ലോകത്തെ അമ്പരപ്പിക്കുന്ന ചൈനീസ് ബഹിരാകാശ ഗവേഷണം...

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - China's Chang'e 6 mission was a successful lunar sample-return mission that landed on the far side of the Moon in June 2023. Here's a quick rundown:
    Goal: Collect and return about 2 kilograms (4.4 pounds) of lunar material from the far side of the Moon for the first time.
    Landing Site: Apollo Crater within the South Pole-Aitken basin.
    Significance: First mission to retrieve samples from the Moon's far side, offering new scientific insights into this unexplored region.
    Part of a larger program: Chang'e 6 is a stepping stone for China's long-term lunar exploration plans, including a potential future research station near the Moon's south pole.

Комментарии • 191

  • @ais1076
    @ais1076 3 месяца назад +158

    അന്താരാഷ്ട്ര ബഹിരകാശ നിലയത്തിൽ ചൈനക്ക് അമേരിക്ക പ്രവേശം നിഷേധിച്ചപ്പോൾ ചൈന സ്വന്തമായി നിലയം ഉണ്ടാക്കി. ഇപ്പോൾ ആരും നേടാത്ത നേട്ടം സ്വന്തമാക്കി. Well done china. Great

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 3 месяца назад +16

      ഒരു ചൈന സ്നേഹി

    • @CR-rd7qo
      @CR-rd7qo 3 месяца назад

      @@vinayankuttiyaniv7026i love china

    • @ais1076
      @ais1076 3 месяца назад

      ​@@vinayankuttiyaniv7026ഞാൻ ഇല്ലാത്ത കാര്യം പറഞ്ഞു എന്നാണോ??
      Wolf amendment എന്താണ് എന്ന് നിങ്ങൾ പരിശോധിച്ചു നോക്കൂ. ചൈനയുടെ ബഹിരാകാശ പദ്ധതികളെ സ്ലോഡൗൺ ചെയ്യാൻ വേണ്ടി അമേരിക്ക ഉണ്ടാക്കിയ ഇത്തരത്തിലുള്ള നീചമായ കെണികളെ അതിജീവിച്ചാണ് ചൈന ഇവിടെ എത്തിനിൽക്കുന്നത്. രാജ്യസ്നേഹം ആയിക്കോളൂ പക്ഷേ അന്ധമായ വിരോധം ആവരുത്

    • @ais1076
      @ais1076 3 месяца назад

      ​@@vinayankuttiyaniv7026ഞാൻ തെറ്റായ കാര്യം പറഞ്ഞു എന്നാണോ??
      Wolf amendment എന്താണെന്ന് നിങ്ങൾ പരിശോധിച്ചു നോക്കൂ. ചൈനയുടെ ബഹിരാകാശ പദ്ധതികളെ സ്ലോഡൗൺ ചെയ്യുന്നതിന് വേണ്ടി അമേരിക്ക തയ്യാറാക്കിയ ഇത്തരത്തിലുള്ള നീചമായ പ്രവർത്തികളെ മറികടന്നാണ് ചൈന ഈ നേട്ടം കൈവരിച്ചത്. വർഷങ്ങളോളം അന്താരാഷ്ട്ര സ്പേസ് ഏജൻസിയിൽ ഉൾപ്പെടുത്താൻ ചൈന റിക്വസ്റ്റ് ചെയ്തെങ്കിലും അമേരിക്ക അംഗീകരിക്കാൻ തയ്യാറായില്ല.അങ്ങനെ ആണ് അവർക്ക് സ്വന്തമായി സ്പേസ് സ്റ്റേഷൻ ഉണ്ടാക്കേണ്ടിവന്നത്. നിങ്ങൾക്ക് രാജ്യസ്നേഹം ആകാം പക്ഷേ അവരുടെ കഠിനാധ്വാനത്തെയും കഴിവിനെയും അംഗീകരിക്കാൻ എന്താണ് ബുദ്ധിമുട്ട്

    • @nstvm82
      @nstvm82 3 месяца назад +7

      Thanks to Russia for all the space tech china mastered.

  • @FebinReemaTrancesun
    @FebinReemaTrancesun 3 месяца назад +46

    പറയാതെ വയ്യ ചൈനയുടെ ഈ നോട്ടത്തിന് അഭിനന്ദിക്കുന്നു

    • @sujith9273
      @sujith9273 3 месяца назад +4

      athe avanmar poliyanu

    • @shijuzamb8355
      @shijuzamb8355 3 месяца назад +5

      Hardwork and intelligent

  • @hanihani7095
    @hanihani7095 3 месяца назад +43

    ചൈന എല്ലാ കാര്യങ്ങളിലും ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад +3

      പിന്നെ?!! 🔔 വരെ വിറച്ചു. കൊറോണ

    • @is1this2a3thing4
      @is1this2a3thing4 3 месяца назад

      @@ottakkannan_malabari Corona was a bioweapon used by NATO against China. Also contributed by US vaccine companies.

    • @Knightrider-bd5tj
      @Knightrider-bd5tj 3 месяца назад

      ​@@ottakkannan_malabariathinu entha problem ivide 🐄💩 vaccine ille

    • @hanihani7095
      @hanihani7095 3 месяца назад +1

      @@ottakkannan_malabari ചൈനയിലെ വൻമതിൽ താൻ നിർമിച്ചതായിരിക്കും

    • @sujith9273
      @sujith9273 3 месяца назад

      @@ottakkannan_malabari nalla assooya undello monew

  • @anilanil2420
    @anilanil2420 3 месяца назад +28

    ചൈന യെ എപ്പോഴും കളിയാക്കാനും.. ചെറുതാക്കി കാണാനും ആണ് ഇവിടെയുള്ള കൂടുതൽ പേർക്കും... ഇഷ്ടം..
    ചൈന യുടെ നേട്ടങ്ങളെ അംഗീകരിച്ചു.. അഭിപ്രായം പറഞ്ഞാൽ അവൻ നേരിട്ട് കമ്മി യായി.. മാറും 😂😂
    പക്ഷെ യാഥാർഥ്യം അംഗീകരിക്കാതെ പറ്റില്ലല്ലോ..
    ചൈന എപ്പോഴും.. ലോകത്തെ.. ഞെട്ടിക്കുന്നു.

    • @gireeshg8525
      @gireeshg8525 3 месяца назад +6

      ഇപ്പോൾ ആരും കമ്മി എന്ന് വിളിക്കില്ല ചൈന ഇപ്പോൾ കമ്മി രാജ്യമല്ലല്ലോ

    • @Existence-of-Gods
      @Existence-of-Gods 3 месяца назад +3

      ഒരു ഏകാദിപത്യ രാജ്യത്ത് എന്തും നടക്കും അവിടെയുള്ള ആളുകൾ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നതാണ് കാര്യം.

    • @ais1076
      @ais1076 3 месяца назад

      ​@@Existence-of-Godsസന്തോഷ സൂചകയിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന. അവിടുത്തെ ജനങ്ങൾ പട്ടിണി കിടന്നു നരകിച്ചും വെട്ടും കുത്തും നടത്തിയും ജീവിക്കുകയല്ല

    • @anilanil2420
      @anilanil2420 3 месяца назад

      @@Existence-of-Gods എകാധിപത്യവും ശാസ്ത്രപുരോഗതി യും തമ്മിൽ ഒരു ബന്ധവും ഇല്ല...
      അങ്ങിനെ എങ്കിൽ. ഒരുപാട് അറബ് രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ഇത് പോലുള്ള നേട്ടങ്ങൾ മുൻപേ നേടിയേനെ ..

    • @MuneerA-xg2fq
      @MuneerA-xg2fq 3 месяца назад +2

      ​@@Existence-of-Gods 😂 ചൈനയുടെ infrastructure കണ്ടൊ ഇയാള് 😮... ഉള്ളോളം 🧠 😅

  • @GopanNeyyar
    @GopanNeyyar 3 месяца назад +43

    ആ background music ഒന്ന് ഒഴിവാക്കിത്തന്നാൽ ഉപകാരമായിരുന്നു. സയൻസ് വീഡിയോകളിൽ, പ്രത്യേകിച്ച് പ്രഭാഷകൻ സംസാരിയ്ക്കുന്ന സമയത്ത്, ഇത് ഒരു nuisance ആണ്.

  • @josoottan
    @josoottan 3 месяца назад +23

    പക്ഷേ, അമേരിക്കയും റഷ്യയും പോലല്ല, ചൈനയുടെ നീക്കങ്ങൾ ആവേശത്തേക്കാൾ ആശങ്കയാണുണ്ടാക്കുന്നത്!

    • @is1this2a3thing4
      @is1this2a3thing4 3 месяца назад +13

      ark ashanka 😅 stop followig americanpropaganda. China is better than USA.

    • @Midhuntaurus
      @Midhuntaurus 3 месяца назад +1

      Fr what?

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 месяца назад +2

      ചൈന ജനാധിപത്യ രീതിയിലല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അതുകൊണ്ടാണ് ആശങ്ക. കോവിഡ് തന്നെ ഉദാഹരണം.

    • @is1this2a3thing4
      @is1this2a3thing4 3 месяца назад

      @@arunkumarprabhakaran9614 Manorama reader ano? Americans didn't even support the public and let everyone die just to save the business of their ruling elite. Is that the sort of democracy you like?

    • @omanagirijavallabhan572
      @omanagirijavallabhan572 3 месяца назад

      ചൈനയുടെ ഏതു കണ്ടുപിടുത്തവും മറ്റു രാജ്യങ്ങൾക്ക് ദോഷമായും ഉപയോഗിച്ചേക്കാം
      അത്രക്ക് സ്വാർത്ഥമായ ജനാധിപത്യമില്ലാത്ത ഒരു ഉപദ്രവ രാജ്യമാണ് ചൈന
      അവരുടെ ചരിത്രം അതാണ്

  • @7008-r8o
    @7008-r8o 3 месяца назад +24

    മാപ്ര കൾ ഇതൊന്നും പുറം ലോകത്തെ അറിയിക്കില്ല 😄

  • @DileepMuralidharan
    @DileepMuralidharan 3 месяца назад +21

    ചൈന research നു വേണ്ടി നല്ല രീതിയിൽ പണമിറക്കുന്നുണ്ട്, ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ...

    • @laxmimegamind9999
      @laxmimegamind9999 2 месяца назад

      വെറുതെ ഒന്നുമല്ല ഗ്ലോബൽ പവർ ആകുക എന്ന വലിയ ലക്ഷ്യം ഉണ്ട് അവിടെ

  • @aslamvakathanam2383
    @aslamvakathanam2383 3 месяца назад +3

    ചൈനയുടെ iq ലെവൽ നോക്കു
    Han chines koodatal ഉള്ള തായ്‌വാൻ സിങ്കപ്പൂർ ചൈന മെയിൻ ലാൻഡ് അവരുടെ
    റാങ്ക് നോക്ക് ഇന്ത്യയുടെ റാങ്ക് നോക്കു 😊അപ്പോ അറിയാം

  • @RobinEdayanal
    @RobinEdayanal 3 месяца назад +1

    മിക്കവാറും താമസിയാതെ ചന്ദ്രനെ കുടി ഉൾപ്പെടുത്തി ചൈനയുടെ മാപ്പ് ഇറങ്ങും.

  • @hope4you888
    @hope4you888 2 месяца назад +1

    ഡോക്ടർ സിഎസ് ഉണ്ണി കൃഷ്ണൻന്റെ കോസ്മിക് റിലേറ്റിവിറ്റി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @lacasadepapel1899
    @lacasadepapel1899 3 месяца назад +2

    Jithin bro ഒരു doubt കഴിഞ്ഞ ദിവസം voyager 1 പേടകത്തിൻ്റെ തകരാറുകൾ പരിഹരിച്ചൂ എന്ന് ഒരു വാർത്ത കേട്ടിരുന്നും .എങ്ങിനെയാണ് അതുപോലെ വിദൂരത്തുള്ള satellitie കളുടെ തകരാറുകൾ ഭൂമിയിൽ നിന്നും പരിഹരിക്കുന്നത്

  • @hubaib5254
    @hubaib5254 3 месяца назад +3

    Theory of everything എന്നൊന്ന് ഉണ്ടാവുമോ അത് ഏതെങ്കിലും കാലത്ത് മനുഷ്യന് കണ്ടെത്താനാവുമോ

  • @vijayanak5641
    @vijayanak5641 2 месяца назад +1

    ഇനി മണ്ണ് 'made in China' യും വന്നേക്കാം

  • @JacobNibu-v1q
    @JacobNibu-v1q 2 месяца назад +1

    ചൈന സൂപ്പർ ❤❤❤❤

  • @aslamvakathanam2383
    @aslamvakathanam2383 3 месяца назад +4

    ചൈന ടെക്നോളജി സൂപ്പർ പവർ ആണ് വെറുതെ ഗൂഗിൾ സായിപ്പ് ചെയ്‌താൽ മാത്രം ലോകം അറിയും 😊

  • @escapespaceandtime
    @escapespaceandtime 3 месяца назад +2

    ⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this . Explaining physics behinds this

  • @escapespaceandtime
    @escapespaceandtime 3 месяца назад +2

    ⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this . Explain physics behind this

  • @BinuBinu-kw9jk
    @BinuBinu-kw9jk 3 месяца назад +1

    ചൈനയിൽ ജനിച്ചിരുന്നെഗിൽ പൊളി ആയേനെ

  • @abuasim7895
    @abuasim7895 3 месяца назад +1

    നന്ദി സർ ,ഇരുണ്ട ഭാഗം എന്ന് പറയാമോ വിദൂരഭാഗമെന്നല്ലെ പറയേണ്ടത്

  • @krishnarajr5005
    @krishnarajr5005 2 месяца назад

    ചൈന ചന്ദ്ര ഖനനം ഉടനെ തുടങ്ങി പിന്നെ ചന്ദ്രനെ അവിടെ കാണില്ല... എല്ലാം തീർത്തു തരും. അവിടുത്തെ elements ൽ ആണ് കണ്ണ്

  • @aprajanrajan186
    @aprajanrajan186 3 месяца назад +2

    പണ്ട് ആരോ.പിളർതതി.എന്നുപറഞ്ഞതായി.കേട്ടിനും..പിന്നീടു ഒട്ടിച്ചതായിരികും.

    • @SreerajR-
      @SreerajR- 3 месяца назад

      😂😂😂

    • @shajahanhanunahanuna3957
      @shajahanhanunahanuna3957 2 месяца назад

      Scientific proof for nasa moon is crack ഇട്ട വട്ടത്തിൽ ഇരുന്നു പൊട്ടൻ കളി.അല്ല പ്രബഞ്ജം 😂😂

  • @anisyoosuf19
    @anisyoosuf19 3 месяца назад +1

    അപ്പൊ എങ്ങനെ ആണ് അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയത്?? 🤔

  • @TheNowfal
    @TheNowfal 3 месяца назад

    ചൈന ഇപ്പോൾത്തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ആളുകളെ ഒക്കെ സെലക്ട്‌ ചെയ്തു കഴിഞ്ഞു. ആർട്ടേമിസ് അക്കൗർഡിൽ ഒന്നും അവർ ഇല്ല.

  • @REDSTAR9994
    @REDSTAR9994 3 месяца назад +2

    😄 ചുരുക്കിപ്പറഞ്ഞ കൊറോണക്ക് ശേഷം പുതിയൊരു അതിഥി എത്തുന്നു ചൈന അല്ലേ കൈകാര്യം ചെയ്യുന്നത് നമുക്ക് കണ്ടിരുന്നു കാണാം😄

    • @malaya403
      @malaya403 2 месяца назад

      ഒരറിവുമില്ലതവന്റെ ആയുധം ആണ് പരിഹാസം

  • @bineeshkkammukkan9248
    @bineeshkkammukkan9248 3 месяца назад +2

    വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @shejinma4928
    @shejinma4928 3 месяца назад

    HH70 Tokamack നെ പറ്റി ഒരു വീഡിയോ ഇടുമോ

  • @abdulkadher1141
    @abdulkadher1141 3 месяца назад

    Fasisavum Kammiunisavum
    Athletes P0rattam
    Thudarnnukondeyirikum
    Ath Pala Reethiyilayirikum
    Ath Illathavukayo
    Nasikukayo Cheyilla !!!

  • @GodOfwar-jd8xl
    @GodOfwar-jd8xl 3 месяца назад +9

    നമുക്കും വേണം സ്പേസ് സ്റ്റേഷൻ 🇮🇳

    • @Olatthum
      @Olatthum 3 месяца назад +5

      ആദ്യം മധുര പള്ളി പൊളിക്കട്ടെ

    • @sujith9273
      @sujith9273 3 месяца назад +1

      20240 aagum..aa timil chinayum nasayum manushyane veendum chandranilum marsilum ethichirikum

  • @USA-r6z
    @USA-r6z 3 месяца назад +3

    🎉

  • @nifusspecials8124
    @nifusspecials8124 3 месяца назад +4

    Nammal eppozha chanakam kondu varunnath😊

    • @Balckspider
      @Balckspider 3 месяца назад +1

      Njammal pannikattam anu kondu varan ponnathu koodathe ottaka mootravum entha shuduvinu santhosham ayille

  • @mgjames7517
    @mgjames7517 2 месяца назад

    പശ്ചാത്തല സംഗീതം തികച്ചും അരോചകം

  • @liznamthahara7301
    @liznamthahara7301 3 месяца назад

    എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല ഇതുവരെ മനുഷ്യനെ ഇറക്കാൻ ചൈനക്ക് പറ്റിയില്ലല്ലോ 😂

  • @Kalipaanl
    @Kalipaanl 3 месяца назад +1

    ചൈന ഇനി മണ്ണ് കയറ്റുമതി തുടങ്ങിയോ ഭുമിയിൽ ഉള്ള മണ്ണ് പോരെ പുര ഉണ്ട😊ക്കാൻ😅

  • @USA-r6z
    @USA-r6z 3 месяца назад +3

    Poli ❤

  • @amayaantony5284
    @amayaantony5284 3 месяца назад +2

    ❤❤❤

  • @abhishekhs5716
    @abhishekhs5716 3 месяца назад +2

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 месяца назад +1

    Sooper space vidieo jr thank you♥️👌👌👌🥰🥰🙏🙏🙏

  • @aneeshpm7868
    @aneeshpm7868 3 месяца назад +2

    ❤️👍

  • @hdstudio3867
    @hdstudio3867 3 месяца назад +2

    Super video. Shirt ൽ Oru button koodi idumo😊

    • @akhilkj3675
      @akhilkj3675 3 месяца назад +2

      Athu entha button ittilye kozhapam

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад

      ​@@akhilkj3675ഹണി റോസല്ലാത്തതിനാൽ ആ ബട്ടൺ ഇടുന്നതാണ് ഉത്തമം....

  • @rijovarghese3230
    @rijovarghese3230 3 месяца назад

    Mars ൽ പോയിട്ടു വരുമ്പോ ഒരു picture എടുത്ത പോരെ 😅😎

  • @user-fb2mw9vh4y
    @user-fb2mw9vh4y 3 месяца назад +2

    ❤ 👍

  • @mychannel8676
    @mychannel8676 3 месяца назад +2

    👍

  • @BinuBinu-kw9jk
    @BinuBinu-kw9jk 3 месяца назад

    ചൈന പൊളിക്യട്ടെ

  • @mubeenkhan5325
    @mubeenkhan5325 3 месяца назад

    Bro V2K USA electronic harassment ne patti oru video cheyamo

  • @binukumar2022
    @binukumar2022 3 месяца назад +1

    Good topic Mr JR.Thank u

  • @adarshasokansindhya
    @adarshasokansindhya 3 месяца назад +1

    ❤❤❤

  • @johnpjohn3631
    @johnpjohn3631 3 месяца назад

    നല്ല ടോപ്പിക്ക്.
    But ബാഗ്രൗണ്ട് മ്യൂസിക് 👎

  • @tjtomy123
    @tjtomy123 3 месяца назад

    India's mission to the far side of the Moon is called Chandrayaan-3. Launched by the Indian Space Research Organisation (ISRO), Chandrayaan-3 successfully landed on the Moon's south pole, making India the first country to achieve this feat. This mission aims to explore the lunar surface, conduct scientific experiments, and enhance India's capabilities in space exploration.

  • @sanjaymalavika1945
    @sanjaymalavika1945 3 месяца назад +2

    Thanks

  • @pindropsilenc
    @pindropsilenc 3 месяца назад

    Waiting june 25
    Idakk miss avunnathu kond 4'thanava kandu

  • @nandakumart2331
    @nandakumart2331 2 месяца назад

    they have a mission to become global power

  • @henockpeterhp
    @henockpeterhp 3 месяца назад +2

    Hi JR Bro .👋🏻..... Oru suggestion undu ....
    Nvidia ippo market capil Top 1 company aan...
    So aa topic ine kurichum....Complex making of semiconductor chips....
    Ithinekurichum oru Series aayi cheyyaamoo....☺️
    Malayalathil njn anganathe video kandittillla .....ee topics ippo nalla trending aaan,,,💯

  • @noblemottythomas7664
    @noblemottythomas7664 3 месяца назад

    Nammall de nadd Keralam Hindikarr de colony aye thudarunnayidatholam China ye patti ingane parayunne athra sugakaram alla
    Asahishnutha undakam

  • @boneymp.s7117
    @boneymp.s7117 3 месяца назад

    യാതൊരു എത്തിക്സും ഇല്ലാത്ത ചൈന ലോകത്തിനു നാശമാണ്

  • @shejinma4928
    @shejinma4928 3 месяца назад +1

    👍👍👍👍

  • @prasadraj9723
    @prasadraj9723 3 месяца назад +1

    Hi

  • @abhishekkannan8130
    @abhishekkannan8130 3 месяца назад +1

    👍🙏

  • @arunmohan6004
    @arunmohan6004 3 месяца назад +2

    Chinees water fall example

    • @Olatthum
      @Olatthum 3 месяца назад

      വാട്ടർ ഫാൾ അവർ ക്രീയേറ്റ് ചെയ്തെങ്കിൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത് ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫാൾ ചൈന ക്രീയേറ്റ് ചെയ്തതാണ് എന്നു ഇങ്ങനെ പോയാൽ ചിലപ്പോ ചന്ദ്രനെ വരെ ക്രീയേറ്റ് ചെയ്യും

    • @arunmohan6004
      @arunmohan6004 3 месяца назад

      @@Olatthum Hm burge galeefayil ninnum Dubaikkum pattum 1945 vare jappanees colony ayirunna chinayekkal nannakum athu

    • @Knightrider-bd5tj
      @Knightrider-bd5tj 2 месяца назад

      ​@@arunmohan6004athoke western propaganda, avar thanne athinu clarification thannnirunnu, Chumma 🇮🇳 chanakam umbi, lingam thappi nadakkanathu chinakkarude kuzhappam ano, avaru ayi sahakarikkanam Allandu americayude Poyi umban ninnal asuyapedan matrame pattooo

  • @aswinr8788
    @aswinr8788 3 месяца назад

    Need video on retrocausality, delayed choice quantum eraser experiment please....

  • @RajeevkumarRajeev-k3z
    @RajeevkumarRajeev-k3z 3 месяца назад

    എന്തു കൊണ്ടാണ് നമുക്ക് ഒരു സൈഡ് കാണാൻ പറ്റാത്തത്

  • @kochipropertymall5240
    @kochipropertymall5240 3 месяца назад

    China wonderful country in globe

  • @mahamoodK-g9d
    @mahamoodK-g9d 3 месяца назад

    Because Modi and Yogi giving advice.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 месяца назад

    ലൈക്‌

  • @abdulshukoor2394
    @abdulshukoor2394 3 месяца назад +9

    നമ്മക്കു മുണ്ടേ ഒരു ഫ്രണ്ട് ജീ😂😂😂

    • @Existence-of-Gods
      @Existence-of-Gods 3 месяца назад +6

      വിക്രം ലാൻഡർ അവിടെ ഇറങ്ങിയപ്പോ നിന്റെ കണ്ണിൽ കുരുവായിരുന്നോ, കണ്ടില്ലെ 😂😂😂

    • @gokulkrishna6251
      @gokulkrishna6251 3 месяца назад +2

      @@Existence-of-Gods😂😂

    • @ufo6632
      @ufo6632 3 месяца назад +3

      ​കിതാബിൽ ഇല്ലാത്തോണ്ട് അവൻ അറിഞ്ഞില്ല 🤭

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад +1

      ​@@Existence-of-Godsകസ്റ്റംസ് ഇവൻ്റെ.....ണ്ടിയിൽ നിന്ന് സ്വർണ്ണ ഖനനം ചെയ്യുകയായിരുന്നു. റീപ്പർ കടിച്ച് പിടിച്ചതിനാൽ ശബ്ദം ഉണ്ടാക്കാൻ കഴിഞ്ഞില്ല

    • @Balckspider
      @Balckspider 3 месяца назад +1

      Mammad chadrane pilarthan poyathokke maranno koya

  • @rajutu6288
    @rajutu6288 3 месяца назад

    Chaina❤❤❤

  • @sujeysuji2211
    @sujeysuji2211 3 месяца назад

    Nice presentation 👏

  • @shajansavishna1023
    @shajansavishna1023 3 месяца назад

    ലോകത്തിന്റെ വളർച്ചക്കും അതിജീവനത്തിനും ഏറ്റവും ഉപകരപ്രദമാവേണ്ട ചൈനയുടെ കഴിവുകൾ പക്ഷേ മാനവികതക്കെതിരായ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം കാരണം ലോകത്തിനും മാനവരാശിക്കും എതിരായാണ് ഉപയോഗിക്കുന്നതെന്നതാണ് വിരോധഭാസവും ഭയപ്പെടുത്തുന്നതും

  • @antonybastin3432
    @antonybastin3432 3 месяца назад

    👍👍👍

  • @Saji325-12
    @Saji325-12 3 месяца назад

    👍👍

  • @താലിബാൻ
    @താലിബാൻ 3 месяца назад

    ചൈന റോക്കറ്റ് നിലം പതിച്ചു

    • @ais1076
      @ais1076 3 месяца назад

      അത് വേറെ

  • @aslrp
    @aslrp 3 месяца назад

    Good information 👍🏻❤️

  • @mohamedmanzoor5713
    @mohamedmanzoor5713 3 месяца назад

    Good👍👍👍

  • @bijuthomas3715
    @bijuthomas3715 3 месяца назад +2

    ഡ്യൂപ്ളിക്കേറ്റ് വീരന്‍മാന്‍ പറയുന്നത് സത്യമാണോയെന്ന് ഒരു ഉറപ്പുമില്ല..സ്വാര്‍ത്ഥമതികളായ ചൈന എന്ത് നേട്ടമുണ്ടാക്കിയാലും അത് ലോകത്തിന് യാതൊരു ഗുണവുമില്ല..ചൈന തങ്ങളുടെ ആധിപത്യം അടിച്ചേല്‍പിക്കാനുള്ള ടൂളായി അതിനെ ഉപയോഗിക്കും..എന്നാല്‍ നാസയുടെ നേട്ടം ലോകത്തിനാകെ അഭിമാനകരമാണ്..അഭിമാനം നാസ..

    • @nidhinks305
      @nidhinks305 3 месяца назад +4

      അണ്ണൻ പറഞ്ഞത് 100 % ശരിയാണ് ബാ നമുക്ക് ചാണകത്തിൽ നിന്ന് കോറോണക്കുള്ള മരുന്ന് കണ്ടുപിടുക്കാം 🫤

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад +3

      ലോകത്തിനു ഒരു ഗുണവും ഇല്ലാത്ത ചൈന ഉണ്ടാക്കി മെയ്ഡ് ഇൻ ഇന്ത്യൻ സ്റ്റിക്കർ ഒട്ടിച്ചു തന്ന ഫോണിൽ നിങ്ങൾ ഇട്ട കമന്റ് വായിക്കുന്ന njan

    • @Knightrider-bd5tj
      @Knightrider-bd5tj 3 месяца назад +2

      Pinne avide upayogichu thurumbicha European closet polum indiakku America paint adichu vilikkunnu, usa aayudham kachavadam cheyunnu, yuddham undaakkunnu, china debtil lokam muzhuvan infrastructure vikasippikkunu

    • @raheemvengara2205
      @raheemvengara2205 27 дней назад

      ചൈന വികസിച്ചത് കൊണ്ടണ് നമ്മൾ അധികം പേരും ഉപയോഗിക്കുന്ന ഈ ഫോണു പോലും നമുക്ക് വാങ്ങാൻ കഴിയുന്ന വിലയിൽ ലഭിക്കുന്നത് എന്തിനി പറയുന്നു നമ്മുടെ കുട്ടികൾക്ക് കളിക്കാനുള്ള നല്ല കളിപ്പാട്ടങ്ങൾ നമുക്ക് വാങ്ങാൻ കഴിയുന്ന വിലയിൽ ലഭിച്ചതും

  • @sanjaymalavika1945
    @sanjaymalavika1945 3 месяца назад +5

    100 like tharumo 👍👍❤️❤️

    • @hdstudio3867
      @hdstudio3867 3 месяца назад +2

      No

    • @hdhanu142
      @hdhanu142 3 месяца назад +3

      Nallam padikke monnusse. Ingane like vendi thendaruthe.

    • @vishnuvenugopal5351
      @vishnuvenugopal5351 3 месяца назад

      എന്ത് കിട്ടും ഇങ്ങനെ ലൈക് തെണ്ടിയിട്ട് ?? 😂

    • @munavvarmattath8583
      @munavvarmattath8583 3 месяца назад

      Chelakkaand podo

  • @bineeshcnabineesh8631
    @bineeshcnabineesh8631 3 месяца назад

    Music ഒന്ന് നിർത്താമോ

  • @ashikmuhammed7945
    @ashikmuhammed7945 3 месяца назад +1

    Chaina ❤

  • @freez300
    @freez300 3 месяца назад +3

    'ഇവിടെ സ്ഥിരം ബോംബുണ്ടാക്കുന്നുണ്ട്, സി.പി.എമ്മുകാരുടെ ഹബ്ബാണ് ഇവിടം... പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തത്... നാളെ എന്റെ വീടിനും അവർ ബോംബ് എറിയുമായിരിക്കും... സഹികെട്ടിട്ടാ പറയുന്നത്...' ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസിയായ യുവതി.

    • @soppuzxn
      @soppuzxn 3 месяца назад

      🙄

    • @Knightrider-bd5tj
      @Knightrider-bd5tj 3 месяца назад

      Adhyam sudhakaram Ninte swarnna moolathil bomb vakkathe nokku mooori

    • @rajeevkumarkumar7588
      @rajeevkumarkumar7588 3 месяца назад

      മോളെ ഇത് ശാസ്ത്ര വിഷയം അല്ലേ ഇവിടെ ബോംബിന്റയും... രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനം ഇല്ല.... സമാധാനവും സന്തോഷവും അല്ലേ നന്മയുള്ളവർ ആഗ്രഹിക്കൂ..,.. രാഷ്ട്രീയ,,, യുദ്ധ... പക....മരണങ്ങളിൽ.... വലിയ സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ടാകാറുണ്ട്....

  • @steyn4913
    @steyn4913 3 месяца назад

    Ithokke India pande cheythath aa. Ella mekhalayilum chinayekkal orupad munnilan India. Including infrastructure. Education. Health . Ellam.

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 месяца назад

    ജയ് ചൈന ? നലത് കണ്ടാൽ നല്ലത് എന്ന് പറയണം എന്നാണ് ഡിങ്കൻ ദൈവം എന്നെ പഠിപ്പിച്ചത്?😂😂😂😂

  • @bennyjohn847
    @bennyjohn847 3 месяца назад

    ചൈന വളർന്നാലും കുഴപ്പമില്ല. അമേരിക്ക തകരണം അത്രയേ ഉള്ളു.

    • @RahulR-sm2ds
      @RahulR-sm2ds 3 месяца назад

      @@bennyjohn847 നിന്നെ പോലുള്ള ഒന്നിലും കഴിവ് ഇല്ലത്ത ഉമ്പൻ maru ആണ് ee നാടിൻ്റെ ബാധ്യത patti tly

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd 3 месяца назад

    ബഹിരാകാശ നുണകൾ ചന്ദ്രയാത്രയും

    • @Yunis.HYunis.H
      @Yunis.HYunis.H 3 месяца назад

      @@Shehanaugustine-lq4gd ,sathya.m..Aanado..lokam.2824..verutha..vidditham..vilambanda

  • @saleeshmp
    @saleeshmp 3 месяца назад

    ലോക പുളു അടിച്ചു നടക്കുന്നു