മൗണ്ട് എവറസ്റ്റ് മുതൽ കൈലാസം വരെ Can You Land a Helicopter on Mt Everest

Поделиться
HTML-код

Комментарии • 28

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  Месяц назад +11

    കൈലാസം ടിബറ്റിൽ ആണ് അതിനാൽ ചൈനയുടെ നിയന്ത്രണത്തിലും ആണ്, കൈലാസത്തിനു മുകളിൽ കയറണമെങ്കിൽ ചൈനയുടെ അനുവാദം വേണമെന്ന് ചുരുക്കം!
    According to Tibetian lore, a monk named Milarepa is the only person who has ever climbed Mount Kailash. After that, till this date, no one has ever reached the peak of Mount Kailash.
    ടിബറ്റിലെ ചില ബുദ്ധസന്യാസിമാർ കൈലാസം കീഴടക്കിയിട്ടുണ്ടെന്ന് അനൗദ്യോഗിക വിവരങ്ങൾ ഉണ്ട്.
    കൈലാസ പർവ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ചൈനീസ് സർക്കാർ, അതിൻ്റെ പവിത്രമായ പദവി സംരക്ഷിക്കുന്നതിനും പ്രദേശത്തിൻ്റെ ദുർബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മല കയറുന്നത് നിരോധിച്ചിരിക്കുന്നു. സൈറ്റിൻ്റെ പവിത്രത നിലനിർത്തുന്നതിനൊപ്പം അന്താരാഷ്ട്ര സഹകരണത്തോടൊപ്പം ചേർന്നതുമാണിത്
    (അവിടെയാണ് വീഡിയോയിൽ പറയുന്നതുപോലെ ഇന്ത്യയിലെ വിവിധ മതങ്ങളുടെ സ്വാധീനം വരുന്നത്)

  • @harikrishnankg77
    @harikrishnankg77 Месяц назад +27

    ഇപ്പോൾ തന്നെ എവറസ്റ്റിൽ ഹെലികോപ്റ്റർ ടൂർ പാക്കേജ് ഉണ്ട്. ഹെലികോപ്റ്ററിൽ എവറസ്റ്റിന്റെ ഏതാനും അടുത്ത് വരെ ചെല്ലാം ഓരോ പാക്കേജിന് ലക്ഷങ്ങളാണ് റേറ്റ്.... പിന്നെ മുകളിൽ ചെല്ലുന്ന കാര്യം impossible ആണ്. എപ്പോ വേണേലും കാലാവസ്ഥ മാറാം,മോശം കാലാവസ്ഥയിൽ ഒക്ക 18000 അടിക്ക് മുകളിൽ ഒക്ക ഹെലികോപ്റ്റർ പറത്തിയാൽ എപ്പോൾ വേണേലും തകർന്ന് വീഴാം.

  • @adithyanoa4300
    @adithyanoa4300 Месяц назад +12

    Chetta, oil and gas field kurich oru vedio cheyyavo,onshore and offshore rig platform, drilling platform, refinery, geography servay, ithintepatti okke ulla oru vedio

  • @sreeharis2717
    @sreeharis2717 Месяц назад +8

    NEET scam നെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @madhuv6419
    @madhuv6419 Месяц назад +3

    Innovative topics 👍🏻

  • @joynicholas2121
    @joynicholas2121 Месяц назад

    Super bro ,,,,kurey naalaayittulla oru doubt aayirunnu ,,,,🎉

  • @vishnuv2734
    @vishnuv2734 Месяц назад +1

    Everest Base camp ൽ നിന്നും കുറച്ചു മുകളിലേക്കു വരെ ഹെലികോപ്റ്റർ വരുള്ളൂ! അല്ലാതെ സ്വന്തം റിസ്കിൽ പോവാനെ പറ്റുള്ളൂ!അതിന്റെയും എത്രയോ മുകളിൽ ആണ് എവെരെസ്റ്റ് ന്റെ ടോപ് summit എന്നാണ് പറയുക! അവിടേക്ക് നടന്നു തന്നെ കേറാൻ പറ്റുള്ളൂ! അതും എല്ലാ കൊല്ലവും ആളുകൾ മരികക്കുന്നുണ്ട്! Due to oxygen failure അല്ലെങ്കിൽ മറ്റു കാരണങ്ങളാൽ! Everest എല്ലാ കൊല്ലവും അതിന്റെ ഉയരം കൂടുന്നുണ്ട് എന്നത് ആർക്കെങ്കിലും അറിയുമോ?

  • @Maskedevilpx4tb
    @Maskedevilpx4tb Месяц назад +26

    കൈലാസം 🖤❤️💚🧡🩵🕉️🕉️🕉️🕉️

  • @Pradeep.c.k
    @Pradeep.c.k Месяц назад +2

    👑........നല്ല നമസ്കാരം

  • @adithyananjali3966
    @adithyananjali3966 Месяц назад +2

    ഞാൻ നോക്കി നടന്ന വീഡിയോ ❤️❤️❤️👍

  • @madhuv6419
    @madhuv6419 Месяц назад +1

    Request to discuss about de-dollarisation in a video in this chanell

  • @NIDHISUDHAKARAN
    @NIDHISUDHAKARAN Месяц назад +1

    Great 👍🏻

  • @Regikumar-sx6fg
    @Regikumar-sx6fg Месяц назад +17

    ഇനി അതിന്റെ മുകളിൽ കൂടി ആളുകൾ കയറി.. അവിടെയും പ്ലാസ്റ്റിക് മാലിന്യം നിറയ്ക്കണോ 😥😥😥😥

  • @divyabinesh1324
    @divyabinesh1324 Месяц назад +2

    👌

  • @thomas1687
    @thomas1687 Месяц назад +1

    നന്നായിരുന്നു

  • @rayanabdulla8962
    @rayanabdulla8962 Месяц назад +2

  • @USA-r6z
    @USA-r6z Месяц назад +1

    👌👌

  • @prakasanaardra3235
    @prakasanaardra3235 Месяц назад +2

    ♥️❤️💙

  • @009arunkumar
    @009arunkumar Месяц назад +1

    Hi, dude...

  • @anshamolpa3517
    @anshamolpa3517 Месяц назад +1

    ❤❤❤🎉🎉🎉

  • @safarahammed4558
    @safarahammed4558 Месяц назад +5

    പക്ഷെ ദൈവഭക്തർ വേറെ തരത്തിലാണ് പറയുന്നത് 😁.
    പേടിക്കണ്ട ഈ കാര്യത്തിൽ എന്ന് മാത്രമല്ല
    എല്ലാ മതത്തിലെ ആളുകൾക്കും സ്വന്തം വിശ്വാസത്തിലെ കാര്യത്തിൽ നല്ല തള്ളൽ തന്നെ ആണ്
    ശാസ്ത്രം 💪🔥🔥

  • @suryakiran4781
    @suryakiran4781 Месяц назад +54

    അന്ധവിശ്വാസം മാറ്റി വെച്ചാൽ കൈലാസം ഒക്കെ പുല്ലുപോലെ കേറും മനുഷ്യൻ

  • @arunmohan6004
    @arunmohan6004 Месяц назад +3

    Use F35 Fighter Air craft

  • @AnnuMK93K
    @AnnuMK93K Месяц назад +2

    ഓക്സിജൻ കൂടിയാലും മരിക്കുമോ?😳😨

  • @AjithKumar-ic4hx
    @AjithKumar-ic4hx Месяц назад +8

    എവിടെയും വന്നോളും തടസ്സവും ആയി മതം.

  • @Indianciti253
    @Indianciti253 Месяц назад +3

    ചൈനക്കാരൻ ഒരു സംഭവം തന്നെ

  • @royroy1323
    @royroy1323 Месяц назад

    👌