ഒരു അച്ഛനും ,മകനും ചേർന്നു നിർമ്മിച്ച വിമാനത്തിന്റെ കാഴ്ചകൾ കാണാം,Amazing Seaplane @ Cochin

Поделиться
HTML-код
  • Опубликовано: 20 май 2018
  • ഒരു അച്ഛനും ,മകനും ചേർന്നു നിർമ്മിച്ച വിമാനത്തിന്റെ കാഴ്ചകൾ കാണാം ,കേരളത്തിന്റെ ടൂറിസം രംഗത്ത് ഒരു പുതിയ കാൽവെപ്പു എന്ന് തന്നെ പറയാവുന്ന ഒന്നാണിത് ,കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക ....
    ഇത്തരം മോഡലുകൾ നിർമിക്കാനും ,മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക
    SHABAL DSOOSA:9946898842,8089120036
    ___________________
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Комментарии • 594

  • @anilaluva2903
    @anilaluva2903 6 лет назад +67

    ഒരു അച്ഛന്റെയും മകന്റെയും പ്രയത്നം അത് മനസിലാക്കി പ്രേക്ഷകരെ കാണിച്ച താങ്കൾക്ക് അഭിനന്ദനം നേരുന്നു

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 лет назад +49

    നമ്മൾ ഇന്ത്യൻ സിന് ക്രിയേറ്റിവിറ്റി ഇലാത്തതല്ല, പ്രോൽസാഹനകുറവാണ്..
    എന്തായാലും വീഡിയോ കണ്ടു സന്തോഷം ആയി👍🏻❤️👍🏻❤️

  • @shibuplavungalbava6340
    @shibuplavungalbava6340 6 лет назад +40

    ഇത് പോലെ പുത്തൻ തലമുറ വളർന്നു വരുന്ന വഴി തകർക്കുന്ന നയങ്ങൾ അവസാനിക്കണം നിങ്ങൾ കു അഭിനദനം..

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 лет назад +78

    യുവതലമുറയുടെ സ്വപനങ്ങളെ തല്ലിതകർക്കുന്ന നീചമായ പ്രവർത്തി......അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഈ വിഡിയോ ഉപകാരപ്പെടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഇക്കാ....

  • @shahadapshahadap898
    @shahadapshahadap898 6 лет назад +63

    ഇതിന്റെ ലാഭം കുറച്ച് അതികാരികൾക്ക് കൊടുത്താ മതി .... ചുരിക്കി പറഞാ കയ് കൂലി .....എന്താനമ്മുടെ നാട് ഇങ്ങനെ

  • @sunijpulikkottil4727
    @sunijpulikkottil4727 6 лет назад +21

    എല്ലാ youtubers ഉം ഇവരുടെ വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ❤ സുജിത് ഭക്തൻ തീർച്ചയായും ചെയ്യണം എല്ലാവരും ഏറ്റുപിടിച്ചാൽ ..അധികാരികൾ നിർബന്ധിതരാകും അതിനു തുടക്കം ഇട്ടതിന് ഹാരീസ് ഇക്കക്ക് നന്ദി

  • @indianfromcalicut2351
    @indianfromcalicut2351 6 лет назад +4

    കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാത്തതു കാരണമാണ്
    നമ്മുടെ നാട് വിട്ടു നമ്മുടെ പൗരന്മാർ വിദേശ രാജ്യങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്നത്
    കഷ്ട്ടം
    എന്തായാലും നിങ്ങള്ക്ക് BIG SALUTE

  • @vijaytube
    @vijaytube 6 лет назад +37

    ഇതാണ് നമ്മുടെ നാട്.
    കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി

    • @muhammadraphy1700
      @muhammadraphy1700 6 лет назад +1

      ഇതാണ് നമ്മുടെ നാട് കഴിവ് ഉള്ളവരെ അംഗീകരിക്കില്ല

  • @edisonjoseph3663
    @edisonjoseph3663 6 лет назад +17

    താങ്കളുടെ ഈ ശ്രമമെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ

  • @ibru99
    @ibru99 6 лет назад +57

    ലൈസൻസ് കൊടുക്കൂ.. സർക്കാരേ........

  • @dudei546
    @dudei546 6 лет назад +19

    വളരെ ദുഃഖം നൽകുന്ന കാര്യം. അധികാര വർഗം കൈക്കൂലിക്കാർ ആയിരിക്കും

  • @lossdrems8486
    @lossdrems8486 6 лет назад +26

    ഇതിപ്പോ ഇവർക്ക് പെർമിറ്റ് കൊടുത്താൽ അധികാരികൾക്ക് പോക്കറ്റ് നിറയൂല . മറിച്ച് പുറത്തു നിന്നുള്ള ആരെങ്കിലും ഉണ്ടാക്കി ടൂറിസം കൊണ്ടുവരുന്നു എന്ന പേരിൽ കോടികൾ കൊടുത്ത് വാങ്ങിയാലേ അവർക്ക് കംമീഷൻ കിട്ടുകയുള്ളു .

  • @ajoos.liv.ajoos.livajoos.l6617
    @ajoos.liv.ajoos.livajoos.l6617 6 лет назад +12

    സുജിത് ഭക്തൻഒരുവശത്തു...... മറു
    വശത്തു.. ഹരീഷ് അമീർ അലി..... ഇഞ്ചോടിഞ്ഞു... പോരാട്ടം.. 💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍

    • @hareesameerali
      @hareesameerali  6 лет назад +8

      മൻസൂർ മലപ്പുറം അശ്മിൽ മെഹബിൻ
      ഒരു പോരാട്ടവുമില്ല സുഹൃത്തേ, സുജിത്ത് വളരെ വർഷമായി ഈ രംഗത്തുള്ള ആളാണ്. ഞാൻ ഒരു തുടക്കക്കാരൻ മാത്രം, സപ്പോർട്ട് ചെയ്യുക, ഞങ്ങളെ രണ്ട് പേരെയും....

  • @safariwithgiri6214
    @safariwithgiri6214 6 лет назад +1

    നമ്മുടെ ദൈവത്തിൻറെ സ്വന്തം നാട് ഇങ്ങനെയാണ്. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഡിപ്പാർട്ട്മെന്റ്കൾ തയ്യാറാകുന്നില്ല. അതിനാലാണ് നമുക്കു ചുറ്റുമുള്ള മിടുക്കന്മാർ പുറം ലോകം അറിയാതെ പോകുന്നത്.
    ഹരീസ്ഇക്കാ നിങ്ങൾ സൂപ്പറാണ്.

  • @user-ok6yl1sl3g
    @user-ok6yl1sl3g 6 лет назад +7

    ഇതിനു license കൊടുക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ നൽകി അധികാരികൾ അവരെ സഹായിക്കണം. പുതിയ ആശയങ്ങൾ കൊണ്ടുവരുന്നവരെ നിരുത്സാഹപ്പെടുത്തരുത്. Thanks to Bro.Harees for introducing such a video and the great effort of those two brilliant guys.

  • @thumbibrosmalluasmr
    @thumbibrosmalluasmr 6 лет назад +8

    നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല... ജനങ്ങൾ തന്നെ പോയി പോയി വിജയിപ്പിക്കണം... നമ്മുടെ നാട്ടിൽ സാധാരണക്കാരൻ ഇവിടെ എന്തു ചെയ്താലും നന്നാവില്ല... സമ്മതിക്കില്ല... ഹാരിസ് ഇക്കയുടെ ഈ വീഡിയോ അവർക്ക് പ്രയോജനം ഉണ്ടാവട്ടെ...😍

  • @naslu158
    @naslu158 6 лет назад +23

    ഞാൻ ആദ്യം വിചാരിച്ചു തായ്‌ലൻഡ് വീഡിയോ ആണ് boat കണ്ടിട്ട്

  • @sajeenasubair5913
    @sajeenasubair5913 6 лет назад +79

    കഴിവും ധൈര്യവും ഉള്ള അച്ഛനും മകനും.ഇത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.ഇങ്ങനെയുള്ള കാര്യങ്ങളിൽ അവരെ തളർത്താതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അപാകതകൾ പരിഹരിച്ച് അവർക്ക് പ്രോത്സാഹനം നൽകുകയാണ് അധികാരികൾ ചെയ്യേണ്ടത്.ഈ അച്ഛന്റെയും മകന്റെയും കഴിവ് അംഗീകരിച്ചു ഇത് ഓടിക്കാനും അതിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ.

  • @godsondsouza3420
    @godsondsouza3420 6 лет назад +3

    നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് കൂടുതൽ ശുഭ പ്രതീക്ഷ നൽകുന്നുണ്ട്. യൂട്യൂബിലൂടെ ഞങ്ങൾക്ക് പിന്തുണ തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.🙏

  • @iamsuhaid4658
    @iamsuhaid4658 6 лет назад +15

    ഇതാണ് പറയുന്നത് നമ്മുടെ നാട് ഒരിക്കലും നന്നാവൂലാന്ന്

  • @noushad
    @noushad 6 лет назад +45

    ഹാരിസ്ക്ക കിടുക്കി

  • @avinesh3980
    @avinesh3980 6 лет назад +2

    സൂപ്പർ... ഗോഡ്സൺ !!!!!!!

  • @stubartsaraths3782
    @stubartsaraths3782 6 лет назад +1

    amazing....

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 лет назад +8

    ഈ മനോഹരമായ ആശയം നടപ്പാകാൻ അധികാരികൾക്ക് നല്ല ബുദ്ധി തോന്നട്ടെ.... ആശംസകൾ

  • @stra84ward26
    @stra84ward26 6 лет назад +1

    ഹാരിസ് ഭായ് ,വളരെ നല്ല കാര്യമാണ് ചെയ്‌തത്. മകന്റെ സ്വപ്നം, അതിനു സപ്പോർട്ട് ചെയ്ത അച്ഛൻ , 2 പേരും സൂപ്പറാ. ഇതിപ്പോ ഏതെങ്കിലും വൻകിട കമ്പനികൾ ആണ് ഇറക്കിയതെങ്കിൽ ഈ അധികാരികൾ അവരുടെ ബോട്ടിലെ കക്കൂസ് വരെ കഴുകി കൊടുത്തേനെ.

  • @mumtazindianrestaurantdana2431
    @mumtazindianrestaurantdana2431 6 лет назад +2

    congrats .best wishes

  • @aburabeea
    @aburabeea 6 лет назад +7

    ഒരുപാട് രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ കണ്ട നിങ്ങൾ അവിടെയുള്ള അധികാരികൾ ആ നാടിന് ടൂറിസത്തിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കികൊടുക്കുന്നു എന്ന് നിങ്ങൾ കണ്ട അനുഭവത്തിലൂടെ മനസ്സിലായത് പ്രേക്ഷകരുമായി പങ്ക് വെക്കുന്നത് നമ്മുടെ നാട്ടിലെ ടൂറിസം അധികാരികൾ കണ്ട് നമ്മുടെ നാട്ടിലും അത് പോലെയുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @AYSHASFOODWORLD
    @AYSHASFOODWORLD 6 лет назад +17

    സൂപ്പർ, ഇത് ടൂറിസം വകുപ്പ് ഏറ്റടുക്കണം ,എല്ലാ സഹായവും ചെയ്തു കെടുക്കണ്ടത് ഗവൺമെന്റ് ആണ് .ടൂറിസം വകുപ്പ് ഇത് പോലുള്ള നല്ല പ്രവർത്തികൾക്ക് സപ്പോർട്ട് ചെയ്ത കൊടുക്കണം. ഇത് നിർമ്മിച്ചത് ദുബായിൽ ആണെങ്കിൽ ഗവൺമെൻറ് നല്ല സഹായവും ,സമ്മാനങ്ങളും നൽകും....

  • @7a-32muhammedsaaim5
    @7a-32muhammedsaaim5 6 лет назад +31

    Dear ഹാരിസ് വളരെ നല്ല വീഡിയോ നിങ്ങളുടെ ആത്മാർത്ഥ കാണുമ്പോൾ രണ്ട് വരി എഴുതാൻ തോന്നുന്നു..... ഈ ആശയം ഏതെങ്കിലും ഒരു വെള്ളക്കാരന്റെ തലയിൽ നിന്നാണെങ്കിൽ ഇത് റിപ്പോർട്ട് ചെയ്യാൻ നമ്മുടെ പത്രങ്ങളും ചാനലുകളും മത്സരിക്കും. കൂടാതെ അധികാരികൾ അങ്ങോട്ട് പോയി പെർമിഷൻ കൊടുക്കും;ഏതായാലും വളരെ നല്ലൊരു സംഗതിയാണ്.- ഇത് പോലെത്തെ കാര്യങ്ങൾ നല്ലവരായ നമ്മുടെ നാട്ടുകാർ വിജയിപ്പിക്കും.... ചിലവ് കുറഞ്ഞ ടൂറിസം വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണ്, ഒപ്പം തന്നെ തനതായ നാടൻ ഭക്ഷണവും അറേജ് ചെയ്യണം..... ഹാരിസിന്റ എല്ലാ വീഡിയോവും നന്നാകു ന്നുണ്ട്

    • @hareesameerali
      @hareesameerali  6 лет назад

      Abdulsalam kallai
      Thank you for your valuable support

  • @muhammedanasthaickavil6459
    @muhammedanasthaickavil6459 6 лет назад +1

    ഇത് കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത്, ആരും ഒന്നും ചെയ്യാൻ സമ്മതിക്കില്ല, കുറേ അധികാരികൾ ച്ചീ...

  • @abumugu8691
    @abumugu8691 6 лет назад +2

    Kidu

  • @ashirkhan3363
    @ashirkhan3363 6 лет назад +5

    അടിപൊളി..
    "എന്തേ സർക്കാരേ.... ഇങ്ങനെ"

  • @zareenaabdullazari7459
    @zareenaabdullazari7459 6 лет назад +3

    super beautiful angeekaram kodukkunnathinekkal karivari thekkunnathane chilarkk ishttam pratyekich keralathil.....

  • @rohithkr5290
    @rohithkr5290 6 лет назад +4

    Hearty appreciate the hard work of that father and son

  • @Shihabyoosef
    @Shihabyoosef 6 лет назад +3

    വളരെ നല്ല കാര്യം ഹാരിസ്ബായി തീർച്ചയായും ഈ വീഡിയോ അധികാരികളുടെ കണ്ണു തുറപ്പിക്കും

  • @varshagrover9837
    @varshagrover9837 6 лет назад +3

    Fantastic. Exalent

  • @basilsunnypulinal6702
    @basilsunnypulinal6702 6 лет назад +1

    Kidukkachi 😍

  • @muhammadnahas960
    @muhammadnahas960 6 лет назад +2

    Great job my brother parayan vakukal illa enna super 😍❤️😘

  • @an.ma007
    @an.ma007 6 лет назад +5

    സൂപ്പർ🙌

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi 4 года назад

    വീഡിയോ കൊള്ളാം മനോഹരം, അഭിനന്ദനങ്ങൾ...

  • @shamnadkarukone865
    @shamnadkarukone865 6 лет назад +3

    എത്രയും പെട്ടന്ന് എല്ലാം ശെരിയാകട്ടെ.....ഹാരിസിക്കാ..സൂപ്പർ

  • @karalikonam
    @karalikonam 6 лет назад +4

    So super...

  • @manofgod7155
    @manofgod7155 6 лет назад +8

    എന്റെ എല്ലാ വിധ ആശംസകളും നേരുന്നു
    വളരെ മനോഹരമായ സംരഭം അധികാരികളെ ദയവായി അവരുടെ ആത്മാർഥത പദ്ധതിയെ സഹായിക്കുക

  • @maryceliagonsalvaz1744
    @maryceliagonsalvaz1744 6 лет назад +2

    Good job keep it up

  • @ahammedshank
    @ahammedshank 6 лет назад +31

    എല്ലാം പരിശോധിച്ചിട്ട് അനുമതി നൽകുമായിരിക്കും.
    എന്തെങ്കിലും അപകടം സംഭവിച്ചാലും നമ്മൾ കുറ്റപ്പെടുത്തുക അതേ അധികാരികളെ മാത്രമായിരിക്കും.
    നഷ്ടം അപകടം പറ്റിയവർക്കും അവരുടെ കുടുംബത്തിനും മാത്രമായിരിക്കും.
    എല്ലാ പരിശോധനയും കഴിഞ്ഞതിന് ശേഷം മാത്രം അനുമതി കൊടുക്കുക.
    ഹാരിസിക്കയും നമ്മളും കാണാത്ത പല കാരണങ്ങളും ഉണ്ടാവാം അത് തടഞ്ഞ് നിർത്താൻ.
    ഏതായാലും അധികാരികൾ നേരിട്ടെത്തി പരിശോദിക്കണം.

  • @jayantf2836
    @jayantf2836 6 лет назад +1

    good iam support you

  • @Zakariya-he1ic
    @Zakariya-he1ic 6 лет назад +1

    super aayittund

  • @aneeshverengal
    @aneeshverengal 6 лет назад +4

    Nalla idea ane super tourist kale akarshikkum

  • @sudheermanaf
    @sudheermanaf 6 лет назад +1

    അഹങ്കാരം അലങ്കാരമായി കൊണ്ട് നടക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. പറ്റില്ല അല്ലെങ്കിൽ നടക്കില്ല എന്ന് പറയാൻവേണ്ടി മാത്രം സർവീസിലിരിക്കുന്നവർ. അവരെയാണ് ചന്ദ്രനിൽ കുറച്ചു സ്ഥലം വാങ്ങിച്ചു അങ്ങോട്ട് കേറ്റിവിടേണ്ടത്. ഹാരിസ്ക്കയുടെ ഈ വീഡിയോ കണ്ടിട്ടെങ്കിലും അധികാരികൾ കണ്ണുതുറക്കട്ടെ, ആ അച്ഛന്റെയും മകന്റെയും ആവശ്യം നിറവേറട്ടെ.

  • @rishikeshvinayan5818
    @rishikeshvinayan5818 6 лет назад +1

    Etta kalakki

  • @aasad45
    @aasad45 6 лет назад +1

    അധികാരി - ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കുറ്റകരമായ നിസ്സംഗതയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത മാനസിക നിലയും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മൊഴി അന്വർത്ഥമാക്കുന്നു. എത്രയോ കഴിവുള്ള ചെറുപ്പങ്ങൾ, അവരുടെ കഴിവുകൾ, ഭാവി ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥ മൂലം ഇരുളടഞ്ഞു പോകുന്നു. സ്വന്തമായി വിമാനം നിർമ്മിച്ച സജിയെ അംഗീകരിക്കാൻ, ആദരിക്കാൻ മറ്റൊരു രാജ്യം പോലും സന്നദ്ധമായി. മാതൃകയായി ,അഭിമാനമായി ഉയർത്തിക്കാട്ടേണ്ട ഗോഡ് സണെ പ്പോലെയുള്ളവരുടെ കൈകളും കഴിവുകളും നിയമത്തിന്റെ ചുവന്ന ചരടുകൾ കൊണ്ട് ബന്ധിച്ച് നിഷ്ക്രിയമാക്കി 'അങ്ങനെ നീ ആളാകണ്ട' എന്നു ചിന്തിക്കുന്ന 'ജനസേവ' കരാണ് നിർഭാഗ്യവശാൽ നമുക്ക് കൂടുതലുള്ളത്. വ്യത്യസ്ഥരായ ഈ അച്ഛന്റേയും മകന്റേയും പരിശ്രമങ്ങൾ വിജയം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം അവരെ പരിചയപ്പെടുത്തിയ ശ്രീ ഹാരിസിന് പ്രത്യേക അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സന്തോഷവും ഒപ്പം വിഷമവും പങ്കിടുന്നു... ആശംസകൾ...

  • @abhiii1948
    @abhiii1948 6 лет назад +2

    Nyz wrk... support

  • @rajeshpillai9609
    @rajeshpillai9609 6 лет назад +1

    Dear Harees...... very gud

  • @MyLifeandTravel
    @MyLifeandTravel 6 лет назад +2

    Good work Harees Bhai.

  • @ashkerv.n1918
    @ashkerv.n1918 6 лет назад +2

    Great

  • @m.s7385
    @m.s7385 6 лет назад +3

    Great great great

  • @basheerimmuscat3578
    @basheerimmuscat3578 6 лет назад +2

    Good ikka

  • @sandeep0184
    @sandeep0184 6 лет назад +3

    great job....

  • @rublefrancis5163
    @rublefrancis5163 5 лет назад

    your great haaris ikka...

  • @anaspa2263
    @anaspa2263 6 лет назад +2

    Hariska great job keep going

  • @Roshintellicherry
    @Roshintellicherry 6 лет назад

    Full support undeeee.....

  • @rasheedrashi3068
    @rasheedrashi3068 6 лет назад +1

    great work godson and his dad all the best ....don't be sad keep continue you have a amazing skill don't regret all the best

  • @OruThekkanSelfebyAneeshgopala
    @OruThekkanSelfebyAneeshgopala 6 лет назад +4

    ഞാനും ശെയർ ചെയ്ത് അവർക്ക് support...🙏🙏

  • @wireviewi
    @wireviewi 6 лет назад +2

    Great video all the best

  • @sabisaz9283
    @sabisaz9283 6 лет назад +4

    WAW AWSUM

  • @rabidanish708
    @rabidanish708 6 лет назад +2

    Adipoli

  • @rafeekparammalvlogs
    @rafeekparammalvlogs 6 лет назад +1

    Great job

  • @aakashsakku1255
    @aakashsakku1255 6 лет назад +1

    Great work.god bless you all

  • @shageervavachi1333
    @shageervavachi1333 6 лет назад +2

    നന്നായിട്ടുണ്ട്

  • @JOSEPANICHEPARAMBILL
    @JOSEPANICHEPARAMBILL 6 лет назад +2

    God bless you dear.

  • @samad_kvk_2010
    @samad_kvk_2010 6 лет назад +3

    Super chetta

  • @karunakaranchembayil4265
    @karunakaranchembayil4265 6 лет назад +17

    തീർച്ചയായും, ഇതിന് അനുമതി കിട്ടണം, കിട്ടും ഹാരീസ് താങ്കളൂം ഒന്ന് help ചെയ്യൂ

  • @naufalubaid9148
    @naufalubaid9148 6 лет назад +1

    bro good I am supporting

  • @SuperVinu007
    @SuperVinu007 6 лет назад +2

    Well done Harees ikka....

  • @irenej5980
    @irenej5980 6 лет назад +2

    Gud harees ikka .... U r right

  • @riyazmaster5399
    @riyazmaster5399 6 лет назад +1

    👍👍👍katta support

  • @simpletravelblognishaf6570
    @simpletravelblognishaf6570 6 лет назад +3

    Wow നല്ല ആശയം നമ്മുടെ നാടെന്താ ഇങ്ങനെ നല്ലകാര്യം ചെയ്യുമ്പോൾ ഒരുസപ്പോട്ടും കൊടുക്കുന്നില്ല...

  • @lijo6897
    @lijo6897 6 лет назад +2

    Good work👌👏👏👏👏

  • @sanandsachidanandan.
    @sanandsachidanandan. 6 лет назад +2

    സൂപ്പർ

  • @ashikkundukandan
    @ashikkundukandan 6 лет назад +2

    Polichu

  • @sunilkumarmankoottam6715
    @sunilkumarmankoottam6715 6 лет назад +6

    harissir you're great

  • @davidaamormeusirma8381
    @davidaamormeusirma8381 6 лет назад

    Kalakki bro

  • @josaphe
    @josaphe 6 лет назад +2

    Harrees ikkayude ettavum nalla video.

  • @dermalrajan1474
    @dermalrajan1474 6 лет назад +1

    Good job mr:harees....

  • @shameershemin5624
    @shameershemin5624 6 лет назад +2

    Nice ..

  • @navaschavakkadu2805
    @navaschavakkadu2805 6 лет назад

    Thanks super

  • @yaseenmsinanmyaseensinan6609
    @yaseenmsinanmyaseensinan6609 6 лет назад +1

    Excellent

  • @vijeshknairputhiveettal9874
    @vijeshknairputhiveettal9874 6 лет назад +2

    Good work 😘😘😘😘😘😘

  • @sureshpk5557
    @sureshpk5557 6 лет назад +1

    ഇക്ക കലക്കി

  • @binoydevassykutty
    @binoydevassykutty 6 лет назад +1

    Great work.

  • @AjimonChellarcovil
    @AjimonChellarcovil 6 лет назад

    All the best 💪💪

  • @sreeragkm2847
    @sreeragkm2847 5 лет назад

    Harees ikkayude oru quality enthennu vechaaal
    അംഗീകരിക്കാനുള്ള മനസ്സ് അതാണ്‌ ......👏👏👏

  • @vincentjoseph702
    @vincentjoseph702 6 лет назад +5

    Kollaam ekka valere Varthaa pradhaniyam ulla video adhikarikal kaanete

  • @aslam_kmbr7723
    @aslam_kmbr7723 6 лет назад +1

    Wow nalla vyasthamaya chinda govt.idin support cheyanam

  • @faseel47
    @faseel47 6 лет назад +4

    നല്ല ആശയം

  • @fm5162
    @fm5162 6 лет назад +2

    Kiddu idea

  • @RajendraPrasad-qq9xz
    @RajendraPrasad-qq9xz 6 лет назад

    Congratulations
    All the best.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 6 лет назад

    Good effect, all the best

  • @thelionofjudah9135
    @thelionofjudah9135 6 лет назад +4

    ഗോഡ്സൺ 👍👍😘

  • @jackjack1350
    @jackjack1350 6 лет назад +3

    Super