ചിട്ടിയിൽ ചേരുമ്പോൾ സംഭവിക്കുന്നത് എന്താണ് Chit Funds vs Mutual Funds: Differences

Поделиться
HTML-код
  • Опубликовано: 23 апр 2024

Комментарии • 57

  • @MAJESTY10101

    സാധാരണക്കാർക്ക് ആർക്കും ബിച്നസ്സ് തുടങ്ങാൻ താൽപ്പര്യമില്യ,,, എല്ലാവർക്കും ചർക്കാർ ജോലി മതി

  • @swathimk6265

    എല്ലാവരും ബിസിനസ് ചെയ്യരുത്, എല്ലാവരും share market il ഇറങ്ങരുത്, എല്ലാവരും സർകാർ ജോലി ചെയ്യരുത്. ഓരോന്നിനും ഓരോ കഴിവുകളും പ്രത്യേക താൽപര്യങ്ങളും വേണം. ബിസിനസ് മൈൻഡ് എല്ലാവർക്കും കാണില്ല. കൃത്യമായി പഠിച്ചു താൽപര്യത്തോടെ, സമയമെടുത്ത് ചെയ്താൽ സ്റ്റോക് മാർക്കറ്റ് വർത്ത് ആണ്. നമ്മൾ എവിടെ നിൽക്കുന്നു, എവിടെ എത്തണം, അതിന് എന്തൊക്കെ കയ്യിൽ ഉണ്ട് എന്നതെല്ലാം മനസ്സിലാക്കി വേണം എതിലേക്കും ഇറങ്ങാൻ. Investment ഉം അങ്ങനെ തന്നെ.

  • @sciencelover9492

    Ksfe ഇൽ ചിട്ടിക്ക് ചേർന്ന് വലഞ്ഞു പോയ ഒരാളാണ് ഞാൻ 😢. എന്റെ അമ്മയാണ് എടുത്തത് അവസാനം എല്ലാം എന്റെ തലേൽ ആയി.

  • @mariojohn3452

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ബിസ്സിനസ് തുടങ്ങാൻ ആരും ഇല്ല. കമ്മ്യൂണിസ്റ്റ്‌ കാർ ഇല്ലായിരുന്നെങ്കിൽ ഈ പറഞ്ഞത് ശെരിയാകുമായിരുന്നു. എന്ത് തുടങ്ങിയാലും ഒരു ലൈസൻസ് കിട്ടണമെങ്കിൽ കമ്മ്യൂണിസ്റ്റ്‌കാർ വിചാരിക്കണം. പറ്റുമെങ്കിൽ താങ്കൾ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആൾ അല്ല. കേരളത്തിന്റെ ഭീകര അവസ്ഥ പറഞ്ഞു എന്ന് മാത്രം

  • @manusree9920

    ഒരു കൂലി പണിക്കാരന്റെ (500-1000 രൂപ )സാമ്പത്തിക ഭദ്രത എങ്ങനെ കൈ വരിക്കാം....വീഡിയോ ചെയ്യാമോ...?

  • @jinsjoseph5713

    സമ്പാദ്യം എന്ന രീതിയിൽ കണ്ടാൽ ചിട്ടി നഷ്ടമാണ്. ലോൺ ആയിട്ട് കണ്ടാൽ ചിട്ടി ലാഭമാണ്.

  • @user-zf2mm5ft5y

    ബ്രോ കാശു സൂക്ഷിക്കാൻ അറിയാത്ത ആളുകൾക്കു ചിട്ടി നല്ലതാണ്

  • @indiankuttan401

    ഒരു ബിസിനസ് തുടങ്ങിയിട്ട് പിന്നെ രണ്ട് ദിവസം കഴിയുമ്പോൾ ചുവപ്പ് കൊടി ഉയരും. അല്ലെങ്കിൽ സർക്കാർ ഫയലിന്റെ നാടയിൽ കുരുങ്ങി കിടക്കാം. ഞാൻ ഷെയർ മാർക്കറ്റിൽ പണം ഇടുന്ന വ്യക്തിയാണ്. നോക്കിയും കണ്ടും ചെയ്താൽ മതി. അതിന് പഠിക്കണം. അത് വളരെ പ്രധാനമാണ്. പിന്നെ മിനിമം അഞ്ച് വർഷം ജീവിക്കാൻ ഉള്ള പണം മാറ്റി വയ്ക്കുക. എന്നിട്ട് ഷെയറിൽ ഇടുക. പിന്നെ അവനും അവളും പറഞ്ഞത് കൊണ്ട് ഒരു ഷെയർ വാങ്ങരുത്. നിങ്ങൾക്ക് തോന്നണം. അതും പഠിച്ച് ശേഷം.

  • @bibinpalackal1382

    ഒരു ബിസിനസ് കാരന് ചിട്ടി എന്നും ലാഭമാണ് എന്ന് ഓർക്കുക

  • @AjithKumar-eq6gk

    ഏറ്റവും വലിയ നഷ്ടമാണ് LIC ഒരിക്കലും എടുക്കരുത്

  • @aslamka1
    @aslamka1  +98

    ഇതുവരെ ചിട്ടിയിൽ ചേരാത്ത എന്നെപ്പോലുള്ള വേറെ ആരെങ്കിലും ഉണ്ടോ

  • @reginadapuram7289

    ചിട്ടി ലാഭം ആണ്... 👌👌👌ഉദാഹരണം ഗോകുലം ഗോപാലൻ 😜😜😜😜

  • @RENDERINGLIFEGAMING

    ചിട്ടി ഉണ്ടെകിലെ ജോലിക്ക് പോകൂ ജോലിക്ക് പോകാൻ ഉള്ള Tarap ആ ചിട്ടി 😄😜

  • @abduaman4994

    ഞാൻ ഇത് വരെ ചിട്ടി യിൽ ചേർന്നിട്ടില്ല!ഇനി ചേരുക യുമില്ല, എന്റെ അനുജൻ ത്രിപുര ചിറ്റ്സ് എന്ന ചിട്ടി യിൽ ചേർന്ന് മകളുടെ കല്യാണതിന്നു പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു, മകളുടെ കല്യാണത്തിന് മുൻപ് അത് പൊട്ടിപ്പോയി 😢4 ലക്ഷം പോയിക്കിട്ടി (കോഴിക്കോട് ആണ്)

  • @zereenamujeeb2326

    SIP anu labham. Systematic investment plan.

  • @dileeparyavartham3011

    ഏറ്റവും നല്ലത് നല്ലൊരു ബാങ്കിൽ RD അക്കൗണ്ട് എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @abduaman4994

    കാര്യങ്ങൾ ലളിതമായി

  • @shajikalarikkal2512

    Nalla അവലോകനം,പണപ്പെരുപ്പം കൂടി ഇതിൻ്റെ ഒപ്പം പറയണമരുന്നു, എന്നാലേ പൂർണമാകൂ

  • @user-ut5zk9td9f

    Dude പറഞാൽ പിന്നെ അപ്പീൽ ഇല്ല❤

  • @maheshh4636

    60 തവണ ചിട്ടിയിൽ 40-45 തവണ എങ്കിലും കൂടിയ മാർജിനിൽ ലേലം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ചിട്ടി ലാഭകരമാണ്.