяцев назад

    Angu thodu kumarettaaa...❤

  • @heerasreepal6315
    @heerasreepal6315 5 месяцев назад

    Trissurkari baryadude barthav vadakara karan😅 badera enum ente barthavu parayarund... ee eekum eengiyathum manasilakan kure kashtapetitund njan 😂 pine koora njnglde trissur bashayil paata... uthiyirakam anusaranakedu😂 angne etc etc etc ipozhum padichondirikunu

  • @user-mn9lq4wu1q
    @user-mn9lq4wu1q 5 месяцев назад

    Shoulder

  • @jimnabineesh5253
    @jimnabineesh5253 5 месяцев назад

    ഊര വേദന ഇല്ലാത്ത ഭാഗ്യം 😂

  • @null-undefined
    @null-undefined 5 месяцев назад

    👌🏼👌🏼👌🏼

  • @Tisamuz
    @Tisamuz 5 месяцев назад

    Athenthutta sadanam?? Ath thottukanikathe poyathu seriyayilla
    Athenthannu ariyathe oru samadhanom illallo daivame😂😂😂😂

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад

    യ്യോ😂😂😂 പാവം ചെക്കൻ😂😂

  • @dhanishanittor7929
    @dhanishanittor7929 5 месяцев назад +1

    വേഗം തൊട്ട് കാണിച്ചോ....ഞമ്മള് കണ്ണൂകാരെ അറിയാല്ലോ 💪💪💪👊👊👊

  • @vtc311
    @vtc311 5 месяцев назад +1

    Muyippu എന്താ 🤔🤔🤔

    • @Malabaricafe
      @Malabaricafe  5 месяцев назад +1

      😁

    • @adidev3211
      @adidev3211 5 месяцев назад

      ഷോൾഡർ

    • @vtc311
      @vtc311 5 месяцев назад

      @@adidev3211 thank you

  • @Bm_Ambience
    @Bm_Ambience 5 месяцев назад

    മുഴുപ്പ് എന്ന് വെച്ചാൽ ? 🤔

  • @renukagopakumar9493
    @renukagopakumar9493 5 месяцев назад

    Muyippu entha ennariyan comment nokkan vanna Thrissurkkariyaya njan😂😂😂

  • @happytripper4977
    @happytripper4977 5 месяцев назад

    bannoodnnaadnnn

  • @Sajeeshkkadu
    @Sajeeshkkadu 5 месяцев назад

    Aay ayanhappa sanam

  • @dhanasreevb3108
    @dhanasreevb3108 5 месяцев назад +2

    അതൊക്കെ നമ്മുടെ തിരുവനന്തപുരം. നമ്മുടെ ഭാഷയെ കടത്തിവെട്ടാൻ വേറെ ഒരു ജില്ലകാർക്കും കഴിയില്ല 😂

    • @Malabaricafe
      @Malabaricafe  5 месяцев назад

      😍

    • @ramithv4658
      @ramithv4658 5 месяцев назад +1

      എന്തരു അപ്പീ എന്നല്ലേ 😀😀

    • @dhanasreevb3108
      @dhanasreevb3108 5 месяцев назад

      എന്തര് അപ്പി എന്നൊക്കെ പറഞ്ഞു കളിയാക്കിയാൽ. എന്റെ അമ്മച്ചിയാണേ അണ്ണാ നിങ്ങളെ വലിച്ചു കീറി ഒട്ടിക്കും. പയലിനു മനസിലായല്ലോ alle

    • @inilam424
      @inilam424 5 месяцев назад

      ഞങ്ങളുടെ കോട്ടയത്തിൻ്റെ അത്ര വരില്ല

  • @sameermammath-ds9qd
    @sameermammath-ds9qd 5 месяцев назад +1

    Piradi

  • @sabithasajith4464
    @sabithasajith4464 5 месяцев назад

  • @shabina1098
    @shabina1098 5 месяцев назад

    😂😂😂

  • @arunbabu8112
    @arunbabu8112 5 месяцев назад

    😂😂😂😂😂

  • @bijuannayil1836
    @bijuannayil1836 5 месяцев назад

    🤣🤣🤣

  • @ashrafma7338
    @ashrafma7338 5 месяцев назад

    Shoulder

  • @shruthikollapal535
    @shruthikollapal535 5 месяцев назад

    😂😂😂😂

  • @asifkareem9229
    @asifkareem9229 5 месяцев назад

    😂

  • @anjudevadas1891
    @anjudevadas1891 5 месяцев назад

    😂

  • @ambikasreenath8381
    @ambikasreenath8381 5 месяцев назад

    😂